ഒടുവിൽ James Webb Telescope Alien World കണ്ടെത്തി || Nasa | K2-18 b || Bright Keralite

Поділитися
Вставка
  • Опубліковано 29 сер 2024
  • Reference: iopscience.iop...
    Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    Now Nasa's James webb space telescope found an exoplanet with huge probability of the existence of aliens. Scientists found DMS gas in the atmosphere of super earth planet called K2-18 b
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam UA-cam science channel similar to jr studio, science 4 mass, 47 arena etc.,

КОМЕНТАРІ • 485

  • @BrightKeralite
    @BrightKeralite  4 місяці тому +19

    Reference: iopscience.iop.org/article/10.3847/2041-8213/ad3079/pdf
    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/

    • @ramkumarr5303
      @ramkumarr5303 4 місяці тому

      Sir ഈ ഗ്രഹത്തിൽ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ

    • @brasilserv1281
      @brasilserv1281 4 місяці тому +1

      ​@@ramkumarr5303ചില വാതകങ്ങൾ കണ്ടെത്തി എന്നാണ് ഇദ്ദേഹം ഈ വീഡിയോയിൽ സ്ഥാപിക്കുന്നത്.ഞാൻ ഈ വീഡിയോ രണ്ടുപ്രാവശ്യം കേട്ടു.ചില പദാർത്ഥങ്ങൾ കണ്ടു എന്നും അപ്പോൾ ജീവൻ ഉണ്ടാവാം എന്നും ഉള്ള ഒരു ഊഹ മാണ് ഈ വീഡിയോയിൽ ഇദ്ദേഹം പങ്കുവെക്കുന്നത്. ജീവനുള്ളത് ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല.

    • @harishsreedharan2772
      @harishsreedharan2772 4 місяці тому

      അവർ അന്യഗ്രഹം?? ഇവിടെ കളവ് നടത്താൻ വരുന്നവൻ അതിഥി തൊഴിലാളി?!!!??

    • @ramkumarr5303
      @ramkumarr5303 4 місяці тому

      @@harishsreedharan2772 ഈ ഗ്രഹത്തിൽ ജീവൻ ഉണ്ടാകുമോ

    • @MohanC-gw3tg
      @MohanC-gw3tg 22 дні тому

      ആസ് ഐ സെൻസ്ഡ് ആൻഡ് ഷോൺ തെ വൈബ്രെന്റ്റ് ഏരിയ വാവേകോണമി കാന്റീൽ തെ പ്രെസെൻസ് ഓഫ് എക്സിസ്റ്റൻസ് ഓഫ് തെ സൊ കാല്ലെദ്‌ ആന്റിറ്റീസ് സൈന്റ്സ് സെർസ് ഇൻ ആ ഡിസ്റ്റന്റ് വേൾഡ് ഒൺലി ഫോർ ദിസർവിങ് പീപ്പിൾ. ഐ ജോഡ് ഇത് ലോങ്ങ്‌ ലോങ്ങ്‌ അങ്ങോട്ടു. എനി ഹൌ മണി മണി താങ്ക്സ് ഫോർ വലുബിൾ ഇൻഫോ. Mohan

  • @gsmohanmohan7391
    @gsmohanmohan7391 3 місяці тому +11

    👍👍
    നല്ല മലയാളത്തിൽ തരുന്ന വിവരണത്തിന് നന്ദി.
    ജീവശാസ്ത്രത്തെപ്പറ്റി സാധാരണക്കാർക്കും അറിവ് പകരുന്ന ഇതുപോലെയുള്ള അപൂർവ്വം ചാനലുകളാണ് മനുഷ്യന്റെ ഉൾക്കണ്ണ് തുറപ്പിക്കുന്നത്.
    🌹🌹

  • @user-ud1jo4ui9t
    @user-ud1jo4ui9t 4 місяці тому +112

    പലയിടത്തു നമുക്ക് കാണാൻ പറ്റാത്ത തരത്തിൽ ജീവൻ ഉണ്ടാവാം 🙂. നമ്മുടെ കൺ മുന്നിൽ പോലും നമ്മൾ കാണാതെ എത്ര എത്ര ജീവനുകൾ ഒഴികി നടക്കുന്നു. ഇല്ലേ??????🙂. പ്ലീസ് നിങ്ങൾ പറയു..... ഒരു നല്ല വീഡിയോ ❤️❤️

    • @jijeshjiju4779
      @jijeshjiju4779 4 місяці тому

      Ayssri 😂

    • @hafi7459
      @hafi7459 4 місяці тому +1

      Vere dimensions alle

    • @rajithk2023
      @rajithk2023 4 місяці тому +2

      തെളിയിക്കാൻ ആരും വരില്ല എന്ന അടിസ്ഥാനത്തിൽ ഓരോന്ന് തള്ളി വിടുന്നു കൊണ്ടാൽ കൊണ്ടു 😂😂😂

    • @ig_nitch3560
      @ig_nitch3560 4 місяці тому

      ​@@jijeshjiju4779 it's possible
      Higher dimensions

    • @dibinification
      @dibinification 4 місяці тому +1

      Quranil paranjitund

  • @pooratam6284
    @pooratam6284 4 місяці тому +78

    മരിക്കുന്നതിന് മുൻപ് എനിക്ക് അന്യഗ്രഹ ജീവിയെ കാണണം

    • @rajtheking659
      @rajtheking659 4 місяці тому +20

      സ്വന്തം രൂപം കണ്ണാടിയിൽ കാണാറില്ലേ..?? 🤣😅

    • @Joseph-re2jx
      @Joseph-re2jx 4 місяці тому

      Kandathu thannae

    • @shyamragshyamrag8840
      @shyamragshyamrag8840 4 місяці тому +2

      👽 ini dhairyam aayitt maricho👽

    • @man-ee4ro
      @man-ee4ro 4 місяці тому +1

      Nammude CM inte ethenkilum public video kandal mathi

    • @josejohn5704
      @josejohn5704 4 місяці тому +2

      🐮

  • @nice-worlds
    @nice-worlds 2 місяці тому +1

    താങ്കളുടെ ഉദ്യമങ്ങൾ മനുഷ്യൻ്റെ ധാരണകളെ വളർത്തട്ടെ...Very good endeavour 🙏

  • @dhost9375
    @dhost9375 4 місяці тому +100

    അന്യ ഗ്രഹ ജീവികൾക്കെങ്കിലും മതവും ജാതിയും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു

    • @RahulRaj-kl2wv
      @RahulRaj-kl2wv 4 місяці тому +6

      ദൈവവും

    • @jishnumadhavan3538
      @jishnumadhavan3538 4 місяці тому

      അവിടെ തള്ളാഹു fuk ബർ ഉണ്ടാവും 🤣🤣🤣

    • @gokulkr07
      @gokulkr07 3 місяці тому

      Aliens jevikum ethonum ellathe but manushan matham ellngy vera karyangal kandupidikum adikoodan...

    • @yyas959
      @yyas959 3 місяці тому +1

      അവർ എന്തായാലും അവതർ സിനിമയിലെ പോലെ ഹാപ്പി ആയിരിക്കും

    • @Shutdown-i4v
      @Shutdown-i4v 3 місяці тому +1

      കാക്കകൾ അവിടെ ഉണ്ടേൽ അതും നശിക്കും 😭🤡🤡😊

  • @user-ln6si5nf2h
    @user-ln6si5nf2h 4 місяці тому +3

    ഹലോ sir നിങ്ങൾ ഒരു real ബുദ്ധി ജീവി തന്നെ ആണ് ❤️

  • @sruthygeorge1641
    @sruthygeorge1641 2 місяці тому +2

    ദൈവം നന്മയുടെ മൂർത്തിയായി അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മനുഷ്യമനസ്സിന് സാന്ത്വനം നൽകുന്ന ഒന്നായിട്ടാണ് കരുതേണ്ടത് മനഃശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ദൈവചിന്തയെ കാണേണ്ടത് മതങ്ങൾ നൽകുന്ന നിവചനങ്ങൾ കൂടുതലും മിത്തുകളാണെന്ന് എല്ലാവർക്കും തന്നെ അറിയാം.

  • @surendranayyappa1225
    @surendranayyappa1225 4 місяці тому +41

    പ്രതീക്ഷക്ക് വകയുണ്ട്

  • @arunkumarchandran933
    @arunkumarchandran933 4 місяці тому +20

    ❤ സന്തോഷമായി

  • @shine.acshine.pothani1303
    @shine.acshine.pothani1303 3 місяці тому +3

    ഞാൻ ഇന്നലെ പുതിയ ഗ്രഹത്തെ കണ്ടെത്തി വള്ളിയിടുന്ന പോലെ സോങ് മോളിപ്പാട്ട് പോലുള്ള ശബ്ദം പ്രകാശവർഷം വളരെ കൂടുതലാണ് 688 എന്ന ഗ്രഹത്തിന്റെ തൊട്ടടുത്ത് k1687 എന്നാണ് അതിന്റെ പേര് സൂപ്പർ നോവ 88 എന്ന നക്ഷത്രത്തെ തലകറക്കി കൊണ്ടിരിക്കുകയാണ് നമ്മുടെ കുഞ്ഞൻ ഗ്രഹം ഓക്സിജന്റെ അഭാവം കാരണം മരണശേഷം മനുഷ്യനും അങ്ങോട്ട് പോകാനുള്ള സാഹചര്യമുള്ള എന്നാണ് കരുതുന്നത് അമേരിക്കൻ ബഹിരാകാശ സഞ്ചാരി ഫുളം ഫ്‌ലും കാച് അങ്ങോട്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ് 🐝🐝

    • @santhoshkb7737
      @santhoshkb7737 2 місяці тому

      Payee under wereideda ennittu para

    • @joykd4259
      @joykd4259 Місяць тому +1

      ഗുളിക ഒരിക്കലും മുടക്കരുത് എന്ന് ഡോക്ടർ എത്ര തവണ പറഞ്ഞതാ 😭

  • @midhun331
    @midhun331 4 місяці тому +16

    Bright keralite 💯🥵🔥

  • @thomasthomas6382
    @thomasthomas6382 3 місяці тому +1

    ഏലിയൻസ് പണ്ട് ഭൂമിയിൽ വരാറുണ്ടായിരുന്നു.
    ഇപ്പോൾ വരാത്തതിന് കാരണം അവരെ കൊല്ലാനും പിടിച്ചെടുക്കാനുമുള്ള ടെക്നോളജി നമ്മുടെ കൈവശം ഉണ്ടെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ്.
    ഭൂമി സന്ദർശിച്ച ഏലിയൻസ് എല്ലാം ദൈവങ്ങളാണെന്നാണ് നാം വിചാരിച്ചിരുന്നത്.
    പരിണാമപ്രക്രിയ നടക്കുന്ന കാലഘട്ടത്തിൽ പല ജീവികളിലും ഏലിയൻസ് ക്ലോണിംഗ് നടത്തിയിട്ടുണ്ട്.
    അതുപോലെ പല ഹോമോ സ്പീഷിസിലും അവർ സ്വന്തം സെല്ലുകൾ ഉപയോഗിച്ച് ക്ലോണിംഗ് നടത്തിയിട്ടുണ്ട്.
    അങ്ങനെ ഏകദേശം പതിനായിരം വർഷം മുമ്പ് ക്ലോൺ ചെയ്ത് ഉണ്ടാക്കിയതാണ് ആദത്തെയും ഹവ്വയെയും. പിന്നീട് അവരെ മറ്റ് ഹോമോ സേപിയൻസ് സേപിയൻസിൻ്റെ കൂടെ പോകാൻ അനുവദിച്ചു.
    ഏലിയൻസിൽ ചിലർ ദുഷ്ടന്മാരുമാണ്.
    ഏഴാം നൂറ്റാണ്ടിൽ ഒരു ദുഷ്ട ഏലിയൻ മിഡിൽ ഈസ്റ്റിൽ ഒരു ദുഷ്ട മനുഷ്യനുമായി കൂട്ടായി.
    അവർ ഉണ്ടാക്കിയ ദുഷ്ട മതം കാരണം ഭൂമിയിലെ സമാധാനം പോയി.
    പിന്നീട് ആ ദുഷ്ട ഏലിയനെ മറ്റ് ഏലിയൻമാർ കൊന്നു കളഞ്ഞു.
    ഏലിയൻമാർക്ക് നമ്മോട് ബന്ധം സ്ഥാപിയ്ക്കണമെന്നുണ്ട്.
    പക്ഷേ, നമ്മുടെ റോക്കറ്റും ന്യൂക്ലിയർ ബോംബുമൊക്കെ അവർക്ക് പേടിയാണ്.

  • @simpleillusionart333
    @simpleillusionart333 3 місяці тому +3

    മനുഷ്യൻ എത്ര ജന്മം എടുത്താലും ശാസ്ത്രം എത്ര പുരോഗമിച്ചാലും ഒരിക്കലും ഈ പ്രപഞ്ചത്തെക്കുറിച്ച് പൂർണമായും മനസിലാക്കാനോ പഠിക്കാനോ കഴിയില്ല...
    ഈ പ്രപഞ്ചത്തിന്റെ ചെറിയൊരു അംശം മാത്രമേ നമ്മൾ കണ്ടെത്തിയിട്ടൊള്ളൂ...
    ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് പോലെ ജീവനു സാധ്യതയുള്ള മറ്റ് ഗ്രഹങ്ങൾ ഉറപ്പായും ഉണ്ട്...
    അവിടെ മനുഷ്യൻ, മറ്റ് ജീവജാലങ്ങളും ഉണ്ടാവും... അവരെയാവും അന്യഗ്രഹ ജീവികൾ എന്ന് നമ്മൾ പറയുന്നത്... നമ്മൾ അവരെ തിരയുന്നത്പ്പോലെ അവർ നമ്മളെയും തിരയുന്നുണ്ടാവും.....

  • @amrvlogs6684
    @amrvlogs6684 3 місяці тому

    7:00 സർ തന്ന ക്ലാരിഫിക്കേഷൻ അവതരണം very execellent ❤
    വീഡിയോ കാണുന്നതിനിടയിൽ എനിക്ക് വന്ന സംശയമാണ് 7:00/ക്ലിയർ ആയത്
    Thak you for your valuble information❤

  • @nihalkp7170
    @nihalkp7170 4 місяці тому +9

    മനുഷ്യനെ പോലെയുള്ള വർഗം വേറെ ഒരു ഗ്രഹത്തിലും കണ്ടെത്താൻ sadikilla

  • @jishnuappu7841
    @jishnuappu7841 4 місяці тому +4

    ഇനി അവരെ ഒന്ന് കണ്ടാൽ മതി 👌👌👌👌👌👌❤

  • @user-qn3sj2ne9d
    @user-qn3sj2ne9d 2 місяці тому

    സതൃത്തിൽ നമ്മൾ ഇനിയും ഒരുപാട് വളരാനുണ്ട്. ഒന്നിലധികം പ്രപഞ്ചങ്ങളുണ്ട്. ഈ പ്രപഞ്ചം വിട്ട് കടന്നാൽ പിന്നെ കാണുന്ന പ്രപഞ്ചം അവിടെ ഏതോ ഒരു ഗ്രഹത്തിന്റെ ഗൂരുത്വാകർഷണം ഭൂമിയുടെതിന്റെ പത്തിലൊന്നേയുള്ളു. അതിനാൽ തന്നെ നടന്ന് സഞ്ചരിക്കൂന്നതിന് പകരം പറന്നാണ് അവർ സഞ്ചരിക്കുന്ന ത്.
    അവിടെയുള്ളവർ നമ്മപ്പറ്റിപ്പറയുന്നത് മറിച്ചാണ്. അവർക്ക് നമ്മൾ അനൃഗ്രഹ ജീവികളാണ്.

  • @alanjoji5254
    @alanjoji5254 4 місяці тому +27

    വെറും 100 വർഷം കഴിയുമ്പോൾ നമ്മുടെ technology എന്തായിരിക്കും ☠️☠️☠️☠️,,, നമ്മൾ ഒക്കെ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കും ചിലപ്പോ അന്യഗ്രഹ ജീവികളുമായി നമ്മുക്ക് സംസാരിക്കാൻ സാധിച്ചെന്നു തന്നെ വരാം 🫥

    • @COBBEXCLUSIVE
      @COBBEXCLUSIVE 4 місяці тому +2

      jio service will avalable

    • @leoo60
      @leoo60 4 місяці тому +4

      കുറച്ചു കഴിഞ്ഞ് ജനിച്ചാൽ മതിയായിരുന്നു 😭🥲

    • @3darchitude565
      @3darchitude565 4 місяці тому +1

      100 varsham kayinj janichaal mathiyaayirunnu.... randaam janmamokke undodey...?

  • @antonyfrancis2165
    @antonyfrancis2165 4 місяці тому +26

    നിങ്ങളുടേത് പോലെ ഉള്ളവർ വീഡിയോ ഇടുമ്പോൾ thumbnail ഇടുമ്പോ clik bite നു വേണ്ടി ഇടരുത് പിന്നീട് അത് മടുപ്പ് ആക്കും. സത്യം മാത്രം ഇടുക😊😊

    • @skytoffy9149
      @skytoffy9149 3 місяці тому +3

      Iyale njn unsub cheithath ee otta kaaranam aanu.. science related content thirayunnavar immathiri udayip parivadikk nikkunnavaralla..

    • @manojv3113
      @manojv3113 3 місяці тому

      Seriyanu.graham kandethy enn paranj aalepatikanda

  • @KJSinu
    @KJSinu 4 місяці тому +22

    ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ വേണ്ടിയുള്ള വാതകങ്ങളും മൂലകങ്ങളും ജലവും കാലാവസ്ഥയുമാണ് ഉള്ളത് പക്ഷേ മറ്റുള്ള ഗ്രഹത്തിൽ ജീവൻ അല്ലെങ്കിൽ ഏലിയൻസ് ഉണ്ടെങ്കിൽ അവിടെ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ആയിരിക്കും ഉള്ളത് അത് ഭൂമിയിലെപ്പോലെ തന്നെ ഉണ്ടാവണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

    • @abdulfathah3589
      @abdulfathah3589 3 місяці тому

      Sheriyaan oru meeenine kadilil ninn purat edut kurach kaiznjal ath marikkum ath poolea namamlk vellathim adeel jeevikaanum pattila

    • @arunjose3549
      @arunjose3549 15 днів тому +1

      ശരിയാണ്. അവിടെ ജീവന്റെ മറ്റൊരു വേർഷൻ ആണെങ്കിലോ. ഓക്സിജനും വെള്ളവും ഒന്നും വേണ്ടെങ്കിലോ

  • @User7918-x8l
    @User7918-x8l 4 місяці тому +26

    ഓഹ് അങ്ങനെ അവസാനം അന്യഗ്രഹ ജീവികളെ കണ്ടെത്തി 👍

    • @leoo60
      @leoo60 4 місяці тому +2

      അനുമാനം 👍🏻

    • @rajtheking659
      @rajtheking659 4 місяці тому +7

      ഡേയ്.. ആദ്യം മനസ്സിലാക്കുക : ജീവനല്ല കണ്ടെത്തിയത്. ⚠️
      ജീവൻ ഉണ്ടെങ്കിൽ കണ്ടേക്കാവുന്ന വാതകങ്ങൾ ഉണ്ടെന്നാണ് അനുമാനം.
      1. അനുമാനം മാത്രമാണ്. 100% തെളിയിച്ചിട്ടില്ല..
      2. ഇനി വാതകങ്ങൾ ഉണ്ടായാൽ തന്നെ, മറ്റേതെങ്കിലും കാരണത്താൽ അത് ഉണ്ടാകാം..
      So, പൂർണ്ണമായി തെളിയിച്ചിട്ടു പോരെ ഞെളിയൽ..??!😅🤣

    • @jameelak3046
      @jameelak3046 4 місяці тому

      കണ്ടെത്തി ഇന്നലെ അവിടെ ഒരു കല്യാണത്തിനും പോയി നിന്നെയും വിളിച്ചിരുന്നു അല്ലെ?????'

    • @User7918-x8l
      @User7918-x8l 4 місяці тому

      @@rajtheking659´ജീവജാലങ്ങൾ ഉള്ള അന്യ ഗ്രഹത്തെ കണ്ടെത്തി ' എന്ന് കാപ്‌ഷനിൽ ഉള്ളതല്ലേ ഞാൻ പറഞ്ഞത്.🤔

    • @Joseph-re2jx
      @Joseph-re2jx 4 місяці тому

      Evida

  • @ncali
    @ncali 4 місяці тому +5

    എന്റെ കൈയിൽ ഉള്ള ഉൽക്ക സ്റ്റോൺ ന് എലിയൻസ് നെ പോലെ ഉള്ള മുഖം കണ്ണ് കൈ അടയാളം ഉണ്ട് ഞാൻ വിചാരിച്ചു തീ കത്തിയപ്പോൽ ഉള്ള പ്രതിഭാസം ആണ് എന്ന്

    • @shajikalarikkal2512
      @shajikalarikkal2512 4 місяці тому

      Really?

    • @ncali
      @ncali 4 місяці тому

      @@shajikalarikkal2512 yes ഞാൻ ഇപ്പോൾ ഗവേഷണം നടത്തുന്നു ഈ സ്റ്റോൺ ൽ

  • @m4techofficiaI
    @m4techofficiaI 3 місяці тому +3

    ചിലപ്പോൾ നമ്മൾക്ക് അറിയാത്ത ( നമ്മൾ വിചാരിക്കാത്ത )രീതിയിൽ ജീവിക്കുന്ന ജീവജാലങ്ങളും ഉണ്ടാകുമല്ലോ അപ്പോൾ എല്ലാ ഗ്രഹങ്ങളിലും നോക്കണം 😄

  • @user-kv8sq5mg7e
    @user-kv8sq5mg7e 4 місяці тому +6

    ഭൂമിയിൽ തന്നെ എത്രെയോ മനുഷ്യർ കഷ്ടപ്പെടുന്ന ഇപ്പോഴും അറിയപ്പെടാത്ത രാജ്യങ്ങൾ ഉണ്ട്.... ഉദാഹരണം ആഫ്രിക്ക യിലുള്ള അനവധി രാജ്യങ്ങൾ പട്ടിണി ആണ്....

  • @c.k.sasidharan1919
    @c.k.sasidharan1919 Місяць тому

    Thanks for the invitations.

  • @vineethsasi5498
    @vineethsasi5498 4 місяці тому +240

    ദൈവം ഭൂമിയിൽ മാത്രം ജീവിൻ സൃഷ്ടിച്ചു ..... ശാസ്ത്രം അത് പൊളിച്ച് എഴുതി....... ഭൂമിയിൽ മാത്രമല്ല ജീവൻ ........ മതങ്ങൾ തകർന്നു......

    • @anandakrishnanms8901
      @anandakrishnanms8901 4 місяці тому +45

      അങ്ങിനെ തീർത്ത് പറയണ്ട ബ്രോ.. നാളെ അവിടുന്ന് വല്ല വിഗ്രഹം കണ്ടുകിട്ടി എന്ന് പറഞ്ഞ് ചില മതവിശ്വാസികൾ വരും അവകാശവാദം സ്ഥാപിക്കാൻ... 🙃

    • @KODURBROADCASTINGCHANNEL
      @KODURBROADCASTINGCHANNEL 4 місяці тому +34

      എന്ന് ആര് പറഞ്ഞു...
      ഏതു മതത്തിൽ ആണ് അങ്ങനെ പറഞ്ഞത്.

    • @malayali801
      @malayali801 4 місяці тому +26

      ​@@KODURBROADCASTINGCHANNEL😂😂പയ്യെ സ്റ്റാന്റ് മാറ്റ്

    • @MukeshAlathur
      @MukeshAlathur 4 місяці тому +28

      ഞമ്മന്റെ കുത്താബ് പറഞ്ഞിട്ടുള്ളതെല്ലാം ശരിയാണ് പുള്ളേ

    • @spencer0074
      @spencer0074 4 місяці тому +20

      Nope hindu belief anusarichu multivere parallel universe okke und.
      Pinne 1 second of brahma world enn parayunnath 1 lakh human yrs aanu

  • @user-lj7vb3nf5i
    @user-lj7vb3nf5i 4 місяці тому +2

    James webb ഇത് പഠിക്കാൻ വരട്ടെ ❤️

  • @harag8925
    @harag8925 4 місяці тому +8

    യുറേക്കാ , യുറേക്കാ😊

  • @Thangappan_99
    @Thangappan_99 4 місяці тому +2

    3 body problem series kandirikkayirunnu poli

  • @surajmenon7658
    @surajmenon7658 4 місяці тому +2

    Helo sir Indigo child ( Boriska kipriyanovich ) oru video cheyamo??

  • @lijigeorge9206
    @lijigeorge9206 3 місяці тому +1

    Great Presentation... Thank you 😊

  • @aliceantony6979
    @aliceantony6979 2 місяці тому

    മനുഷ്യന്റെ അന്വേഷണം അങ്ങേയറ്റം എത്തിയാലും അവൻ ആരംഭത്തിൽത്തന്നെ നിൽക്കുകയുള്ളു. അവന് അത് എന്നും ഒരു പ്രഹേളിക ആയിരിക്കും. എന്നേക്കും ജീവിക്കുന്നവൻ പ്രപഞ്ചം സൃഷ്ടിച്ചു.

  • @kochuarivu6921
    @kochuarivu6921 4 місяці тому +4

    Oru Telescope Kodukan Und
    Product:celestron Power seeker 50
    Complaint Onnum illa
    Arengillum veno

    • @user-ur7rw8wg4j
      @user-ur7rw8wg4j 4 місяці тому +1

      പ്രൈസ് ethra?

    • @user-ur7rw8wg4j
      @user-ur7rw8wg4j 4 місяці тому +1

      Price ethra

    • @kochuarivu6921
      @kochuarivu6921 4 місяці тому

      @@user-ur7rw8wg4j Njn Medichath 6500rs ann 2 month ayi
      2500rs tharam veno

    • @vijayanattachery9979
      @vijayanattachery9979 4 місяці тому +1

      Price ethra

    • @kochuarivu6921
      @kochuarivu6921 4 місяці тому

      Just ente channelill comment cheyth chodiko ithill comment povunilla ​@@vijayanattachery9979

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 4 місяці тому +2

    അവരെ കാണണം നമുക്ക് പറ്റോ ?? അടുത്ത തലമുറക്ക് പറ്റുമായിരിക്കും 🙏🙏❤️❤️

  • @indian9736
    @indian9736 4 місяці тому +1

    Eta Aquariids Meteor Shower Peaks
    When: midnight this May 4-5
    ഈ വാരാന്ത്യത്തിൽ 2024 ലെ ഏറ്റവും മികച്ച ഉൽക്കാവർഷത്തിൻ്റെ കൊടുമുടി എത്തും. Eta Aquariids എന്നറിയപ്പെടുന്ന, ഉൽക്കാവർഷം ഏപ്രിൽ 15-മെയ് 27 വരെ പ്രവർത്തിക്കുന്നു, ശനി, ഞായർ ദിവസങ്ങളിൽ മെയ് 4-5.1 ന് മുമ്പുള്ള സമയങ്ങളിൽ അത് ഉയർന്നുവരും.
    ഇതിനെ കുറിച് ഒരു വീഡിയോ ഇടുമോ?

  • @sanalc3629
    @sanalc3629 4 місяці тому +26

    ഭൂമിക്കു പുറത്ത് ജീവൻ കണ്ടെത്തി എന്നൊരു വാർത്ത ഈ നൂറ്റാണ്ടിൽ കേൾക്കാമോ?

    • @Buggy_321
      @Buggy_321 4 місяці тому +6

      Most probably no

    • @ramkumarr5303
      @ramkumarr5303 4 місяці тому +1

      @sanalc3629. ഈ ഗ്രഹത്തിൽ ജീവൻ അപ്പോൾ കണ്ടെത്തിയിട്ടില്ല

    • @ramkumarr5303
      @ramkumarr5303 4 місяці тому

      @sanalC3629 ഈ ഗ്രഹത്തിൽ ജീവൻ അപ്പോൾ കണ്ടെത്തിയിട്ടില്ല

    • @ramkumarr5303
      @ramkumarr5303 4 місяці тому +1

      ​@@Buggy_321 ഈ ഗ്രഹത്തിൽ അപ്പോൾ ജീവൻ കണ്ടെത്തിയട്ട് ഇല്ലെ

    • @Swntham
      @Swntham 4 місяці тому +1

      ഒരു നൂറ്റാണ്ടുകൂടി കാത്തിരിക്കൂ.😅

  • @nikhilsadanandan393
    @nikhilsadanandan393 4 місяці тому +2

    ലിയോ നക്ഷത്രം 😍😍😍😍😍

  • @abhijithkumarp5995
    @abhijithkumarp5995 4 місяці тому +2

    Somewhere in this universe there will be a planet like pandora where species like avatar may be living ❤

  • @anilvanajyotsna5442
    @anilvanajyotsna5442 4 місяці тому +2

    സത്യം അനന്തമാണ്. അതൊരു ഉണ്മയാണ് 'അത് ഉണ്ട്. നാം പതിയെ പതിയെ ഓരോന്നു കണ്ടെത്തി വരുന്നു എന്നു മാത്രം . ഏതും കണ്ടെത്താനുള്ള ഒരു സാധ്യത എന്നും ഉണ്ട്. അതാണ് മനുഷ്യൻ കണ്ടെത്തുന്നത്. ഈശ്വരനാണ് സത്യം അത് ഉണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. അതേ ഉള്ളൂ . അതു തന്നെ എല്ലാം. ശാസ്ത്രവവും.

    • @prathyushprasad7518
      @prathyushprasad7518 3 місяці тому

      ഇവിടെ മനുഷ്യൻ പലവിധ കഷ്ടതകളാൽ ഉഴറുമ്പോൾ ഒന്ന് സഹായിക്കാതെ നീ സ്വർഗത്തിലേക്ക് വാ ഞാൻ നിനക്ക് തരാം എന്ന് പറയുന്ന വെറും നിർഗുണപരബ്രഹ്മത്തെ വേണമെങ്കിൽ ചുമന്നോണ്ട് നടക്കാം. പക്ഷേ ഇവിടെ ഒരു വാഴയ്ക്കയും ചെയ്യാൻ പറ്റാതെ സ്വർഗത്തിൽ വരുമ്പോൾ ഏതാണ്ട് തന്നേക്കാം എന്നുള്ള ദൈവത്തെക്കൊണ്ട് ഇവിടെ യാതൊരു പ്രയോജനവുമില്ല.

  • @amjathdbx
    @amjathdbx 4 місяці тому +1

    സൂപ്പർ സാർ❤❤

  • @jojucc
    @jojucc 4 місяці тому +9

    വീഡിയോയിൽ ഇദ്ദേഹം ജീവൻ കണ്ടെത്തി എന്ന് പറഞ്ഞിട്ടില്ല, സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴേക്കും ദൈവങ്ങൾക്കെതിരെ വാളെടുക്കുന്നവർക്ക് മുട്ടീട്ട് നില്ക്കാണല്ലോ. അവരോട് ക്ഷമിക്ക്. അവർക്ക് എവിടേയെങ്കിലും ഇട്ടിട്ട് പോകണ്ടെ. പാവങ്ങൾ!

    • @abhijithbkrishna5507
      @abhijithbkrishna5507 3 місяці тому

      Ee comedy character നേരിട്ട് വന്ന് പറഞാൽ അംഗീകരിക്കുമോ....?😂

  • @USA-r6z
    @USA-r6z 4 місяці тому +6

    Science ❤❤❤

  • @jayannil2890
    @jayannil2890 4 місяці тому +1

    Good presentation🎉

  • @sajikozhencherry1364
    @sajikozhencherry1364 3 місяці тому +1

    Video കേട്ടതിൽനിന്നും എനിക്ക് തോന്നുന്നത്, ഇങ്ങനെയൊരു നിഗമനത്തിൽ എത്താൻ സമയമായിട്ടില്ലെന്നാണ്. methane hydrogen sulfide കണ്ടെത്തിയതുകൊണ്ട് മാത്രം ജീവികളുണ്ടെന്നു തീരുമാനിക്കുന്നത് permature അല്ലെ; ടി ഗ്യാസ് ഉണ്ടാകുന്നത് മറ്റെന്തെകിലും കാരണംകൊണ്ടാണോ എന്ന് അന്വേഷിക്കേണ്ടേ.

  • @somarajanpp151
    @somarajanpp151 3 місяці тому

    നമിക്കുന്നു അഭിനന്ദനങ്ങൾ

  • @user-vw1kp5ts9q
    @user-vw1kp5ts9q 20 днів тому

    താങ്കൾ അവസാനം പറഞ്ഞ കോഴ്സ് ന് ഞാൻ ഇളവ് കഴിച്ചുള്ള തുക ഓൺലൈൻ വഴി ഒടുക്കിയിരുന്നു. എന്നാൽ പൈസ എന്റെ അക്കൗണ്ടിൽ നിന്നും ഡെബിറ്റായതിനുശേഷം ആ വിൻഡോയിൽ തന്നെ ഒരു മെസ്സേജ് കണ്ടു. Nolongar you are a member.എന്നോ മറ്റോ ആയിരുന്നു. അതിന് ശേഷം യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. എന്റെ 3000+ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

    • @BrightKeralite
      @BrightKeralite  20 днів тому

      Suresh Babu എന്ന പേരില് ഒരു അക്കൗണ്ട് ഈ ആഴ്ച്ച രജിസ്റ്റർ ആയിട്ടുണ്ട്. അത് താങ്കളുടേത് ആകും. രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ നോക്കു. Website - brightkeralite.graphy.com താങ്കൾക്ക് വെബ് സൈറ്റ് ൽ ലോഗിൻ ചെയ്‌തു പരിചയം ഇല്ലെങ്കിൽ താങ്കളുടെ സുഹൃത്തുക്കളുടെയോ സഹായം തേടാവുന്നത് ആണ്. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ, എനിക്ക് ഫേസ്ബുക്കിലൂടെയോ ഇൻസ്റ്റാഗ്രാമിലൂടെയോ ഒരു മെസ്സേജ് അയക്കുക. ലിങ്ക് ഞാൻ description ൽ കൊടുത്തിട്ടുണ്ട്

  • @user-tn6qu4mo9h
    @user-tn6qu4mo9h 4 місяці тому +2

    Adipoli 🎉

  • @MohanC-gw3tg
    @MohanC-gw3tg Місяць тому

    I chanced to know, one astronomical unit is approximatly the distence from earth to moon. Not from earth to sun.

  • @user-sc7eo1un7b
    @user-sc7eo1un7b 3 місяці тому

    ദൈവ ശ്രിഷ്ടിയെ കുറിച്ച് ശാസ്ത്രം ഇന്നും എവിടെയും എത്തിയിട്ടില്ല, "അന്വേഷിക്കുവിൻ നിങൾ കണ്ടെത്തും" മത്തായി : 7: 7 .അന്വേഷണം തുടരട്ടെ, കണ്ടെത്തുവാൻ കഴിയട്ടെ

  • @prabhakc-wu7un
    @prabhakc-wu7un Місяць тому

    Ulavanamea parayanum ariyan um ulamnalunarvulor elarum gagathinkl Ezhuthachan,

  • @sanjo3013
    @sanjo3013 4 місяці тому +3

    ❤പൊളി

  • @myfavjaymon5895
    @myfavjaymon5895 4 місяці тому +5

    Good information❤❤❤❤❤

    • @BrightKeralite
      @BrightKeralite  4 місяці тому +1

      Thanks

    • @ramkumarr5303
      @ramkumarr5303 4 місяці тому

      ​@@BrightKeralite ഞാനിതുവരെ കമൻറ് ചെയ്തിട്ടുള്ള ഒരു മറുപടി തന്നിട്ടില്ല ഇതിനു മറുപടി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും ജീവൻ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ സാർ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ

  • @shh.amm_00
    @shh.amm_00 4 місяці тому +8

    Sir oru low budget telescope venam aayirunnu

    • @abhilash9201
      @abhilash9201 4 місяці тому +1

      Aayikotte

    • @malayali801
      @malayali801 4 місяці тому +2

      ആമസോണിൽ നോക്കൂ

    • @vineeth1111
      @vineeth1111 4 місяці тому +3

      Celestron AstroMaster 130 EQ Telescope, celestron power seeker 50Az

  • @LVrJ100
    @LVrJ100 4 місяці тому +2

    അവിടെ വളരെ വലിയ ടൈഡൽ ഫോർസും വലിയ തിരമാലയും ഉണ്ടാവാൻ സാധ്യത ഉണ്ടോ.

  • @user-ru6ir1te3c
    @user-ru6ir1te3c 4 місяці тому +1

    Good information.

    • @BrightKeralite
      @BrightKeralite  4 місяці тому

      Thanks

    • @ramkumarr5303
      @ramkumarr5303 4 місяці тому

      ​@@BrightKeralite സാർ ഞാൻ ഇതുവരെയും ഇട്ട കമൻറുകൾ ഒന്നിനും സർ ഒരു മറുപടിയും തന്നിട്ടില്ല ഇതിനു തരും എന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ ഉണ്ടോ കണ്ടു പിടിച്ചിട്ടുണ്ടോ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ

  • @sachinsachu98
    @sachinsachu98 4 місяці тому +2

    Thanks for this video

    • @BrightKeralite
      @BrightKeralite  4 місяці тому +1

      Most welcome

    • @ramkumarr5303
      @ramkumarr5303 4 місяці тому

      ​@@BrightKeralite എൻറെ കമൻറുകൾ ക്ക് ഇതുവരെയും സാറൊരു മറുപടിയും തന്നിട്ടില്ല ഇതിന് ഒരു മറുപടി തരുമോ എന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ

    • @BrightKeralite
      @BrightKeralite  4 місяці тому

      @@ramkumarr5303, illa

  • @COBBEXCLUSIVE
    @COBBEXCLUSIVE 4 місяці тому +2

    avida jio service avalable anno ....

  • @Buddy0800
    @Buddy0800 4 місяці тому +1

    Chetta puthiya element vallom anengil angana manasilavum

  • @mahadevcreations8179
    @mahadevcreations8179 4 місяці тому +3

    Yes. Avar vannu

  • @AlwaysSaran
    @AlwaysSaran 4 місяці тому +3

    പക്ഷെ 122 light year മുന്നേ ഉള്ള ഗ്രഹത്തിനെ അല്ലെ നമ്മൾ ഇപ്പോൾ കാണുന്നത്?

  • @arushaadhi
    @arushaadhi 4 місяці тому +3

    പ്രതീക്ഷയോടെ ❤️🫡👍🎉🎉കാത്തിരിക്കുന്നു

  • @JOSE.T.THOMAS
    @JOSE.T.THOMAS 3 місяці тому

    അറിഞ്ഞു 😊

  • @Ramiz7766
    @Ramiz7766 Місяць тому

    വെറും നാല് ലക്ഷം km ദൂരമുള്ള ചന്ദ്രന്റെ മറുഭാഗത്ത് എന്ത് എന്ന് മനസിലാക്കാൻ ഇന്നും മനുഷ്യർ ഓരോന്നിനേ അയച്ചു കൊണ്ടിരുന്നു പിന്നെയല്ലേ ആയിരക്കണക്കിന് പ്രകാശവർഷം ്് അകലേയുള്ള ജീവനേ കണ്ട് പിടിക്കുന്നത്

  • @sparkytc6
    @sparkytc6 4 місяці тому +1

    وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ وَهُوَ عَلَى جَمْعِهِمْ إِذَا يَشَاءُ قَدِيرٌ (الشورى-29)

  • @ib3336
    @ib3336 4 місяці тому +6

    അന്യ ഗ്രഹ ജീവി ഉണ്ട്, മത്സ്യ കന്യക ഉണ്ട്. ഇപ്പൊൾ സൂര്യൻ ഭൂമിയോട് അടുത്തു തുടങ്ങിയിരിക്കുന്നു. സൂര്യൻ്റെ വലുപ്പം അത് കൊണ്ട് തന്നെയാണ് വലുപ്പം കൂടി കാണുന്നതും..ചൂട് കൂടുന്നതും. മാത്രമല്ല, ഇപ്പൊൾ നോക്കു, കഴിഞ്ഞ വർഷം മുതൽ ഒരു വലിയ നക്ഷത്രം ആകാശത്ത് കാണാറുണ്ട്..പണ്ട് കണ്ടിട്ടില്ലയിരുന്നു. മറ്റ് നക്ഷത്രങ്ങളെ കാണാൻ കഴിയാത്ത ദിവസങ്ങളിൽ പോലും ഇത് വ്യക്തമായി കാണപ്പെടുന്നു

    • @diyadiya5837
      @diyadiya5837 4 місяці тому +2

      ആ നക്ഷത്രം ഞാനും ശ്രദ്ധിക്കാറുണ്ട് ശരിയാണ്

    • @anupriyaanupriya8547
      @anupriyaanupriya8547 4 місяці тому +2

      ഏത് ഭാഗത്താണ് അത് സ്ഥിതി ചെയ്യുന്നത് .

    • @AgeshEA-zm6ve
      @AgeshEA-zm6ve 4 місяці тому +3

      Ath new star alla . Space station Ile light aanu

    • @ib3336
      @ib3336 3 місяці тому +1

      കിഴക്ക് ദിക്കിൽ...മറ്റ് നക്ഷത്രങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തിലും ഇത് ഒന്നിനെ . വാൽ നക്ഷത്രം പോലെ കാണാം. സാധാരണ അങിനെ ഒന്ന് ഉണ്ട്. പക്ഷേ, ഇത് അതിലും ഒക്കെ വലുത് ആണ്

  • @kamalprem511
    @kamalprem511 4 місяці тому +1

    Info 👌🏼

  • @deepudeeapnraj4792
    @deepudeeapnraj4792 4 місяці тому +1

    Sir വർഷങ്ങൾ ആയി ഞാൻ താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മേഖല ആണ് ഇത്.. But njan പഠിച്ചത് electrical engineering aanu.. Ente career njan thiranjiduth kazhinju.. Ente ചേച്ചിയുടെ 2 കുട്ടികളിൽ ഒരാളെ മേഖലയിലേക്ക് കൊണ്ടുവരാൻ എനിക്ക് താല്പര്യം ഉണ്ട്.. അവർക്കും ഇഷ്ടാണ്.. ഞാൻ എന്തൊക്കെ ചെയ്യണം..

    • @BrightKeralite
      @BrightKeralite  4 місяці тому

      അവർ ഇപ്പോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്

    • @ramkumarr5303
      @ramkumarr5303 4 місяці тому

      ​@@BrightKeralite സർ എൻറെ ഒരു കമൻറ് കൾക്കും സാർ ഇതുവരെ മറുപടി തന്നിട്ടില്ല ഇതിനു മറുപടി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഇതുവരെ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ഉപഗ്രഹത്തിലെ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ

  • @Shiyastheloco
    @Shiyastheloco 4 місяці тому +1

    Light noki is it possible

  • @paula.a5052
    @paula.a5052 3 місяці тому

    Life exists elsewhere as stated in holihible গ thro'Jacob

  • @Rithu1289
    @Rithu1289 4 місяці тому +1

    Sir 👍👍❤️

  • @sanjeevdaniel5464
    @sanjeevdaniel5464 3 місяці тому +6

    ഒരു ക്രിസ്ത്യാനിച്ചെക്കനും രണ്ടു ഹിന്ദു പെൺകുട്ടികളും അവിടെ താമസമാക്കിക്കഴിഞ്ഞു. അവിടത്തെ ഔദ്യോഗിക ഭാഷ മലയാളം ആണ്. നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിൽ നിന്നും അവിടേക്കു പോകുമ്പോൾ ഇവരുടെ ചിത്രങ്ങൾ കൈവശം വെക്കുന്നത് നന്നായിരിക്കും. നവീൻ, ദേവി, ആര്യ എന്നിവരായിരിക്കും ആ ഗ്രഹത്തിൻ്റെ ആദി പിതാവും മാതാക്കളും.😃😃😃

    • @user-go6lv5xc7b
      @user-go6lv5xc7b 3 місяці тому +3

      @sanjeev അപ്പോൾ അരുണാചൽ പ്രദേശിൽ നിന്നും ആ ഗ്രഹത്തിലേക്ക് പോകാൻ ഒരു കുറുക്കുവഴി ഉണ്ടല്ലേ? 😂😂😂😂

    • @mubarakabdulkareem5822
      @mubarakabdulkareem5822 3 місяці тому +1

      ഈ ആര്യ അവിടെയും എത്തിയോ? പാവം നവീന്റെ കാര്യം പോക്കാണ് 😅

    • @SajiKurian-uo7hk
      @SajiKurian-uo7hk 3 місяці тому

      😄😄😄👌👌👌

  • @mohammedyasin4764
    @mohammedyasin4764 3 місяці тому

    ഒരുപാട് കാലമായി കണ്ടെത്തുന്നു ഇതുവരെ നടപടി ആയി അറിഞ്ഞില്ല

  • @arunmohan6004
    @arunmohan6004 4 місяці тому

    Athe eppozhalle red dorf ayathe munne athoru high temperature ulla star ayirunnillee

  • @Alexander90948
    @Alexander90948 3 місяці тому

    അന്യഗ്രഹജീവികൾ എന്ന് ഉദ്ദേശിക്കുന്നത്, ശ്വാസം വലിച്ച് ജീവിക്കുന്ന ത്വക്കും മാംസവും രക്തവും ഉള്ള ജീവജാലങ്ങൾ മാത്രം അല്ല...., ഗ്യാസിൻ്റെ രൂപത്തിൽ ജീവജാലങ്ങൾ അനുഗ്രഹങ്ങളിൽ ഉണ്ട്...,☝️

  • @RemaniMt-vm1fc
    @RemaniMt-vm1fc Місяць тому

    നമുക്ക് കാണാനും
    കേൾക്കാനും. കഴിയാത്ത. എന്തല്ലാം നടക്കുന്നു. മനുഷ്യന്. നിർവചിക്കാൻ കസിയത്തപല. Sathyagalumudu

  • @bhadramesmerbhadramesmer3878
    @bhadramesmerbhadramesmer3878 4 місяці тому

    Sir albert Einstein part 3cheyyo

  • @perguntassemresostas
    @perguntassemresostas 4 місяці тому

    The true understanding of the end: It is the total knowledge of the beginning
    ההבנה האמיתית של הסוף: זוהי הידע הכולל של ההתחלה
    A verdadeira compreensão do fim: é o conhecimento total do começo

  • @JJVISION
    @JJVISION 4 місяці тому +2

    👍

  • @gsmohanmohan7391
    @gsmohanmohan7391 3 місяці тому

    സ്റ്റീഫൻ ഹാകിങ്ങിന്റെ സ്വപ്നം പൂവണിയുമോ സർ !
    🌹🌹

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 місяці тому

    Ulla samadanam poyi kurakam kaliyalle bro ningal eadu grahatil poyalum avide linkam undo annu nokanam karakalle marakalle

  • @arunkrishnan.k
    @arunkrishnan.k 4 місяці тому +4

    അവിടെ ഓക്സിജൻ ഉണ്ടോ?

    • @bijubiju5816
      @bijubiju5816 4 місяці тому +2

      "Phytoplankton" ee vaathakamalle kandupidikappettathu athu puramthallunnathu oxygen alle😊

    • @arunkrishnan.k
      @arunkrishnan.k 4 місяці тому +1

  • @mayamr5336
    @mayamr5336 4 місяці тому +1

    Alience kanilla ithoru myth mathram ennu parayunnavarodu....നമ്മുടെ galaxyil എത്ര വലുതാണ് അതിൽ earth enna planetil nammal jeevikunnu നമ്മുടെ പ്രപഞ്ചത്തിൽ നമ്മുടെ galaxy പോലെ ഒരുപാടുണ്ട് galaxy ondu appol athile ethenkilum planetil living form kanum. Oru example parayam nammude ലോകത്ത് ഇന്ത്യൻസ് mathramalla vere orupadund athupoleyanu ithreyum valiya പ്രപഞ്ചത്തിൽ earth people mathramayirikkilla

  • @vsaan143
    @vsaan143 4 місяці тому +1

    Amazing doc sir

  • @Me2me2112
    @Me2me2112 4 місяці тому +2

    👍🏻

  • @propheticword391
    @propheticword391 3 місяці тому

    ദൈവത്തിനു ഈ പ്രപഞ്ചം ഉണ്ടാക്കിയതിന്റെ ലക്ഷ്യം മനസ്കണമെങ്കിൽ അൽമാവിൽ ദൈവത്തെ കാണണം. അതിന് വേണ്ടി തയാറാവുന്നു

  • @vineethbabu1477
    @vineethbabu1477 4 місяці тому

    Reddwarf star ആണല്ലോ..... അപ്പൊ അതിൽ നിന്ന് മാരകമായ മാസ്സ് ഔട്ബ്രേക്ക് എപ്പോ വേണേലും ഉണ്ടാകുമല്ലോ 🤦🏼‍♂️

  • @DevajithGopal-mw6sv
    @DevajithGopal-mw6sv 3 місяці тому

    James webb update one video please

  • @chipghhj7554
    @chipghhj7554 3 місяці тому

    Angneyaanakil... Avide bynkra choodayirikum...

  • @adamabdulla3362
    @adamabdulla3362 2 місяці тому

    അവിടെ നാല് പൂച്ചകളെ കണ്ടിരുന്നു

  • @samedvzm7997
    @samedvzm7997 3 місяці тому

    അന്യഗ്രഹങ്ങളിൽ ജീവജാലങ്ങൾ ഉണ്ട് എന്ന് അനുമാനിക്കാൻ. അവിടെ ഓക്സിജനും വെള്ളവും ഉണ്ടായിരിക്കണം എന്ന നിബന്ധന ശരിയല്ല, അവിടെയുള്ള ജീവികൾക്ക്. ന മ്മയെപ്പോലെ ശരീരത്തിൽ ശ്വാസകോശം ഉണ്ടെങ്കിൽ മാത്രമല്ലേ ഓക്സിജൻ ആവശ്യമായിവരുന്നുള്ളു, മനുഷ്യനെപ്പോലെ ശരീരത്തിൽ രക്തവും നെഞ്ചിൽ ശ്വാസകോശവും ഇല്ലാത്ത ജീവികൾ അന്യഗ്രഹത്തിൽ ഉണ്ടെങ്കിൽ എന്തിനാണ് ഓക്സിജൻ , ജീവിക്കാൻ എന്തിനാണ് ജലം , മണ്ണ് തിന്നു ജീവിക്കുന്ന എത്രയോ ജീവജാലങ്ങൾ ഭൂമിയിൽ തന്നെ ഉണ്ട്, കടലിൻറെ അടിത്തട്ടിൽ ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന എത്രയോ ജീവജാലങ്ങൾ ഉണ്ട് , ആകയാൽ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ ആവശ്യമായ വസ്തുക്കളുടെ അളവുകോൽ കൊണ്ട് അന്യഗ്രഹ ജീവികളെ അളക്കുന്നത് തെറ്റായ പ്രതിഭാസം അല്ലെ, തീർച്ചയായും അന്യഗ്രഹങ്ങളിൽ ജാലങ്ങൾ ഉണ്ട് അവർ ആഗ്രഹത്തിലേ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നു

  • @ridhul.n1980
    @ridhul.n1980 3 місяці тому

    ⛔⛔⛔ alien undd enn paranjilla, nammal eppol kanunnath 120 lyr munne ullathalle eppol avar kurach advance aayitundegiloo? Chindichu nokku onn reply

  • @jboptionstradingacademy5711
    @jboptionstradingacademy5711 4 місяці тому

    ഇപ്പോൾ james web നിൽക്കുന്ന സ്ഥലത്ത് ഒരു space station നിർമ്മിച്ചിട്ട് ജെയിംസ് web പോലെയുള്ള നിരവധി യൂണിറ്റ്കൾ കൂടുതൽ ദൂരത്തേക് അയച്ചിട്ട് കുറെയധികം ഡാറ്റകൾ കളക്ട് ചെയ്യാൻ പറ്റില്ലേ????

  • @rajeshbabubabu3719
    @rajeshbabubabu3719 3 місяці тому +2

    അവിടുത്തെ ദൈവങ്ങളും വേറെ ആയിരിക്കും !👌😁😂😁

  • @gokuldasa1060
    @gokuldasa1060 4 місяці тому +1

    അവിടെ ഇപ്പോൾ നമ്മൾ വസിക്കുന്ന ഭൂമിയിലെ മനുഷ്യന്റെ പകുതി ബുദ്ധിമുമാത്രം ഉണ്ടായാൽ മതിയായിരുന്നു അതിബുദ്ധി വേണ്ട എന്നുമാത്രം , , , , 🤔🤔🤔🤔

  • @DilisM-sv3fm
    @DilisM-sv3fm 2 місяці тому

    Madhangal nammale vittu kash undakkuvaano

  • @salime3950
    @salime3950 3 місяці тому

    ലോകാവസാനം വരെ എത്ര കണ്ടു പിടിച്ചാലും തീരാത്ത പ്രതിഭാസങ്ങൾ ഉണ്ട്
    അതു കണ്ടുപിടിച്ചു കൊണ്ടേയിരിക്കും

  • @rahulraj.r5485
    @rahulraj.r5485 4 місяці тому

    Bhoomiyelkal valiya graham aaya jeevan undakumo? Avide ulla cheriya grahagale aanu nireeshikandeth

  • @BonAppetite-fuyoo
    @BonAppetite-fuyoo 3 місяці тому

    K2 18B nda red colour ??

  • @gamingjappuzz5806
    @gamingjappuzz5806 3 місяці тому +1

    😊