അമേരിക്ക ഇന്ത്യയെ നാണം കെടുത്തിയോ? - സൂപ്പർ പ്രൈം ടൈം | Super Prime Time
Вставка
- Опубліковано 5 лют 2025
- അമേരിക്ക ഇന്ത്യയെ നാണം കെടുത്തിയോ? - സൂപ്പർ പ്രൈം ടൈം
#SuperPrimeTime #USA #DonaldTrump #IndianMigrant
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വിസ ഇല്ലാതെ മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചവർ അല്ലേ ഇന്ത്യയെ ശരിക്കും അപമാനിച്ചത് 🤔🤔🤔
ഭാരതത്തിൽ അതിക്രമിച്ചു കയറിയവർക്കും ഇത് തന്നെ ചെയ്യണം
ഫ്ലൈറ്റിൽ ഒരുത്തൻ ആക്രമിച്ചു ഏതെങ്കിലും പട്ടാളക്കാരന്റെ തോക്കു പിടിച്ചെടുത്താൽ എന്താകും അവസ്ഥ? കേരള പോലീസിന്റെ ബുദ്ധി അല്ലല്ലോ അമേരിക്കൻ പൊലീസിന് 😂😂😂
OOO😂 എന്തു 😅😅😅😅😮
അനധികൃതമായിട്ട് കുടിയേറിയ അവരെ ജയിലിൽ അടയ്ക്കണം
ഒരു രാജ്യത്ത് നുഴഞ്ഞുകയറിയിട്ട് ഇങ്ങനെയും കടന്ന് മോങ്ങുന്നത് ഒരു കാര്യവുമില്ല, ഒരു രേഖയുമില്ല എന്ന് ഉറപ്പുള്ളവരെ മാത്രമാണ് ഈ രീതിയിൽ അവർ തിരിച്ചയച്ചത്, അതും സ്ത്രീകളെ വിലങ്ങോളോ ഒന്നുമില്ലാതെ സുരക്ഷിതമായി തന്നെ അവർ ഇവിടെ എത്തിച്ചു, പുരുഷന്മാരുടെ സ്വഭാവം അമേരിക്കൻ പട്ടാളക്കാരുടെ നിരീക്ഷണത്തിൽ അവർ ആയിരുന്നു എന്ന് മാത്രം, ഇത് ഏതൊരു രാജ്യവും ചെയ്യുന്ന കാര്യം തന്നെയാണ്, ഈയടുത്തല്ലേ ബംഗ്ലാദേശികളെ കേരളത്തിൽനിന്ന് വരെ പോലീസ് പൊക്കി സ്റ്റേഷനിൽ ആക്കിയത് അതൊന്നും ആരും മറന്നു പോകരുത്
പോയി ഷൂ നക്കിക്കൊടുക്കടാ ചാണകമെ
അമേരിക്കൻ പൗരന്മാരെ ഇങ്ങനെ ചെയ്തു നോക്ക്.. അപ്പൊ അറിയാം കളി..
വിസ ഇല്ലാതെ ഏതു നാട്ടിച്ചെന്നാലും ഇതുതന്നെ അവസ്ഥ സൗദിയിൽ വച്ചു അറിഞ്ഞതാണ്.ഇന്ത്യാക്കാർക്ക് എന്താണ് പ്രത്യേകത ബാക്കിയുള്ള നാട്ടുകാർ മനുഷ്യർ അല്ലേ.
കുറച്ചു ദിവസങ്ങൾ മുമ്പ് പെരുമ്പാവൂരിൽ നിന്നും ബംഗ്ലാദേശികരെ പോലീസ് പൊക്കിയിരുന്നു അവരുടെ അവസ്ഥ ഇപ്പോൾ ഒന്ന് ചിന്തിച്ച് അഭിലാഷ് ഒന്ന് പറയാമോ 😂😂
Sayippinte Shoe Nakkikal
ആദ്യം ബംഗ്ലാദേശ് ബുർമ എന്നിവർ ഇങ്ങോട്ടു വിമാനം അയക്കട്ടെ 😂
Sirajudheen അറബികളുടെ മനസ് വിശാലത മറ്റുള്ളവരിൽനിന്ന് പ്രധീക്ഷിക്കരുത്
എന്റെ അഭിലാഷ് മോഹനാ അനധികൃതമായിട്ട് അമേരിക്കയിൽ കുടിയേറിയ വരെ പിന്നെ പൊന്നാട എണീച്ചു കൊണ്ടുവരണോ തനിക്ക് ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലേ 😅😅😅
50 ലക്ഷം മുടക്കിയ പാവങ്ങൾ 😂,
അതിക്രമിച്ചു കയറുന്നവൻ ആരായാലും അർഹിക്കുന്ന ശിക്ഷ കൊടുക്കുക
റേറ്റിംഗ് കൂട്ടാൻ..... എന്തൊരു ആത്മാർത്ഥ... അവതകരൻ
എടൊ ഷാബൂ ഒരു അമേരിക്കൻ പൗരനെ കൈയ്യും കാലും കെട്ടി അമേരിക്കക്ക് തിരിച്ചു അയക്കാൻ ധൈര്യമുണ്ടോ 😠
നീ ഒരുത്തനെ കൊണ്ട് വാ അയച്ചു കാണിക്കാം പക്ഷെ നീ കൊണ്ടുവരണം
അമേരിക്കൻ പൗരൻ മുംബയിൽ ഭീകരാക്രമണം നടത്തി പോയവന്റെ വാചകമടി കേൾക്കാൻ നമ്മുടെ പോലീസ് അവിടെ പോയി കേട്ട് തിരിച്ചു പോന്ന കഥ അറിയില്ലേ 😜
നമ്മുടെ മുൻ ഡിജിപി ഇപ്പോൾ മെട്രോയിൽ ജോലി ചെയ്യുന്ന ആളും അവിടെ പോയ ലിസ്റ്റിൽ ഉണ്ട് 🤪
പക്ഷെ അമേരിക്ക ആളെ കൊടുത്തില്ല 😜
ഇന്ത്യ ഒരു വിമാനം അയച്ചു അവരെ കൊണ്ട് വരാൻ മേലാരുന്നോ. .... ഇതിപ്പോൾ ഫ്രീ ആകുമ്പോൾ ഓരോ കീഴ്‌വഴക്കങ്ങൾ
എന്തൊരു ഞായി കരണമാണ് അഭിലാഷ് നടത്തുന്നത് കാലത്തിന്റെ ഒരു പോക്ക്
മൈ ബ്രണ്ട്...
ഇന്ത്യാസ് ബ്രണ്ട്...
ഡോലാൻ ഡ്രം...!!
ഓഹോ! അനധികൃത കുടിയേറ്റത്തിനും ന്യായീകരണമോ?
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അനധികൃതമായി അവിടെ ജോലിചെയ്യ്തവരെ
എത്ര .തവണ പൊതുമാപ്പിൽ നാട്ടിലേക്ക് തിരിച്ച് വന്നത് ഈ കോലത്തിലാണോ❓
കൊടും വിഷം ആണ് ഷാബു പ്രസാദ്
അത് ഇപ്പോഴാണോ സുഹൃത്തേ മനസ്സിലാക്കുന്നത് ...???
കൊങ്ങി കമ്മി അടിമകൾക്ക് അങ്ങനെ തോന്നും അത് സ്വാഭാവികം🤣🤣👍🏻👍🏻
ഷാബു പറയുന്നത് ഇന്ത്യക്കാരെല്ലാം പക്കവട വിറ്റ് ഇവിടെ ജീവിക്കണം എന്നാണ്.
എങ്കിൽ പൊന്നാട അണിയിച്ച് കൊണ്ട് വരാം
പിണറായി ഇനി അമേരിക്കക്ക് പോകരുത്, അങ്ങനെ പ്രതിഷേധിക്കണം
അമേരിക്കയിലുള്ള(നിയമപരമായി)മലയാളി
കേരളത്തിലെ ബംഗാളി…..😇😇😇😇😇😇😇😇
അവതാരകൻ വിശുദ്ധൻ
ആകെ അഞ്ചുപേർ.
ഏറ്റവും കൂടതൽ സംസാരിച്ച് ഒച്ചവച്ചത്
അഭിലാഷ്! ജയിലിൽ നിന്നും കുറ്റവാളികളെ അഴിച്ചുവിട്ടിരുന്നെങ്കിൽ cockpit ൽ ചെന്ന് പൈലറ്റിനെ കിഴ്പ്പെടുത്തി ഫ്ലെറ്റിൽ ഉള്ളവരെയും അപകടപ്പെടുത്തിയിരുന്നെങ്കിൽ എങ്ങിനിരുന്നേനേ?
ബോസ് കള്ളത്തരത്തി പോയാൽ എംബസിയിൽ പോകാൻ പറ്റില്ല 🙏..
50 ലക്ഷം ഇവിടെ ഉണ്ടായിട്ടു അമേരിക്കയിൽ പോയി നന്നാവാൻ നോക്കിയവർ
💯👍
Mr അഭിലാഷ് നിങ്ങൾ ഇത്ര ചീപ്പാ വരുത്
നീയൊക്കെ എന്ത് ബിജെപി കാരനാണ് സൗദിയിൽ തല വെട്ടുകയാണ് എങ്കിൽ അവർ തെറ്റ് ചെയ്തു കൊണ്ടായിരിക്കും അല്ലാതെ വെറുതെ വെട്ടുകല്ല്
In this case shabu prasad is right even though I am a congress supporter.
ഹമാസ് എന്തായി😢
പശു ക്കൾ ആണ് എങ്കിൽ കാണു മായിരുന്നു കഷ്ട്ടം ഇത് പോലെ കൊണ്ട് വന്ന് ട്ട് ഉണ്ടെങ്കിൽ
മക്കളെ പ്പോറ്റാൻ ആരെങ്കിലും അമേരിക്കക്ക് പോകുമൊ അഭിലാഷെ അവരെ ജയിലിൽ അടച്ചില്ലല്ലൊ
ട്രംപിനോടൊപ്പം❤
ഇത് ഗൾഫി നിന്നായിരുന്നു അയച്ചതെങ്കിൽ എന്താകുമായ പുകിൽ ശാബുവേ
നാളെ ട്രംബ് പറയുകയാണ ഇന്ത്യയെ ഞങ്ങൾ വിലക്കെടുത്തോളാം എന്നു പറ ഞാൻ ബി ജെ പി ക്കാർ ഇന്ത്യയെവിൽക്കും
ഇൻഡ്യക്കാരനായ ഷാബുവിന് മാനിഷാദാ എന്നുപദേശിച്ച വാല്മീകിയെ പോലും അറിയില്ലല്ലോ. എന്നിട്ടാണോ ഒരു മനുഷ്യനെന്ന പരിഗണയില്ലാതെ അമേരിക്ക ചെയ്തതിനെ ന്യായീകരിക്കുന്നത്. താനെന്ത് മനുഷ്യനാ സ്നേഹിതാ . കഷ്ടം
ഏതായാലും പിണറായി അടുത്ത നിയമസഭയിൽ ഉണ്ടാകില്ലെന്നു സ്വയം സമ്മതിച്ചതിൽ വളരെ വളരെ സന്തോഷം. വി.ടി. സതീശൻ തന്നെ നമ്മുടെ മുഖൃമന്ത്രി, അതിനു നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, നന്ദി !!
അമേരിക്കയിൽ നിന്നും മടക്കി അയച്ചവരെപ്പറ്റി മോദി, അമേരിക്കയെപ്പറ്റി ഒരക്ഷരം പറയാൻ നാവ് ഉയരില്ല. സായിപ്പിനെ കണ്ടാൽ കവാത്ത് ...... അതാണ് മോദി ട്രംപ് നയം!!
മോദിക്ക് നട്ടെല്ല് ഇല്ല!!
Bjp cell അഴിഞ്ഞടുകയാണല്ലോ
മോഡി അമേരിക്കയിൽ പോകുന്നുണ്ട് മുൻപ് കയ്യടിച്ച അവർ മോഡിയെ കൂക്ക് വിളിയോടെയാകും സ്വീകരിക്കുക
Trump 👍
Shabu prasad 🔥🔥🔥👍
മീഡിയ ഭൂമിയിലെ അഭിലാഷ് ഇക്കായ്ക്ക് വേദനിച്ചു
ഹേബാബുപ്രാശാദെ ഇന്ത്യയിലെസർക്കാരിൻ്റെപഠിപ്പുകേട് കൊണ്ട്ഗതികേട്കൊണ്ട്പോയതാണ് ചങ്ങാതി
,അവരെ നല്ലവനാക്കാൻ നോക്കുന്ന അഭിലാഷിന് എന്തു കിട്ടി
അമേദ്യം കലക്കി കൊടുത്താൽ കുടിക്കുന്ന ഷാബു പ്രസാദിന് അവൻ്റെ ആസനത്തിൽ രണ്ടു ആപ് കേറ്റി കൊടുക്കണം patti
അഭിലാഷിന്ന് കുരു പൊട്ടി
സാബു പ്രസാദ് ഇന് Nanamഇല്ലേ. കഷ്ടം. ബിജെപി യ്യുടെ ചുണ കുട്ടി സന്ദീപ് Warrier ഇപ്പോൾ കോൺഗ്രസ് ഇന്റെ ചുണ കുട്ടി. കണ്ടു പഠിക്കു Mr. Sabu
ബിജെപിക്കാരൻ നിൻറെ മോളും മോളും അങ്ങനെ പോയിട്ടുണ്ടെങ്കിൽ അങ്ങനെയൊക്കെ പറയുമോ
പശു ക്കൾ ആണ് എങ്കിൽ കാണാം മായിരുന്നു കഷ്ട്ടം ഇത് പോലെ കൊണ്ട് വന്ന് ട്ട് ഉണ്ടെങ്കിൽ
അമേരിക്കയിൽ നിന്നും മടക്കി അയച്ചവരെപ്പറ്റി മോദി, അമേരിക്കയെപ്പറ്റി ഒരക്ഷരം പറയാൻ നാവ് ഉയരില്ല. സായിപ്പിനെ കണ്ടാൽ കവാത്ത് ...... അതാണ് മോദി ട്രംപ് നയം!!
മോദിക്ക് നട്ടെല്ല് ഇല്ല!!
Trump ചെയ്തതിൽ ഒരു തെറ്റ് ഇല്ല
Sorry, those ignorant of the US Homeland security guidelines in respect of the detention and exportation of criminals and offenders including the illegal immigrants will criticise the US action and Indian stand. Had the illegal immigrants were deported as free birds, envisage the situation of them resorting hooliganism in the aircraft. US has system of doing things in perfect manner which you should appreciate.
ഷാബു പ്രസാദ് ശരി
അഭിലാഷ് എന്താ പൊട്ടത്തരം പറയുന്നത്
Abhilash itrryum vivaram ketavan aavaruth oru madyama prevarthkan.
News 18 ഈ ശ്രീജിത് പണിക്കർ കൃത്യമായ മറുപടി കൊടുത്തു. ഇന്ന് ശ്രീ ഷാബു പ്രസാദ് prepared അല്ല
ഷാബു പ്രസാദിന്റെ മകനോ മകളോ ഉണ്ടായിരുന്നെങ്കിൽ ഇയാൾക്ക് ഇങ്ങനെ പറയാനുള്ള മാനസിക അവസ്ഥ ഉണ്ടാകുമോ..
അവിവേഗികളെചർച്ചക്ക് വിളിക്കല്ലേ
ഈ വേട്ട വളിയനെ എന്തിനാടോ ന്യൂസ് ചാനലിൽ വിളിക്കുന്നത്
ഷാംബു പ്രഷാഡ് Shame on you?
Shabu Prasad Thoori Thinnunnavan
ശ്യാമപ്രസാദ് ❤
So, how did they reach there-by road, by flight, or by crossing deserts, forests, and rivers?
When you invade my house what you want me to do?
Shabu.... Prasad... Great failure..
56 ഇഞ്ചൻ 16 ഇഞ്ചൻ ആയി പ്രതികരിക്കാതെ പമ്മി ഇരിക്കുന്നു... 😄😄
അറബ് രാജ്യങ്ങൾ അനധികൃത താമസക്കാരെ തിരിച്ചയച്ചത് ഇങ്ങനെയായിരുന്നോ?
ആ ഡ്യൂപ്ലിക്കേറ്റ് വന്നല്ല 🤣🤣🤣
നാസി മനസാണ് ഷാബു പ്രസാദിന്
ഒരു വിവരവും ഇല്ല
My prand🤣🤣🤣oombi
എല്ലാവരുംട്രബ്എന്നനായക്ക്അനുകൂലമായിരുന്നല്ലൊ?
India nanam kettu
Modi ji um ethu thanna che yanam...
ഇന്ത്യക്കാർ അതിനു
ഒമ്ബ്രാ
Vera rajamerunankil evaenmar vera paranjana
ആർക് മനുഷ്യത്വം
Bad friend=?
B
J
P
അവർ ആരായാലും അപമാനിക്കുന്നത് ശരിയല്ല. അവരെ യാത്രാ വിമാനത്തിൽ കൊണ്ട് വന്നുകൂടെ, അൽപ്പം ഭക്ഷണവും വെള്ളവും നൽകിക്കൂടെ ടോയ്‌ലെറ്റിൽ പോകുവാൻ അവർക്ക് അവകാശമില്ലേ
ഇന്ത്യയെ അപമാനിച്ചു അമേരിക്ക യെ വെല്ലുവിളിച്ചു കേറിയവരെ പിന്നെ പൂച്ചെണ്ടുകൾ കൊടുത്തു വിടണമായിരിക്കും
പണ്ടൊരു ഇന്ത്യൻ പ്രസിഡൻ്റിനെ ഇതിനെക്കാൾ മോശമായി അപമാനിച്ചിട്ടുണ്ട്, ഒരു നയതന്ത്ര ഉദ്യോഗസ്ഥയെയും
അവർക്ക് പിന്നെ അവരുടെ സുരക്ഷ നോക്കേണ്ട
എഡോ kooppe അവരെ തിരിച്ചു വിട്ടോ പക്ഷെ മാന്യമായി അവരെ തിരിച്ചു അയച്ചു കൂടെ.trump nte bharya സുന്ദരീ ആണോ മോഡിക്ക് വേണ്ടി
നിന്റെ മാതൃഭൂമി ചാനൽ edukada