ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 639

  • @AFWORLD
    @AFWORLD  2 роки тому +100

    Download the mudrex app from the link below and use my code "AFLU15" to get $15 reward on sign up
    mudrex.onelink.me/XB4d/bm1ora79

    • @huzz_x_
      @huzz_x_ 2 роки тому +2

      🙌🏻🖤

    • @chocobunv6349
      @chocobunv6349 2 роки тому +2

      Aflukka reply pleeeeseeeeeee🙏🏻

    • @chocobunv6349
      @chocobunv6349 2 роки тому +2

      Sanghamithra

    • @chocobunv6349
      @chocobunv6349 2 роки тому +1

      Aflukka എനിക്ക് ഒരു doubt ഉണ്ട് അതെന്താ ആ pyramid ന് pyramid of moon എന്ന് പെരുവരാൻ കാരണം

    • @guppy100
      @guppy100 2 роки тому +2

      100 അവൻ സഹായിക്കു

  • @blackangelgamer-t7k
    @blackangelgamer-t7k 2 роки тому +163

    എലിയൻ എന്നും ഒരു വികാരം ആണ് 👽👽👽👽👽👽👽👽

  • @sharvaniciviyadhen3217
    @sharvaniciviyadhen3217 2 роки тому +125

    ഇപ്പോഴത്തെ അവസ്ഥവെച്ച് മനുഷ്യരെക്കാൾ കഴിവുള്ള മിഖവുള്ള ഒരു വിഭാഗം ഉണ്ടന്നും ഞാനും വിശ്യസിക്കുന്നുണ്ട്.. 🙂

  • @Achu____9572
    @Achu____9572 2 роки тому +132

    അഫ്ലൂ ഇക്ക ഇങ്ങളെ ഒക്കെ നേരിൽ കാണാൻ ഒരു വല്ലാത്ത ആഗ്രഹം......!!🖤💫 bro nde ഇങ്ങനെ ഉള്ള കണ്ടന്റ്സും പിന്നെ aa പറയുന്ന രീതിയും എല്ലാം ആണ് ഈ ചാനലിന്റെ വിജയം.......!!🤍🖤💫💫

  • @rubingeorge98
    @rubingeorge98 2 роки тому +471

    ഉത്തരം കിട്ടുന്ന ചോദ്യങ്ങളുടെ പതിനായിരക്കണക്കു മടങ്ങാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.... 😬

    • @adithyan5291
      @adithyan5291 2 роки тому +8

      💯💎💎

    • @gokul-wd9ef
      @gokul-wd9ef 2 роки тому +1

      ഞ്ഞികളെ കൊണ്ട് ഇതൊത്തെ എങ്ങനെ സാതിക്കുന്നട ഉവ്വേ 🤣🤣🤣

    • @manumathew7609
      @manumathew7609 2 роки тому +6

      Aay

    • @kichukazrod452
      @kichukazrod452 2 роки тому +3

      💯😂

    • @Shadhulii
      @Shadhulii 2 роки тому

      True🥲

  • @amruth5946
    @amruth5946 2 роки тому +36

    അതങ്ങനാണല്ലോ... മനുഷ്യന് കണ്ടെത്താൻ കഴിയാത്ത സംഭവങ്ങൾ, പ്രതിഭാസങ്ങൾ ഒക്കെ അവസാനം
    👽👽👽👈 teams ന്റെ മണ്ടക്കിടും 😂😂

  • @_shahar_shan_dq208
    @_shahar_shan_dq208 2 роки тому +8

    നമ്മൾ വിചാരിക്കുന്നത് നമ്മൾ വലിയ സംഭവവും പണ്ടുള്ളവർ പൊട്ടന്മാരും ആണ് ആന്ന് ശരിക്കും പണ്ടുള്ളവർ നമ്മളെകാൾ power ഉള്ളവർ ആണ്

  • @rubingeorge98
    @rubingeorge98 2 роки тому +94

    പെട്ടന്ന് വായിച്ചത് "ഭൂമിയിൽ എലികൾ താമസിക്കുന്ന സ്ഥലങ്ങൾ "എന്നാണ് 😬😂ചാടിക്കേറി കേരളം മൊത്തം എന്നു പറഞ്ഞിരുന്നേൽ പുഴുത്തേനെ 😂

  • @Secretboy609
    @Secretboy609 2 роки тому +22

    ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി videos എത്തിക്കുന്ന ചേട്ടന് Thanks ❤️🥰

  • @saidalishereef
    @saidalishereef 2 роки тому +22

    ഏലിയനുകൾ : ഇത് ഇപ്പോ എന്ത് ചെയ്താലും credit എനിക്ക് ആണല്ലോ 🤣🤣🤣

    • @gory6548
      @gory6548 2 роки тому +1

      Ithoke ivida panithu kazhinju avar engot poi 🙄avark thamasikkan allathe

    • @8star7085
      @8star7085 2 роки тому +1

      ​@@gory6548 നിബ്രു എന്ന ഗ്രഹത്തിലേക്ക്‌ തിരിച്ചു പോയി

    • @gory6548
      @gory6548 2 роки тому

      @@8star7085 appo pinne enthinanu ivar paniyunnath ivida 🙂 entertainment aano 🤣

  • @__dilshadali
    @__dilshadali 2 роки тому +157

    AMAZON കാടുകളിലെ നിഗൂഢതകളെ പറ്റി ഒരു VIDIEO ചേയ്യോ 🙂❤️

    • @frankensteinff1514
      @frankensteinff1514 2 роки тому

      Yesss

    • @localenterteinment2196
      @localenterteinment2196 2 роки тому +2

      അവിടെ നിഗൂഢത ഇല്ല്യ 😑

    • @NXFX7
      @NXFX7 2 роки тому

      Yesssssss...........

    • @Tonystark.
      @Tonystark. 2 роки тому +2

      Primal survival in Amazon forest എന്ന ഒരു പ്രോഗ്രാം national geographic channel ഉണ്ട്

    • @MuzanKibutsujii
      @MuzanKibutsujii 2 роки тому

      @@Tonystark. Tnx tony stark... Wait!!! Ninne thanos konnate alle.. Pne ntha evide..🦍

  • @Charlie_00000
    @Charlie_00000 2 роки тому +18

    നമ്മളെ പോലെ എത്രയോ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായിരിക്കാം🥵🥵🥵 infinity uf

  • @The.Daywalker
    @The.Daywalker 2 роки тому +13

    _പുതിയ പുതിയ അറിവുകൾ ഞങ്ങൾക്ക് തരുന്നതിന് ഒരുപാട് ടാങ്‌സ്_ 🌹

  • @athulambady5846
    @athulambady5846 2 роки тому +35

    നല്ല ഇന്ട്രെസ്റ്റിംഗ് ടോപ്പിക്ക് ആണ്
    ബ്രോ ഇതേ സ്‌പ്ലൈൻ ചെയകന ഇക്കാന്റെ നല്ല രസം ഇണ്ട്

  • @marcojr9788
    @marcojr9788 2 роки тому +24

    Your Background music and voice are making an amazing impact on our mind😍

  • @mohamedriyas423
    @mohamedriyas423 2 роки тому +6

    സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ട രാണ് മനുഷ്യർ, ബ്രോ..

  • @afzal_1655
    @afzal_1655 2 роки тому +74

    എന്നെ പോലെ aliensൽ വിശ്വാസിക്കാത്ത പക്ഷെ aliensനെ കുറിച്ച് കേൾകാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടൊ 😄

  • @yadu5638
    @yadu5638 2 роки тому +11

    ഭൂമിയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം the one and only Aliens👽

  • @naveenrajpr
    @naveenrajpr 2 роки тому +8

    ഇതിൽ ഏറ്റവും വിചിത്രമായി തോന്നിയത് Stone Hedge നെ കുറിച്ച് കേട്ടപ്പോഴാണ്. 5000 വർഷം മുമ്പാണ് നിർമ്മിച്ചത് എന്നല്ലാതെ എന്തിനാണ് അത് നിർമ്മിച്ചതെന്ന് ഇന്നും ആർക്കുമറിയില്ല.

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      ❤❤

    • @hishampk4839
      @hishampk4839 2 роки тому

      5000 വർഷങ്ങൾ മുമ്പുള്ള മനുഷ്യർ നമ്മളെക്കാൾ വളരെ അധികം വലുപ്പം കൂടിയവരായിരിക്കില്ലേ. അവർക്ക് ഇതൊക്കെ ചുമക്കാൻ വളരെ എളുപ്പമാണെങ്കിലോ...

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 роки тому +12

    ഏലിയൻസ് ഭൂമിയിൽ ഒരിക്കലും കാലുകുത്താൻ ഇടയില്ല ഭൂമിയിലെ പ്രശ്നങ്ങൾ കണ്ടാൽ ആരാണ് ഇവിടേക്ക് വരാൻ ആഗ്രഹിക്കുക

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 роки тому +1

      ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ നമ്മുടെ ഭൂമിയിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ്

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 2 роки тому +1

      അവർക്ക് നമ്മളെ help ചെയ്യോ?..

  • @arabhikadhayilejinnu5551
    @arabhikadhayilejinnu5551 2 роки тому +28

    കൃത്യം 8.00 ആയപ്പോൾ ഇരുട്ടിന്റെ
    രാജകുമാരനായ അഫ്ലൂ എത്തിയിരിക്കുന്നു നമ്മൾക്ക് പുതിയ അറിവ് നൽകാനായി welcome back to af world by aflu

  • @hashimmuhammed7494
    @hashimmuhammed7494 2 роки тому +38

    ഇത്രയും advanced technology ഉണ്ടായിട്ടും പാവങ്ങൾ ഇതുവരെ dress കണ്ടുപിടിച്ചിട്ടില്ല

    • @DROGZER_DRUGGY
      @DROGZER_DRUGGY 2 роки тому +1

      Aare paranju🤣

    • @cr7ffyt423
      @cr7ffyt423 2 роки тому

      നീ aliene കണ്ടിടുണ്ടോ

    • @hashimmuhammed7494
      @hashimmuhammed7494 2 роки тому +8

      Illa bro pakshe alien concept il avrude photo yil avar shirt & pant itta photo bro kandittundo

  • @abhinavpadinharepurayil3941
    @abhinavpadinharepurayil3941 2 роки тому +12

    അർജന്റീനയിലെ റോസാറിയോയിൽ ഉണ്ട് ഏലിയൻ -LEONEL MESSI🔥

    • @anjanaappu7162
      @anjanaappu7162 2 роки тому +1

      One and only Leo🔥🔥🔥

    • @josejojoseph412
      @josejojoseph412 2 роки тому +1

      Uffff🤟

    • @alanfrancis4229
      @alanfrancis4229 9 днів тому

      Portugalyila quinta da marinhayilum indu oru alien Cristiano Ronaldo 🔥🔥🔥

  • @devanandadinesh6838
    @devanandadinesh6838 2 роки тому +11

    Bro, Can you do one on japanese mythology monsters.... ?? please 🙏🙏🙏🙏

  • @Charlie_00000
    @Charlie_00000 2 роки тому +7

    അല്ലേ വേണ്ട ഇപ്പൊ കാണേണ്ട രാത്രി കാണാം 😁

  • @jinniekoo_9297
    @jinniekoo_9297 2 роки тому +76

    Fun fact: We are aliens to aliens

  • @muhammedrayees2790
    @muhammedrayees2790 2 роки тому +5

    എന്റെ മോനെ രോമാഞ്ചം.....🔥

  • @eljohnwalice7106
    @eljohnwalice7106 2 роки тому +8

    എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട് പക്ഷെ നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ പറ്റണില്ല അതാണ് സത്യം 🙂

  • @hishampk4839
    @hishampk4839 2 роки тому +11

    Alien എന്ന മലയാളത്തിൽ type ചെയ്തപ്പോൾ 'അളിയൻ' എന്ന് വന്ന le ഞാൻ😝😒

  • @imabhijithunni
    @imabhijithunni 2 роки тому +124

    കൊള്ളാം 😃 ഇത് പ്രാചീന മനുഷ്യര് വിയർപ്പൊഴുക്കി ഉണ്ടാക്കിയ നിർമിതിയൊക്കെയാണ് അല്ലാതെ ഒരു എലിയൻസും അല്ലാ

    • @lovingworld5135
      @lovingworld5135 2 роки тому +7

      Aliens allahnn thannond aru paranju 😒

    • @chad_zain
      @chad_zain 2 роки тому +9

      @@lovingworld5135 പിന്നെ aflu എന്തിനാ ഇങ്ങനെ oru title കൊടുത്തു ഈ video ഇറക്കിയേ ‼️nthuade

    • @imabhijithunni
      @imabhijithunni 2 роки тому +16

      @@lovingworld5135 എലിയൻസ് ആണെന്ന് നിന്നോട് ആര് പറഞ്ഞു? അതിനൊന്നും ശാസ്ത്രീയമായി ഒരു തെളിവും ഇല്ല

    • @thoufeeqakb3105
      @thoufeeqakb3105 2 роки тому +7

      Yes correct

    • @rohithps8281
      @rohithps8281 2 роки тому +2

      അത്രേ ഒള്ളു 🔥

  • @vaisakhv.s6723
    @vaisakhv.s6723 2 роки тому +7

    മറ്റൊരു പ്രപഞ്ചത്തിൽ നിന്നും വളരെ അധികം അഡ്വാൻസ്ഡ് ആയ ടെക്നോളജി ഉപയോഗിക്കുന്ന ജീവികൾ ഭൂമിയിൽ വന്നു. ഭൂമിയെ അവർ ഒരു laboratory ആയി കാണുകയും ജീവന് sustain ചെയ്യാനുള്ള atmosphere ഉണ്ടെന്ന് മനസിലാക്കി അവർ ഇവിടെ പലതരം species നെ സൃഷ്ടിക്കുകയും ചെയ്തു. അതിലെ ഉന്നത സൃഷ്ടി ആയി മനുഷ്യനും! അതിൽ തന്നെ അർഹർ ആയവർക്ക് അവർ അവരുടെ പല ശാസ്ത്രീയരഹസ്യങ്ങളും കൈ മാറി... മുകളിൽ നിന്നും ഭൂമിയിലേക്ക് വരുന്ന "അമാനുഷിക ശക്തി" ഉള്ള അവരെ നമ്മൾ ദൈവം എന്നും ദൈവങ്ങൾ എന്നും വിളിച്ചാരാധിക്കുവാനും തുടങ്ങി. ഏത് സംസ്കാരം എടുത്താലും മുകളിലേക്ക് നോക്കി ആണല്ലോ ദൈവത്തെ പ്രാർത്ഥിക്കുക! അവരുടെ പ്രതിനിധികൾ ഇന്നും നമ്മൾക്കിടയിൽ അജ്ഞാതരായി ജീവിക്കുന്നു... (ഞാൻ എനിക്ക് തോന്നിയ കാര്യം നിങ്ങളോട് പങ്ക് വെച്ചു എന്നേ ഉള്ളു കേട്ടോ... ആരുടെയെങ്കിലും വിശ്വാസങ്ങളെ അപമാനിക്കാനായി ഒന്നും പറഞ്ഞതല്ല 🙏🏽 അങ്ങനെ തോന്നി എങ്കിൽ ക്ഷമിക്കണം 🙏🏽🙏🏽🙏🏽)

  • @deltaforce1628
    @deltaforce1628 2 роки тому +4

    Ellora caves ine kurich oru detailed vedio venam bro

  • @Abhishek-v9v5e
    @Abhishek-v9v5e 2 роки тому +11

    Aflu stiram പ്രേക്ഷകർ like adi🔥👍👍👍

  • @Shimaeeyyy
    @Shimaeeyyy 2 роки тому +8

    Aflu ikkante vedio vanno nan athinn kattu nikkayayirunnu thanks anne poole kattu nilkkunnavar like adi🥰

  • @chinju_shinu6234
    @chinju_shinu6234 2 роки тому +2

    Utharam kittathaa chodiyangalude utharamaayittaann varaa 🔥

  • @Lil_unda4k
    @Lil_unda4k Рік тому +1

    9:15 ആദ്യമായി ഞാൻ ഇത് കാണുന്നത് ben 10 കാർട്ടൂണിൽ ആണ്

  • @kbsgamer2629
    @kbsgamer2629 2 роки тому +19

    I like this type contents ❣️........( Science fiction)

  • @Createmaniac7
    @Createmaniac7 2 роки тому +2

    Krithyam 8 manikk thanne iruttinte rajakumaran vere level content umayi vannirikkunnu

  • @rainbowqueen-z4y
    @rainbowqueen-z4y 2 роки тому +15

    Aflu chettai variety contents um.. Aayi varamennu paranja aflu shorts channel l ippom valare boar aan pazhayath aan nallath 🖤🙂

  • @muhammedshamir3019
    @muhammedshamir3019 2 роки тому +2

    ഇത് കാണുന്ന വിയർപ്പ് ഒഴുക്കി പണി എടുത്ത prajinan ഇത് ഇപ്പൊ ഞാൻ പണി എടുത്ത് credit alien നിന് 😂😂

  • @zeenath_rafeeq6790
    @zeenath_rafeeq6790 2 роки тому +3

    first'iam big fan bro oru hai tharumo

  • @vaishnavsunil5993
    @vaishnavsunil5993 2 роки тому +2

    Nathancode case ne kurich oru review tharuo

  • @Shimaeeyyy
    @Shimaeeyyy 2 роки тому +8

    Aflu ഇക്കാന്റെ എനിക്ക് ഏറ്റവും ഇൻട്രസ്റ്റ് 💛ആയിട്ട് തോന്നിയത് horror വീഡിയോസ് ആണ് നിങ്ങൾക്കോ 😊

  • @__om_gaming__1592
    @__om_gaming__1592 2 роки тому +2

    Bro josh gatesinte after the life enna seriesinte video cheyoo

  • @madmiranagaming6625
    @madmiranagaming6625 2 роки тому

    Urin gagarin ഇന്റെ മുഖം ആയിരിക്കും....!🤣🤣❤️❤️🔥

  • @crownff7815
    @crownff7815 2 роки тому +2

    Bro ,broyude video nice vibe ann😎😎😎

  • @resmyravi9690
    @resmyravi9690 2 роки тому +1

    Hi AF bro haunted wedding dressനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @granstergamer3257
    @granstergamer3257 2 роки тому +2

    8:00 5000warsham munbulla pic eduthavane Oscar ella kodukendath😅

  • @fathima2775
    @fathima2775 2 роки тому

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു കൊള്ളാം ഈ വീഡിയോ ഇതിനൊന്നും എടുത്തുപറയാൻ ഒന്നുമില്ലായിരുന്നു പക്ഷേ അടിപൊളി വീഡിയോ ആയിരുന്നു ഇത് നല്ല ഒരു വീഡിയോ ആയിരുന്നു ഇത് ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ ചേട്ടാ

  • @jaganmathewjohn9525
    @jaganmathewjohn9525 2 роки тому +14

    Aflu annum innum mass💕💕❤❤👏🌹🌹

  • @kakashihateke7110
    @kakashihateke7110 2 роки тому

    Bro time loop subject akki oru video iddavo

  • @rrtthunder6960
    @rrtthunder6960 2 роки тому +1

    Ethupolathe video adutha entha enn kanan exiting anu

  • @pradeeplaxman8723
    @pradeeplaxman8723 2 роки тому +1

    Aflu Chettante video's vallare interesting annu, 👍😊👌

  • @dukestuber6740
    @dukestuber6740 2 роки тому +4

    ആ കാലത്തു പിരമിട് പണിയമെങ്ങിലാണോ ചിത്രം വരയ്ക്കാൻ 🤣

  • @agiknr6451
    @agiknr6451 2 роки тому +3

    My fav content💥👀

  • @shahirim7737
    @shahirim7737 2 роки тому +1

    Bgm😵‍💫Ntte mone uff

  • @CGKANNAN3
    @CGKANNAN3 2 роки тому +2

    അന്യഗ്രഹ ജീവിക്കൾക്ക് പുറമെ മറ്റെന്തെങ്കിലും ഉണ്ടാകും എന്ന് ആണ് എനിക്ക് തോന്നുന്നത് നമ്മൾക്ക് കാണാൻ കഴിയുന്നതോ അല്ലാത്തതോ ആയ മറ്റെന്തെങ്കിലും ജീവികൾ അല്ലെങ്കിൽ മറ്റു ഏതെങ്കിലും എനർജിയോ ഭൂമിക് പുറത്തു ഉണ്ടായിക്കൂടെ നമ്മൾ ഇവിടെ നിന്ന് ഉപഗ്രഹം വിക്ഷേപിച്ചു നിരിക്ഷിച്ചു കാണുന്നത് പോലെ മറ്റൊരു ഗ്രഹത്തിൽ നിന്ന് അവർ വല്ലതും വിക്ഷേപിച്ചത് അത് വന്നു സഹാറ മരുഭൂമിയിലോ അല്ലെങ്കിൽ അന്റാർട്ടിക്കയിലോ വീണാൽ ഭൂമിയിൽ ഇങ്ങനെ ആണെന്ന് ഒക്കെ കരുതിലെ അത് പോലെ നമുക്ക് ചിന്തിക്കാൻ കഴിത്ത പലതും ഉണ്ടായിരിക്കും എന്ന് ആണ് എന്റെ ഒരു തോന്നൽ
    ഇത് വെറും എന്റെ സങ്കല്പം 😶

  • @safinkuttan7885
    @safinkuttan7885 2 роки тому +1

    Vikings inte video cheyamo

  • @WORTHWATCHMOVIES
    @WORTHWATCHMOVIES 2 роки тому +56

    എന്നും കാണുന്ന ഒരേ ഒരു ചാനൽ
    'AFLU WORLD'🤍 🤍

  • @sayanth951
    @sayanth951 2 роки тому +6

    ഞാൻ ഒന്ന് അവിടെവരെ പോയിട്ട് വരട്ടെ ആരെങ്കിലും വരുന്നോ എന്റെ കൂടെ 😜😁🖤

  • @muhsthaqp4544
    @muhsthaqp4544 2 роки тому +3

    Enthu kondaan nammalude sheshamullavar ithilum valiya tharathil ethumbol avar time travel cheythpurakoottu poyi undakiyathum aaville

  • @Gam12387
    @Gam12387 2 роки тому +1

    Ipman kurich oru video cheyou

  • @rainbow8047
    @rainbow8047 2 роки тому +4

    Aliens നേ കുറിച്ച് കേട്ടു കേട്ടു ഞാൻ ഇപ്പോൾ ഏതോ ailen ലോകത്താണ് 👽👽👽😌

  • @Adam-im8iw
    @Adam-im8iw 2 роки тому +6

    ഈ കാലഘട്ടത്തിൽ ഏലിയേനെ ആരും കണ്ടിട്ടില്ല, ഫോട്ടോ എടുക്കാൻ വേണ്ടി ഏലിയേനെ കിട്ടിട്ടുമില്ല പിന്നെ എന്തിനാണ് ഏലിയന് 👽 ഫോട്ടോ കൊടുക്കുന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ 👽രൂപം അല്ലങ്കിലോ

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 2 роки тому

      പല ഗുഹ ചിത്രങ്ങളിലും ഇതിനോട് സദൃശ്യം ഉള്ള ഒരു ഫേസ് ആണ് സാദാരണ കണ്ടുവരുന്നത്.

  • @shahidsha707
    @shahidsha707 2 роки тому

    Dead sea kurich oru video edumooo

  • @adithyan584
    @adithyan584 2 роки тому +5

    പഴയ പോലെ ghost video idunnillallo

  • @fahadguru
    @fahadguru 2 роки тому +1

    ചിലപ്പോ മനുഷ്യർ തന്നെ നൂറ്റാണ്ടുകൾക്ക് ശേഷം ടൈം ട്രാവൽ ചെയ്ത് അന്നത്തെ ടെക്ക്നോളജി ഉപയോഗിച്ച് നിർമ്മിച്ചതാകാം ഇതെല്ലാം.
    പക്ഷേ ആരാണ് നിർമ്മിച്ചതെങ്കിലും എന്തിന്?

  • @amruth5946
    @amruth5946 2 роки тому +12

    ഇന്ന് 👽👽alien കടിക്കുന്ന സ്വപ്നം കാണാതിരുന്നാൽ മതിയാരുന്നു 🙄😅
    ഇന്നലെ fast n furious ആരുന്നു സ്വപ്നം.😅😁

  • @jilbin2139
    @jilbin2139 2 роки тому +1

    Enik inganathe Alien videos vallya ishtama🔥

  • @keralafans6693
    @keralafans6693 2 роки тому +1

    അതൊന്നും അല്ല അക്കാലത്തേ മനുഷ്യർക്ക് ഇപ്പോഴത്തെ മനുഷ്യരെ പോലെ മടിയെന്നും ഇല്ലായിരിക്കും 🤣🤣🤣🤣

  • @LVrJ100
    @LVrJ100 2 роки тому +1

    ചൊവ്വയില്‍ മനുഷ്യ മുഖം debunk ചെയതു കഴിഞ്ഞു. ഇപ്പോൾ ഒരു ഗുഹയാണ് ചർച്ച വിഷയം.

  • @____mr_nice__
    @____mr_nice__ 2 роки тому +1

    ഇക്കാ.. 👏🏻

  • @Sigma_grindset77
    @Sigma_grindset77 2 роки тому +1

    PAUL WALKER 🥺നെ കുറിച് വീഡിയോ ചെയ്യു........ Plzzzzzzzz🥺

  • @aswathykannanaswathy2305
    @aswathykannanaswathy2305 2 роки тому +1

    Aflu chetan poliya

  • @sannadhkolanthra1354
    @sannadhkolanthra1354 2 роки тому

    അനുനാഗികളെ കുറിച്ച് കൂടുതൽ പറയാമോ...??

  • @malayalichekan9982
    @malayalichekan9982 2 роки тому

    Engal poliyanu aflu chettane meet cheyan aagrahikunnavar undi

  • @cr7ffyt423
    @cr7ffyt423 2 роки тому +1

    എല്ലാ discovrriyl ഉണ്ടായിരുന്നു

  • @sanjucr7459
    @sanjucr7459 2 роки тому

    ഇതിൽ ഒന്നാമത്തേത് ഞാൻ expedition unknown ൽ കണ്ടിട്ടുണ്ട്.

  • @noorieibrahim9026
    @noorieibrahim9026 2 роки тому +2

    Ivide ente vittil ann!😂
    Aflu machanee!!😭

  • @sigma111yt
    @sigma111yt 2 роки тому

    Aflu bro nigal wendigoyude story cheyyummo please...😅

  • @Cruzer_coc
    @Cruzer_coc 2 роки тому +1

    Answer:churali

  • @s4wheeler848
    @s4wheeler848 2 роки тому +1

    ‼️‼️‼️‼️Stranger thingsinte aa oru upside down theory vech oru parrallel dimension vedio cheyyamo⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

  • @keralaraistaryt6420
    @keralaraistaryt6420 2 роки тому

    ചെറിയ കാര്യം ബലൂണ് പോലെ വീർപ്പിക്കുന്ന അഫ്ലൂ ആന്റണി എന്റെ നായകൻ

  • @sreeshibhinsree98
    @sreeshibhinsree98 Рік тому +1

    No എലിയൻ എന്നത്‌ തികച്ചും ഒരു സത്യം മാത്രം ശ്രീ ഷിബിന്‍ 999

  • @criss356
    @criss356 2 роки тому +1

    എലിൻസ് ഉള്ളതുകൊണ്ട് aflu ജീവിച്ചു പോകുന്നു 😂

  • @cr7ffyt423
    @cr7ffyt423 2 роки тому +1

    discovery യിൽ കണ്ടു ആദ്യത്തേത്

  • @abhishekpv5257
    @abhishekpv5257 2 роки тому +1

    ഏലിയൻസ് ഉണ്ട് പക്ഷെ അവർ നമുക്കൊക്കെ എത്തിപ്പെടാൻ പോലും കഴിയാത്ത കോടികണക്കിന് കിലോമീറ്ററുകൾക്കും അപ്പുറം aaanu

  • @yuclambi4629
    @yuclambi4629 2 роки тому

    13:21 mix ayitt voice verunnund arengilum ketto

  • @athuljain7042
    @athuljain7042 2 роки тому +1

    ലേറ്റാ വന്താൽ ഉം ലേറ്റസ്റ്റാ വരുവേ ❤❤

  • @michaeljacksonanto3348
    @michaeljacksonanto3348 2 роки тому

    Aflu world kooduthal look ayit undalo

  • @KTBABHI.710
    @KTBABHI.710 2 роки тому +1

    Kung fu dragone kurichu parayamo

  • @akshayprakash8998
    @akshayprakash8998 Рік тому

    They are coming 🤝🏻

  • @footballhunting8204
    @footballhunting8204 2 роки тому +1

    Aflu uyir 🔥🔥🔥

  • @gokulkrishna1277
    @gokulkrishna1277 Рік тому

    Chettante video kandatu indu ethra adi ulla manushyante എല്ക്കൾ kitti indu enu avaravum ee panj okke cheythu indava😁

  • @vectorvasu
    @vectorvasu 2 роки тому

    philadelphia experiment cheyuvooo

  • @Jishnutargaryen
    @Jishnutargaryen 2 роки тому +6

    Expedition unkonwn with josh gates kaanunna ethra per und😆

  • @kiranswimmer
    @kiranswimmer 2 роки тому +2

    mysterybof haunted railway station indhe stories paraye aflu bro

  • @isco9039
    @isco9039 2 роки тому +3

    2 M LOADING 🔥🔥

  • @Pronto_The_LEGEND
    @Pronto_The_LEGEND 2 роки тому +1

    എൻ്റെ വീട്ടിൽ ഒരു ഏലിയൻ ഉണ്ട്, പക്ഷേ അത് നാൻ ആണെന്നാണ് വീട്ടുകാരുടെ നിഗമനം 😇

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 2 роки тому +1

    എൻ്റെ പുതിയ കണ്ട് പിടുത്തം ആണ് ഏലിയൻസ് ബർമൂഡട്രയാങ്കിളിൽ ഉണ്ടെങ്കിലോ