Priyappetta Indhuvinu - Romantic Malayalam Short Film | Anitta Joshy

Поділитися
Вставка
  • Опубліковано 5 лют 2025
  • 'Priyappetta Indhuvinu,' a touching romantic Malayalam short film that beautifully captures the ups and downs of love. Follow the main characters through fights, intense love, heartbreaks, and the cycle of breaking up and making up. Can love overcome challenges?
    #PriyappettaIndhuvinu #LoveJourney #romanticshortfilm
    Director: Anitta Joshy
    Creative Director: Arun Madhu
    Writer: Balu K S
    DOP: Alen Joy
    Editor & Colorist: Aswan V
    / third___i
    Art: Prince Johnson
    Audiography: Sapthaa Records
    Makeup: Praseetha Haridas, Aparna Sahadevan
    Associate Cameraman: Akhil Nath, Jomon C K
    Assistant Cameraman: Adarsh T K
    Title Design: Jojin Joy
    Poster Design: Aaromal A
    Title Animation: Akhil Vijayan
    Cast: Anitta Joshy, Prabath Krishna, Libin Ayyambilly, Antony Varghese, Irshad PM, Naina Chanchal, Prasanth thrikalathoor
    #loveshortfilmmalayalam #lovefilm #romanticlove #romanticshorts #romanticshortfilm #malayalamlovefilm #malayalamromanticshortfilm #malayalamshortfilm #malayalamromanticshortfilm #lovers #malayalamshortfilm #romanticshortfilm #couple #malayalamshortfilm #relationshipdrama #relationship
    Watch, Like, Share, and Subscribe for More Romantic Adventures
    Subscribe Us: bit.ly/Subscri...
    || ANTI-PIRACY WARNING ||
    This content is Copyrighted to AVENIRTEK DIGITAL PRIVATE LIMITED. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    love Malayalam short film,Malayalam love short film,romantic love film,romantic short film new,malayalam romantic short film,malayalam romantic short film love story,malayalam romantic short film new,latest love short films,malayalam love short film,love short film malayalam new,love short film malayalam,latest romantic malayalam short film 2024,new romantic short film 2024,romantic short film video,love story short film malayalam,romantic web series on youtube,romantic short film latest,romantic short film name,love story short film malayalam latest,malayalam short film first kiss,malayalam short film 2023 new love story,malayalam romantic short film latest

КОМЕНТАРІ • 373

  • @babithasbabu8126
    @babithasbabu8126 10 місяців тому +50

    ഒരു മറവിയ്ക്കും ഒരു മരണത്തിനും മായ്ക്കാനാവുന്നതല്ല പ്രണയം❤❤❤❤❤ സൂപ്പർ

  • @TaZBrickstone
    @TaZBrickstone 11 місяців тому +1188

    13 വർഷം മുമ്പ്‍ മരിച്ച ഭാര്യയ്ക്ക് ഇന്നും പ്രണയലേഖനങ്ങൾ (മനസ്സിലും, കടലാസിലും) എഴുതുന്ന എന്നെപ്പോലൊരാൾക്ക് ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടാതിരിക്കുവാൻ തരമില്ലല്ലോ?

    • @jomolemuth5818
      @jomolemuth5818 11 місяців тому +17

      Sarikkum??

    • @chikkusimbumittumom356
      @chikkusimbumittumom356 11 місяців тому +6

      Aano?

    • @Wewasps2809
      @Wewasps2809 11 місяців тому +37

      സത്യം. ഇന്നും കത്ത് എഴുതുമ്പം അഹ് കിട്ടുന്ന സന്തോഷവും നമ്മുടെ മനസ്സിനെ മുഴുവൻ ഇറക്കി ആണ് എഴുതുന്നത് അത് ഒരിക്കലും ഒരു phn call ന് തരാൻ കഴിയില്ല.ഓരോ കാര്യങ്ങളും എഴുതി പടർത്തുമ്പോൾ നമ്മുടെ മുഴുവൻ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുവാണ്.താങ്കൾ പറഞ്ഞപോലെ അങ്ങനെ എഴുതുന്നവർക്ക് ഈ കഥ ഇഷ്ടപ്പെടാതിരിക്കില്ല 🥰.എനിക്കത് മനസ്സിലാകും ഞാനും കത്തുകൾ എഴുതാറുണ്ട്

    • @Jkn1822
      @Jkn1822 11 місяців тому +5

      Adipoly

    • @Poojavsajith
      @Poojavsajith 10 місяців тому +5

      🥺💓💓

  • @Saniya-ot7
    @Saniya-ot7 10 місяців тому +9

    Oru kutty stories feel...
    Last emotional akki kalnj 🫠🩷😊

  • @drsreeprasadtg890
    @drsreeprasadtg890 11 місяців тому +152

    ഷോർട്ട് ഫിലിമുകൾ ഏറെ കാണുന്ന ഒരാളാണ് ഞാൻ
    അതു കണ്ടതിനു ശേഷം കമന്റ് ശ്രദ്ധിക്കാറുണ്ട്.
    ഇവിടെ കഥാതന്തു നന്നായി.
    ആവിഷ്കാരം ഏറെ നന്നായി.
    പറയുന്ന സബ്ജക്ട് പ്രണയമാണ് എന്നുള്ളത് കൊണ്ട് തന്നെ എല്ലാ പ്രായത്തിലുള്ള വരും അത് ആസ്വദിക്കും.
    എനിക്ക് നിങ്ങളെ ആരെയും അറിയില്ല.
    പക്ഷേ അഭിപ്രായംപറയാതെ പോകാൻ വയ്യ.
    എല്ലാംകൊണ്ടും
    എല്ലാ രീതിയിലും
    വളരെ മനോഹരം.
    ഇനിയും പുതിയ പുതിയ സൃഷ്ടികൾ വരട്ടെ.
    എല്ലാ ഭാവുകങ്ങളും🙏

  • @aryakrishna881
    @aryakrishna881 11 місяців тому +337

    ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവർക്കും ഒരു നൊമ്പരം ആയി...😢 കണ്ണു നിറഞ്ഞു.." short film"നന്നായിട്ടുണ്ട്❤

  • @sathidevik.s6234
    @sathidevik.s6234 10 місяців тому +25

    വളരെ നന്നായി, പ്രണയം എന്ന മനോഹരമായ വികാരത്തെ ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ. പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വിങ്ങലും, അത് തിരികെ കിട്ടുമ്പോഴുള്ള സന്തോഷവും ഒരു പോലെ... അഭിനന്ദനങ്ങൾ, 👍🏻👍🏻👍🏻👍🏻

  • @amalkumarma5955
    @amalkumarma5955 11 місяців тому +197

    സൂപ്പർ അറിയാതെ കണ്ണ് നിറഞ്ഞുപോയി പ്രണയിക്കുന്ന ഏതൊരാൾക്കും ഇത് കാണുമ്പോൾ അഎംഅറിയാതെ കണ്ണ് നിറഞ്ഞു പോകും ആ പ്രണയം ഓർത്തു പോകും

  • @LijoJoseph-iv5vo
    @LijoJoseph-iv5vo 9 місяців тому +37

    എന്തോ ഒരു പ്രത്യേക feel. മാറിവിക്കു പോലും മായിച്ചു കളയൻ പറ്റാത്ത ചില ഓർമ്മകൾ മനസ്സിൽ കിടന്നു പിടയുന്നതു പോല്ലെ🦋. Beautiful story

  • @hahahehehoho8191
    @hahahehehoho8191 10 місяців тому +22

    Definitely one of the better malayalam short films I've seen. Keep it up guys :)

  • @nylegamer110
    @nylegamer110 10 місяців тому +6

    പ്രിയ സുഹൃത്തേ..... താങ്കളുടെ ഈ സൃഷ്ടി ഈ 22 വയസ്സ് കാരന്റെ മനസ്സിനെ പിടിച്ചുലച്ചുകയും കണ്ണ് നനയിക്കുകയും ചെയ്തു...... മറക്കാൻ ആവില്ലല്ലോ ഒന്നും 🥹🥺

  • @arjunmenon3542
    @arjunmenon3542 10 місяців тому +12

    Anitta joshy's future coming director makes it a big screen also .God bless you . Good work libin also

  • @Mazhavillu832
    @Mazhavillu832 9 місяців тому +19

    ആള് പോയിട്ട് 2 വർഷം ആയി... ഇപ്പോഴും എന്റെ കുട്ടേട്ടന്റെ ഓർമയിൽ... 😢... ഇത് കണ്ടു കഴിഞ്ഞപ്പോ വല്ലാത്തൊരു വേദന... ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും ഞാൻ അദ്ദേഹത്തെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു...

  • @A2ACREATIONS
    @A2ACREATIONS 11 місяців тому +50

    Superb 🥰 എന്താ പറയേണ്ടത് എന്ന് അറിയില്ല അവസാനിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം

  • @filllzaa
    @filllzaa 11 місяців тому +15

    പലകാര്യങ്ങളും ഓർമ വന്നു....ഇതിന്റെ ഒപ്പം തേൻ കിളിയെ പാട്ടും കൂടെ ആയപ്പോ ഹൃദയവും നിറഞ്ഞു.... 💕നല്ലൊരു ഷോർട് ഫിലിം തന്നെയാണ്.. ഇഷ്ടപ്പെടുന്നവർ മരിച്ചാലും നമ്മുടെ ഒപ്പം കൂടെ ഉണ്ടെന്ന് വിശ്വാസം മാത്രമല്ല, സത്യത്തിൽ അത് അങ്ങനെ തന്നെ ആണെന്ന് പല പ്രണയങ്ങളും പഠിപ്പിക്കുന്നു ♥️👍

  • @suhairasuhu5720
    @suhairasuhu5720 8 місяців тому +13

    ഈ ദുനിയാവിൽ എന്തു നഷ്ടപെട്ടാലും ആത്മാർത്ഥ മായ സ്നേഹം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല 😭കണ്ണ് നിറക്കാൻ മാത്രം കഴിയുന്ന......

  • @deeparakesh595
    @deeparakesh595 10 місяців тому +6

    Sooper👌👌... Manasil pranayamulla aarkkum ishtamaakuna nalloru story💖💖

  • @shikhinshikks7607
    @shikhinshikks7607 10 місяців тому +5

    പ്രണയം എന്നും ഇങ്ങനെ ആണു 😢.. വളരെ നന്നായിട്ട് പറഞ്ഞിട്ടുണ്ട് 👍🏻

  • @Ammalukunji1234
    @Ammalukunji1234 11 місяців тому +97

    അനീറ്റ... മനോഹരം 🥰🥰... ഒരു ചിരിയിൽ വന്നപ്പോൾ കണ്ട ആ കുഞ്ഞിപ്പെണ്ണല്ല ഇപ്പോൾ താൻ ഒരുപാട് മാറിപ്പോയി... ജീവനുള്ള ഒരു സിനിമ കണ്ടപോലെ 🥰🥰 All the best 👍👍

  • @manu_ms46
    @manu_ms46 4 місяці тому +1

    നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മുടെ അടുത്തേക് തന്നെ വരും ❤️അല്ലാണ്ട് വേറെ എവടെ പോകാൻ ആണ് ❤️

  • @shiburaj2861
    @shiburaj2861 11 місяців тому +27

    വിഷയം പ്രണയമായതുകൊണ്ട്
    ആസ്വദിച്ചു..
    എല്ലാവരും
    നന്നായിട്ടുണ്ട്.
    കൃഷ്ണേട്ടനും,
    അനീറ്റയും
    ഗംഭീരമാക്കി...
    ക്യാമറ വളരെ
    മികച്ചതായിരുന്നു..
    ഇനിയും
    പുതിയ ആശയങ്ങൾ
    ഉണ്ടാവട്ടെ..
    ടീമിന്
    എല്ലാവിധ
    ആശംസകളും..❤

  • @midhunamanikandan8876
    @midhunamanikandan8876 11 місяців тому +10

    Verpadil indakuna dhukkam pranayikumbol ariyilla...life move on aakum ennathu verum thonnal...kooduthal ormakal vannukonde erikum....partner marichal polum accept cheyyan budhimuttu aakum....really gd one❤

  • @ushas8977
    @ushas8977 10 місяців тому +1

    Anitta അടിപൊളി good direction 👏🏻👏🏻👍🏻

  • @alenmathewjames1317
    @alenmathewjames1317 11 місяців тому +29

    Now a days .. it’s easy to loose a relation …but to stay in a relationship is hard … But no one cares … Pand aro paranjapole ‘Love is a sweet poison, In the end all we have is some good memories ‘🥰

  • @sisirasasidharan7150
    @sisirasasidharan7150 11 місяців тому +20

    Aaa veedum. Mani adiyum kandappo. Sundhariyee vaa song orma vanna aarelum undo ✨

    • @aryas236
      @aryas236 9 місяців тому

      Same nostu❤

  • @mumtaz7495
    @mumtaz7495 11 місяців тому +7

    അനീറ്റ.... തന്നോടുള്ള മതിപ്പ് കൂടി കൊണ്ടിരിക്കുന്നു.. ഈ ഒരു വലിയ 'ഷോർട് ' ഫിലിമിലൂടെ താൻ ഒന്ന് തെളിയിച്ചിരിക്കുന്നു.. Yu are talented.. 🔥ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.. 🤲🤲

  • @Kuttanaadan
    @Kuttanaadan 10 місяців тому +1

    Nothing to say...🎉🎉🎉🎉 I am in my sixties, living with memories of someone lost somewhere, 40 years back(not my wife). It may be accidental. This short film came to my screen, when I was thinking about her... Thanks Anita mol (my daughter is elder tha you)....

  • @altruist44
    @altruist44 11 місяців тому +53

    വേണ്ടത്ര views കിട്ടിയിട്ടില്ല...ഇത് viral ആവും sure.. Good work ❤

  • @safaparavinf5174
    @safaparavinf5174 11 місяців тому +16

    നല്ല അഭിനയം അച്ഛൻ്റെ 😊😊

  • @fazilrahman1193
    @fazilrahman1193 11 місяців тому +20

    Adipoli .avante aa last ulla chiri ath suppwr ayitund .ellarum nallapole abinayichu😊😊

  • @kidsgamingspot2479
    @kidsgamingspot2479 11 місяців тому +12

    100 marks for this short filim kore ayi oru short fililm kanidttt kajitt supper anu

  • @pksanupramesh178
    @pksanupramesh178 11 місяців тому +21

    Very very ഗുഡ്. Congrats അനീറ്റ

  • @sreepoornnasree1897
    @sreepoornnasree1897 11 місяців тому +9

    And that is called LOVE❤️

  • @Chembakam214
    @Chembakam214 4 місяці тому +3

    എനിക്കും നഷ്ട്ടപെടുത്തേണ്ടി വന്നു വീട്ടുകാർക്ക് വേണ്ടി. മരണം വരെ തീരാ നോവായി ഒരു കനൽ ആയി വിതുമ്പുന്നു 🥹

  • @ansuansar4704
    @ansuansar4704 7 місяців тому

    aneetaye ഒരു ചിരിയിൽ കണ്ടു ഉള്ള പരിചയമുണ്ട്. രണ്ടാഴ്ച മുമ്പ് ഞാൻ വണ്ണപ്പുറത്ത് വച്ച് ഈ കുട്ടിയെ കണ്ടിരുന്നു. അതിനുമുമ്പേ ഞാൻ ഈ ഷോട്ട് ഫിലിം കണ്ടിരുന്നുവെങ്കിൽ നേരിട്ട് ഒരു ഷേക് ഹാൻഡ് കൊടുത്തേനെ. അത്രയ്ക്കും ഗംഭീരം.. ❤️❤️
    താങ്കൾക്ക് ഇത് മലയാള സിനിമയിലേക്കുള്ള ഒരു ചുവടുവെപ്പായി മാറട്ടെ എന്ന് ആശംസിക്കുന്നു 👍🏻

  • @vishnus.madhav520
    @vishnus.madhav520 11 місяців тому +142

    കണ്ട് കഴിഞ്ഞപ്പോ വീണ്ടും അവളെ നന്നായി പ്രണയിക്കാൻ തോന്നിപ്പോയി... പിന്നെയാന്നേ ഓർമ്മ വന്നത്, ലവൾ വേറെ കെട്ടിപ്പോയല്ലോന്ന്😂😂

    • @Ifra_ainuz
      @Ifra_ainuz 11 місяців тому +5

      😂😂😂😂

    • @sujilkumarps4363
      @sujilkumarps4363 10 місяців тому +3

      😂😂😂😂😂😂

    • @Varshanandhan1
      @Varshanandhan1 Місяць тому

      Enikkum pinne thonniyath ath brekup ayit koreyayallonn😂

  • @Achusabis
    @Achusabis 11 місяців тому +11

    ❤️adipoli👏👏👏👏.. Antony❤️😘

  • @sudheeshsurendran2443
    @sudheeshsurendran2443 11 місяців тому +5

    എന്റെ സ്വന്തം ഇന്തുവിന് 🥰🥰🥰🥰🥰എന്റെ ഡാർളുവിന് 🦋🦋🦋🫴😍

  • @aadithyan100
    @aadithyan100 11 місяців тому +140

    അനീറ്റ ആണൊ ഡയറക്ടർ, താൻ ആള് കൊള്ളാലോടോ തീപ്പെട്ടികൊള്ളീ 👌👌 ഇതും വശം ഉണ്ടല്ലേ

  • @gmnkp8409
    @gmnkp8409 11 місяців тому +15

    Oru kutti story Kanda feel❤😉

  • @jeoshaji9362
    @jeoshaji9362 11 місяців тому +16

    Moneee Antony superb daaa❤

  • @sathyaseelanvp493
    @sathyaseelanvp493 11 місяців тому +15

    Some little actions will have it's cascading effect on other . The other little things will bloom big then. Congrats to the team Avenir.

  • @alkulthamedia1692
    @alkulthamedia1692 6 місяців тому

    ഒരു പ്രേത്യേക feel കണ്ടപ്പോൾ, കണ്ണ് നിറഞ്ഞു പോയി 🥹,

  • @Cookiemybaby-KL7
    @Cookiemybaby-KL7 5 днів тому

    മനോഹരം ❤

  • @rdsworld8342
    @rdsworld8342 11 місяців тому +12

    Antony nice work.....all the best 👍👍👍

  • @renjupriya5030
    @renjupriya5030 11 місяців тому +3

    Nice❤Libin undalo ithil...super..Elarum super

  • @sajeevmm2999
    @sajeevmm2999 11 місяців тому +43

    വളരെ നന്നായിട്ടുണ്ട് ❤എല്ലാവർക്കും അഭിനന്ദനങ്ങൾ🙏

  • @sreejitht.r6137
    @sreejitht.r6137 11 місяців тому +7

    കൃഷ്ണൻ ചേട്ടാ............ സൂപ്പർ

  • @aleenashaji9813
    @aleenashaji9813 11 місяців тому +6

    Adipoli short film

  • @rahulshaji3360
    @rahulshaji3360 6 місяців тому

    Short film super ...veeeddd super

  • @akmp2700
    @akmp2700 10 місяців тому

    👌🏿hard to find these kind of true love now a days

  • @MubashiraLukman
    @MubashiraLukman 11 місяців тому +8

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @alenmathewjames1317
    @alenmathewjames1317 11 місяців тому +7

    Awesome work gooys 👏 also the story line is amazing, that spreads the value and meaning of love to the new gens..Congrats team👏🏻👍🏻

  • @amarendranbaiju8984
    @amarendranbaiju8984 11 місяців тому +8

    Beautiful 🎉❤🎉🎉🎉

  • @AswinDev-o8y
    @AswinDev-o8y 11 місяців тому +4

    Really a heart felt and feel good short film....A short film that touched my soul❤

  • @abhinandm3891
    @abhinandm3891 10 місяців тому +3

    Top 🔥🥺❤️

  • @AnusreeTS-k6k
    @AnusreeTS-k6k 6 місяців тому

    Nalloru short film. Atrayum manasil touch cheythu. Super❤🥹

  • @akashvjaimon8739
    @akashvjaimon8739 10 місяців тому +7

    Ith enne evideyokayoo kond poii❤

  • @Anagha_7760
    @Anagha_7760 10 місяців тому +3

    അത്രയ്ക്ക് വീര്യമാം പ്രണയത്തെ ഇത്രയ്ക്ക് മനോഹരമായി ആവിഷ്ക്കാരിച്ചു.❤

  • @mahinshabeer530
    @mahinshabeer530 11 місяців тому +5

    സംഭവം കിടുക്കി 😍

  • @faizmn3496
    @faizmn3496 11 місяців тому +14

    Anitta joshy
    Joshy Chetan vannappurathey best ⌚️ repair aaarrnu.😢

  • @rejithpr1849
    @rejithpr1849 9 місяців тому +1

    Oru feel good movie kanda pole❤

  • @Nbarya2001
    @Nbarya2001 11 місяців тому +4

    Heart touching

  • @kunjithamara4792
    @kunjithamara4792 10 місяців тому +1

    Heart touching feel . Good work .

  • @beenagangadharan4085
    @beenagangadharan4085 11 місяців тому +8

    Nice, heart warming. Keep rocking expecting to see more documentary with good messages

  • @akhljhon8160
    @akhljhon8160 11 місяців тому +10

    കപ്പിത്താൻ അനീറ്റ ജോഷി ❤ ✌️ great job

  • @ShifanaIp
    @ShifanaIp 11 місяців тому +5

    Has a filing story 😊

  • @ITSMENIVKR
    @ITSMENIVKR 11 місяців тому +7

    adipoli loved it

  • @rijilck950
    @rijilck950 11 місяців тому +4

    എല്ലാ പ്രണയങ്ങളും ഇത്ര മനോഹരമായിരുന്നെങ്കിൽ

  • @minisuresh1766
    @minisuresh1766 8 місяців тому +2

    ഒരുപാട് ഇഷ്ട്ടപെട്ടു. എന്റെ ജീവിതത്തിൽ നിന്നും ചില ഭാഗങ്ങൾ കാണാൻ കഴിഞ്ഞു. ഞാൻ +1പഠിക്കുമ്പോഴാണ് എന്റെ partner നെ കാണുന്നത് ആദ്യം ഞാൻ time pass തുടങ്ങിയത് ആയ്യിരുന്നു. അങ്ങനെ +1 ക്ലാസ്സ്‌ കഴിയാനൊക്കെ ആയപ്പോ വീട്ടിൽ പൊക്കി 😂അങ്ങനെ കുറച്ചു ഞാൻ അവനോട് മിണ്ടാതെയും എനിക്ക് നിന്നെ ഇഷ്ടമില്ല എന്നൊക്കെ എനോക്കെ പറഞ്ഞു.പിന്നെ എനിക്ക് മനസിലായി time pass mari ഞാൻ serious ആയി എന്ന് 😌 അങ്ങനെ +2 കഴിഞു പിന്നെ long distance ആയി. അങ്ങനെ ഇണക്കങ്ങളും പിണക്കവും എന്തേലും വഴക്ക് കൂടിയാൽ ഒരു 10,15 break up😂അങ്ങനെ 8 കൊല്ലം ഞങ്ങൾ പ്രണയിച്ചു കുറേ പ്രേശ്നങ്ങൾ അന്റെ ഇടയിൽ വന്നു എന്തൊക്കെ വന്നാലും വിട്ട് കൊടക്കുല ഞങൾ 2 പേരും തീരുമാനിച്ചു. ❤️2 വീട്ടുകാരുടെ parents സമ്മതത്തോടെ മാത്രമേ നമ്മൾ ഒന്നിക്കുള്ളു എന്ന് തീരുമാനിച്ചു. സമ്മതം കിട്ടുന്നത് വരെ Wait ചെയ്തു 🥰 അങ്ങനെ june 27/2023 ഞങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായി മാറി ❤️ഞാൻ അവനും അവൻ എനിക്കും എല്ലാവരുടെയും അനിഗ്രഹത്തോടെയും സമ്മതംത്തോടെയും സ്വന്തമായി 🥰❤️🥹
    ഇത് കണ്ടപ്പോ ആ പഴയ നല്ല കാലത്തെ കുറിച് ഓർമവന്നു അതിവിടെ പറയാൻ തോന്നി 😍

  • @sreedasph
    @sreedasph 11 місяців тому +6

    Adipoli work ❤

  • @dmssisters3534
    @dmssisters3534 11 місяців тому +4

    Aaha Holy grace nte uniform aanallo ❤😌

  • @parvathysaravanan3947
    @parvathysaravanan3947 11 місяців тому +5

    Sooper perfomance

  • @ananthakrishnanvv8392
    @ananthakrishnanvv8392 11 місяців тому +5

    Beautiful one🥳❤️

  • @OdappazhamMedia
    @OdappazhamMedia 11 місяців тому +3

    😢❤ touching one...

  • @fscodegaming1498
    @fscodegaming1498 10 місяців тому

    Pallarkum ithu life il relatable airrikum agnea ullavrke emotionally ithu kuthal connect chayan pattum❤

  • @ahalyakp794
    @ahalyakp794 11 місяців тому +6

    വളരെ മനോഹരം ❤

  • @Abdulhakkeem221
    @Abdulhakkeem221 11 місяців тому +1

    Wow what a fantastic story ❤ i love it

  • @NandhanaDas-t2x
    @NandhanaDas-t2x 11 місяців тому +2

    What a feel...😊❤

  • @capturecutz8570
    @capturecutz8570 8 місяців тому

    This short film deserves millions views🥹🥹🥹

  • @ambilimaniyappan9252
    @ambilimaniyappan9252 11 місяців тому +10

    സൂപ്പർ 👍🏻 congrats all team🎉🎉

  • @manav4202
    @manav4202 11 місяців тому +9

    uff ethaa feel

  • @SHYLAJANC-r5n
    @SHYLAJANC-r5n 8 місяців тому

    Beautiful rendering

  • @athira6848
    @athira6848 11 місяців тому +1

    Nice ....❤

  • @farzasiraj2361
    @farzasiraj2361 9 місяців тому +1

    Really nice❤

  • @minimathew1710
    @minimathew1710 11 місяців тому +5

    Congrats dears

  • @athiraparu1634
    @athiraparu1634 11 місяців тому +3

    😢 ❤good feeling

  • @anishmj2372
    @anishmj2372 11 місяців тому +5

    Superb💚💚

  • @surendrannair9053
    @surendrannair9053 11 місяців тому +8

    Nice. Congratulations to entire team

  • @aryathilakan8574
    @aryathilakan8574 11 місяців тому +3

    Nice 🥰💞💞

  • @achuachuz8457
    @achuachuz8457 8 місяців тому

    Last sry parayumbo olla seen adipoli🥰

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 11 місяців тому +4

    Super 😢,🙏

  • @anaghavijimon378
    @anaghavijimon378 10 місяців тому

    Adipoli❤

  • @bijuaugustin101
    @bijuaugustin101 7 місяців тому

    ഞാൻ കണ്ട ഷോർട്ട് ഫിലിമുകളിൽ എനിക്ക് വളരെ ഇഷ്ടപെട്ടഒന്ന് Congrats🌹 നായിക ആ വീട്ടിൽ നിന്നുംഇറങ്ങിപോന്നപ്പോൾകുറച്ച്Product അവിടെവെച്ചിട്ട് പോകാമായിരുന്നു

  • @ratheeshmt2218
    @ratheeshmt2218 11 місяців тому +3

    Super 👌 👍

  • @Little_juan
    @Little_juan 11 місяців тому +33

    1000 രൂപയും കിട്ടി...പ്രണയവും തിരികെ കിട്ടി..😊 എന്നാലും എന്തേലും product അവിടെ കൊടുക്കായിരുന്നൂ..
    J K ✌🏻😛✌🏻 JUST KIDDING..
    A very beautiful story.. ❤

  • @അസീസ്-ഞ7ഠ
    @അസീസ്-ഞ7ഠ 11 місяців тому +6

    ലാസ്റ്റ് പൊളിച്ചു

  • @naeefsayousaf9343
    @naeefsayousaf9343 11 місяців тому +4

    ❤❤സൂപ്പർ 🌹🌹

  • @ashikkamal4764
    @ashikkamal4764 9 місяців тому +1

    Premikkumbol piano bgm🙌🙌🙌🫶🏻🫶🏻🫶🏻

  • @saijyothi1945
    @saijyothi1945 11 місяців тому +7

    സൂപ്പർ ഷോർട് ഫിലിം,actress super👍

  • @sandhyaaravind4193
    @sandhyaaravind4193 8 місяців тому

    Love is evergreen leaf❤❤❤❤❤❤❤❤❤❤