Aliens വിമാനം റാഞ്ചിയ കഥ || Alien Encounters in Vietnam During Air Force Mission

Поділитися
Вставка
  • Опубліковано 29 сер 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
    Instagram: / scientificmalayali
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    Thumbnail credits: Peter Menzel Photography
    പത്ര വാർത്തകളുടെ ലിങ്ക്കൾ
    timesofindia.i...
    www.indiatoday...
    www.indiatoday...
    164.100.47.194/Loksabha/Questions/QResult15.aspx?qref=4144&lsno=14
    പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
    അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
    DEC 08 | THEY ARE BACK? | DARKMODE ©BeyporeSultan Vlog 250
    Jharkhand: Strange figure seen walking on the road | Shocking video | Watch | Oneindia News
    Aliens On Earth? Time-traveller Predicts Landing On 8th December | Malayalam | Aswin Madappally
    മാര്‍ച്ചില്‍ അഗ്നിപര്‍വത സ്‌ഫോടനം,ദുരന്തങ്ങളുണ്ടാവും; പ്രവചനവുമായി 'ടൈം ട്രാവലര്‍' | Time Traveller
    Area 51 - പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! UFO NASA and ALIENS In Malayalam
    പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
    ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
    അന്യഗ്രഹങ്ങളിൽ നിന്ന് കേട്ട ഭീകരശബ്ദങ്ങൾ - Sounds from all Planets in Solar System | Bright Keralite

КОМЕНТАРІ • 432

  • @Sanju-88323
    @Sanju-88323 Рік тому +174

    ചേട്ടന്റെ കേപ്പബിലിറ്റി എത്രയും ഉണ്ട് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ, ഒരേ സമയം ചേട്ടന് ചലഞ് ആയും, curios ആയും തോന്നുന്ന വിഷയം കൊണ്ട് വാ. അതിനെ ചേട്ടൻ കൂലങ്കഷമായി വിവരിക്കുന്നതു കേൾക്കാൻ ആണ്, എന്നെപോലെ ഉള്ളവർക്ക് കൂടുതൽ ഇഷ്ടം.👍🏼

    • @sojank9792
      @sojank9792 Рік тому +1

      👏

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому +11

      Thanks bro ❤️❤️❤️

    • @aachi3788
      @aachi3788 Рік тому +2

      Chumma dialogue adikkalle..Arnold shivashankar ne kond vediveppikkum chettan😂

    • @gireeshkgpillai4365
      @gireeshkgpillai4365 Рік тому +1

      Ippol Vietnamil Neela velicham ille,,,,atho ippol athu Afghanistanil aano, kurachumunpu north Korea il undennu kettirunnu,ini Ukraine il kaanum

    • @jojojohnson8695
      @jojojohnson8695 Рік тому +1

      superrr.....

  • @sudhir7028
    @sudhir7028 Рік тому +35

    Arnold Shwarzenegger അഭിനയിച്ച 'Predator-1' എന്ന സിനിമയുടെ കഥയുടെ base ഈ സംഭവത്തിലുണ്ട്.

  • @shanaspmohammed8325
    @shanaspmohammed8325 Рік тому +21

    അനീഷേട്ടൻ പറയുന്നത് എന്ത് തന്നെ ആണെങ്കിലും വിശ്വാസയോഗ്യമാണ്....
    അങ്ങു ഉണ്ടാക്കിയിട്ടുള്ള reputation അത്രത്തോളം ആണ് 👌🏼
    We are with u Big Brother 🙂👍🏼

  • @aravinds123
    @aravinds123 11 місяців тому +4

    ആ ബുക്ക് വായിക്കുന്നതിനേക്കാൾ രസം ആയിട്ടാണ് ബ്രോ വിവരിക്കുന്നത്. Truly, u r a great story teller!

  • @drimzona
    @drimzona Рік тому +6

    10:44 വിമാനത്തെ പ്രവർത്തപിക്കുന്ന technological data ശത്രുക്കൾക്കു കിട്ടാതിരിക്കാൻ. Soviet union ന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ അവർ ആ വിമാനത്തിന്റെ weakness ഉം capabilities ഉം എല്ലാം മനസിലാക്കി ഭാവിയിലെ യുദ്ധങ്ങളിൽ അമേരിക്കക്കു അതൊരു വിനയായി മാറും.

  • @skyridersrc3644
    @skyridersrc3644 Рік тому +17

    ചേട്ടൻ ഏത് കോൺടെന്റ് കൊടുന്നാലും... കാണാൻ ഞങ്ങൾ റെഡി.... ആശാൻ 🥰🥰🔥🔥

  • @_sam333
    @_sam333 Рік тому +3

    ഓരു 6,7 വർഷം മുന്ബെല്ലം ഞാൻ വിചാരിചു ഈ യുധങലെ pattiyum ബൊംബുകലെ pattiyum jet കളെ pattiyumokke ഞാൻ maatramaano reserch നടതുന്നതെന്ന് ഇപ്പഴല്ലെ മനസിലാവനത് എന്നെപോലെ ഒരുപാട് പെര്‍ക്ക് intrest ഉള്ള വിഷയമാണു എന്റെ swentham മൊട്ട ചേട്ടൻ പറയുന്നതെന്ന്ന് ❤❤❤❤❤❤❤

  • @akhi0732
    @akhi0732 Рік тому +4

    ❤ ലോകത്തിലെ ഏറ്റവും മികച്ച.. യുദ്ധകപ്പൽ അതിനെ കുറിച്ച് ഒരു വീഡിയോ cheyyamo 🎉

  • @akhilsudhakaran8992
    @akhilsudhakaran8992 Рік тому +6

    അനീഷേട്ടാ താങ്കളുടെ ജീവിതത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @Hippop12345
    @Hippop12345 Рік тому +3

    Sr♥️♥️,
    ഞാൻ നേരത്തെ ഒരു u tube ചാനലിൽ നിന്നും കേട്ടിട്ടുണ്ട്, area 51 ഇൽ alience ആയിട്ട് കോൺടാക്ട് വഴി വളരെ അധികം ആയുധങ്ങൾ അമേരിക്ക ആർജിച്ചു എന്നും, അവിടെ ജോലി ചെയ്തിരുന്ന ഒരാൾ പ്രായം ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ സമയത്ത് എങ്ങനെ ഒക്കെയോ ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തെ ഒളിച്ചു കാണുവാൻ ഇട ആവുകയും ശേഷം area 51 ഇൽ നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി ചോദിച്ചറിയുകയും, അവിടെ alience ആയിട്ട് അമേരിക്ക രഹസ്യമായി കൂടി കാഴ്ച നടത്തുന്നതും ആശ്യവിനിമയo ഉള്ളൾപ്പടെ എല്ലാം ഈ മാധ്യമ പ്രവർത്തകൻ വിശദo ആക്കിയിരുന്നു മാധ്യമങ്ങളിൽ!!!!!
    ഇത് അതുമായി കണക്ട് ചെയ്തപ്പോൾ എവിടൊക്കെയോ ഒരു ടച്ച്‌ ഉള്ളപോലെ തോനുന്നു,,,,, അമേരിക്ക രഹസ്യമായി alience ഇനെ വെച്ച് സപ്പോർട്ട് ആവുമോ......
    അല്ലങ്കിൽ വ്യാസൻ പോലെ കഥ രജിക്കൻ കഴിവുള്ള ഏതോ ബുദ്ധിമാൻ തന്റെ തൂലിക കൊണ്ട് മായാജാലം തീർത്ത മറ ആവുമോ ഇതെല്ലാം.... എന്തിന് എന്ന് ഇന്നും ചുരുളഴിയാത്ത ഒരു മൂകപടo ആണ് അമേരിക്കയും alience റിലേഷൻ......!!!!
    ഇവിടെ ചൂണ്ടി കാണിക്കുന്ന ഒരു സംശയം അമേരിക്കൻ പട്ടാളക്കാർ ആ നീലവെളിച്ചതെ ഫയർ ചെയ്തപ്പോൾ അവർ തിരിച്ചു പ്രതികരിക്കാതെ ദൂരെ ഉള്ള ഒരു വിയറ്റ്നാം ടെൻഡ് ചുട്ടു ചാമ്പലാക്കി....
    ചോത്യം അല്ലങ്കിലും അവസാനിക്കില്ലല്ലോ....
    ഇത്ര കണ്ട് ഗംഭീരം ആയ വീഡിയോ അടുത്ത പ്രാവശ്യവും ഇടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    ♥️🖤♥️🖤

  • @job345
    @job345 Рік тому +4

    ഇത്‌ കേൾക്കാൻ ഇഷ്ടമാണ്, എലിയെൻ ഉണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടം ❤️🔥

  • @Keralatakies321.-_
    @Keralatakies321.-_ Рік тому +1

    ബ്രോ എന്റെ ഫോൺ കേട് ആയി ആഴ്ചയിൽ ഉള്ള വീഡിയോ കാണാൻ പറ്റാതായി എന്റെ കൂട്ടുകാരന്റെ ഫോണിൽ ആണ് ഞാൻ കാണുന്നത്. "കഥയിൽ ചോദ്യം ഇല്ല "😄❤❤❤

  • @abhilashos1588
    @abhilashos1588 Рік тому +6

    Aneesh ബ്രോ സ്പേസ് shuttle ലെ കുറിച്ച് video ചെയ്യു കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏🙏❤❤❤

  • @chinchunatarajan8484
    @chinchunatarajan8484 Рік тому +28

    അർനോൾഡ് ശിവശങ്കരൻ 🤣🤣😄

    • @babeeshcv2484
      @babeeshcv2484 Рік тому

      😄

    • @BruceWayne-yx8bx
      @BruceWayne-yx8bx 11 місяців тому

      Jurassic world.. Kairali tv 😂

    • @embracelife4223
      @embracelife4223 20 днів тому

      ആര്യനാട് ശിവശങ്കരൻ എന്നും പറയാം

  • @ArunDevarundev
    @ArunDevarundev Рік тому +2

    പ്രസന്റേഷൻ ഒരു രക്ഷയുമില്ല....കിടുക്കി 😍😍👌👌 ✨️✨️

  • @ThorGodofThunder007
    @ThorGodofThunder007 Рік тому +1

    അനീഷ് ബ്രോ.. നിങ്ങ പൊളിയാണ്.. നിങ്ങൾക് ഒരു sci-fic മൂവി ഡയറക്റ്റ് ചെയ്തുടെ......

  • @anoopr3931
    @anoopr3931 Рік тому +2

    ഈ ലോകത്ത് എന്തൊക്കെ യോ hidden ആയിട്ട് പലതും ഉണ്ട്. Pentagon നു അമേരിക്ക ൻ ഗവണ്മെന്റ് മേൽ influence ഉണ്ട് എന്നൊക്കെ podcast ഒക്കെ കേട്ടിട്ടുണ്ട്.

  • @jeevansr1807
    @jeevansr1807 Рік тому +5

    Bro arab isreal 6 day war video cheyyamo

  • @YISHRAELi
    @YISHRAELi Рік тому +15

    In 1956 - todays Kannur - Karnataka border area (exact location - gate way to coorg - Munthari) was a place that sunlight never touch the ground. I witness, but today we plant rubber instead of forest. I regret sometimes

  • @akhi0732
    @akhi0732 Рік тому +1

    ചേട്ടാ എല്ലാ വീഡിയോസും ചെയ്യുന്നുണ്ട്.. ഇതുവരെ..antonov എന്ന വിമാനത്തിൻ്റെ .. ചരിത്രം... തുടക്കവും
    . ഒടുക്കുവം കൂടെ പറഞാൽ... കൊള്ളാമായിരുന്നു ❤😊 love yu too

  • @vinupaul1190
    @vinupaul1190 Рік тому +1

    താങ്കൾ പറഞ്ഞപോലെ നല്ല കഥകളായി കേട്ടിരിക്കാം..

  • @abeythomas1997
    @abeythomas1997 Рік тому +1

    Ariyathe like adichu poyi ❤ such a beautiful presentation..

  • @chinchunatarajan8484
    @chinchunatarajan8484 Рік тому +2

    കാത്തിരിപ്പിന് വിരാമം... Thanks sir,

  • @milestonehunter1212
    @milestonehunter1212 Рік тому

    Super❤ kooduthal videos venam. Nazca lines ne pattiyoru video cheyyuvo

  • @sharjah709
    @sharjah709 Рік тому +4

    ഈ ചാനലിന്റെ തുടക്ക കാലം മുതൽ subscriber ആയതിൽ അഭിമാനിക്കുന്നു, ❤️

  • @akshay.s690
    @akshay.s690 Рік тому +2

    Su 57 നെ കുറിച്ച് ഒരു വീഡിയോ

  • @sanoj8884
    @sanoj8884 Рік тому

    അന്യഗ്രഹ ജീവികളുടെ കഥകളുടെ വീഡിയോസിൽ എല്ലാത്തിലും റിപ്പീറ്റ് ചെയ്തു വരുന്ന ഒരു കാര്യം... അതിന്റെ വല്ലാത്ത സ്പീഡും പ്രകാശവും ആണ് 😮😮

  • @arunrkrishnan5703
    @arunrkrishnan5703 Рік тому +2

    ഇത് Predator movie പോലെ ഉണ്ട്

  • @gargykrishna2254
    @gargykrishna2254 Рік тому +2

    അർനോൾഡ് ശിവശങ്കരൻ അത് പൊളിച്ചു..... ലോകപ്രശസ്ത മനുഷ്യനെ വെറും നാട്ടും പുറത്തുകാരൻ ആയലോ.....

  • @nirmalcjames5349
    @nirmalcjames5349 Рік тому +2

    Chetta Zimbabwe schoolil aliens land cheythathine patty oru video cheyyavo. I think nobody has done it before. It is still a mystery

  • @myfavjaymon5895
    @myfavjaymon5895 2 місяці тому

    അടിപൊളി വിവരണം

  • @Darkseid_123
    @Darkseid_123 Рік тому +6

    അണ്ണൻ്റെ Presentation 🔥🔥❤️❤️🙌

  • @amal.a.s8081
    @amal.a.s8081 Рік тому +1

    TU 160 ബോംബർ ഒരു വീഡിയോ ചെയ്യാമോ

  • @binuthomas471
    @binuthomas471 Рік тому +1

    വിയറ്റ്നാം tunnels നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @SharuSNS
    @SharuSNS Рік тому +3

    Arnold Movie Predator Inspired from Vietnam War enn Munn HBO l oru Interview kandirinnu .ann ath kandppo aalojichu predator cinema alien based aahn pinnegane Manushyar matram ulla war inspired aayi Predator pole oru movie indavum...ippolaan sangathi okeyavanth

  • @SachinSachin-gu7jx
    @SachinSachin-gu7jx 2 місяці тому +2

    Lots of encounters reported in mid 19's

  • @manilkr4255
    @manilkr4255 Рік тому +1

    Montauk project nea Patti oru video chayamo Anish bro ? Montauk project Alians related subject allea ?

  • @jinumohan162
    @jinumohan162 Рік тому +1

    COMAC aircraft manufacture ne kurichu parayumo.

  • @The__.__Alchemist-q5r
    @The__.__Alchemist-q5r Рік тому +1

    Your contests are awesome❤just keep going🎉

  • @jilsgeorge9063
    @jilsgeorge9063 Рік тому +1

    എന്റെ ഏറ്റവും വലിയ സംശയം ആണ് ഇതുകൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങൾ top secret ഫയൽ ആയി പൂട്ടി വെക്കുന്നത് എന്ന്.UFO തന്നെ എടുത്താൽ ഇതുപോലെ ആയിരകണക്കിന് സംഭവം ലോകമെമ്പാടും നടന്നിട്ടുണ്ട്. ഇത്രയൊക്കെ നടന്നിട്ടും ഇത്രയും technically developed ആയ നമ്മൾക്കു ഇത് എന്താണെന്നു കണ്ടുപിടിക്കാൻ പറ്റാത്തത് broh??!!!

    • @dilindileep-uu2fl
      @dilindileep-uu2fl Рік тому

      Oru Corona virus vannappo ingane
      Appo ee karyangal janangal arinjal ath rashtreeyamayum sambathikamayum Oro rajyangaleyum badhikkum
      Ellam ellarkkum ariyaam
      But avar parayunnilla enne ullu

  • @siyadsaffanshah5033
    @siyadsaffanshah5033 Рік тому

    Kollaaam nalla content..ithil.parayunna green barrack commandoes ne ppatti video cheyyumo

  • @shajikonni2695
    @shajikonni2695 Рік тому +1

    ഒരു മൂവികണ്ടഫീൽ ഒത്തിരിഇഷ്ട്ടപെട്ടു നന്ദി

  • @akshay12945
    @akshay12945 Рік тому +1

    ഭാവിയിൽ വരാൻ പോവുന്ന മാറ്റങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ

  • @Alanjoseph2004
    @Alanjoseph2004 5 місяців тому +1

    Do more videos on this sir

  • @vinuvr9153
    @vinuvr9153 Рік тому +2

    എന്തായാലും ഒരു കാരൃം ഉറപ്പാണ് ഒരു യുദ്ധ കുറ്റകൃത്യത്തിന് സമാനമായ എതൊ സംഭവിച്ചു .കൊച്ച് കുട്ടികളെയൊ സ്ത്രീകളെയോ മറ്റൊ അവർ കൊന്നിട്ടുണ്ട്

    • @dreamaker55
      @dreamaker55 Рік тому

      അതൊക്കെ ഇഷ്ടം പോലെ അവിടെ നടന്നിട്ടുണ്ട്.അതിനെ ബേസ് ചെയ്ത് സിനിമകളും മറ്റും ഉണ്ടായിട്ടുണ്ട്.വിയറ്റ്‌നാം കാരുടെ ഗറില്ലാ ആക്രമണത്തിൽ ഒരുപാട് us പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് ആ ദേഷ്യം ഇവർ അവിടത്തെ സാധാരണക്കാരോടും സ്ത്രീകളോടും കുട്ടികളോടും മറ്റും തീർത്തിട്ടുണ്ട്.ഏതാണ്ട് 60000 us പട്ടാളക്കാർ ആണ് അവിടെ കൊല്ലപ്പെട്ടത് കുറെ പേരെ കാണതയിട്ടുണ്ട്.

  • @valsanck7066
    @valsanck7066 Рік тому +1

    സന്തോഷ് ജോർജ് കുളങ്ങരയുടെ നല്ല ശബ്ദ സാദൃശ്യം

  • @vishnupallappara2371
    @vishnupallappara2371 Рік тому +1

    bro....brahmos ന്റെ വീഡിയോ ചെയ്യുമോ.....🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @ajith0707
    @ajith0707 Рік тому +6

    Predator (1987) movie inspired by this incident..

  • @sreenathks1245
    @sreenathks1245 Рік тому +1

    Tu 160 bomber video cheyyoo

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 місяці тому

    Serikm etil paranja commandoyude rupam manasil arnold taneya varuath. Pine oralde commentil predatornte base storyde karym kandu. Seriya atupoleund❤️

  • @Dontknowyouthatmuch
    @Dontknowyouthatmuch Рік тому +15

    Predator 1 nte story😊😊😊😊

    • @varunemani
      @varunemani Рік тому +3

      Athenne Correct.. Kandu pidichu!! 😎👍 thank you comment just what i look for .. Markkan patathe padam, orthal nadungunna sambavangal.. ellam palla vietnam kathagal ninnu kadamvangiyath ippo manusilavunu.

  • @ARJUNARJU01
    @ARJUNARJU01 Рік тому +1

    Automobile company kalude history video's cheyuo 🌝

  • @mowgli9299
    @mowgli9299 Рік тому +1

    Project blue book must watch series bro . highly recommended for you

  • @LOGAN-fl2bt
    @LOGAN-fl2bt Рік тому +2

    Rah 66 helicopter review cheyyumo pls

  • @noushadnoushad-hb3yi
    @noushadnoushad-hb3yi Рік тому

    നമ്മുടെ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഏലിയൻസ് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ നമ്മുടെ ഭൂമിയിലുള്ള ടെക്നോളജിയിൽ ഏറ്റവും മുൻപന്തിയിൽ ആയിരിക്കും ഏലിയൻസ്❤❤❤❤❤❤

  • @reginadapuram7289
    @reginadapuram7289 Рік тому +9

    ഐസിസ് ഉപയോഗിക്കുന്ന ആയുധം, അത് അവർക്ക് കിട്ടിയ സ്രോധസ് ഒരു വീഡിയോ പ്ലീസ് 🙏

  • @benjaminbenny.
    @benjaminbenny. Рік тому +3

    എല്ലാ എപിസോഡിലും പറയുന്നത് പോലെ ഈ എപ്പിസോഡ് അടിപൊളി 👍🏻✨🤍
    Danger Close: The Battle of Long Tan :Viet Cong soldiers ഓസ്ട്രിയൻ and newzealand soldiers ആയിരുള്ള true story movie ആണ് ഞാൻ ഇന്നലെ കണ്ടു

  • @vip-se4ts
    @vip-se4ts Рік тому +1

    Sir, വീഡിയോ ഗ്യാപ് കുറക്കണം ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്കണം we are waiting for ur videos

  • @Whoamam93
    @Whoamam93 Рік тому +1

    Aliens 👽 onnu maaati pidikkavooooo 😅 oru sugam illa.
    You r super story teller ❤

  • @IntresTeller
    @IntresTeller Рік тому +5

    Aneesh ചേട്ടാ.. നിങ്ങടെ presentation ❤️‍🔥👌..

  • @minecraftbeready9383
    @minecraftbeready9383 Рік тому +1

    Iam see the light. . March 10. In. Trivandrum. Kowdiar sky

  • @sirajirshad
    @sirajirshad Рік тому +1

    Agni prime video venam

  • @TonyStark-bw9kw
    @TonyStark-bw9kw Рік тому +1

    Super bro ith poluthe story iniyum venam❤❤❤❤❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому

      ❤️❤️❤️

    • @varunemani
      @varunemani Рік тому

      Original Predator (Arnold movie) 👌🏼fully inspired by same vietnam stories.. kandu nokku.

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +1

    John wick ഇലെ തോക്കുകള്‍ onnu വിവരിച്ചു video ചെയ്തude

  • @jayasuryanj3782
    @jayasuryanj3782 Рік тому +1

    Bro please do a video about Mirage 2000. I'm really waiting for that

  • @mydreamsarehappening
    @mydreamsarehappening Рік тому +1

    Variety post... 👍🏻

  • @dinganyt2956
    @dinganyt2956 Рік тому +1

    Old കേരളവുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാവോ ❤

  • @nimeshjoy3181
    @nimeshjoy3181 Рік тому

    Good.... Keep going ❤️👍

  • @AnilKumar-xp7uo
    @AnilKumar-xp7uo Рік тому +1

    മരണം മുന്നിൽ കാണും പോൾ നീലയല്ല പല കളറുകളും കാണും😢😢😢

  • @alosciouspj7915
    @alosciouspj7915 Рік тому +2

    Bro അന്യഗ്രിഹ ജീവികളെക്കുറിച്ചുള്ള എന്തോ ശക്തമായ തെളിവുകൾ ആ വിമാനത്തിൽ കാണും അതുകൊണ്ടാണ് വിമാനം അവര്നശിപ്പിച്ചത്

    • @Dheshadanam630
      @Dheshadanam630 Рік тому

      സ്വന്തം സൈനികരെ തന്നെ പരീക്ഷണത്തിനിരയാക്കിയതാവാം . ചിലപ്പോ ഇന്നത്തെ ഡ്രോണിന്റെ പ്രാകൃത രൂപം അതിന്റെ ശൈശവ ദശയിലാവാം .അതിന്റെ പരീക്ഷണങ്ങളിൽ ഇരയായത് സ്വന്തം സൈനികരും . ഇത്രയും ഗറില്ലാ ട്രെയിനിംഗ് കിട്ടിയ ആൾക്കാർ ഇതിന് ശേഷം ഒന്നൊന്നായ് കൊല്ലപ്പെട്ടു. .....?
      മുൻപത്തെ ഒരു വീഡിയോയിൽ വിമാനങ്ങളിൽ അയുധങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി അന്യഗ്രഹ പേടകമെന്ന് പറയപ്പെടുന്ന വസ്തുവിനെ തേടാൻ പറഞ്ഞ് വിട്ടതും ഇതേ ടീംസ് തന്നെ.
      ഒരു കഥ പറഞ്ഞു എന്ന് കരുതിയാൽ മതി...

  • @ajithsukumaran3241
    @ajithsukumaran3241 Рік тому +2

    ആശാൻ 💙, സോവിയറ്റ് ekranoplane, kgb, chernobyl ദുരന്തം വീഡിയോ വേണം 🙏

    • @ManojDivakar01
      @ManojDivakar01 10 місяців тому

      ടെലിഗ്രാമിൽ ചേർനോബിൽ 5ഭാഗം ഉണ്ട് അതൊരു കാഴ്ചയാണ് പറഞ്ഞാൽ അത്ര രസിക്കില്ല

    • @ajithsukumaran3241
      @ajithsukumaran3241 10 місяців тому

      @@ManojDivakar01 കണ്ടിട്ടുണ്ട്, hbo മിനി സീരീസ് ആണ്, പക്ഷെ ഈ ബ്രോയുടെ ശൈലിയിൽ കേൾക്കാൻ ഒരാഗ്രഹം

  • @sreesree3240
    @sreesree3240 Рік тому +1

    ജപ്പാൻ എയർലൈനെ പിൻതുടർന്ന ഏലിയനെ പറ്റി വീഡിയോ ചെയ്യുമോ?

  • @vikeshjordanvictor7471
    @vikeshjordanvictor7471 Рік тому +1

    Chetta oru telegram group start cheyo

  • @SamsRoadTrips
    @SamsRoadTrips Рік тому +3

    Bro എന്താണ് ഒരു തവളയുടെ പടം വീഡിയോ കളുടെ സൈഡിൽ.. കുറച്ചു നാളായി ചോദിക്കണം എന്ന് വിചാരിക്കുന്നു. 😍

    • @manikkuttanpurushan2495
      @manikkuttanpurushan2495 Рік тому

      Evide തവളയുടെ പടം?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому +1

      അത് നമ്മുടെ ലോഗോ അല്ലെ... നമ്മുടെ ചിഹ്നം തവള 😄❤️❤️

  • @nithincutz8890
    @nithincutz8890 Рік тому +1

    eee story yum predator filmilum aayittu samyam ond
    ee storyill ninnu ullu kondittarikkum
    predator film cheyyan idea director inu thoniythu

  • @rameshnp8136
    @rameshnp8136 Рік тому +1

    Unit 731 video pls....

  • @hazifm8651
    @hazifm8651 Рік тому +2

    We want vietnam war explanation 🙌

    • @varunemani
      @varunemani Рік тому

      Good recommendation bro. 👍

  • @sojank9792
    @sojank9792 Рік тому

    👌.Bro iorndominte oru video.

  • @abhinandbs6382
    @abhinandbs6382 Рік тому

    Erich Hartmann enna ACE poliotinea kurichu oru video cheyyuo??

  • @ashar.hakkim6507
    @ashar.hakkim6507 Рік тому +1

    Appi ee week kandilaallo😢bc ayirrikum alle?pattiyal late avathey video post cheiyan markanda 😊

  • @sreeharis8993
    @sreeharis8993 11 місяців тому +1

    Plane Bomb vechu thakarthathu technology chorathe irikkan alle?

  • @rejivarghese3285
    @rejivarghese3285 Рік тому

    What u described. Consult with doctor and treat immediately

  • @DarkStar848
    @DarkStar848 Рік тому +2

    10:20 Bladeo angane aanekil athu Yauja primeil ninnu vanavar aayirikkum "Predetors" ..😀😀

  • @sarathdevarajan9867
    @sarathdevarajan9867 Рік тому

    Kollaam supper

  • @sujithks3452
    @sujithks3452 Рік тому +1

    വിയറ്റ്നാം യുദ്ധത്തിന്റെ വീഡിയോ ച്ചെയണം .സർ

  • @nishanthp.a373
    @nishanthp.a373 Рік тому

    World war 2ille youdha vimanagalle kurichu olla videos kazhiyumekill cheyane

  • @ManiK-sc6hf
    @ManiK-sc6hf 7 місяців тому +1

    Super

  • @shijilunnikrishnan6471
    @shijilunnikrishnan6471 Рік тому +3

    Hope you will consider this.
    Please do a video of UH-60 Blackhawk Boeing Sikorsky's RAH-66 Comanche, which was used in operation Geronimo to kill Osama bin Laden.
    Or kindly do a video of this operation.
    Thank you
    Fan Boy of your Presentations.
    Follower.❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому +1

      തീർച്ചയായും consider ചെയ്തിട്ടുണ്ട്👍❤️❤️❤️

  • @arjunsanthosh5868
    @arjunsanthosh5868 Рік тому

    Super video bro.... ❤️

  • @Ahzan456
    @Ahzan456 Рік тому +1

    Mig29 video venam

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому +1

    Super episode

  • @Wanderlust_stories.
    @Wanderlust_stories. Рік тому

    Uff bro romancham ❤❤❤ expecting more

  • @rahulr8536
    @rahulr8536 Рік тому

    chettan idunne content oke kaanar ond nyc aan
    field marshal sam maneksha patti content cheythirnal kollarn

  • @vishalsuraj750
    @vishalsuraj750 Рік тому

    Green barret oru Vedio chayyamo

  • @Adarshshorts8363
    @Adarshshorts8363 Рік тому +1

    ഒരു movie കണ്ട feel 😊

  • @mahadevanpj3289
    @mahadevanpj3289 Рік тому

    chetta T _ 14 tank ne kurich oru vedio cheyyammo

  • @alwinmathew9226
    @alwinmathew9226 Рік тому

    ചേട്ടാ fighter ജെറ്റിന്റെ external fuel thank നെ കുറിച്ച് ഒന്നു അറിയാൻ ഒരു ആഗ്രഹം dropped fuel tank

  • @vishalsuraj750
    @vishalsuraj750 Рік тому

    Gurrilla warfare oru Vedio chayyamo

  • @wanderermallu
    @wanderermallu Рік тому +3

    എന്റെ പൊന്നു ചേട്ടാ ഏലിയൻ ഒക്കെ ഉണ്ടാരുന്നേൽ എന്നോ പാവം ജനങ്ങളുടെ അവസ്ഥ ഒക്കെ മനസിലാക്കി ഈ രാഷ്ട്രീയകാരേം വൻകിട മൊതലാളിമാരേം കൊന്ന് ഭൂമി നമുക്കൊപ്പം പങ്കിട്ടേനെ... ഇത് വല്ല കാക്കക്കും കക്ഷത്തു ടോർച്ചു കെട്ടി വിട്ടതാരിക്കും ഞമ്മന്റെ ചൈന..

  • @freakylooks
    @freakylooks Рік тому +2

    ടൈം ബോംബ് വെച്ചത് വിമാനത്തിന്റെ രഹസ്യങ്ങൾ ശത്രുകളക്ക് കിട്ടാതെ ഇരിക്കാൻ