എന്താണ് ഇവർ ഒളിക്കുന്നത് ? | ദൈവം? | Origin Of God | Explained | AbhiYugam

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 469

  • @meandme7158
    @meandme7158 2 місяці тому +61

    ഭൂമിയെ പോലേ കോടികണക്കിന് ഗ്രഹങ്ങൾ ഈ space il ഒണ്ട് നമ്മുടെ ഈ galaxy പോലെ കോടികണക്കിന് വേറെയും ഒണ്ട്. ഇത്രയും വലിയ ഈ space il ഏതെങ്കിലും ഗ്രഹങ്ങളിൽ ഉറപ്പായും നമ്മളെ പോലെ അല്ലങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ജീവികൾ കാണും. കാണാം എന്ന് അല്ല കാണും ! നമ്മൾ ഈ തിരയുന്നത് പോലെ മറ്റേതേലും ഗ്രഹത്തിൽ ഉള്ള ജീവികൾ തിരയുന്നുണ്ടാവും ഈ പ്രപഞ്ചം നമ്മൾക്കു മാത്രം ഉള്ളതല്ല ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല. ഉറപ്പായും ഒരു ദിവസം അത് കണ്ടുപിടിക്കും എന്തായാലും ആ സമയം നമ്മൾ ആരും കാണില്ല ഈ generation um കാണില്ല. അത്കൊണ്ട് കിട്ടിയ ഈ ജീവിതം സന്തോഷത്തോടെ ജീവിക്കുക എത്ര പണം ഉണ്ടാക്കിയാലും ഇല്ലങ്കിലും ഒരു മനുഷ്യന്റെ ആയുസ് എന്നത് വെറും 25567.5 ദിവസം അതായത് 70 വർഷം അല്ലങ്കിൽ അതിൽ കൂടുതൽ ചിലർ 120 വർഷം വരെ ഒകെ ജീവിച്ചെന്ന് വന്നേകം പക്ഷെ അത്രേം ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഉണ്ടാവാൻ പോണില്ല so ഉള്ള സമയം ഉപയോഗിക്കുക അഹങ്കാരിക്കാതെ മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക കാരണം നമ്മൾ മനുഷ്യർ ഈ പ്രപഞ്ചത്തിൽ ഒന്നും അല്ല. Bye..

  • @Ajc2176
    @Ajc2176 Місяць тому +9

    എന്തൊക്കെയോ mysteries ഉറപ്പായും ഈ പ്രപഞ്ചത്തെ സംബന്ധിച്ചുണ്ട്... നമുക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് സത്യം ഇല്ലാതാകുന്നില്ലല്ലോ... അഭിപ്രായങ്ങൾ ഇനിയും തുടരട്ടെ...❤

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx 2 місяці тому +13

    വളരെ നല്ല വീഡിയോ താങ്കൾക്ക് ഇതിലും മികച്ച വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ. ❤

  • @Abhiha-ki4qf
    @Abhiha-ki4qf 2 місяці тому +30

    Nice content. Nice presentation 😊

  • @AnandhuP-n9p
    @AnandhuP-n9p 2 місяці тому +22

    I can relate your thoughts bro

  • @najiyaasgar4705
    @najiyaasgar4705 2 місяці тому +3

    Topic suggestion: Sumerian mythology and civilization, how it inspires ebrahamic religions

  • @sangeeth70105
    @sangeeth70105 2 місяці тому +83

    ഭഗവത്ഗീത ഒരു അത്ഭുതം ആണ്,എത്ര ഉയർന്ന ചിന്താഗതിയാണ്,ആ സമയത്ത് ഇത് എങ്ങനെ ഉരുതിരിയുന്നു ഒരു പിടിയും കിട്ടുന്നില്ല 🤔

    • @hojaraja5138
      @hojaraja5138 2 місяці тому +17

      തളളുകൾ ആണ് മത കഥകൾ

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 2 місяці тому

      ​@@hojaraja5138 oruthan parayunna mathram vishwsakunna kore alavalathi mathangalum unde bro

    • @mohankumar-be1er
      @mohankumar-be1er 2 місяці тому +17

      അധികാരവും സമ്പത്തും ലഭിക്കാൻ ബന്ധുജനങ്ങളെയും മിത്രങ്ങളെയും കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്നതാണോ ഉയർന്ന ചിന്ത? ശ്രീകൃഷ്ണൻ തന്റെ അച്ഛന്റെ പെങ്ങളായ കുന്തിയുടെ മക്കളെ അധികാരവും സമ്പത്തും ലഭിക്കാൻ എല്ലാവരെയും കൊന്നു തീർക്കാൻ ഉപദേശിച്ചതാണ് ഗീത. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഉയർന്ന ചിന്തയും മാനവിക ബോധവും ഉള്ള സംസ്കാരമുള്ള മനുഷ്യർക്ക് ഗീതയെ അംഗീകരിക്കാൻ കഴിയില്ല. അംഗീകരിക്കുന്നവർ ഉണ്ടെങ്കിൽ അവർ നൂറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്ന സംസ്കാരം ഇല്ലാത്തവർ ആണെന്ന് മനസ്സിലാക്കാം.

    • @moviesnow7154
      @moviesnow7154 2 місяці тому

      Onnu podai choripikathe kuthu katha

    • @NYK0Hindustani
      @NYK0Hindustani 2 місяці тому +29

      ​@@mohankumar-be1erനീ ഇവിടെ പറഞ്ഞിരിക്കുന്നത് മഹാഭാരത കഥയാണ് ഭഗവത്ഗീത അതല്ല. നീ ഒരിക്കൽ പോലും അത് അറിയാൻ ശ്രമിച്ചിട്ടുമില്ല.

  • @Thebsheerulnabhan
    @Thebsheerulnabhan 2 місяці тому +7

    സത്യങ്ങൾക്ക് മുകളിൽഅതിനുമുകളിൽ ശവകുടീരങ്ങൾ തീർത്തുഅതിനു മുകളിലാണ് ഇന്നത്തെ എല്ലാ മതങ്ങളും

  • @shameeribrahim367
    @shameeribrahim367 2 місяці тому +12

    Kidilan topic😍

  • @ElizuMol
    @ElizuMol Місяць тому +1

    Happened to see your vlog today. What you are talking about was the information which I was seeking all the time. Good information..

  • @no.2tube370
    @no.2tube370 17 днів тому +2

    ദൈവം ഉണ്ട് മനുഷ്യൻ്റ മനസാക്ഷിക്കുള്ളിൽ ഒരാളെ വേദനിപ്പിക്കുമ്പോൾ നിങ്ങൾക്ക് വേദന തോന്നുന്നില്ലെങ്കിൽ നിങ്ങളിൽ ദൈവം ഇല്ല നിങ്ങൾ കാരണം മറ്റൊരാൾ വേദനിച്ചാൽ നിങ്ങൾക്കും വേദന തോന്നുന്നുണ്ടെങ്കിൽ നിങ്ങളിൽ ദൈവം ഉണ്ട്.

  • @syamalae633
    @syamalae633 2 місяці тому +40

    ബ്രോ ഞാൻ ഒരു കോണ്സെപ്റ്റ് പറയാം. പണ്ട് കാലത്ത് ആളുകൾ cavesil ആണല്ലോ ജീവിച്ചിരുന്നത്. അപ്പൊ അവർക്ക് ഭക്ഷണ ക്ഷാമം ഉണ്ടായിട്ടുണ്ടാവാം അപ്പോഴ് അവർ ഗുഹയിൽ കൃഷി ചെയ്യാൻ നോക്കിയിട്ടുണ്ടാവാം അപ്പോഴ് അവർക്ക് അതിന് സാധിച്ചിരിക്കില്ല. അപ്പോഴ് അവർ വിടും ശ്രമിച്ചിരികാം അത് വെള്ളതിന്റ അടുത്തവം. അപ്പോഴ് അത് മുളച്ചിട്ടുണ്ടാവാ പക്ഷെ ലൈറ്റ് ഇല്ലാത്തതു കൊണ്ട് അത് വളർന്നിട്ടുണ്ടാവില്ല. അത് കൊണ്ട് അവർ വെളിച്ചത്തിൽ കൃഷി ചെയ്തിട്ടുണ്ടാവു. അങ്ങനെ അവർ മുക്ക്ളിലേക്ക് നോക്കിയപ്പോൾ സുര്യനെ കടിട്ടുണ്ടാവും. എന്നാൽ അവർക്കു വെളിച്ചം കൊണ്ട് സുര്യനെ കാണാൻ പറ്റിയിട്ടുണ്ടാവില്ല. അത് കൊണ്ടായിരിക്കും സുര്യനെ മനുഷ്യ രൂപത്തിൽ ചിത്രീകരിച്ചത്. സൂര്യനാണല്ലോ അവർക്ക് ഭക്ഷണം നൽകിയത് അതുകൊണ്ടായിരികം അവർ സുര്യനെ ആരതിച്ചത്. സൂര്യൻ മോകളിലാണല്ലോ അതാണ് ബ്രോ നേരത്തെ പറഞ്ഞത്.പിന്നെ പിറമിടുക്കല്ലേ മലകൾ inspare ആക്കിയതായിക്കൂടാ. ഇതെല്ലാം ഒരു 8ആം ക്ലാസുകാരൻ ചിന്ദിച്ചതാണ് അതുകൊണ്ട് എന്തെകിലും തെറ്റുണ്ടാകില്ല ക്ഷമിക്കണം

    • @joyjoseph435
      @joyjoseph435 24 дні тому

      @@syamalae633 ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട്‌ നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്.
      എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
      ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
      സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നടക്കും.
      നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
      എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
      ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
      സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല.
      പൗലോസ് രക്ഷപ്പെട്ടത് പോലെ.
      അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍

    • @joyjoseph435
      @joyjoseph435 24 дні тому

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

  • @ssaai
    @ssaai 2 місяці тому +9

    You can wait and watch science. But it is very very slow. Your choice.

  • @rajeevrajan352
    @rajeevrajan352 2 місяці тому +2

    ബൈബിളിൽ ഉല്പത്തി (ആദ്യത്തെ പുസ്തകം) പുസ്തകത്തിൽ ഈ വിഷയം തൊട്ട് പോകുന്നുണ്ട് അതുപോലെ ബൈബിൾ ചരിത്രത്തിൽ ഹാനോക്കിന്റെ പുസ്തകം എന്നൊന്ന് ഉണ്ട് അതിൽ ഇതുപോലുള്ള കാര്യങ്ങൾ പറയുന്നുണ്ട് മനുഷ്യരല്ലാത്ത (ബൈബിൾ ഭാഷയിൽ ദൂതന്മാർ) ഭൂമിയിൽ ഇറങ്ങി മനുഷ്യരുമായി ഇടപെട്ടിട്ടുണ്ടെന്നും അവരെ പലകാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്നും.

  • @talentsingers7924
    @talentsingers7924 2 місяці тому +2

    Disinguish between rosewell incident and anunnaki ,it will make you more reach and explain the each Content

  • @flyboy5691
    @flyboy5691 29 днів тому +3

    Bro.. can u explain why we worship objects (i believe in a Power beyond the science but idk why these religions and all)

  • @AnisonJacob
    @AnisonJacob 2 місяці тому +22

    The First Yogi SHIVA 🔥......The Most misterous God man in the world.....
    In ancient Arab civilization he was called the Hubal (Allah)
    In ancient Egyptians civilization he was called the Atum
    Japanese he was called Daikokunyo or Daikokutennyo.......etc
    We can see his name in buddhism,chinese, Australian culture.......
    Who is HE ?
    Who is him......

    • @Ravisidharthan
      @Ravisidharthan 2 місяці тому

      Yes I back this ❤

    • @ragnarlothbrok8507
      @ragnarlothbrok8507 2 місяці тому +1

      First I research about anunaki and humans, later I end up in "kumari kandam" theory

    • @ajmalzulfiker3305
      @ajmalzulfiker3305 2 місяці тому +1

      This make sense.!!

    • @rifanasa1866
      @rifanasa1866 Місяць тому +3

      I think hubal meaning was a Saudi Arabian moon god worshipped by the Quraysh tribe in Makkah. Hubal is not Allah .Allah meaning is God.The word hubal is a name, like Shiva,Krishna etc.The Arabic word of the God is Allah and the malayalam translation is daivam.

  • @ramsheerifas3877
    @ramsheerifas3877 Місяць тому +1

    Appo ippo ulla civilization idh pole orudivasam nashich povvuo ??

  • @nahasrasheed9157
    @nahasrasheed9157 2 місяці тому +4

    Bro ഇത് എൻ്റെയും സംശയമായിരുന്നു ഒരു വ്യത്യാസവും ഇല്ലാത്ത ഒരേ.. ചോദ്യം. അപ്പോൾ നമ്മളെ പോലെ ചിന്തിക്കുന്ന ഒത്തിരി പേരുണ്ടല്ലേ...

  • @ameervm5795
    @ameervm5795 2 місяці тому +5

    Bro poli❤❤❤

  • @ambilipillai7104
    @ambilipillai7104 Місяць тому

    bro all good ,, kayyil orupadu charadu undallo?

  • @lekshmibindhu.sreeni8790
    @lekshmibindhu.sreeni8790 Місяць тому

    Hi, can you suggest a good book to read about Anunnakis?

  • @Pinkprabhakaran
    @Pinkprabhakaran 2 місяці тому +10

    ബ്രോ ഒരു വിഡിയോയിൽ തന്നെ പറഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞ് പറഞ്ഞ് വലിച്ചു നീട്ടി ബോർ ആക്കല്ലേ.. ശെരിക്കും 10 മിനുട്ടിൽ തീരേണ്ട വിഡിയോ 18 മിനിറ്റ് 🤦‍♂️

  • @RexLife0
    @RexLife0 2 місяці тому +13

    Bro... Scene topic😮

  • @deepakdeepu8129
    @deepakdeepu8129 2 місяці тому

    Adipoli... Nice presentation..!

  • @mrcarlo-dp3bi
    @mrcarlo-dp3bi 2 місяці тому +5

    The truth will exist one day lets wait 😊

  • @shinasashraf1
    @shinasashraf1 2 місяці тому

    Good observation. Keep it up bro 🎉

  • @sallusalman111
    @sallusalman111 2 місяці тому +8

    ദൈവം പരപഞ്ചത്തിനു അധീതമാണ്... അവനു തുടക്കവും ഇല്ല അവസാനവും ഇല്ല... ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട്... ചിന്തിക്കു

    • @ann_ma_ria
      @ann_ma_ria 2 місяці тому +7

      Pinne enthina brain ullath?Chinthikkan alle?

    • @muhammadshamil7752
      @muhammadshamil7752 2 місяці тому +1

      ​@@ann_ma_ria point 💀

    • @Billy_butcherr
      @Billy_butcherr 2 місяці тому +4

      @@sallusalman111 ഇത് ഒരുമാതിരി തോക്ക് തരാം വെടിവെക്കാൻ പാടില്ലെന്ന് പറയുന്ന പോലെ 😂ദൈവം ഉണ്ട്.. പക്ഷെ അതിനെ പറ്റി ചിന്തിക്കാൻ പാടില്ലെന്ന് 😂😂

    • @anglersangamaly7238
      @anglersangamaly7238 2 місяці тому +2

      അതാണ് തെറ്റ് ദൈവം ഉണ്ട് എന്ന് സകൽപ്പിക്കുക പ്രപഞ്ചവും മനുഷ്യരെ വരെ സൃഷ്ടിച്ചത് ദൈവം അന്നെന്നു പറയുന്നു. എന്നാൽ ദൈവത്തെ സംശയിക്കുവാനും പാടില്ല അത് എന്തുകൊണ്ട് കൊണ്ട്. ദൈവത്തെ കുറിച്ച് അനേഷിക്കുന്നത് തന്നെ തെറ്റ് ആണന് ആണോ നിങ്ങൾ പറയുന്നത്. മനുഷ്യരെ സൃഷ്ടിച്ച ദൈവം എന്തുകൊണ്ട് എവിടെ ഇത്രേ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടും അതിൽ നിന്ന് ഒന്നും സംരക്ഷിച്ചില്ല. ഭൂമിയിൽ ആദ്യം ദിനോസർ പോലുള്ള ജീവികൾ ജീവിച്ചു അവർ എല്ലാം കൊന്ന് മനുഷ്യൻ ജീവിക്കാൻ വേണ്ടി ഉണ്ടാക്കി എടുത്തു എന്നാണോ നിങ്ങൾ പറയുന്നത്. ഈ ഭൂമിയിൽ ഏറ്റവും ക്രൂരമായ ജീവി വർഗം ആണ് മനുഷ്യർ അവരെ ഈ ദൈവം ഉണ്ടാക്കിയത് ആണാനാണോ പറഞ്ഞു വരുന്നത് 😂

    • @sallusalman111
      @sallusalman111 2 місяці тому

      @@anglersangamaly7238 ദൈവം ഇല്ല എന്ന് നിങ്ങൾ എങ്ങനാ പറയുന്നു

  • @thanzilthaj7225
    @thanzilthaj7225 Місяць тому

    Keep going ❤🎉

  • @gireeshmpm
    @gireeshmpm 2 місяці тому

    എനിക്കും ദൈവസങ്കല്പത്തെ കുറിച്ച് ഇതുപോലത്തെ ധാരണകൾ വച്ചുപുലർത്തുന്ന ആളാണ്🥰🥰🥰🥰

  • @thanfeez369
    @thanfeez369 2 місяці тому

    ❤ keep go ahead bro

  • @beenafrancis.p5372
    @beenafrancis.p5372 2 місяці тому +3

    ബൈബിൾ വായിക്കുമ്പോൾ പലതിനും ഉത്തരം ഉണ്ട്, The book of Enoch ലും പല രഹസ്യം ഉണ്ട്, ഇപ്പോൾ നമ്മൾ എല്ലാവരും തിരയുന്ന പലതും....

    • @hyderali1471
      @hyderali1471 2 місяці тому

      😂

    • @AnisonJacob
      @AnisonJacob 2 місяці тому +1

      But ഇപ്പോഴും എനിക് അറിയാത്തത് ഭൂമിയെ സൂര്യൻ കറങ്ങുന്നത് എന്ന് അന്ന്.....😂😂😂

    • @vipinnr9003
      @vipinnr9003 2 місяці тому

      ​@@hyderali1471പെന്തകോസ്ത് മാത്രം ബൈബിൾ crct ആയി follow ചെയ്യുന്നുള്ളൂ.

    • @action4029
      @action4029 2 місяці тому

      😂

    • @Billy_butcherr
      @Billy_butcherr 2 місяці тому

      @@beenafrancis.p5372 എന്ന പഠിച്ച അണ്ണൻ ഒന്ന് പറഞ്ഞെ

  • @anoopanuanu5716
    @anoopanuanu5716 2 місяці тому +5

    ❤❤❤😊 tnxxx bro

  • @Lord60000
    @Lord60000 2 місяці тому +23

    ഏലിയനെ പറ്റി പറഞ്ഞാലും ദൈവത്തെ സാധ്യത കാണാൻ പറ്റുന്നില്ലല്ലേ ബ്രോ 😄

    • @peterc.d8762
      @peterc.d8762 2 місяці тому +1

      ഏലിയൻ ഉണ്ടോ ആവോ എന്നാൽ "എലി" ഉണ്ട്

    • @NisamudheenNisam-ie9tt
      @NisamudheenNisam-ie9tt 2 місяці тому

      ശെരിയാണ്

    • @joyjoseph435
      @joyjoseph435 Місяць тому

      @@Lord60000 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @vyasraj001
      @vyasraj001 Місяць тому +1

      Inhuman/alien ഇതൊക്കെ നോക്കിയാൽ ഏലിയൻ തന്നെ അല്ലേ ദൈവം.മനുഷ്യന് ഇല്ലാത്തത്. സൂപ്പർ ഹ്യൂമൻ പവർ 👽👾

    • @NisamudheenNisam-ie9tt
      @NisamudheenNisam-ie9tt Місяць тому +1

      @@vyasraj001 ഏലിയൻ high power ഉള്ള ദൈവം അല്ല.
      സൃഷ്ടികൾ എങ്ങനെ ദൈവം ആകും
      ദൈവം സൃഷ്ടി അല്ല.
      ദൈവം എന്നെന്നും ജീവിച്ചിരിക്കുന്നതാണ്.
      എന്നാൽ ആ ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്ക് ജന്മം മരണം ഉണ്ട്.
      ഈ പ്രാബഞ്ചം infinit ആണ് god power infinit ആണ്.
      ആരെങ്കിലും ഏലിയൻസ് god ആണെന്ന് പറഞ്ഞാൽ അവൻ പൊട്ടകിണറ്റിലെ തവള ആണെന്നെ പറയാൻ പറ്റു

  • @mithunsoman2669
    @mithunsoman2669 Місяць тому +1

    Njan oru kariam chothikate suhruthe… nammude ipozhathe civilisation pole thanne anankilo pandum.. pinne avaru ithoke kandu pidikunathinu entha ithra surprise elements… nammude civilisation udane thanne enthekilum vannu nasichu poyalum… adutha varuna alkar ithoke kandu pidicholum… angane anenkilo….

  • @SureshSuresh-ki1wb
    @SureshSuresh-ki1wb 2 місяці тому +16

    ഹിന്ദു പുരാണത്തിൽ തന്നെ 14 ലോകം ഉള്ളതായി പറയുന്നുണ്ട്. അതിൻ്റെ ഹെഡ് ദേവലോകം എന്നും ഇത് ഭൂമി കൂടാതെ വേറെ പതിമൂന്ന് പാരൽ വേൾഡ് ഉണ്ടെന്നായിരിക്കാം അർഥമാക്കുന്നത്.

    • @joyjoseph435
      @joyjoseph435 2 місяці тому

      @@SureshSuresh-ki1wb പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍
      ഒന്നാം പ്രമാണം മനസ്സിരുത്തി ചിന്തിച്ചാൽ..... വ്യക്തമാണ്, ദൈവം വേറെയും ഉണ്ട്. അതുകൊണ്ടാണ് വേറൊരു ദൈവം ഉണ്ടാകരുത് എന്ന നിയമം വന്നത്. സത്യമായും ഒരു ദൈവം ഉള്ളൂ എങ്കിൽ ഒന്നാം പ്രമാണം ആവശ്യമില്ല. 👍
      സൂര്യൻ ഒന്നേയുള്ളൂ അതിനാൽ സൂര്യൻ വേറെയില്ല എന്ന് പറയേണ്ടതില്ല. 👍 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @_Aswin_5
      @_Aswin_5 2 місяці тому +2

      Multiverse ❤

  • @real_raoof_updates
    @real_raoof_updates Місяць тому

    Good question 👏🏻

  • @kkvr1550
    @kkvr1550 2 місяці тому

    Thankal kurachu koodi padichitu videos cheyunnath nallathavum... Mayan, mezapotomia, egipt civilization ne Patti padichapole indian vedas, puranas oke onnu padikan sramikku... Utharam labikum. What you seek it's already in you.

  • @ZQDISM
    @ZQDISM 2 місяці тому

    Topic suggestion: Giants

  • @Thebsheerulnabhan
    @Thebsheerulnabhan 2 місяці тому +31

    ദൈവം അത് ആരാണെന്ന് അറിയണമെങ്കിൽനാം നമ്മളിലേക്ക് തന്നെ നോക്കണംഅത് നോക്കാതിരിക്കാൻ ആണ് ഇന്നത്തെ സമൂഹവും ഇന്നത്തെ സൊസൈറ്റിയുംനമ്മളെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്എന്നാണ് നമ്മൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുന്നത്അന്ന് നമ്മൾദൈവത്തെ മനസ്സിലാക്കും

    • @LissyPoulose-wc9tp
      @LissyPoulose-wc9tp 2 місяці тому +3

      Oova daivam koppeundayanu 😂😂😂😂

    • @joyjoseph435
      @joyjoseph435 2 місяці тому

      ​@@LissyPoulose-wc9tpപഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.

    • @abhishekdhsr
      @abhishekdhsr 2 місяці тому

      Aaara neee??😂

    • @ann_ma_ria
      @ann_ma_ria 2 місяці тому +1

      @@Thebsheerulnabhan Ennit iyal nokki kandupidicho?

    • @Thebsheerulnabhan
      @Thebsheerulnabhan 11 днів тому

      @@joyjoseph435 നമ്മളെക്കാളും അഡ്വാൻസ്ഡ് ആയിട്ട് ജീവിച്ചവരെ എങ്ങനെഅറിവില്ലാത്തവർആവും .ഒരു സുനാമി വന്നാൽ തീരാവുന്നതേയുള്ളൂ നമ്മുടെനമ്മുടെ ഈ ലോകത്ത് ഇപ്പോൾ കെട്ടിപ്പടുത്തദിയഎല്ലാം നശിച്ചുപോകാൻ.നീ പറയുന്നതു പോലെ പുരാണങ്ങൾ എല്ലാം കെട്ടുകഥകൾ ആണെങ്കിൽ അന്നത്തെ കാലത്തുള്ള മനുഷ്യർക്ക്ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഗ്രന്ഥങ്ങളിൽഎഴുതി വെച്ചിട്ടുള്ളത്അത്രമാത്രം ചിന്തിക്കാൻ കഴിവുള്ളവർ ആയിരുന്നെങ്കിൽ അവരങ്ങനെ അറിവില്ലാത്തവരാവും.നമ്മളെ കണ്ടതെല്ലാം കണ്ടുപിടിച്ചിട്ട് വെറും 300 വർഷമേ ആയിട്ടുള്ളൂഅപ്പോൾ അന്ന് കാലത്തുള്ളവർ പറഞ്ഞതൊക്കെ കള്ളമാണെന്ന് ഒരിക്കലും പറയരുത് .

  • @AZSMS
    @AZSMS Місяць тому

    Ee vazhiyil aanu njanum but....
    Thank u new information

  • @Exstreamjod
    @Exstreamjod 2 місяці тому +1

    Bro Athu Ethegillum Adavanced Civilization Being like Human.Chillappol Athu Humans thanne ayirikkam athukkodu alle Humanesine god ayyi arradhikunnathu

  • @priyans1377
    @priyans1377 2 місяці тому +2

    good one

  • @Panikaparambiljohn12
    @Panikaparambiljohn12 2 місяці тому

    ആത്മാവിന്റെ shifting നെ പറ്റി ഞാനും ഇതേ പോലെ ചിന്തിക്കാറുണ്ട്.

  • @EmmanuelMathew-hr3bn
    @EmmanuelMathew-hr3bn 2 місяці тому +1

    Good knowledge bro

  • @SujithkrishnaSujithkrishna
    @SujithkrishnaSujithkrishna 2 місяці тому +1

    ഗ്രാവിറ്റി അങ്ങിനെ ഉണ്ടായി bro, onnu പറഞ്ഞു തരാമോ.. ഒരു episode cheyyamo

    • @rishikeshr1948
      @rishikeshr1948 2 місяці тому +2

      Magnetic attraction of earth core

    • @shanunelson7161
      @shanunelson7161 2 місяці тому +2

      Gravity undayathalla.... Its a type of energy

    • @3323867050
      @3323867050 2 місяці тому +1

      മാസുള്ള പ്രപഞ്ചവസ്തുക്കൾ സ്പെയിസ് ടൈമിനുണ്ടാക്കുന്ന വക്രതയാണ് ഗ്രാവിറ്റി.
      സിംപിൾ എക്സ്പ്ലാനേഷൻ....

  • @XD_DRAGO608
    @XD_DRAGO608 Місяць тому

    bro ramayanthil mention cheyunund they have flight pushpavimanam

  • @SajeevanT-s1d
    @SajeevanT-s1d 2 місяці тому

    നല്ല വീഡിയോ 👍

  • @Agon-Snow
    @Agon-Snow 2 місяці тому +1

    Chettan paranju avar valarevegam avarudey civilization vlarthikondu vannanne athite karanam.avar ellathinum oru muzham munpe aalochikkumayirikkum. Pakshe nammal agane alla oridath athiyal kure kaalam avidathanne nikkuvane. Ithite oru uthaharana aane chovva um chadhranum. Ee 2 sthalathekkum nammal avishathil kuduthal pedakagal ayachittundde ennittum pinneyum pinneyum agotte thanne ayakkunna kariyam thanne alle alochikkunnath. Ath onnu matti chidhicha pore. Avidayellam ethe sambavam nadannalum namukke ippol ariyan pattum. Appol nammal matti chidhikandde. Ethra um habitable megalayil nilkkunna grahagal kanddethi avidekke pedakagal ayache avide ethane ullathe ennalle nokkaddath. Etha panddulla alukalude chidhum ippol ullavarudeum thammil ulla vethyasam. Russians anne cheythath pole ellavarum chadhraneum nokki ninnapol avar Venus na nokki. Athite falamayi avidathe atmosphere nakke mansilakkan patti. Ith ippocheyyunath oru maavile maga kandde aa mavile motham magaum kazhichitte pinneum aa mavil thanne adutha varsham maga uddakan kathirikkunna avasth aane.

  • @majdalainalain6544
    @majdalainalain6544 2 місяці тому +3

    Ithilum valuth evide und

  • @Monster666-vz5ss
    @Monster666-vz5ss Місяць тому +1

    That God name is ((Tetragrammaton)) real creator of us.

  • @vishnuthakku4626
    @vishnuthakku4626 2 місяці тому +2

    13 sec👍🏼

  • @haro_on
    @haro_on Місяць тому +1

    bro 12:18 this part made me think about a lottt 🙆‍♂

  • @Psspsv
    @Psspsv Місяць тому

    മനുഷ്യൻ തീ🔥 കണ്ടുപിടിച്ചകാലത്തു തന്നെ 🛸👽 വന്നുപോയിട്ടുണ്ട് 👍🏻💯

  • @sreekuttan.vlogzz9917
    @sreekuttan.vlogzz9917 Місяць тому

    ഇനി ചിലപ്പോൾ future ഉള്ള മനുഷ്യൻ ഒരു പക്ഷെ ടൈം മെഷീൻ കണ്ടുദിച്ചിട്ട് pastilkk പോയതാവാനും ചാൻസ് ഉണ്ട്
    ഇത് എന്റെ ഒരു തിയറി ആണ് തോന്നിയപ്പോൾ ഞാൻ പങ്കുവച്ചു

  • @SGRR5485
    @SGRR5485 2 місяці тому

    Lokath calendar undayath panchagam alle

  • @akhilpr3536
    @akhilpr3536 2 місяці тому

    ❤ super update ❤

  • @ElizuMol
    @ElizuMol Місяць тому

    Are Aztecs and Mayans are same. In my son's social science, they have to study Aztecs.

  • @asndukeez8028
    @asndukeez8028 Місяць тому

    Bro advance aya civilians thangalk power kodutha aliens ne question and doubt ondaki kanum allel civillians nte tech vech aliens nte slaves aaakn sremich kanum. Menans time travel possible annel avr ath predict cheyth nashippich kanum....

  • @LordKili-tn8rd
    @LordKili-tn8rd 2 місяці тому +1

    Normal speed il kaanunnavarundo?

  • @Vishnuv-up2rf
    @Vishnuv-up2rf Місяць тому

    I think തലച്ചോർ ഉള്ളത് നമുക്ക് മാത്രം അല്ല soo അന്നും സൂപ്പർ minded ആയ ആളുകൾ ഉണ്ടാവില്ലേ soo അവരുടെ തോന്നലുകൾ valuavable ആണ്

  • @MugadarMp-h9c
    @MugadarMp-h9c Місяць тому

    Exactly currect god..have ..
    Krishna ram all existed Harappan civilization

  • @iam7779
    @iam7779 2 місяці тому +1

    Exactly 💯

  • @_Aswin_5
    @_Aswin_5 2 місяці тому +1

    16:36 ee paranja kariyavumayi connection ulla oru cinema und 😅. 'Another earth'

  • @USA6rz
    @USA6rz 2 місяці тому +161

    1.5x speedil kannunavarundo😂

  • @rijeshc9668
    @rijeshc9668 2 місяці тому +1

    Yes bro , I feel the same way, but there's nobody interested in discussing it. Even the stories of the Mahabharata are more relevant.
    I only started thinking about it after hearing a story
    "American soldiers landed on a remote island in the Pacific. They brought with them planes full of supplies that amazed the local islanders. The soldiers performed drills and received food from helicopters, creating a spectacle that the islanders had never seen before.
    After the war, the soldiers left, but the islanders still longed for the goods they had witnessed. They began to mimic the soldiers, marching with sticks and performing rituals, hoping to attract the flying birds that once brought them food. They believed that if they honored these spirits, more cargo would fall from the sky.
    This belief became a part of their culture, illustrating how encounters with the outside world can shape traditions in surprising ways. And so, the islanders continued their parades, praying for the return of the cargo that had briefly changed their lives.
    "Even in a different way, I feel that I am among them."

    • @SreepathyKariat
      @SreepathyKariat 2 місяці тому

      ആര്യൻമാരുടെ നേതാവ് ആയിരുന്നു ഇന്ദ്രൻ..ഇന്ദ്രന്റെ മറ്റൊരു പേരാണ് പുരന്ദരൻ..പുരങ്ങൾ - കോട്ടകൾ - തകർത്തവൻ..ദസ്യുക്കൾ -ദാസൻമാർ - എന്ന അപര വർഗത്തിന്റെ പുരങ്ങൾ തകർത്തവൻ..
      ഇതിൽനിന്നും സിന്ധുനദീതട നാഗരികത എങ്ങനെ തകർന്നു എന്ന് മനസ്സിലാക്കാം

  • @AgnesCleetus-y6f
    @AgnesCleetus-y6f Місяць тому

    Gd luck.

  • @9AnaghKrishna9
    @9AnaghKrishna9 2 місяці тому

    Bro bro history tv കണ്ടിട്ടില്ലേ

  • @chirayilvenugopal7159
    @chirayilvenugopal7159 2 місяці тому

    ഭാരതിയ വിശ്വകർമ്മജർ എന്ന പുസ്തം ഒന്ന് കിട്ടുമെങ്കിൽ ഒന്നുവായിക്കു എല്ലാത്തിനും ഉത്തരം കിട്ടും. ദേവദാസ് എന്ന പ്രൊഫസർ 25 വർഷം റിസർച്ചു നടത്തി എഴുതിയ ഗ്രന്ഥം ഒരു പാട് ഉപകാരപെടും.

  • @illusionist7909
    @illusionist7909 Місяць тому +1

    ദൈവം അല്ല മനുഷ്യൻ തന്നെ,അവനെ വിളിക്കാൻ മറ്റൊരു പേര് genious, ബുദ്ധിസാമർത്യമുള്ളവർ കോടിക്കണക്കിനു ആളുകളുടെ ഇടയിൽ മനുഷ്യരുണ്ടായാൽ കാലം മുതലേ ഉണ്ട്‌, പല മേഖലയിലും പല പ്രവർത്തങ്ങളിലും. ഇന്ന് നമ്മൾ വിചാരിക്കുന്നത് കാണുന്നതും പ്രവർത്തിക്കുന്നത് ആരാദിക്കുന്നതും ഭയക്കുന്നതും അവന്റെ aa genious ന്റെ കണ്ടുപിടിത്തം ബുദ്ധിവൈഭവം അവൻ ഉണ്ടാക്കിയെടുത്ത, ബാക്കിയാക്കി വെച്ച,നിർമിച്ച പരീക്ഷകൾ പരീക്ഷണങ്ങൾ,😅👍🏻

  • @sasid6857
    @sasid6857 Місяць тому

    Stylish akan sramikkunnathano entho avatharanam ottum vyakthamalla.

  • @3323867050
    @3323867050 2 місяці тому +6

    അന്തവുമില്ലാ ഒരു കുന്തവുമില്ലാ..... പുറത്തെ റേഡിയേഷൻ റിഫ്ലയ്റ്റു ചെയ്യിക്കും പക്ഷെ green house effect നു കാരണമാകുന്ന ഭൂമിയിൽ നിന്നുമുത്ഭവിക്കുന്ന റേഡിയേഷനെ എങ്ങനെ ചെറുക്കും.... സയൻസ് അറിവ് കണ്ടെത്താനുള്ള , അത് വീണ്ടും വീണ്ടും പരീക്ഷിച്ച് ഉറപ്പുവരുത്താനുള്ള ഒരു പ്രക്രീയയാണ്. മനുഷ്യൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അതിന് . ദൈവ സങ്കൽപ്പം തെളിയിക്കാനാകാത്ത ഒരു മിത്തും . അതിനും മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. കുറച്ചു പേരുടെ വേറിട്ട ചിന്തയും അറിയാനുള്ള താത്പര്യത്തിൻ്റെയും ഫലമാണ് ഇന്നീ കാണുന്ന മനുഷ്യപുരോഗതി. ജനിച്ച് ജീവിച്ചു മരിച്ചു കഴിഞ്ഞ ഭൂരിഭാഗം മനുഷ്യരും ദൈവ സങ്കൽപ്പത്തിൽ , എല്ലാം സൃഷ്ടിച്ചത് അവനാണെന്ന് പറഞ്ഞും പഠിപ്പിച്ചും അന്ധകാരത്തിൽ അറിവിനെ കുഴിച്ചുമൂടിയവരാണ്. ഏതോ ആധുനികതയുടെ സൃഷ്ടിയാണ് സയൻസ് എന്ന മിദ്ധ്യാബോധം എന്നേ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു.

    • @josejojoseph412
      @josejojoseph412 2 місяці тому +2

      Poda vaanam😂

    • @farhanaf832
      @farhanaf832 2 місяці тому

      God undakil ippo ulla kore science athinu anusarich mattiyal mathiyakum
      Proof ila,universe god create cheyathe undakan physicsil possible anu
      Life undakan abiogenesis undalo? Note abiogenesis hypothesis anu evolution polle established theory alla
      Hypothesis anakil pollum kore evidenceum und
      God undo ilayo enn parayan easy alla😊

  • @absalkjr
    @absalkjr 2 місяці тому +3

    Enik toniyad qurhanile e ayatan (verse)
    53:28 And they have thereof no knowledge. They follow not except assumption, and indeed, assumption avails not against the truth at all.

    • @kshathriyan
      @kshathriyan 2 місяці тому

      ഖുറാൻ ഫുൾ കോപ്പി അടി യാണ്... നോക്കിയിട്ട് കാര്യമില്ല

  • @sumithsudhakaran8528
    @sumithsudhakaran8528 Місяць тому

    Eshu 3 nal uyarth ezhunettapol god ayi eshu annu amanushikatha kattiyapol god ayi .bro parnjapole nmle ullile aa genitikl switch upayogich amanishikatha kattan pattum athne nml spiritual ennu parayunu

  • @SreepathyKariat
    @SreepathyKariat 2 місяці тому +1

    Blue Pale Dot എന്ന ഭൂമിയുടെ ചിത്രം കണ്ടാൽ മനസ്സിലാകും,ഈ പ്രപഞ്ചത്തിൽ നമ്മൾ എത്രയോ നിസാരർ ആണെന്ന്

  • @Joelrj3
    @Joelrj3 2 місяці тому +2

    Aliensile viswasam undangil daivathil viswasikunna thammil enth vithyasam. Randum psuedo science aayit nilanilkum.

    • @SindhuSuresh-s2u
      @SindhuSuresh-s2u 2 місяці тому

      Aliens thanne ann daivam engilo namale daivam watch chyunnu enn parayunna pole vere extra terrestrial creature namalle watch chynnundengilo

  • @shynujpc4138
    @shynujpc4138 Місяць тому

    എല്ലാ ജീവികളിലും ഒരേ ആത്മാവ് ആണെങ്കിൽ... നമ്മുടെ ശരീരത്തിനുള്ളിൽ എത്ര ബാക്ടീരിയകൾ ഉണ്ട്... അപ്പോൾ നമ്മുടെ ഉള്ളിൽ എത്ര ആത്മാക്കൾ ഉണ്ട്😮😮

  • @sumithsudhakaran8528
    @sumithsudhakaran8528 Місяць тому

    Bro pandathe alkark amanushikatha dheyva thulyamanu .athukond thanne akashathuninu vanna alians avarku god anu athuthane anu nml innu aradhikuna gods .bro chindikunath crct anu bt lokam angikarikila

  • @ragnarlothbrok8507
    @ragnarlothbrok8507 2 місяці тому

    What about kumari kandam?

  • @sreejag5272
    @sreejag5272 День тому

    👏👏👏

  • @krishnank7300
    @krishnank7300 2 місяці тому +2

    കുഞ്ഞപ്പോൾ ദൈവം എന്ന തള്ള് കഥകൾ ഞാൻ ഒരുപാട് വിശ്വസിച്ചു ഇപ്പോൾ എനിക്ക് മനസ്സിലായി അതൊക്കെ വെറും കെട്ടുകഥ മാത്രമാണെന്ന് 😁

  • @ayush8047
    @ayush8047 2 місяці тому +2

    Mermaids swim cheyuna pole fly cheyan pattya civilization inday anerm elarkum parakan sadikumayrunu maybe

  • @hailstormgaming08
    @hailstormgaming08 2 місяці тому

    Bro you forgot about Chinese civilization and Chinese pyramids

  • @rishikeshr1948
    @rishikeshr1948 2 місяці тому

    Finding something kalpa vigraha.. Then gets you're doubt answer

  • @balakrishnanbabin1427
    @balakrishnanbabin1427 2 місяці тому +1

    1 min👍

  • @DReaM_WalKeRr
    @DReaM_WalKeRr 2 місяці тому +5

    Daivamilla ennu parayunna nee enthinu kayyil charadokke ketti nadakkunneeee😂😂😂

    • @deepuksd2810
      @deepuksd2810 2 місяці тому

      Kayyil charad kettiyal deivathil vishwasikkanam enn undo😂.. nee ippozhum 80's aan jeevikunnath bro..

    • @vipinnr9003
      @vipinnr9003 2 місяці тому

      ദൈവം വേണമെങ്കിൽ Alien ആകാം

    • @Billy_butcherr
      @Billy_butcherr 2 місяці тому +5

      @@DReaM_WalKeRr അങ്ങനെ ഇപ്പൊ ചോയ്ക്കുവാണേൽ ദൈവ വിശ്വാസികൾ എന്തിനാണ് ഹോസ്പിറ്റലിൽ പോകുന്നത്. വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ പോരേ.. (As per your logic )

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 місяці тому

      ​@@vipinnr9003Thor ആകാം 🤣

  • @renjithz5584
    @renjithz5584 2 місяці тому +1

    poli

  • @killerangu7153
    @killerangu7153 12 днів тому

    Ancient Aliens Series fan ano ❤

  • @proudgirl3994
    @proudgirl3994 2 місяці тому

    Ini enna conjoined twins cheyune

  • @SGRR5485
    @SGRR5485 2 місяці тому

    As per puranas e bhoomi nashichu kazhijal karkidaka rashiyil verunna oru system thilakum adutha bhoomiyum manushyanum undakuka enn aanu

  • @Nik-zf4xl
    @Nik-zf4xl 2 місяці тому +2

    Just look at our recent past. Within just 500 years we have became so much powerful in our own ways.
    What are its reason????
    Humans started traveling to different locations, met different technologies and knowledges. The same they improved and used for production. Renaissance from religions liberated actual humans. Then they created history of ours.
    The same had happened in any place or region in earth. That may be civilized humans so fast . Then they reserched about development of new technologies for their own needs. That might have created these civilizations.
    Complex things are sculpting from simple things through createive ways . Genius peoples that we are seeing now had existed in stone ages, Neolithic ages.
    Still stoneage peoples living in andaman Islands, amazon, africa. Just see on their eyes to. How they would register modern humans in their minds.

  • @gokulmusiq
    @gokulmusiq Місяць тому

    They were trippin on Shrooms and boom💥 Infinite Intelligence unlocked.

  • @salmansam3435
    @salmansam3435 Місяць тому

    ee same concept njn palarodum paranjitundu..arum mind cheythilla 🤣

  • @sajithmouhmmedsayed5537
    @sajithmouhmmedsayed5537 Місяць тому

    I got a theory it might have a small conclusion towards the shape of the pyramids from my perspective it might be wrong please don’t judge me.
    We as a human being has a always the mind of the superiority and no doubt in that and what if someone started to build something to the upwards facing the visible stars which was visible at there time and then coming up with a design in a triangle shape because that was only the design which gives the support and cover from the bottom to the top equally then stood by the top to show the superiority over the rest. Human beings always have a mindset showcasing the superiority from bottom to above thats why we always say to success is always towards up and not down.

  • @Panikaparambiljohn12
    @Panikaparambiljohn12 2 місяці тому

    ഒരു ഗ്രന്ഥം തയ്യാറാക്കൂ....❤❤❤❤
    വായനകളെ ഇഷ്ടപ്പെടുന്നുവർക്കും ഉപകരിക്കും....❤❤❤

  • @mazingdreamz3793
    @mazingdreamz3793 2 місяці тому

    Hho you are God for us this much knowledge verre level

  • @ajfox4568
    @ajfox4568 2 місяці тому +2

  • @cossPLAY0
    @cossPLAY0 2 місяці тому

    Ithe same doubts and thoughts oke enikum undayitund literally same things

  • @MuhammedSalim-lw3bi
    @MuhammedSalim-lw3bi 11 днів тому +1

    Search for the True God and at last you will reach in Allah.
    Quran 59:23 (refer it)

  • @SarathRocks_777
    @SarathRocks_777 2 місяці тому

    Wow😊