DEJA VU | EXPLAINED IN MALAYALAM | സ്വപ്നം യാഥാർഥ്യമാകുന്നതെങ്ങനെ| DARKMODE ©BeyporeSultan Vlog 070
Вставка
- Опубліковано 18 січ 2025
- #Getsultanified #Darkmode
❓WHY DREAMS COME TRUE | സ്വപ്നം യാഥാർഥ്യമാകുന്നതെങ്ങനെ
വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പങ്കുവയ്ക്കാനും കണ്ട വീഡിയോകളിലേ സംശയങ്ങളും അതേ കുറിച്ചുള്ള അഭിപ്രായങ്ങളും പറയാനും നിഗൂഢമായ ചർച്ചകൾക്കും നമുക്ക് ഇപ്പൊ ഒരു ഗ്രൂപ്പുണ്ട്.. കേറിപ്പോരീം ചെങ്ങായമാരെ.. ബേപ്പൂർസുൽത്താന്റെ "ടെലിഗ്രാമിലേക്ക്.."🤣🤣😍😍🎈🎈
Link: t.me/beyporesu...
Follow me on Instagram - / beyporesultanonline
Follow me on Facebook -
/ beyporesultanonline
Vlog Details -
Vlog: WHY DREAMS COME TRUE | സ്വപ്നം യാഥാർഥ്യമാകുന്നതെങ്ങനെ
Location : BEYPORE
Shot Date : 20 AUGUST 2019
Concept : TALK VLOG | DECODING TRUTH
Support : Syamcocktails
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Feel free to connect me guys -
Facebook : beyporesultanonline
Instagram : beyporesultanonline
UA-cam : beyporesultanonline
Blog : www.beyporesultan.com
Mail me to beyporesultanonline@gmail.com
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears used -
Shot In : Canon 200D (18-55/55-250) | Nokia5
Microphone : Boya By-M1
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com
Pin me bro😍😍😍😍
🎈🎈🎈
Tq sultan bhaii🤩🤩😍😍😍😍😍
I realize it's kinda randomly asking but do anybody know of a good place to watch new series online?
@Desmond Wade Flixportal :D
@Kayson Canaan thanks, I signed up and it seems to work =) Appreciate it !
ഇങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസാണ്. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. പിന്നെ നല്ല അറിവുകളും.. 😍
ഒരുപാട് സ്നേഹം മച്ചാനെ🎈🎈🎈😍😍😍
ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്,
ഒരു ദിവസം എന്റെ lover എന്നെ തേക്കുന്നത് ഞാൻ സ്വപ്നം കണ്ടു,
പിറ്റേന്ന് അത് അവളോട് പറഞ്ഞപ്പോൾ നിനക്കെന്നെ വിശ്വാസം ഇല്ലല്ലേ എന്ന് പറഞ്ഞു തേച്ചിട്ട് പോയി.
മുണ്ടാണ്ടിരുന്നാ മതിയാരുന്നു
🤣🤣🎈🎈🎈🎈
പൊളി ശരത്തെ....ട്രാക് മാറ്റാതെ ഇരി..
😂😂
🤣🤣🤣🤣🤣🤣🤣🤣💔💔പാവം
😀😀😀😁
*ശരിയാണ് ജീവിതത്തിലെ ചില നിമിഷങ്ങൾ എവിടെയോ കണ്ടോ പോലെ തോന്നാറുണ്ട് എനിക്ക് മാത്രമാണോ ഇത്*
Ichum sthalangal.. Aalukal
Exactly kore vattam thonitt und
🎈🎈🎈🎈🎈🎈
Orupad thavana thonniyittund
@@samadalungal4973 😄😄😄
സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ പെട്ടെന്ന് ഞെട്ടി എണീറ്റ് ബാത്റൂമിൽ പോയി വന്നു കിടന്നതിനു ശേഷം കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽ ബാലൻസ് കാണുന്ന ആരെങ്കിലും ഉണ്ടോ .ഞാൻ കാണാറുണ്ട് അതുകൊണ്ട് ചോദിച്ചത്
🤣🤣🎈🎈🎈
ഞാനുണ്ട് 😂
Njan kandittund
Njn und 😝😝😝oorth orrth kaanum pina aa dreamileke ang povum
😂😂
സത്യം പറഞ്ഞാ ഞാൻ ഒരു സ്വപ്നം കണ്ടിട്ട് കാലങ്ങൾ ആയി.. 😌..അഥവാ എന്തേലും കണ്ടാ തന്നെ രാവിലെ കണ്ണുതുറക്കുമ്പോൾ തന്നെ എല്ലാം മറന്ന് പോവും..
*സുല്‍ത്താന്‍ ചെയ്ത ഏകദേശം TOPICS ം മുന്നേ അറിയാവുന്നത്* *തന്നെയാണ്...ഈ Déjà Vu അടക്കം...* *പക്ഷേ ഇവിടെ വരുന്നവര്‍ക്ക് നഷ്ടം ഇല്ല...കാരണം എന്തെങ്കിലും പുതിയ* *അറിവ് ലഭിച്ചിരിക്കും...ഇങ്ങട ആ അവതരണം...ഹോ...* 😍😍😍
സ്നേഹം🎈🎈🎈😍😍😍
Shared dream നെ പറ്റി പറഞ്ഞപ്പോൾ,
പഞ്ചാബി ഹൗസിലെ 'മിണ്ടാതിരിക്കടാ പട്ടീ' എന്ന സീനാണ് ഓർമ്മ വന്നത്
എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാകാറുണ്ട് ഈ അവസ്ഥ... ഇത് ഒരു സത്യം ആയ വസ്തുത ആണ്... അനുഭവം ഗുരു 👍👍
ഇത്രേം കാലം ഞാൻ illuminati മാത്രം ആയിരുന്നു... ഇപ്പൊ ദേ ധജാവു ഉം ആയി.... 😎
ഇനി ആരൊക്കെ ആവാൻ കെടക്കുന്നോ എന്തോ.... 🙄
🤣🤣🎈🎈🎈
Njanum bro.. Pinne psycho yum
Why so serious !
same to you
🤣🤣
I felt "Dejavu" so many time... it's really true... OMG!!!
ഉഴർച്ചയിൽ നിന്നും വീഴുന്ന സ്വപ്നം കണ്ടവർ ലൈക് അടി
Appo njn mathramalla alle
ഉണ്ടായിട്ടുണ്ട്.ഉറക്കത്തീന്ന് എനീറ്റപ്പോ ഞാൻ കട്ടിലിൽ നിന്ന് നിലത്ത് വീണു കിടക്കുകയായിരുന്നു.
😍😍🎈🎈🎈
അത് common സ്വപ്നം ആണ്,വീഴുന്നത്,ആരെങ്കിലും നമ്മളെ ഓടിക്കുന്നത്,പറക്കുന്നത്.....ഇതെല്ലാവർക്കും ഉണ്ടാവും.
Brain ലെ nerves ന്റെ ഇടക്ക് വരുന്ന misfiring കൊണ്ടാണ് HYPNIC JERK എന്ന ഈ phenomenon ഉണ്ടാകുന്നതെന്ന് ആണ് പൊതുവേ scientists പറയുന്നത്. ആത്മാവ് വേർപെടലും ആയിട്ട് ഇതിന് ബന്ധം ഉള്ളതായി prove ചെയ്തിട്ടില്ല. എല്ലാം നമ്മടെ തലച്ചോറിന്റെ കളിയാ ന്നേ. ഈ dejavu um, Astral projection um , പ്രേത പേടിയും എല്ലാം. നമ്മടെ Brain നെ, ബുദ്ധിയെ control ചെയ്യാനാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്. അതിനെ ഏകാഗ്രത വേണം. നമുക്ക് അത് ഉണ്ടാക്കിയെടുക്കാൻ പാടാ, അത് പറ്റില്ലാ എന്ന് അർത്ഥമില്ല. നമ്മളെല്ലാം എപ്പൊഴും എന്തിനെയെങ്കിലും പറ്റി bothered ആണ്. സ്വപ്നങ്ങൾ, ചിന്തകൾ ആഗ്രഹങ്ങൾ, ബന്ധങ്ങൾ, പിരിമുറുക്കങ്ങൾ, പിന്നെ " ഭാവി "
എല്ലാത്തരത്തിലും traffic il ആണ് നമ്മുടെ മനസ്സ്.
അതൊക്കെ അവഗണിച്ചാൽ ഇതൊക്കെ നമുക്ക് നിസാരം.
*1865 ഒരു ഡെഡ് ബോഡി പെട്ടിയിൽ കിടക്കുകയാണ് . ആ പെട്ടിയിൽ നിന്നും ഏബ്രഹാം ലിങ്കൻ ഉച്ചത്തിൽ പറഞ്ഞു കേറി പോരിം ചെങ്ങായ്മാരെ ബെപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്*
😂😂😂
🤣🤣🤣😂
😂
എന്റെ പൊന്നോ നമിച്ചു 😁
ഛെ, സുൽത്താൻ മിസ്സ് ചെയ്തു ♥
ഞാൻ ഒരിക്കെ സുൽത്താനോട് ചോദിച്ചിരുന്നു ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ ഇത് ഞാൻ മുൻപെവിടയോ കണ്ടിരുന്നല്ലോ എന്ന തോന്നൽ ഉണ്ടാവുന്നതെങ്ങനെ എന്ന് അന്ന് സുൽത്താൻ പറഞ്ഞത് "Dejavu" എന്നാണ്. അന്ന് എനിക്കൊരു മണ്ണും മനസ്സിലായില്ല... ഇപ്പൊ എല്ലാം ക്ലിയർ ആയി.. താങ്ക് യു സുൽത്താൻ 👍☺️😊
സ്നേഹം കെട്ടോ🎈🎈😍😍😍
Same bro
enikku chila sthalangalil Adamayi pokumbo ithinu munpu ividey njan vannathayi thonnum
ഞാൻ ഒരു ആലപ്പുഴ സിറ്റിസൺ ആണ്. പക്ഷെ ഞാൻ പഠിച്ചത് കണ്ണൂർ ആണ്. അതുവരെ ഞാൻ കണ്ണൂർ പോയിട്ടേ ഇല്ല. പക്ഷെ അവിടെ ചെല്ലുന്നതിനു ഒരു മാസം മുന്നേ ഞാൻ എന്റെ കോളേജ്, അത് പോലെ എന്റെ കൂടെ കണ്ണൂർ കോളേജിൽ പഠിച്ച ഒരു ഫ്രണ്ടിന്റെ മുഖം ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. അതുപോലെ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ആന്റിടെ വീട് അന്നേവരെ കണ്ടിട്ടില്ലാത്ത വീട്, ആ വീടിന്റെ റൂം, ആ റൂമിന്റെ കളർ കണ്ടിട്ടുണ്ട് അവനോടു അപ്പോൾ ഞാൻ ചോദിച്ച ഡയലോഗ് വീണ്ടും യഥാർത്ഥത്തിൽ ഞാൻ അവനോടു വീണ്ടും ചോദിക്കുന്നു.വലിയ ഒരു അനുഭവം ആയിരുന്നു
രമണൻ:ഒച്ചയാക്കല്ലേടാ പട്ടി എന്നല്ലേ അവൻ പറഞ്ഞത്..
സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നല്ലോ
🤣🤣🎈🎈🎈
😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഈ തലച്ചോറ് ആളൊരു സംഭവാലേ. Ohhh. വല്ലാത്തൊരു പഹയൻ തന്നെ. Really Gud വീഡിയോ.സുൽത്താന്റെ വീഡിയോസ് ഒക്കെ കണ്ട് ഇപ്പോ സുൽത്താന്റെ അടിമആയ്.😘😘
അയ്യോ.. ഒരുപാട് സ്നേഹം ബ്രോ🎈🎈🎈😍😍
Njanum
അടിമ നഹി... *ഭൂതകണം*
@@fasilzpv seriyaanu bhoothaganam
നിങ്ങൾ ഒരു ജിന്ന് ആണ് മനുഷ്യാ.... നിങ്ങളുടെ video play ആക്കിയാൽ പിന്നെ നിർത്താൻ തോന്നൂല്ല... (salimഏട്ടൻ പറയുന്ന പോലെ... ചിരിക്കല്ലേ ചിരിക്കല്ലേ പിന്നെ ചിരി നിർത്താൻ പറ്റൂല്ല 🤪)
ഇതുപോലുള്ള videosinaayi വീണ്ടും കട്ട waiting....
ഓരോ ദിവസവും sultante fan ആയി മാറുന്നു എന്ന് പറഞ്ഞാൽ ഒരു രസമില്ല....
Addicted ആയിക്കഴിഞ്ഞു എന്ന് പറയുന്നതാ ശെരി.... 💖💖💖
ഒരുപാട് സ്‌നേഹം കെട്ടോ🎈🎈😍😍
Shared dreaming...
le. Harisree ashokan & Indransss :
nammal ee scene pandee vittathaaa😂😂😂
🤣🤣🎈🎈🎈
Mothalali😈😂
Athayath uthama
Podda patti yenalle avan paranjathu
ഞാൻ jamais vu feel ചെയ്തിട്ടുണ്ട്.
ചില ആളുകളെ situation change aayi കണ്ടാൽ മനസ്സിൽ ഓർമ കിട്ടില്ല.
പിന്നെ Deja vu അത് എല്ലാവർക്കും feel ചെയ്യാറുണ്ട്
🎈🎈🎈🎈🎈
എനിക്ക് ഇത് മൊത്തമായി അങ്ങോട്ട് മനസിലായില്ല.ഞൻ ചില നിമിഷങ്ങളിലൂടെ കടന്നുപോവുമ്പോ അത് നേരത്തെ അനുഭവിച്ചിട്ടുണ്ട് ന്നു തോന്നിയിട്ടുണ്ട് പലവട്ടം. അത് പോലെ ഞാൻ ആദ്യമായി ഒരാളെ കണ്ടപ്പോൾ ഇയാളെ ഇതിനു മുൻപ് കണ്ടിട്ടുണ്ടെന്നു തോന്നി. അപ്പൊ മനസുപറഞ്ഞു something is going to happen. ആ ദിവസം തന്നെ ഞൻ അയാളെ എന്റെ കോളേജിൽ വച്ചു കണ്ടു അങ്ങനെ നാല് വർഷം ന്റെ കോളേജ് ലൈഫ്യിൽ ആയാളും ഉണ്ടായിരുന്നു.we were in same batch. But after 5 years i can't forget him❤❤. Njan orikkalpolum avanodu samsarichittilla. Enikku avane kandu parichayam thonniyapole avanu thonnumo?? I don't know. Orupadu videos kandittund ithuvare ithinu correct answer kittiyilla.
'Deja vu ' അനുഭവിച്ചവരുണ്ടോ
🎈🎈🎈🎈
Und
Und
Yes...
𝙮𝙚𝙨
ഇജ്ജ് വീണ്ടും വന്ന സുൽത്താനെ 😍😊😁
സ്നേഹം🎈🎈🎈🎈🎈😍😍
ബ്രോ ഞാനൊരു ഡ്രൈവറാണ്, സ്വപ്നത്തില്‍ കാണുന്ന സ്തലങ്ങളില്‍ ഓട്ടം പോകുന്നു ഒരു മാസത്തിനുള്ളില്‍.
*ഈ സ്തലം എവിടെയോ കണ്ടത് പോലെ*
🎈🎈🎈🎈🙄🙄
Njanum കണ്ടിരുന്നു അങ്ങനെ കൊറേ സ്ഥലങ്ങൾ എന്താണാവോ
Same experience..
Ithendha igane 😑
കുട്ടിക്കാലത്ത് ഒരു സ്വപ്നം കണ്ട് .. നമ്മുടെ ലോകത്ത് നമ്മൾ വിജാരിക്കുന്ന അത്ര .main ആയിട്ട് food items 😄. Snacks...fast foods.. ice-cream.. അങ്ങനെ പലതും😋 ആഘശത്ത് നിന്നും തായോട്ട് വീയുന്നത്😲... ഒന്ന് ആലോജിച്ച് നോക്ക്.സംഭവം അടിപൊളി ആവുലെ..🤗 ഇതായിരുന്നു എന്റെ സ്വപ്നം ...ഒരു നാലഞ്ച് വർഷം കഴിഞ്ഞപ്പൊ... അതു പോലത്തെ ഒരു cartoon വന്ന്.. .😮🤔..അപ്പോ ഭയങ്കര സന്തോഷം ..😊😄😄
പഞ്ചാബി ഹൌസിൽ ഡയലോഗ് ഓർത്തു പോയി 😁😁
ഞാൻ എഞ്ചിനീയറിംഗ് കഴിന്നു വെറുതെ ഇരിക്കുമ്പോൾ .. ചുമ്മാ oru കോഴ്സിന് പോയി.. അവിടെ വെച്ച കുറച്ചു സുഹൃത്തുക്കൾ ഉണ്ടായി.. ആ കോഴ്സിന്റെ കാലാവധി കഴിന്നപ്പോ .. ആ സുഹൃത്ബന്ധവും അതെ പോലെ poyi.. പ്രധാന കാരണം ഞാൻ സുഹൃത്ത് ബന്ധം നില നിർത്താൻ വളരെ moshamaan.. ആരെയും ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകപോലും ചെയ്യില്ല.. പക്ഷെ എല്ലാവരോടും പെട്ടെന്നു കമ്പനി aavum.. അങ്ങനെ ഈ ഇൻസ്റ്റിറ്റ്യൂട്ട്ഇൽ വെച്ച പരിചയപ്പെട്ട ഈ ഫിനാഷ് എന്നാ കൂട്ടുകാരനുമായി പിന്നെ oru ബന്ധവും illathayii... ഞാനും ദുബായിലേക് വിമാനം keri.. oru തെരക്കേടില്ലാത്ത ജോബ് ഒക്കെ കിട്ടി.. 4 വർഷം കഴിഞ്ഞപ്പോൾ ഞാൻ ഈ finashine സ്വപ്നം kandu.. ഞാൻ എന്റെ ബിൽഡിംഗ് നിന്ന് ഇറങ്ങി പുറത്തെത്തിയപ്പോൾ... രണ്ടാളുകൾ പുറത്ത് nilkunnu.. മുഖം തിരിഞ്ഞാണ് നില്കുന്നത്.. പെട്ടെന്നു ഒരാൾ പിറകോട്ടു എത്തി nokkunnu... മ്മള finash.. oru ചെറു പുഞ്ചിരിയുമുണ്ട്.. എവിടെയാ enthannokle ചോയ്ച്ച പിന്നെ ഞാൻ ഉണർന്നു... രണ്ടു ദിവസം കഴിഞ്ഞ് oru വൈകുന്നേരം സ്വപ്നത്തിൽ കണ്ട സംഭവങ്ങൾ അതെ പോലെ.. ആ നോട്ടം പോലും അതെ പോലെ... നാണക്കേട് തരിച്ചു... കോഴ്സ് കഴിഞ്ഞ് വര്ഷങ്ങളായി.. ഈ പയ്യനെ കുറിച് ആലോചിക്കണ്ട oru കാര്യം പോലും എനിക്കില്ല.. സ്വപനം kandu.. അതിലെ അതെ സീൻ യഥാർത്ഥ ജീവിതത്തിലും.... ഇന്നും ഇതെന്താ സംഭവം എന്ന് എനിക്കറിയില്ല
😱😱😱🎈🎈🎈
Enikum ith pole oru anubhavam und..kurach days aai...dream l varunnath reality aavunn... Full real alla..dream nte kurach change aaunn..endenkilum oru clue tharunn dream l..pinne athee pole nadakkunn..🙄🙄🙄🙄🙄
Enikkum ith pole undaakaarund.njan swapnathil kanda enthenkilumokke kaaryam pittenn sambhavikkum.orikkal njan chovvayil pokunnathaayi swapnam kandu.pittenn raavile pathram thurann nokkiyapol mangalyante news .njetti poyi.ith pole ethra sambhavangal
Yes bro same here.... ഞാനും ഇതുപോലെ ഉള്ള സിറ്റുവേഷൻ ഫേസ് ചെയ്തിട്ടുണ്ട്.... ഞാൻ സ്വപ്നം കണ്ടേ അതെ ആളുകൾ , അതെ സ്ഥലം, അതെ സന്ദർഭം..... ഹോ കോരിതരിച്ചു നിന്ന് പോയിട്ടുണ്ട്
എന്റെ ജീവിതത്തിലും ഇത് സംഭവിച്ചു 😟😥
ഇരട്ട വ്യക്തിത്വം ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ.........
Dr.sunny paranjathale
ശ്രമിക്കാം കെട്ടോ
Plz sulthan ith onn cheyyanam
പഴമക്കാർ ഇതിനെ ബാധ കേറിയതാണ് എന്നൊക്കെ പറയും,
സൈകാട്രിയിൽ ഇത് ധ്വന്ത വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് എന്നൊക്കെയാണ് അറിയപ്പെടുന്നത്.
😁😁😁
@@ashfakhn8978 😂😂
Ur videos are so interesting Yarr 👌👌👍
I am eagerly waiting for ur next videos .plz post it as fast as possible.
And I love ur introduction too 😊
Keep going
സ്നേഹം🎈🎈🎈🎈😍😍
എനിക്കിതുപോലെയുള്ള അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാൻ 10th പഠിച്ചത് വീടിന്റെ അടുത്തുള്ള സ്കൂളിലാണ്. ആ ഇടയ്ക്ക് ഞാൻ ഒരു സ്വപ്നത്തിൽ, ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് സ്വപ്നം കണ്ടു. പിന്നീട് പ്ലസ് 1 നു ചേർന്നത് ദൂരെ കൊട്ടാരക്കര യുള്ള ഒരു സ്കൂളിൽ ആയിരുന്നു. അവിടെ ആദ്യത്തെ ദിവസം ചെന്ന ഞാൻ ഞെട്ടിപ്പോയി.. ഞാൻ മുൻപ് സ്വപ്നത്തിൽ കണ്ട അതേ പോലെ തന്നെയുള്ള ഒരു പയ്യൻ എന്റെ ക്ലാസിൽ ഇരിക്കുന്നു😱😱😱..പിന്നീട് അവൻ എന്റെ ചങ്ക് ഫ്രണ്ട് ആയി.. 😜😜😜😜
ഞാൻ ഹോസ്റ്റലിലെ എന്റെ ബെഡിൽ ഉറങ്ങിക്കോണ്ടിരുന്നപ്പോൾ എന്റെ വീടും എന്റെ അനിയന്നെ സ്ക്കൂളിൽ വിടാൻ വേണ്ടി എല്ലാം തയാറാക്കുന്ന അമ്മയേം സ്വപ്നം കണ്ടു. അന്നേരം ഞാൻ വീട്ടിലെത്തിയെന്ന് വിചാരിച്ച് സന്തോഷത്തോടെ ഞെട്ടി എഴുന്നേറ്റു. അപ്പഴാ മനസ്സിലാക്കിയ പുല്ല് വെറുതെ കൊതിപ്പിച്ചു ഇതു സ്വപ്നമായിരുന്നെന്ന്. എന്നിട്ട് ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. അപ്പോഴല്ലേ രസം. ഞാൻ കണ്ട സ്വപ്നത്തിന്റെ ബാക്കി ഞാൻ കാണാൻ തുടങ്ങി! !!!!!! ഞാൻ എവിടെയാണോ കണ്ടു നിർത്തിയത് അവിടെത്തൊട്ട് ഞാൻ കാണാൻ തുടങ്ങി! സത്യം. അടുക്കളയിൽ നിക്കുന അമ്മയിൽ നിന്ന് മുറിയിൽ ഉറങ്ങികൊണ്ടിരിക്കുന്ന അനിയനെയും സൗദിയിൽ വെച്ച് കമ്പനിയിൽ പോകാനായി യുണിഫോമിട്ട് ചോറ്റുപാത്രം റെഡിയാക്കിക്കൊണ്ടിരിക്കുന്ന അച്ഛനെയും സ്വപ്നം കണ്ടു. ഇത് ഞാൻ മറ്റുള്ളവരോടു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പക്ഷേ അതിനു മുമ്പോ അതു കഴിഞ്ഞോ ഞാൻ അതു പോലെ സ്വപ്നം കണ്ടിട്ടില്ല. അത് first and final experience ആയിരുന്നു.
🎈🎈🎈😍😍😍
എനിക്കുണ്ടായ ഒരു അനുഭവം പറയാം.. 2018 flood നു കുറച്ചുനാൾ മുൻപ് ഒരു കാര്യവും ഇല്ലാതെ ഞാൻ ഒരു സ്വപ്നം കണ്ടു; അതായത് ഞങ്ങളുടെ അടുത്തുള്ള ഒരു പള്ളിയുടെ കല്ലറയോട് ചേർന്നിരുന്ന് കപ്പയും മീനും കഴിക്കുന്നെന്ന്; അതും ഒരുപാട് പേർ അവിടെ ഒപ്പമുണ്ട്.ഒരു ലോജികും തോന്നിയില്ല, around രണ്ട് മാസം കഴിഞ്ഞ് exact scene ഞാൻ original ആയിട്ട് കണ്ടു.ആ Flood ന്റെ സമയത്ത്, സ്വപ്നത്തിൽ കണ്ട അതേ പള്ളി ഒരു ക്യാമ്പ് ആകുകയും, exact സ്ഥലത്ത് എല്ലാവരുമിരുന്ന് കപ്പയും മീനും കഴിക്കുകയുണ്ടായി.. കേൾക്കുമ്പോൾ ചിരി വരുമായിരിക്കും,പക്ഷേ ആ സമയത്ത് ഞാൻ ഒരുമാതിരി കിളി പോയ അവസ്ഥയിൽ ആയിരുന്നു..
Njan ente uppayum ummayum marikkunnath swapnam kandu ath pole sambavichu
Urrangan thanne pedi aann
Time travelനെ കുറിച്ച് ഒരു video ചെയാമോ
🎈🎈🎈🎈🎈
Waiting for it
Yep waiting....
Yes time travel
Cheythu bro
ഞാൻ കാണുന്ന സ്വപ്നങ്ങളിൽ ഭൂരിഭാഗം കാര്യവും റിയൽ ആയി സംഭവിക്കാറുണ്ട് അതിൽ നല്ലതും ഉണ്ട് ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നതും ഉണ്ട് .അതിൽ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുമ്പോൾ കണ്ട സ്വപ്നത്തിൽ നിന്ന് യാതൊരു വ്യത്യാസവും ഉണ്ടാവില്ല. പക്ഷെ ചില സ്വപ്നങ്ങൾ കണ്ടതിൽ നിന്ന് ചില മാറ്റങ്ങൾ ഉണ്ടാവും. ഞാൻ ഒരു തവണ എന്റെയൊരു ഫ്രണ്ട് മരിക്കുന്നത് കണ്ട് ഞെട്ടിയുണർന്നു പക്ഷെ അവന് ഒരു കുഴപ്പവുമുണ്ടായില്ല പകരം ഏകദേശം ഞാൻ ഞെട്ടിയുണർന്ന സമയത്ത് തന്നെ എന്റെ ക്ലാസിലെ മറ്റൊരുക്കുട്ടി മരണപ്പെട്ടു. ഇത് ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ് ഇനിയുമുണ്ട് ഇങ്ങനെ ഒരുപാട് . ഒരു 2 or 3 year ആയിട്ട് ഞാൻ പപ്പോഴായി കാണാറുള്ള ഒരു സ്വപ്നമാണ് ഒരാൾ ഞാൻ പോലും അറിയാതെ എന്നെ സ്നേഹിക്കുന്നു .അയാൾ തന്നെ എന്നെ എന്റെ വീട്ടുക്കാരുടെ പൂർണ്ണ സമ്മതത്തോടു കൂടി വിവാഹം ചെയ്യുന്നു. ഞാൻ സപ്നം കാണുന്ന വ്യക്തിയുടെ മുഖം ഞാൻ ഇത് വരെ വ്യക്തമായി കണ്ടിട്ടില്ല. സ്വപ്നത്തിൽ മുഖം കണ്ടാലും പിന്നീട് ഉണരുമ്പോൾ ആ മുഖം മറക്കും. ഒരു തവണ കണ്ട സ്വപ്നം പിന്നീട് ആവർത്തിക്കുന്നില്ല. പകരം ഒരു മൂവി കാണുന്ന പോലെ ആ സ്വപ്നത്തിന്റെ ബാക്കിയെന്ന പോലെയോ അല്ലെങ്കിൽ അതുമായി കണക്ട് ആയിട്ടുള്ളതോ ആണ് പിന്നീട് കാണുന്നത്.
എന്തായിരിക്കും ഈ സ്വപ്നങ്ങളുടെയൊക്കെ അർത്ഥം.
ആദ്യമൊക്കെ സ്വപ്നങ്ങൾ അത് വെറുമൊരു സ്വപ്നം അല്ലെയെന്ന് പറഞ്ഞ് തള്ളി കളഞിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ കഴിയുന്നില്ല. അങ്ങനെ ഈ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ പറ്റി അറിയാൻ ശ്രമിച്ചപ്പോൾ കേട്ട ഒന്നാണ് . നാം ഉറങ്ങുന്നതിന് എന്താണോ ആലോചിച്ച് കിടക്കുന്നത് അല്ലെങ്കിൽ ആ ദിവസം നമ്മുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളുമായി ബന്ധമുള്ളതാവും രാത്രിയിൽ ഉറങ്ങുമ്പോൾ സ്വപ്നമായി കാണുകയെന്ന് . അങ്ങനെയുള്ളവ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞാൻ മേൽ പറഞ്ഞവക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.
എനിക്കിപ്പോൾ നല്ല ആഗ്രഹം ഉണ്ട് ഞാൻ എന്തുക്കൊണ്ടാണ് ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നതെന്നറിയാൻ .
*കലക്കി മുത്തേ പിന്നെ mermaid -മത്സ്യ കന്യകമാരെ കുറിച്ചുള്ള സത്യാവസ്ഥ അല്ലെങ്കിൽ അതിനെ കുറിച്ചുള്ള ഒരു ഡീറ്റൈൽ വീഡിയോ പറ്റുമെങ്കിൽ ചെയ്യുമോ പ്രിയ സുൽത്താൻ* ❤
ഉറപ്പായും കുമ്പിടി🎈🎈🎈😍😍😍😍
എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. കുറച്ചു വർഷങ്ങൾ മുമ്പ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്, അന്നൊരു ശനിയാഴ്ച ഞാൻ രാത്രി ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു അതൊരു വീടാണ്, ആ വീടിന്റെ സിറ്റ് ഔട്ടിന്റെ ചുമരിൽ ഇ.എം.എസ് ന്റെ ഒരു ഫോട്ടോയും ഉണ്ട്.. ഞാൻ ആ വീട് മുമ്പ് കണ്ടിട്ടില്ല.. അങ്ങനെ പിറ്റേന്ന് ഞങ്ങൾക് ഫാമിലിയിൽ ഒരു കല്യാണത്തിന് പോകാനുണ്ടായിരുന്നു.. ഞാൻ ആ വീടിന്റെ മുമ്പിലെത്തിയപ്പോൾ ഞെട്ടി പോയി... ഞാൻ സ്വപ്നത്തിൽ കണ്ട അതെ വീട്... ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ അതിനു മുമ്പ് ആ വീട് കണ്ടിട്ടില്ല.. പിന്നെ എങ്ങനെ കൃത്യമായി ഞാൻ സ്വപ്നത്തിൽ കണ്ടു
Superb background score... Silent nighttt... Bepore's informative videos, Headset on Noise off.. Dreams on d way.. 👌👌❤
🎈🎈🎈😍😍😍😍
*സുൽത്താൻ ജി* Obsessive-compulsive disorder..
ഈ രോഗത്തെ പറ്റി ഒരു വീഡിയോ ചെയ്‌മോ please
Obsession means repeated and intrusive thoughts and images that come to mind. Compulsion means actions. It is a anxiety disorder. Various reasons for OCD.
Yes I am in that 42%
Njan ende swapnagale bayapedunnu
Because l have many examples
😱😱😱🎈🎈🎈
Can you share one incident bro?
@@BeyporeSultanOnline maranapetta ente grand motherine njn swapnm kanarund. Kand within 3 days ethelum oru maranavaartha njn aryum.ith eeethilpedum??
Yes even me too
Me too
വളരെ സത്യം എന്തു ചെയ്യും.... ചിലപ്പോൾ വിചാരിക്കും എഴുതി വെക്കണം എന്ന് പക്ഷെ പിന്നെ സംഭവിച്ചതിനു ശേഷം ആണ് തിരിച്ചറ റിയുന്നത്..... ഈ സ്വപ്നംങ്ങൾ എന്റെ ജീവിതം മുഴുവൻ നശിപ്പിച്ചു ..... ഞാൻ വെറുക്കുന്നു ..... എന്ത് കണ്ടാലും അത് ഒഴിവാക്കാനുള്ള സമയം കിട്ടിയിട്ടും നിസാരമായി ഒഴിവാക്കി.... നഷ്ടം എന്റെ സന്തോഷവും ജീവിതവുമാണ്....
സുൽത്താന്റെ വീഡിയോ കണ്ടുകഴിഞ് അവസാനത്തെ BGM കേൾക്കുമ്പോ നല്ല സദ്യ ഉണ്ട് അവസാനം നല്ല അടപ്രഥമൻ കഴിക്കുന്ന ഫീൽ ആണ് ആഹാ....... ആഹാ...... 😍😍😍😍😍😍🥰🥰🥰🥰
സ്നേഹം😍😍🎈🎈🎈🎈
*ഉണ്ണിയമ്മേ ഞാൻ കുടുംമ്പിയെ പിടിച്ചു*
അൽപ്പസമയത്തിനു ശേഷം
മനസ്സ്
-----------
*അവിടെം കണ്ടു ഇവിടെം കണ്ടു ഡമ്പിളാ ഡമ്പിള്*
💕💕💕💕💕💕💕
🤣🤣🎈🎈🎈
Athu Deja Vu aayirunnalle... verthe kumbidiye Thettidarichu...
ഞാൻ പണ്ട് കണ്ട സ്വപങ്ങളിൽ ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് അത് നടക്കുമ്പോഴാ നമ്മൾക്ക് ഓർമ്മ വരുന്നത് ഇത് നമ്മൾ നേരത്തെ കണ്ടതായിരിന്നു. ആ സ്വപ്നം seriousayi എടുത്തിരുനെങ്കിൽ ഇത് നടക്കില്ലായിരുന്നു എന്നൊക്കെ
🎈🎈🎈😍😍😍
Me too
Same here!
ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന ഞാൻ ഇവിടെ കമ്പനിയിൽ നടന്ന ഒരു പ്രോഗ്രാം 4 വർഷങ്ങൾക് മുമ്പ് 2 പ്രാവശ്യം സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. ആ സംഭവം അതേ ലൊക്കേഷൻ അതേ ഡയലോഗ്... കിളിപോവാനും വിജ്രംബിക്കാനും വേറെ വല്ലതും വേണോ... 🥴
😱😱🎈🎈🎈
Illuminati 😅
ശെരിയാണ്... ഇതെവിടെയോ കണ്ടിട്ടുണ്ട്, അല്ലെങ്കിൽ ഇത് നേരത്തെ സംഭവിച്ചിട്ടുണ്ടല്ലോ എന്ന തോന്നലിനപ്പുറം അങ്ങനെ തോന്നുന്ന ചില സംഭവങ്ങളിൽ അടുത്ത നിമിഷം സംഭവിക്കാൻ പോവുന്നത് ഇന്നതായിരിക്കും എന്നു പറയാൻ പറ്റിയിട്ടുണ്ട്. എന്നു വച്ചാൽ അതൊരു തോന്നൽ മാത്രമല്ല, ആ സംഭവം നേരത്തെ കണ്ടിട്ടുണ്ട് അല്ലെങ്കിൽ സംഭവിച്ചിട്ടുണ്ട് എന്നു തന്നെയല്ലേ
*ഒരുപാട് നാൾ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം ആണ് DEJAVU ... ആ സംശയം മാറ്റി തന്നതിന് ഒരുപാടു നന്ദി*
കഴിഞ്ഞ ആഴ്ച ഒരു രാവിലെ ഞാൻ ഒരു സ്വപ്നം കണ്ടു.. ഞാൻ പുറത്ത് നിന്ന് പല്ല് തേക്കുകയാണ് ..ഞാൻ നിൽക്കുന്ന സ്ഥലം ഒരു റോഡിൽ നിന്നും ഇടത്തോട്ട് വേറെ ഒരു ഇടവഴി റോഡിൽ ആണ്..അപ്പൊ ഒരു പൊലീസുകാരൻ ബൈക്കിൽ വന്നു അപ്പുറത്തുള്ള ആളിനെ പിടിക്കുന്നു എന്നിട്ട് എന്തൊക്കെയോ ചോദിക്കുന്നു കൊറോണ യായിട്ട് ഇങ്ങെനെ പുറത്തിറങ്ങി നടക്കുകയാണോ എന്നോ മറ്റോ ആണ്..പിന്നെ അയാൾ ഞാൻ നിൽക്കുന്ന വഴിയിലേക്ക് തിരിഞ്ഞു ഞാൻ ഓടാൻ തുടങ്ങുമ്പോഴേക്കും അയാൾ എന്റെ അടുത്ത് വന്നു ഞാൻ പറഞ്ഞു നിങ്ങൾ കണ്ടില്ലേ ഞാൻ പല്ലു തേക്കുകയാണ് അപ്പൊ പിന്നെ ഇങ്ങെനെ മാസ്‌ക് ഇടും എന്നൊക്കെ പറഞ്ഞു ..പോലീസ് പോയി..
ഇന്നലെ വണ്ടി യുമായി ഉച്ചക്ക് ഞാൻ പുറത്തിറങ്ങിയപ്പോൾ റോഡിലേക് കയറുമ്പോൾ കുറച്ചപ്പുറത്ത് ഇതേ പോലെ ഇടത്തോട്ട് തിരിയുന്ന ഒരു ഇട വഴി റോഡിന്റെ അവിടെ രണ്ടു പോലീസ്കാർ ബൈക്കിൽ വന്നു നിൽക്കുന്നു😳 .. അതിലെ പോവുന്ന ആളുകളെ നിർത്തിച്ചു എന്തൊക്കെയോ ചോദിക്കുന്നു.. ഞാൻ അതിലെ പോവാതെ വേഗം വേറെ വഴിക്ക് പോയി.. സ്വപ്നത്തിൽ കണ്ട അതേ റോഡും ഇട വഴിയും പോലീസുകാരും 🙄😱
I Believe's In 6th sense
അനുഭവം ഗുരു😯
സംഭവം നടക്കുന്നതിന് 1or2 സെക്കന്റുകൾക്ക് മുൻപ് മനസിലൂടെ 1000km/s വേഗത്തിൽ നടന്ന്😅 പോകാറുണ്ട് ഇടയ്ക്ക്
🎈🎈🎈🎈🎈
Mind slow avunnathan😂
I am inspired i wish to meet you...cause i have a similar thinking like you and i have a lot of mysteries to ask...
First adikkaan vannu chammi...
Jazz & Kidzz meh too 😂😂
😂
ഞാൻ കണ്ട പല സ്വപ്നങ്ങളും നടക്കാറുണ്ട് . പലതും മരണങ്ങളും പാമ്പുകളേയുമാണ് . അതിൽ എൻ്റെ മരണവും ഞാൻ കണ്ടിട്ടുണ്ട് . മറ്റു പലരും മരിക്കുന്നതും കണ്ടിട്ടുണ്ട് . ആ കണ്ടതിൽ ചിലർ മരണപ്പെടുകയും ചെയ്തിട്ടുണ്ട് . അതിന് ശേഷം ഉറങ്ങാൻ പോലും പേടിയ . എന്നാൽ ഇങ്ങനെ സ്വപ്നം കാണുന്ന കാരൃം പറഞ്ഞാ ആരും വിശ്വസിക്കുന്നില്ല . ഞാൻ കണ്ട സ്വപ്നങ്ങൾ നടന്ന് കഴിഞ്ഞാലാണ് ഞാൻ ഇത് കണ്ടതാണെന്ന് ഓർമ്മ വരുന്നത് . അങ്ങനെ പലതും ഞാൻ കണ്ടിട്ടുണ്ട് . ഞാൻ ഒരു തവണ പോലും കാണാത്ത സ്ഥലവും ആളുകളേയും ഞാൻ ഇത് പോലെ കണ്ടിട്ടുണ്ട് .
ഈയടുത്തായി നിങ്ങളുടെ videos കണ്ടു തുടങ്ങി... Interesting... climax ഇൽ ഉള്ള scientific explanation.... തള്ള് ഇല്ലാണ്ട് ഉള്ള അറിവിൽ നിന്നു ഉള്ള അവതരണം... Keep it up Sultan👌
🥰🥰🥰🎈🎈🎈🎈
അഘോരികൾ കുറിച്ച് ഒരു വീഡിയോ ഇടമോ
*ഡെ ജാവൂ എന്നു വച്ചാൽ ആറാം ഇന്ദ്രിയം പോലെ എന്തോ സൂപ്പർ പവർ ആണെന്ന് ഓർത്തിരിക്കുകയായിരുന്നു. ഇതിപ്പോ ഗ്ലാസ് എന്ന സിനിമയിലെ ഹീറോസിനെപ്പോലെയായി. ഇതിന് ഇങ്ങനെ ഒരു ശാസ്ത്രം ഉണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി സുൽത്താനെ* . Hail BALLOOMINATI
Hail. balloominati🎈🎈🎈🎈🎈
Brooo broode intro powli oru rekshayum illa
സ്നേഹം🎈🎈🎈😍😍😍
*പലപ്പോഴും deja vu അനുഭവപ്പെടാറുണ്ട്* 😊
ഗംഭീരം. ഇ വീഡിയോ കാണുബോൾ എനിക്കു തോന്നുന്ന ഓരോ സംശയവും അപ്പോൾ തന്നെ താങ്ഗൾ വിശദീകരിച്ചു തരുന്നു സൂപ്പർ 👍.
😍😍🎈🎈♥️
*Sultane 2030യിൽ നിന്നും 2018യിലേക്കെ ടൈം മെഷീൻ ഉപയോഗിച്ച് വന്നു എന്ന് വാദിക്കുന്ന നോഹ എന്ന ചെറുപ്പക്കാരനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..*
🎈🎈🎈🎈
Amal Karyavil Avan Nalla Katta kanjavv aanu 🙄 Nthokkeyyo adichu ketti thalayil ninnu ottaka pakshi paari nadakkuva avan !
@@sarangcmurali6417 🤣🤣
Thank you so much for sharing your in depth explanation of various mysteries that we tend to ignore.. If you could be kind enough to do a video based on sleep paralysis, that'd be great! Keep up the good work buddy!
🎈🎈🎈
I really like the way you gave the explanation with a computer. ♥️👊
🎈🎈🎈🎈
ഇങ്ങള് ഒരു വല്ലാത്ത പഹയൻ തന്നെ സുൽത്താനെ...ഒരു രക്ഷയും ഇല്ല... സൂപ്പർ ആണ് ഇങ്ങളുടെ സബ്ജെക്ട് selection... dejavu ഒരുപാട് തവണ ഫീൽ ചെയ്ത് wonder അടിച്ച ഒരു subscriber
🤣🤣🎈🎈🎈🎈
മനുഷ്യാ നിങ്ങൾ പോളിയാണ് കിടുവാണ് ഒരു രക്ഷയും ഇല്ല😘😘😘😘😘😍😍😍😍😍
Sneham😍😍🎈🎈🎈
deja vu i had experienced about that...
🎈🎈🎈🎈🎈
déjà vu! അപ്പോ ഇതൊക്കെ എല്ലാർക്കും
തോന്നൂല്ലേ. ഞാൻ വിചാരിച്ചു ഇത് എന്റെ mental problemആണെന്ന്🙄അതുകൊണ്ട്
തന്നെ ഈ experience ആരോടും
പറഞ്ഞിട്ടില്ല. ഇനീപ്പോ déjà vu ഉണ്ടാവുമ്പോ ധൈര്യമായിട്ടു പറയാം പോയി സുൽത്താന്റെ വീഡിയോ കാണാൻ. ക്ലൈമാക്സ് ചുമ്മാ ആക്കിയതാല്ലേ😄ഞാൻ വിചാരിച്ചു déjà vu ആണെന്ന്.
🤣🤣🎈🎈🎈😍😍
🔥Enikkum🔥
Telepathic dreaming enjoy vannit when I was in hostel
😍😍😍🎈🎈🎈
ഞാൻ കുഞ്ഞിലേ ഒരു സ്വപ്നം കാണുമായിരുന്നു .അങ്ങ് ശൂന്യാകാശത്തു പോയിട്ട് അവിടുന്ന് പെട്ടെന്ന് താഴേയ്ക്ക് വീഴുന്നത് .അങ്ങനെ വീഴുമ്പോൾ പെട്ടെന്ന് ഞെട്ടി എണീറ്റിട്ടു അമ്മയോട് ചോദിക്കുമായിരുന്നു എപ്പോഴാ അമ്മേ നമ്മൾ മരിക്കുന്നതെന്നു ?
സുൽത്താനെ thank uuu....😘😘😘
🎈🎈🎈😍😍😍😍
പണ്ട് ഇങ്ങനെ സ്വപ്നം കാണുമ്പോൾ ഞാൻ കരുതി ഞാൻ സ്പെഷ്യൽ അനെന്ന് എന്നാൽ ഇപ്പൊൾ സ്വപ്നം കാണുന്നത് പേടിയാണ് കാരണം ഞാൻ nde husband nde oru friend ഭയങ്കര മായ്യിട്ട് കരയുന്നത് സ്വപ്നം കണ്ടു nde Hus അവരെ ആശ്വസി്പിക്കുന്നത് കണ്ടു
അത് ഞാൻ morning il Hus nodu paranju , ucha ayappol nde Hus nde umma phone vilichitt paranju njan swapanam kanda aalude umma marichu poyi ennu . Ayale enik neritt പരിചയം പോലും ഇല്ല ഒരു ആദ്മബന്ധവും ഇല്ല , ഞാൻ ഫോട്ടോ മാത്രം അന് കണ്ടിട്ട് ഉള്ളത് . അന്ന്
njan orupad കരഞ്ഞു , പേടിച്ച് ശരീരം ആകെ വിറച്ചു പോയി. ഇപ്പൊൾ സ്വപ്നം കാണാൻ തന്നെ പേടിയാണ് .
Your presentation is awesome
സ്നേഹം🎈🎈😍😍😍
Deja vu feel cheythittullavar ivde undo
വെളുപ്പിന് ഒരു ആളെ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു. നേരം വെളുത്തു ജോലിക്കു പോയി, അപ്പോളൊക്കെയും അതാരാ ന്നു ആലോചിച്ചു കൊണ്ടിരിക്കുന്നു. അന്നു വൈകിട്ട് കമ്പനിയിൽ നിന്ന് ഫോൺ വരുന്നു, അത്യാവശ്യം ആയി 300km അപ്പുറത്തെ സിറ്റിയിൽ പോയേ പറ്റൂ... കമ്പനി ആവശ്യമാണ്, അല്ലാതെ വേറെ ആരെയെങ്കിലും കാണാൻ അല്ല.
പക്ഷെ കമ്പനി ആവശ്യം കഴിഞ്ഞതിനു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അന്നു അർധരാത്രി സ്വപ്നത്തിൽ കണ്ട അതേ കാഴ്ച എന്റെ മുന്നിൽ.....
ആ വ്യക്തിയെ അന്നു ആദ്യമായി കാണുന്നു, പിന്നീട് ഇന്നുവരെ കണ്ടിട്ടുമില്ല..!
അതുകൊണ്ട് തന്നെ ഇന്നും ആ സംഭവം ഒരു പ്രഹേളിക ആണ് !
😱😱🎈🎈🎈
ഞാൻ സ്വപ്നത്തിൽ കണ്ട കാര്യം ഞാൻ മുൻകൂട്ടി പരാജ്‌ഞിട്ടുണ്ട്.. ഇങ്ങനെ ഒരു സംഭവം നടക്കുമെന്ന്..
അത് പോലെ നടന്നു.
അന്ന് മുതൽ വീട്ടുകാർക്ക് വിശ്വാസo വന്നു
സുൽത്താനെ, ഇത് പലപ്പോഴും എനിക്ക് ഇണ്ടാവാറുണ്ട്, അതിനു DEJA VU എങ്ങനെ ആണ് പറയുന്നതെന്നും, ഇതാണ് അതിന്റെ അവസ്ഥ എന്നും ഇപ്പോഴാണ് മനസ്സിലായത്.👍🏻❤️
Beautiful presentation👌
😍😍🎈🎈🎈
Sulthaneyy😊😊
🎈🎈🎈😍😍😍
Eniku Deja vu exam halilanu kuduthalayum vannittullathu anghine aarelum undo🤗
😍😍😍🎈🎈🎈
ഒരു ഒരു വർഷം മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു..അതും നട്ടുച്ചയ്ക്ക്.വീടുക്കെ വൃത്തിയാക്കി ആ ക്ഷീണത്തിൽ കട്ടിലിലേക്ക് വെറുതെ കിടന്നത ഒരു 5 മിനിറ്റിൽ ഞാൻ ഉറങ്ങിക്കാണും...എന്റെ അമ്മുമ്മ പൂജാമുറിയിൽ ഇരുന്ന് നാമം ചൊല്ലുന്ന ശബ്ദം.സൗണ്ട് veriation ഒക്കെ കൃത്യം.(മൂപ്പത്തിയാർ അന്ന് വീട്ടിലെ ഉണ്ടായിരുന്നില്ല)പിന്നെ എന്റെ അമ്മുമ്മ യുടെ അമ്മ എന്നെ വന്നു ചിരിച്ച് കാണിക്കുന്നു.നല്ല ഒന്നൊന്നര ക്ലോസപ്പ് ചിരി(ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോ മരിച്ചു പോയതാണ്) ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറക്കാനും എഴുന്നേൽക്കാനും ഒക്കെ ശ്രമിക്കുന്നുണ്ട്.. എവിടെ...പിന്നെ അവസാനം ചാടി എഴുന്നറ്റു കഥകും തുറന്ന് മുറ്റത്ത് വന്നൊരു നിൽപ്പാരുന്ന്. അത് ഞാൻ അമ്മയോട് പറഞ്ഞപ്പോ അമ്മ പറഞ്ഞ് കർക്കിടക വാവ് adukkaraayi..ബലി ഇടുന്ന കാരൃം ഓർമിപ്പിക്കാൻ ആവും എന്ന്😶...
അതൊരു ഒന്നൊന്നര സ്വപ്നം ആർന്ന് എന്തിനവോ ഇതിലൊന്നും ഒരു വിശ്വസോം ഇല്ലാത്ത എന്നെ വന്ന് ഓർമിപ്പിച്ച് വെറുതെ പേടീ ഇല്ലാത്ത എന്നെ പേടിപ്പിക്കുന്നത്😝
🎈🎈🎈🎈🎈
Valare interesting aaya , ennal adikam arum charcha cheyyatha ,ithupolulla topics , research cheyth namuk aayi share cheyunna ore Oru UA-camr...athum Oru malayali. Santhoshaayi....keep it up.
Next TIME TRAVEL onnu cheyo?
ഒരുപാട് സ്നേഹം🎈🎈😍😍😍
chetta what is halucination ??
Perception without object is hallucination. Hallucination is usually seen in chronic psychiatric patients.
False perceptions
@nihal nishad സുഹൃത്തേ perception എന്ന് പറയുന്നത് നമ്മൾ കാണുന്നതും കേൾക്കുന്നതും തൊട്ട് അറിയുന്നതും ആയിട്ടുള്ള കാര്യങ്ങളെ മീനിങ് ഫുൾ ആയിട്ട് മനസ്സിലാക്കുന്നതിനെയാണ്. ഹാലൂസിനേഷൻ എന്നാൽ തെറ്റ് ആയിട്ടുള്ള perception anu. അതായത് ഒരു വസ്തുവിന്റെ പ്രസൻസ് ഇല്ലാതെതന്നെ വസ്തുവിനെ കാണുകയോ അല്ലെങ്കിൽ കേൾക്കുകയോ ചെയ്യുന്ന അവസ്ഥയാണ് hallucination. ചുരുക്കിപ്പറഞ്ഞാൽ യഥാർത്ഥത്തിൽ വസ്തു ഇല്ലെങ്കിലും വസ്തു ഉണ്ടെന്നു തോന്നുന്ന അവസ്ഥ.
THE BACKGROUND MUSIC IS WELL EXCECUTED
😍😍😍🎈🎈🎈
Nostradamus pulline paty oru video undak bro nycayirikum
😍😍😍🎈🎈🎈👍👍
"ഒരാൾക്ക് എത്ര വട്ടം വേണമെങ്കിലും subscribe ചെയ്യാൻ പട്ടിയിരുന്നെങ്കിൽ...." അയ്യോ.. ഇത് ഞാൻ ഇതിനു മുന്പും.. എവിടെയോ.. അല്ല.. ഇവിടെ തന്നെ വിചാരിച്ചിട്ടുണ്ടല്ലോ.. 😍 really sultanified..😍😍😍
സ്നേഹം😍😍🎈🎈🎈
കേട്ടിരുന്നു പോകും കേട്ടോ..... "എനിക്കും ഉണ്ടായിടടുണ്ട് ഇതിന് മുമ്പ് എവിടെയോ........🤔"....
.. നിങ്ങള് പോളിയാണ് മച്ചാനെ..........
NJAN FIRSTTTTTTT 😁😁😁😁😁😁😁
🎈🎈🎈🎈🎈
🎈🎈🎈🎈🎈😍😍😍😍
സ്വന്തക്കാർ മരിക്കുന്നത് ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ 😶
Yes ath pole sambavichu
Ee zombie drugs ne kurich vedio cheyyamooo....!!
🎈🎈🎈🎈
flakka the zombie drug😱
chetta ith njn paranjattalle ittath tnx chettta.. ella logic ulla chodhyathinum chettan indavunnu predhekshikkunnu.. tnx ee channel oru kottaram avum
🎈🎈😍😍🙏🏼🙏🏼
Oru rekshayumillaa Bhai 💐💐💐pwolii👍
Sultan bro.🤩.please do video👀 on 6th sense 💫😊
🎈🎈😍😍😍
I always used to see dreams that will come true
I used to see everything reIated to my Iife
🎈🎈🎈
ഒരേ സ്വപ്നം തന്നെ പല പ്രാവശ്യം കണ്ടാൽ അതിന്റെ പേര് എന്താ? 'cause I experienced it.🤔😶
🙄🙄🙄🎈🎈🎈
🤣🤣
True.. ഇപ്പോൾ ഒട്ടു മിക്ക കാര്യങ്ങളും ഇങ്ങനെ സംഭവിക്കുന്നു, സ്വപ്നം കാണുന്നു അത് നടക്കുന്നു.. 🙁
Nalla avatharanam aanuto 👍 ennum kaanarund. Like ariyande adich povarum und. Kaanunna idayk enik puthiya arivu kittunna nthelum paranja. So ath ellaa videos ilum kittarund. Athond like ellathinum tharaarum und. Iniyum nalla videos pratheekshikunnu.
All the best😊❤️
ഒരുപാട് സ്നേഹം😍😍🎈🎈🎈
11:47 മനുഷ്യനെ പേടിപ്പിക്കാനായ് ഓരോരോ Pop-upsകൾ😂!!!
6:30 "മിണ്ടാതിരിയട പട്ടി" എന്നല്ലേ. സ്വപ്നത്തിൽ പറഞ്ഞത്.
🤣🤣🎈🎈😍😍😍
😂
Deja vu എന്ന് കേൾക്കുമ്പോൾ DARK ഓർമ വരുന്നവർ ഇവിടെ വരൂ...
'Clairvoyant' enik anubavapettitondu. Ente vidinte athutulla chettante ammaye anu njan ratril sopnam kandu pitte divasan njan ente ammayodu paraju njan ratril aa muthashiye sopnam kandu ennu ammayodu paraju appol ente amma paraju aa muthashi ratril marichu ennu 😊.
ഈ അനാദിയായ പ്രപഞ്ചം അനന്തവും ആണ്. അതിനാൽ ഇവിടെ എന്തും സംഭവിയ്ക്കാം. അതിനാൽ ഒന്നും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഒരാളുടെ എല്ലാ സ്വപ്‌നങ്ങളും ശരിയായി വന്നാലും എനിയ്ക്ക് ഒരു ചുക്കുമില്ല. കാരണം, ഇൻഫിനിറ്റിയിൽ എന്തും സംഭവിയ്ക്കാം.
I've experienced clairvoyant
പടച്ചോനെ 16mnts ഇത്റരെപെട്ടെന്നു തീർന്നോ
Sathyam
Ee dream only 3 sec ollu nnu parayeenath Sheri annw😰
ആണ്🎈🎈🎈
Dhejavu ഇടക്കിടക്ക് തോന്നാറുണ്ട്...
നല്ല അവതരണം