കേരള ബജറ്റ്; കരുതലോ കൈവിടലോ?-സൂപ്പർ പ്രൈം ടൈം |Kerala Budget 2025 | Super Prime Time

Поділитися
Вставка
  • Опубліковано 6 лют 2025
  • കേരള ബജറ്റ്; കരുതലോ കൈവിടലോ?-സൂപ്പർ പ്രൈം ടൈം
    #KeralaBudget #KNBalagopal #KeralaBudget2025 #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 96

  • @hhddr4242
    @hhddr4242 3 години тому +8

    ജയിക്കിനെ കാണുബോൾ തന്നെ ചിരി വരും മര പൊട്ടൻ ആണല്ലോ 😂😂😂

    • @Allwwww
      @Allwwww 2 години тому +2

      മരപൊട്ടൻ ശബരി കുണുവാവ 🤣🤣🤣🤣

    • @preethysabu
      @preethysabu 2 години тому

      Poda oooleyy

  • @ASHRAFKDT4U
    @ASHRAFKDT4U 3 години тому +12

    പച്ച പാവങ്ങൾ ഉപയോഗിക്കുന്ന വണ്ടികളാണ് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവ അവക്ക് അധിക നികുതി, പാവങ്ങൾ അത്യാവശ്യത്തിനു ഷെരാശരി ഒരു ദിവസം പത്തോ ഇരുപതോ കിലോമീറ്റര് മാത്രം ഓടുന്നവ....പുതിയ വാഹനങ്ങൾ ആര്ഭാടത്തിന് കൂടുതൽ ഓടുന്നു കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നു

    • @shajimm9780
      @shajimm9780 2 години тому

      ഇത് പാവങ്ങളെ ഒലത്താൻ വേണ്ടി അല്ല

  • @realconstructions9067
    @realconstructions9067 3 години тому +9

    മാതു ന് ബാലഗോബാലന്റെ
    പറച്ചിൽ കേട്ടിട്ട് ചിരിവരുന്നുണ്ട് 😂
    സാധാരണ ചോദിക്കുന്നപോലെ ഒന്നും ചോദിക്കല്ലേ.!
    അല്ലേ തന്നെ നീറും കൂട്ടിലാണ്. Ethilകൂടുതൽ
    ഒന്നും പറയാനില്ല.

    • @eisenmathew
      @eisenmathew 32 хвилини тому

      Imagine a school drop out like Jaick analysing the Kerala budjet 😂😂

  • @rajanpk6466
    @rajanpk6466 Годину тому +2

    ജെയ്ക്ക് ഒരു കളവു പറഞ്ഞു അതിനുമറുപടി കേൾക്കാൻ ജെയ്ക്ക് അനുവദിക്കില്ല ഈ നക്കാണല്ലോ രാഷ്ട്രീയം

  • @mohandaniel7167
    @mohandaniel7167 Годину тому +2

    എന്നിട്ടും തോൽവി എന്റെ ജീവിതം, ജയ്ക്ക്.

  • @KRAJchammanadu
    @KRAJchammanadu Годину тому +2

    നമ്പർ വൺ കേരളത്തിന്‌ കേന്ദ്ര ബഡ്ജറ്റിൽ സഹായം ആവശ്യമുണ്ടോ

  • @balank5523
    @balank5523 Годину тому +1

    പിരിക്കാൻ മിടുക്കന്മാരാണല്ലോ സിപിഎം കാര് അതു കൊണ്ട് ചിലപ്പോ ശെരിയാവാൻ സാധ്യത കാണുന്നുണ്ട് പിന്നെ ലോട്ടറി മത്യം പിന്നെ പിരിവു അതിനു മിടുക്കര ഇവർ അതു കൊണ്ട് ഇവരേതന്നെ അധികാരത്തിൽ ഇരുത്തുക അപ്പൊ എല്ലാം സെരിയാകും അനുപാവിച്ചോടാ മച്ചാനെ ലാലസ്ലാം

  • @pradipkumar-ui4fq
    @pradipkumar-ui4fq 34 хвилини тому +1

    ഒരു പൊട്ടന് ഒന്നും നടക്കുന്നതായി കാണുന്നില്ലത്റെ.
    കണ്ണ് പൂട്ടിയാൽ നല്ല റോഡുകളൊന്നും കാണില്ല. നല്ല ആശുപത്റിയും നല്ല സ്കൂളും കാണില്ല.

  • @AnilKumar-r6s9w
    @AnilKumar-r6s9w 4 години тому +2

    ചുരുക്കത്തിൽ, എത്ര ഗവേഷണം നടത്തിയിട്ടും ഇനീ കൂട്ടാൻ എങ്ങുമൊരു ഗ്യാപ് കിട്ടുന്നില്ല. നികുതി ഗോപാലന്റെ അവസ്ഥയിൽ വിഷമമുണ്ട്

  • @threekids-gf3mb
    @threekids-gf3mb 3 години тому +2

    എന്നാലും കേരളം ബീഹാറിന് ഒരു ആയിരം കോടിയെങ്കിലും ''കൊടുക്കുന്നമായിരുന്നു .....

  • @dharmiknair
    @dharmiknair 4 години тому +2

    Decided to give pension.... But won't give😂😂😂

  • @threekids-gf3mb
    @threekids-gf3mb 3 години тому +2

    Super ❤❤❤ Kerala sarkar🎉🎉🎉🎉

  • @threekids-gf3mb
    @threekids-gf3mb 3 години тому +1

    എടോ പ്രകാശ് കേരളം കടത്തിൽ 10 ൻ്റെ ഉള്ളിൽ ള് ഉണ്ടോ എന്ന് നോക്കു.....

  • @udayakumartk8885
    @udayakumartk8885 3 години тому +1

    മന്ത്രി Escape, ചോദ്യം ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ ഉത്തരമുണ്ടാകില്ല, കുറച്ചു മുമ്പാണ് ഭൂനികുതി കൂട്ടിയത്,

  • @dharmiknair
    @dharmiknair 4 години тому +1

    Decided to give... But won't give... 😂😂😂😂

  • @Dare5
    @Dare5 4 години тому +1

    നമ്പർ വൺ ബഡ്ജറ്റ്! അമേരിക്ക പനാമ കനാൽ വാങ്ങുന്നതും, ഗ്രീൻലാൻഡ്,കാനഡ കൂട്ടിച്ചേർക്കുന്നതും പാലസ്തീൻ, ഗസ ഒഴിപ്പിക്കലും,... മുന്നിൽ കണ്ട് അവതരിപ്പിച്ച സാധനമാണ്! അമേരിക്കൻ പരിപാടികളെ കടത്തിവെട്ടിയ ബഡ്ജറ്റ്!! 😅😅

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 години тому +1

    പാവം പൊട്ടനാണ് അല്ലേ ജയ്ക്ക്

  • @rajanpk6466
    @rajanpk6466 2 години тому

    ഇവരെല്ലാം ബജറ്റിനെ പണം എത്ര കൂടുതൽ ചെലവാക്കാം എന്നതിലാണ് കണ്ണ് ഈ വരുമാനം എങ്ങനെ ആരുടെ കയ്യിൽ നിന്നാണ് വാങ്ങുന്നത് എവിടെയാണ് ചെലവാകുന്നത് ഒരു നോട്ടം ഇല്ല

  • @IZAfashionoutlet
    @IZAfashionoutlet Годину тому

    കോണ്ഗ്രസ് ൻ്റെ കൈയിൽ ഒന്നു കൊടുത്തു നോക്ക് എല്ലാം കട്ടുമുടിച്ച് ഡയലോഗ് അടിക്കും😂😂😂😂😂

  • @rajanpk6466
    @rajanpk6466 Годину тому

    മാതുവിന് സഹിക്കുന്നില്ല ജെയ്ക്ക് പറയുമ്പോൾ മിണ്ടാതിരിക്കുന്നത് കണ്ടോ മാതാവിന്റെ നാവിറങ്ങിപ്പോയോ pr പണം കിട്ടിക്കാണും ഇവന്റെ ഒരു അന്താസ്

  • @bijujoseph3499
    @bijujoseph3499 3 години тому +1

    ജെയ്ക് വാ തുറന്നു ഈ ചാനൽ ഗൂഡ്‌നെറ് 😄

  • @rajanpk6466
    @rajanpk6466 Годину тому

    ജയിക്കെ ഹെലികോപ്റ്റർ ഒന്നുകൂടി വാങ്ങിയാലോ പിന്നെ കാറുകൾ ഒക്കെ ഒന്ന് മാറ്റിയെടുത്താലോ ഒരു നവകേരള യാത്ര കൂടി നടത്തി സ്കൂളിന്റെ മതിലുകൾ പൊളിച്ചാലോ പൊതുജനം കഴുതയല്ല ജയിക്കെ പണ്ട് നമ്മൾ ഒരു വില നിലവാര പട്ടിക ഒന്ന് പ്രദർസിപ്പിക്കാമോ

  • @eightbeatss
    @eightbeatss 4 години тому +2

    കടം വാങ്ങുക, ചാരായ കച്ചവടം നടത്തുക ,ലോട്ടറി കച്ചവടം, നടത്തുക നികുതി സെസ് എന്ന പല പേരുകളിൽ പിടിച്ചു പറിക്കുക.
    കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 години тому +1

    ജയ്ക്ക് പച്ചക്കള്ളം പറയരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല

    • @sajeevnarayanan8629
      @sajeevnarayanan8629 3 години тому +1

      അവൻ ചുവപ്പ് കള്ളമേ പറയൂ😂

  • @mehulm6426
    @mehulm6426 Годину тому

    ആളെ പറ്റിക്കാനുള്ള സൂത്രങ്ങൾ..ഒരൊറ്റ കാര്യം നോക്കിയാൽ മതി...ഇതിനുമുൻപ് ഇത്തരത്തിൽ പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ എന്തായി?...ഒന്നും നടന്നുകണ്ടില്ല...പൊതുജനം കഴുതയായി ഇതിനൊക്കെ കയ്യടിക്കും...കഷ്ടം

  • @AneeshMR-w6o
    @AneeshMR-w6o 2 години тому +1

    Sagavda😂😂😂😂tholvida😢😢

  • @salisoudi5440
    @salisoudi5440 Годину тому

    ഈ ജെയ്ക്ക് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 😂

  • @razakmtp702
    @razakmtp702 2 години тому

    തുക്കുടു വാവേ ത രി കിടവാ വേ😅

  • @pushpakumartk2548
    @pushpakumartk2548 4 години тому +1

    ഇതു
    വെറും പ്രഖ്യാപനകൾ മാത്രം.😊

  • @rajanpk6466
    @rajanpk6466 Годину тому

    മാതു ജയിക്കിന് പടിക്കുകയാണോ മിണ്ടാതെ കേട്ടു പഠിച്ചോ പുഷ്പനെയറിയാമോ പുഷ്പനെയറിയാമോ

  • @ramakrishnant432
    @ramakrishnant432 Годину тому

    എടോ ജെയ്ക്കേ താങ്കൾ ആരോടായീ പറയുന്നത്? ലൈഫിൽ ഒലത്തിയെന്ന് , അതുകൊണ്ടാണല്ലോ ജെയ്ക്ക് രണ്ട് പ്രാവശ്യം തൊപ്പിയിട്ടത് ' പല്ലക്കള്ളം പറയുന്നതിനൊരുളുപ്പ് വേണം , വീട് പൊളിച്ചിട്ടിട്ട് ഒന്നും പൂർത്തീകരിക്കാൻ പറ്റാതെ മൂന്ന് നാല് വർഷം കാത്ത് നിന്ന് കിട്ടാതെ ' മറ്റു സന്നദ്ധസംഘടനകൾ വീട് പൂർത്തീകരിച്ചു കൊടുക്കുകയാണുണ്ടായത് ഈ ഒരൊറ്റ കാരണംതാങ്കളുടെ പാർട്ടിക്കാർ, മറ്റുപാർട്ടിയിലേക്ക് ചേക്കേറിയത് മറ്റെവിടെയുമല്ല കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ , ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് CPIM ആണ് അവിടെയാണ് അനേകം പേർ പുരപണി തീരാതെ എത്രയോ പേർ ഇപ്പഴും കിടക്കുന്നത്. പിന്നെ Bypass 2030 പോലും ഉത്ഘാടനം ചെയ്യാൻ പറ്റില്ല അതാണ് ആവർക്കിൻ്റെ സ്ഥിതി .. മാത്രമല്ല ഇത്ര ജനം പൊറുതിമുട്ടിയ ഒരു കാലഘട്ടവും ഉണ്ടായിട്ടില്ല. അത്രയും എല്ലാവകുപ്പും മോശമായ കാലം' നശിച്ച് നാരായണ കല്ലായി 'കേരളം' പൊറുതിമുട്ടുകയാണ് മിസ്റ്റർ: ജെയ്ക്ക് സി. തോമസ്സ്.

  • @MohandasPK-j7o
    @MohandasPK-j7o 4 години тому +2

    ഒന്നാന്തരം കൊള്ളയാണ് ജനങ്ങളോട് ഉള്ള പ്രതികാരം തീർക്കല് ആണ് ദുർ ചിലവുകൾ കുറച്ചും നികുതികൾ പിരിച്ചെടുക്കുകയും ചെയ്യാതെ എല്ലാം വോട്ടർമാരുടെ തലയിൽ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 години тому

    ജയ്ക്ക് എന്തിനിണ് ഇത്രയും വെറുപ്പ് സഹപാനലീസ്റ്റ്കളോട്

  • @BalanCnair
    @BalanCnair 3 години тому

    എന്തിനാ ചങ്ങായ് മാരെ ഇവനെ ജയിക്കിനെ വിളിക്കണെ : സഹിക്കാൻ പറ്റുന്നില്ലല്ലോ. ഹോ!

  • @jrdewa1233
    @jrdewa1233 11 хвилин тому

    എല്ലാം അറിയുന്ന സെയ്ക് ഉണ്ടല്ലോ 😂😅

  • @drthilakanh4965
    @drthilakanh4965 3 години тому

    സുരേന്ദ്രൻ്റെ ഒരു കണ്ണ് ഫ്യൂസായിപ്പോയി. ചിലത് കാണും ചിലത് കാണില്ല

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Petrolinum deesalinum gyasinum vila koottumbol evideyayirunnu

  • @threekids-gf3mb
    @threekids-gf3mb 3 години тому +1

    Sabareenathan 1000 veedevide

  • @JayanJayn-uv9ry
    @JayanJayn-uv9ry Годину тому

    കേരളം ബംഗാൾ ആകും

  • @threekids-gf3mb
    @threekids-gf3mb 3 години тому +1

    💪💪💪💪🦾🦾🦾🦾jeik

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Theerchayayum maathu❤

  • @abhilashns1792
    @abhilashns1792 3 години тому

    Maravasha manthri kashttam thanna prabuddha ra 😢😢😢😢

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Kongi bharikkumbol ellam kittiyirunnu😂😂😂😂

  • @threekids-gf3mb
    @threekids-gf3mb 3 години тому +2

    Jeik c thomas❤❤❤❤❤👍👍👍👍👍

  • @Newenergy970
    @Newenergy970 3 години тому

    Sabarinath ❤❤❤

  • @BaluGinco
    @BaluGinco Годину тому

    Budget discussionu jaick c thomas😂😂😂😂😂😂😂😂

  • @sabuks1344
    @sabuks1344 4 години тому

    അരി എത്ര? പയറ് അഞ്ചാഴി...

  • @prabhakarank1675
    @prabhakarank1675 3 години тому +1

    Poorn.kammi

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Nambboooo..................thiri kendram enthu thannu chathur varnyam

  • @afsalmuneera5315
    @afsalmuneera5315 3 години тому

    DHOORTHADICHU MAKALUM MARUKAMAKANUM VEENA MASAPPADI KOLLA SARKAR THULAYATTE 😂😂

  • @ManojPillai-ss4zp
    @ManojPillai-ss4zp 3 години тому

    Kovalaan big. 0[[p😊😊

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Ivante kootukar evideyayirunnu kndra bajattil

  • @preethysabu
    @preethysabu 2 години тому

    47.24

  • @afsalmuneera5315
    @afsalmuneera5315 4 години тому

    Nikuthi kolla, current bill kolla, vellakkarem,ration kolla maveli kolla house permit, hospital,op tiket kolla motham kolla sarkar thulayatte

  • @Umesh1447-p8l
    @Umesh1447-p8l 2 години тому

    Mathu.to😂

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Kenddram tharillenkil anukoolikalude kayyil ninnu pirikkum

  • @nisarnisar6726
    @nisarnisar6726 3 години тому

    കേന്ദ്രത്തിന്റെ ഒരു സഹായവും കേരളത്തിനുവേണ്ട. കേരളത്തിൽനിന്നും അങ്ങോട്ട് നികുതികൊടുക്കുകയുംവേണ്ട. കേരളത്തിൽ നിന്നും. കേരളത്തിലെ ജനങ്ങളെ അപമാനിക്കാതെ. കേരളത്തിൽനിന്നും ബിജെപി. കാർ ഒന്ന് പോയി തന്നാൽമതി

  • @nisarnisar6726
    @nisarnisar6726 3 години тому

    കേരളത്തിന്റെ ബജറ്റിൽ. ബിജെപി. അഭിപ്രായം പറയണ്ട. കേന്ദ്രത്തിൽ പോയ്‌ പറഞ്ഞാമതി. ബിജെപിക്കാരെ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിനെ കുറ്റംപറയുന്നത് കേൾക്കാൻ വേണ്ടി. ഒരുളുപ്പുമില്ലാതെ. മാധ്യമങ്ങൾ വിളിച്ചുവരുത്തുന്നത്.

  • @rejimon9628
    @rejimon9628 3 години тому

    Thilvipooran

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Kongrss

  • @afsalmuneera5315
    @afsalmuneera5315 3 години тому

    LOKA THOLVI CAPSUL PAYYAN

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 3 години тому

    പ്രകടനപത്രികയിലെ പെൻഷൻ കൊടുക്കണം എങ്കിൽ കേന്ദ്രം കാലാകാലമായി വന്നുകൊണ്ടിരുന്ന നികുതി വീരാശം 35,000 കോടി വെച്ച് പല വർഷങ്ങളായിട്ട് മുടങ്ങി കിടക്കുകയാണ് പിന്നെങ്ങനെ സംസ്ഥാന സർക്കാറിന് കൊടുക്കാൻ പറ്റുക യുഡിഎഫ് കാരനെ സംസാരിക്കാൻ വല്ല ബോധവും വേണ്ടേ 😆😆😆😆😆😆😆😆😘😘😘😘

  • @AshiqueAbdusalam
    @AshiqueAbdusalam 3 години тому

    انه

  • @devarajandevarajan3149
    @devarajandevarajan3149 2 години тому

    നിർത്തെടാ മരപ്പട്ടി ജയിക്കേ...

  • @ManikandanVp-de5or
    @ManikandanVp-de5or 38 хвилин тому

    No 1 കേരളം

  • @threekids-gf3mb
    @threekids-gf3mb 3 години тому

    Kongrss