Aliyans - 869 | ടൂർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 727

  • @VinithaPb
    @VinithaPb 2 місяці тому +407

    അത് നന്നായി. ക്ലിറ്റോയ്ക്കു വേണം. ക്ലിറ്റോയുടെ അഹങ്കാരത്തിനു കിട്ടിയത്. ഈ എപ്പിസോഡിൽ ക്ലിറ്റോയ്ക്കു കിട്ടിയത് എനിക്കു വളരെ അധികം ഇഷ്ട്ടപെട്ടു 😅😅😅😅

    • @sindhusiya6787
      @sindhusiya6787 2 місяці тому +10

      😄😄kanakan 10തവണ കാൽ പിടിച്ചു 😄😄😄

    • @merlinthomas1682
      @merlinthomas1682 2 місяці тому +8

      Sheriya....nannayi poyi ...eppolum edankolittu nikkum enthu plan chaithalum 🙂🫢

    • @enirakkoottu
      @enirakkoottu 2 місяці тому +1

      ക്ലീറ്റോക്ക് അത് വേണ്ടതാണ് 👍🏻 അടിപൊളി ആയിട്ടുണ്ട്

    • @jalajas1376
      @jalajas1376 2 місяці тому +1

      അതെ😂

  • @sujilasusanth9274
    @sujilasusanth9274 2 місяці тому +260

    ഇങ്ങനെ എല്ലായിടത്തും ഉണ്ട്. ഏതൊരു സന്തോഷം വന്നാലും ഒറ്റ തിരിഞ്ഞു നിക്കുന്ന ചിലത്...

    • @RenukaDevi-rw9yu
      @RenukaDevi-rw9yu 2 місяці тому

      തീർച്ചയായും മൂരാഞ്ചികൾ

    • @SL33PYCR0SS
      @SL33PYCR0SS 2 місяці тому

      enthuvadey ...Riyaz is playingthe character well :-) eppazhelum vicharichittundo how this serial will be without the character of Cletus

    • @sujilasusanth9274
      @sujilasusanth9274 2 місяці тому

      @@SL33PYCR0SS i said d same about that character. It's nt my fault if u dsn't understand it

    • @SuchithraArun12
      @SuchithraArun12 2 місяці тому

      സത്യവാ...

    • @aby6099
      @aby6099 2 місяці тому

      മനസ്സിൽ ആയി.....😅

  • @HaridasanMenon-y2m
    @HaridasanMenon-y2m 2 місяці тому +104

    ആ കരുതി പോകുമ്പോൾ ക്ളീറ്റോവിന്റെ ഓഞ്ഞ മുഖം റിയാസ് നന്നായി അഭിനയിപ്പിച്ചു കാട്ടി. നന്നായി അങ്ങിനെ അയാളെ വിട്ടിട്ടു പോയത്. അടിപൊളി 👍

  • @MrJoy8888
    @MrJoy8888 2 місяці тому +279

    ഇതിൽ ക്ലീറ്റോ എന്ന കഥാപാത്രത്തെ പറ്റി പറയുന്ന Negative comments അദ്ദേഹം തന്നെ ഏല്പിച്ചിരിയ്ക്കുന്ന കഥാപാത്രത്തെഎത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവല്ലേ?❤❤❤❤

    • @uk2727
      @uk2727 2 місяці тому +14

      നടന്റെ പേര് ക്‌ളീറ്റോ എന്നല്ല റിയാസ് എന്നാണ് 👌

    • @gireeshchira5799
      @gireeshchira5799 2 місяці тому +6

      @@MrJoy8888 തീർച്ചയായും ഏതു വേഷമായാലും 👍❤️

    • @seemakannankara8897
      @seemakannankara8897 2 місяці тому

      100%👍

    • @ayziiinnnnnn
      @ayziiinnnnnn 2 місяці тому

      Ys❤

    • @Ashaash2023
      @Ashaash2023 2 місяці тому

      പിന്നല്ല ക്‌ളീറ്റോ 👌👌👌

  • @Two_idiots.0
    @Two_idiots.0 2 місяці тому +238

    അളിയൻസ് പ്രേക്ഷകർ എല്ലാരും നമ്മുടെ അർജുന് വേണ്ടി പ്രാർത്ഥിക്കു....😢 🙏 ജീവൻ്റെ ഒരു തുടിപ്പ് എങ്കിലും ബാക്കി ഉണ്ടാവാൻ

    • @2butterflies683
      @2butterflies683 2 місяці тому +4

      🙏🏻🙏🏻

    • @Tanjiro68552
      @Tanjiro68552 2 місяці тому +7

      Pavam 10 divasam food ellathe

    • @SouSou-yb7oz
      @SouSou-yb7oz 2 місяці тому +22

      പ്രാർത്ഥനേ ള്ളു ഒഴുകി എവിടെങ്കിലും തങ്ങി നിക്കണേ ജീവൻ്റെ ഒരു തുടിപ്പ് എങ്കിലും ഉണ്ടാവണേ എന്ന്

    • @sabiskitchen8179
      @sabiskitchen8179 2 місяці тому +1

      🤲🤲🤲

    • @Nihas-mo6vm
      @Nihas-mo6vm 2 місяці тому +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Suresh-tu3sw
    @Suresh-tu3sw 2 місяці тому +26

    👏🏻👏🏻കനകൻ ക്‌ളീറ്റോക്ക് വേണ്ടി അയയും എന്നാണ് കരുതിയത്...തെറ്റിപ്പോയി... ക്‌ളീറ്റോക്ക് ഇതിലും വലിയ അക്കിടി പറ്റാനില്ല 👏🏻👏🏻👏🏻പൊളിച്ചു ആ നിൽപ്പ് 😊😊👌🏻👌🏻

  • @Lekhadinesh2012
    @Lekhadinesh2012 2 місяці тому +1088

    സത്യം പറഞ്ഞോണം ...ആരൊക്കെ അളിയൻ ഫോണിൽ മാത്രം കാണുന്നുണ്ട്...😊

    • @Chinnu-d3b
      @Chinnu-d3b 2 місяці тому +10

      Njanund

    • @mariehoover3538
      @mariehoover3538 2 місяці тому +5

      Me too

    • @Ani-tz9nc
      @Ani-tz9nc 2 місяці тому +7

      സത്യമായും ഞാൻ ഫോണിൽ ആണ് കാണുന്നത്

    • @Gkm-
      @Gkm- 2 місяці тому +35

      ഞാൻ തിയേറ്ററിൽ ഫസ്റ്റ് ഷോ കാണും

    • @rinsyjaimon7427
      @rinsyjaimon7427 2 місяці тому +5

      ഞാൻ കാണുന്നു ഇറ്റലിയിൽ നിന്നും

  • @MohammedMohammed-jw6se
    @MohammedMohammed-jw6se 2 місяці тому +140

    ക്ളീറ്റോ മൂഞ്ചി ഇത്ര അഹങ്കാരം പാടില്ല 🤣👍🏻അമ്മാവന്റെ സ്വത്തും കനകന്റെ ക്യാഷും കണ്ട് കുട്ടികളെവളർത്തുന്ന അച്ഛൻ 🤣🤣

  • @sudhakaranp2725
    @sudhakaranp2725 2 місяці тому +38

    🌹👍സത്യം പറയാം, ഇന്നത്തെ എപ്പിസോഡ് കലക്കി, ക്ലീട്ടോയുടെ അഹങ്കാരത്തിനുള്ള മറുപടി... നമുക്ക് മക്കളുടെ സന്തോഷം ആണ് ജീവിതത്തിൽ വലുത്.... ബിഗ്സലൂട്.... 👍

  • @memoriesneverdie828
    @memoriesneverdie828 2 місяці тому +60

    എന്തായാലും ക്ലൈമാക്സ് പൊളിച്ചു..😅

  • @ashaaleena8191
    @ashaaleena8191 2 місяці тому +45

    ഇങ്ങനെ വേണം ചെയ്യാൻ കാൽ കാശിനു ഗതിയില്ലെങ്കിലും ജാഡ ക്കു ഒരു കുറവുമില്ല

  • @molyjames5620
    @molyjames5620 2 місяці тому +24

    ഇന്നത്തെ episode വളരെ ഇഷ്ടപ്പെട്ടു. ക്ലീറ്റോയുടെ അഹങ്കാരത്തിനുള്ള മറുപടി. ഇങ്ങനെ തന്നെ വേണം. അഭിനയം Super.👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 місяці тому +93

    ഇന്നത്തെ episode ഇഷ്ടപ്പെട്ടവർ Like❤❤❤🎉

  • @lahiz472
    @lahiz472 2 місяці тому +172

    സത്യം പറഞ്ഞോണം ആരൊക്കെയാണ് ഇന്നത്തെ എപ്പിസോഡ് കണ്ട് ഹാപ്പി ആയത്...

    • @sajanasaji732
      @sajanasaji732 2 місяці тому +3

      ഞാൻ കാണുന്നെ ഉള്ളു 👍😄😄

    • @ArchanaSudha-k5i
      @ArchanaSudha-k5i 2 місяці тому

      Njan phone la kanunne

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 2 місяці тому

      ഞാൻ

    • @sajanasaji732
      @sajanasaji732 2 місяці тому +2

      @@lahiz472 സൂപ്പർ 👍😂😂 ക്ലീറ്റോ ക്ക് കിട്ടി നല്ല പണി 👍🤣🤣🥰

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 місяці тому +1

      ഞാൻ ഞാൻ ഞാൻ 👍

  • @mathewparekatt4464
    @mathewparekatt4464 2 місяці тому +69

    വെയ്റ്റ് ഇട്ട് വെയ്റ്റ് പോയി വിഷണ്ണനായ ക്ലീറ്റോയെ കാണാൻ നല്ല രസം👍👍👍

  • @geenanandhan4690
    @geenanandhan4690 2 місяці тому +67


    ക്ലിറ്റോയക്ക് അത് തന്നെ വേണം. കുറച്ചൊന്നും അല്ല അഹങ്കാരം..😄

  • @NalinjPk
    @NalinjPk 2 місяці тому +9

    ഏത് ക്യാറെക്ടറിനോടും ഇഷ്ടം, ദേഷ്യം ഇതൊക്കെ തോന്നുന്നത് അവരുടെ അഭിനയ മികവ് കൊണ്ടല്ലേ 💕💕💕

    • @berry_colorz
      @berry_colorz 2 місяці тому

      Alla ennu araaa paranjeee ???

  • @nimiprince8057
    @nimiprince8057 2 місяці тому +13

    എന്റെ വീട്ടിലും ഉണ്ട് ഇങ്ങനെ ഒരെണ്ണം... എന്ത് സന്തോഷം വന്നാലും കുളമാക്കും

  • @bahubali68
    @bahubali68 2 місяці тому +48

    ക്ളീറ്റൊയുടെ ഒരു ഉണക്ക പാർട്ടി 😭

  • @saraswathysiby1111
    @saraswathysiby1111 2 місяці тому +14

    ക്ലിറ്റോയുടെ അഹങ്കാരത്തിന് കിട്ടിയ പണി സൂപ്പർ 👍

  • @MuhsinBava
    @MuhsinBava 2 місяці тому +224

    ലില്ലിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ......

  • @santhoshsupersabin9828
    @santhoshsupersabin9828 2 місяці тому +20

    പ്രമുഖന് കിട്ടിയ മുട്ടൻ പണി.. എനിക്കിഷ്ടപ്പെട്ട എപ്പിസോഡ്.. ക്ലീറ്റയുടെ അഹങ്കാരത്തിന് കിട്ടിയത്. ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ 😀😀😀

  • @Saritha46666
    @Saritha46666 2 місяці тому +74

    ക്‌ളീറ്റോ ഒരു നല്ല കാര്യത്തിനും കൂടെ നിൽക്കില്ല എന്ത് പറഞ്ഞാലും മുടക്ക് പറഞ്ഞോളും

  • @lathaanilkumar1057
    @lathaanilkumar1057 2 місяці тому +35

    എന്നാലും എന്റെ ക്ളീറ്റോ ചേട്ടാ ആ thangam തന്ന പാലും കുടിച്ച് അങ്ങ് സമ്മതിച്ച പോരാരുന്നോ 😊

  • @Aboobackerth3024
    @Aboobackerth3024 2 місяці тому +11

    അടിപൊളി ക്ലീറ്റോക്ക് ഇങ്ങനെ തന്നെ വേണം കലക്കി 😂😂😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 місяці тому +36

    വീടിൻ്റെ 4 ചുവരുകളിൽ നിന്ന് ലൊക്കേഷൻ പുറത്തേക്ക് ഒന്നിറങ്ങേണ്ടകാലമായി ശുദ്ധ കാഴ്ച കാണണ്ടേ.

  • @sathyanandakiran5064
    @sathyanandakiran5064 2 місяці тому +3

    നമസ്തേ
    ഒരോരുത്തരുടെയും അഭിനയം എന്ത് സ്വാഭാവികമാണ്❤

  • @beenao.x8986
    @beenao.x8986 2 місяці тому +7

    ക്ലീടോയെ പോലെ ഇത്രയും ഈഗോ ഉള്ള ഒരു മനുഷ്യൻ ലോകത്തുണ്ടാവില്ല

  • @ajithaaji8899
    @ajithaaji8899 2 місяці тому +5

    ക്ളീറ്റോ ക്ക് കുറച്ചു കൂടുതൽ ആണ്, അത്യാവശ്യം ആയിരുന്നു ഇങ്ങനെയൊരു പണി കൊടുക്കേണ്ടത് 😂കനകൻ വസ്തു വാങ്ങിയതിൽ ഷെയർ ചേർത്തു, ആ പാവത്തിന്റെ വണ്ടി പോയി, അത്യാവശ്യസമയത്തെല്ലാം സഹായിക്കുന്നു എന്നിട്ടും നന്ദിയില്ലാത്ത ഒരു അളിയൻ

  • @lovelyfamily555
    @lovelyfamily555 2 місяці тому +35

    എനിക്ക് ക്ളീറ്റോയെ ഇഷ്ട്ടല്ല ഇത് പോലെ ഉള്ള ആളുകൾ real ലൈഫിൽ ഉണ്ടാവും ഒന്നിനും കഴിവില്ല എന്നാ വല്ല്യ ജാടയും 😂

  • @Goldendays12345
    @Goldendays12345 2 місяці тому +10

    ക്ലിറ്റോക്ക് എവിടെ വേണമെങ്കിലും പോവാം പക്ഷെ ഭാര്യ വീട്ടിൽ തന്നെ അടങ്ങി ഇരിക്കണം

  • @ShahanaNazar-v8k
    @ShahanaNazar-v8k 2 місяці тому +7

    ജയഭാരതി യുടെ ലുക്ക്...സൗമ്യ

  • @AnziyaSafeena
    @AnziyaSafeena 2 місяці тому +15

    ക്ലീറ്റോയുടെ അഹങ്കാരത്തിന് ഇങ്ങനെ തന്നെ ചെയ്യണം

  • @hafsathasees8009
    @hafsathasees8009 2 місяці тому +1

    അളിയൻസ് എനിക്കേറ്റവും ഇഷ്ടപെട്ട ഒരു പരിപാടിയാണ് മുടങ്ങാതെ ഓരോ episodum കണ്ടു തീർക്കുന്നു മുണ്ട് ഇതിലെ അണിയറ പ്രവർത്തർക്ക് എൻ്റെ വക ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ എല്ലാ കഥാപാത്രങ്ങളും അവതാരകർ നന്നായി അവതരിപിക്കുന്നുമുണ്ട് തങ്കം Perfect ആണ് തങ്കത്തിൻ്റെ ആ തിത്തിത്തെയ് എന്ന പ്രയോഗം എനിക്കേറെ ഇഷ്ടമാണ്❤

  • @johnabraham9917
    @johnabraham9917 2 місяці тому +17

    കുഞ്ഞുങ്ങളുടെ അഭിനയം വളരെ സ്വഭാവീകം. അഭിനന്ദനങ്ങൾ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 місяці тому +41

    നല്ലുമോൾ എന്ത് നല്ല ആക്ടിംഗ് ആണ്.നല്ല ഓർജിനാലിറ്റി ആണ്.😊❤🥰🥰

  • @ammuswork8296
    @ammuswork8296 2 місяці тому +16

    അടിപൊളി.... ക്‌ളീറ്റോക്ക് ഇങ്ങനെ ഒരു പണി കിട്ടിയത് നന്നായി.... ഇതിന്റെ രണ്ടാം ഭാഗം വേണം....

  • @Ani-tz9nc
    @Ani-tz9nc 2 місяці тому +36

    അമ്മാവൻ്റെ സ്വത്തും കണകൻ്റെ പൈസയും കണ്ട് മക്കളെ വളത്തുന്ന cleato ആണോ കുടുംബ നാഥൻ

  • @jojiya1342
    @jojiya1342 2 місяці тому +12

    ക്ലേറ്റോയിക്ക് അങ്ങനെ തന്നേ വേണം 👌👌😀😀

  • @shibuc3397
    @shibuc3397 2 місяці тому +10

    സാമ്പ്രാണി കൊടി എന്റെ നാട്
    സൂപ്പർ വൈബ് ആണ്
    കാണേണ്ട സ്ഥലം 👍
    സൂപ്പർ കരിമീനും കപ്പയും എല്ലാം കിട്ടും 👍
    ഇന്നത്തെ എപ്പിസോഡ് തുടർ ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏
    അവർ തിരിച്ച് വന്ന് ക്ലിറ്റോയെയും കൊണ്ട് പോകുക 😄

  • @Wanderingsouls95
    @Wanderingsouls95 2 місяці тому +37

    അമ്പോ.. മൂന്ന് കുഞ്ഞുങ്ങളും എന്ത്‌ രസാ 😍 അവരുടെ സ്വന്തം പിള്ളേരെ പോലെന്നെ ഉണ്ട്‌ ❤

    • @jubimathew3169
      @jubimathew3169 2 місяці тому

      Girls cannot act. It’s not at all worth watching

  • @__love._.birds__
    @__love._.birds__ 2 місяці тому +8

    തങ്കം രക്ഷപ്പെടും വേറെ ഭാര്യ ആയാ 😂

  • @chithrak1843
    @chithrak1843 2 місяці тому +38

    ക്ലീറ്റോ എല്ലാരുടേം സന്തോഷം കളയാൻ വേണ്ടി ഉണ്ടായതാണോ

  • @chandranmancheyil254
    @chandranmancheyil254 2 місяці тому +12

    ഇതാ പറഞ്ഞത് അടി കൊള്ളാണ്ട് അടി കിട്ടി😂😂😂😂😂😂😂

  • @bindusivadas6640
    @bindusivadas6640 2 місяці тому +12

    ഇങ്ങനെ തന്നെ വേണം ക്‌ളീറ്റോ 😂😂

  • @sudhakarannc6050
    @sudhakarannc6050 2 місяці тому +7

    തകുടു വലുതായപ്പോൾ മറ്റെ കുട്ടികൾ വലുതയില്ല അത് ഒരു പോരായ്മ

  • @sabiskitchen8179
    @sabiskitchen8179 2 місяці тому +18

    അമ്മേടെ സൗന്ദര്യം മക്കൾക്ക് കിട്ടീല ലില്ലി എന്തു സുന്ദരിയാ😊😊😊

  • @shobhanakk1989
    @shobhanakk1989 2 місяці тому +3

    സൂപ്പർ എപ്പിസോഡ്

    • @jayamadhavan9218
      @jayamadhavan9218 2 місяці тому +1

      Avanum avday oru partum meeting

    • @jayamadhavan9218
      @jayamadhavan9218 2 місяці тому +1

      Ethu nannayi sha pidichu 3 paravishyam kalu pidikanamathray

  • @GeethaDineshan-h7x
    @GeethaDineshan-h7x 2 місяці тому +56

    ഈ ക്‌ളീറ്റോ എന്ന് പറയുന്ന കഥ പാത്രത്തെ ഇപ്പോൾ വെറുപ്പായി തുടങ്ങി ഒരു വകക്ക് കൊള്ളത്തും ഇല്ല ഡെമ്പു പറച്ചിലാണെങ്കിൽ സഹിക്കാൻ പറ്റില്ല കൊല്ലാൻ തോന്നും ദൈവത്തെ ഓർത്തു ഈ ക്‌ളീറ്റോയുടെ സ്വഭാവം ഒന്ന് മാറ്റി കൂടെ ഡയറക്ടറെ ഭാര്യ വീട്ടിൽ കഴിയുന്നതും പോരാ അളിയനെ ഉൾപ്പടെ ഭരിക്കുക കഷ്ടം

    • @sajanasaji732
      @sajanasaji732 2 місяці тому +12

      സത്യം ആണ് വെറുപ്പ് ആയി ഇയാളെ കാണുമ്പോൾ തന്നെ 🙏

    • @nandanschanal5981
      @nandanschanal5981 2 місяці тому +12

      അതാണ് അദേഹത്തിന്റെ അഭിനയ മികവ്

    • @adithilakshmi1841
      @adithilakshmi1841 2 місяці тому +2

      Bharya veed alla ath ayalude veed thanneya avarude 2 perudeyum achanmar onnich vangichathanu first episode parayunnund

    • @mathewparekatt4464
      @mathewparekatt4464 2 місяці тому +2

      അതാണ് അഭിനയ മികവ് കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നു🌹

    • @mathewparekatt4464
      @mathewparekatt4464 2 місяці тому +1

      Congrats Kleeto

  • @ValsalaA-c2j
    @ValsalaA-c2j 2 місяці тому +9

    ക്ളീറ്റോക്ക് അങ്ങനെ തന്നെ വേണം അഹങ്കാരം ജാഡ കൂട്ടത്തിൽ കുത്ത് എല്ലാം മോശം സ്വഭാവവും ഉണ്ട്

  • @chinnammus3257
    @chinnammus3257 2 місяці тому +12

    ഇത് വേണം എപ്പോഴും ക്ലീറ്റയ്ക്ക് ഒരു ഉടായിപ്പ് ഉള്ളത😃😃😃😃😃 ഇപ്പ ശരിക്കും കിട്ടി

  • @vatsalamenon4149
    @vatsalamenon4149 2 місяці тому +5

    Great episode! Taught Cleto a big lesson.Never was this much happy watching this one.😂🤣🤭

  • @ShylajaKomalan
    @ShylajaKomalan 2 місяці тому +4

    ക്‌ളീറ്റോക്ക് ഇങ്ങനെ തന്നെ വേണം അടിപൊളി 👍🤣🤣🤣🤣

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 місяці тому +3

    Ishtappettu Ee episode kalakki

  • @ansarikonni2941
    @ansarikonni2941 2 місяці тому +11

    അവസാനം 'ക്ലീറ്റോ വലിച്ചു ,പോയി മാറി ഇരുന്ന് കരഞ്ഞോ ഉടായിപ്പ് ക്ലിറ്റോ ,😂😂😂😂😂😂😂

  • @arathysree6047
    @arathysree6047 2 місяці тому +11

    ഈ ക്‌ളീറ്റോയെ എടുത്ത് വെള്ളത്തിൽ ഇടണം

    • @gireeshchira5799
      @gireeshchira5799 2 місяці тому

      ടൂർ കഴിഞ്ഞു തിരിച്ചു വന്നാൽ തങ്കത്തിനെ എടുത്തു ക്ളീറ്റസ് വെള്ളത്തിൽ ഇടാണ്ടാരിന്നാൽ മതിയായിരുന്നു 😂

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 2 місяці тому +3

    കൊള്ളാം ഈ എപ്പിസോഡ് നന്നായിട്ടുണ്ട് ക്ലീറ്റോ3ജി

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +9

    തൊലിഞ്ഞ ക്‌ളീറ്റോയും ഓന്റെ ഒരു തൊലിഞ്ഞ പാർട്ടിയും.

    • @jayamadhavan9218
      @jayamadhavan9218 2 місяці тому

      Shibikp ethu pogan clitonu milk kodukkunnu kalil vinu kayjjunnu case mudakkan kanakan vaynamkaiyil 5 pisa ella tagathinu valiya parachil yada clito

  • @abdulrasheedk2720
    @abdulrasheedk2720 2 місяці тому +9

    ക്ലിറ്റോക്ക് അങ്ങനെ തന്നെ വേണം 😂😂😂😂

  • @RameshPv-z3h
    @RameshPv-z3h 2 місяці тому +1

    അടിപൊളി, ക്ളീറ്റോക്ക് എട്ടിന്റെ പണി, ഉഷാറായി 👏👏👏👏👏

  • @pramodhjohn2880
    @pramodhjohn2880 2 місяці тому +11

    സത്യം എനിക്ക് ഇഷ്ടപ്പെട്ടു ഈ നായിൻ്റ മോന് ഒരു പണി കൊടുക്കുന്നയെന്ന് വിചാരിച്ചതേയുള്ളുക നകൻ പണി കൊടുത്തു😅😅

    • @gireeshchira5799
      @gireeshchira5799 2 місяці тому

      ക്ളീറ്റസ് വാശികാരനായാൽ ഇടയ്ക്കു തങ്കത്തിനോട് പറഞ്ഞ പോലെയുള്ള തീരുമാനങ്ങളെടുത്താൽ പിന്നീട് തിരിച്ചു കനകന് വലിയ പണിയായി മാറാനുള്ള വകുപ്പില്ലേ 😂

  • @remajnair4682
    @remajnair4682 2 місяці тому +13

    കലക്കി , ക്ലീറ്റോയ്ക്ക് അങ്ങനെതന്നെ വേണം 😂😂😂😂😂😂

  • @umrajeev1769
    @umrajeev1769 2 місяці тому +6

    ഞാൻ കാണുന്നുണ്ട് അളിയൻസ് അളിയൻ അതിൽ ക്ലിറ്റോയും കനകനും എപ്പോഴും വഴക്കാണ് എന്നാൽ അവർക്ക് സ്നേഹവും ഉണ്ട് എവിടെപ്പോയാലും സ്കൂട്ടറിന്റെ ബാക്കിൽ ക്രീറ്റോ കാണാറുണ്ട് അടിയൻ എല്ലാവരെയും എനിക്കിഷ്ടമാണ് മില്ലി തങ്കം എല്ലാവരെയും ഇഷ്ടമാണ്

  • @ligishibu7367
    @ligishibu7367 2 місяці тому +1

    Thankam super abhinayam

  • @girimaya9254
    @girimaya9254 2 місяці тому

    എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ഇത് വളരെ അത്യാവശ്യ മാണ്

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 місяці тому +1

    ഒത്തിരി നാളോട് കൂടി അളിഞ്ഞ സെന്റി ഇല്ലാത്ത അടിപൊളി എപ്പിസോഡ് കണ്ട്. ഇതാവണം അളിയൻസ് 😄

  • @beenabeena1794
    @beenabeena1794 2 місяці тому +8

    ക്ളീറ്റോക്ക് അങ്ങനെതന്നെ വേണം സൂപ്പർ എപ്പിസോഡ്

  • @SajishTMenon
    @SajishTMenon 2 місяці тому +16

    ലില്ലിയാണ് ഇപ്പോൾ അഭിനയത്തിൽ തങ്കത്തെ ക്കാൾ ഒരു പടി മുന്നിൽ

  • @mksomarajan1991
    @mksomarajan1991 2 місяці тому +1

    ഒരു വരുമാനവും ഇല്ലാത്ത ക്ലിറ്റോയ്ക്ക് എന്ത് അഭിപ്രായം പറയാനാ

  • @JyotiPMani
    @JyotiPMani 2 місяці тому +3

    അത്. യേറ്റ്. ക്ലീട്ടോയിക്ക്. അതു വരണം 😀😀😀😀😀😀😎. ടാറ്റാ

  • @indian6346
    @indian6346 2 місяці тому +2

    ന്യായമായ കാര്യത്തിന് ഒരു പണി കൊടുക്കുന്നത് കാണാൻ നല്ല രസമാ..

  • @bindujaya8914
    @bindujaya8914 2 місяці тому +9

    ക്ലീറ്റോ ബോറാകുന്നു

    • @gireeshchira5799
      @gireeshchira5799 2 місяці тому

      ബോറാനാക്കുന്നു എന്നു പറയണം

  • @AnilKumar-rn8de
    @AnilKumar-rn8de 2 місяці тому

    അളിയൻസ് ലെ ക്‌ളീറ്റോ /
    മഴവിൽ മനോരമയിൽ മറിമായം / കൈരളി ടീവി യിലെ പോലീസ് ഓഫീസർ... എല്ലാം ഏറ്റവും വെറൈറ്റി ആയിട്ടുള്ള കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മിടുക്കൻ ആണ് 👍

  • @RaginideviMR
    @RaginideviMR 2 місяці тому +5

    ക്ലിറ്റോക്ക് അങ്ങിനെ തന്നെ വേണം😂.പാവം ക്ലിറ്റോ

  • @krishnankuttyck9062
    @krishnankuttyck9062 Місяць тому

    ഈ... Episode നന്നായി 👏👌❤️❤️👍അഭിനന്ദനങ്ങൾ ❤️👍🦕🦕🦜🦕🌳🌲🌲🌴🌾🌾

  • @bindusivadas6640
    @bindusivadas6640 2 місяці тому +8

    ക്‌ളീറ്റോ വീട്ടിൽ നിൽക്കട്ടെ തിരക്കാണെങ്കിൽ 😂😂

  • @radhakrishnannair6507
    @radhakrishnannair6507 2 місяці тому +8

    അമ്മ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കും..അച്ഛന്റെ താക്കോല്‍ അമ്മയുടെ കൈയില്‍ അല്ലേ

  • @ajujubi3098
    @ajujubi3098 2 місяці тому +2

    ഇതിന്റെ രണ്ടാം ഭാഗം വേണം... ടൂർ പോയത് കാണിക്കണം ഇടക്ക് ഒരു ചെയ്ഞ്ച് ഒക്കെ വേണം
    എപ്പോളും വീടും വീട്ടു കാര്യങ്ങളും മാത്രം കാണിച്ചാൽപോരാ 😅

  • @jameelatc7712
    @jameelatc7712 2 місяці тому +6

    ക്ലീറ്റോ ഒറ്റപ്പെട്ടു നന്നായി '

  • @sanu9086
    @sanu9086 2 місяці тому +1

    തങ്കശ്ശേരി സ്വാഗതം അളിയൻസിന്

  • @GreenLandFamily
    @GreenLandFamily 2 місяці тому +3

    ഈ പറയുന്നത് പോലെ sambranikodi ഒന്നിനും കൊള്ളില്ല ഞങ്ങൾ പോയതാ. ദൂരേന്നു ആരും വരല്ലേ വെറുതെ പൈസ പോകും

  • @ramachandran5854
    @ramachandran5854 2 місяці тому +4

    ലില്ലിയുടെ മക്കൾ
    ❤❤❤❤

  • @minimathew7389
    @minimathew7389 2 місяці тому +2

    നന്നായിട്ടുണ്ട്

  • @rajumatthews2270
    @rajumatthews2270 2 місяці тому +1

    കലക്കി !

  • @sathibs8424
    @sathibs8424 2 місяці тому +3

    😂😂ക്‌ളീറ്റോക്ക് അങ്ങനെ തന്നെ വേണം 😂😂

  • @sayjen123
    @sayjen123 2 місяці тому +6

    ഇതിന്ടെ ഇടക്ക് സംബ്രാണി കുടി യു ട്യൂബ് ഇൽ കണ്ടു.. ആദ്യമായി കേൾക്കുന്നു

  • @shijinrb8694
    @shijinrb8694 2 місяці тому +35

    ക്ലീറ്റോ ചേട്ടന്റെ കരച്ചിൽ, റൊണാൾഡ് അച്ചാച്ചന്റെ നെഞ്ചത്തിടി ഇടയ്ക്കൊക്കെ ഇതും കൂടി ചേർക്കണേ 😅

  • @anasanu5629
    @anasanu5629 2 місяці тому +15

    Kilito kurach over aan🙌

  • @__love._.birds__
    @__love._.birds__ 2 місяці тому +3

    പാൽ ആറ്റുമ്പോൾ അതിൽ ഉതല്ലേ ഫാൻ ന്റെ ചുവട്ടിൽ വെച്ചാൽ മതി 🤨

  • @jumailajumailaazi2281
    @jumailajumailaazi2281 2 місяці тому

    ഈ എപ്പിസോഡ് കലക്കി തിമർത്തു കിടുക്കി 🎉🎉🎉🎉🎉😂🎉

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 місяці тому +13

    യുടെ ഡാൻസ് ക്ലാസ് ഒന്ന് കാണിക്കുമോ ലില്ലിയുടെ

  • @sivadasankanath3464
    @sivadasankanath3464 2 місяці тому +3

    വേറെ ഭാര്യേം കൊണ്ട് തങ്കത്തിൻ്റെ വീട്ടിൽ😂

  • @reshmiaji8954
    @reshmiaji8954 2 місяці тому

    ഇങ്ങനുള്ള എപ്പിസോഡുകളാണ് കാണാൻ രസം

  • @saidkoyisseri9228
    @saidkoyisseri9228 2 місяці тому +29

    ടൂര്‍ കഴിഞ്ഞ് തങ്കം വീട്ടില്‍ എത്തുമ്പോൾ കാണുന്നത് ക്ളീറേറായുടെ പുതിയ ഭാര്യയെ. 😂

    • @HarithaBhama786
      @HarithaBhama786 2 місяці тому +10

      അതിന് അങ്ങേരെ അറിയുന്ന ആരെങ്കിലും അയാൾക്ക് പെണ്ണ് കൊടുക്കുമോ

    • @semimolabdulaziz3655
      @semimolabdulaziz3655 2 місяці тому

      😂😂😂😂

    • @semimolabdulaziz3655
      @semimolabdulaziz3655 2 місяці тому

      ​@@HarithaBhama786,😂😂😂😂

    • @rejithahari8912
      @rejithahari8912 2 місяці тому

      🤣🤣

  • @afrashamseer6630
    @afrashamseer6630 2 місяці тому +7

    Sambranikodiyil poyittullavar njaan poyittundu🥰😂

  • @lakshmik.j4787
    @lakshmik.j4787 2 місяці тому +3

    ഇങ്ങനെ ഈഗോ പ്രാന്തരായ കുറെ ആളുകൾ ഉണ്ട്. അവരോട് ഇത് പോലെ ചെയ്യണം

    • @gireeshchira5799
      @gireeshchira5799 2 місяці тому

      😂അത് ശരിയായിരിക്കാം അവരൊക്കെ ക്ളീറ്റസിനെ പോലെ കോമാളികളാവില്ല അപ്പൊ ഇതുപോലുള്ള ചെറിയ സന്തോഷങ്ങൾക്ക് വില കൽപിക്കാതെ ഇറങ്ങി പുറപ്പെട്ടാൽ വലിയ ആപത്താവും

  • @bindusunilkumar1009
    @bindusunilkumar1009 2 місяці тому +2

    അടിപൊളി episode 👌👌👌

  • @sreejasreejakwt9243
    @sreejasreejakwt9243 2 місяці тому

    ക്ളീറ്റോയ്ക്ക് അങ്ങനെ തന്നെ വേണം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @sajanasaji732
    @sajanasaji732 2 місяці тому +12

    സത്യം പറയല്ലേ e ക്ലിറ്റോയെ ഇഷ്ടം ഇല്ല വെറുപ്പ് ആയി അയാൾക്ക് ഇങ്ങനെ എപ്പോഴും negative റോൾ മാത്രയെ ഉള്ളോ നല്ല അഭിനയം ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല എപ്പോഴും ഇങ്ങനെ അയൽ കഷ്ടം ആണ് ഭാര്യ വീട്ടിൽ ആണ് നിൽക്കുന്നെ കാണിക്കുന്നേ കണ്ടാൽ വലിയ സംഭവം പോലെ.😂😂

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 місяці тому +2

    ക്ളീറ്റൊന്റെ നാടി ഞരമ്പ് ഒകെ തളർന്നുപോയി ടൂറിനു കൂടാതെ പോയതുകൊണ്ട് 😂😂😂😂😂😂😂