സത്യം എനിക്കു അങ്ങനെ ഉണ്ടായിട്ടുണ്ട് അടുത്തു ഒരാൾ എഴുനേൽക്കുകയും കിടക്കുകയും ചെയ്യുന്ന ഒരു രൂപം ആരും കളിയാക്കരുത് അനുഭവിച്ചവനെ അതിന്റെ ഭയം അറിയു സത്യം ടെൻഷൻ കുറെ ഉണ്ടായിരുന്നു അന്ന് സംസാരിക്കാൻ പോലും ശബ്‌ദം ഉണ്ടായിരുന്നില്ല എന്റെ അനുഭവം ആണ് അനന്ദു പറഞ്ഞത് പോലെ ആയിരിക്കും എന്നു മനസിലായി 🙏
Yes njn but inghne roopam onnm kndillla njn kndath nta speakeril sng kekkunnathayittm waterfall ok ahn kanunnath nthaan arilla ananghan pattilla oru thari polm jst kann thorkkanm adayaknm but but ithellam kaznj nokypol speaker nta roomil polm illa 😮 pinna aloikumpo thonnum ithilthra pediykan nthaan cuz oru roopamo pedi peduthunna onnnm kanunnum illa waterfallm sng okka kett nthin pedyknm enn aloich pokhm
എനിക്കും ഇതു പോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.ആദ്യ പ്രസവ ശേഷം രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ആണ് ഇതുണ്ടായത്. പൊതുവെ പ്രേതഭൂതടികളിലൊന്നും വിശ്വാസമില്ലാത്ത ഒരാളായിരുന്നിട്ടും കൂടി എനിക്ക് അത് കണ്ടപ്പോൾ പേടിയായി.എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ എന്നെ പറഞ്ഞൂ മനസ്സിലാക്കു ന്നുണ്ട്, ഇതെല്ലാം എന്റെ തോന്നലാണെന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോളാണ് എന്റെ മനസ്സിന് പൂർണ സമാധാനം ലഭിച്ചത്. നാലര വർഷമായി ഞാൻ കൊണ്ടു നടക്കുന്ന ഭാരം ഇപ്പോൾ സ്വയം ഇറങ്ങി പോയതുപോലെ തോന്നുന്നു. നന്ദി ❤️
എനിക്കുണ്ടാകാറുണ്ട്, ആദ്യമൊക്കെ ശെരിക്കും പേടിക്കും ശബ്ദം ഉണ്ടാക്കാൻ ശ്രമിക്കും പറ്റില്ല മുറിഞ്ഞു മുറിഞ്ഞു ശബ്ദം ഉണ്ടാക്കും,,, പിന്നീട് ശീലമായി ഇപ്പൊ നല്ല എന്ജോയ്മെന്റ് ആണ് 😂👍🏼
കണ്ണ് തുറക്കാൻ വയ്യാണ്ട് ആവും , ചലികനോ എഴുനേക്കാനോ പറ്റാതെ ആരോ പിടിച്ച് വച്ചേപൊല്ലെ തോന്നും , സൗണ്ട് ഉണ്ടക്കൻ പട്ടില്ലാ പക്ഷേ ചുറ്റും നടകുനത് എന്തെല്ലാമോ മൻസിലവുണ്ട്... നല്ല രീതിയിൽ പേടിച്ച് പോകും ആ time🥺🥺😟😟
Vlogging Superbbb.... continue ചെയ്യണേ എട്ടായി🤗എട്ടായിന്റെ voice, smile No രക്ഷ🔥ഇതുപോലെയുള്ള contents പറ്റിയ voice ആണ് എട്ടായിയുടേത്... keep going എട്ടായി... കട്ട support Full support on u.... 💪
എനിക്ക് ഇത് ഉണ്ടായിട്ടുണ്ട് എന്റെ പൊന്നോ. ഒരുപാട് ഉച്ചത്തിൽ കരയാൻ നോക്കും but കരയാൻ പറ്റില്ല കുറച്ചു കഴിഞ്ഞു ശരിയാകും അന്നേരം ഉറക്കെ കരഞ്ഞു പോയിട്ടുണ്ട്, ഒത്തിരി തവണ ഇത് ഉണ്ടായിട്ടുണ്ട്
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട് breath ചെയ്യാൻ പറ്റാതെ കണ്ണുതുറക്കാൻ പറ്റാതെ ശബ്ദം പുറത്തു വരാതെ ശെരിക്കും പേടിച്ചു പോയി പക്ഷെ ആരോടും പറയാൻ പറ്റീല, എങ്ങനെ പറയണം എന്ന് അറിയില്ലാരുന്നു ചേട്ടന്റെ videos കാണാൻ തുടങ്ങിയപ്പോഴാണ് ഇതിനെല്ലാം ഉള്ള ഉത്തരം കിട്ടിയത്
എനിക്ക് ഉണ്ടായിട്ടുണ്ട് ഒരിക്കൽ appo umma അടുത്തിരുന്നു സമാധാനിപ്പിക്കലാൻ ചെയ്യാറ് Enikk ഇരുട്ടിലേക്ക് നോക്കിയിരിക്കൽ oru ശീലമാണ് ഏതോ ഒരു ലോകത്തുള്ള പോലെ തോന്നാറുണ്ട്
ചേട്ടന്റെ വീഡിയോ skip ചെയ്യാൻ തോന്നില്ല....... എന്ധോ ഒന്ന് പിടിച്ചു നിർത്തുന്നത് പോലെ 💯..... ഒട്ടും ബോർ അടിക്കുന്നുമില്ല..... വോയിസ് uff🙈🔥..... ഒരുപാട് ഇഷ്ടം ആയി..... ഇത് പോലെ മുന്നോട്ട് പോകുക 😍..... 💖
അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം ഒരു ഷോക്ക്ഡ് എക്സ്പീരിയൻസ് ആണെന്ന്.. 🥵 നാലു തവണ എങ്കിലും ഞാനും ആ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉണ്ട്.. എന്നാൽ ഗോസ്റ്റ് എന്ന സങ്കല്പത്തിൽ ഞാൻ വിശ്വസിക്കുന്ന ഒരാളുമായിരുന്നില്ല... എന്തുകൊണ്ട് ഇങ്ങനെ എന്ന് എത്രയോ വട്ടം ചിന്തിച്ചിരിക്കുന്നു.. ആരോടെങ്കിലും ആ അനുഭവം പറയുമ്പോ.. അതൊക്കെ" ദാ ഇതാണ് 👻"ന്ന് എങ്ങും തൊടാതെ oru പറച്ചിലാണ്... നമ്മുക്കു ബോധം ഇണ്ട് ചുറ്റും നടക്കുന്നത് okk നന്നായി അറിയുന്നു കാണുന്നു.., but ശരീരം ചലിപ്പിക്കാനോ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തു വരികയോ ചെയ്യില്ല... എത്രയോ കഴിയുന്നത്ര ഉച്ചത്തിൽ നിലവിളിക്കാൻ ശ്രെമിച്ചിരിക്കുന്നു... എല്ലാം ബോധമനസ്സിൽ അറിഞ്ഞു കൊണ്ട് ആ ഒരു സിറ്റുവേഷൻ over come ചെയുക എന്നത് അത്രമേൽ പ്രെയസകരം ആണ്.. അതായത് ഒന്ന് രണ്ട് അനുഭവങ്ങൾ കഴിയുമ്പോ നമുക്കറിയാം.. ഒന്നും സംഭവിക്കുകയില്ല... കുറച്ചു കഴിയുമ്പോ ഇതു മാറും.. എന്ന്.. ബട്ട് ആ സമയഅത്രയും നമുക്കു ഉണ്ടാകുന്ന അവസ്ഥ, ഫീൽ ചെയുന്ന ചില കാര്യങ്ങൾ, ഉണ്ടാകുന്ന ഭയം അതൊക്കെ മനസിലുണ്ടാക്കുന്ന മരണവെപ്രാളം... ഹോ! Its horrible!!..... ഒന്നും സംഭവിക്കുകയില്ല എന്ന് പൂർണ ബോധ്യത്തോടെ മനസിലാക്കുമ്പോഴും എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ.. രസകരമായ ഒരു കാര്യം ഹോസ്റ്റലിൽ ഒരു ഗോസ്റ്റ് അനുഭവം ല്പൽ ന്റെ സുഹൃത്തുക്കൾക്ക് ഉണ്ടാവുകയും...അതിനെ ഒഴിപ്പിക്കാനുള്ള കർമ്മങ്ങൾ വരെ മാനേജ്മെന്റ് നടത്തുകയും ചെയ്തിരുന്നു.. 😜..( ബട്ട് എനിക്ക് ഗോസ്റ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല തൊട്ടടുത്ത മുറിയിലെ സുഹൃത്തുക്കളുടെ അനുഭവം ആണ് പറഞ്ഞത് ) അതിനു ശേഷം ആണ് അവിടെ വച്ചു ന്റെ ഈ ഫസ്റ്റ് എക്സ്പീരിയൻസ് ഉണ്ടാകുന്നതു.. ഒരു കറുത്ത രൂപം പനിപിടിച്ചു കിടന്ന എന്റെ നെറുകയിൽ തലോടി കെയർ ചെയുന്നത് പോലെ ആയിരുന്നു..അത്.. അന്നും നിലവിളിച്ചു... ബട്ട് ശബ്ദം പുറത്തു വരണ്ടേ 😂പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോ തുടർന്നുള്ള മൂന്നു അനുഭവൻങ്ങളിലും എന്നേ അറ്റാക്ക് ചെയ്യാൻ ശ്രെമിക്കുന്നതയാണ് കണ്ടത്..മീൻസ് പില്ലോയിൽ മുഖമമർത്തി ശ്വാസം മുട്ടിക്കാൻ ശ്രെമിക്കുന്നത്! മൂന്നാമത്തെ അനുഭവം മുതൽ ഇതു ഉറക്കത്തിൽ എന്നാൽ ഞാൻ ഉണർന്നു കൊണ്ടുതന്നെ.. കാണുന്ന, അനുഭവിക്കുന്ന ഒരു അവസ്ഥ ആണ് എന്ന് മനസിലായിരുന്നു.. So നാലാമത്തെ എക്സ്പീരിയൻസ് ഇൽ ""ഇതു കഴിഞ്ഞു പോകുന്ന ഒരു അവസ്ഥ ആണ്..എനിക്കൊന്നും സത്യത്തിൽ സംഭവിക്കുന്നില്ല ". Ennu.. ആ ഭീകരമായ അവസ്ഥയിലും എനിക്ക് ചിന്തിക്കാൻ സാധിച്ചു എന്നതാണ്.... ഒരു പക്ഷെ ന്റെ സ്ഥാനത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ ഹോസ്റ്റലിൽ ഉണ്ടായ ഗോസ്റ്റ് അനുഭവത്തിന്റെ പേരിൽ ഇതൊക്കെയും ഗോസ്റ്റ് ആണെന്ന് ഉറപ്പായും വിശ്വസിച്ചേനെ..!!!... അല്ലേ സൂർത്തുക്കളെ.....??
Four days before I experienced this . Like this bro said in my case there were no such a black thing or nothing . I was fully aware what is going on around me .I don't whether my eyes where open even though I was able too see my arounds in a blurry manner . The thing which make panic is that its unable to move even though I was trying , I tried to call my uncle who was nearby I can hear my inner voice but don't whether the sound comes out . I was really panic the next day then as a relief to me I was instagram post of sleep paralysis . Thanks Anandhu bro for explaining
Bro ഞാനും അനുഭവിച്ചിട്ടുണ്ട് ഒരുപാട്.ഒരുപാട്.കുട്ടിക്കാലം ഓർകുമ്പോ പലർക്കും നല്ല കഥകളവും പറയാൻ ഉള്ളത്.എനിക്ക് അതോടൊപ്പം തന്നെ ഇത് പോലെ ഒരുപാട് ആർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കര്യങ്ങൾ അനുഭവിച്ച ഒരാൽ അണ് ഞാൻ .എന്നും കാണുമായിരുന്നു.രണ്ട് രൂപങ്ങൾ.എൻ്റെ മുമ്പിൽ നിൽക്കുന്ന അവരോട് ഞാൻ ഒരുപാട് അലറി കരയുമയിരുന്ന് എന്നെ ഒന്നും ചെയ്യല്ലേ എൻ്റെ അടുത്തേക്ക് വരല്ലേ എന്ന.ഒരു ഭയാനകമായ ചിരി നൽകി കൊണ്ട് അവർ എൻ്റെ അടുത്തേക്ക് വരും.രാത്രി ആകുന്നതും ഒറ്റക്കവുന്നതും എനിക്ക് പേടി ആയിരുന്നു.പറയണമെങ്കിൽ ഒരുപാട് ഉണ്ട്.അതെല്ലാം മറക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.😢
Yes I've gone through sleep paralysis ! Ente ponno pedich verachpoi actually enik ottum pedi ilatha ala but ann rathri I was really shocked ! And I was in my hostel ! Thankyou for your explanations chetta ❤️
ഞാൻ ഉറങ്ങുമ്പോൾ അനങ്ങാൻ പറ്റാതെ കിടക്കുന്നതും പിന്നെ ഞാൻ അനക്കാൻ ഒത്തിരി ശ്രെമിക്കുന്നതും സൗണ്ട് പുറത്ത് എടുക്കാൻ നോക്കുന്നതും ok ആയി ഇപ്പോഴും കാണാറുണ്ട് പകൽ ഉറങ്ങുമ്പോൾ മാത്രമേ കാണു അതുകൊണ്ട് എനിക്ക് പകൽ ഉറങ്ങാൻ പേടിയാണ് ചിലപ്പോൾ അടുത്ത് ആരെങ്കിലും വരുന്നത് പോലെയും മരണം എന്ന് പറയുന്നത് പോലെയും തോന്നും. ചുറ്റുമുള്ള കാര്യങ്ങൾ എല്ലാം എനിക്ക് അറിയാൻ പറ്റുന്നുണ്ട്. ചേച്ചി അതിലുടെ പാസ് ആകുമ്പോൾ ഞാൻ ചേച്ചിയെ വിളിക്കാൻ ശ്രെമിക്കുന്നതും എങ്ങനെയെങ്കിലും ഈ സ്വപ്നത്തിൽ നിന്ന് എഴുനേൽക്കാൻ നോക്കുന്നതും ok ആയി കാണാറുണ്ട്. ഇത് എന്തുകൊണ്ടാണ് എനിക്ക് മാത്രമേ ഉള്ളോ ഇങ്ങനെ ഇതുപോലുള്ള കുറേ ചോത്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട്.
@@vijayakumar4278 എനിക്ക് അറിയാം ഈ സ്വപ്നത്തിൽ നിന്ന് എനിച്ചാലേ ഇതിൽ നിന്ന് രക്ഷപെടാൻ കഴിയു എന്ന്. അതിന് ഞാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്.ഇടക്ക് ഞാൻ കരയും എനിക്ക് ഈ സ്വപ്നം ഇഷ്ട്ടമല്ല ഇതിൽ നിന്ന് എനിക്ക് എനിക്കണം എന്നും പറഞ്ഞു.
@@vijayakumar4278 ഒരിക്കൽ അമ്മ അടുത്ത് ഉള്ളപ്പോൾ ഇതുപോലെ ഉണ്ടായി. അപ്പോൾ അമ്മ എങ്ങനെയെങ്കിലും കണ്ട് എന്നോട് എനിക്കാൻ പറഞ്ഞാൽ ഞാൻ സ്വപ്നത്തിൽ നിന്ന് എനിക്കും അതിനു വേണ്ടി അമ്മ കാണാൻ വേണ്ടി അടുത്തിരുന്ന അമ്മയുടെ സാരി ഞാൻ എങ്ങനെയോ കഷ്ടപ്പെട്ട് താഴെ ഇടാൻ നോക്കി പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എങ്ങനെയോ ഞാൻ അത് താഴെ ഇട്ടു പെട്ടന്ന് അമ്മ ചോദിച്ചു. എന്തിനാ അത് താഴെ ഇട്ടത് എന്ന്. അപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും എണിറ്റു. എനിക്ക് ഒന്നും മനസിലാവുന്നില്ല. ഇത് ശെരിക്കും നടക്കുന്നതാണോ സ്വപ്നമാണോ?
ഇത് സ്ലീപ്പിങ് paralyse ആണ്. ഉറക്കമൊഴിഞ്ഞാലും ശാരീരിക ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴും സംഭവിക്കുന്ന ഒന്ന്... എനിക്കു എത്രയോ തവണ ഇതേപോലെ സംഭവിച്ചിട്ടുണ്ട്... മുഖം കാണാത്ത ഏതോ സത്വം ശരീരത്തെ ഞെരു ക്കുന്നപോലെയുള്ള അനുഭവം.. നിലവിളി പുറത്തുവരാത്ത നിസ്സഹായതയിൽ കൈകാലുകൾ കട്ടിലിൽ ഇട്ടടിച്ചു സ്വയം ഉറക്കം ഞെട്ടിച്ചു ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്...
എനിക്ക് ഈ മാസം ഉണ്ടായി.....ഒരാവശ്യത്തിന് ഭോപ്പാൽ പോയി ഒരു സാധാരണ ലോഡ്ജിൽ റൂം എടുത്തു രണ്ടാം ദിവസം ഈ ഒരു പ്രശ്നം കാരണം ഉറങ്ങാതെ ഉണർന്നിരുന്നു.... കണ്ണടച്ചാൽ ആരോ വരിഞ്ഞു മുറുക്കും എത്ര ശ്രമിച്ചാലും വിടാൻ സാധിക്കില്ല അതു കഴിഞ്ഞ് ഉണരും പിന്നെയും കണ്ണടച്ചാൽ ഇത് തന്നെ..... ഭീകരം ആണ് അവസ്ഥ.
ഒരു 3 ദിവസം മുൻപ് എനിക്ക് അനുഭവപ്പെട്ട ഒരു അനുഭവം,,,എന്റെ ഓർമ്മ ശരിയാണെങ്കിൽ പല ദിവസങ്ങളിലായി ഇത് അനുഭവപ്പെട്ടിട്ടുണ്ട്. ആഴ്ചകളോ മാസങ്ങളോ ഇടവിട്ടിട്ട്..,, പകലും ഒരിക്കലിത് കണ്ടു,,, അപ്പോഴൊന്നും രൂപം അങ്ങനെയൊന്നും കണ്ടില്ല,,,അനങ്ങാൻ സാധിക്കാതെ,,ശബ്ദം ഉച്ചരിക്കാൻ നാവ് പോലും പൊങ്ങാതെ,,എന്നാൽ ചുറ്റുള്ളത് എല്ലാം അറിയുന്നുണ്ട്താനും,,,ഹോ വല്ലാത്ത ഒരവസ്ഥ,,,3 ദിവസം മുമ്പ് കണ്ടു എന്ന് പറഞ്ഞില്ലേ,, അന്നാണെന്റെ ജീവിതത്തിൽ ഞാനാദ്യമായി ഒരു രൂപവും കൂടെ കണ്ടു,,, പകലായിരുന്നു ചെറിയ വെളിച്ചമേ റൂമിലൊള്ളു,,,പെട്ടന്ന് മൂക്ക് നീണ്ട കറുത്ത കുപ്പായമിട്ട ഒരു അപ്പൂപ്പൻ side ല് വന്ന് നിൽക്കുന്ന പോലെ,,ആ സമയത്ത് ഞാനൊരു നോട്ടമേ നോക്കിയൊള്ളു,,വിളിച്ചു കൂവാൻ സാധിച്ചില്ല,,, നാവ് പൊങ്ങണ്ടേ,,, ആ സമയത്ത് റൂഹ് എടുക്കാൻ വന്ന മലക്ക് ആണെന്ന് തോന്നി,,, പല ചിന്തകളും മനസ്സിൽ വന്നു,,ഒടുവിലെപ്പോഴോ ഉണർന്നു,,, പിന്നെ അതിനെ കുറിച്ചൊന്നും കൂടുതല് ചിന്തിച്ചില്ല,, കാരണം ഞാനിത് മുന്പും പലപ്പോഴായി അനുഭവിച്ചതാണെങ്കിലും ആ രൂപത്തെ കണ്ടത് എനിക്ക് ചിലപ്പോ തോന്നിയതാവുമെന്നു വിചാരിച്ചു,,, ആരോടും പറഞ്ഞില്ല,, എന്നാൽ ഇന്ന് insta വഴി ഞാനൊരു post കണ്ടു ഇത്തരം അനുഭവത്തെ കുറിച്ചുള്ള,,, youtube ല് തപ്പി,,,അപ്പോഴാ ഈ vdo കണ്ടത്,, ഇപ്പം ഒരു സമാധാനം ഉണ്ട് പലർക്കും ഇത് വന്നെന്ന് അറിഞ്ഞപ്പോ,, ഇതൊരു പേടിക്കേണ്ട പ്രശ്നമല്ലെന്നറിഞ്ഞപ്പോ,,,thanks for the information 👏
എനിക്ക് ഇന്ന് ഉച്ചക്ക് കിടന്നുറങ്ങിയപ്പോ ഇങ്ങനെ സംഭവിച്ചു. Bt ഞാൻ conscious ആയിരുന്നു ആദ്യം body യിൽ നല്ല വെയിറ്റ് അനുഭവപ്പെട്ടു, പിന്നെ body ഇൽ മുഴുവൻ തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി. പിന്നെ ചെവിയിൽ കാറ്റ് അടിക്കുന്നെ പോലെ തോന്നി പിന്നെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല bt ഞാൻ കെടന്നെടത്തുന്നു പൊങ്ങുന്നതായി ഫീൽ ചെയ്ത് like soul porath povnna pole 😵💫 എന്നിട്ട് ഞാൻ എന്റെ കാൽ കണ്ടു 🙂. എല്ലാം ഞാൻ ariyunnind അനങ്ങാൻ pattinnindayilla last എങ്ങനെയൊക്കെയോ കൈ ഒക്കെ force ചെയ്ത് akakki പഴയ അവസ്ഥയിലേക്ക് വന്നു അപ്പൊ ആണ് ബോഡി യിൽ indaya തരിപ്പ് mariyath🙂🙂 ഇത് വല്ലാത്തൊരു അവസ്ഥ aayirunnuu🥹🫡😥 ithpole aarkkenkilum sambavichittindoo🥹😵💫🚶🏻♀️
എനിക്ക് എന്നെ ആരോ കൈലും കാലിലും പിടിച്ച് വലിക്കുന്നത് പോലെയോ എൻ്റെ ആത്മാവ് i mean ജീവൻ ആരോ മുകളിലേക്ക് വലിച്ച് എടുക്കുന്ന പോലെയൊ ഉള്ള അനുഭവം ആണ് ഉള്ളത്. എനിക്ക് ഇപ്പൊ 27 വയസ്സ് ആയി ഇപ്പോഴും ഉണ്ട് വല്ലാത്ത പേടി ആണ് ഞാൻ എഴുനേൽക്കാൻ നോക്കും , കണ്ണ് തുറക്കാൻ നോക്കും , അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് പിടയും , ഞാൻ അമ്മ .. അമ്മ എന്ന് അലറി വിളിക്കും , സത്യം എന്താണെന്ന് വെച്ചാൽ ആ നിലവിളി ആരും തന്നെ കേൾക്കുന്നില്ല എന്നത് ആണ് , എങ്ങനേലും കുറെ നേരം കഷ്ടപെട്ടു എഴുന്നേൽക്കും, എഴുനേറ്റു നോക്കുമ്പോൾ പരിസരം ഒക്കെ normal ആയിരിക്കും , വല്ലാത്ത പേടി ആണ് ഞാൻ വേഗം അമ്മയോടൊപ്പം പോയി കിടക്കും , ഇല്ലേൽ കുറെ നേരം അമ്മയ്ക്കൊപ്പം അരികിൽ ഇരിക്കും അവർ ഒക്കെ ആഘാതമായ ഉറക്കത്തിൽ ആവും. പേടി കുറവായതിന് ശേഷം എന്തേലും ഇരുമ്പിൻ കഷ്‌ണമോ,ചൂലോ തലയ്ക്ക് അടിയിൽ വെച് വിളിക്കാവുന്ന ദൈവത്തെയോക്കെ വിളിച്ചതിന് ശേഷം ആണ് ഉറങ്ങാറു😅 , ഞാൻ കാലത്ത് എഴുനേറ്റു അമ്മയോട് ഇതൊക്കെ പറയുമ്പോ അമ്മ _ ഞാൻ ഒന്നും കെട്ടില്ലലോ എന്നാണ് 🙄🙁 പിന്നെ കുറച്ച് വഴക്ക് പറയും നേരം കെട്ട നേരത്ത് വെളിയിൽ പോവരുത് ന്നു പറഞാൽ കേൾക്കില്ല ന്നു 😅 എന്താണെന്ന് അറിയില്ല അതൊരു സംഭവം തന്നെ ആണ് ഇപ്പോഴും അത് വന്നാൽ വല്ലാത്ത പേടി ആണ് , മരിച്ച് പോവുന്ന പോലെ ആണ് ആ അവസ്ഥ ...ഏതാണ്ട് കാലൻ വന്ന പോലെ 🙁🙁
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്തെന്നാൽ ഞാൻ ഒരു ദിവസം ഉറങ്ങുക ആയിരുന്നു. ഇടക്ക് ഞാൻ പെട്ടന്ന് എനേറ്റു. അപ്പൊ കണ്ണിന്റെ മുമ്പിൽ ഒരു വെള്ള രൂപം. ഞാൻ വല്ലാതെ പേടിച്ചു. ഉമ്മ ഉപ്പ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം പുത്ത് വന്നില്ല. ഞാൻ കണ്ണ് രണ്ട് തവണ അടച്ചും തുറന്നും നോക്കി. എന്നിട്ടും ആ രൂപം പോയില്ല. അതെ സ്ഥലത്ത്. ഞാൻ മാത്രമേ ആ റോമിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വളരെ അധികം പേടിച്ചു. ഞാൻ എനെറ്റ് ലൈറ്റ് ഓൺ ചെയ്തു. എന്നിട്ടും ആ രൂപം പോയില്ല. പിന്നെ 2ചെക്കേന്റ് ഞാൻ നോക്കിയപ്പോയെക്കും അത് പോയി. പിന്നെ അന്ന് ഞാൻ ഉറങ്ങിട്ടില്ല. ഈ അനുഭവം മറക്കാനാവില്ല. ഇതെന്താണോ ആവോ💔
Same situation എനിക്കും ഉണ്ടായിട്ടുണ്ട് ആ രൂപത്തിന്റെ ബ്രീത് ഞാൻ കേട്ടതാ തിരിഞ്ഞു നോക്കിയപ്പോൾ അതു എന്റെ അടുത്ത് കിടക്കുന്നു എനിക്കു അറിയാമായിരുന്നു അതിനെ ഒഴിവാക്കണം എന്ന് അതുകൊണ്ട് ഞാൻ ഒരുപാട് ശക്തി എടുത്തു എന്റെ കൈ കട്ടിലിൽ അടിച്ചു അതിന്റെ ശബ്‍തം ഞാൻ കേട്ടതാ ആ ശബ്‍തം കേട്ടതും അതു കട്ടിലിന്റെ അടിയിൽ പോയി അപ്പോൾ കട്ടിൽ അനങ്ങിയിരുന്നു എന്നിട്ട് ഞാൻ എഴുന്നേറ്റു കട്ടിലിന്റെ അടിയിൽ വളരെ പേടിയോടായ നോക്കിയത് പിന്നീട് ഉള്ള രാത്രിയിൽ ഞാൻ കട്ടിലിന്റെ അടി പരിശോധിക്കും ഇപ്പോൾ ആ പേടി ഇല്ല പക്ഷെ ആ മൂന്നു ദിവസം 😨ആ രൂപം എനിക്ക് ഇപ്പോഴും ഓർമയുണ്ട്
സത്യം ഏട്ടാ നൈറ്റ് ഇങ്ങനെ അനന്ദു ഏട്ടൻ പറഞ്ഞ പോലെ ചെറുപ്പത്തിൽ എനിക്കും ഉണ്ടായിട്ടുണ്ട് അപ്പൊ സൗണ്ട് പുറത്ത് വരില്ല ഒരുപാട് പേടിച്ചിട്ട് ഇണ്ട് ഇപ്പോഴും പേടിയാ 😑 next video ന് waiting ann💥
Sathyam ആണ് എനിക്കി അങ്ങനെ പേടിപ്പിക്കുന്ന രൂപം ജീവികൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഉച്ച സമയത്തു ആണ് എനിക്കി ഇങ്ങനെ same അനുഭവം 4,5 തവണ ഉണ്ടായിട്ടുണ്ട്. Vtl ഉള്ളവർ എന്നെ വിളിക്കുന്നത് ഒക്കെ njn കേൾക്കുന്നുണ്ട് പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല njn അവര് വിളിക്കുമ്പോ സംസാരിക്കാൻ നോക്കുന്നുണ്ട് പക്ഷെ എനിക്കി പറ്റുന്നില്ല എനിക്കി അമ്മ വിളിക്കുന്ന പോലെ ശരിക്കു തോന്നുണ്ട് പക്ഷെ അവര് വിളിച്ചിട്ടുണ്ടാവില്ല. നല്ലപോലെ പേടിച്ചിക്കി എന്താ ഇങ്ങനെ സംഭവിക്കുനെന്നു. ഇപ്പൊ clear ayi 👍
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്... പക്ഷെ ചലിക്കാനോ മിണ്ടാനോ കഴിഞില്ല... അത് കാരണം ഞാൻ കണ്ണും തുറന്നില്ല... ശരിക്കും ആരോ അടുത്ത് ഉള്ള ഫീൽ ആയിരുന്നു.. ആരോട് പറഞിട്ടും വിശ്വസിച്ചും ഇല്ല.. എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല ,ചിലപ്പോൾ ഇതിനോടൊക്കെ ഭയങ്കര താൽപര്യം ഉള്ളത് കൊണ്ടാവാം.. പിന്നീടാണ് ഈ കാര്യം വായിച്ചറിഞത്.. love you anandu bro😍
ഈ അനുഭവം എനിക്ക് ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്......ഈ അനുഭവം ഉണ്ടാവുമ്പോൾ എനിക്ക് എന്റെ ശരീരം ചലിപ്പിക്കാൻ പറ്റാറില്ല..പക്ഷെ ആ സമയത്തൊക്കെ എന്റെ മൈൻഡ് ഉണർന്നിരിക്കുന്നുണ്ടാകും ....അത്പോലെ തന്നെ ഞാൻ ഒരുപാട് ശബ്ദമുണ്ടാകുമെങ്കിലും ആരും കേൾക്കാറില്ല... ഇതുണ്ടാവുമ്പോൾ റിയൽ ആയി സംഭവിക്കുന്നത് പോലെയാണ്... അത് ടച്ച് ചെയ്യുന്നത് പോലും അറിയും.....
പ്രേതത്തെ പേടിയുണ്ടെങ്കിലും പ്രേതത്തെക്കുറിച്ച് അറിയാനും കേൾക്കാനും ഒത്തിരി ഇഷ്ട്ടമുള്ള വിഷയമാണ്..!!😁👻
Same pinch
Sathyam
😁😁
സത്യം 🤣👻👻👻👻
Same pitch
സത്യം എനിക്കു അങ്ങനെ ഉണ്ടായിട്ടുണ്ട് അടുത്തു ഒരാൾ എഴുനേൽക്കുകയും കിടക്കുകയും ചെയ്യുന്ന ഒരു രൂപം ആരും കളിയാക്കരുത് അനുഭവിച്ചവനെ അതിന്റെ ഭയം അറിയു സത്യം ടെൻഷൻ കുറെ ഉണ്ടായിരുന്നു അന്ന് സംസാരിക്കാൻ പോലും ശബ്‌ദം ഉണ്ടായിരുന്നില്ല എന്റെ അനുഭവം ആണ് അനന്ദു പറഞ്ഞത് പോലെ ആയിരിക്കും എന്നു മനസിലായി 🙏
ശെരിയ പറയുമ്പോൾ കേൾക്കുന്നോർ നമ്മളെ കളിയാക്കും അനുഭവിക്കുമ്പോഴേ മനസ്സിലാവൂ എനിക്ക് ഇന്ന് മോർണിംഗ് ആണ് ഇത് ആദ്യം ആയിട്ട് ഉണ്ടായേ പേടിച്ചു പോയി 😨😥
ഞനും അനുഭവിച്ചിട്ടുണ്ട്
Yes njn but inghne roopam onnm kndillla njn kndath nta speakeril sng kekkunnathayittm waterfall ok ahn kanunnath nthaan arilla ananghan pattilla oru thari polm jst kann thorkkanm adayaknm but but ithellam kaznj nokypol speaker nta roomil polm illa 😮 pinna aloikumpo thonnum ithilthra pediykan nthaan cuz oru roopamo pedi peduthunna onnnm kanunnum illa waterfallm sng okka kett nthin pedyknm enn aloich pokhm
അനന്ദു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന _vibe_ ഒന്ന് വേറെ തന്നെയാ ⚡️⚡️
Sathyam
ua-cam.com/video/1vIXEyV1RAI/v-deo.html
𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓
VALARE KASHTTAPETT CHEYYTHATANNU
WITH BEHIND THE SCENES
➵ua-cam.com/video/ptu68m6UJ8E/v-deo.html
Sathya
Satyam
നിലവിളിക്കാൻ ശ്രമിക്കുമ്പോൾ ശബ്ദം പുറത്ത് വരാത്ത അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്...😑😑😑😑
Enikum njan oru aliene pole orale kandath
Enikum athe samayam heart beat vallathe koodum
Enikkum
Same
Same
ബ്രോ വോയിസ് ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥♥
ua-cam.com/video/1vIXEyV1RAI/v-deo.html
𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓
VALARE KASHTTAPETT CHEYYTHATANNU
WITH BEHIND THE SCENES
➵ua-cam.com/video/ptu68m6UJ8E/v-deo.html
അനുഭവങ്ങളിലൂടെയുള്ള യാത്ര എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം കട്ടക്ക് നിന്ന ചങ്കുകളും.
👍👍
Vlogging poliyaan.... continue cheyyuuu.. അനന്ദു ചേട്ടന്റെ സംസാരം and ചിരി... വയ്യ mwone... and ur frnds... അവരും അടിപൊളി 🔥❤️
Athe 👌
എനിക്കും ഇതു പോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.ആദ്യ പ്രസവ ശേഷം രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ആണ് ഇതുണ്ടായത്. പൊതുവെ പ്രേതഭൂതടികളിലൊന്നും വിശ്വാസമില്ലാത്ത ഒരാളായിരുന്നിട്ടും കൂടി എനിക്ക് അത് കണ്ടപ്പോൾ പേടിയായി.എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ എന്നെ പറഞ്ഞൂ മനസ്സിലാക്കു ന്നുണ്ട്, ഇതെല്ലാം എന്റെ തോന്നലാണെന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോളാണ് എന്റെ മനസ്സിന് പൂർണ സമാധാനം ലഭിച്ചത്. നാലര വർഷമായി ഞാൻ കൊണ്ടു നടക്കുന്ന ഭാരം ഇപ്പോൾ സ്വയം ഇറങ്ങി പോയതുപോലെ തോന്നുന്നു.
നന്ദി ❤️
രാത്രി ഒറ്റക്ക് ഏതേലും പ്രേത സിനിമ കണ്ടുകഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ കുറച്ച് ബുദ്ധിമുട്ടാ 😂
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടേ ഉണ്ടാകും എന്ന് പ്രദ്ദീക്ഷിക്കുന്നു 😍😍
അതെ... 😲
Crt
എനിക്കുണ്ടാകാറുണ്ട്, ആദ്യമൊക്കെ ശെരിക്കും പേടിക്കും ശബ്ദം ഉണ്ടാക്കാൻ ശ്രമിക്കും പറ്റില്ല മുറിഞ്ഞു മുറിഞ്ഞു ശബ്ദം ഉണ്ടാക്കും,,, പിന്നീട് ശീലമായി ഇപ്പൊ നല്ല എന്ജോയ്മെന്റ് ആണ് 😂👍🏼
🤣
😂 enikum
Enikum
Enikkum 😅
Nanum ippol enjoy chaiyunu
പകൽ ധൈര്ത്തോടെ പ്രേത കഥ കേട്ടിട്ട് രാത്രിയിൽ പുറത്തിറങ്ങത ലെ ഞെൻ 😂😂😱
Njan kaaruthi njan mathraman engane enn ippo samadhanam aayi😁
@@_the_duca_ enikkum
Meeeee
അപ്പോ എന്നെ പോലെ തന്നെ le😁
@@anjuajayan5817 🤭
കണ്ണ് തുറക്കാൻ വയ്യാണ്ട് ആവും , ചലികനോ എഴുനേക്കാനോ പറ്റാതെ ആരോ പിടിച്ച് വച്ചേപൊല്ലെ തോന്നും , സൗണ്ട് ഉണ്ടക്കൻ പട്ടില്ലാ പക്ഷേ ചുറ്റും നടകുനത് എന്തെല്ലാമോ മൻസിലവുണ്ട്... നല്ല രീതിയിൽ പേടിച്ച് പോകും ആ time🥺🥺😟😟
Enikk shwasam kittarumilla , 😢
@AIMBOT-d3q hello 👋 മാറിയോ
നിങ്ങൾ എങ്ങനെ ചെയ്താലും പൊളി ആണ് ബ്രോ........
ഇതിന്റെ ഭീകരത മനസിലാവാണെങ്കി ലൈഫിൽ ഒരിക്കൽ എങ്കിലും ഇതനുഭവിക്കണം 😭എത്ര എണീക്കാൻ ശ്രമിച്ചിട്ടും അലറനൊ കയ്യൊന്നു പൊക്കാനോ പറ്റാത്ത അവസ്ഥ 😣
Yes bro 🥺
Yes
കുറച്ചു നാളായി തുടങ്ങീട്ട്
Sathyam..enikkum undayirunnu..eyunnelkan kayiyunnilya..pala pravashyam try cheythu..eyunnelkunna..pole..thonnumenkilum..bed il ninn oranakkam polum undayittundavilla..chelappo..thonnum..marich jeevichathanonn... it's really weird feeling and..very exhausting
Yes
Poliii chetta... 🥰❤️
Ur voice is so awesome💞
എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഈ വീഡിയോ Thank you
Chetta chetante voice and the way you express it is just awesome☺️💖💖
Vlogging Superbbb.... continue ചെയ്യണേ എട്ടായി🤗എട്ടായിന്റെ voice, smile No രക്ഷ🔥ഇതുപോലെയുള്ള contents പറ്റിയ voice ആണ് എട്ടായിയുടേത്... keep going എട്ടായി... കട്ട support Full support on u.... 💪
പ്രേതം ഇല്ലെന്ന് വിശ്വസിക്കുവാനാണ് ഇഷ്ടം. പക്ഷേ, ആ വിശ്വാസം മനസ്സിൽ ഉറപ്പിക്കുവാനാണ് കഷ്ടം.
Pretham ullathalle nallath👀nthnklm ekke oru pedi ulla ithekke vende..
@@shahaanaas9857 for a thrill
Also
Pretham wants to know your location
Ath oru thonal mathram anu
സത്യം 👍
സത്യം... പ്രേതം ഇല്ലെന്ന് വിശ്വസിച്ചാലും ഇങ്ങനെ ഒക്കെ കാണുമ്പോ ഉണ്ടെന്ന് തോന്നിപ്പോകും....
Experienced the same thing many times..thank u so much for the information 💕
Chettaaaaa🥰🥰🥰🥰❤❤❤❤🔥🔥🔥🔥🔥
Army💜💜💜💜
❤️❤️❤️❤️🎉
Army
@@nadhalalisafar4229 ys... Army💜
@@ayanaaah 💜
മുഖത്ത് തേക്കുന്ന മരുന്ന് പറഞ്ഞുതന്ന ചേട്ടനെ എനിക്കിഷ്ടപ്പെട്ടു ചേട്ടൻറെ സൗണ്ട് അടിപൊളി😍🥰😘
അനന്ദു മച്ചാന്റെ സ്ഥിരം കാണികൾ ഉണ്ടോയി...!😌❤️
Undallo🙂
😊
1.05k akki tharumo
Yaa 💜🥰
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടേ ഉണ്ടാകും എന്ന് പ്രദ്ദീക്ഷിക്കുന്നു 😍😍
എനിക്ക് ഇത് ഉണ്ടായിട്ടുണ്ട് എന്റെ പൊന്നോ. ഒരുപാട് ഉച്ചത്തിൽ കരയാൻ നോക്കും but കരയാൻ പറ്റില്ല കുറച്ചു കഴിഞ്ഞു ശരിയാകും അന്നേരം ഉറക്കെ കരഞ്ഞു പോയിട്ടുണ്ട്, ഒത്തിരി തവണ ഇത് ഉണ്ടായിട്ടുണ്ട്
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട് breath ചെയ്യാൻ പറ്റാതെ കണ്ണുതുറക്കാൻ പറ്റാതെ ശബ്ദം പുറത്തു വരാതെ ശെരിക്കും പേടിച്ചു പോയി പക്ഷെ ആരോടും പറയാൻ പറ്റീല, എങ്ങനെ പറയണം എന്ന് അറിയില്ലാരുന്നു ചേട്ടന്റെ videos കാണാൻ തുടങ്ങിയപ്പോഴാണ് ഇതിനെല്ലാം ഉള്ള ഉത്തരം കിട്ടിയത്
Ayoo same to u dear, still indavarund.
എനിക്കും ഉണ്ടായിട്ട് ഇ അനുഭവം ഞാൻ പള്ളിയിൽ ആയിരുന്നു കിടന്നത്. പക്ഷെ എന്റെ മനസ്സിൽ ഞാൻ yendhokkayo ചൊല്ലി 😪🤕😲
Enikum undayitundu
Anadhu chetta voice poli annu.
Keep going.🥰🥰🥰
Nalla motivation.....
Anandhu chettan uyirr❤
എനിക്ക് 2 പ്രാവശ്യം ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അതിന് ശേഷം പകൽ സമയത്ത് പോലും ഒറ്റക് കിടന്നു ഉറങ്ങാൻ വല്ലാത്ത ഭയം ആണ്.. അത് ഒരു വല്ലാത്ത അവസ്ഥയാ.. 😥
Enikum ithe avastha thanne aanu. Pakal urangan pediyanu
Enikum 2 times undayuttund. Alari vilichu. Pakshe sound purath vannilla. Kazhuthil irikkunna pole aan kandatg. Urakkathil ninn engne okkeyo eneetu. Appol ente shabdam poyirunnu. Kazhuthin nalla vedana undaayirunnu. Aake viyarthirunnu.
Enik edka edka undakarund
സത്യം 😢
കൂട്ടുകാരുടെ കൂടെ ഉള്ള വ്ലോഗിങ് കൊള്ളാം നല്ല വൈബ് ഉണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤✨️
എനിക്ക് ഉണ്ടായിട്ടുണ്ട് ഒരിക്കൽ appo umma അടുത്തിരുന്നു സമാധാനിപ്പിക്കലാൻ ചെയ്യാറ്
Enikk ഇരുട്ടിലേക്ക് നോക്കിയിരിക്കൽ oru ശീലമാണ് ഏതോ ഒരു ലോകത്തുള്ള പോലെ തോന്നാറുണ്ട്
ഉറങ്ങിക്കഴിഞ്ഞ പിന്നേ ഭൂമി കുലുങ്ങിയാലും അറിയാത്തവർ സ്വപ്നത്തിൽ പ്രേതത്തെ കണ്ടാൽ എണീക്കും എന്നെപോലെ......!!😁😂💖🔥🏃♀️
സൂ സൂ ഒഴിക്കാൻ മുട്ടിയാലും നീക്കും ഹെ 🤪
അമ്മ വന്നു fan off ചെയ്യുമ്പോഴാണ് main ആയി ഞാൻ എഴുന്നേക്കാറ്😁😑
@@_anagha_9421 njanum, ethra thannupe anikilum fan illath kidkan sugam ila🐱🐱🐱
@@alluz803 സത്യം
@@_afeehh_ 😂😂
Thanks etta
Waiting aarunn
❤❤❤
Thank you Anandhu
അനന്ദു ചേട്ടന്റെ വോയിസ് ഇഷ്ടമുള്ളവർ ഉണ്ടോ 😍
Army💜💜💜
💜✨️
Borahe 💜
Army 💜
😁💜
ചേട്ടന്റെ വീഡിയോ skip ചെയ്യാൻ തോന്നില്ല....... എന്ധോ ഒന്ന് പിടിച്ചു നിർത്തുന്നത് പോലെ 💯..... ഒട്ടും ബോർ അടിക്കുന്നുമില്ല..... വോയിസ് uff🙈🔥..... ഒരുപാട് ഇഷ്ടം ആയി..... ഇത് പോലെ മുന്നോട്ട് പോകുക 😍..... 💖
Sleeping paralysis aroke experience cheythattind 😌🙏
Yente ponno.. maranavepralam 🤪
Me...enikk Kannu poolum thurakkan pattathillaaaa
@@shinilapk6325 😐
Cure ille bro ithinu orangn pedi aavanu ipo😔
@@imacat5684 stress,, tension..urakkakorav..ithoke kaaranam aan..
എനിക്കും
Chettai samsaram kelekkan nalla rasam unde 😍
Frds thammilulla counter adi poli 😀😀😂😂😂😂
അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം ഒരു ഷോക്ക്ഡ് എക്സ്പീരിയൻസ് ആണെന്ന്.. 🥵
നാലു തവണ എങ്കിലും ഞാനും ആ അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉണ്ട്.. എന്നാൽ ഗോസ്റ്റ് എന്ന സങ്കല്പത്തിൽ ഞാൻ വിശ്വസിക്കുന്ന ഒരാളുമായിരുന്നില്ല... എന്തുകൊണ്ട് ഇങ്ങനെ എന്ന് എത്രയോ വട്ടം ചിന്തിച്ചിരിക്കുന്നു.. ആരോടെങ്കിലും ആ അനുഭവം പറയുമ്പോ.. അതൊക്കെ" ദാ ഇതാണ് 👻"ന്ന് എങ്ങും തൊടാതെ oru പറച്ചിലാണ്...
നമ്മുക്കു ബോധം ഇണ്ട് ചുറ്റും നടക്കുന്നത് okk നന്നായി അറിയുന്നു കാണുന്നു.., but ശരീരം ചലിപ്പിക്കാനോ ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തു വരികയോ ചെയ്യില്ല... എത്രയോ കഴിയുന്നത്ര ഉച്ചത്തിൽ നിലവിളിക്കാൻ ശ്രെമിച്ചിരിക്കുന്നു... എല്ലാം ബോധമനസ്സിൽ അറിഞ്ഞു കൊണ്ട് ആ ഒരു സിറ്റുവേഷൻ over come ചെയുക എന്നത് അത്രമേൽ പ്രെയസകരം ആണ്.. അതായത് ഒന്ന് രണ്ട് അനുഭവങ്ങൾ കഴിയുമ്പോ നമുക്കറിയാം.. ഒന്നും സംഭവിക്കുകയില്ല... കുറച്ചു കഴിയുമ്പോ ഇതു മാറും.. എന്ന്.. ബട്ട് ആ സമയഅത്രയും നമുക്കു ഉണ്ടാകുന്ന അവസ്ഥ, ഫീൽ ചെയുന്ന ചില കാര്യങ്ങൾ, ഉണ്ടാകുന്ന ഭയം അതൊക്കെ മനസിലുണ്ടാക്കുന്ന മരണവെപ്രാളം... ഹോ! Its horrible!!..... ഒന്നും സംഭവിക്കുകയില്ല എന്ന് പൂർണ ബോധ്യത്തോടെ മനസിലാക്കുമ്പോഴും എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ..
രസകരമായ ഒരു കാര്യം ഹോസ്റ്റലിൽ ഒരു ഗോസ്റ്റ് അനുഭവം ല്പൽ
ന്റെ സുഹൃത്തുക്കൾക്ക് ഉണ്ടാവുകയും...അതിനെ ഒഴിപ്പിക്കാനുള്ള കർമ്മങ്ങൾ വരെ മാനേജ്മെന്റ് നടത്തുകയും ചെയ്തിരുന്നു.. 😜..( ബട്ട് എനിക്ക് ഗോസ്റ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല തൊട്ടടുത്ത മുറിയിലെ സുഹൃത്തുക്കളുടെ അനുഭവം ആണ് പറഞ്ഞത് ) അതിനു ശേഷം ആണ് അവിടെ വച്ചു ന്റെ ഈ ഫസ്റ്റ്
എക്സ്പീരിയൻസ് ഉണ്ടാകുന്നതു.. ഒരു കറുത്ത രൂപം പനിപിടിച്ചു കിടന്ന എന്റെ നെറുകയിൽ തലോടി കെയർ ചെയുന്നത് പോലെ ആയിരുന്നു..അത്.. അന്നും നിലവിളിച്ചു... ബട്ട് ശബ്ദം പുറത്തു വരണ്ടേ 😂പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോ തുടർന്നുള്ള മൂന്നു അനുഭവൻങ്ങളിലും എന്നേ അറ്റാക്ക് ചെയ്യാൻ ശ്രെമിക്കുന്നതയാണ് കണ്ടത്..മീൻസ് പില്ലോയിൽ മുഖമമർത്തി ശ്വാസം മുട്ടിക്കാൻ ശ്രെമിക്കുന്നത്! മൂന്നാമത്തെ അനുഭവം മുതൽ ഇതു ഉറക്കത്തിൽ എന്നാൽ ഞാൻ ഉണർന്നു കൊണ്ടുതന്നെ.. കാണുന്ന, അനുഭവിക്കുന്ന ഒരു അവസ്ഥ ആണ് എന്ന് മനസിലായിരുന്നു.. So നാലാമത്തെ എക്സ്പീരിയൻസ് ഇൽ ""ഇതു കഴിഞ്ഞു പോകുന്ന ഒരു അവസ്ഥ ആണ്..എനിക്കൊന്നും സത്യത്തിൽ സംഭവിക്കുന്നില്ല ". Ennu.. ആ ഭീകരമായ അവസ്ഥയിലും എനിക്ക് ചിന്തിക്കാൻ സാധിച്ചു എന്നതാണ്.... ഒരു പക്ഷെ ന്റെ സ്ഥാനത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ ഹോസ്റ്റലിൽ ഉണ്ടായ ഗോസ്റ്റ് അനുഭവത്തിന്റെ പേരിൽ ഇതൊക്കെയും ഗോസ്റ്റ് ആണെന്ന് ഉറപ്പായും വിശ്വസിച്ചേനെ..!!!... അല്ലേ സൂർത്തുക്കളെ.....??
എന്തരമ്മാ ... കേറി പോയാണ്.... ഇവരെക്കൊണ്ട് വല്യ കഷ്ടാണ്😂😂😂
Kashtan alla kashtam . Thirondaram basha is lub
Four days before I experienced this . Like this bro said in my case there were no such a black thing or nothing . I was fully aware what is going on around me .I don't whether my eyes where open even though I was able too see my arounds in a blurry manner . The thing which make panic is that its unable to move even though I was trying , I tried to call my uncle who was nearby I can hear my inner voice but don't whether the sound comes out . I was really panic the next day then as a relief to me I was instagram post of sleep paralysis . Thanks Anandhu bro for explaining
Enikum andayittund njn 8thil padikum njn rathri phone nooki kurach vaikiyaan urangiyath unrangi kurach kaynapool njn thaane kann thuranu njn ente rrominte doorinte sidilek ahn thirinju kidannath appozhan doorinte cheruya gaapil arro enne nokinath Poole thoni njn maximum ezhunelkan sramikunnund but enik kaynilla pinne und pettan aa roopam dorinte sideen kanathayi pettananu ente bedinte sidilude oru roopam kedannu pooyatha njn ocha indakan sramikkunudayn enik onnum chyan patiyilla pinne njn kore neram urangathe kidann korach kaynapool Thane urangi.ith ente frindsinod njn ith paranjatga aarum vishwasichilla
Ith was aterrible experience 😶
Anandhu ettaaa 😍😍❤️❤️
Endhoi
Fathima fathi super name
Evede stalam
@@shaheelahammed3400 kozhi spotted
അനന്ദുചേട്ടാ.. You voice smile adipoli kettirikkan thonum amazing voice
Chettta voice oru rakshayillaa.oru positive energy aanuu athu kelkumboo😍😍😍
Bro ഞാനും അനുഭവിച്ചിട്ടുണ്ട് ഒരുപാട്.ഒരുപാട്.കുട്ടിക്കാലം ഓർകുമ്പോ പലർക്കും നല്ല കഥകളവും പറയാൻ ഉള്ളത്.എനിക്ക് അതോടൊപ്പം തന്നെ ഇത് പോലെ ഒരുപാട് ആർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കര്യങ്ങൾ അനുഭവിച്ച ഒരാൽ അണ് ഞാൻ .എന്നും കാണുമായിരുന്നു.രണ്ട് രൂപങ്ങൾ.എൻ്റെ മുമ്പിൽ നിൽക്കുന്ന അവരോട് ഞാൻ ഒരുപാട് അലറി കരയുമയിരുന്ന് എന്നെ ഒന്നും ചെയ്യല്ലേ എൻ്റെ അടുത്തേക്ക് വരല്ലേ എന്ന.ഒരു ഭയാനകമായ ചിരി നൽകി കൊണ്ട് അവർ എൻ്റെ അടുത്തേക്ക് വരും.രാത്രി ആകുന്നതും ഒറ്റക്കവുന്നതും എനിക്ക് പേടി ആയിരുന്നു.പറയണമെങ്കിൽ ഒരുപാട് ഉണ്ട്.അതെല്ലാം മറക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.😢
🙁 എനിക്കും. But ഞാൻ രൂപങ്ങളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ അടുത്ത് വന്നിട്ടില്ല. നിങ്ങൾ ഇപ്പൊ എന്ത് ചെയ്യുന്നു. Study ആണോ അതോ വർക്ക് ആണോ
ഇപ്പൊഴും നിങ്ങൾ അങ്ങനത്തെ സ്വപ്നം കാണാറുണ്ടോ
super series keep going this series this becomes now more intresting☺
Yes I've gone through sleep paralysis ! Ente ponno pedich verachpoi actually enik ottum pedi ilatha ala but ann rathri I was really shocked ! And I was in my hostel ! Thankyou for your explanations chetta ❤️
Eattande voice awww💕💕oru rakshem lla pwoli 💕
Cheta , Ee Kadamuttathe Kathanar achhante kadagal sathyamano nammuku adine kuricchu oru video kanikku cheta .
:Nasathillakanu nigada poko😑
:enik pradatha pediyilla😂
: ne onnum parayanda😁
Machan poli😅😅
😂
Vlog ishtayee itupole mati, 🥰🥰🥰🥰
Uff.... Powli🥰
Voice kidu😍😍😍😍😍
സൂപ്പർ 🌹 എനിക്ക് വളരെ . ഇഷ്ടമാണ് 🌹🌹🌹🥰🥰👍👍👍
mentalism anandhu is super king ലോകം അറിയപ്പെടുന്നത് grate fundastick vidoe ellam adipoliya സ്ഥിരം പ്രേഷകർ ഉണ്ടോ എന്നാൽ ലൈക് തരൂ 🤟🤟🤟
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടേ ഉണ്ടാകും എന്ന് പ്രദ്ദീക്ഷിക്കുന്നു 😍😍
Thanks chetta....enikkum igane oru anubhavam undayittund..athinte reasons ithokkeyanu ennarijond ente ullil ulla pedi mari..🙂
☺അനന്ദു ചേട്ടന്റെ പ്രെസെന്റ്ഷൻ ഇഷ്ട്ടമുള്ളവരുണ്ടോ ❤️❤️
Your videos are very interesting ❤️
🙂ഓരോന്ന് ചിന്തിച്ചു കൂടി ഉറങ്ങ്ണ്ട (ഈ പ്രേത ഒന്നുല്ല എന്ന് മനസിൽ വിചാരിക്ക് )
നോ പേടി 🙂👍🏻
😊വീഡിയോ കൊള്ളാം
Yes ellam nammude chinthakalude kuzhappamanu
Full support aanu🔥👍chettante frndsum poliyanu
5:36....എല്ലായിടത്തും കാണും ഇത്പോലെ ഒരുത്തൻ....😂
💯💯
Verupikall 🤢👏🏻
Ntheru valip aahn
😂😂😂😂
So called valippan😆
ഞാൻ ഉറങ്ങുമ്പോൾ അനങ്ങാൻ പറ്റാതെ കിടക്കുന്നതും പിന്നെ ഞാൻ അനക്കാൻ ഒത്തിരി ശ്രെമിക്കുന്നതും സൗണ്ട് പുറത്ത് എടുക്കാൻ നോക്കുന്നതും ok ആയി ഇപ്പോഴും കാണാറുണ്ട് പകൽ ഉറങ്ങുമ്പോൾ മാത്രമേ കാണു അതുകൊണ്ട് എനിക്ക് പകൽ ഉറങ്ങാൻ പേടിയാണ് ചിലപ്പോൾ അടുത്ത് ആരെങ്കിലും വരുന്നത് പോലെയും മരണം എന്ന് പറയുന്നത് പോലെയും തോന്നും. ചുറ്റുമുള്ള കാര്യങ്ങൾ എല്ലാം എനിക്ക് അറിയാൻ പറ്റുന്നുണ്ട്. ചേച്ചി അതിലുടെ പാസ് ആകുമ്പോൾ ഞാൻ ചേച്ചിയെ വിളിക്കാൻ ശ്രെമിക്കുന്നതും എങ്ങനെയെങ്കിലും ഈ സ്വപ്നത്തിൽ നിന്ന് എഴുനേൽക്കാൻ നോക്കുന്നതും ok ആയി കാണാറുണ്ട്. ഇത് എന്തുകൊണ്ടാണ് എനിക്ക് മാത്രമേ ഉള്ളോ ഇങ്ങനെ ഇതുപോലുള്ള കുറേ ചോത്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട്.
Same here bro
@@vijayakumar4278 ohh
@@vijayakumar4278 എനിക്ക് അറിയാം ഈ സ്വപ്നത്തിൽ നിന്ന് എനിച്ചാലേ ഇതിൽ നിന്ന് രക്ഷപെടാൻ കഴിയു എന്ന്. അതിന് ഞാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്.ഇടക്ക് ഞാൻ കരയും എനിക്ക് ഈ സ്വപ്നം ഇഷ്ട്ടമല്ല ഇതിൽ നിന്ന് എനിക്ക് എനിക്കണം എന്നും പറഞ്ഞു.
@@vijayakumar4278 ഒരിക്കൽ അമ്മ അടുത്ത് ഉള്ളപ്പോൾ ഇതുപോലെ ഉണ്ടായി. അപ്പോൾ അമ്മ എങ്ങനെയെങ്കിലും കണ്ട് എന്നോട് എനിക്കാൻ പറഞ്ഞാൽ ഞാൻ സ്വപ്നത്തിൽ നിന്ന് എനിക്കും അതിനു വേണ്ടി അമ്മ കാണാൻ വേണ്ടി അടുത്തിരുന്ന അമ്മയുടെ സാരി ഞാൻ എങ്ങനെയോ കഷ്ടപ്പെട്ട് താഴെ ഇടാൻ നോക്കി പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എങ്ങനെയോ ഞാൻ അത് താഴെ ഇട്ടു പെട്ടന്ന് അമ്മ ചോദിച്ചു. എന്തിനാ അത് താഴെ ഇട്ടത് എന്ന്. അപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും എണിറ്റു. എനിക്ക് ഒന്നും മനസിലാവുന്നില്ല. ഇത് ശെരിക്കും നടക്കുന്നതാണോ സ്വപ്നമാണോ?
ഇത് സ്ലീപ്പിങ് paralyse ആണ്. ഉറക്കമൊഴിഞ്ഞാലും ശാരീരിക ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴും സംഭവിക്കുന്ന ഒന്ന്... എനിക്കു എത്രയോ തവണ ഇതേപോലെ സംഭവിച്ചിട്ടുണ്ട്... മുഖം കാണാത്ത ഏതോ സത്വം ശരീരത്തെ ഞെരു ക്കുന്നപോലെയുള്ള അനുഭവം.. നിലവിളി പുറത്തുവരാത്ത നിസ്സഹായതയിൽ കൈകാലുകൾ കട്ടിലിൽ ഇട്ടടിച്ചു സ്വയം ഉറക്കം ഞെട്ടിച്ചു ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യാറുള്ളത്...
voice , thrilling content....👌👌✨✨
😀❤️
Waiting for next video 😍
ആർക്കും പ്രേതത്തെ പേടിയില്ല പക്ഷെ പേടി ഉണ്ട് 😂😂🥵
എനിക്ക് ഈ മാസം ഉണ്ടായി.....ഒരാവശ്യത്തിന് ഭോപ്പാൽ പോയി ഒരു സാധാരണ ലോഡ്ജിൽ റൂം എടുത്തു രണ്ടാം ദിവസം ഈ ഒരു പ്രശ്നം കാരണം ഉറങ്ങാതെ ഉണർന്നിരുന്നു.... കണ്ണടച്ചാൽ ആരോ വരിഞ്ഞു മുറുക്കും എത്ര ശ്രമിച്ചാലും വിടാൻ സാധിക്കില്ല അതു കഴിഞ്ഞ് ഉണരും പിന്നെയും കണ്ണടച്ചാൽ ഇത് തന്നെ..... ഭീകരം ആണ് അവസ്ഥ.
Waiting....... ❤️
YMC BOBIN UYIR
Enikkum ee anubhavam undayittund
ഈ അനുഭവം എനിക്ക് കുറെ പ്രാവശ്യം ഉണ്ടായിട്ടുണ്ട് ഇത് അനുഭവിക്കണം appaye ithinte prayasam manassilavvu☹️
Same to you bro
Same broo
എന്തുകൊണ്ട ഇങ്ങനെ വരുന്നത് എന്ന് അറിയാവുന്നത് കൊണ്ട് എനിക്കിപ്പോൾ പേടി തോന്നുന്നില്ല 😁😁😁
same 😩
Sathiyam
ഒരു 3 ദിവസം മുൻപ് എനിക്ക് അനുഭവപ്പെട്ട ഒരു അനുഭവം,,,എന്റെ ഓർമ്മ ശരിയാണെങ്കിൽ പല ദിവസങ്ങളിലായി ഇത് അനുഭവപ്പെട്ടിട്ടുണ്ട്. ആഴ്ചകളോ മാസങ്ങളോ ഇടവിട്ടിട്ട്..,, പകലും ഒരിക്കലിത് കണ്ടു,,, അപ്പോഴൊന്നും രൂപം അങ്ങനെയൊന്നും കണ്ടില്ല,,,അനങ്ങാൻ സാധിക്കാതെ,,ശബ്ദം ഉച്ചരിക്കാൻ നാവ് പോലും പൊങ്ങാതെ,,എന്നാൽ ചുറ്റുള്ളത് എല്ലാം അറിയുന്നുണ്ട്താനും,,,ഹോ വല്ലാത്ത ഒരവസ്ഥ,,,3 ദിവസം മുമ്പ് കണ്ടു എന്ന് പറഞ്ഞില്ലേ,, അന്നാണെന്റെ ജീവിതത്തിൽ ഞാനാദ്യമായി ഒരു രൂപവും കൂടെ കണ്ടു,,, പകലായിരുന്നു ചെറിയ വെളിച്ചമേ റൂമിലൊള്ളു,,,പെട്ടന്ന് മൂക്ക് നീണ്ട കറുത്ത കുപ്പായമിട്ട ഒരു അപ്പൂപ്പൻ side ല് വന്ന് നിൽക്കുന്ന പോലെ,,ആ സമയത്ത് ഞാനൊരു നോട്ടമേ നോക്കിയൊള്ളു,,വിളിച്ചു കൂവാൻ സാധിച്ചില്ല,,, നാവ് പൊങ്ങണ്ടേ,,, ആ സമയത്ത് റൂഹ് എടുക്കാൻ വന്ന മലക്ക് ആണെന്ന് തോന്നി,,, പല ചിന്തകളും മനസ്സിൽ വന്നു,,ഒടുവിലെപ്പോഴോ ഉണർന്നു,,, പിന്നെ അതിനെ കുറിച്ചൊന്നും കൂടുതല് ചിന്തിച്ചില്ല,, കാരണം ഞാനിത് മുന്പും പലപ്പോഴായി അനുഭവിച്ചതാണെങ്കിലും ആ രൂപത്തെ കണ്ടത് എനിക്ക് ചിലപ്പോ തോന്നിയതാവുമെന്നു വിചാരിച്ചു,,, ആരോടും പറഞ്ഞില്ല,, എന്നാൽ ഇന്ന് insta വഴി ഞാനൊരു post കണ്ടു ഇത്തരം അനുഭവത്തെ കുറിച്ചുള്ള,,, youtube ല് തപ്പി,,,അപ്പോഴാ ഈ vdo കണ്ടത്,, ഇപ്പം ഒരു സമാധാനം ഉണ്ട് പലർക്കും ഇത് വന്നെന്ന് അറിഞ്ഞപ്പോ,, ഇതൊരു പേടിക്കേണ്ട പ്രശ്നമല്ലെന്നറിഞ്ഞപ്പോ,,,thanks for the information 👏
Chetta ith kollaam poli 👍
andhuchettante right sideil irikkunna frnd poli🤣thug life🤣
Chettayi njan ith anubhavichittund 😣
Thank you for this information ❤️
Anandhu chettaoi katta fan ❤️😘
എനിക്ക് ഇന്ന് ഉച്ചക്ക് കിടന്നുറങ്ങിയപ്പോ ഇങ്ങനെ സംഭവിച്ചു. Bt ഞാൻ conscious ആയിരുന്നു ആദ്യം body യിൽ നല്ല വെയിറ്റ് അനുഭവപ്പെട്ടു, പിന്നെ body ഇൽ മുഴുവൻ തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി. പിന്നെ ചെവിയിൽ കാറ്റ് അടിക്കുന്നെ പോലെ തോന്നി പിന്നെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല bt ഞാൻ കെടന്നെടത്തുന്നു പൊങ്ങുന്നതായി ഫീൽ ചെയ്ത് like soul porath povnna pole 😵💫 എന്നിട്ട് ഞാൻ എന്റെ കാൽ കണ്ടു 🙂. എല്ലാം ഞാൻ ariyunnind അനങ്ങാൻ pattinnindayilla last എങ്ങനെയൊക്കെയോ കൈ ഒക്കെ force ചെയ്ത് akakki പഴയ അവസ്ഥയിലേക്ക് വന്നു അപ്പൊ ആണ് ബോഡി യിൽ indaya തരിപ്പ് mariyath🙂🙂 ഇത് വല്ലാത്തൊരു അവസ്ഥ aayirunnuu🥹🫡😥 ithpole aarkkenkilum sambavichittindoo🥹😵💫🚶🏻♀️
എല്ലാരും കൂടി പറയുമ്പോൾ അനന്ദു ചേട്ടൻ്റ അടുത്ത് ഇരുന്ന friend ഒരു ഒന്നൊന്നര പൊളിയാണെല്ലോ!!!
Koppanu patti show
Pinne avn aa ee video kalanjath avn illakil poli ayirunnu
@@abhi4927 sathyam
അനന്ദു ബ്രോ പൊളി ആണ് but കൂടെ വന്നവർ കുറച്ച് over ആയിരുന്നു.. Don't worry അടുത്ത പ്രാവിശ്യം ശെരി ആക്കിയാൽ mathi🥰
Yes
Yes
Video അടിപൊളിയാണ് 🥰..... എല്ലാദിവസവും ഓരോ video വേണമായിരുന്നു 😁
എനിക്ക് എന്നെ ആരോ കൈലും കാലിലും പിടിച്ച് വലിക്കുന്നത് പോലെയോ എൻ്റെ ആത്മാവ് i mean ജീവൻ ആരോ മുകളിലേക്ക് വലിച്ച് എടുക്കുന്ന പോലെയൊ ഉള്ള അനുഭവം ആണ് ഉള്ളത്. എനിക്ക് ഇപ്പൊ 27 വയസ്സ് ആയി ഇപ്പോഴും ഉണ്ട് വല്ലാത്ത പേടി ആണ് ഞാൻ എഴുനേൽക്കാൻ നോക്കും , കണ്ണ് തുറക്കാൻ നോക്കും , അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് പിടയും , ഞാൻ അമ്മ .. അമ്മ എന്ന് അലറി വിളിക്കും , സത്യം എന്താണെന്ന് വെച്ചാൽ ആ നിലവിളി ആരും തന്നെ കേൾക്കുന്നില്ല എന്നത് ആണ് , എങ്ങനേലും കുറെ നേരം കഷ്ടപെട്ടു എഴുന്നേൽക്കും, എഴുനേറ്റു നോക്കുമ്പോൾ പരിസരം ഒക്കെ normal ആയിരിക്കും , വല്ലാത്ത പേടി ആണ് ഞാൻ വേഗം അമ്മയോടൊപ്പം പോയി കിടക്കും , ഇല്ലേൽ കുറെ നേരം അമ്മയ്ക്കൊപ്പം അരികിൽ ഇരിക്കും അവർ ഒക്കെ ആഘാതമായ ഉറക്കത്തിൽ ആവും. പേടി കുറവായതിന് ശേഷം എന്തേലും ഇരുമ്പിൻ കഷ്‌ണമോ,ചൂലോ തലയ്ക്ക് അടിയിൽ വെച് വിളിക്കാവുന്ന ദൈവത്തെയോക്കെ വിളിച്ചതിന് ശേഷം ആണ് ഉറങ്ങാറു😅 , ഞാൻ കാലത്ത് എഴുനേറ്റു അമ്മയോട് ഇതൊക്കെ പറയുമ്പോ അമ്മ _ ഞാൻ ഒന്നും കെട്ടില്ലലോ എന്നാണ് 🙄🙁 പിന്നെ കുറച്ച് വഴക്ക് പറയും നേരം കെട്ട നേരത്ത് വെളിയിൽ പോവരുത് ന്നു പറഞാൽ കേൾക്കില്ല ന്നു 😅
എന്താണെന്ന് അറിയില്ല അതൊരു സംഭവം തന്നെ ആണ് ഇപ്പോഴും അത് വന്നാൽ വല്ലാത്ത പേടി ആണ് , മരിച്ച് പോവുന്ന പോലെ ആണ് ആ അവസ്ഥ ...ഏതാണ്ട് കാലൻ വന്ന പോലെ 🙁🙁
Chettan oke parayunnath kelkkam ingane oke patteetundenn nammalu pinne orangi kazhinja bhoomi kulukkam ondaya polum ariyillaa😂🥱anyway ananthu chettaa there's something special about your voice🥰😍
Bhoomi kulukkam ondaayal arayilla but amma fan off cheythal arayum😁
@@_anagha_9421 😂
ഞാനും കണ്ടിട്ടുണ്ട് സംസാരിക്കാനോ ബോഡി അനക്കാനോ പറ്റിയില്ല 🧟♀️ ഇത് സത്യമാണ്
Waiting for next episode anandhu etta 😊
Anadhu chettaienta video postive energy anaa😍😍😍
Ghost ine pediya But Ghost stories kekan bhayakara eshta🤣😁💜
Waiting for more episodes 😃💜
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്തെന്നാൽ ഞാൻ ഒരു ദിവസം ഉറങ്ങുക ആയിരുന്നു. ഇടക്ക് ഞാൻ പെട്ടന്ന് എനേറ്റു. അപ്പൊ കണ്ണിന്റെ മുമ്പിൽ ഒരു വെള്ള രൂപം. ഞാൻ വല്ലാതെ പേടിച്ചു. ഉമ്മ ഉപ്പ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ശബ്ദം പുത്ത് വന്നില്ല. ഞാൻ കണ്ണ് രണ്ട് തവണ അടച്ചും തുറന്നും നോക്കി. എന്നിട്ടും ആ രൂപം പോയില്ല. അതെ സ്ഥലത്ത്. ഞാൻ മാത്രമേ ആ റോമിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വളരെ അധികം പേടിച്ചു.
ഞാൻ എനെറ്റ് ലൈറ്റ് ഓൺ ചെയ്തു. എന്നിട്ടും ആ രൂപം പോയില്ല. പിന്നെ 2ചെക്കേന്റ് ഞാൻ നോക്കിയപ്പോയെക്കും അത് പോയി. പിന്നെ അന്ന് ഞാൻ ഉറങ്ങിട്ടില്ല. ഈ അനുഭവം മറക്കാനാവില്ല. ഇതെന്താണോ ആവോ💔
Vlog തന്നെ ആണ് പൊളി മച്ചൂ....❤️
Same situation എനിക്കും ഉണ്ടായിട്ടുണ്ട് ആ രൂപത്തിന്റെ ബ്രീത് ഞാൻ കേട്ടതാ തിരിഞ്ഞു നോക്കിയപ്പോൾ അതു എന്റെ അടുത്ത് കിടക്കുന്നു എനിക്കു അറിയാമായിരുന്നു അതിനെ ഒഴിവാക്കണം എന്ന് അതുകൊണ്ട് ഞാൻ ഒരുപാട് ശക്തി എടുത്തു എന്റെ കൈ കട്ടിലിൽ അടിച്ചു അതിന്റെ ശബ്‍തം ഞാൻ കേട്ടതാ ആ ശബ്‍തം കേട്ടതും അതു കട്ടിലിന്റെ അടിയിൽ പോയി അപ്പോൾ കട്ടിൽ അനങ്ങിയിരുന്നു എന്നിട്ട് ഞാൻ എഴുന്നേറ്റു കട്ടിലിന്റെ അടിയിൽ വളരെ പേടിയോടായ നോക്കിയത് പിന്നീട് ഉള്ള രാത്രിയിൽ ഞാൻ കട്ടിലിന്റെ അടി പരിശോധിക്കും ഇപ്പോൾ ആ പേടി ഇല്ല പക്ഷെ ആ മൂന്നു ദിവസം 😨ആ രൂപം എനിക്ക് ഇപ്പോഴും ഓർമയുണ്ട്
Aa melinja ⬜️⬛️ t shirt daricha chettan ore poli🤩
Yes😂❤️
@Monayism 😹
Ah poli 💥💥
സത്യം ഏട്ടാ നൈറ്റ് ഇങ്ങനെ അനന്ദു ഏട്ടൻ പറഞ്ഞ പോലെ ചെറുപ്പത്തിൽ എനിക്കും ഉണ്ടായിട്ടുണ്ട് അപ്പൊ സൗണ്ട് പുറത്ത് വരില്ല ഒരുപാട് പേടിച്ചിട്ട് ഇണ്ട് ഇപ്പോഴും പേടിയാ 😑 next video ന് waiting ann💥
Yes. Super ❤️❤️😍😍
11:40 enikkum indayitt ind💯
And thanku for your imformation
Sathyam ആണ് എനിക്കി അങ്ങനെ പേടിപ്പിക്കുന്ന രൂപം ജീവികൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഉച്ച സമയത്തു ആണ് എനിക്കി ഇങ്ങനെ same അനുഭവം 4,5 തവണ ഉണ്ടായിട്ടുണ്ട്. Vtl ഉള്ളവർ എന്നെ വിളിക്കുന്നത് ഒക്കെ njn കേൾക്കുന്നുണ്ട് പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല njn അവര് വിളിക്കുമ്പോ സംസാരിക്കാൻ നോക്കുന്നുണ്ട് പക്ഷെ എനിക്കി പറ്റുന്നില്ല എനിക്കി അമ്മ വിളിക്കുന്ന പോലെ ശരിക്കു തോന്നുണ്ട് പക്ഷെ അവര് വിളിച്ചിട്ടുണ്ടാവില്ല. നല്ലപോലെ പേടിച്ചിക്കി എന്താ ഇങ്ങനെ സംഭവിക്കുനെന്നു. ഇപ്പൊ clear ayi 👍
Same happened to me😢
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്... പക്ഷെ ചലിക്കാനോ മിണ്ടാനോ കഴിഞില്ല... അത് കാരണം ഞാൻ കണ്ണും തുറന്നില്ല... ശരിക്കും ആരോ അടുത്ത് ഉള്ള ഫീൽ ആയിരുന്നു.. ആരോട് പറഞിട്ടും വിശ്വസിച്ചും ഇല്ല.. എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല ,ചിലപ്പോൾ ഇതിനോടൊക്കെ ഭയങ്കര താൽപര്യം ഉള്ളത് കൊണ്ടാവാം.. പിന്നീടാണ് ഈ കാര്യം വായിച്ചറിഞത്.. love you anandu bro😍
ഈ അനുഭവം എനിക്ക് ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്......ഈ അനുഭവം ഉണ്ടാവുമ്പോൾ എനിക്ക് എന്റെ ശരീരം ചലിപ്പിക്കാൻ പറ്റാറില്ല..പക്ഷെ ആ സമയത്തൊക്കെ എന്റെ മൈൻഡ് ഉണർന്നിരിക്കുന്നുണ്ടാകും ....അത്പോലെ തന്നെ ഞാൻ ഒരുപാട് ശബ്ദമുണ്ടാകുമെങ്കിലും ആരും കേൾക്കാറില്ല... ഇതുണ്ടാവുമ്പോൾ റിയൽ ആയി സംഭവിക്കുന്നത് പോലെയാണ്... അത് ടച്ച് ചെയ്യുന്നത് പോലും അറിയും.....
Polichu ❤️🔥❤️
Enikkum undayittund 👍👍amma ennodu arjunanane mandram cholli kidakkan parayumarunnu. Njan pottathi aadyamokke ath cheyyumarunnu ennal vivaram vechappol njan ath nirthi engilum sathyavastha ippozhanu ariyunnath. Thanks to Anandhu ☺️😍😍👍ende karyathil kooduthal urangiyal ingane undavumo enna ippol doubt😂😂🤭
Big fan