മുഖ്യമന്ത്രി ഹിന്ദുക്കളെ അവഹേളിച്ചോ? | PG Suresh Kumar |

Поділитися
Вставка
  • Опубліковано 7 лют 2025
  • സനാതന ധർമ്മത്തെക്കുറിച്ചുള്ള പിണറായി വിജയൻറെ പ്രസ്താവന വിവാദമാക്കണോ?, മുഖ്യമന്ത്രി ഹിന്ദുക്കളെ അവഹേളിച്ചോ? | PG Suresh Kumar| News Hour | 2 Jan 2025
    #Newshour #Pinarayivijayan #BJP #PGSureshkumar ##AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 222

  • @rajanpk6466
    @rajanpk6466 Місяць тому +36

    ജയശങ്കർ സാർ 🎉🎉🎉🎉🎉🎉പറഞ്ഞതാണ് സത്യം

  • @VKV601
    @VKV601 Місяць тому +9

    ശ്രീ ആർ വി ബാബു സർ കോടാനുകോടി നന്ദി അങ്ങേക്കറിയിക്കുന്നു..സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും അഭിമാനം തോന്നുന്ന രീതിയിൽ അങ്ങ് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു🙏👏Excellent Sir 🙏

  • @manus.pillai6296
    @manus.pillai6296 Місяць тому +60

    ജട്ടി പോലുമില്ലാതെ സമരത്തിന് പോകുന്ന ആർഷോയുടെ ആചാരം കൂടി അവസാനിപ്പിക്കണം.

    • @codeaffection10
      @codeaffection10 Місяць тому +2

      athu poli aayallo!! ithu njaanum aalochichilla!!

  • @sunilm211
    @sunilm211 Місяць тому +18

    മത വികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് വിജയൻ്റേത്.
    ആരെ സഹായിക്കാനാണ് ഇതെന്ന് അരിയാഹാരം കഴിക്കുന്നവർ മനസ്സിലാക്കണം.

    • @georgeavvarkey5142
      @georgeavvarkey5142 Місяць тому

      ആരെ സഹായിക്കാനാണ്. പറയുക.?

  • @moonistone2000
    @moonistone2000 Місяць тому +12

    ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ടു കേറാൻ അനുവദിക്കണം എന്ന നിയമം കേരള ഗവണ്മെന്റ് പാസാക്കണം .അത് കഴിഞ്ഞു പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും വേണം

    • @babuitdo
      @babuitdo Місяць тому

      അതെന്ത് നിയമം വന്നാലും അവരുടെ മാറിടം നിങ്ങളെ/നാട്ടുകാരെ കാണിക്കില്ല. മാറിടം കാണിക്കണമെന്ന് ഒരു റൂളും ലോകത്ത് ഒരിടത്തും ഇല്ല. എന്നാൽ പലരും ഫ്രീയായി എല്ലാം നാട്ടുകാരെ കാണിക്കുന്നുണ്ട്. അതു പോയി കണ്ട് സായൂജ്യമടയൂ.

    • @abdullakuttypm6984
      @abdullakuttypm6984 Місяць тому +1

      എന്താണ് ഹിജാബ്

    • @harikumarapillai1989
      @harikumarapillai1989 Місяць тому +1

      ​@@abdullakuttypm6984
      അപ്പി കുപ്പായം.
      അഥവാ കക്കൂസു മറ.
      ഇന്ന്, ഈ കുപ്പായം പൊതുയിടം ഭീതിദമായി തീർക്കുന്നു!

    • @leela1582
      @leela1582 Місяць тому

      ക്ഷേത്ര ത്തിന്റെ കാര്യം ഹിന്ദു ക്കൾ നോക്കിക്കോളും. ഇവ ന് ഈ പിണുന് ഇതിൽ എന്ത് കാര്യം. പിന്നെ ഷർട്ട് അഴിച്ച് കയറുന്ന ത് എന്തിനാണ് എന്ന് ഈ ചാമിക്കും അറിയില്ലെ? മണ്ടൻ ചാമി.

  • @ajithkumarp.t306
    @ajithkumarp.t306 Місяць тому +14

    ഇന്ന് ഈഴവൻ്റെ മരണ വീട്ടിൽ ചെങ്കോടിയും കരിങ്കൊടിയും കൂട്ടികെട്ടി അധികാരം ഉറപ്പിക്കാൻ സിപിഎം മും ത്രിവർണപതാകയും കരിങ്കൊടിയും കൂട്ടിക്കെട്ടി അധികാരം ഉറപ്പിക്കാൻ. കോൺഗ്രസ്സും മത്സരിക്കുന്നു. ഇന്നലെ എൻ്റെ നാട്ടിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. കേരളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. എന്നിട്ട് സ്റ്റേജിൽ കയറിനിന്ന് ഒരു ഉളുപ്പും ഇല്ലാതെ നവോത്ഥാനം ഛർദ്ദിക്കുന്നു.

  • @swasrayamissionindia5140
    @swasrayamissionindia5140 Місяць тому +2

    ഈ ഭരണഘടനയും ഇന്ത്യൻ പീനൽ കോടും പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.അതല്ലെങ്കിൽ വല്ലവന്റേയും അടുക്കളയിൽ വെക്കുന്ന ഭക്ഷണങ്ങളിൽ ഉപ്പിടുന്നില്ല എന്ന് ചർച്ച ചെയ്യുന്നതിൽ എന്തർത്ഥം....ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കാത്തവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാട്ടിൽ ഇവിടെ എന്ത് ഭരണഘടന.

  • @aryantn1730
    @aryantn1730 Місяць тому +18

    വിശ്വാസം ഉള്ളവർ ആലോചിച്ചു തീരുമാനിക്കണ്ട കാര്യം ആവിശ്വാസികൾക്കെന്ത് കാര്യം

  • @user-mre40n
    @user-mre40n Місяць тому +38

    കൈസ്ത്രവർ മൃതദ്ദേഹം അടക്കം ചെയ്യുന്നത് നിർത്തി ദഹിപ്പിക്കാൻ പറയാൻ ഈ മുഖ്യൻ തയ്യാറാകുമോ. ഹിന്ദുവിനെ അവേഹേളിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടി ആണ്.

    • @sreep3473
      @sreep3473 Місяць тому +1

      വല്ലാത്ത താരതമ്യം ആയി പോയി...

    • @UnnkrishnanRaman
      @UnnkrishnanRaman Місяць тому

      Ella hindukalum dhahippikkarundoo?

    • @babuitdo
      @babuitdo Місяць тому +1

      എന്തുവന്നാലും അവസാനം മറ്റുള്ള മതങ്ങളെ വലിച്ചിഴക്കുക. ബ്ലഡി ഫൂൾ. താങ്കൾ ഷർട്ട് മാത്രം ഊരി മൂർത്തിയെ അപമാനിക്കുന്നത് എന്തിന്?? ബാക്കിയുള്ളതും കൂടി ഊരാൻ മേലേ ? ഇതിനൊക്കെ ഒരു മാനദണ്ഡം ഒന്നുമില്ലല്ലോ?
      താങ്കൾ പറഞ്ഞ ക്രിസ്ത്യാനിക്ക് അതിനൊക്കെ ഒരു മാനദണ്ഡം ഉണ്ട്.

    • @user-mre40n
      @user-mre40n Місяць тому

      @@babuitdo അത് പറഞ്ഞപ്പോൾ ചൊറിച്ചിൽ വന്നു അല്ലേ. എല്ലാവർക്കും ഹിന്ദുവിൻ്റെ തലയിൽ കയറി നിരങ്ങിയാൽ മതിയല്ലോ താ . ഓ ... ളീ

    • @georgeavvarkey5142
      @georgeavvarkey5142 Місяць тому

      ക്രിസ്ത്യാനി എന്തിനാ ശവം ദഹിപ്പിക്കുന്നത്.. ഹിന്ദു എത്ര കാലമായി ദഹിപ്പിക്കാൻ തുടങ്ങിയിട്ട്.. വിഡ്ഡിത്തം പുലമ്പുന്ന ഹിന്ദു

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Місяць тому +3

    🎉🎉 ജയശങ്കർ പറഞ്ഞത് 100 % ശരി 🎉🎉🎉

  • @cprateeshninan4583
    @cprateeshninan4583 Місяць тому +21

    ഈ ജാതിയും മതവുമൊക്കെ മതിയാക്കി ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യാമോ?

    • @Sreerag01
      @Sreerag01 Місяць тому +1

      Politician decide here what people should think, what they should eat, where they should live, even when they should die. And people continue support those politicians.. so ultimately people like these..

    • @harikumarapillai1989
      @harikumarapillai1989 Місяць тому +1

      ഇതും ജീവൽ പ്രശ്നമാണ്!
      സ്വാഭിമാനവും സംസ്കാരവും പാരമ്പര്യവും നിലനിൽക്കേണ്ടത് ഹൈന്ദവന്റെ അടിത്തറയാണ്!

  • @sivadasanMONI
    @sivadasanMONI Місяць тому +2

    ജയശങ്കർ സാർ👌👌👍👍👏👏👏

  • @jobyjose5526
    @jobyjose5526 Місяць тому +5

    Jayasankar sir said it 💯

  • @harikrishnanvlogs1980
    @harikrishnanvlogs1980 Місяць тому +34

    കമ്യൂണിസ്റ്റ് പാർട്ടി വർഗീയത പറയുകയും, കാണിക്കുകയും ചെയ്യും. എന്നിട്ട് ബിജെപി യെ ചൂണ്ടി കാണിച്ച് പറയും വർഗീയത പറയുന്നെ എന്ന്...

  • @dostdost1957
    @dostdost1957 Місяць тому +14

    സനാതന ധർമ്മം മാത്രമാണ് യഥാർത്ഥ മതേതരത്വം ഉൾകൊള്ളുന്നത്. അത് മനസ്സിലാക്കാത്തവർ പലതും പുലമ്പും.😊

    • @timeisup6844
      @timeisup6844 Місяць тому

      ഹെന്റെ പൊന്നോ ചിരിപ്പിച്ചു കൊല്ലല്ലേ, ഇതിലും വലിയ കോമഡി ഇനി കേൾക്കാനില്ല..ലോകത്തിലെ ഏറ്റവും നികൃഷ്ടമായ മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയാത്ത സനാതന ധർമ്മം യഥാർത്ഥ മതേതരത്വം ഉൾക്കൊള്ളുന്നു പോലും😆😆എന്നിട്ടു ആ സനാഥന ധർമ്മം ആസ്വദിക്കാൻ തയാറാകാതെ എന്തു കൊണ്ടാണ് ഹിന്ദുക്കൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്??കാരണം ആ നശിച്ച സനാതന ധർമ്മം മൂലം ഇന്ത്യ നശിച്ചു നാറാണ കല്ലായി കിടക്കുന്നു..

    • @asifbossnazar
      @asifbossnazar Місяць тому +1

      Appo shirt idanam enano idanda ennano ?

  • @vasukalarikkal1683
    @vasukalarikkal1683 Місяць тому

    Excellent excellent Adv.Jayasankar 👍👍👍

  • @vaishnavvlogs9127
    @vaishnavvlogs9127 Місяць тому +30

    പിണറായിയും സതീശനും സുന്നത്ത് കർമ്മം നടത്തി ഹിന്ദു വിരോധം വളർത്തുന്നു..😆😆😆😆

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Місяць тому +11

    എപ്പോളാ ഈ കേരളത്തിൽ ജാതി രാഷ്ട്രീയത്തിനു ഒരു അറുതി വരിക 🧐

    • @arunvalsan1907
      @arunvalsan1907 Місяць тому

      INDIAYIL NINNU SANGH PARIVAR POKUMPOL😅😅😅😅😅😅

    • @leela1582
      @leela1582 Місяць тому

      റിസർവേഷൻ നിന്നാൽ ജാതിപ്റശ്നം തീരും..

    • @arunvalsan1907
      @arunvalsan1907 Місяць тому

      @@moossakoyolikkandiyil1699 MATRIMONIAL SITESIL JAATHI THIRICHULLA KALYANALOCHANA ILLAATHAAYAAL THEERUM

  • @rejikumar8000
    @rejikumar8000 Місяць тому +4

    Nss പറഞ്ഞത് 👍🙏🙏🙏👍, എന്താ വെള്ളാപ്പള്ളി ഒന്നും മിണ്ടാത്തത് q

  • @rejikumar8000
    @rejikumar8000 Місяць тому +1

    ശങ്കർജി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Місяць тому +5

    പ്രൊഫഷണൽ കോളേജിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കുള്ള scholarship ഇത് വരെ നൽകിയിട്ടില്ല ഈ ഗവണ്മെന്റ്

  • @bhagyalakshmi7663
    @bhagyalakshmi7663 Місяць тому +2

    Adv jayasankar 👍👍

  • @SHAJIMPillai
    @SHAJIMPillai Місяць тому +4

    മതവും ആചാരങ്ങളും രാഷ്ട്രീയം ഇടകലർത്തുന്നതിൻ്റെ പെരുത്തം ജനങ്ങളെ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ ചർച്ച ആകാതിരിയ്ക്കാൻ മാത്രം. കൊലപാതകവും മയക്ക് മരുന്നു. പരോളും ദിവ്യാ വെല്ലുവിളികൾക്കും പരിഹാരമായി.

  • @Srikrishnan10
    @Srikrishnan10 29 днів тому

    ഓരോ പ്രതിഷ്ഠകളും വ്യത്യസ്ത ഭാവത്തിൽ ആണ്...
    അതിനനുസരിച്ചു പൂജകളും സമർപ്പണങ്ങളും വ്യത്യസ്തം ആയിരിക്കും..
    ഇവിടെ മീൻ പ്രസാദം ആയി കൊടുക്കുന്ന ക്ഷേത്രങ്ങൾ പോലും ഉണ്ട്..
    മേൽ കൂര ഇല്ലാത്ത ക്ഷേത്രങ്ങൾ ഉണ്ട്...
    നഗ്ന പൂജ ചെയ്യുന്ന ക്ഷേത്രങ്ങൾ ഉണ്ട്..
    പരുന്തും, പട്ടിയും, കാക്കയും, കുരങ്ങും ഒക്കെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ.. വ്യത്യസ്തമായ പൂജ സംവിധാനങ്ങൾ...?
    ആരും ചോദ്യം ചെയ്യാറില്ല..
    അണുവിലും ജീവാത്മായ ഞാൻ (പരമാത്മാവ് )ഞാൻ കുടി കൊള്ളുന്നു എന്ന വിശാലമായ കാഴ്ചപ്പാടാണ് സനാതനം (സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ.. ഇതാണ് സനാതന ധർമ്മം )
    ഇതൊക്കെ പാലിക്കുന്നവന് മാത്രമേ സനാതനത്തെ കുറിച്ച് സംസാരിക്കാൻ അവകാശം ഉള്ളൂ.. കൊള്ളകാർക്കും, കൊലപാതികൾക്കും, ദ്രോഹികൾക്കും, ഇവരെ സംരക്ഷിക്കുന്നവർക്കും ഒക്കെ അറിയാതെ പോലും ഉച്ഛരിക്കേണ്ട വാക്ക് അല്ല സനാതനം..
    ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏🙏🙏

  • @sanandbabu-unni1498
    @sanandbabu-unni1498 Місяць тому +1

    തൊഴാനാണ് പോകുന്നതെങ്കിൽ ദേവസ്വം വക അമ്പലങ്ങൾ ഒഴിവാക്കുക.. അവിടെ നമുക്ക് ഷർട്ടിട്ട് കേറി ഹായ് പറയാം.. വഴുപാടും വേണ്ട.. കാണിക്കയും വേണ്ട.. 🤔

  • @shymaradhanshymaradhan890
    @shymaradhanshymaradhan890 Місяць тому +3

    Vakeel polichu....

  • @SajeevS-vt3iw
    @SajeevS-vt3iw Місяць тому +2

    സ്വാമിജി. കേരളത്തിൽ ചാരയം ഒഴുക്കുന്ന മുഖ്യൻ ചാരയം ക്കൊട്ത്ത് ക്കൊന്ന മണിച്ചൻ ഇന്ന് എവിടെ ഇരിക്കുന്നു.

  • @sureshkumar-fp8bl
    @sureshkumar-fp8bl Місяць тому +3

    പിണറായിയുടെ ഒരു തരികിടയും ഈഴവരോട് ഇനി നടക്കുക ഇല്ല. അടിമകൾ ആയി കുറെ നാൾ CPM ന് പിൻതുണ കൊടുത്ത് സംരക്ഷിച്ച്.

  • @MTAkottayil.
    @MTAkottayil. Місяць тому +7

    ജയശങ്കർ you are correct👍👍👍

  • @santhoshkelan3142
    @santhoshkelan3142 Місяць тому

    Sree Venuji👌said it 👏👏👏

  • @AviloIndia
    @AviloIndia Місяць тому +1

    താങ്കൾ നല്ല മനുഷ്യനാണ് ഗോഡ് ബ്ലെസ് യു

  • @AsoomPs-p8q
    @AsoomPs-p8q Місяць тому

    ഈ ചർച്ച തന്നെ ആവശ്യമാണ്.
    ഈ രാഷ്ട്രീയക്കാരെല്ലാം കഴിയുന്നത് ഹിന്ദുന വോട്ട് എനിക്കതാ, എനിക്ക് താ
    എന്ന് മാത്രംമാണ്.

  • @DimbloosdesignerstudioKochi
    @DimbloosdesignerstudioKochi Місяць тому +7

    ശ്രീ നാരായണ ഗുരുവിൻ്റെ ഷർട്ട് ഇട്ട ഒരു ഫോട്ടോ ഉണ്ടോ

  • @DimbloosdesignerstudioKochi
    @DimbloosdesignerstudioKochi Місяць тому +3

    ദേവസ്വം ബോർഡ് എന്ത് തീരുമാനിച്ചാലും വിശ്വാസികൾ ആയിട്ടുള്ള യഥാർഥ ഭക്തര് അവർ തുടർന്നു വരുന്ന ഈ ആചാരം കൊണ്ട് തന്നെ മുമ്പോട്ട് പോകും അതാണ് ഭക്തരുടെ മനസ്സ്

  • @premanand1528
    @premanand1528 Місяць тому

    Adv. Jayasankar you r great 🙏🙏👌👍

  • @kalyan.g9264
    @kalyan.g9264 Місяць тому +1

    Gurudevante works vaayicha aarum ,sanathana dharmavum aayi bandham illennu parayilla.but one has to read😂
    Well said Sri R.V Babu

  • @sks8198
    @sks8198 Місяць тому

    വ്യാഖ്യാനിക്കാൻ സനാതന ധർമത്തേക്കുറിച്ച് എന്തെങ്കിലും അറിവുണ്ട്.പിണറായി വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അദ്ദേഹത്തിന് ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്.
    ഉദാ:
    അദ്വൈത ദീപിക
    ബ്രഹ്മാവിദ്യാപഞ്ചകം
    വേദാന്തസൂത്രം
    ദർശനമാല
    ആത്‍മോപദേശ ശതകം
    അനുകമ്പാദശകം
    കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല )
    ഭദ്രകാള്യഷ്ടകം
    ശിവശതകം
    ആശ്രമം
    ചിദംബരാഷ്ടകം
    ജനനീനവമഞ്ജരി
    ഗുഹാഷ്ടകം
    ഹോമ മന്ത്രം
    മുനിചര്യാപഞ്ചകം
    നിർവൃതിപഞ്ചകം
    ശ്രീവാസുദേവാഷ്ടകം
    വിനായകാഷ്ടകം
    തർജമകൾ :
    ഈശാവാസ്യോപനിഷത്ത്
    തിരുക്കുറൽ
    അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :-
    1888 അരുവിപ്പുറം,
    1889 മണ്ണന്തല ദേവീ ക്ഷേത്രം ,
    1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം .
    1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം
    1893.Temple established at പൂത്തോട്ട ,എറണാകുളം
    1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം
    1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം
    1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം
    1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം
    1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി
    1908
    ജഗന്നാഥക്ഷേത്രം, തലശ്ശേരി
    1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു.
    1914. അദ്വൈതാശ്രമം,ആലുവ
    1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം.
    1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ്‌
    1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ.
    1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ .
    1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം
    1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക്
    കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.

  • @harilalart1278
    @harilalart1278 Місяць тому +3

    നാരായണഗുരു,ഉടുപ്പിട്ടോണ്ടാണോഇരിക്കുന്നത്.

  • @skpc1234
    @skpc1234 Місяць тому +5

    സമാധാന മതത്തെ പറ്റി തള്ളു വിജയൻ പറയാത്തത് പേടി കൊണ്ടല്ല കമല വെള്ള സാരി ഉടുത്തു നടക്കേണ്ടി വരുമല്ലോ എന്നോർത്ത് ആണ്😂😂😂😂

  • @santhoshbargavan7615
    @santhoshbargavan7615 Місяць тому +6

    ജയശങ്കർ പറയുന്നതാണ് ശരി

  • @sreeharisathyabhama6654
    @sreeharisathyabhama6654 29 днів тому

    ഗുരു ദേവൻ ഒരു അന്യ ഗ്രഹ ജീവിയോ. ഇവിടെ ജനിച്ചു വളർന്ന മാതാപിതാക്കളുടെയും പൂർവ പിതാക്കളുടെയും പാരമ്പര്യം പിന്തുടർന്ന് കൊണ്ടല്ലേ അദ്ദേഹവും ജീവിച്ചത്. അന്ന് തലതിരിഞ്ഞ വിശ്വാസപ്രമാണ ങ്ങളൊന്നും അന്ന് ഇല്ലല്ലോ. പിന്നെങ്ങനെ അദ്ദേഹം സനാതന ധർമി അല്ലാതാവും. പിന്നീടല്ലേ. ഇന്നത്തെ നിഷേധാത്മക ഭൗതിക വാദവും ദൈവ നിഷേധാവുമെല്ലാം ഉണ്ടായത്.

  • @KK-hf5yc
    @KK-hf5yc Місяць тому +3

    ADV.Jayasanker well said !!!

  • @RajanRajimol-j3y
    @RajanRajimol-j3y Місяць тому +5

    അക്ഷരം അറിയാത്ത മുഖ്യമന്ത്രി രാക്ഷസൻ.കാട്ടളൻ

  • @god-hy7zm
    @god-hy7zm Місяць тому +2

    ഞാനും നായർ ജാതിയിൽ ജനിച്ചതാണ്.. nss ൽ membership ഉം ഉണ്ട്.... ശബരിമല, പഴനി, അവിടെ ഒന്നും shirt അഴിക്കണ്ട... അതെന്താണ് അങ്ങനെ

    • @fightforjustice2315
      @fightforjustice2315 Місяць тому

      ശിവ ക്ഷേത്രത്തിൽ മാത്രമേ ഷർട്ട്‌ അഴിക്കേണ്ട ആവശ്യം ഉള്ളു, എന്ന് പൊട്ടൻ മുഖ്യനോട് പറ

  • @madhusoodananp3489
    @madhusoodananp3489 Місяць тому +1

    മുഖ്യമന്ത്രി ഉടൻ തന്നെ എല്ലാ ദേവസ്വം ബോർഡുകൾക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽപ്രവേശിക്കാൻ അനുവാദം നൽകാൻനിർദ്ദേശം നൽകും. അങ്ങിനെ അഭിനവ നവോത്ഥാന നായകനാകും! അങ്ങിനെ നാരായണ ഗുരുവിനു ശേഷം ഒരു സാമൂഹ്യ പരിഷ്ക്കർത്താവാകും.!!

  • @arunib
    @arunib Місяць тому +5

    ഷർട്ട് ഇടണം എന്നുള്ളവർ ഇടട്ടെ. അല്ലാത്തവർ ഇടണ്ട. സിംപിൾ. അല്ലാതെ നിർബന്ധിക്കേണ്ട കാര്യമില്ല 😅

    • @palliyallapaniyanam
      @palliyallapaniyanam Місяць тому +1

      അതിന്നു ഇത് AKG ആപ്പീസോ ഇന്ദിര ഭവനോ ലീഗ് ഹൗസൊ മാറാർ ഭവനോ അല്ല!!!!

  • @tresajessygeorge210
    @tresajessygeorge210 Місяць тому

    Matham ethaayaalum manushyar nannayal mathi ennalle...!!!???!!!
    Nannavuka ennal vruthiyodum, arogyathodum, samskarathodum, parasparam bhahumanathodum , anthassodum , abhimanathodum koodi jeevikkuvaan Ulla oru swaathanthryam maathram aanu...!!!
    Kaaranam Daivam nammalil nilanilkkunnathinte bhahyamaya sangathikal aanu nanmakal...!!!
    Nanndi...!!!

  • @sudhakarankb2643
    @sudhakarankb2643 Місяць тому

    Ithinumunpu🎉ഒരു സംസ്‌കൃത വിദ്വാൻ സ്ത്രീകളുടെ ഒരവയവത്തിൽ പാപ എന്നൊരു വാക്കുചേർത്തി ഭഗവത് ഗീതയിലെ ഒരു ശ്ലോകത്തിന് വിശ്വ സമ്മതമായ ഒരു വ്യാഖ്യാനം ഇളക്കുന്നത് കണ്ടു

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Місяць тому +4

    ബ്രാമിണ്ണൻമാരും നായമ്മാരും കൂടി സവർണന്റെ കാര്യംതീരുമാനിച്ചാൽമതി
    ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെ കാര്യങ്ങൾ പിന്നാക്കജാതി ഹിന്ദുക്കൾ തീരുമാനിക്കും

    • @Nationalist21
      @Nationalist21 Місяць тому +1

      That will be decided by cultural and religious organizations. Communist parties have no stake on this matter

    • @tinytech6160
      @tinytech6160 Місяць тому +3

      ഹിന്ദുക്കളുടെ കാര്യത്തിൽ 🔥ട്ടം വിജയൻ എന്തിനാ അഭിപ്രായം പറയുന്നത്

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 Місяць тому +2

      കേരളത്തിലെ ഭൂരിപക്ഷം വരുന്ന പിന്നാക്കസമുദായങ്ങൾ തീരുമാനിക്കും
      അംബേദ്കറെഴുതിയ ഭരണഘടന വെച്ച്തീരുമാനിക്കും

  • @saluvarghese2850
    @saluvarghese2850 Місяць тому +2

    ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല - എന്ന് ജയ ചങ്കരൻ

  • @geethuprathap9579
    @geethuprathap9579 Місяць тому +1

    ജയശങ്കർ sir പുനുവിന്റെ അണ്ണാക്കിൽ കൊടുത്തു എന്നു ന്യൂസ്‌ hr ജയശങ്കർ ഉണ്ടെഗിൽ, ശ്രീജിത്ത്‌ ഉണ്ടെഗിൽ മാത്രം കാണുന്ന ഈ ഞാൻ

  • @mohammedkunju3800
    @mohammedkunju3800 Місяць тому +1

    ദയവു ചെയ്ത് ഈ ശങ്കരെ ഒഴിവാക്കാമോ?

    • @kishorekumar-qr8rh
      @kishorekumar-qr8rh Місяць тому

      മേത്തനു ഇതിൽ എന്താടാ കാര്യം

  • @prnmenon
    @prnmenon Місяць тому

    പൂച്ചയ്ക്ക് പൊന്ന് ഒരുക്കുന്ന ഇടത്ത് എന്താ കാര്യം ?

  • @anilakshay6895
    @anilakshay6895 Місяць тому

    ഇത് കേട്ടാൽ വിശ്വഹിന്ദു ഐക്യവേദി യൂ പി യിൽ ച്ഛത്തീസ്ഗഡിൽ ഗുജറാത്തിൽ മഹാരാഷ്ട്രയിൽ ബംഗാളിൽ ബീഹാറിൽ അകറ്റി നിറുത്താതെ അവിടെ നിങ്ങളുടെ നേതാക്കൾ വീട്ടിൽ കയറ്റാത്തത് പാത്രത്തിൽ വെള്ളം കൊടുക്കാത്തത് 😢😢😢 ഗുജറാത്തിലും രാജസ്ഥാനിലും ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം നേരം വെളുത്താൽ താഴ്ന്ന ജാതിയിൽപെട്ടവരും പശുവും അടുക്കളയിൽ മിച്ചം വന്ന ഭക്ഷണത്തിന് ഇടി കൂടുന്നത്

  • @SajeevS-vt3iw
    @SajeevS-vt3iw Місяць тому +1

    ആശാൻ ഇരുന്ന കസേരയിൽ സാനു മാഷ് നെപ്പോലുള്ള വർ ഇരിക്കേണ്ട ട ത്ത്ചാരയം വിൽക്കുന്ന വൻ ഇരിക്കുന്നു

  • @asmitaapardesi405
    @asmitaapardesi405 Місяць тому

    എടോ മാപ്രേ, സ്വാമി സച്ചിദാനന്ദ പറഞ്ഞ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് 'ബന്ധപ്പെട്ടവർ ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നു പറയുകയാണ് പിണറായി വിജയൻ ചെയ്തത് എന്ന വാസ്തവം കൂടി പറയൂ.

  • @prabhakarkoroth6442
    @prabhakarkoroth6442 Місяць тому +1

    Jaya Shanker paranjathane correct 👍

  • @RajanRajimol-j3y
    @RajanRajimol-j3y Місяць тому +4

    ഹിന്ദു മതം സംരക്ഷണപാർട്ടിബിജെപി❤❤❤❤❤

  • @aarathigile
    @aarathigile Місяць тому

    ഗുരു വെറും വക്താവല്ല, സ്രോതസ് ആണ്, ഗുരു പറഞ്ഞതെന്തോ അതാണ് സനാതനധർമ്മം. മറിച്ചുള്ള വ്യാഖ്യാനങ്ങൾ അധാർമ്മികവും അപ്രസക്തവും ആണ്.

  • @somankn2917
    @somankn2917 Місяць тому +2

    😂 ഏതായാലും കമ്യൂണിസ്റ്റ് ആണെന്നു പറയാഞ്ഞത് ഭാഗ്യം

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 Місяць тому +1

    ചർച്ച യില് എല്ലാവരും പിണറായി വിരുദ്ധർ എടോ ശങ്കര ഇത് പറഞ്ഞത് പിണറായി അല്ല സച്ചിദാനന്ദ സ്വാമി ആണ് പറഞ്ഞത് അത് മുഖ്യമന്ത്രി പിന്ത്തങ്ങുക ആണ് ചെയ്തത്.

  • @sivadasps3947
    @sivadasps3947 Місяць тому +1

    വിനാശകലെ വിപരീത ബുദ്ധി 😂

  • @abhilashns1792
    @abhilashns1792 Місяць тому

    Jayashankar 👍💯🧡🧡🧡🧡

  • @RajeshMattathil
    @RajeshMattathil Місяць тому

    എഴുതി കൊടുത്ത വാക്കുകൾ ശർദിച്ചു അത് മോള് ഒന്ന് കെട്ടി രണ്ടാമതും കെട്ടി ഇനി ആര്

  • @SapienXM
    @SapienXM Місяць тому

    ജയശങ്കർ rockd 😂😂❤❤

  • @shinunayarukandi6683
    @shinunayarukandi6683 Місяць тому

    പിണറായിക്ക് എന്തു സനാതന ധർമം......

  • @RamakrishnanRajeev12
    @RamakrishnanRajeev12 Місяць тому

    Gandhiji was corrected by Narayana Guru on his caste hierarchy outlook during his Sivagiri visit. Unfortunately, most of them are hiding this truth in front of the public domain since upper caste guys have enough delicacy for Narayana Guru; they have been projecting only upper caste Sankara Chariya and Vivekananda Swami.

  • @abhilashns1792
    @abhilashns1792 Місяць тому

    R V Babu 💗💗💗💗👍🧡🧡🧡🧡🧡

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    എന്താണ് സനാധന ധർമ്മം

  • @codeaffection10
    @codeaffection10 Місяць тому

    aadyam shivagiri yile addeham shirt ittittu , aviduthe ambalathile/maddathile divasa , kaaryangal , nityanivedyangaal cheyyatte.., enthina mattulla kshetrangalile kaaryangalil iddeham keri abhipraayama parayunnath??

  • @dostdost1957
    @dostdost1957 Місяць тому

    ബാബു സാർ പറഞ്ഞത് സുരേഷിന് ഉൾകൊള്ളാൻ ശ്രമിക്കാം.

  • @wdw8859
    @wdw8859 Місяць тому

    ഇവർ ഒക്കെ ഒരു ജാതി മനുഷ്യർ ആണ്

  • @krishnanmp7142
    @krishnanmp7142 Місяць тому

    ചങ്കരൻ വക്കീലിന് ചികിത്സ ഫലിക്കാത്തതാണോ? അതോ ... ചികിത്സിപ്പിക്കാൻ ആളില്ലാത്തതാണോ?

  • @abeerabeer2315
    @abeerabeer2315 Місяць тому

    SATHYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL, ILOVE ALL 🌈🌈🌈🌈🦋🦋🦋🦋🙏

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    Jayashankar❤❤❤is correct

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Місяць тому +1

    🤔ഗോവിന്ദൻ എഴുതി കൊടുത്തതാണോ???

  • @AnishKumar-lv5tr
    @AnishKumar-lv5tr Місяць тому

    വായിതോന്നുന്നത് ജയങ്കരിന് പാട്ട്.😂😂😂😂

  • @rajendrakumarc7280
    @rajendrakumarc7280 Місяць тому +1

    പുരോഗമനത്തിന്റെ അന്ത്യന്തിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ വീണ്ടും പ്രശ്നം ഉണ്ടാക്കുന്നവർ, 21ആം നൂറ്റാണ്ടിൽ നിന്ന് 6ആം നൂറ്റാണ്ടിലേക്ക് പോകുന്നവരെ സപ്പോർട് ചെയ്തു 10 വോട്ട് നേടാൻ നോക്കുന്നവനെ, അവൻ ആരോ ആവട്ടെ, അവന്റെയൊക്കെ വിവരമില്ലായ്മ ചർച്ച ചെയ്യുന്ന e ചർച്ച വെറും തറ ചർച്ച ആണ്. രാഷ്ട്രീയക്കാരൻറെ വിവരമില്ലായ്മ കാണാൻ വിവരമുള്ള ജനതയ്ക്ക് താല്പര്യമില്ല എന്നു ചാനലുകൾ മനസിലാക്കണം.അവനവന്റെ കർമം ചെയ്യാൻ പറ്റാത്തവൻ,വിഡ്‌ഡി ആണെന്നുകൂടി ഭാഗവത് ഗീത പറയുന്നുണ്ട്.

  • @artech1714
    @artech1714 Місяць тому +2

    ഇനി കാവിൽ പോലും ഷർട് ഇടാതയെ പോകു

  • @kalyan.g9264
    @kalyan.g9264 Місяць тому

    Psc exams lum,Job applications lum aadyam caste Religion column maattumo?😂

  • @MANOJKUMARNair-z4o
    @MANOJKUMARNair-z4o Місяць тому

    കേരളത്തിൽ നിന്നുള്ള മനോജ് നായർ. ഏഷ്യാനെറ്റ് വാർത്ത.😂😊😊😂

  • @rajeshnair7994
    @rajeshnair7994 Місяць тому

    1950 കൾക്ക് ശേഷം ആണ് കേരളത്തിൽ ആണുങ്ങൾ ഷർട്ട്‌ ധരിക്കുന്ന രീതി പ്രചരത്തിൽ ആകുന്നതു. ഒരു പക്ഷെ അന്നത്തെ ഏതോ ഒരുത്തൻ തുടങ്ങി വച്ച ആചാരം ആണ് ഷർട്ട്‌ ധരിച്ചു കൂടാ എന്നത്. അതിൽ മാറ്റം വരുത്തേണ്ടത് തന്നെ ആണ്. ഇനി ഷർട്ട് ഊരേണമെന്ന് ഉള്ളവർക്ക് അത് ആകാം. മറ്റുള്ളവരെ നിർബന്ധിക്കേണ്ട കാര്യം ഇല്ലാ. ഹിന്ദു മതം പലപ്പോഴും ഇത് പോലെ കാലഘട്ടത്തിന് അനുസൃയ്തമായി മാറിയിട്ടുണ്ട്. മറ്റു മതങ്ങളിൽ മാറ്റം വരുന്നില്ല എന്ക്കിൽ അത് തന്നെ ആണ് ഹിന്ദു മതത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ ഇതു പറയുന്നത് വർഗീയ ചേരിത്തിരിവ് ഉണ്ടാക്കാൻ തന്നെ ആണ്

  • @larooshlaroosh2396
    @larooshlaroosh2396 Місяць тому +1

    ജയ ശങ്കർ ജി 😂😂

  • @ttgbb5416
    @ttgbb5416 Місяць тому +1

    Thankulku vere pani ille ethra sallery kittum

  • @binoopkareekode241
    @binoopkareekode241 Місяць тому

    CMP

  • @ayyappanmucherikottel1830
    @ayyappanmucherikottel1830 Місяць тому

    ശങ്കരന് ഒക്കെ 🎉കൊടുക്കണം 😊😊

  • @prakashsankar6925
    @prakashsankar6925 13 днів тому

    പളളീല് തൊപപി ഇടടിടട് പോകാൻ പാടിലെലനന് പറയാൻ പിണറായികക് ധൈരൃമുൺഡോ

  • @DimbloosdesignerstudioKochi
    @DimbloosdesignerstudioKochi Місяць тому +2

    മുഖ്യൻ അപറയും അത് എന്ത് കൊണ്ട് എന്ന് ആലോചിച്ചാൽ അരി ഭക്ഷണം കഴിക്കുന്ന മലയാളികൾ മനസ്സിലാക്കും

  • @narayananelayath5601
    @narayananelayath5601 Місяць тому

    Pooram kalakiyavarku pramotion karol kalakiyavarku suspension.ithanu mathetharam.

  • @satheesakumar7719
    @satheesakumar7719 Місяць тому +2

    Sri. R V Babu is a knowledgeable person, Suresh is no match

  • @sunilkumargopinathanpillai6490
    @sunilkumargopinathanpillai6490 29 днів тому

    Shirt urano vendayo yennu viswasikal theerumanickyum.

  • @josephjohnkoreth4546
    @josephjohnkoreth4546 Місяць тому

    Nothing will happen to Stalin or pinarayi family or there vote banks in there respective states

  • @krisveetickal1341
    @krisveetickal1341 Місяць тому

    CM Party Secretary aayi kurachu samayathekku..

  • @sasidharan9088
    @sasidharan9088 Місяць тому

    19:26

  • @SureshKumar-mj3kt
    @SureshKumar-mj3kt Місяць тому +1

    Gurudevan അമ്പലങ്ങൾ നിർമിച്ചു ഈശ്വരനെ പ്രതിഷ്ടിച്ചു അതു സനാതനം അല്ലേ

  • @sudhakarant.k175
    @sudhakarant.k175 Місяць тому

    Nagar nakky Nagar nakky

  • @sudhakarant.k175
    @sudhakarant.k175 Місяць тому

    Swamy entrance paranjathu nary

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 Місяць тому

    CM is just amplifying what soniinlaw

  • @AnilKumar-bs8vx
    @AnilKumar-bs8vx Місяць тому

    O. K

  • @sarath596
    @sarath596 Місяць тому

    Chaturvanathil ooni ulla sanatana dharmam nirthenda time aayi