КОМЕНТАРІ •

  • @rosilinantony4763
    @rosilinantony4763 20 днів тому +52

    കാണാനും കേൾക്കാനും ഒരു രസവുമില്ല പഴയ പല്ലവി തന്നെ പാടിക്കൊണ്ടിരിക്കുന്നു ❤️

  • @RajasreeS-nv6bc
    @RajasreeS-nv6bc 20 днів тому +110

    ഈ സീരിയൽ കണ്ടിട്ട് ദേഷ്യം വരുന്നു. ഇങ്ങനെ ആരെന്കിലും ഒരു സ്ത്രീ യെ പേടിച്ച് ജീവിക്കുമോ.

    • @adithyaj409
      @adithyaj409 20 днів тому +5

      Atha story munpottu pokunnathu.

    • @SibyRegz92122
      @SibyRegz92122 20 днів тому +5

      Soo true ..chee look at her love towards someone elses daughter and the way she talk to her own daughter couple of secs again....pannaa thalla

    • @saradaagrasala8548
      @saradaagrasala8548 20 днів тому

      @@SibyRegz92122 ആ തള്ളയുടെ ഭാഗം മുഴുവൻ Skip ചെയ്യും സഹിയ്ക്കാനേ വയ്യ കിഴവിയെ😡😡😡👎👎👎👎👎

    • @shabeerapa
      @shabeerapa 20 днів тому +1

      Pandokke aanel koyapm illa ippalthe kaalath oralum oruthanem orthiyem pedikoola😅

    • @shahulkallarakkal5260
      @shahulkallarakkal5260 20 днів тому +1

      ഫൈസൽ അടിമാലിയും ഇതിന്റെ സംവിധായകനും ഇങ്ങനെ ഒരു സ്ത്രീയെ പേടിച്ചു ജീവിക്കും... അവരുടെ സ്വന്തം കഥയാ ഇത്..... 😃😃😃
      Flowers ൽ വരുന്നതൊക്കെ തലയും വാലും ഇല്ലാത്തതാ

  • @thasnithachu4579
    @thasnithachu4579 20 днів тому +30

    രജനി ചേച്ചി എന്ത് സുന്ദരിയ 😘

  • @saradaagrasala8548
    @saradaagrasala8548 20 днів тому +25

    മീര കിഴവിയെ കൊണ്ടു പൊറുതിമുട്ടുമ്പോൾ നന്ദു മോൻ വിളിച്ചു പറയും എല്ലാം😂

  • @shamiladk8088
    @shamiladk8088 20 днів тому +25

    എനിക്ക് തോന്നുന്നയാണോന്ന് അറിയില്ല പ്രഭാവതി ഒഴികെ ബാക്കിയുള്ളവർ വിചാരിച്ചു വെച്ചേക്കുന്നത് നന്ദന്റെ ഭാര്യയാണ് ദേവികയെന്ന് അറിഞ്ഞിട്ടാണ് മീര ആത്മഹത്യ ചെയ്തതെന്ന് പിന്നേം പിന്നേം പ്രഭാവതി എന്തിനാ എല്ലാരോടും പറയുന്നേ ദേവികയോട് ഒഴിഞ്ഞ് പോകാൻ? അപ്പൊ ബാക്കിയുള്ളവർ മീര എല്ലാം അറിഞ്ഞെന്നു പറഞ്ഞു പേടിക്കുന്നത് എന്തിനാ എനിക്ക് മനസിലായില്ല ആർക്കേലും ഇങ്ങനെ തോന്നിയോ?

    • @saradaagrasala8548
      @saradaagrasala8548 20 днів тому +4

      ഇത് ഏതോ പൊട്ടനാ എഴുതുന്നത്😂

    • @shamiladk8088
      @shamiladk8088 20 днів тому

      @@saradaagrasala8548 🤩

    • @meenasubash2294
      @meenasubash2294 20 днів тому +2

      Prebha egine parayumbol prekaasinte koodeyullapennine hospitalil vechu. Meera kaananam adhu evar allaavarum nilkumbol Meera predhikaara dhaahiyaakanam baaki 😊

    • @meenasubash2294
      @meenasubash2294 20 днів тому

      ​@@saradaagrasala8548😂😂😂😂

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 20 днів тому +23

    കാർത്തികേയൻ വെറുപ്പിക്കൽ ആണല്ലോ... പ്രഭയെ കാർത്തികേയന് കെട്ടിച്ചു കൊടുക്ക്.. എന്നിട്ട് നിർത്തി പോടെ 😂

  • @fidafarsana997
    @fidafarsana997 20 днів тому +7

    ചുണ ഉണ്ടകിൽ മിര പറയണം ആര് കാരണം ആണ് അവൾ മരിക്കാൻ പോയത് ഒരു രസം ഇല്ല ഈ സീരിയൽ കാണാൻ 😕

  • @shareenashareena7818
    @shareenashareena7818 20 днів тому +18

    ഇതിന് ഒരു അവസാനം ഉണ്ടാവുമോ മടുത്തു തുടങ്ങി

  • @reenajoy4722
    @reenajoy4722 20 днів тому +16

    കാണാതിരിക്കാൻ ഒരു കാരണം നോക്കിയിരിക്കായിരുന്നു, നിർത്തി

  • @sangeethakrishnan1470
    @sangeethakrishnan1470 20 днів тому +5

    Dear director sir താങ്കൾ ഹോം എന്ന സീരിയൽ ഒന്ന് കണ്ടുനോക്കണം ഒരു lagg ഉം ഇല്ല അതിൽ.ഈ സീരിയൽ ഇത്രേം എപ്പിസോഡ് ആയിട്ടും തുടങ്ങിയിടത്ത് തന്നെ നിൽക്കുവാ ഒരു പുരോഗതിയും ഇല്ല, വെറുതെ over music ഉം കഷ്ടം 😀

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +52

    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @mayaparasseril9188
    @mayaparasseril9188 19 днів тому +2

    എല്ലാവർക്കും എല്ലാം അറിയാം പക്ഷെ ഇതിൽ അഭിനയിക്കുന്നവർക്ക് മാത്രം ഒന്നുമറിയില്ല..

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 20 днів тому +15

    World no 1 alinja serial

  • @raveendralalgopalan9845
    @raveendralalgopalan9845 20 днів тому +10

    അയ്യോ സഹിക്കാൻ പറ്റുന്നില്ല ആത്മഹത്യ ചെയ്യാൻ പോകുകയാ, മടുത്തു 😂

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 19 днів тому +4

    Super നന്ദു ❤ 11:27 നന്ദു നിൻ്റെ പെണ്ണിനെയുംകൂട്ടിഇറങ്ങു please❤ നിങ്ങളെഇനിആരും അംഗീകരിക്കില്ല.പ്രത്യേകിച്ച് മീര ജീവിച്ചിരിക്കുമ്പോൾ.

  • @surumiputhiyaveettil8608
    @surumiputhiyaveettil8608 20 днів тому +18

    Prabhavadhik ethinte sukedaa😮😮😮

  • @S8a8i
    @S8a8i 19 днів тому +2

    ഇനി സുഖമോ "ദേവി" ചാവാൻ തീരുമാനിക്കണം..😅

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +5

    *no one can replace devika💯🔥*

  • @jezzingeorge3082
    @jezzingeorge3082 20 днів тому +13

    നന്ദനെ കിട്ടിയില്ലെങ്കിൽ അടുത്ത ആത്മഹത്യ ശ്രെമം അതിനു ഉത്തരവാദി പ്രഭ മാഡം 🤣

  • @manugireesh3185
    @manugireesh3185 19 днів тому +2

    രജനി സുന്ദരി ❤

  • @krishnangovindan1827
    @krishnangovindan1827 20 днів тому +4

    മടുത്തു, കാണൽ മതിയാക്കുന്നു 👍

  • @abithabeevi8076
    @abithabeevi8076 20 днів тому +8

    പ്രേക്ഷകർ കണ്ടാലെ ഈ സീരിയൽ നീട്ടി കൊണ്ടുപോകാൻ പറ്റുകയുള്ളു അടിമാലി ഈ കഥയ്ക്ക് എന്തെങ്കിലും അടുക്കും ചിട്ടയും ഉണ്ടോ?

  • @dancewithashmika8816
    @dancewithashmika8816 20 днів тому +4

    ഞാൻ Skip ചെയ്തു മാത്രമേ ഇതിപ്പം കാണാറുള്ളൂ

  • @jishaunni2267
    @jishaunni2267 20 днів тому +6

    മീര ആത്മഹത്യക്ക് ശ്രമിച്ചത് നന്ദൻ ദേവിക ബന്ധം അറിഞ്ഞിട്ട് ആണെന്ന് ആണ് കഥയിൽ കാണിക്കുന്നത്... പിന്നെ അവർ മീരയോട് അതിനെ കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നത് എന്തിനാണെന് മനസിലാകുന്നില്ല... ന്തേ പ്രേക്ഷകരെ കളിയാക്കുന്നോ.....?

  • @sivadasankanath3464
    @sivadasankanath3464 20 днів тому +8

    നന്ദൻ്റെ ഇപ്പഴത്തെ ഡയലോഗ് എന്നും വേണം😂😂

  • @santhammavd5610
    @santhammavd5610 19 днів тому +2

    ഇതിന് അവസാനം ഉണ്ടാകുമോ ദേഷ്യം വരുന്ന സീരിയൽ നന്ദു ഭാര്യയാണ് എന്നു ഇടയ്ക്കു പറഞ്ഞിട്ടു കാര്യമില്ല ആണത്തം ഇല്ലല്ലോ

  • @TelmaAntony-nz4nu
    @TelmaAntony-nz4nu 20 днів тому +1

    Ithu kanunnathilum nallath comments vayikkunnathaa😂

  • @abdullaabdulla817
    @abdullaabdulla817 20 днів тому +2

    പ്രഭാവതി ഒരമ്മയല്ലേ
    മക്കളെ വിഷമിപ്പിക്കുന്നത് ഒരമ്മയും സഹിക്കില്ല

  • @shujashuja7739
    @shujashuja7739 20 днів тому +28

    എന്തിനടി മുദേവി വീണ്ടും ആ പെണ്ണിന് പ്രതിഷേ കൊടുക്കുന്നത്

  • @sreedevijayakumar3347
    @sreedevijayakumar3347 20 днів тому +7

    ആരും ഒന്നും പറയില്ല. നീട്ടിക്കൊണ്ടു പോകും

  • @reghuchathanatt8131
    @reghuchathanatt8131 19 днів тому +1

    ദേവിയും രജനിയും ഒപ്പത്തിനൊപ്പം

  • @muhammedbishara7199
    @muhammedbishara7199 20 днів тому +3

    ആരെയും ഒന്നും പറയാൻ അടിമാലി സമ്മതിക്കൂല്ല😂ഈ ഡ്രസിൽ മീരയെ കാണാൻ രസമുണ്ട്❤

  • @rugminikararachellan8875
    @rugminikararachellan8875 20 днів тому +4

    പ്രഭവതി യ്ക്ക് വേറെ പണി ഇല്ലെ ദേവിയ്ക്ക് സ്വസ്തത കൊടുക്ക് പഴവതി

  • @meeraponnu8519
    @meeraponnu8519 20 днів тому +23

    മീരയും നന്ദനും സ്ട്രോങ്ങ്‌ ആയി നിന്നാൽ ഒന്നും പേടിക്കാൻ ഇല്ല പ്രഭയുടെ പത്തി തന്നോളും

    • @SibyRegz92122
      @SibyRegz92122 20 днів тому +1

      Exactly but they won't that's not what crooked director wants....he only wants to make kraphavathi happy lol

  • @beautyhairbysumi
    @beautyhairbysumi 20 днів тому +5

    ഈ ബ്രഭാവത്തി ഇഗ്ഗനെ പോയാൽ എന്ന് നന്നാകും

  • @jincybiju5464
    @jincybiju5464 20 днів тому +2

    മീര യെ പോലെ തന്നെ ഒരു മനുഷ്യ ജീവിയല്ലേ ദേവിക എന്നൊരു സംശയം

  • @reshirose4751
    @reshirose4751 20 днів тому +3

    രജനി വന്നത് പെട്ടന്ന് ആയിരുന്നു പറയാൻ സമ്മതിച്ചില്ല 😃😃

  • @thomaspg1078
    @thomaspg1078 19 днів тому +3

    സത്യത്തിൽ ഇത് നല്ലൊരു സീരിയൽ ആയിരുന്നു. പക്ഷെ എപ്പിസോഡ് നീട്ടിക്കൊണ്ടുപോകാൻ ഇത് ഒരു വൃത്തികെട്ട സീരിയൽ ആക്കി മാറ്റി. ഒന്ന് നിർത്തി പോകാമോ

  • @AaAa-ct7hk
    @AaAa-ct7hk 20 днів тому +5

    ഒലക്കേടെ മുട്ടി ലെ കഥ

  • @aleyammavarghese6623
    @aleyammavarghese6623 20 днів тому +6

    Ee thallede oru asukam

  • @Jessna_23
    @Jessna_23 20 днів тому +6

    oru katha ellathe engane oru serial edukkam ennum episode kootan vendi valichu neeti viewers ne engane okke veruppikkanam enna arivu pakarnnu thanna director fisal adimalikum😠😠channel muthalalikum🙏🙏🙏.🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @pushpajapaloor1067
    @pushpajapaloor1067 20 днів тому +3

    അറും ബോർ ആകുന്നു കഥ..ആവർത്തനം മാത്രം..

  • @mariammavarkey1718
    @mariammavarkey1718 20 днів тому +2

    Eniyum Prekash varanam

  • @philominageorge6023
    @philominageorge6023 20 днів тому +1

    ❤❤❤

  • @minip7181
    @minip7181 20 днів тому +4

    Alla meerakku thanthayum thalla ille prabhavathi pokkikondu nadakkunathu thallakku ariyam prakash bandham

  • @padmajasuresh224
    @padmajasuresh224 19 днів тому

    ഇതു പോലൊരു വൃത്തികെട്ട
    സീരിയൽ വേറെ ഇല്ല .

  • @helenthomas5840
    @helenthomas5840 19 днів тому +2

    പ്രേക്ഷകർ എല്ലാവരും ഒന്നിച്ചു ആത്മഹത്യ ചെയ്തു....കാര്യത്തിന് തീരുമാനം ഉണ്ടാകണം... അ പ്പോൾ ഈ. ..ആവർത്തിച്ചുള്ള...പറഞ്ഞത് തന്നെ.പിന്നെയും. പറഞ്ഞു കൊണ്ടിരിക്കുന്നത്.ഒന്ന് നിർത്തിമായിരിക്കും...സഹിച്ചു മടുത്തു...

  • @lachooooded
    @lachooooded 20 днів тому +3

    കഷ്ട്ടം നിർത്തി povo

  • @pingamiKuttyactivist
    @pingamiKuttyactivist 20 днів тому +4

    Ee NANDAN vrithiketta character ee serial ninnu kalayavo. Enthu lagavathodu ivantey childhood friend Meera dey suicide attempt manasiya rogam aakiye. Ivan onnu clear aaki samsarikan responsibility ilay? Such a cruel character, kick him out of the show!! Ivanum potta Devika ku mathrame ullo feelings???

    • @saradaagrasala8548
      @saradaagrasala8548 20 днів тому +1

      @@pingamiKuttyactivist മീരയ്ക്ക് അവനെ കിട്ടിയില്ലെങ്കിൽ ഇവൻ മതി best character😂🤣🤣

  • @amalkrishna506
    @amalkrishna506 20 днів тому +1

    Meara ki vattanengil mental hospitalil kondu kaniichoode.arengilum pedichu odumo

  • @abdullaabdulla817
    @abdullaabdulla817 20 днів тому +4

    പ്രഭാവതി അറു ബോർ
    ആരുടെയോ ബാക്കിപ്രണയത്തിന് മകനെ കുരുക്കുന്നു

    • @saradaagrasala8548
      @saradaagrasala8548 20 днів тому +1

      അതേ ഇങ്ങനെയും ചിലർ ഉണ്ട് real ആയി😂😂🤣

  • @anamikabrufy2841
    @anamikabrufy2841 20 днів тому +2

    Ith prabhavathiyude kuruttu budhi undakkiya story pole ind just a cartoon story😂

  • @sivadasankanath3464
    @sivadasankanath3464 17 днів тому +1

    ഡയരക്ടറിന് ഇഷ്ടം സുഖമോ ദേവീ ന്ന് ചോദിക്കാനാ പേരിട്ടു പോയില്ലേ😂😂😂😂😂

  • @sarithakr7027
    @sarithakr7027 20 днів тому +3

    പ്ലീസ് നിർത്ത് എന്ത് വളിച്ച സീരിയൽ

  • @raseenanajeeb1027
    @raseenanajeeb1027 20 днів тому +4

    Serial കാണാറില്ല 😂.
    നിങ്ങളുടെ കമൻ്റ്സ് വായിച്ചാൽ കഥ മനസ്സിലാകും..
    വെറുതെ സമയം കളയണ്ടലോ.വെറുതെ കണ്ടിരിക്കാനും രസമില്ല 🥵

  • @vijicreations7017
    @vijicreations7017 18 днів тому

    നന്ദൻ എന്തുപറഞ്ഞാലും സ്റ്റോപ്പ് പറയാൻ ദേവിക, നന്ദൻ എന്ത്പറഞ്ഞാലും കേൾക്കാതെ ദേവിക

  • @DevaRajan-p8s
    @DevaRajan-p8s 20 днів тому +4

    bore bore bore very very more bore please stop the Serial

  • @maryisac699
    @maryisac699 20 днів тому +3

    Please prabhavathiku mental treatment kodukkoo please.

  • @jayaramachandrakurup667
    @jayaramachandrakurup667 20 днів тому +1

    മീരകക്.തൻതേ.തളളയുമിലേല.

  • @rugminibalakrishnan2782
    @rugminibalakrishnan2782 20 днів тому +1

    Enthine meerayr pedikunne

  • @mariammavarkey1718
    @mariammavarkey1718 20 днів тому +2

    Sathiyam purathu varanam

  • @mohammedsuhaibkp4117
    @mohammedsuhaibkp4117 20 днів тому +1

    Ngalokke first.... Mmal fourth 😉

  • @sivadasankanath3464
    @sivadasankanath3464 17 днів тому +1

    ദേവി കയോ കൂട്ടി എങ്ങോട്ടെങ്കിലും പോകാൻ പറ്റുമല്ലോ😂😂

  • @anandarvin7988
    @anandarvin7988 20 днів тому +1

    ❤🙏👌

  • @suvarnatj7674
    @suvarnatj7674 20 днів тому +5

    ശാരിക കുറച്ചു ഓവർ ആയി

  • @MaryCherian-tk6jl
    @MaryCherian-tk6jl 20 днів тому +2

    Please keep prabha to mental hospital and give treatment

  • @sivadasankanath3464
    @sivadasankanath3464 20 днів тому +11

    ഇനി രണ്ടു മാസം കഴിഞ്ഞ് കണ്ടു നോക്കാം അതാ നല്ലത് മീരക്ക് നന്ദനേം വേണമല്ലോ😂😂

  • @sujathasasidharan8494
    @sujathasasidharan8494 19 днів тому

    Writer sir ep.1000 aakumpol engilum oru suchana kittumo prabhavathy uda nuna kadhakal

  • @user-ce5vo2oe4w
    @user-ce5vo2oe4w 20 днів тому +2

    11മണിക്ക് കഴിഞ്ഞാൽ കുഴപ്പമുണ്ടോ

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 20 днів тому

    Bayangara pavam cat

  • @ThomasIykkanat
    @ThomasIykkanat 19 днів тому

    Njagal nirthi ethu kanal

  • @sajeevansaji2856
    @sajeevansaji2856 20 днів тому +2

    Prabha sheriyaya kudumbam kalakkiyanu swantham makkalodum kudumbathodum illatha sneham anyayaya oru penninod

  • @SibyRegz92122
    @SibyRegz92122 20 днів тому +2

    Oh please please director stop this madness serial....I just wanted to come and slap this cruel lady ..what kind of torturing is this just to make her way right and happy...this is too much director....since Meera is going to do a big play...make a serial with your fav kraphavathi and Meera only....so they both will be happy....cheee onnu nirthuno eee pottaaa katha....
    I thought Rajani will think little more when her pannaa thalla said if Meera find out....cheee if she didn't find out why she try to kill herself...chee

    • @saradaagrasala8548
      @saradaagrasala8548 20 днів тому +1

      @@SibyRegz92122 മീരവല്യമ്മയും കിഴവി പ്രഭയും കൂടി ഇനി എന്തൊക്കെ കാട്ടിക്കൂട്ടുമോ? ഞാൻ full Skip ചെയ്തു

    • @SibyRegz92122
      @SibyRegz92122 20 днів тому +1

      Yep I know....keep skipping each part where this pranthi Meera and kraphavathi...cheee veruthu eeee pannaa serial...and Devi only cry all day long... finally smiled today....cheee

  • @ushaKumari-ll6se
    @ushaKumari-ll6se 20 днів тому +1

    Dhayuchaithu prabhavathiya ozhivakku oru savam

  • @josephmathew9493
    @josephmathew9493 20 днів тому +3

    Erutu kondu ootta adakelle prabhavathi.

  • @madhunair2718
    @madhunair2718 20 днів тому

    Does Vasu Kochettan knows what he’s doing?

  • @Rishafebin-ms1pb
    @Rishafebin-ms1pb 19 днів тому +2

    Praba oru sadanam tanne vellatha jaadhi prabavati

  • @user-wi8pz6uy5t
    @user-wi8pz6uy5t 20 днів тому +1

    Prabawathiku aripu purula

  • @fahadmon2283
    @fahadmon2283 20 днів тому

    Prabayudeahankaramkoodunnund

  • @afshanakadheeja7265
    @afshanakadheeja7265 20 днів тому

    Meetak achanum ammayuelle

  • @sabujohn6948
    @sabujohn6948 20 днів тому +2

    മുരളി എവിടെ പോയി, പ്രകാശ്?

  • @maryhelen3147
    @maryhelen3147 20 днів тому +2

    Potta serial. Boring boring

  • @sabujohn6948
    @sabujohn6948 20 днів тому +3

    ഈ serial പരമ ബോറാ

  • @teresa29810
    @teresa29810 20 днів тому

    Prabhakku molodillatha sneham meerayodu. Hmmmm

  • @stobit943
    @stobit943 16 днів тому

    മീര ആവർത്തിച്ചു പറയുന്ന അവൾ ആരെന്ന് ചോദിച്ചറിയാനുള്ള ബുദ്ധിയെങ്കിലും കാണിക്കാത്ത ജഡ്ജി ! കഷ്ടം!!

  • @surendrankb4076
    @surendrankb4076 19 днів тому

    ഇത്രയായിട്ടും മീരയുടെ അച്ഛനും അമ്മയും എന്താ വരാത്തത് അവരെ എന്താ അറിയിക്കാത്തത്

  • @tricksandtipsbyjaz5238
    @tricksandtipsbyjaz5238 20 днів тому

    ഈ ഹോസ്പിറ്റൽ ഇവർക്കായിട്ട് ഉള്ളതാണോ 😂😂

  • @jayasrees9202
    @jayasrees9202 20 днів тому

    Prabha dear role അഭിനയികാൻ മലയാളി യെ കിട്ടിയില്ല, so Tamil nadu ninnu ഇറക്കുമതി ചെയ്യ്തൂ

  • @suharabi8465
    @suharabi8465 19 днів тому

    എന്തുകഷ്ടമാണിത്ആരുംസത്വംപറയുന്നത്അടിമാലിക്ക്ഇഷ്ട്ടമില്ലനിർത്തികാണുന്നില്ല

  • @vjohnpanicker1844
    @vjohnpanicker1844 20 днів тому +1

    ഈ പ്രഭാക്കു പ്രാന്താ കാരണോം അവർക്കു അറിയാം എന്നിട്ടും അവൾ mislead ചെയ്യുന്ന കഥയാണ്

  • @alexjose8799
    @alexjose8799 20 днів тому

    അതുവഴിക്കുപോകുന്നു.വഴി തെറ്റി

  • @peruvelilhouse9369
    @peruvelilhouse9369 20 днів тому

    ഇതു പോലെ നല്ലൊരു സീരിയൽ ഒരു ചാനലിലും ഇല്ല അടിമാലിക്ക് എന്തെങ്കിലും കൊടുത്താലോ

    • @ramyakrishna5442
      @ramyakrishna5442 20 днів тому +1

      കൊടുക്കാം രണ്ടു ചവിട്ട്

  • @swalihpoomon8401
    @swalihpoomon8401 20 днів тому +2

    വല്ലാതെ തള്ളല്ലേ പ്രഭാ

  • @manumolmol3655
    @manumolmol3655 20 днів тому +1

    എന്തുവാടേ ഇത്. എന്ത് കഥയാണ് ഇതിൽ ഉള്ളത്. അറു ബോറ്

  • @vimalabruno7171
    @vimalabruno7171 20 днів тому

    Amma seriyalla

  •  20 днів тому +1

    ഒരു സ്ത്രീ ഒഴിച് ബാക്കി എല്ലാവരും മണ്ടന്മാർ കഥ ഇല്ലെങ്കിൽ അവസാനിപ്പിച്ചൂടെ വെറും ബോർ

  • @sivadasankanath3464
    @sivadasankanath3464 20 днів тому

    ഡയരക്ടർ കരുണയുള്ളവനാ എല്ലാരേം പരിഗണിക്കുന്നു കഥാപാത്രങ്ങളെ😂😂

  • @user-qi3yt1oe4m
    @user-qi3yt1oe4m 20 днів тому

    E സീരിയൽ ഒന്ന് നിർത്തിക്കൂടെ മനുഷ്യനെ വട്ടു പിടിപ്പിക്കാൻ

  • @sivadasankanath3464
    @sivadasankanath3464 17 днів тому

    മീര ആ തമ ഹത്യക്ക് ശ്രമിച്ചതെന്തിനാന്ന് അടിമാലി മറന്നെന്ന് തോന്നുന്നു😂 മഹാ ബോറിങ്ങ

  • @AlluArjun-jt7kn
    @AlluArjun-jt7kn 20 днів тому +1

    Devil ne onnu kalayo