Sukhamo Devi | Flowers | EP# 370

Поділитися
Вставка
  • Опубліковано 9 лип 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • Розваги

КОМЕНТАРІ • 219

  • @FaisalFathah
    @FaisalFathah 17 днів тому +34

    ഇതിൽ നല്ല കഥാപാത്രം ശാരി അവൾക്ക് ഒരു ലൈക്‌ കൊടുക്ക്

  • @തൊരപ്പൻകൊച്ചുണ്ണി

    0:25 മീരയ്ക്കല്ലാ.. ഇത് കാണുന്ന ഞങ്ങൾക്കാണ് വട്ട് 🙂.

  • @sivadasankanath3464
    @sivadasankanath3464 17 днів тому +37

    പ്രേക്ഷകരിങ്ങനെ എന്തും സഹിക്കുമെന്ന് കരുതണ്ട😂

  • @mollykuttykn6651
    @mollykuttykn6651 18 днів тому +27

    ഇനി ആരാണവർ എന്ന് പറയാതെ, രണ്ട് വർഷം കൊണ്ടുപോകും.

  • @LinikALinesH3429
    @LinikALinesH3429 17 днів тому +31

    അല്ല അടിമാലി ഒരു കാര്യം ചോദിച്ചോട്ടെ... നന്ദനും ദേവികയും തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടാണ് മീര ആത്മഹത്യ ചെയ്‌തെതെന്ന് പറയുന്നു... അപ്പൊ പിന്നെ നന്ദന് പഴയതുപോലെ ഇഷ്ടം ഇല്ല ദേവികയെ ആണ് കാര്യം എന്ന് പറയുമ്പോ എന്തുകൊണ്ട് രജനി ചോദിക്കുന്നില്ല താലി കെട്ടിയ പെണ്ണല്ലേ എന്ന്🤔... മീരയുടെ ആ ചോദ്യത്തിലൂടെ മനസ്സിലാക്കിക്കൂടെ അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന്🤦🏻‍♀️... എന്തോന്ന് കഥയാടോ പൊട്ടാ എഴുതി വയ്ക്കുന്നെ🤷‍♀️... ഞാൻ പോണ് ഇനി ടൈപ്പ് ചെയ്യാൻ നിന്നാൽ എന്റെ കണ്ട്രോൾ പോകും ഞാൻ ഒന്നും പറയുന്നില്ല 🤐🤐🤐

    • @saradaagrasala8548
      @saradaagrasala8548 17 днів тому +6

      സത്യം കഞ്ചാവടിച്ചാണ് എഴുതുന്നത്😡😡😡

    • @nooranoor1957
      @nooranoor1957 17 днів тому +2

      സത്യം

    • @salambangalam528
      @salambangalam528 17 днів тому +1

      😅😅😅

    • @meenasubash2294
      @meenasubash2294 17 днів тому +4

      Syerikum prebhavadhiku varenda marumakal Meera thanneyaanu deviye veetil paranju vedu annittu Meera prebhayku 32nte Pani kodukanam allaam appol manasilaakum allapinne

    • @hajaraaliyar8358
      @hajaraaliyar8358 17 днів тому

      😂😂😂

  • @mollykuttykn6651
    @mollykuttykn6651 18 днів тому +32

    അരാണവർ എന്ന് ആരും ചോദിക്കത്തുമില്ല,പൊട്ടൻകളി.

  • @salambangalam528
    @salambangalam528 17 днів тому +33

    കാർത്തികേയന്റെ ഭാഗം വന്നപ്പോൾ skip ചെയ്തവരുണ്ടോ 😅

  • @user-gp2jx3th8q
    @user-gp2jx3th8q 18 днів тому +85

    കഥയെ കുറിച്ച് പറയാനാണെങ്കിൽ അതിഗംഭീരം ഇത്രയും മനോഹരമായ ഒരു കഥ പ്രപഞ്ചത്തിൽ ഇല്ല എഴുത്തുകാരൻ ജ്ഞാനപീഠം അർഹിക്കുന്നു പിന്നെ അഭിനേതാക്കൾ ഓസ്കാറും അർഹിക്കുന്നവരാണ് ദേവി പ്രത്യേകിച്ചും

  • @thomaspg1078
    @thomaspg1078 17 днів тому +8

    ഒരു സീരിയൽ അതിൽ തികച്ചും സ്വഭാവികത ഇല്ലാത്ത കാര്യങ്ങകൾ കാണിക്കുന്നതും പറയുന്നതും പരിധി ഉണ്ട്. ഇതെന്തു സീരിയൽ കാണികളെ മണ്ടന്മാരാക്കുന്നതിന് ഒരു പരിധി വേണ്ടേ നിർത്തി പോകാമോ

  • @ManisankarManisankar-ip6hf
    @ManisankarManisankar-ip6hf 17 днів тому +19

    ദേവി മഹാ ബോർ ക്യാരക്ടർ

    • @dilshadilu-sk5fl
      @dilshadilu-sk5fl 17 днів тому +2

      സത്യം മോങ്ങാൻ അറിയാം 😂

    • @magenattemagenatte3602
      @magenattemagenatte3602 17 днів тому +2

      പ്രതികരണ ശേഷി ഇല്ലാത്ത ക്യാരക്ടർ

  • @nishanishajayakumar8257
    @nishanishajayakumar8257 17 днів тому +9

    കഥ അറിയാതെ ആട്ടം കാണുന്ന കുറേ മന്ദബുദ്ധികളായ കഥാപാത്രങ്ങൾ 😂

  • @sivadasankanath3464
    @sivadasankanath3464 18 днів тому +16

    മീരയുടെ ഫ്രണ്ടാനന്ദൻ എന്നിട്ടും അവനൊന്നും അറിയാതെ പോയി അതാ രസം😂

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 17 днів тому +8

    അടിമാലി ഈ കഥയിൽ എന്തു മണ്ടത്തരമാ. പ്രേമിച്ചവനെ കിട്ടിയില്ല അതുകൊണ്ട് ഇനി നന്ദനെ പ്രേമിക്കാം എന്ന് മീരയ്ക് തുന്നിപ്പിക്കരുത്. സത്യങ്ങൾ വെളിപ്പെടുത്തി ഈ കഥ ഒന്ന് തീർക്കാമോ. പ്ലീസ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivadasankanath3464
    @sivadasankanath3464 17 днів тому +9

    ദേവിയും നന്ദനും കൂടി വാടക വീട്ടിലേക്ക് പോകൂ😂😂

  • @pingamiKuttyactivist
    @pingamiKuttyactivist 17 днів тому +7

    Nandan = total joke of a guy, aavesham only, 0% purshatham, unreasonable deshyam
    Heroes of this serial = Murli and Gireesh
    Devika = engineering college fail, no life skills, will do anything for money and rich men
    Bhargavi = only repents when poor girl becomes rich guy’s wife
    Prabha = undiagnosed psychopath
    Every other character: puppets

  • @sherlyshaji418
    @sherlyshaji418 17 днів тому +9

    ഇത് എഴുതിയവർ കൊള്ളാം.
    ഇതിൽ അഭിനയിക്കുന്ന വർ story read ചെയ്യാതെ ആണോ അഭിനയിക്കുന്നെ. വെറും ഇച്ചിരി കാശി ന് വേണ്ടി. കഷ്ടം.
    തള്ള അങ്ങ് കേറി പോകുവാ അഹങ്കാരി.
    ദേവി ആണെലോ വെറും പൊട്ട് കളിക്കുന്നു. ഇതെവിടെ കാണും ഇങ്ങനത്തെ story.
    Life അല്ല എന്നറിയാം.
    Flowers ൽ ഇങ്ങനെ പ്രതീക്ഷിച്ചില്ല.
    മറ്റു സീരിയൽ വലിച്ചു നീട്ടുന്ന പോലെ 365 days ഓടിക്കാനാരിക്കും plan. പ്രേക്ഷകർ ആയ ഞങ്ങൾ വെറും fool അല്ലെ.
    സ്കൂളിൽ യെ ഞങ്ങൾ ഇങ്ങനെ പ്രതീക്ഷിച്ചില്ല.

  • @sivadasankanath3464
    @sivadasankanath3464 17 днів тому +11

    കാണികളെ പൊട്ടൻമാരാക്കാനാ നീക്കം😂

  • @rejaniboban5985
    @rejaniboban5985 17 днів тому +1

    ഈ പ്രഭാവത്തിക്ക് പുതിയ സാരി ഒന്നും ഇല്ലേ, കാശു കാരി ആയിട്ട് ഉടുത്ത സാരി repeat കണ്ടു കണ്ടു മടുത്തു

  • @Faisalcrp
    @Faisalcrp 17 днів тому +5

    ആരാണ് ശത്രു എന്ന് അറിഞ്ഞിട്ട് വേണം രണ്ട് പെഗ്ഗ് അടിക്കാൻ 😂

  • @sivadasankanath3464
    @sivadasankanath3464 17 днів тому +8

    ദേവിയും നന്ദനും നാട് വീട് അതാ നല്ലത്😂

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg 17 днів тому +6

    ദേവിയും നന്ദനും ശരിക്കും മന്ദബുദ്ധികളാണോ

  • @sivadasankanath3464
    @sivadasankanath3464 17 днів тому +5

    ദേവി കയോ ടെന്തിനാ മീരക്ക് ദേഷ്യമെന്ന് മനസ്സിലാ വുന്നെന്ന് തോന്നുന്നില്ല😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 17 днів тому +1

    *no one can replace devika💯🔥*

  • @sivadasankanath3464
    @sivadasankanath3464 17 днів тому +8

    കമൻ്റ് കണ്ടിട്ടെങ്കിലും ബോധം വരുമോ ആവോ

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 17 днів тому +3

    flowers ചാനൽ...പൊളിയും...😃😃

  • @sadinaa4660
    @sadinaa4660 17 днів тому +3

    Ini devikananma maram vaashi pidich vtl povum....

  • @Fasilthalayi
    @Fasilthalayi 17 днів тому +1

    Bgm മും scene സും തമ്മിൽ ഹലുവയും മത്തിക്കറിയും പോലെ

  • @josephmathew9493
    @josephmathew9493 17 днів тому +4

    Devi shut up your mouth .let Nandan speak to Prabhavathy.Everybody get. Bored by devis act and talk.

  • @user-yv8jo5bq1z
    @user-yv8jo5bq1z 17 днів тому +1

    2minit കൊണ്ട് കണ്ട് തീർത്തു

  • @sarasammasivan9993
    @sarasammasivan9993 18 днів тому +7

    Nandanum devikakkum engottenkilum pokan padille

    • @valsalarp2555
      @valsalarp2555 17 днів тому

      Athinu director sammadichitti vendee😂

    • @sadinaa4660
      @sadinaa4660 17 днів тому

      😂

    • @sadinaa4660
      @sadinaa4660 17 днів тому +1

      Nandanm devyum ivde nthinu kadichbthoongi nilkunnu

  • @user-xi4pd8iv2d
    @user-xi4pd8iv2d 17 днів тому

    ഇത്രയും നന്നല്ലാത്ത story ഞാൻ കണ്ടിട്ടില്ല.

  • @user-gp2jx3th8q
    @user-gp2jx3th8q 18 днів тому +7

    ഒരു മാറ്റവും ഉണ്ടാവാതെ സൂക്ഷിക്കാൻ അടിമാലിക്ക് അറിയാം അത് അങ്ങേര് നോക്കിക്കോളും ആരും ബുദ്ധിമുട്ടണ്ട

    • @shujashuja7739
      @shujashuja7739 17 днів тому

      നന്ദ് എടാ ഓക്ക് ചാരെ നീ ഇങ്ങനെ കോടി മരം പോലെ നിക്കാതെ ചന്ന് അവരുടെ അടുത്ത ചന്ന് കാര്യം പറ എന്നിട്ട് അവാഡ് മുകത്ത് നോക്കി പറ എടി പിശാശ്ശെ നീ എന്റെ ജീവിത തകർ ക്കരുത് ന്ന്

  • @jasminjas4897
    @jasminjas4897 17 днів тому +4

    പ്രഭാവാതിയെ അനുസരിക്കുന്ന. അടിമ മരുമകൾ ആക്കരുത്
    നന്ദൻ അറിയണം എല്ലാ കാര്യങ്ങളും മീരയുടെ രഹസ്യം. ,പ്രഭാവതി അറിഞ്ഞതാ ഈ സീരിയലിൻ്റെ നെഗറ്റീവ്. 😢രജനിയും നന്ദനും. പ്രകാശ് മീര ബന്ധം അറിയണം

    • @saradaagrasala8548
      @saradaagrasala8548 17 днів тому +1

      correct

    • @philipthomas1297
      @philipthomas1297 17 днів тому

      If serial is like this, nobody will see any other serial in flowers chanel.😂😢 Chanel

  • @user-ml4md5mt1p
    @user-ml4md5mt1p 17 днів тому

    ദേവി യും നന്ദനും നല്ല മറുപടി കൊടുക്കണം നന്ദൻ എന്താ ഇങ്ങനെ നന്ദൻ ഇനിയും ബോൾഡ് ആവണം

  • @raseenanajeeb1027
    @raseenanajeeb1027 17 днів тому +10

    ദേവിയെ നന്ദൻ ഒഴിവാക്കണം...മീരയെ കെട്ടണം..
    എന്നാലേ ദേവി പഠിക്കൂ

  • @sivadasankanath3464
    @sivadasankanath3464 17 днів тому +3

    മീര ക്കെന്തിനാ ദേവിയോട് ദേഷ്യം അതാ പിടിക്കിട്ടാത്തത്

  • @hafsalathif6670
    @hafsalathif6670 18 днів тому +5

    ജീവിനെടുക്കാൻ ദേവികയും thuninjathelle

  • @jamespk3979
    @jamespk3979 17 днів тому +1

    ഇത് കണ്ടിട്ട് ജനത്തിൻ്റെ പ്രതികരണം അറിയണമെങ്കിൽ ഇത് സിനിമയായിട്ട് ഇറങ്ങണം തിയേറ്റർ തല്ലിപൊളിച്ച് കളയും.....

  • @lisymolviveen3075
    @lisymolviveen3075 17 днів тому +1

    👍👍👍❤❤

  • @chithrajp2979
    @chithrajp2979 17 днів тому +1

    Oru REQUEST ELLAPRODUM... PLEASE ETHU ONNU Stop cheyyamo e Serial KAANUNATHU....

  • @abbasbedrampalla269
    @abbasbedrampalla269 17 днів тому +1

    ❤❤❤❤❤

  • @user-ki2ur3qj5p
    @user-ki2ur3qj5p 17 днів тому +2

    നന്ദനും ദേവികയും മാറി താമസിക്ക്

  • @raveendralalgopalan9845
    @raveendralalgopalan9845 16 днів тому

    പ്രഭാവതി ഒഴിച്ച് ബാക്കി കഥപാത്രങ്ൾ എല്ലാം മന്ദബുദ്ധി കളക്കാൻ എഴുത്തകാരൻ കഷ്ടപ്പെടുന്നത് കാണാൻ നല്ല രസം

  • @jezzingeorge3082
    @jezzingeorge3082 17 днів тому +1

    ഇതിലും ഭേദം മീര ദേവികയെ കൊല്ലുന്നതാ പ്രേക്ഷകർ രക്ഷപെടും 🤣🤣🤣

  • @darkvenom1153
    @darkvenom1153 17 днів тому

    എല്ലാ എപ്പിസോഡിലും ഒരേ ഡയലോഗ്....
    കണ്ട് കണ്ട് മടുത്തു. പുതിയത് ഒന്നും ഇല്ല

  • @reshmakunjumuth9822
    @reshmakunjumuth9822 17 днів тому +1

    A devine ang koll ennitt nalla bold Aya character kond va

  • @sivadasankanath3464
    @sivadasankanath3464 17 днів тому +10

    മീരയെ കണ്ട് നന്ദൻ സംസാരിക്കട്ടെ😂

  • @RaihanaBanu-rt4bp
    @RaihanaBanu-rt4bp 17 днів тому

    Koleyalikk nalla upacharam

  • @pushpaKP-m6r
    @pushpaKP-m6r 17 днів тому +1

    Birutham kayyilulla Nandanum Devikkum yevide yenkkilum poyi joly cheyith jeevichu koode

  • @darkvenom1153
    @darkvenom1153 17 днів тому

    ഏത് സീരിയൽ എടുത്താലും നമ്മൾ വിചാരിക്കുന്ന സീൻ ഉടനെ ഉണ്ടാവും. ഈ സീരിയൽ 2കൊല്ലം കഴിഞ്ഞാലും ഒന്നും നടക്കില്ല. ഒരു വെറുപ്പ് സീരിയൽ. മീര ഒരു ലോകത്ത്. നന്ദനും പൊട്ടത്തി ഭാര്യയും വേറൊരു ലോകത്ത്. ശാരി സൂപ്പർ.. അവളെങ്കിലും മീരയോട് പറയുന്ന seen എടുത്തൂടെ ആ അടിമാലിക്... ഒന്ന് നിർത്തി പൊയ്ക്കൂടേ.....

  • @sreelathanair1432
    @sreelathanair1432 17 днів тому +1

    Eee Serial ee generation u chernnathalla..

  • @madhunair2718
    @madhunair2718 17 днів тому +1

    An apple a day keeps doctors away,but that’s too many apples Meera.

  • @SumayyaSumayyan
    @SumayyaSumayyan 17 днів тому +1

    Nanmamaramaaya devikha nandune meerakk vitt koduthitt karayum😂

  • @prasannaharikumar5886
    @prasannaharikumar5886 17 днів тому +3

    എന്തു കഥ ഈ തള്ളക്കു മാത്രമേ വിജയമുള്ളോ

  • @ksgamingyt8290
    @ksgamingyt8290 17 днів тому +1

    എന്തൊരു ബോറൻ സീരിയൽ...സഹിക്കാൻ വയ്യേ 😒

  • @suparnasuparna3489
    @suparnasuparna3489 17 днів тому

    പൗണ്ർമി ഇനിയും കഴിഞ്ഞില്ലേ.? ദേവിക

  • @jijijoy7138
    @jijijoy7138 17 днів тому

    കാർത്തികേയനെ കാണുമ്പോൾ ദ്വേഷ്യം തോന്നുന്നു .വൃത്തികെട്ട കഥാപാത്രങ്ങളാ പ്രഭാവതിയും കാർത്തികേയനും . രണ്ടു പേരേയും പെട്ടെന്ന് നല്ലവരാക്ക് . എന്നാൽ സീരിയൽ കാണാൻ തോന്നും . ഒരു സന്തോഷത്തിൻ വേണ്ടിയാ ടി വി കാണുന്നത്

  • @sadinaa4660
    @sadinaa4660 17 днів тому

    Aaaroodu ennu aarkum chodhikan aryillenkil nhan chodhikkaaam

  • @sathibs8424
    @sathibs8424 17 днів тому

    😮കഥ എഴുതുന്ന sir ഒരു genius ആണ് ഒരു മാറ്റവുമില്ല 😂😂ഒരു കല്യാണം ഒരു പെണ്ണ് അത് വച്ചൊരു കഥ സമ്മതിച്ചു കഥയിൽ ചോദ്യമില്ലലോ 😂😂😂

  • @jbservicescompany8789
    @jbservicescompany8789 17 днів тому +2

    Prabha you are the culprit Meera will kill you?

  • @SibyRegz92122
    @SibyRegz92122 17 днів тому +3

    Ayooo onnu nirthuno eee thallaaayude serial.... Or make a story just with kraphavathi and Meera....cheee....entho dushttaya ammmaa....now Meera joined too ...and look at her enjoying her life in the hospital like nothing... of course that's what director wants...to make kraphavathi happy for sure.....and making everyone scared.....potti pennaaa keep crying that's what she wants...cheeeee poyi chakku then your prabha aunty will be more happy too ...just hate this stupid serial

  • @sheebakgm5212
    @sheebakgm5212 17 днів тому

    പ്രഭ ദേവികയെ ഇല്ലാത്ത നുണകൾ പറഞ്ഞ് വേദനിപ്പിക്കുന്നത് നിർത്തണം പ്രഭയുടെ പത്തി താഴ്ത്തി തരണം

  • @sallysheela862
    @sallysheela862 17 днів тому +4

    രണ്ടു കള്ളികൾ തമ്മിലുള്ള ഒളിച്ചു കളികൾ എന്നവസാനിക്കും ഈശ്വരാ. കള്ളികൾ എങ്ങനെ പുറത്തു വരും ഭഗവാനെ.

  • @sheebakgm5212
    @sheebakgm5212 17 днів тому

    ദേവിക നന്ദൻ പറയുന്നത് അനുസരിച്ചാൽ മതി

  • @madhav1352
    @madhav1352 17 днів тому

    ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ആർക്കും ബുദ്ധിയില്ല.... 🤪😤
    6:38 അല്ലേൽ ഇപ്പോൾ രജനിയ്ക്ക് മനസ്സിലായി കാണില്ലായിരുന്നോ 🙆‍♂️

  • @prasannaharikumar5886
    @prasannaharikumar5886 17 днів тому +2

    ഈ ദേവികക്ക് ഒന്ന് ബോൾഡ് ആയിക്കൂടെ

  • @ChandrigaP
    @ChandrigaP 17 днів тому +1

    ആരാണവളൾ അവളുടെ പേര് പറയൂ

  • @sumaraju4012
    @sumaraju4012 17 днів тому

    Nanda❤

  • @RaihanaBanu-rt4bp
    @RaihanaBanu-rt4bp 17 днів тому +1

    I'd endh kadha

  • @jollysebastian1263
    @jollysebastian1263 17 днів тому +1

    Prabavathy is criminal mind nobody asked who is that

  • @SubairmkSubairmkvayad
    @SubairmkSubairmkvayad 17 днів тому +1

    ഒരാൾ പോയാൽ മറ്റൊരാളെ സ്നേഹിച്ചു ജീവിതം കരടാക്കുന്ന സീൻ മഹാ ബോർ 😂🤧

  • @anithakrishnan6973
    @anithakrishnan6973 17 днів тому +2

    Susmita is spoiling her career by doing such a stupid character

    • @saradaagrasala8548
      @saradaagrasala8548 17 днів тому +1

      സത്യം എന്നേ ഇത് വിട്ടിട്ടു പോകേണ്ടതായിരുന്നു🤔😪🙄

    • @Satheendrababu1234
      @Satheendrababu1234 17 днів тому +1

      Nandan is a Unnakkan

  • @anandarvin7988
    @anandarvin7988 18 днів тому

    ❤🙏💯👌

  • @enteromedia156
    @enteromedia156 17 днів тому +1

    Arekuricha prayunnr enn chodicha teerunna presname ollu.... Ethe angen rubberband pole neenguva

  • @user-re9er1ns5e
    @user-re9er1ns5e 17 днів тому

    ആ പ്രഭാവതിയെ അടിച്ചിരുതാൻ ആരുമില്ലേ.

  • @sarammajohn3449
    @sarammajohn3449 17 днів тому +1

    എന്ത് കഥയാണ് പൊട്ടൻ അടി മാലി കാട്ടി കൂട്ടുന്നത്.

  • @user-lc4lp5jw3i
    @user-lc4lp5jw3i 17 днів тому +2

    Sharika sundhari aayitund

  • @ShrnShanu
    @ShrnShanu 17 днів тому +3

    Oola serial....aale pottanakkunna serial ....oru matavum illa...ithonnu nirthikkoode😮

  • @muhammedjasim447
    @muhammedjasim447 17 днів тому +5

    മീരയും പ്രവയും ഒത്തുള്ള കളി നിർത്തിക്കൂടെ കഷ്ട്ടം

  • @rajukj9780
    @rajukj9780 17 днів тому

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😢

  • @lalukuttyvarghese1601
    @lalukuttyvarghese1601 17 днів тому

    Only aunty knows your love story.

  • @user-ml4md5mt1p
    @user-ml4md5mt1p 17 днів тому

    മിരയുടെ അച്ഛനും അമ്മയും എവിടെ പോയി

  • @user-lc4lp5jw3i
    @user-lc4lp5jw3i 17 днів тому

    Prabhayudey friend aakum meera

  • @umairaumaira8094
    @umairaumaira8094 17 днів тому

    Thalli poli

  • @FaisalFathah
    @FaisalFathah 17 днів тому

    സീരിയൽ ഉണ്ടാക്കിയത് മാനസികം ഉള്ളപ്പോൾ ആകും

  • @sivadasankanath3464
    @sivadasankanath3464 16 днів тому

    മീര ക്കെന്തിനാ ദേവി കയോ ട് ദേഷ്യം😂

  • @SheelaA-fk9lc
    @SheelaA-fk9lc 17 днів тому

    Prabhavathiye onnu konnirunnenkil aarenkilum

  • @Satheendrababu1234
    @Satheendrababu1234 17 днів тому +1

    NANDAN IS A UNNAKKAN

  • @FaisalFathah
    @FaisalFathah 17 днів тому

    നന്ദു ദേവി നെ കൊണ്ട് വീട് മാറിക്കോ അതാണ് നല്ല ത്

  • @user-if5ve6gi2n
    @user-if5ve6gi2n 17 днів тому

    Devi ano ennonnu chothichu koode

  • @ManisankarManisankar-ip6hf
    @ManisankarManisankar-ip6hf 17 днів тому +1

    പൗർണമി കഴിഞ്ഞോ ആവോ 😂

  • @SafiyaBavu-mw8ue
    @SafiyaBavu-mw8ue 17 днів тому

    Yes

  • @Haseenahasi402
    @Haseenahasi402 18 днів тому +13

    Valla മാറ്റവും ഉണ്ടോ gays😴

  • @user-th7ou9xd2g
    @user-th7ou9xd2g 17 днів тому

    ഈ ദേവിയെ ഇങ്ങനെ കാണിച്ചു വെറുപ്പിക്കരുത്

  • @sumayyashabeer1128
    @sumayyashabeer1128 17 днів тому

    ഈ പ്രഭാവത്തിക്കു ആത്മഹത്യ ചെയ്തൂടെ 😤😤😤😤

  • @santhiv699
    @santhiv699 17 днів тому

    Prabha brings a negative energy to the viewers

  • @raveendralalgopalan9845
    @raveendralalgopalan9845 17 днів тому +1

    എന്നാ കോത്താഴത്തെ കഥ ആണോ?

  • @smithakm2068
    @smithakm2068 17 днів тому

    Vendidathu prathikarikkathaval

  • @AlluArjun-jt7kn
    @AlluArjun-jt7kn 17 днів тому

    Ethuvare pournami kazhinjittilla meerayude friendsine ariyichilla kashtam

  • @vjohnpanicker1844
    @vjohnpanicker1844 17 днів тому

    Kuthithiruppu undakkunnathu prabha only