US: ഏലിയനുകൾ ഭൂമിയിൽ ഉണ്ട് !! 😱 ALIENS ARE HERE !! MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 29 сер 2024
  • In 2017, astronomers spotted a strange object zooming through our solar system. It was named Oumuamua, and it was the first interstellar object ever observed passing through our solar system. But what made it even more fascinating was its unusual shape and behavior. Some scientists even suggested that it could be an alien spacecraft!
    In this video, we'll explore the mystery of Oumuamua and the possibility of aliens being behind it. We'll delve into the science behind Oumuamua's unusual features, including its elongated shape and its acceleration that couldn't be fully explained by gravity alone. We'll also examine the arguments for and against the idea that it could be an extraterrestrial object.
    Join us on this fascinating journey through space as we investigate the possibility that Oumuamua was sent by intelligent life beyond our solar system. Who knows, we might just uncover evidence of alien existence! Don't forget to like and subscribe for more videos on science and space exploration.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 628

  • @Charlie_00000
    @Charlie_00000 Рік тому +301

    ഒരു കാര്യം ഉറപ്പാണ് പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല എന്ന സത്യം 😊

  • @drstrange2540
    @drstrange2540 Рік тому +1132

    Aliens എന്ന് കണ്ടപ്പോൾ തന്നെ ചാടിവന്നവർ ഉണ്ടോ 👽🛸

    • @sinshanishad
      @sinshanishad Рік тому +11

      Shazam nte vdo kandond irunna njn vrthe thazhekk scroll cheythappo suggestion il dhaa kedakknu aflu with alien 👽 pinne onnm nokkiyilla shazamikkaye ignore cheyyendi vann😢

    • @abhinav6529
      @abhinav6529 Рік тому +3

      Njaaan😝

    • @ebindas6745
      @ebindas6745 Рік тому +2

      ​@@sinshanishad Same😮

    • @ebindas6745
      @ebindas6745 Рік тому +2

      Njan inde😂

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +9

      like തന്ന 141 പെരും ചാടി ആണോ വന്നേ 🤣🤣

  • @statusdude-
    @statusdude- Рік тому +271

    എനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ സയൻസ് പഠിക്കാൻ തോന്നില്ല പക്ഷെ അഫ്ലൂ ബ്രോയുടെ വീഡിയോ കാണുമ്പോൾ നല്ല രസം ആ സയൻസ്❤alflu🖤
    THANKS FOR 230 LIKES😵‍💫

    • @ajmal554
      @ajmal554 Рік тому +4

      👀😹

    • @sa_ad______1133
      @sa_ad______1133 Рік тому +5

      Mm..mm..athe..athe..😂

    • @abhinav6529
      @abhinav6529 Рік тому +10

      Ingane kadha kelkkan ea rasam ullu science sceen aanu mone......🥴😂😂

    • @gayathri2933
      @gayathri2933 Рік тому +6

      Ee science onnum njn schoolil padichitila...ath vere...ith vere 🥴🥴

    • @user-xg1zv6vy2k
      @user-xg1zv6vy2k Рік тому +2

      🥲

  • @THANMAYGAMIST77777
    @THANMAYGAMIST77777 Рік тому +87

    2 million അടിച്ചിട്ടും ഒരു കൂസലും show യും കാണിക്കാത്ത ലോകത്തിലെ ആബൂർവം you tubers ൽ ഒരാള് ആണ് aflu ❤️❤️

  • @sivadath3211
    @sivadath3211 Рік тому +686

    Afluvinte horror content miss cheyunavar undo 🥺

  • @fathima2775
    @fathima2775 Рік тому +69

    അടിപൊളി വീഡിയോ ഒരു രക്ഷയില്ല ഇംഗ്ലീഷ് മൂവി കണ്ട ഒരു ഫീൽ ഉണ്ട്
    ഇനിയും ഇതുപോലെത്തെ അടിപൊളി വീഡിയോകൾ ഇടണേ അഫുളു ചേട്ടാ❤❤❤

  • @billionairestandard.
    @billionairestandard. Рік тому +8

    This channel very nice ❣️

  • @binuthomas9607
    @binuthomas9607 Рік тому +37

    ഇതുപോലെയുള്ള interesting videos ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰

  • @kaifachu7799
    @kaifachu7799 Рік тому +3

    Nikola tesla ആരാണെന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @tokyt6069
    @tokyt6069 Рік тому +80

    ഇരുട്ടിന്റെ രാജകുമാരൻ aflu♥️♥️♥️♥️

  • @sethrollins9002
    @sethrollins9002 Рік тому +3

    അരിക്കൊമ്പന്റെ വീഡിയോ ചെയ്യുമോ...😊

  • @fajmyorganica5884
    @fajmyorganica5884 Рік тому

    Nan ningalude videos kanarund pakshee ith enikk valare intresting ayitt thoni. Ningalude pala videosum enikk pdanaththil vare upakarappettittund. Thanks❤️❤️❤️

  • @VLOG-km5ws
    @VLOG-km5ws Рік тому +2

    Aflu ബ്രോ.... Alfred Isaac MIDDLETON പറ്റി വീഡിയോ ചെയ്യോ....?

  • @manu2948
    @manu2948 Рік тому +2

    More of space things pls

  • @fajeraboobacker5431
    @fajeraboobacker5431 Рік тому

    I recommend you all Dr.Vaishakhan Thambi.

  • @adithyan7719
    @adithyan7719 Рік тому +4

    Man vs wild bear Grylls life story make video

  • @aigaming1111
    @aigaming1111 Рік тому +1

    Burari deaths athine pati oru video cheyyamo

  • @_sebaaann
    @_sebaaann Рік тому +22

    Aliens നെ പറ്റിയുള്ള aflu vinte പഴയ വീഡിയോസ് ഒക്കെ കണ്ടോണ്ട് ഇരിക്കുവായിരുന്നു.. അപ്പോഴാണ് ഇത് കാണണെ..what a miracle🙂🤌🏻

  • @terxvegeta6762
    @terxvegeta6762 Рік тому +1

    Ohmovmov
    Kurach munb yeatho tv news channel ytil content ittayirunnu

  • @suhanaahad761
    @suhanaahad761 Рік тому +1

    Yes

  • @muhammedsadhique2483
    @muhammedsadhique2483 Рік тому +13

    ഡിസംബർ 18n ഏലിയൻ ഇവിടെ എത്തുമെന്ന് പറഞ്ഞിട്ട് ഇപ്പൊ ഏപ്രിൽ 2 ആയി എന്നിട്ടും എത്തിയിട്ടില്ല പിന്നെ ഇപ്പൊ പറയുന്നു ഏലിയൻ ഭൂമിയിൽ ഉണ്ടെന്ന് 🤣🤣

  • @adhi_x20
    @adhi_x20 Рік тому +4

    Poli🔥🔥🔥🔥

  • @soorajsureshbabu8058
    @soorajsureshbabu8058 Рік тому +1

    Hi chettah… Njn innale rathri oru aliene kandu… kanan chettane pole undarunnu

  • @vip-se4ts
    @vip-se4ts Рік тому +2

    സുഹൃത്തേ കഴിഞ്ഞ ദിവസം ന്യൂസ്‌പേപ്പ്പർ ഉണ്ടായിരുന്നു ഔമുഅമു ഒരു തരം വാൽനക്ഷത്ര മാണെന്ന്

  • @alansamsanjeev7772
    @alansamsanjeev7772 Рік тому +1

    Pacafic oceanill ninnu space ship kandupidicho

  • @sunshine_jh514
    @sunshine_jh514 Рік тому +3

    Aflu South Koreaയില്ല sewol ferry tragedyകുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ?

  • @jerryprince4448
    @jerryprince4448 Рік тому +1

    Nice bruh ❤

  • @dilusentertainment3343
    @dilusentertainment3343 Рік тому +2

    Can you please explain antimatter

  • @anoopthejoos155
    @anoopthejoos155 Рік тому +3

    ഒവുവമ എന്നത് ഒരു വാൽ നക്ഷത്രമാണ് ഇതിനെക്കുറിച്ച് 2 ദിവസം മുന്നേ ഒരു vidio കണ്ടിരുന്നു...

  • @AslamPareeth
    @AslamPareeth Рік тому +14

    Aliens content iduu bro 👽

    • @abinjoseph3854
      @abinjoseph3854 Рік тому

      Ipo neee cooking video ano kandath?

    • @AslamPareeth
      @AslamPareeth Рік тому

      @@abinjoseph3854 aanu nhan paranho nhan ini ethu polatha content idaana paranha athinu nee athina ondaakan varana

    • @abinjoseph3854
      @abinjoseph3854 Рік тому

      @@AslamPareeth apol thelich parayyanam keto ,odakan vanal ne endh cheium ?? Insta va da dhairyam undengil 😁😂

    • @AslamPareeth
      @AslamPareeth Рік тому

      @@abinjoseph3854 varada ante I'd asl_am914

  • @dj_apple
    @dj_apple Рік тому +1

    Horror vdo cheyyo

  • @jishnuck4307
    @jishnuck4307 Рік тому +1

    Pls look whos behind this activities scientists should research on that artificial probe!

  • @_gaayuuhhh
    @_gaayuuhhh Рік тому +1

    ചിലപ്പോൾ ആ objectil എന്തെങ്കിലും കമ്മ്യൂണിക്കേഷൻ method ഉണ്ടെങ്കിലോ. നമ്മൾ അവരെ തേടുന്നത് പോലെ അവർ നമ്മളെയും തേടുന്നുണ്ടെങ്കിലോ. ആ objectil നമ്മളെ contact ചെയ്യാൻ വേണ്ടി അവർ അയച്ചതായിക്കൂടെ

  • @The_mystical_dark
    @The_mystical_dark Рік тому +3

    Humans are the hybrid species made by inter planterney species to make earth a sustainable planet due to geographical speciality. For survival of other species in the universe for a certain time period as we now pass through..

    • @ragnarlothbrok8507
      @ragnarlothbrok8507 Рік тому +1

      there is theory about moon, that moon is a biosphere ship built by Arcturians,that was later used by pleidas for the liberation of this sector from orion reptilian invasion,somelater it taken by Andromedans to use as a base to place technology that emit frequency amplify the frequency barrier that surrounds the earth and keep it in galactic quarantine

  • @achudevachudev1693
    @achudevachudev1693 Рік тому +1

    Good 👏🏻👏🏻...

  • @pablo_chocobar.
    @pablo_chocobar. Рік тому +15

    April fool ahno 🗿☕️

  • @vyshnav4689
    @vyshnav4689 Рік тому +3

    Ippo varum iruttinte rajakumaran enn paranj Kure ennam🚀🚀😂

  • @lithaanish6444
    @lithaanish6444 Рік тому

    You are the best 👍👍

  • @aleenaaleena68
    @aleenaaleena68 Рік тому +2

    Alien indo ennonnum anik ariyilla. But ingade samsaaram ketta aarayaalum visvasich pogum😐😐

  • @ArjunSingh-im7ze
    @ArjunSingh-im7ze 10 місяців тому

    Adi polli video

  • @hawksheist3524
    @hawksheist3524 Рік тому +4

    ഇരുട്ടിന്റെ രാജകുമാരൻ എന്നാ comment വന്നോ 🤭

  • @cheriyudalogam4562
    @cheriyudalogam4562 Рік тому

    Eupfertice river Vedio chay bro

  • @noobcriminal9204
    @noobcriminal9204 Рік тому

    Grand Paradi Towers Mumbai kurich video edamo

  • @anupriyaanupriya8547
    @anupriyaanupriya8547 Рік тому +1

    അരിക്കൊമ്പനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ragnarlothbrok8507
    @ragnarlothbrok8507 Рік тому +1

    Moon is the satelite that 4 civilization observing us by thousands of year

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +11

    🔥🔥 ഇനി എന്നാൽ ഏലിയൻസിനെ നിക്കാഹ് ചെയ്യാം 🤗🤗🤗🤗

  • @Chaeyeon417
    @Chaeyeon417 Рік тому +4

    Aliens ennum pedi swapnam 👽😱

  • @vineethu9841
    @vineethu9841 Рік тому

    Athinte sanjarapatha koodi nokkeni...thirinjum maranjum karangiyum povanel athu oru satha kallo parayo aayirikkum athinte sanjarapathak abhimugamay aaa vasthuvinte oru prathalam mathramanu varunnathenkil athorupakshe ufo aavam🙂🙂 ethu vandiyum driver ulla bagamanallo friendilek povuka

  • @annapurnajyothishachannel1583
    @annapurnajyothishachannel1583 Рік тому +1

    ജ്യോതിഷത്തിൽ പറയുന്നത് ദ്വാദശ സൗരയൂഥ വൃത്തം ബ്രഹ്മാണ്ഡം എന്നാണ്. 12 സൂര്യന്മാരുടെ 12സൗരയൂഥങ്ങൾ ചേർന്നതാണ് ബ്രഹ്മാണ്ഡം എന്നാണ്...

  • @sreyascreations996
    @sreyascreations996 Рік тому +1

    Aliensin kurich iniyum vedios cheyu.. Its so interesting

  • @shruthinp4305
    @shruthinp4305 7 місяців тому

    Hai alfu ithinu reply tharanam
    Njan randu thavana stars athi veagathiyil neengi dooorottu speedil pokunath kandittund athu swapavigamano stars angane ookaarindo ? Vaalnakshathram allla

    • @user-hl3gi9zx2h
      @user-hl3gi9zx2h 7 місяців тому

      Annoi same njanum kandinduu🙂 ni parayunnath sathyam annu ethavumm eghney 🤔 enniku thonnunu alien annoi🙂

  • @suryakiran3106
    @suryakiran3106 Рік тому +1

    create more videos about this

  • @saimantony3813
    @saimantony3813 Рік тому

    Und thirchyyayum athuinu prvarthikkan kazhium nammalekkalum bhdiyum saktyum ellam und pinne avarkku updrvikkan arillya orugrham agane ayathanu onnu veruthy chindhichu nokku ithinu oru main alince und

  • @niyathimiyer1594
    @niyathimiyer1594 Рік тому +1

    nice

  • @bismonbinu9751
    @bismonbinu9751 Рік тому +2

    Alients ന്റെ രൂപം ആരായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക.............അതായത് നമ്മൾ Aliens എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ Automatically തെളിയുന്ന ഒരു ചിത്രം ഉണ്ട് അല്ലെങ്കിൽ ഒരു രൂപം ഉണ്ട് അത് ആരായിരിക്കും ആദ്യം ഇതാണ് aliens ന്റെ രൂപം എന്ന് പറഞ്ഞു കൊണ്ട് വന്നിട്ടുള്ളത്...........................നമ്മളാരും ഈ Aliens നേ നേരിട്ടു കണ്ടിട്ടില്ല പക്ഷെ അതിന്റെ ചിത്രം നമ്മുടെ എല്ലാം മനസ്സിൽ ഉണ്ട്...........എന്ത്‌ വസ്തുവിന്റെ പുറകിലായാലും അതിന്റെ പുറകിൽ അത് സൃഷ്ട്ടിച്ച ശിൽപ്പി തീർച്ചയായാലും ഉണ്ടാകുമല്ലോ........................അങ്ങനെ നോക്കിയാൽ ഇതിന്റെ പുറകിലുള്ള അല്ലെങ്കിൽ ഈ രൂപത്തിന് പുറകിലുള്ള ശിൽപ്പി അത് ആരായിരിക്കും.................🤔

  • @akgamingmallu9076
    @akgamingmallu9076 Рік тому +1

    Bro oru divasam night najan oru sathanam kandu it is not plane or je t it is like a star

  • @mayunaise7714
    @mayunaise7714 Рік тому +6

    Aflu is an alien his background is basically made of dark matter😂

  • @ameen4407
    @ameen4407 Рік тому +37

    E vedeo ishta pettavar like adik pinee line illathavarum like adik 🙂

    • @TOXIN81
      @TOXIN81 Рік тому +5

      Avar ninakkenthina like adikane

    • @cyrilgeorge3201
      @cyrilgeorge3201 Рік тому +7

      Video istapettum illa, line um ind. Appo ninne report adichotte.

    • @2331.
      @2331. Рік тому

      Inganethe mayranmar onnum chathille enthoru vanavada ni

    • @argenti-na
      @argenti-na Рік тому +1

      @@cyrilgeorge3201 bruhhh🗿🤝

    • @user-ne9yi4ns5k
      @user-ne9yi4ns5k Рік тому

      Like adicha line set akki tharo🙂

  • @akollamboy776
    @akollamboy776 Рік тому

    കൊള്ളാട അടിപൊളി

  • @flying.998
    @flying.998 Рік тому

    Super content🔥🔥🔥

  • @CLICKFLIX
    @CLICKFLIX Рік тому +16

    It’s started when the futurist said before past😊

  • @AnanthaKrishnanasCA
    @AnanthaKrishnanasCA Рік тому +10

    ഫിറോസിക്ക ഏലിയൻസിനെ കണ്ടാൽ,:അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി ഏലിയൻസ് മന്തി🤣🤣
    ലെ ഇത് കണ്ട മറ്റു ഏലിയൻസ് :കണ്ടം വഴി ഓടിക്കോടാ😂😂👽

  • @sreerajprasad9974
    @sreerajprasad9974 Рік тому +1

    Bro ath oru val ilatha val nakshatram aanu innale newsil undarunu

  • @tonydevassykutty839
    @tonydevassykutty839 Рік тому

    A boy from mars aa video onnu cheyyammo

  • @James-yq9ed
    @James-yq9ed Рік тому +1

    കിറ്റ് വരെ നമ്മൾ അറിയാതെ അവർ വാങ്ങി.

  • @Bluesavior
    @Bluesavior Рік тому +2

    Matrix is here

  • @uvais335
    @uvais335 Рік тому +3

    ശാസ്ത്രം എലിയെൻസ് എന്നും , മതങ്ങൾ ജിന്നുകൾ എന്നും ഷൈത്താൻ എന്നും വിളിക്കു ന്നു

    • @Numberdescriptionund
      @Numberdescriptionund Рік тому +1

      Matathil onnum aliens illa.😂😂😂endh pottanamar aade

    • @uvais335
      @uvais335 Рік тому +1

      @@Numberdescriptionund മുകളിൽ എഴുതിയത് ക്ഷമയോടെ ശ്രദ്ധിച്ചു വായിക്കാൻ ശ്രമിക്കു

    • @Numberdescriptionund
      @Numberdescriptionund Рік тому

      @@uvais335 ente ponne aliens ennal jinnum shaithan onnum alla.nammale pole ulla jeevikal.sathyathil nammal aliens aan aavrk

  • @aromalm1463
    @aromalm1463 Рік тому

    ഈ വാൽനക്ഷത്രത്തെ കുറിച്ച് ഇന്നലെ ന്യൂസിൽ കണ്ടിരുന്നല്ലോ

  • @rexont.a7982
    @rexont.a7982 Рік тому +1

    Yes of course, It's alien 👽. He is true..

  • @MuhammedAdiln
    @MuhammedAdiln Рік тому

    Rathiri kaanumbol veree oru feel annu

  • @Spidergaming-444
    @Spidergaming-444 Рік тому +6

    Aflu 💗

  • @luca_vlogs
    @luca_vlogs Рік тому +1

    What I can belive
    Kitting

  • @sreejithmanghat6202
    @sreejithmanghat6202 Рік тому +7

    Superb.always supports the channel ❤

  • @Fathima-vatakara
    @Fathima-vatakara Рік тому +7

    ഇവന്റെ ബെടായി സ്ഥിരമായി കേൾക്കുന്നവർ ഇവിടെ ഉണ്ടോ

  • @Brightmoon966
    @Brightmoon966 Рік тому

    07:51 aa kallil entenkilum ezhutiyitundo

  • @dramalover5419
    @dramalover5419 Рік тому

    The secret book ne kurich cheyyamo

  • @Nihaaal332
    @Nihaaal332 Рік тому

    Bro maate train kathichathinte cheyyumon

  • @artnmart4021
    @artnmart4021 Рік тому +2

    Oumuamua came for recharge from sun, not for study😮

  • @sreejithkk5103
    @sreejithkk5103 Рік тому +2

    Oumuamua Was a Comet After All, a Study Suggests

  • @trendsteer3450
    @trendsteer3450 Рік тому +7

    Guardians of galaxy ന്റെ ship ആണെന്നാണ് എന്റെ സംശയം

  • @kiddonex
    @kiddonex Рік тому +1

    Aa object oru vaal nakshthram aayirunnu 😅

    • @Khafir750
      @Khafir750 Рік тому +1

      Ntha orapp ? Vaalnakshatram vann paranjo ?

  • @regular_things
    @regular_things Рік тому +2

    എന്റ പൊന്നണ്ണ അവന്മാര പസഫിക്കിൽ വീണ റോക്ക് പരീശോദിച്ചട്ട് എന്തോ ആയന്ന് പറ 😲😲

  • @televisionmovies5143
    @televisionmovies5143 Рік тому +8

    Aflu : aliensine kandeththi
    Aflu army : woww aflu you are great where are they?
    Nasa head : aflu njan ente kaserayil ninnum ezhunnettu maaram nee evide vanniriykk

  • @blacksmoker6083
    @blacksmoker6083 Рік тому +1

    Aflu neratheyanallo

  • @mrfaheem6975
    @mrfaheem6975 Рік тому

    Medusa stoty plssssss

  • @shahanafathima4651
    @shahanafathima4651 Рік тому

    Ink aflune bayankara ishtta👻🥰

  • @abdulnisarct6983
    @abdulnisarct6983 Рік тому +1

    ഇതൊരു പുതിയ അറിവല്ല
    ഞാൻ എത്രയോ തവണ പറഞ്ഞിട്ടുണ്ട്
    ഭൂമിയിൽ നമ്മുടെ കണ്ണിനു കാണാൻ കഴിയാത്ത പല ജീവികൾ ജീവികൂന്നുന്ദ് എന്ന്
    മതവിസ്വസികൾകിടയിൽ ജിന്ന് ശെയ്താൻ യക്ഷി ഭൂതം എല്ലാം നമുക്ക് ഇടയിൽ ഉണ്ട് ചിലർക്ക് ശാസ്ത്രം പറയുന്നത് മാത്രമേ വിശ്വാസതതിൽ
    എടുക്കാൻ പറ്റൂ എന്ന ദുശ്ശാഠ്യം പിടിചാൽ ഒന്നും ചെയ്യാൻ പറ്റില്ല.....!

  • @football_media180
    @football_media180 Рік тому +21

    Andrew tate release 31st march and matrix movie release date 31st march 1999 🤔🤔🤔🤔🗿

  • @iTsMe__RaMsHi
    @iTsMe__RaMsHi Рік тому +1

    2 million adichalle😍😍👌

  • @mahidevu1196
    @mahidevu1196 Рік тому

    Nammale pole ullathinekal advanced humans vere planatelo atho vere galaxyelo gevekunundavum

  • @jagathroy
    @jagathroy Рік тому

    Maybe ith nammude bhoomiyil ninnu ulla aalkaar ayachath aanengilo... from a place like Area 51...Ik it sounds wired but there is a chance for that

  • @ajidarkrider9955
    @ajidarkrider9955 Рік тому

    Aflu🔥🔥🔥🔥

  • @lissythomas7705
    @lissythomas7705 Рік тому

    Super

  • @Alienthinker762
    @Alienthinker762 Рік тому +3

    Njan evide undu 😊

    • @SkidgamingWWE
      @SkidgamingWWE Рік тому +1

      😅

    • @ownvoice5396
      @ownvoice5396 Рік тому +1

      Alien സുമേഷ് നിങ്ങൾക്ക് സുഖമാണോ... Alien അനീഷ് എന്ത്‌ പറയുന്നു...

    • @Alienthinker762
      @Alienthinker762 Рік тому

      @@ownvoice5396 ellavarum sugamayit irikunu. Alien അനീഷ്‌ മരിച്ചു poyi😪

  • @axhiiif_._z_
    @axhiiif_._z_ Рік тому +7

    THE SUPER CONENT KING AFLU HERE 🖤

  • @abhinav6529
    @abhinav6529 Рік тому

    Pacafic ocean il Veena aa vasthuvine ithivare kandupidichitille appo......🤔

  • @sarathbalakrishnan8613
    @sarathbalakrishnan8613 Рік тому

    Nice

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому +18

    Alien 👽❤

  • @manishdxb
    @manishdxb Рік тому +1

    ഇന്നലെ ഒരു ചാനലിൽ അതൊരു വാൽ നക്ഷത്രം ആയിരുന്നു എന്ന് കണ്ടു

  • @tmcbunnyyt1903
    @tmcbunnyyt1903 Рік тому

    Bro horror story varatte power varattw