5 Scientific Theories Proving Existence of Aliens | Malayalam | Bright Keralites

Поділитися
Вставка
  • Опубліковано 21 лют 2023
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/sin...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightkeralite
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel
  • Наука та технологія

КОМЕНТАРІ • 240

  • @BrightKeralite
    @BrightKeralite  Рік тому +10

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    youtube.com/@brightexplainer3085

    • @akshayeb4813
      @akshayeb4813 Рік тому

      1 fremi paradox കൂടുതൽ സാധ്യത മറ്റേത് എല്ലാം പോരാ

  • @kirangeorge3787
    @kirangeorge3787 Рік тому +152

    Fermi paradox തിയറി സാദ്യത ഏറെ ഉള്ള ഒരു സത്യം .ഇത്ര വലിയ മിൽക്കിവേ ഗ്യാലക്സിക്ക് അകത്ത് പോലും നാം ഒറ്റക്കാണ് എന്ന് ഉറപ്പിച്ച് പറയാനാവില്ല

  • @jibinpj4707
    @jibinpj4707 Рік тому +20

    രണ്ട് സാധ്യതകൾ നിലവിലുണ്ട്: ഒന്നുകിൽ നമ്മൾ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണ് അല്ലെങ്കിൽ നമ്മൾ അല്ല. രണ്ടും ഒരുപോലെ ഭീതിജനകമാണ്

  • @rahulbabu9517
    @rahulbabu9517 Рік тому +12

    36 ശരി ആയിരിക്കാം..
    36 അല്ല 100 ആണെങ്കിലും നമ്മുടെ ഗാലക്സിയുടെ വലിപ്പവും പ്രകാശത്തിൻറെ വേഗത യും വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ട് പിടിക്കാൻ വളരെ പാടായിരിക്കും

  • @akhilcs1544
    @akhilcs1544 Рік тому +17

    മനുഷ്യനും alien ന്റെ കാഴ്ച പാടിൽ വംശ നാശ്ശം നേരിടുന്ന ജീവി ആണെകിലോ,✨🙄😌

  • @_shortmotivation._
    @_shortmotivation._ Рік тому +3

    Sir ഒരു dout ആണേ തെറ്റാണോ മണ്ടത്തരം ആണ്ണോ എന്ന് അറിയില്ല
    അതായത് പ്രപഞ്ചം ഉണ്ടായത് എങ്ങനെ എന്ന് ഇപ്പോഴും ഒരു ചോദ്യംപോലെ നിലനിൽക്കുന്നിലെ.
    നമ്മൾ അറിയാതെ മറ്റൊരു പ്രപഞ്ചം ഉണ്ടാകുന്നുണ്ടെങ്കിലോ?
    പ്രപഞ്ചത്തിന്റെ ഭാഗം ആവാത്ത ഒരു ശുന്യതയെ നമ്മൾ കണ്ടെത്തുക ആണെന്ന് കരുതുക ആ ശുന്യത പ്രപഞ്ചം ആവാൻ പോകുന്നത് ആണ് എന്നും സങ്കല്പിക്കുക എന്നാൽ നമ്മുക്ക് ആ ശുന്യതയെ നിരീക്ഷിച്ചാൽ പോരെ അവിടെ എങ്ങനെ ആണ് പ്രപഞ്ചം ഉണ്ടാക്കുന്നത് എന്ന്
    അന്നേരം നമുക്ക് മനസിലാകിലെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന്

    • @Middark666
      @Middark666 Місяць тому

      Ijjaadhi mandan🤭🤭🤣🤣🤣

  • @malluupdated659
    @malluupdated659 Рік тому +5

    Time travel video പ്രേതിക്ഷിക്കുന്നു

  • @ganga2623
    @ganga2623 Рік тому +17

    amazing 🙏🏻🙏🏻🙏🏻💯💯

  • @മലയാളി
    @മലയാളി Рік тому +6

    Fermi paradox...👀🔥 പക്ഷേ മറ്റു സാധ്യതകളും തള്ളി കളയാൻ പറ്റില്ല.. നമ്മോടൊപ്പം നമ്മളിൽ ഒരാളായി കൂടെ jeevikunndenkilo....👽👽🔥🔥🔥

    • @lionking3785
      @lionking3785 Рік тому

      Athe ninak reply thannath athiloralaya njan ann

    • @lionking3785
      @lionking3785 Рік тому

      @Roshan Insta 100 year ennokke paramenkilum ennu manushyan atrayonum ethunnila

    • @മലയാളി
      @മലയാളി Рік тому

      @Roshan Insta nammal janana marana kanakkukal kootunnathil avar illankilo... Avar namle spy cheyuka anenkilo

  • @abdulkhader7714
    @abdulkhader7714 Рік тому +2

    ഭുമിയുടെ കോർ തണുത്താൽ ഭുമിയിൽ ഉണ്ടാവുന്ന മാറ്റം എന്താണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ

  • @ravindrancn5338
    @ravindrancn5338 Рік тому +4

    പ്രപഞ്ചത്തിലെഒരുപാട് ഗ്രഹങ്ങളിൽ ജീവജാലങ്ങൾ ഉണ്ടാകും.മനുഷ്യരെ പോലെ ബുദ്ധിയുള്ള ജീവികളും കാണാം.പക്ഷേ പരസ്പരം കണ്ട് മുട്ടണമെങ്കിൽ ഇന്നുള്ള മനുഷ്യരുടെ ആയുസ് പോരാ. ചുരുങ്ങിയത് ഒരു പതിനായിരമോ, അമ്പതിനായിരുമോ വർഷം ജീവിച്ചിരിക്കാനുള്ള ആയുസ് വേണ്ടി വരും ഒരാൾക്ക്.

  • @venulaksh6999
    @venulaksh6999 Рік тому +10

    Interesting!! എന്നും ഇഷ്ടമുള്ള topic ആണ് alien എന്നത്. പല angle ൽ നിന്ന് നോക്കുമ്പോൾ പലതും മനുഷ്യന് സാധ്യമല്ല. കഥകൾ എന്നും അന്ധവിശ്വാസം എന്നും തള്ളിക്കളഞ്ഞ പലതും ഇന്ന് സാധ്യതകൾ ആവുന്നു.... Science പുരോഗമിക്കുമ്പോൾ അവരിലേക്ക്, ആ കഥകളിലേക്ക് നമ്മൾ സത്യം തേടി ചെല്ലുമ്പോൾ, ആരാണ് വിഡ്ഢികൾ? ആധുനിക മനുഷ്യനോ, പൗരാണിക മനുഷ്യനോ???

  • @Ajmal_Ashraf
    @Ajmal_Ashraf Рік тому +5

    Big fan❣️

  • @prasanthprikku3280
    @prasanthprikku3280 Рік тому +4

    37 സിവിലിസേഷൻ കാരണം niatv യൂട്യൂബിൽ എല്ലാം പറയുന്നുണ്ട്

  • @subinb8202
    @subinb8202 Рік тому +4

    കൊറേ പേർ പ്രേതത്തെ കണ്ടു എന്ന് പറയുന്നത് ഈ alieans നെ കണ്ടിട്ട് ആണോ 😄

  • @akhilcs1544
    @akhilcs1544 Рік тому +3

    Panspermia concept 💖

  • @madhupm9093
    @madhupm9093 Рік тому +2

    I've read from an old article of CIA that 'Predator' movie was based on a true incident.

  • @Devakrishnan777
    @Devakrishnan777 Рік тому +4

    Panspermia theory 🔥🔥

  • @ajichacko2800
    @ajichacko2800 Рік тому

    Kuku fm can use only in India ?

  • @amjathdbx
    @amjathdbx Рік тому

    സൂപ്പർ സാർ

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 6 місяців тому +1

    Anunakki yil vishwasam indu 😌😌

  • @nadeern1797
    @nadeern1797 Рік тому

    Make a video about 4th dimension

  • @vivekmohan7785
    @vivekmohan7785 Рік тому +1

    Fermi paradox + Drake equation 😲

  • @sk4115
    @sk4115 Рік тому

    Bro ee quantum relam ullathano...video chyiamo

  • @athulmohanan1760
    @athulmohanan1760 Рік тому +5

    Panspermia Theory

    • @ashikvolg2866
      @ashikvolg2866 Рік тому

      Chemical evolution theory
      Haldane
      Oparin😂

  • @sanoj8884
    @sanoj8884 Рік тому +14

    ഭൂമിയിലേക്ക് അന്യഗ്ര ജീവികൾ വരുന്നു എന്നതിനേക്കാൾ...അവയെ നമ്മൾ തെളിവോടെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നത് ചിന്തിക്കുബോഴാണ് നമ്മുടെ ശാസ്ത്രം എത്രയോ മോശം എന്ന് തോന്നിപോകുന്നത് 🤔🤔🤔

    • @Assy18
      @Assy18 Рік тому

      ശാസ്ത്രം മോശം അല്ലെ ഇത് പറയാൻ ശാസ്ത്രം സംഭാവന ചെയ്ത ഫോൺ വേണം 🤣....അന്യഗ്രഹ ജീവികൾ ഉള്ളതായി ഇന്നുവരെ എവിടെയും തെളിവില്ല സാഹചര്യ തെളിവും ഉണ്ടായിട്ടില്ല....കണക്കുകൾ പ്രകാരം എവിടെ എങ്കിലും കാണാംന് ഒരു സാധ്യത ആണ് ഉള്ളത് മനുഷ്യൻ അങ്ങനെ എവിടെ എങ്കിലും ഉണ്ടോ എന്ന് അറിയാൻ കഴിവതും ശ്രമിക്കുന്നുണ്ട്....

    • @jibinpj4707
      @jibinpj4707 Рік тому

      പ്രബഞ്ചം അത്ര വിശാലമാണ്, നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറം, ഈ വിശാല പ്രബഞ്ചത്തിൽ നമ്മൾ ഒരു തരി പോലും അല്ല ശാസ്ത്രം വളരുന്നുണ്ട് പക്ഷെ മുകളിൽ പറഞ്ഞതാണ് sathyam

  • @awesomedifferent1412
    @awesomedifferent1412 Рік тому +2

    James Webb spce telescope പുതിയ 6 ഗ്യാലക്സികൾ കണ്ടെത്തിയതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @NaigySaju-dd5pm
    @NaigySaju-dd5pm Рік тому

    സൂപ്പർ

  • @CptThisGuy
    @CptThisGuy Рік тому +1

    First and last theory makes more sense

  • @vsaan143
    @vsaan143 Рік тому

    Sir may b as i said bfr we cnt reach or c them bcz of our source ,v can c only by the help of light and we knw only travel speed its abt light, so thts wat its lkng behnd

  • @Vishnu-jr3wv
    @Vishnu-jr3wv Рік тому +3

    It's not theory
    Hypothesis only

  • @Ares_Gaming40
    @Ares_Gaming40 Рік тому +2

    ഞമാളും ഒരു ഗോഡ് തന്നെ പുള്ളെ 😅😅

  • @rehim_rawuthar555
    @rehim_rawuthar555 Рік тому +2

    സാറിന്റെ പോലീസ് മീശ കൊള്ളാം 😄😄😄😄😄😄

  • @L5-YT
    @L5-YT Рік тому +7

    Looking at some great architectural works like pyramids around the world, angkor wat temple, even some temples in india and many such wonders, i wonder have humans lost the thinking ability, are we moving forward or backward intellectually or was it some ET force . Surely we can't be alone. Even our mythological stories and of other cultures where God's visited could be some outside visitors

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +8

    ഏലിയൻസ് എപ്പോഴും "ഹരം"... 36 സിവിലൈസേഷൻ👍...// ഈ നമ്മുടേ ഗ്യാലക്സിയിൽ നിലവിൽ മനുഷ്യനേക്കാൾ പുരോഗതി പ്രാപിച്ചവരില്ല .... ഉണ്ടേങ്കിൽ പണ്ടേ നമ്മുടേ അടുത്തേത്തിയിട്ടുണ്ടാകും... അവർ വന്നില്ലെങ്കിൽ അവരേ ബുദ്ധിശക്തിയുള്ളവരായി കണക്കാക്കാൻ പറ്റില്ലല്ലോ../// മിൽക്കിവേയിലേ രാജാവ് മനുഷ്യൻ ... ഏതെങ്കിലും വിഭാഗം ആദ്യം നമ്മുടേ അടുത്തെത്തീയാൽ അവർ ജയിക്കും .. നാം അവിടേ ആദ്യം എത്താൻ സാധിച്ചാൽ നമുക്കായിരിക്കും കുടുതൽ പവർ

    • @RSRajanKP
      @RSRajanKP Рік тому +4

      മണ്ടത്തരം പറയല്ലേ... പ്രകാശ വർഷങ്ങൾ അകലെ വരെ ഒന്നും താമസ യോഗ്യ മായ ഗ്രഹങ്ങൾ എല്ല . ഇനി വളരെ അകലെ ഉള്ളവർ ഭൂമിയെ നോക്കിയാൽ അവർക്ക് ദിനോസറുകളെ ആയിരിക്കും ഭൂമിയിൽ കാണാൻ സാധിക്കുക. (ലൈറ്റ് ട്രാവൽ ചെയ്യ്യുന്ന delay ആണ് കാരണം ) ഇനി അത്രേം ദൂരം അവർ വരണം ലൈറ്റിനെ ക്കാൾ സ്പീഡിൽ വരേണ്ടി വരും ..

  • @gamingwithsniperhead8322
    @gamingwithsniperhead8322 Рік тому

    Deep video about length contraction

  • @aravindms8939
    @aravindms8939 9 місяців тому

    Fermi Paradox seems right .......

  • @Nandakumar_ck
    @Nandakumar_ck 10 місяців тому

    ഏലിയൻസിനെ കണ്ടുമുട്ടുന്നതുവരെ ഏലിയൻസ് ഇല്ലെന്ന്പറയാ० എല്ലാ०നമ്മുടെ തോന്നലാണെന്നു കരുതി സമാധാനിക്കാ० പാറക്കല്ലു०, നിഴലും നമുക്ക് ചിലപ്പോൾമനുഷ്യനു० മൃഗങ്ങളുമായിതോന്നാ० ഏലിൻസിനെക്കാളു० കഴിവുള്ളവരാണ്നമ്മുടെ പുരാതന മനുഷ്യർമുതർ ഇന്നത്തെമനുഷ്യർ വരെ പഴയക്ഷേത്രങ്ങളു०, ചർച്ചു०, മോസ്കു० സമാരകങ്ങളു० ,ഇന്നത്തെ റോക്കറ്റ് വരെ അതിനുാഹരണങ്ങളാണ്

  • @sk4115
    @sk4115 Рік тому

    Alla bro advance technology upayiogikkunna civilization ondayittilla eee universil...

  • @jishnujishnu2077
    @jishnujishnu2077 Рік тому

    Nammudeth pole vereyum galaxy undenkilo avide ithepole thanne aanenkilo.... 😊

  • @ranarajeev9100
    @ranarajeev9100 Рік тому

    Fermi paradox വെറും കഥ മാത്രമാണ്. ജീവൻ എന്നത് വളരെ യതീർച്ഛികമാണ്

  • @vipingeorge3990
    @vipingeorge3990 Рік тому

    Njanum ethe chinthagathi karananu😊😊

  • @gokuldasa1060
    @gokuldasa1060 6 місяців тому +1

    അങ്ങനെ ആണെങ്കിൽ നമ്മൾ പ്രെപഞ്ചത്തിൽ നമ്മുടെ കണ്ടുപിടിത്തങ്ങൾ അവർ അറിയുമല്ലോ 🤔 ഓക്കേ അപ്പോൾ ഇതൊന്നും ശരിയല്ലേ ഭൂമിയിൽ മാത്രമേ ജീവനുള്ള 👍👍👍👍

  • @arjunkj6182
    @arjunkj6182 Рік тому +3

    first viewer😍

  • @pravithalachu4523
    @pravithalachu4523 Рік тому +6

    ലാസ്റ്റിൽ പറഞ്ഞ ഒരു ലക്ഷം പ്രകാശ വർഷം എന്നത് പ്രകാശം ഒരു ലക്ഷം വർഷം സഞ്ചരിക്കുന്ന സമയമാണോ അതോ ഒരു ലക്ഷം വർഷമാണോ ?

    • @abhinandabhi3859
      @abhinandabhi3859 Рік тому +1

      Light one lakh years il travel cheyyunna distance..

    • @BrightKeralite
      @BrightKeralite  Рік тому

      dhooram aan

    • @Thashil-xi1wk
      @Thashil-xi1wk Рік тому +1

      ഒരു ലക്ഷം പ്രകാശ വർഷം എന്ന് പറഞ്ഞാൽ പ്രകാശത്തിന് ഒരു ലക്ഷം വർഷങ്ങൾ കൊണ്ട് എത്ര ദുരം സഞ്ചരിക്കാൻ പറ്റുമോ അതിനെയാണ് ഒരു ലക്ഷം പ്രകാശ വർഷം എന്ന് പറയുന്നത്..

  • @vishnuprakash8984
    @vishnuprakash8984 Рік тому

    Sir,
    നമ്മുടെ ഭൂമിയെ പോലെ മനുഷ്യനൊ മറ്റു ജീവജാലങ്ങളൊ വസിക്കുന്ന ഉപഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിൽ വേറെ കാണുമൊ ?

  • @user-tl4ct6fm6w
    @user-tl4ct6fm6w Рік тому +2

    👍

  • @noushadsibi9519
    @noushadsibi9519 Рік тому +1

    ഇല്ല എന്നു പറയാൻ പറ്റില്ല. കാരണം നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ലെൻസു കൊണ്ട് പോലും കാണാൻ പറ്റാത്ത എത്രയോ ജീവികൾ ഈ ഭൂമിയിൽ തെന്നെ ഇല്ലേ??

  • @shravan_suresh
    @shravan_suresh Рік тому

    Fermi paradox mathram ann correct.

  • @albinpeter8721
    @albinpeter8721 Рік тому +2

    എളിയൻസ് ഉണ്ട് എന്ന് ഉള്ളതിന്റെ തെളിവ് നമ്മൾ ഉണ്ട് എന്നാണ്

  • @shaimar4046
    @shaimar4046 Рік тому

    Last theory more correct

  • @jenjaneXruby
    @jenjaneXruby Рік тому +1

    Njn ippo parayunnath kallamalla
    Njanum ente chechiyum oru thavana ravile Oru alien spaceship kandirinnu athupolle und ath thanneyano ennariyila

  • @zod3597
    @zod3597 Рік тому +1

    We are in matrix

  • @prasanthp1901
    @prasanthp1901 Рік тому

    maybe The drake equation 🙂

  • @Akash_Murali
    @Akash_Murali Рік тому

    We are alone. Tahts it.

  • @binupg166
    @binupg166 Рік тому

    Of course thousand of earths must be there.

  • @ICONIC_PHOENIX
    @ICONIC_PHOENIX Рік тому

    Fermi paradox valare sadyatha ullu theory aanu🌑☄️✨🌠🌌

  • @raz7867
    @raz7867 Рік тому

    Fermi paradox 💯

  • @astroit.gaming
    @astroit.gaming Рік тому +2

    1 st ☺️

  • @santhoshtb1882
    @santhoshtb1882 Рік тому

    ▶️voice message(45:03)

  • @samadkvk4097
    @samadkvk4097 Рік тому

    അവർ varum

  • @Thashil-xi1wk
    @Thashil-xi1wk Рік тому +4

    പറയാൻ പറ്റില്ല.. നമ്മൾക്ക് മുൻകൂട്ടി ഒന്നും പറയാൻ കഴിയില്ല.. ഉദാ : നാല് വർഷം മുൻപ് നമ്മൾക്ക് പറയാൻ സാധിക്കുമായിരുന്നോ ഭൂമിയിൽ വലിയ ഭൂമികുലുക്കം ഉണ്ടാകുമെന്നു അതിൽ 60 നായിരത്തിലേ ആളുകൾ മരിക്കുമെന്നും .. ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ല.. ചിലപ്പോൾ ഈ സമയത്ത് അവർ ഭൂമിയിലേക്ക് വരാൻ തയാറെടുക്കുന്നുണ്ടാകും

  • @Angels_Garden874
    @Angels_Garden874 Рік тому

    Fermi paradox theory

  • @thanuthasnim6580
    @thanuthasnim6580 Рік тому

    ❤️❤️❤️

  • @Dubai-it1pm
    @Dubai-it1pm Рік тому

    nxt video Aliens WhatsApp video cheyithu ennu ayirikyum 😄😃😁

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 Рік тому

    My opinion no 3, how v cooking food same method

  • @MikaelsWorld7
    @MikaelsWorld7 Рік тому

    Pyramidukal aliensnu thelivu aano

  • @shaimar4046
    @shaimar4046 Рік тому

    I think last theory

  • @deepaknandhu6397
    @deepaknandhu6397 Рік тому +1

    Fermi paradox

  • @aestheticlovej
    @aestheticlovej Рік тому

    ❤️

  • @soiremk
    @soiremk Рік тому +1

    Why can't modern day science described ALIEN/s is God/s?

  • @humanseed2957
    @humanseed2957 Рік тому

    God ind en vicharich nadana njn broyude videos kanan tudangiyapol god illa enum dark mattersil full vizasavum ayi

  • @sankarthadikaran4176
    @sankarthadikaran4176 Рік тому +2

    What about ellora caves ?

  • @ABHINAVAbhinab-gv2wi
    @ABHINAVAbhinab-gv2wi Рік тому

    😊

  • @prasith_p4114
    @prasith_p4114 Рік тому +3

    വോയിജർ പുതിയത് എന്തെകിലും കണ്ടുപിടിച്ചോ.....

  • @deepuhbc8251
    @deepuhbc8251 Рік тому +3

    Zoo തിയറി യുടെ വേറെ ഒരു വെർഷൻ.
    നമ്മുടെ ancestors 1 സ്റ്റ് category civilization ആയ സമയത്ത് ഭൂമി ലക്ഷ്യമാക്കി വലിയ ഉൾക്ക എത്തുന്നു, അവർ രക്ഷപെട്ട വേറെ നല്ല ഗ്രഹം കണ്ടെത്തി അവിടേക്ക് കുടിയേറി, ഇപ്പൊൾ 3rd civilization ആയ അവരുടെ കുട്ടികൾക്ക് എങ്ങനെ ഒരു ജീവൻ വളർന്നു വിവിധ രീതിയിൽ പരിണമിച്ചു അവർ തന്നെ ആയി മാറുന്നു എന്ന് പഠിക്കാൻ ഉള്ള സ്ഥലം ആണ് ഭൂമി..ഭവന എങ്ങനെ ഉണ്ട് sir 🤔

  • @media-fl4jz
    @media-fl4jz Рік тому

    Aana oru grahathile jeevi aayirikkam jiraf mattoru grahathile aavaam .ellaa jeevikaleyum oru grathil kond ittath aaraayirikkum🤔

  • @babur6587
    @babur6587 Рік тому

    Last theory

  • @vivekmohan7785
    @vivekmohan7785 Рік тому

    അത് തെറ്റാണെന്നു പറയല്ലേ.
    എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ.
    എല്ലാം ഇപ്പത്തന്നെ നടക്കണം എന്ന ചിന്താഗതി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    നിങ്ങൾ മുതിർന്നവ്വർ ആ രീതിയിലെ ചിന്തിക്കു, കുറച്ച് young ആയ്യി ചിന്തിച്ചൂടെ.👍

  • @sudevkumarks4027
    @sudevkumarks4027 Рік тому +11

    👾അവർക്ക് lightyears യാത്ര ചെയ്യാൻ ടൈം ട്രാവല് കൊണ്ട് സാധിക്കുമെങ്കിൽ ! അവർ ഭൂമിയിൽ നിന്നും മടങ്ങിയിട്ട് അവരുടെ മണിക്കൂറുകൾ ആകുന്നതേയുള്ളൂ. അവരുടെ മണിക്കൂർ നമുക്ക് യുഗാന്തരങ്ങൾ ആകാം!അവരുടെ തിരിച്ചുവരവിനെ സമയത്ത് ഭൂമിയിൽ മനുഷ്യരാശി ചോദ്യചിഹ്നമായി മാറാം

  • @adithyan__a_d_h_i
    @adithyan__a_d_h_i Рік тому

    🖤🖤

  • @galaxy-14qt22
    @galaxy-14qt22 Рік тому

    Do you remember me

  • @shine_the_musician_
    @shine_the_musician_ Рік тому +2

    ഒരു സംശയം
    .
    .
    എങ്ങനെയാണ് "ALIEN" എന്ന concept വന്നത്

    • @jishnujishnu7034
      @jishnujishnu7034 Рік тому +6

      Erathill nammal manushyar elle
      Nammal undel ethpoole veere evedeelum ethpoole jeevan endavum

    • @CptThisGuy
      @CptThisGuy Рік тому

      12 thil bio edkunvrku mansilavum "Alien" meaning athil cheruthayitu und

    • @jouhararahman9362
      @jouhararahman9362 Рік тому

      Ee prabanjatthile verum nissaaramaaya ee bhoomiyil jeevanundenkil enthu kond mattu grahangali undaayikkooda. Nammal verum prabanjatthinte 0.1%maathram kandupidichittullu😳bhoomiyeppole athilere manoharamaaya grahangal undenkilo. Oru pakshe ee milky way yil thanne

    • @AnandhunithyAnandhunithy-jk8vt
      @AnandhunithyAnandhunithy-jk8vt 8 місяців тому +1

      പ്രപഞ്ചത്തിന്റെ അനന്തമായ വലിപ്പം കൊണ്ടും, habitable zone വേറെ ഗാലക്സിയിലും ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട്

  • @artist6049
    @artist6049 Рік тому +1

    നമ്മളെ പ്രത്യേക ജീവിവർഗ്ഗമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഏലിയനുകളെയാണോ ചിലർ ദൈവമെന്ന് വിളിക്കുന്നത്?

  • @SreejithEdamuttath
    @SreejithEdamuttath Рік тому

    3 rd theory ok

  • @galaxy-14qt22
    @galaxy-14qt22 Рік тому +2

    I commented that i have a theory to tell to you

  • @Jubylive
    @Jubylive Рік тому +1

    No chance for Alien life പ്രത്യേകിച്ച് intellectual beings like human 😃
    Don't waste time.
    A.. L.. I.. E.. N.. S( letters ൽ Intelligence I യ്ക്ക് പകരം G(God) കൊടുത്താൽ )
    A.. N... G.. E.. L.. S. എന്ന് കിട്ടും

  • @raamn3477
    @raamn3477 Рік тому

    😊😊

  • @varshalsurendran8463
    @varshalsurendran8463 Рік тому

    We don't need theory we need clear evidence not dream, imagination or fantasy

  • @Louis14509
    @Louis14509 Рік тому

    ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളെയും വേറെ ഏതെങ്കിലും ഗ്രഹങ്ങളിൽ നിന്നു കൊണ്ട് ഇട്ടതാണെങ്കിലൊ?, ജിറാഫ്, ആന, ഉറുമ്പ്, മനുഷ്യൻ ഇവര് എല്ലാവരും പല ഗ്രഹങ്ങളിൽ ഉള്ളവരാണെങ്കിലോ. .
    ചിലപ്പോൾ പരീക്ഷണം നടത്താൻ ഇവിടെ കൊണ്ടു വിട്ടതാവാം

  • @falejcv3036
    @falejcv3036 Рік тому

    Hip pop theory lu ithokke thaneyaa parayunathuu 🤨

  • @SruthinsS
    @SruthinsS Рік тому

    Kukku fm aliensinthe ahnoo🤔

  • @IND.5074
    @IND.5074 Рік тому

    ഇതുവരെ പുറമേ ഒരു ജീവിയെ കണ്ടെത്തിയിട്ടില്ല

  • @ALIEN______
    @ALIEN______ Рік тому +1

    HELLO THERE👽🙋‍♂

  • @sreejithvm2302
    @sreejithvm2302 Рік тому

    Theory1

  • @sujiths899
    @sujiths899 Рік тому

    ശ്രീ എം ഹിമാലയത്തിൽ വച്ച് ഏലിയൻസിനെ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാൽ അറിയാം

  • @adarshvg989
    @adarshvg989 Рік тому +1

    Alians onnum ella veruthe engane parayannalo

    • @itsmemrudul6265
      @itsmemrudul6265 Рік тому +3

      Who said??.... Aliens undaavanan chance kooduthal!

    • @parvathysunil6351
      @parvathysunil6351 Рік тому +1

      @@itsmemrudul6265 you are right 💯

    • @Coralhere
      @Coralhere Рік тому

      God ella enn paryunnatha athilum better

  • @govindchittezhath
    @govindchittezhath Рік тому +3

    Astral projection vazhi alien realms access cheyan patum.😌

    • @x-gamer7202
      @x-gamer7202 Рік тому +1

      Kanda sinima kanditt onnum parayale 😅

    • @knowone4907
      @knowone4907 Рік тому

      @nsatech3391 yeah its lucid dream astral projection not proved one ,but lucid dream is real

    • @Ashif_OP
      @Ashif_OP Рік тому +1

      @@knowone4907 yeah.. lucid dream ഞാൻ experience ചെയ്തിട്ടുണ്ട് 😶👻

  • @ummarmuktharmuhammadmuktha4163

    God🥰

  • @avkworld25
    @avkworld25 Рік тому

    5