HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057
Вставка
- Опубліковано 29 чер 2019
- #Getsultanified #Darkmode
HOW TO LUCID DREAM? SIMPLE STEPS
App Link:
play.google.com/store/apps/de...
Follow me on Instagram - / beyporesultanonline
Follow me on Facebook -
/ beyporesultanonline
Vlog Details -
Vlog: HOW TO LUCID DREAM
Location : BEYPORE
Shot Date : 30 JUNE 2019
Concept : TALK VLOG | SCIENCE
Support : Syamcocktails
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Feel free to connect me guys -
Facebook : beyporesultanonline
Instagram : beyporesultanonline
UA-cam : beyporesultanonline
Blog : www.beyporesultan.com
Mail me to beyporesultanonline@gmail.com
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears used -
Shot In : Canon 200D (18-55/55-250) | Nokia5
Microphone : Boya By-M1
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Softwares : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - Розваги
സ്വപ്നത്തിൽ dress ഇല്ലാതെ സ്കൂളിൽ പോയവരുണ്ടോ 🤑💪??
Me...😁😁
Und
Undeee
Sss
സത്യം ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് കുട്ടികൾ ഒക്കെ എന്നെ നോക്കും
എന്നാ ഞാൻ ഒരു കാര്യം പറയട്ടെ...സ്വപ്നത്തിൽ നിങ്ങൾ മൂത്രമൊഴിക്കുന്നത് കാണുന്നുണ്ടെങ്കിൽ അതൊരു ചതിയാണ്..🤣🤣😂
Valare shariyaannn
ഇവിടെ എത്തിയ അനുഭവസ്ഥർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് പൊയ്ക്കോ😂
Prapancha satyam...
Ente kiduve ,.............. തള്ളേ നീ ഭയങ്കര സംഭവാട്ടാ......
Njan Ennale kanda sopnam avasanam njan thanne ezhunettu poyii ozhikkendi vannu koppu 😉😉😁😁
Video starts at 11:20😎
Thank me by dropping some👇
Dropping some തീട്ടം on water . ഗ്ലപ്പ്.... ഗ്ലപ്പ്.... 😂. Only 2 pieces
Tnks❤
ഉയരത്തിൽ നിന്ന് താഴെ വേയുന്ന സ്വപ്നം ഞാൻ എപ്പോളും കാണാറുണ്ട്
Me too bro
Me to
ഞാനും
Me
അത് നമ്മുടെ ജീനിൽ തന്നെ ഉള്ളതാണ്..... പണ്ട് കാലങ്ങളിൽ നമ്മുടെ പിൻഗാമികളുടെ അനുഭവത്തിൽ നിന്നാണെന്നാണ് പറഞ്ഞു കെട്ടിരിക്കുന്നത്....!!!
ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടോ എന്നു പോലും അറിയില്ല...ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് പുറകെയുള്ള ഓട്ടത്തിലാണ്.......
Ere kure
നല്ലതാണ് 🔸
Great bro..... but urangumbol polum aa time waste aavathirikkalan lucid drm..... it is a planing of our future.....
300 th like 😋😉
@ഡിങ്കൻ 🤣
സ്വപ്പ്നം കാണുമ്പോൾ പണ്ട് ഞാൻ അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചു but ശബ്ദം പുറത്ത് വന്നില്ല. ഇങ്ങനെ ഉണ്ടായവർ ഉണ്ടോ
Sleeping paralyse aanu
അതേ അലറി വിളിക്കും അടുതുള്ളവരെ പക്ഷേ അവരു കേൾക്കില്ല
ഞാനും
Yes bro...
Yes bro...theere vilikkaan pattila chilappol paathi sound purattu varum
2021 ✨ ൽ ഇവിടെ കറങ്ങി തിരിഞ്ഞ് എത്തിയവർ ഉണ്ടോ എന്നേപ്പോലെ...........🤩
പറയൂ സൂർത്തുക്കളേ.......❤️
Undu😁😁
Athe
ഞാൻ
ഒരേ സ്വപനം തന്നെ പല വർഷം തുടർച്ച ആയിട്ട് കണ്ട ഞാൻ.....😀 "ഞാൻ മരിച്ചു എന്ന് കരുതി കുഴിയിൽ അടക്കി... പക്ഷേ എനിക്ക് ബോധം വന്നു.....പക്ഷേ ഞാൻ ശവ പെട്ടിയിൽ trap ആയി...." ഇതാണ് ഞാൻ ഏറ്റവും അധികം കണ്ടിട്ടുള്ള സ്വപ്നം.... വെളുപ്പിന് 2 മണിക്ക് ഒക്കെ ആണ് സ്ഥിരം time....പിന്നെ ഉറക്കം വരണം എങ്കിൽ 4-5 മണി കഴിയണം.... ഒരിക്കൽ ശ്വാസം മുട്ടി ചാവേണ്ടത് ആയിരുന്നു...... അമ്മ മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തിയത് കൊണ്ട് ചത്തില്ല....😂😂 ഇതൊക്കെ ഇപ്പൊ ശീലം ആയി....വീട്ടുകാർ വരെ പറയും എനിക്ക് പ്രാന്തു ആണെന്ന്.......!!
Sathyamanu paranje.nink pranthaa😂
Sopnathinte time loop avum🤣
Enik indayitund ee anubhavam, njan pakshe savapettiyil pettappo, alari vilichu🥴🥴
Enik und Ella varashavum 3 tharam dream kanun onn steppil ninn veezhunnath rand kaduvayo simhamo veetil varum appo ammayum njanum survive cheyyum munn ammayepole athe face ulla veroral varum avasanam njan confused ayi nikkum.
The end
sleep paralysis aanu.. enikum oru terrifying exp undaayttundu.. orikkalum marakkaan pattaattha orennam
*ശോ കുളിര് കുളിര്* ❤
🤣🤣😍😍🎈🎈ശ്.. ശ്.. ഒരു മയത്തിലൊക്കെ.. ട്ടാ..😉
@@BeyporeSultanOnline സുൽത്താനെ കുടുംബി. പൊക്കിയാലോ 😜😜
Kumbini la shamnasinay ariyo potoor 10ayirunnnu
🤩🤩👍
😊✌
കേറിപ്പോരീൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ധുനിയവിലേക്ക്...👍👍👍
🎈🎈😍😍😍🙏🙏
Ee dialog kaaranam aanu njan subscribe cheythathu..
ഞാൻ ആദ്യമായിട്ടാണ് bell icon enable ചെയ്യുന്നത് you are വേറെ ലെവൽ ബ്രോ
സ്നേഹം🎈🎈🎈🙏🏼🙏🏼😍😍
Yes
ലോക്ക് ഡൌൺ കാലത്ത് അലഞ്ഞു തിരിഞ്ഞ് ദുനിയാവിൽ എത്തിപ്പെട്ട ഞാൻ 🙄🙄
Me tooo
Me 3. Any tips?
♨️Ennitt???
Me to
Njanum
സുൽത്താന്റെ വീഡിയോ കാണാനിരിക്കുന്നത് ഒരു സിനിമ കാണാനിരിക്കുന്നതുപോലെയാണ്. Very interesting
😍😍🙏🙏🎈🎈🎈
Shinuashokan Ashokan sathyam
Oru parakaya prevesham🤗🤗
ഏഴോ എട്ടോ വയസ്സായപ്പോ കണ്ട സ്വപ്നങ്ങൾ പോലും ഇപ്പോഴും ഓർമ്മയുണ്ട്. ഇതൊന്നും ചെയ്യാതെ മിക്ക ദിവസവും എനിക്ക് സ്വപ്നം സ്വയം നിർമ്മിച്ച് അനുഭവിക്കാൻ കഴിയുന്നുണ്ട്..
Same bro .
അതൊരു world ആണ് .
Really 😲😲
@@abhilashabhi6810 😊
🤩
Inception
എനിക്ക് ഒരു കുട്ടിയെ ഭയങ്കര ഇഷ്ടായിരുന്നു. പക്ഷെ കിട്ടിയില്ല 🥺. ഞാൻ അവളെ കാണാറുണ്ട് സ്വപ്നത്തിൽ lucid dreaming വഴി
ജീവിതത്തിൽ നടക്കാത്ത എല്ലാം ഞാൻ സ്വപ്നത്തിൽ നടത്തി 🔥 അതി ലോകത്തിൽ എന്തായാലും 😇 എൻറെ സ്വപ്നങ്ങൾ എൻറെ കണ്ട്രോളിൽ ആണ് ഞാൻ തീരുമാനിക്കും എന്താണ് അടുത്ത നടക്കുന്നത് എന്ന് 😊 lucid dreaming 😍
ഞാൻ പോലും അറിയാതെ ഞാൻ ഇത്രേയുണ് നാൾ Lucid Dreaming നടത്തുവാർന്നു ...
ഞാൻ എന്നും ഞാൻ തന്നെ നിയന്ത്രിക്കുന്ന സ്വപ്നങ്ങൾ ആണ്
Pwoli🎈🎈🎈
ഞാൻ കാണുന്ന അധികം സ്വപ്നവും ലൂസിഡ് ഡ്രീം ആണ് അറിഞ്ഞും അറിയണ്ട ഓക്കേ കണ്ടിട്ട് ഉണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ്
Me too njan ravile Onn unarnnitt veendum Oru cheriya urakkam und appo anu dream kanaru
The ArtGuy lam also,pwoli mood anu♥️♥️
Ningal parynnath sathyam thanneyano??
*Caption കണ്ടപ്പോ inception movie ഓർമ വന്നു* ......
😍😍😍🙏🙏🎈🎈
@@BeyporeSultanOnline inception movie kandittundo
അതെന്ത് ചോദ്യമാണാശാനെ.. നോളേട്ടൻ മുത്താണ് 🎈🎈🎈🎈
@@BeyporeSultanOnline 😍
Yup
Cristal clear talk🗣 😁
Sneham🎈🎈🎈🎈🎈
You should never stop making videos like this . I truly admire you my friend .
App downloading
Lucid dreaming try cheyan pokunnavar ivide kamon...
BTW Video kidukki
🎈🎈😍😍🙏🙏
Anik patilla bro i am unavailable to dream
App download?
@Appu Paul some seconds in lucid dreaming is 15 minutes in reality...
@ഡിങ്കൻ hmm yeah probably
If you're too lazy, change the playback speed to 1.5x 😇
🤣🤣😍😍😍🙏🏼🙏🏼
I realised that I'm lazy 😇
😇😇
sultan nte vdo mathram normal speedil kandittula njn😌
Sathyam😂😂🤭🤭🤭♥️
I can fly in my dreams. when i'm not able to run, i will try flying!😁
🎈🎈🎈🎈😍😍😍
I also have experienced the same.. ഓടാൻ ശ്രമിക്കുമ്പോൾ പറ്റില്ല ബട് പറന്നു പൊങ്ങും....
Kadalinadila nikuda rahasyta kuriche oru video chayamo
Weeded pep 👽
Fly fly but dont cry
ഞാൻ ആരെ സ്വപ്നം കാണണം എന്നാഗ്രഹിച്ചാലും ഒരു 90% ഞാനായാളേ തന്നേ സ്വപനം കണ്ടിരിക്കും , ഇത് Lucid Dreaming ന്റെ ഭാഗമാണോ?
ഞാൻ നേരെ തിരിച്ചാണ്, കാണണം എന്ന് ആഗ്രഹിച്ചാൽ 90%അവരെ കാണാൻ പറ്റില്ല 🥺😓
Urangunathine munb enth chinthichuvo ath swapanam kaanarundu
@@lv8208 enikk ath pattunnilla 🙁
ഇതുവരെ കാണാത്ത ആളുകളെ സ്വപ്നത്തിൽ കാണുന്നു. ചിലരെ ഇപ്പൊ കണ്ടുമുട്ടുന്നു.
Ath orikalum nadakilla bro ningade brain orikalum thaangal kaanaatha oraale create cheyaan kazhiyilla.thaangal jeevithathil evideyinkil oru aalkoottathilenkilum shredikaathe poyoru mukhamaarikum ath.ath brainil store aayi pinne dreamil recreate cheythathaanu
@@gongz2217 may be
@@dmass47 research cheyunnavar paranjathaanu bro
Enik experience undayittund bro,
Yesss....
ചേട്ടന്റെ സംസാരം, ഭാവം😘 ഈ ചാനെൽ പെരുത്ത് ഇഷ്ടായി✌️
🎈🎈🎈😍😍😍
അതാണ് ഈ ചാനലിന്റെ top പിന്നെ ഹൈലൈറ്റും
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട ഒരു ഡ്രീം സച്ചിനെ പോലെ ഒരു ക്രിക്കറ്റ് രാജാവ് ആയി ലോകം കീഴടക്കുന്ന ഒരു കാഴ്ചയായിരുന്നു.
KATTA SACHIN FANAYARIKKUM, ALLE?
💓💓💓
"When I open my eyes it's nothing just a dream "
🎈🎈🎈😍😍😍
*ചേട്ടാ 'deja vu' വിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..നമ്മൾ കാണുന്നതോ കേള്കുന്നതോ ആയ കാര്യങ്ങൾ മുൻപ് എപ്പോഴോ സംഭവിച്ചത് പോലെ തോന്നുന്നത്.??*
*പിന്നെ ഈ വീഡിയോ കിടിലൻ..* 👌
😍😍🎈🎈🙏🙏
Engane oru video chey Sultan bro
Enniku enganate kuree anubhavgal onddd
Orikal poya salathu munpu eppozho poyapolle
@@adarshu7998 Mm അതെ അതുതന്നെ.. ☺☺👍
സുൽത്താനേ.., ഇതിനൊരു 3rd part ചെയ്യാമോ...?
Lucid dreaming ഉം, Astral projuction ഉം തമ്മിലുള്ള വ്യത്യാസം കാണിച്ചു കൊണ്ടും, എന്താണ് astral projuction എന്ന് വിശദീകരിച്ച് കൊണ്ടും...
ചെയ്യാം🎈🎈😍😍😍😍
@@BeyporeSultanOnline I'm.... Waiting... 😊
ഞാനും 😍
creative brain watch inception!
Kollaam pwoli saanm machaane
Polappan avatharanam
Nalla quality sub
Ellaam 💯
Vedio background and effect sprrr ❤️💯 💯
കേറിപോരിന് ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 😍 pschyo രാജാവ് നമ്മുടെ സുൽത്താൻ തന്നെ
🤣🤣😍😍🎈🎈🎈
INCEPTION movie is based on lucid dreaming, one of the masterpiece of Christopher Nolan
Yeah‼️
Lucid drm nd inception are different but similar in some ways
Inception is not as same as lucid dreaming.
Inception movie is different. Dream in a dream expriment 🔥
ഒറ്റ വീഡിയോ കണ്ട് കട്ട ഫാൻ ആയി ....കിടുവേ 👌👌
സ്നേഹം ബ്രോ🎈🎈😍😍😍
A lucid dream within a dream, You should have mentioned that as well. I have personally experienced an inception, Several dreams within a dream. At a certain point of time I panicked cause I couldn't differentiate what's reality and what's not.
Same situation in last night
How did you escape
@@archana1849 I just woke up abruptly and was so confused but mostly scared cause I didn't know if I was out of dream into reality or not
@@limitless91 i wanna try lucid dreaming but scared of getting stuck like in inception
@@archana1849 No kurach time kazhiyumpol namukku manasilavum dream aano real aano ennu
എപ്പോഴും അവസാനം ഒരു സസ്പെൻസ് വെക്കും poli poli enjoy
😍😍🙏🙏🎈🎈🎈
Your intro, the way how you present the subject absolutely magical. Love from Dubai!!
😍😍😍🙏🏼🙏🏼🎈🎈താങ്ക്സ് ബ്രോ
Video adipowli... thankz for this information 😁.. dreams ne kurich kuduthl aryn agrahicha topics anuu..
ഇത് വേറെ ലെവലാ Sultane......
ഇങ്ങൾ ബേപ്പൂർ സുൽത്താനല്ല.. ഹനുമാനാണ് ഹനുമാൻ 🤩🤩
Very interesting concepts and trappy thumbnails..keep going broi!!
🎈🎈😍😍😍🙏🙏
Orangiyal oru bodhavum illatha *Le. Njan
Pandokay kanu ayirunu ippo orangya uchayayal polum njan ariyoola
True man 😂
Sathyam...ivdem athee😂😂
😂
Nice video dear,
It's real and experienced as well
and how powerful it was realised through an article, in that Sir Albert Einstein dreamed about theory of relativity initially.
2. Sir Watson dreamed on DNA structure.
Dreamers brain is highly active and powerfull.
Friend: How was your weekend???
Me: Hm...I met ariana grande!!!
Friend: WHAT!!!! HOW!!!!
Me: Well.....It's Complicated!!!
🙄🙄🎈🎈🎈
😂😂😂that was complicated imao
@@BeyporeSultanOnline avan lucid nte vere avasthathantharangalil poyi kazhinjirikunnu ser
🙄🙄
Copy pasted literally 😅
അവതരണ രീതി, വ്യത്യസ്ത പുലർത്തുന്ന വിഷയങ്ങൾ, video quality, വ്യക്തമായ അപഗ്രഥനം, ആരും കാണാൻ ആഗ്രഹിക്കും ഈ ചാന്നലിലെ ഓരോ വീഡിയോകളും... അഭിനന്ദനങ്ങൾ
😍😍😍🎈🎈🎈
പകുതിയില്‍ മുറിഞ്ഞു പോയ കൗതുകമുള്ള സ്വപ്നങ്ങൾ ഞാൻ ബാക്കി ഉണ്ടാക്കി കാണാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാൽ ശരിക്കും ഉണരുമ്പോള്‍ ഉണ്ടാക്കിയതാണോ അതോ ശരിക്കും കണ്ടതാണോ എന്ന് സംശയം തോന്നും ഇത് ഈ ടൈപ് സ്വപ്നം ആണോ ആവോ 🤔
Try the app.. പൊളിയാണ്🎈🎈😍😍🙏
Inception
@@BeyporeSultanOnline enth app
ആ...അപ്പൊ ഞാൻ ഒറ്റയ്ക്കല്ല
Same avastha
നാല് മാസം മുന്നേ ഈ വീഡിയോ കണ്ടു ചെയ്യാൻ നോക്കി വിജയിച്ചില്ല...... ഇന്നലെ യാദർശ്ചികമായി സംഭവിച്ചു എന്റെപോന്നെ ഇജ്ജാതി എക്സ്പീരിയൻസ് വേറെ ലെവൽ..........
Da real anno
@@juvalsaju6636 pakka aanu bro 😍
@@dipinc6 bro njan 2 week ayi cheyan sremikunu but avunilla 😣
@@amalbabu1744 bro 5am or 6am eneettitt kidakkoo… njan 5am nu morning walkinu poytt 6am vannu kidakkum pakka aaytt nadakkarund….. ❤️
@@dipinc6 ❤️
Some dreams help us to gain courage in our present life
അപ്പൊ ഞാൻ ഒരു സത്യം പറയട്ടെ..... Beypore sultan ഇപ്പൊ പറഞ്ഞതെല്ലാം സ്വപ്നത്തിൽ ആയിരുന്നു. ഇനി Rehearsalന്റെ ആവശ്യമില്ല. Lucid dreamൽ ഒരു മണാലി ട്രിപ്പ് പോണം with himalaya💭...... lucid dream കൊണ്ട് ഉപകാരംകൂടി "കഞ്ചാവിന് വില കുറയും"🍀🚬💭
🤣🤣🤣😍😍🙏🙏
Kanjaavinu vila kurayam ath oru point aanu
Lucid dreamനെ കുറിച്ച് പറയുമ്പോൾ inception മൂവിയെ കുറിച്ചും പറയേണ്ടതായിരുന്നു.ആ movie lucid dreamനെ base ചെയ്തിട്ടുള്ളതായിരുന്നു.reality check ഒക്കെ detileaayi പറയുന്നുണ്ട്
Christopher Nolan Brilliance
Pwoli movie...
3 ayers of drming. , oru rakshem illa polk
Favorite ❤️
Think about it Ariadne.. How did u get here✨️✨️
⚛️Lucid dream☮️workout aayi👍
Thalaiva... Ur grt🤘
Hanoo.... Eth nadakuooo broo?
..adiipoli ..way of presentation ..nice creation intresting topics .....perfect👌
To be very honest i saw ur first video related to illuminate but now i am addicted mann... Thanks for making such awesome videos
🎈🎈😍😍😍സ്നേഹം
,quality vere level.. parayathe vayyaa..
Thumbnail, intro, presentation ellaam vere level. Even video colour grading & background sounds vare nalla effect und.Last ulla aa scene nice aarnnu😂😂.
ഒരുപാട് സ്നേഹം🎈🎈🎈😍😍
Superb presentation man...👏👏👏
So hi!
The video was hella interesting
And I can like confirm this works cause I managed to actuslly pull off lucid dreaming once cause I was super interested and all.
But like getting sleep paralysis is High in the lucid dream businesses and even I'm scared of it (even tho I get sleep paralysis oftenl)
And if someone wants to try this out
I prefer you guys use the M.I.L.D technique rather than the W.I.L.D technique,when you slip into dream state while being conscious there is a 90% chance that you are gonna get sleep paralysis
So do this with care I guess
Thanks for the video fellow youtuber!
Bye!
Waiting aayirunnu
🎈🎈🎈🙏🙏😍😍
Very useful content, Thank you. I experienced lucid dreaming when I was a kid but nobody believed me cause I'm just a kid and they don't know about it. It's like a symbolic/demonic dreaming, like a ghost trying to kill me from a forest near the temple of my village. I had a best friend at that time and he's also with me when I'm dreaming. but as soon we saw her ( Ghost ) he'll run away but I can't, maybe cause it's my dream. and she'll get close to me it's very scary. in the end, she'll kill me and I wake up. I've started to see this dream continuously then one day I realized that I'm dreaming cause I know this dream for a long. but this one too ended as before. but it happened again then what I did was I suicided myself before she got me cause I know that a shock could let me awake from it. That was the day of my first Lucid Dreaming...
*ഞാൻ പല സ്വപ്നങ്ങളിലും ഇഷ്ടപെട്ട food കാണാറുണ്ട് but അത് കഴിക്കുന്നതിനു മുന്നേ വേറെ സ്വനത്തിലേക് പോവും 😑*
Sheriya
Aslam enne ariyo
Nee thrissuril alle
@@amrgaming7564 nop
@@aslam1837 appo nee thozhiyuril vanite illa
Sir ningal anyaaya pwoliyaanu... Voice... Background score... Topics... Ellam kidilamaanu... Oru second polum scroll cheyyathe full length kaanum... Nammal okke ennum ariyaan agrahichitulla topics aanu ellam.... ....
🎈🎈🎈🎈🎈🎈
I really like your videos sir keep up the good work lots of love....😇😍😍
🎈🎈🎈😍😍😍🙏🙏
Enne pole ethraperk rathriyil Kanda swapnam ravile aakumbol marannupokum
BAIPOOR SULTHAN Plz oru video chayyamo
Ningal kanda swapanathilae oru cheriya kariyam realityil kanumbol
Dream ormma varum
Write the spot
Common dream orikkalum ormayil thangi nilkkilla
Vitamin b16 kazhich kidanna mathi
@@arshad.m1006 b16 അല്ല b6 ആണ്.
Climax polichey....😃 by a new subscriber....
എനിക്ക് സെലിബ്രിറ്റിയെ കാണണ്ട എനിക്ക് celebrity ആയാൽ മതി 😍😍😅🌸
👍
😭😭😭😭😭😭😭😭😭
ഞാൻ സ്വപ്നത്തില്‍ ഒരുപാട് തവണ വിമാനത്തിൽ കയറി ഇരിനിട്ടുണ്ട് പക്ഷേ ഇതുവരെ പറനിട്ടില്ല 🥴🥴
ഞാൻ ഒരു പറക്കുന്ന യന്ത്രം ഉണ്ടക്കേം ചെയ്തു അതിൽ കേറി പറക്കും ചെയ്തു .പിറ്റേന്ന് രാവിലെ ആ യന്ത്രം എങ്ങനെ പ്രവർത്തിച്ചു എന്ന് ചിന്തിച്ചു നോക്കി. But result കിട്ടിയില്ല
Correct 😂
എനിക്ക് Land cheyyan പറ്റിയില്ല 🙂
@@RAHUL-pg1kq oooh my god
I've been practicing LD for 5 yrs now. But only happened once.
Ingalu chumma powli aa 🤘🤘🔥 keep going 🤘
🎈🎈🎈🎈🎈🎈
Ente chettaaaa ........ Pwoliyallaaaaa.....
Pwopwoliii......🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ഞാന്‍ എപ്പോഴും പ്രെണയികുന്നത് സ്വപ്നങ്ങളോട് മാത്രം.
മനസു മുഴുവൻ പ്രണയമായിരിക്കും
സ്വപ്നത്തിൽ പച്ചവെള്ളം പോലെ ഇന്ഗ്ലീഷ് പറഞ്ഞവർ ഉണ്ടോ😁
🤣🤣🤣🎈🎈🎈
PACHAVELLAM POLE EXAMIL MOTTA KITTIYAVANUND,PACHAVELLAM POLE EXAMIL COPY ADICHAVANUND,PACHAVELLAM POLE EXAMIL JAYICHAVANUND,PACHAVELLAM POLE MUTHRAM OYICHAVANUND,PACHAVELLAM POLE ADIKITTIYAVANUND.PACHAVELLAM POLE MITTAYI THINNAVANUND. ITHOKE AARA KANDATHENNARIYYO? DE INGOTTU NOKIYE...
SAMSHAYIKKANDA.NJAN THANNE..
Yes
Your presentation style your voice and your topics
All are extra ordinary
Thank you bro ee video kaanan aanu kaathirunnathu nice video bro
കേറി പോര് ചങ്ങായിയാരെ ഈ ബെയ്പൂർ സുൽത്താൻ്റെ ദുനിയാബിലേക്ക് 🎈🎈🎈🎈🎈
😍😍😍🎈🎈🎈🎈
Such an awesome voice!!👌lucid dreaming njanum practise eyyan povan..soo excitable✨
😍😍😍🎈🎈🎈
Making adipoli aaaan✨️
Love your Narration Macha 🔥👍
Eeee channel ithra subscribers poraa....... Ith vere level alle............ 😍 😍.... Avasaanam pwolichu
🎈🎈🎈😍😍😍
Last night i attended *lalettan's* birthday 😍☮️
🤔🤔😍😍🤣🎈🎈
Lalettante family member ayi jenich millionaire ayi jeevicha le njan
ഇനിയും ഇതു പോലുള്ള വീഡിയോ കൾ പ്രതീക്ഷിച്ചോട്ടെ
Thanks the എപ്പിസോഡ് ♥️🙏
2020ilum ee video kanunna bhootgams indo😍😘 SULTHAN PERUTH ISTHAM♥️
Iam a Lucid dreamer........
I used to think that my dream is different from others.Because of my ignorance, I didn't give importance to that. But today when get bored I searched in youtube about it. Then I realised that my dream is not a normal dreaming, it's Lucid dreaming. Everyone's dream are normal dreaming but I have different dreaming 🙂
Video finishing adipoliyatoo
ഭായ് പൊളിച്ചുട്ടുണ്ട് ❤️
3 mins ayitte ullu video itit apozhekm 20 min video kndit cmntum itta nik 1k like kitty ... hooo 😂😂😂😂😂💟
🤣🤣🎈🎈🙏🙏
Presentation 🖤🖤
Last polichu ta bro
അവതരണം കലക്കി കിടുക്കി പൊളിച്ചു
കേറി പോരു ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ഡധുനിയാവിലേക്❤️❤️❤️❤️❤️❤️
എന്താണെന്ന് അറിയില്ല, ഞാൻ കിടന്ന് കഴിഞ്ഞാൽ പിന്നെ ഒരു സ്വപ്നോം കാണുന്നില്ല... Any tips
Njanum bro
Bro athe namall kannuna swapnam mamak orma ellathathukondan. Ashwin madapally lucid dream enna video parayunund
@@user-wg6iv4lt2x bro ipo njn ready aki iduthu . Any way thanks for your suggestion
@@gopiiii._ bro engana ready aakiyenn parayuva enikkum same problem
@@gauthamlaser9 1.need a comfortable bedroom.
2. Kidakunathin mumb njn sopnam kaanan vendi aan kidakunath enn vicharikuka
3.after waking up think about the dream .if you can write or type it anywhere
It will improve your dream memory
Try cheyy bro . Any change then leave a comment
Chettande sound Adipwoli
Good concept 😍😍
Dear sir, u have great content, so please make vedios in english so that everyone can understand. Atleast, must add subtitles by urself as the automated subtitles show incorrectly. 🙏
Sultane ee videoik vende waiting ayirunnu 🌒😍😇
😍😍🎈🎈🙏🙏
Super sulthanee🙂 👌
Yes bro,I did it,it is fantastic 😍
Inception 🔥🔥🔥🔥🔥
സ്വപ്നം😁😁😁😁
ഞാനൊക്കെ മാസത്തിൽ ഒന്ന് കണ്ടാൽ ആയി....
ഉറങ്ങിയാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയില്ല....
സ്വപ്നം കാണൽ കുറവാണ്...🙂🙂🙂
🤣🤣👍👍😍😍😍
കാണുന്നില്ല എന്നല്ല, കാണുന്നതൊന്നും ഓർമ്മയില്ല എന്നു പറയൂ... ഒരാൾ ഒരു ദിവസം 5 മുതൽ 7 സ്വപ്നങ്ങൾ വരെ കാണാറുണ്ട് എന്നാണു ശാസ്ത്രം പറയുന്നത്...
@@rahulkrishnan2673 😁😁😁
Sopnam kaanthe urangan kazhiyilla. Ezhunnelkkumbol orma undenkile nammal thirichariyunnullu ennu mathram.
Swapnam kaanan bhagyam illatha manushyarum und
4 years back njn ith noki 2 times cheythattondarnn still back for lucid dream thank u bro
Ente ponnu machane.. Ningaloru creativity jinnu aanu kto
😍😍😍🎈🎈🎈🙏🏼🙏🏼