തല്ലിക്കെടുത്തിയ കുരുന്നു ജീവൻ; നോറ മരിയ, ‌മനഃസാക്ഷിയില്ലാത്ത ക്രൂരതയുടെ ഇര | Crime Story

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 440

  • @shafiriyadh7951
    @shafiriyadh7951 2 роки тому +304

    ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഒരു വിചാരണ ദിവസത്തിൽ ഞാൻ വിശ്വസിക്കുന്നു നീതി നടപ്പാക്കുക തന്നെ ചെയ്യും മനുഷ്യർക്ക്‌ പരിമിതികളുണ്ട് ദൈവത്തിനു അതില്ല

    • @tob601
      @tob601 2 роки тому +5

      True

    • @sameerashafeek2951
      @sameerashafeek2951 2 роки тому +8

      @mansoor kk സാഹചര്യം എന്ത് തന്നെ ആയാലും ഇവൻ കൊന്നത് ഞ്യായമായ കാര്യം ആണോ. ആ കുഞ് എന്ത് തെറ്റ് ചെയ്തിട്ടാ. സാഹചര്യം എന്ത് ആയിക്കോട്ടെ. ഒരു കാരണവും ഇല്ലാതെ ഈ മക്കളെ അവൾ ഇവരെടുത് ഏല്പിക്കില്ലല്ലോ. എന്തോ കേസ് കാരണം ഇവരെടുത് ഏല്പിച്ചെന്നും അശ്രദ്ധ കാരണം തിരികെ സ്വന്തം അമ്മയുടെ അടുത്ത് കൊടുക്കാൻ പറഞ്ഞെതെന്നും ന്യൂസ്‌ കണ്ടായിരുന്നു. എന്തും ആയിക്കോട്ടെ. കൊല്ലാൻ ആരും ആർക്കും അനുവാദം കൊടുത്തില്ലല്ലോ. എന്നിട്ടും കൊന്നവന്റെ കൂടെയാണോ താങ്കൾ.

    • @sachu23804
      @sachu23804 2 роки тому +3

      @mansoor kk rifatude video yude adiyilum ee comment undaayirunnu.copy paste

    • @shinycharles3528
      @shinycharles3528 2 роки тому +1

      സത്യം 🙏🏻😪

    • @adhithyaak90
      @adhithyaak90 2 роки тому +1

      Thenga🤷🏼‍♀️..... Daivam alla oralum vijaricha nadakoola.... Janangl neethi nadapillakkkan thudanganam athaann prathividhi

  • @മിന്നാമിന്നിമിന്നുംമിന്നി

    സ്നേഹമില്ലാത്ത കുടുംബത്തിൽ നിന്ന് അവൾ രക്ഷപ്പെട്ടു,ദൈവ സന്നിധിയിൽ അവൾ പാറിപ്പറക്കുന്നുണ്ടാകും.

  • @sunshinesunshine2514
    @sunshinesunshine2514 2 роки тому +170

    കുഞ്ഞിനെ കണ്ടിട്ട് എനിക്ക് കരച്ചിൽ നിർത്താൻ വയ്യ. എന്റെ ദൈവമേ എന്നെ പോലെ മക്കൾ ഇല്ലാത്തവർ കുഞ്ഞുങ്ങളെ നൽകേണമേ.ഇത് പോലുള്ള ഉത്തരവാദിത്തം ഇല്ലാത്ത ക്രിമിനൽ family യ്ക്ക് അങ്ങ് നല്ലത് വരുത്തരുതേ

    • @Hiux4bcs
      @Hiux4bcs 2 роки тому +4

      ഇങനേ ഉള്ള criminal കൾക്ക് അരികത്ത് കൂടി പോയാൽ കുഞുങൾ ഉണ്ടാകും

    • @SeemaDas-gl3re
      @SeemaDas-gl3re 7 місяців тому

      Kr​@@Hiux4bcs

  • @lovepeacesmile7030
    @lovepeacesmile7030 2 роки тому +64

    കുഞ്ഞിന്റെ ആങ്ങള വലുതാകുമ്പോ സ്വന്തം അനുജത്തിയെ ഇല്ലാതാക്കിവരെ വെറുതെ വിടില്ല

  • @shebaabraham687
    @shebaabraham687 2 роки тому +82

    ആ സഹോദരന് ഈ കുഞ്ഞ് സഹോദരിയുടെ മരണം എന്നും ഒരു ഷോക്ക് ആയിരിക്കും

  • @ashababuraj8710
    @ashababuraj8710 2 роки тому +140

    ഒരിക്കലും ശ്രെദ്ധിക്കാതെടുതു കുട്ടിയെ വിട്ടു പോവരുത് ആയിരുന്നു 😓😓😓

    • @Hiux4bcs
      @Hiux4bcs 2 роки тому +6

      അതുകൾക്ക് അത്ര സംസ്ക്കാരമേയുള്ളൂ

    • @jkumar5376
      @jkumar5376 2 роки тому +5

      makalku bhakshanam kodukan vazhillatha orammaude vedana anubhavikunnavane ariu. kazhchakarku enthum parayam.

    • @aindianbrother290
      @aindianbrother290 6 місяців тому

      ​@@jkumar5376കുട്ടികളെ സ്വന്തം വീട്ടിൽ ആക്കി അങ്ങോട്ട് കാഷ് അയച്ചാൽ പോരെ 🤔

  • @SPYDEXGAMING
    @SPYDEXGAMING 2 роки тому +44

    മൃഗങ്ങളുടെ മനഃസാക്ഷി പോലുമില്ലാത്ത അവളുടെ സംരക്ഷകരിൽ നിന്ന് അവൾ രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിക്കുന്നു....🙏 തന്നെക്കുറിച്ച് സഹതപിക്കുന്നവരെയോർത്ത് അവളിപ്പോൾ ചിരിക്കുന്നുണ്ടാവും..❤️ നമ്മുടെയൊക്കെ പ്രാർത്ഥനയാണ് അവൾക്ക് വേണ്ടത് സഹതാപമല്ല😑 നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏🙏💕🌹

  • @raniyasajeer2764
    @raniyasajeer2764 2 роки тому +32

    എത്രത്തോളം വേദന സഹിച്ചിട്ടുണ്ടാവും 😞😞കുഞ്ഞുവാവ 😥😥

  • @sameerashafeek2951
    @sameerashafeek2951 2 роки тому +29

    ഭർത്താവെന്നും പറഞ്ഞു ഇത്രയൊക്കെ സഹിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. ഡിവോഴ്സ് ചെയ്ത് മക്കളെ സ്വന്തം അമ്മയുടെ അടുത്ത് ആക്കി ജോലിക് പോവാമായിരുന്നില്ലേ സഹോദരീ. ആദ്യം പറ്റിയത് തെറ്റ്.. പിന്നീട് അത് ആവർത്തിച്ചോണ്ടിരിക്കണമായിരുന്നോ

    • @merinmanosh2085
      @merinmanosh2085 2 роки тому

      Ammede aduth akki poye.।। Avar pinane kond poyatha

  • @haju.8069
    @haju.8069 2 роки тому +17

    എനിക്കും ഉണ്ട് ഇത്‌ പോലെ,,, ഇത്ര പ്രായം ആയ പൊന്നുമോൾ.... എന്തിന് എന്നെ കൊല്ലുന്നേ എന്ന് പോലും അറിയില്ല ആാാ പൈതലിന്......മനസാക്ഷി ഇല്ലാത്ത ആ ദുഷ്ടന്റെ കയ്യിൽ ആ പാവം എത്ര പിടഞ്ഞിട്ടുണ്ടാവും... പാവം പൊന്നോമന മോൾ 😭😭😭എനിക്ക് ഓർക്കാൻ പോലും വയ്യ 😭😭

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +122

    കുഞ്ഞേ മാപ്പ്, ഈ ലോകം ഇങ്ങനെയായിപ്പോയി 😭😭😭🙏🙏🙏😘😘

  • @rosejoseph5341
    @rosejoseph5341 2 роки тому +16

    ഈ amma ചെയ്തതു വലിയ തെറ്റ്... അറിയാമായിരുന്നിട്ടും കുഞ്ഞുങ്ങളെ ക്രൂരന്മാരുടെ കൈയിൽ ഏൽപ്പിച്ചു പോയത്

  • @shinycharles3528
    @shinycharles3528 2 роки тому +30

    ദൈവം ആ കുഞ്ഞിനെ അത്ര സ്നേഹിക്കുന്നുണ്ട് 😪 ഈ ലോകത്തിലെ വേദന കാണാൻ കഴിയാതെ ദൈവം പോലും കര😪ഞ്ഞിട്ടുണ്ടാവും

  • @aviatorcrew389
    @aviatorcrew389 2 роки тому +17

    അത് എന്ത് വേദന സഹിച്ചു മരിച്ചു കാണും, തള്ള അടക്കം ഒരിക്കലും ഗുണം പിടിക്കില്ല

  • @kuttikodans4338
    @kuttikodans4338 2 роки тому +217

    കുഞ്ഞേ ക്ഷമിക്കുക.....
    ജീവന്റെ വില അറിയാത്ത ഈ ക്രൂരത നിറഞ്ഞ ലോകത്തോട് 🙏🙏😓

    • @aifazzworld4281
      @aifazzworld4281 2 роки тому +2

      Athe aa kunji vavayod kshama chodikkan molkk vendi namukk prarthikkam athalle namukk chyyan pattoo🙏🏻🙏🏻🙏🏻

    • @aleemaali9454
      @aleemaali9454 Рік тому

      എത്രയോ പെൺകുട്ടികളാണ് ഇത്തരം കുരുക്കുകളിൽ ചെന്ന് പെടുന്ന ത്. ലഹരി ഈ ദുരിതങ്ങൾ കൂട്ടുന്നു. ഇതിന്റെ ഇടയിൽ പെട്ട v പിഞ്ചുകുഞ്ഞുങ്ങൾ ദുരിതത്തിലകപ്പെടുന്നു. സമൂഹം ഇതിനൊരു പരിഹാരം കണ്ടില്ലങ്കിൽ പെൺകുട്ടികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കും

    • @philominajoseph7705
      @philominajoseph7705 Рік тому

      ​@@aleemaali94541Evw g

  • @neenassss2
    @neenassss2 2 роки тому +26

    ഇത്രയും വൃത്തിക്കെട്ട ഈ സ്ത്രീയുടെ അടുത്ത് എങ്ങനെ കുട്ടികളെ ആക്കി പോയി

  • @meee2023
    @meee2023 2 роки тому +145

    ഒരു കുടുംബം മുഴുവൻ അതിന്റെ ജീവിനെടുക്കാൻ കാരണമായി... എല്ലാരും കുറ്റക്കാർ തന്നെ

    • @athirabinu6854
      @athirabinu6854 2 роки тому +17

      Athe... ആ അമ്മുമ്മയുടെയും അച്ഛന്റെയും.. സ്വഭാവം അറിഞ്ഞിരുന്നുകൊണ്ട് എന്തിനാണ്... കുഞ്ഞിനെ അവരെ ഏൽപ്പിച്ചിരുന്നത്...

    • @meghap8357
      @meghap8357 2 роки тому +1

      Athe

    • @nadeeranazer1302
      @nadeeranazer1302 2 роки тому

      ok

    • @Hiux4bcs
      @Hiux4bcs 2 роки тому +7

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

    • @jo-js2tc
      @jo-js2tc 2 роки тому +1

      @@Hiux4bcs exactly, they live life without any ethics & moral values so, they don't feel guilty about any of their acts! Such people should not have children when they cannot give them a good & safe life on earth! Feel sorry for the baby, died for no fault of hers! 😢😢😢

  • @kca7094
    @kca7094 2 роки тому +27

    അമ്മ യും
    അച്ഛനും
    അടക്കം
    എല്ലാവരും ഈ കുറ്റകൃത്യത്തിൽ പങ്ക് കാരാണ് എന്ന് ഞാൻ കരുതുന്നു

  • @ummomantevarikoottu1259
    @ummomantevarikoottu1259 2 роки тому +158

    ആ സ്ത്രീയുടെ സ്വഭാവം അറിഞ്ഞിട്ടും എന്തിനാ ആ കുഞ്ഞിനെ അവരെ ഏല്പിച്ചിട്ട് പോയത്... കാണാൻ വയ്യ മോളുടെ മുഖം..😢

    • @athirabinu6854
      @athirabinu6854 2 роки тому +4

      Athe

    • @sinantechvlog7504
      @sinantechvlog7504 2 роки тому +2

      Adhe

    • @beemasiyad2365
      @beemasiyad2365 2 роки тому +8

      At an achante avakasham .nont petta ammayekkalum Ella avakashaggalum achan vittukodukkanam ennullat niyamam.vallatta niyamama

    • @all-bz9jq
      @all-bz9jq 2 роки тому

      Seriya

    • @all-bz9jq
      @all-bz9jq 2 роки тому +2

      Aa thallem pizhaya

  • @Ponnu1
    @Ponnu1 2 роки тому +37

    പാവം കുഞ്ഞ്,, പിഞ്ചു കുഞ്ഞുങ്ങളോട് ഇത്രയും ക്രൂരത കാണിക്കാൻ ഒരു മനുഷ്യനല്ലാതെ മറ്റൊന്നിനും കഴിയില്ല 😥😥എന്തിനുവേണ്ടിയ ഇത്രയും ക്രൂരത കാണിക്കുന്നേ,,

    • @Hiux4bcs
      @Hiux4bcs 2 роки тому +2

      കൻജാവ് ചെന്നാൽ എന്ത് ക്രൂരത

  • @ayishapazhunnana3180
    @ayishapazhunnana3180 Рік тому +6

    ഒരിക്കലും ആ കുട്ടികളെ വിട്ടു പോകാൻ പാടില്ലായിരുന്നു അവനെ എല്പിക്കാൻ പാടില്ലായിരുന്നു അവന്റെ സ്വഭാവം അറിഞ്ഞ്ട്ടും അവന്റെ അടുത്ത് കുട്ടികളെ ആകിപോയത് വലിയ ത്തെ റ്റ് 🙏🏻😭❤😘🌹

  • @ardrararajesh9799
    @ardrararajesh9799 2 роки тому +23

    Single mother aya orammake manasilaku e ammayude pain and situations 😥

  • @hngogo9718
    @hngogo9718 2 роки тому +8

    ഇപ്പൊ കരഞ്ഞിട്ടെന്തിനാ. ഇത്രവിലയുള്ള ഒന്നിനെ വെറുതെ ഇട്ടിട്ടു പോകരുത്.അമൂല്യമായ ഒന്നാണെങ്കിൽ ഒരിക്കലും വല്ലവരുടെയും റിസ്കിൽ ഇട്ടു പോകരുത്.പല അമ്മമാരും ഇട്ടു പോലെ സമ്പാദിക്കാൻ സ്വന്തം ചെറിയ കഞ്ഞുങ്ങളെ മാതാപിതാക്കളുടെയോ മറ്റു ബന്ധുക്കളെയോ ഏല്പിച്ചിട്ടിട്ടു പോയി സമ്പാദിക്കുന്നുണ്ടാവും. അവർക്കൊന്നും ഇതുപോലെ സംഭവിച്ചിട്ടുണ്ടാകില്ല.എന്ന് കരുതി എന്തും ആവാം എന്ന് കരുതരുത്

  • @AR-jp4qw
    @AR-jp4qw 2 роки тому +5

    നൊന്നുതു പ്രസവിച്ച അമ്മയ്ക്കുവേണ്ട എത്ര കഷ്ട്ട പെട്ടാലും മുലകുടി മാറുന്നത് വരെയെങ്കിലും ആ അമ്മ വളർത്തേണ്ടേ ഭർത്താവിന്റെ വീട്ടുകാർ ശരിയല്ലന്ന് അറിയാം മായിരുന്നിട്ടും ആ കുഞ്ഞിനെ കൊല്ലാൻ കൊടുത്തത് അമ്മ ആ കുഞ്ഞുങ്ങൾ അമ്മയില്ലാത്ത കാരണം എന്തു മാത്രം കഷ്ട്ടപെട്ടുകാണും ആ അമ്മയ്ക്കും അച്ഛനിക്കും ഒരുപോലെ കേസ് എടുക്കണം 🙏🙏പ്ലീസ് 🙏🙏🙏🙏🙏

  • @honeymanuprasad8312
    @honeymanuprasad8312 2 роки тому +29

    ഞാനും ഒരു അമ്മ ആണ് എന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായ കൈയിൽ ഏല്പിച്ചു മാത്രേ ഞാൻ എങ്ങോട്ടേലും മാറുകയൊള്ളു... ഭർത്താവിനേം വീട്ടുകാരേം നന്നായി അറിയാവുന്ന ഇവൾ കുഞ്ഞുങ്ങളെ അവിടെ ഏല്പിച്ചു പോയത് തെറ്റാണു എത്ര കരഞ്ഞാലും അതു തെറ്റാല്ലാതാവില്ല....

    • @sindusindu5884
      @sindusindu5884 2 роки тому +1

      Correct

    • @muhammedalicp6964
      @muhammedalicp6964 2 роки тому +1

      ഒഴിവാക് സ്വന്തം അച്ഛന്റെ അടുത്ത് അല്ലെ... അതും ഇത്ര ചെറിയ കുട്ടിനെ.... 😥😥😥

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @rocksvlog697
    @rocksvlog697 2 роки тому +7

    കുഞ്ഞേ മാപ്പ് അർഹതയില്ലാത്ത കൈകളിൽ നീ ജനിച്ചതിനു 😓😓😓😓

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 2 роки тому +86

    ഈ അവസരത്തിൽ പറയുന്നത് തെറ്റാണോ എന്ന് എനിക്ക് അറിയില്ല ആ കുട്ടിയുടെ അമ്മ ആ കുഞ്ഞിനെ അവിടെ വിട്ട് പോയത് തെറ്റാണ്... അത് അവരുടെ ചുറ്റുപാടും മറ്റും അറിഞ്ഞിട്ടും കോടതി പോലും അമ്മയുടെ ഭാഗത്തു അല്ലേ നിക്കു

    • @danjohn4274
      @danjohn4274 2 роки тому +10

      Sathyam njn 2 makkalde ammaye enthu thanne ayalum ente kanamarayathu polum njn vidilla njn pokunnidathu kondupokum arde koodem arde veettilum vidilla

    • @retheeshcku6424
      @retheeshcku6424 2 роки тому +2

      @@danjohn4274 അതാണ് മാതൃത്വം 😍🙏

    • @NoorJeremiad
      @NoorJeremiad 2 роки тому +17

      Amma, ജീവിക്കാൻ വേണ്ടിയാണ് പോയത്,,, കുറേ സഹിച്ചിട്ടുണ്ടാവും 😭എത്രയോ തവണ issues ഉണ്ടായിട്ട് അയാൾ വീണ്ടും വന്നു ശല്യം ചെയ്തു എന്നൊക്കെ ആ അമ്മ പറയുന്നുണ്ട്,, കൊല്ലും എന്നൊന്നും ഒരാൾക്കും തോന്നില്ല,, ആ കുട്ടിനെ അവർ വിട്ടുകൊടുക്കില്ല,, അത് കൊണ്ടല്ലേ അമ്മയുടെ അമ്മയുടെ വീട്ടിൽ നിർത്താൻ സമ്മതിക്കാതെ ഇരുന്നതും,, എല്ലാം അറിഞ്ഞാലും നമ്മൾ ഇങ്ങനെ ചിന്തിക്കരുത്,,, പാവം ഇവരുടെ ഇടയിൽ കിടന്ന് നരകിച്ചു മരിച്ചു ജീവിക്കുന്ന അവസ്ഥയാവും

    • @mayahariharan7979
      @mayahariharan7979 2 роки тому

      @@danjohn4274 ഞാനും

    • @sheebamolpc5978
      @sheebamolpc5978 2 роки тому +7

      എന്തും സഹിച്ചു ദൈവം തന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമ്മൾ അമ്മമാർ ബാധ്യസ്ഥംരല്ലേ, ദൈവം നമ്മളെ അല്ലേ ഏല്പിച്ചിരിക്കുന്നത് 😭😭😭😭

  • @nishmasuhair4308
    @nishmasuhair4308 2 роки тому +23

    മക്കളെ നോക്കേണ്ട സമയത്ത് നോക്കുക. പാലുകുടിമാറുന്നതിനുമുൻപ് എന്തിനാ കൊച്ചിനെ ഇട്ടിട്ട് പോയത്.. നിങ്ങളുടെ കൂടെ ആയിരുന്നെങ്കിൽ ഇങ്ങനെ പറ്റുമായിരുന്നോ? ഉള്ളത് കൊണ്ട് ജീവിക്കുക മക്കളെ നോക്കേണ്ട സമയത്തു നോക്കൽ നമ്മുടെ ഉത്തരവാദിത്തം aanu

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ

    • @rajiramesh6191
      @rajiramesh6191 2 роки тому

      Kunjungalkku..avaragrahichu..parayunna..oru.aaharam..polum.vangikkodukkan..swanthamayi..oru.varumanam.illathha..orammayanu..njaan..kunjungale. surakshithamayi.elppikkan.oridmillathha.karanam..ori.jolikkum.
      Povanpattathe.vishamikkunnu..pakshe..pattiniyanelum.entekunjungal.ente.nenjodu.chernirikkunnu.😭

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +28

    കൂടപ്പിറപ്പായ മോന് മനസ്സിന് ഒരു കുഴപ്പവും സംഭവിക്കാട്ടിരിക്കട്ടെ 😢

  • @mubeenat.k1191
    @mubeenat.k1191 2 роки тому +10

    എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൻ.. ഒന്ന് വീണാൽ നെജ്ജ് പൊട്ടും... ഈ വാർത്ത എന്നെ വല്ലാതെ ഷോക്ക് ആക്കി.. ആ കുഞ്ഞു തോളിൽ കിടക്കുന്നദ് കാണാൻ വയ്യ റബ്ബേ.. എങ്ങനെ പറ്റുന്നു ഇഗനെയൊക്കെ.. മനുഷ്യരെന്താ ...... ജീവന് ഒരു വിലയും ഇല്ലേ..

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @thanks3639
    @thanks3639 2 роки тому +51

    ദൈവമേ പാവം കുഞ്ഞ് 😔😔😔🙏🙏🙏

  • @anus5075
    @anus5075 2 роки тому +15

    ഇത്രേം ചീത്ത സ്വഭാവം ഉള്ള കിളവിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച് പോയ ഇൗ തള്ളയെ അല്ലേ ആദ്യം ശിക്ഷിക്കേണ്ടത്🙄എന്ത് ധൈര്യത്തിലാണ് അ പിഞ്ചു kunjinem കൂടി കൊടുത്തിട്ട് പോയത്.സമ്മതിക്കണം ഇവരുടെ മനസ്സിനെ

    • @Hiux4bcs
      @Hiux4bcs 2 роки тому +2

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @althafmohammed3719
    @althafmohammed3719 2 роки тому +11

    😭😭😭എങ്ങനെ മനസ്സുവന്നു എന്റെ മുത്തിനെ മുക്കി കൊല്ലാൻ അവനെ തൂക്കി കൊല്ലാൻ വിധിക്കു plees🙏🏿

  • @pokemonamv8638
    @pokemonamv8638 2 роки тому +8

    ഇനി ഒരു മകൻ ഉണ്ടെന്ന് ഓർത്തു ആരുടെ മുൻപിലും അടിമ ആവാതെ ജീവിക്കുക അമ്മേ നീ

  • @AR-jp4qw
    @AR-jp4qw Рік тому +2

    ഇതിൽ ഒന്നാം പ്രതി അമ്മ തന്നെ

  • @hemabinoy7422
    @hemabinoy7422 2 роки тому +42

    ആ ക്രിമിനലുകൾക്കും ഇനി ജയിലിൽ സുഖവാസം. നല്ല ഭക്ഷണം. കുട്ടികളോട് ക്രൂരത കാട്ടുന്ന ഇവർക്കൊക്കെ അർഹിക്കുന്ന ശിക്ഷ എത്രയും വേഗം കൊടുത്തൂടെ.. അതു കണ്ടിട്ട് എങ്കിലും ഇനിയാരും ഇങ്ങനെ ചെയ്യാൻ ആലോചിക്കുക പോലും ചെയ്യരുത്.

    • @ameenzahra4840
      @ameenzahra4840 2 роки тому +1

      👍🏼👍🏼👍🏼👍🏼

    • @raihanaasees6280
      @raihanaasees6280 2 роки тому +1

      ഇവൾ എന്ത് കഷ്ടപ്പാട് ഉണ്ടെകിലും ആ കുട്ടിയെ ഇട്ടേച്ചു പോയത്

    • @mariakuttypc6813
      @mariakuttypc6813 2 роки тому +1

      ഇവിടത്തെ നിയമം ക്റിമിനലുകൾക്കു വളം വച്ചു കൊടുക്കുന്നതാണ്.കോടതിയ്കു പോലും ഒന്നും ചെയ്യാൻ ആവുന്നില്ല.

  • @unnikrishnanunni1121
    @unnikrishnanunni1121 Рік тому +1

    കണ്ടീട്ട് സങ്കടം വരണു ആ കൊച്ചിന് സ്നേഹമുണ്ട്

  • @jinirajagopal2269
    @jinirajagopal2269 2 роки тому +31

    അമ്മമാരോട് ഒരപേക്ഷ നമ്മുടെ കൈകളിൽ മാത്രമാണ് നമ്മുടെ കുഞുങ്ങൾ സുരക്ഷിതർ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങൾ , ഒരു ബുദ്ധി ക്കുറവുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും കുത്തിനെ treat ചെയ്യാൻ വേണ്ടി ഒരു പാട് അവസരങ്ങൾ കളഞ്ഞു എങ്കിലും എന്റെ മക്കൾ രണ്ട് പേരും വളർന്നു , ഇപ്പഴാണ് ഞാൻ ജോലിക് പോവാൻ തുടങ്ങിയത്

    • @pscguru5236
      @pscguru5236 2 роки тому

      👍❤

    • @sreeja.ssreeja6037
      @sreeja.ssreeja6037 2 роки тому +2

      Njanum aashich nediya jolly maattivachanu ente kunjugale nokkunnath. Oralkku 5 vayasu. Oralkku 3 vayasu. Utta bandhukkal penkunjungal aayathu kondu ange attom alombhavam kaanichu.

    • @mehrinnisa9915
      @mehrinnisa9915 2 роки тому +4

      Good .... അമ്മ എന്നാല് വാത്സല്യവും സുരക്ഷിതത്വവും ആണ് ...അല്ലാതെ ഡിക്സിയെ പോലുള്ള അമ്മമാർ അല്ല ... ആ കുഞ്ഞിൻ്റെ അമ്മയാണ് ഇതിന് ഉത്തരവാദി

    • @jinirajagopal2269
      @jinirajagopal2269 2 роки тому +1

      @@sreeja.ssreeja6037 അതെ same അനുഭവം എനിക്കും ഉണ്ടായി എന്താണ് ഈ ലോകം ഇങ്ങനെയായിപ്പോയത് , 😭

    • @sameerashafeek2951
      @sameerashafeek2951 2 роки тому +1

      @@jinirajagopal2269 പൊരുതി ജീവിക്കണം.. ആർക്കും ഒന്നിനും വിട്ട് കൊടുക്കരുത്.

  • @MuneerMuneer-li4uv
    @MuneerMuneer-li4uv Рік тому +1

    എന്റെ മോളെയൊക്കെ ഞാൻ നോക്കുന്നതിനേക്കാൾ എന്റെ ഉമ്മയും എന്റെ ഇക്കാന്റെ umamyum നോക്കും... അവര്ക് സ്വന്തം മക്കളെക്കാൾ ഇഷ്ട്ടം പേരക്കുട്ടികളോടാകും.... ഇത് പോലുള്ള സ്ത്രീകൾ ഉണ്ടല്ലോ... ആ ponnu മോൾ എന്ത് മാത്രം വേദന സഹിച്ചുകാണും.. ആ പൊന്നു മോളെ സ്വന്തം വീട്ടിൽ ഏല്പിച്ച പോകാമായിരുന്നില്ലേ എന്തിനു ee ക്രൂരത അതിനോട് ചെയ്തു.... രക്ഷിതകൾക് നോക്കാൻ കഴിയില്ലാഖ്യിരുന്നെങ്കിൽ അവൾ prasavikendirunnoo..... ആ പൊന്നുമോളെ ജീവിക്കാൻ ആരും സമ്മതിച്ചില്ലല്ലോ കളിയും ചിരിയും കാണേണ്ട പ്രായത്തിൽ 😒😒പടച്ചോനെ അതിനു അവിടെ nalloru ജീവിതം കിട്ടട്ടെ ഇത്തരം ദുഷ്ടൻമാരെ ഇടയിൽ നിന്ന് പടച്ചോൻ അതിനെ രക്ഷപ്പെടുത്തിയതാവും അങ്ങനെ സമാധാനിക്കാം namuk😒😒😢

  • @REMYACRAJ
    @REMYACRAJ 2 роки тому +13

    കുഞ്ഞുങ്ങൾക്ക് വേണ്ടി യാചിക്കുന്നവർക് ദൈവം കൊടുത്തില്ലല്ലോ... 😞😞 പാവം

  • @shibud.a5492
    @shibud.a5492 2 роки тому +18

    Don't blame those who wish to study & settle abroad for a peaceful living .....

  • @sruthishiju9418
    @sruthishiju9418 2 роки тому +5

    പിഞ്ചു കുഞ്ഞിനോട് അങ്ങനെ ചെയ്തവൻ പുറംലോകം കാണാതിരിക്കട്ടെ ഒരിക്കലും നന്നാവില്ല ദൈവം ഉണ്ടെങ്കിൽ ഇതിനെല്ലാം അനുഭവിച്ചിട്ട് ഈ ലോകം വിട്ടു പോകുകയുള്ളൂ 🥺🥺😖😖😖😖t

  • @nisharifu8532
    @nisharifu8532 2 роки тому +30

    ഇന്ത്യ നിയമം മാറാണo എന്നാലേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇല്ലാതെ ആക്കും. ഗൾഫ നിയമം വരണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @annm5908
    @annm5908 Рік тому +1

    പൊന്ന് മുത്തേ 😥😥😥നീ എന്തെ ഇത്രയും നേരത്തെ പോയത് 😥😥😥😥😥

  • @ammusworld90
    @ammusworld90 2 роки тому +10

    ഒന്നര വയസുള്ള കൊച്ചിനെ ഇട്ടേച്ച് പോയത് അമ്മ ചെയ്ത തെറ്റ് തന്നെയാണ്... ഭർത്താവ് അങ്ങിനെ ആണേൽ വീട് വിട്ട് iranganamàayrunnu kunjungalem കൊണ്ട്.

  • @jeevanm7116
    @jeevanm7116 2 роки тому +2

    ഇങ്ങനെ ഒക്കെ മോശം സ്വഭാവക്കാരിയായ അമ്മ ആയിരുന്നെങ്കിൽ പിന്നെ എന്തിന് ഈ പൊന്നു മക്കളെ അവരെ ഏൽപ്ച്ചു പോയി. സ്വന്തം അമ്മയുടെ അടുത്ത് ആക്കാൻ പാടില്ലായിരുന്നോ. പെറ്റമ്മയ്ക്കും അത്രയേ ഉള്ളൂ. എല്ലാരും കണക്കാ. ഇപ്പൊ കുറ്റം പറയാനായി മാത്രം വന്നിരിക്കുന്നു ഒരമ്മ. ഇവരൊക്കെ ബാക്കിയുള്ള അമ്മമാർക്ക് അപമാനമാണ്. ഇങ്ങനെ മക്കളെ വേണ്ടാത്തവർക്കൊന്നും ഇനിമക്കളെ കൊടുക്കരുതേ ദൈവമേ 🙏🏻

  • @bincybobby8875
    @bincybobby8875 2 роки тому +29

    അമ്മയുടെയും അമ്മായിമ്മയുടെയും പേരുകൾക്ക് നല്ല സാമ്മ്യം തോന്നുന്നു. ഇവരെ എന്ത് ആ ഇരട്ട പെറ്റത് ആണോ?(പാവം കുഞ്ഞു അതിന്റെ ഈ ചിരി , എന്നും ഈ ജന ഹൃദയത്തിൽ ഒരു നൊമ്പരം ആയി ഉണ്ടാവും. ഇനി ഇങ്ങനെ ഒരു കുഞ്ഞുങ്ങൾക്കും ഈ വിധി ഉണ്ടാവാതെ ഇരിയ്ക്കട്ടെ.)

    • @Hiux4bcs
      @Hiux4bcs 2 роки тому +3

      വേറേ കുറേ പേര് ഇവർക്ക് ഉണ്ട് കൊച്ചു ത്രേസൃ 😅

  • @sumayyayasin7569
    @sumayyayasin7569 Рік тому +3

    ആ കുഞ്ഞു കിടക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല 😭 ആ പിഞ്ചു കുഞ്ഞിനെ കൊന്നല്ലോ പിശാചുക്കൾ ...പാവം കുഞ്ഞു... എന്ത് അനുഭവിച്ചു കാണും... എന്ത് മാത്രം വേദന തിന്ന് കാണും 😭സഹിക്കാൻ പറ്റുന്നില്ല... ഇത് പോലെ ഒരു വൃത്തികെട്ട സ്ത്രീയുടെ കയ്യിൽ ആണല്ലോ ആ കുഞ്ഞു എത്തി പെട്ടത് .. അവന്റെ ആ മനസ്സ് ആ പിഞ്ചു കുഞ്ഞിനെ കൊല്ലാനുള്ള മനസ്... എന്ത് ക്രൂരനാ... 😡.....
    പാവം കുഞ്ഞു..

  • @GreeshmaTm-w6l
    @GreeshmaTm-w6l Рік тому +2

    ആ കുഞ്ഞിന് കൊടുത്ത വേദന അവർക്കും കൊടുക്കണം ജയിലിൽ ഉണ്ടും ഉറങ്ങിയും നടക്കാൻ അനുവദിക്കരുത് നമ്മുടെ നിയമമാണ് മാറ്റേണ്ടത്

  • @nithanitha1689
    @nithanitha1689 2 роки тому +1

    എനിക്കിത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭

  • @hannahanna5688
    @hannahanna5688 2 роки тому +12

    Amma koodeyundenkil aa koch inn jeevanode undaayirunnu😥😥😥

  • @joicejoseph7883
    @joicejoseph7883 2 роки тому +9

    ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ആ മാലാഖ കുഞ്ഞു ശ്വാസം കിട്ടാതെ പിടഞ്ഞു കാണും. ദൈവമേ!ഓർക്കാൻ കൂടെ വയ്യ. ആ ദുഷ്ടന് ഇത് ചെയ്യാൻ എങ്ങനെ സാധിച്ചു. ആ മുത്തശ്ശി പിശാചിനെ വെറുതെ വിടരുത്. അവൾ കഞ്ചാവടിക്കാരന്റെ കൂടെ കുഞ്ഞിനെ വിട്ടിട്ട് പാതിരാത്രി എവിടെ പോയി? വേശ്യ.

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows ൊ..। കൻജാവ്

  • @மண்ணின்மைந்தன்-ள1ம

    Those words at the start was really powerful and heart touching

  • @GracyGracy-v2k
    @GracyGracy-v2k Рік тому +1

    പോകരുതായിരുന്നു ഇതെല്ലാം ഒരു കാരണങ്ങൾ

  • @kamarudeensanabis4987
    @kamarudeensanabis4987 2 роки тому +1

    ഇങ്ങനെയുള്ള ഹൃദയം കീറിമുറിക്കുന്ന നൊമ്പര വാർത്തകൾ കേൾക്കുമ്പോൾ കാണുമ്പോൾ ഏതൊരു മനുഷ്യനും അറിയാതെ ആഗ്രഹിച്ചു പോകും നമ്മുടെ രാജ്യത്തെ നശിച്ച നീതിന്യായ വ്യവസ്ഥയിൽ ഒരു മാറ്റം വന്നിരുന്നെങ്കിലെന്ത്
    ഇത്രയും ക്രൂരമായ തെറ്റുകൾ ചെയ്യുന്നവർക്ക് തക്കതായ സിക്ഷ ലഭിക്കുന്ന രീതിയിൽ ആയിരുന്നെങ്കിലെന്ന്
    എങ്കിൽ കുറച്ചൊക്കെ മാറ്റം വന്നേനേ എന്ന് ചിന്തിച്ചു പോകുന്നുi

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +20

    ആ കുട്ടി പാവം. ആ നേരത്ത് എത്ര വിഷമിച്ചിട്ടുണ്ടാകും 😢

    • @meenas2531
      @meenas2531 2 роки тому +4

      ആ സമയത്തു അത് അതിന്റെ അമ്മയെ ഓർത്തു ഇണ്ടാവില്ലേ. അമ്മേ അമ്മേ എന്ന് നിലവിളിച്ചിട്ടുണ്ടാവില്ലേ. ഇവര്മാരെ പുറലോകം കാണിക്കരുത്

  • @snehaprajin2201
    @snehaprajin2201 2 роки тому +3

    ഭഗവാനെ സഹിക്കാൻ വയ്യ മരിച്ചു പോകുന്നു മനസ്. എന്തിനാണ് ഇത്ര ക്രൂരത ആ പിഞ്ചോമനയോട് ചെയ്തത് ഒരമ്മയാണോ ഇവരൊക്കെ കുഞ്ഞിനെ നേരെ നോക്കാനും ശ്രദ്ധിക്കാനും ആവുല്ലെങ്കിൽ എന്തിനു പ്രസവിക്കുന്നു. ഞാനും ഒരമ്മയാണ് എനിക്കും ഉണ്ട് കുഞ്ഞി ഒരമ്മ എന്ന നിലക്ക് ഇതൊന്നും സഹിക്കാൻ ആകുന്നില്ല ഭഗവാനെ

  • @ansiyariyas6681
    @ansiyariyas6681 2 роки тому +4

    കുഞ്ഞുങ്ങളുടെ ജീവിതം രക്ഷപെടുത്താൻ പോയ അമ്മയ്ക്ക്. കുഞ്ഞുങ്ങളുടെ സംരക്ഷണം നന്മയുള്ളവരിൽ ഏല്പിക്കയമായിരുന്നു. ഈ അമ്മയ്ക്ക്, അമ്മായി അമ്മയെയും ഭർത്താവിനെയും അറിയമായിരുന്നാലോ.. വേണ്ടർന്നു ........ ആ കുഞ്ഞു ഈ ക്രൂരത അനുഭവിക്കേണ്ടി വന്നതിൽ എല്ലാർക്കും പങ്കുണ്ട്... അവരുടെ മക്കൾ ക്ക് നല്ല ഭക്ഷണവും നല്ല ഡ്രെസ്സ് ഉം ഓകെ കൊടുക്കൻ വേണ്ടിയാകും ഈ 'അമ്മ പോയത്. നാട്ടിൽ കൂലി പണിക് പോയാലും ഇതൊക്കെ നടക്കും. കുട്ടികളെ അവരെ കൈൽ ഏല്പികത്തെ ഈ അമ്മയ്ക് ജോലി ചെയ്ത് മക്കളെ സംരക്ഷിക്കമായിരുന്നു.

  • @shynirajeesh4178
    @shynirajeesh4178 2 роки тому +29

    ഒന്നുമില്ലേലും വേദന അറിയാത്ത ലോകത്തേക്ക് നേരത്തെ പോയത് നന്നായി അല്ലെങ്കിൽ ആ പെണ്ണുമ്പിള്ളയുടെ വഴി തിരഞ്ഞെടുക്കേണ്ടി വന്നേനെ ആ കഞ്ഞിനു അവർ അങ്ങനെ ആക്കിയേനെ അതിനെ

    • @shinymadhu5549
      @shinymadhu5549 2 роки тому

      സത്യം മായ കാര്യം.. അതെ നടക്കുവായിരുന്നുള്ളു. കുഞ്ഞിലേ മുതൽ ഇങ്ങനെ ഉള്ള വിര്ത്തികെട്ട ജീവിതം അല്ലെ കാണുന്നെ.. അപ്പൊ അവർക്കു അതു തെറ്റായി തോന്നില്ല...

    • @sethulakshmikr7178
      @sethulakshmikr7178 2 роки тому

      Athe.orutharathil a mol rekshapettu.illenkil ithilum vallya vedhanakal a Kunj anubhavikendi vannene.athil ninn eshwaran athine rekshapeduthiyathakam.

  • @Nivyamangalath993
    @Nivyamangalath993 2 роки тому +28

    ഈ കുടുബത്തിലെ എല്ലാവരും കുറ്റക്കാർ ആണ്.. 😡

  • @Anuroop_Cochin
    @Anuroop_Cochin 2 роки тому +52

    ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു...

  • @sadiqe9534
    @sadiqe9534 2 роки тому +6

    തെറ്റ് ചെയ്തവർ ദൈവത്തോട് അടിയറവ് പറയേണ്ടി വരും 😟

  • @mohaep7391
    @mohaep7391 2 роки тому +21

    പാവം യി ചെറിയ പ്രായത്തിൽ എന്ധേല്ലാം ഉത്തരവാദിത്തം. അതുകൊണ്ടാണ് യിമോൾ ഗൾഫിൽ പോയത് ആരും കുറ്റപ്പെടുത്തരുതേ 🙏യി മോളെ എല്ലാവരും സമാധാനിക്കുകയാണ് വേണ്ടത്. 🙏

    • @hngogo9718
      @hngogo9718 2 роки тому +4

      never. she do not deserve it

    • @subaidat9764
      @subaidat9764 Рік тому


      ❤😊😅😮😢

    • @Shahanawazim2023
      @Shahanawazim2023 Рік тому

      Pattini kidannnalum makkale ittittu povaruthu.ammayude bagathanu thetu

  • @reenarajesh8596
    @reenarajesh8596 2 роки тому +13

    ഇത്ര ചെറിയ മക്കളെയിട്ട് എന്തിനുപോയി നിനക്കും മനസാക്ഷി ഇല്ല കുട്ടീ നിന്നെയൊന്നും അമ്മ എന്ന് പറയാൻ പറ്റില്ല എനിക്കും ഇതേ പ്രായത്തിൽ 2മക്കളുണ്ട് ഒരു ദിവസം പോലും ഒരാളുടെ അടുത്തും ഏല്പിച്ചു പോവില്ല എനിക്ക് പേടിയാണ്

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @banushameena7329
    @banushameena7329 2 роки тому +7

    മോളെ ഈ ലോകം ഇങ്ങനെയാണ് നീ ആ ലോകത്ത് സുരക്ഷിത ആയിരിക്കും 😔

  • @RashidaRashi-o5r
    @RashidaRashi-o5r Рік тому +1

    ഇപ്പൊ ഉള്ള ആ മോനും, ജീവിച്ചിരിക്കുമ്പോ ആ കുഞ്ഞും, എ ന്തൊക്കെ ഉപദ്രവം സഹിച്ചിട്ടിണ്ടാകും. പാവം.. ആ മോനോട് ചോദിച്ചാൽ അറിയാം

  • @beenaravi7856
    @beenaravi7856 2 роки тому +8

    സഹിക്കുനില്ല മോളെ പാവം കുഞ്ഞ്

  • @sindusindu5884
    @sindusindu5884 2 роки тому +7

    Ee അമ്മുമ്മയ്ക്കും വല്ല്യ സങ്കടൊന്നും കാണുന്നില്ലല്ലോ

  • @budgie143
    @budgie143 2 роки тому +5

    മക്കളെ ഇവരുടെ കൈയിൽ ഏൽപ്പിച്ചു പോയോ.. ഇത്ര ഭീകരരുടെ കൈയിൽ ഏൽപ്പിച്ചു പോയത് എന്തിനാ..

  • @jijitheresa2033
    @jijitheresa2033 2 роки тому +8

    ആ കുഞ്ഞു വാവ ഇപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്നു ഉണ്ണിയേശുവിൻ്റെ കുടെ കളികുവായിരിക്കും.ദൈവമേ ഒരിക്കലും അർഹത ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുകല്ലെ.കുഞ്ഞുങ്ങൾ ഇല്ലാതെ മനംഉരുകി കഴിയുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുകണമെ.🙏🙏🙏

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 роки тому +23

    ഇത്ര വിഷയം ഉണ്ടായിട്ടും എന്തുകൊണ്ട് ഈ അമ്മ കുഞ്ഞുങ്ങളെ ഏറ്റെടുത്തില്ല....

    • @sameerashafeek2951
      @sameerashafeek2951 2 роки тому +3

      മക്കളെ വിട്ട് കൊടുത്തില്ലെന്നെല്ലേ വേറൊരു ന്യൂസിൽ പറഞ്ഞത്. പല പ്രാവശ്യം കേസ് കൊടുത്തിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ലെന്ന്‌ കേട്ട്. അപ്പോൾ നമ്മളൊക്കെ എന്തിനാ നെഗറ്റീവ് ഇട്ട് ഈ അമ്മയെ വേദനിപ്പിക്കുന്നെ.

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 2 роки тому

      @@sameerashafeek2951
      ഭർത്താവ് നോക്കും എന്ന് വിചാരിച്ചാണ് ഏല്പിച്ചു പോയത് എന്ന് ആ അമ്മ തന്നെ പറയുന്നുണ്ട്.

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @lathaanil4259
    @lathaanil4259 2 роки тому +32

    ഈ കുടുംബത്തിലെ വഴിവിട്ട ജീവിതം അറിയാവുന്ന നീ ആ കുഞ്ഞുങ്ങളെ വിട്ടിട്ട് പോകാമോ? നിങ്ങളും തെറ്റുകാരിയല്ലേ?

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @divyazworldmalayalamyoutub4963
    @divyazworldmalayalamyoutub4963 2 роки тому +3

    എന്റെ കുഞ്ഞേ..... ഒന്നും കാണാനും കേൾക്കാനും വയ്യ....😢😢😢😢😢😢

  • @RanjithRanjan-p7j
    @RanjithRanjan-p7j Рік тому +1

    കുഞ്ഞേ മാപ്പ് 🙏 ഇങ്ങനൊരു ലോകത്ത് ജനിച്ച് പോയതിൽ 😓😓 സഹിക്കാൻ കഴിയുന്നില്ല എന്തിന് വേണ്ടിയാണ് കുഞ്ഞുങ്ങളോട് ഈ കൊടും ചതി ചെയ്യുന്നത് എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായം 😥😭🌹 ദൈവമേ എന്തു ലോകമാണിത്..

  • @rajeeshraj7489
    @rajeeshraj7489 Рік тому +1

    ഇതാണ് ഇവിടെത്തെ നിയമം 😢

  • @anabhasworld8972
    @anabhasworld8972 2 роки тому +3

    ഫോൺ വരെ ഊരിക്കൊണ്ട് പോയി വിൽക്കുന്നവന്റെ കയ്യിലാണല്ലോ സഹോദരി നീയീ പൈതലിനെ കൊടുത്തിട്ട് പോയത്. ജോലിക്ക് പോകുന്നത് ഒരു തെറ്റുമല്ല, പക്ഷെ കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്ന കൈകളിൽ അവർ സുരക്ഷിതരാണോ എന്ന് ചിന്തിക്കേണ്ടതായിരുന്നു...
    ഇനി പറഞ്ഞിട്ട് എന്ത് കാര്യം 😭ആ കുഞ്ഞ് ജീവൻ അനന്തതയിൽ നിദ്ര പ്രാപിച്ചില്ലേ 😭

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @faisalmuni3052
    @faisalmuni3052 2 роки тому +2

    എന്തിനാ പോന്നു മോളെ ആ... നായ്ക്കളേ.. ഏല്പിച്ചു 😰😰😰😰

  • @calebandcaidensrobsworld..1421
    @calebandcaidensrobsworld..1421 2 роки тому +12

    ആദ്യം പണത്തിനു വേണ്ടി കുഞ്ഞിനെ ഇട്ടേച്ചു പോയ തള്ളയെ എൻഡ് ചെയ്യണം.... അതും ഇതുപോലത്തെ ആൾക്കാരുടെ അടുത്ത്... 😭

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

  • @amrkarn1961
    @amrkarn1961 2 роки тому +3

    Sweety so sorry🙏😔

  • @nimmymathew5758
    @nimmymathew5758 2 роки тому +9

    ആ കുഞ്ഞിന്റെ മുഖത്തെ നോക്കാൻ എനിക്ക് പറ്റുന്നില്ല 😞😞😞മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ ക്രൂരൻ ആകാൻ സാധിക്കുന്നു 😞😞😞

  • @Itzenglish1906
    @Itzenglish1906 2 роки тому +3

    ഒരു സെക്കൻറ് പോലും കുട്ടികൾ ചീത്ത ആളുകളുടെ ഇടയിൽ എത്താനുളള അവസരം ഉണ്ടാക്കാൻ പാടില്ലായിരുന്നു . ആ കുട്ടികൾ ചീത്ത ആളുകളുടെ ഇടയിൽ എത്താനുളള സാധ്യത ഇല്ലാതെ ആക്കാൻ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു?. കുട്ടികൾ ചീത്ത ആളുകളുടെ ഇടയിൽ പെട്ടു എന്ന് അറിഞ്ഞ ആ നിമിഷം തന്നെ ആ അമ്മ നാട്ടിലേക്ക് തിരിക്കുകയും പോലിസിനെയും നാട്ടുകാരെയും സംഘടിപ്പിച്ച്‌ കുട്ടികളെ ആ ചീത്ത ആളുകളുടെ ഇടയിൽ നിന്നും കൊണ്ട് പോരുകയും ചെയ്തു
    കൂടായിരുന്നോ?
    കുട്ടികൾക്ക് പോലീസ് സംരക്ഷണം ഏർപ്പാടാക്കാമായിരുന്നില്ലേ?
    എന്നിട്ട് കുട്ടികളെ ചീത്ത ആളുകൾ കൊണ്ട് പോകാതെ സുരക്ഷിതമായി നോക്കുന്ന സ്ഥലത്ത് ഏൽപ്പിച്ച് ജോലിക്ക്‌ പോകാമായിരുന്നില്ലേ??.
    നാട്ടിലും ജോലി അവസരങ്ങൾ ഇല്ലേ?. ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും ആ അമ്മയുടെ ഒപ്പം നിന്നിരുന്ന ആളിൻെയും സ്വഭാവം അറിഞ്ഞിട്ടും എന്തേ കുട്ടികൾക്ക് ആ ആളുകളുടെ ഇടയിൽ ജീവിക്കാനുള്ള ദുർവിധി ഉണ്ടാക്കിയത്???????????????
    സ്വഭാവം അറിഞ്ഞിട്ടും എന്തിനാണ് കുട്ടികൾക്ക് ചീത്ത ആളുകളുടെ ഇടയിൽ പെടാനുളള ദുർവിധി
    ഉണ്ടാക്കിയത്?

  • @eway9925
    @eway9925 2 роки тому +3

    പ്രേമിച്ചു കെട്ടുന്നത് എല്ലാം പണി ആണ് അറേൻജ്ഡ് മാര്യേജ് ആണ് നല്ലത്

  • @sanithapa4239
    @sanithapa4239 2 роки тому +12

    നിനക്ക് ഒന്നും സംസാരിക്കാൻ അർഹതയില്ലാ.ഒരു അമ്മയുടെ ഉത്തരവാദിത്വം നീ പാലിച്ചില്ലാ.

  • @vlogs-yy8ur
    @vlogs-yy8ur 2 роки тому +5

    പാവം മോള് 😔🌹🌹🌹

  • @AshaAsha-qm8cl
    @AshaAsha-qm8cl 2 роки тому +14

    ഒരിക്കലും ആ അമ്മയെ കുറ്റം പറയരുത് കാരണം അവർ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടാനല്ലേ പോയത് ഞാനും എന്റെ മക്കളെ എന്റെ അമ്മയുടെ അടുത്താണ് ആക്കിയിട്ടു പോണത് അവരെ ഒരിക്കലും കുറ്റം പറയരുത് കാമവെറി മൂത്തു അവനെ കൊണ്ട് ആ കിളവി അങ്ങനെ ചെയ്യിപ്പിച്ചു

    • @Mindismine2727
      @Mindismine2727 2 роки тому +1

      Pavam aa Amma..jeevikn vendittanu ath joliku poyth..

    • @avinantonyvincentdsilva5791
      @avinantonyvincentdsilva5791 2 роки тому +3

      ഇതെല്ലാം ആരോട് പറയാൻ, ആര് മനസിലാക്കാൻ.... എല്ലാവർക്കും അമ്മയെ kuttum പറയാനാ തിടുക്കം

    • @AshaAsha-qm8cl
      @AshaAsha-qm8cl 2 роки тому +1

      @@avinantonyvincentdsilva5791 അതു ശെരിയാ

    • @jgn2189
      @jgn2189 2 роки тому +2

      ഇത്രയും പ്രശ്നം ആ വീട്ടിൽ ഉണ്ടായിട്ടും കുഞ്ഞ് അവിടെ സുരക്ഷിതയല്ല എന്നറിഞ്ഞിട്ടും. കുഞ്ഞിനെ അവിടെയാക്കി പോയത് അമ്മ തന്നെയാണ് തെറ്റുകാരി

  • @rashid4ok8986
    @rashid4ok8986 2 роки тому +6

    നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാ പെറ്റിട്ടത്, ippo കിടന്നു മോങ്ങുന്നോ

  • @shaliunni8241
    @shaliunni8241 2 роки тому +1

    4:18-4:26 ....aa kunjhava... dhaivame..nenju pottunnu..😰😰😰

  • @n.r.mohanan9460
    @n.r.mohanan9460 2 роки тому +23

    ഇവളും ഇളുടെ അമ്മയും ഭർത്താവും എല്ലാ ഒരു വകയാണ് പാവം കുട്ടി😔😔😔😔😔ച്ചങ്ക് കലങ്ങുന്നു

    • @sameerashafeek2951
      @sameerashafeek2951 2 роки тому

      ഇവരെ നിങ്ങൾക് അറിയുമോ

    • @Hiux4bcs
      @Hiux4bcs 2 роки тому

      ഇത്കൾക്ക് ഒക്കേ അതിനുള്ള ബോധം ഇല്ല നിങള് ഇത് ആരോടാ പറയുന്നേ കന്ജാവ് അടിച്ച് നടക്കുന്ന teams culture less fellows

    • @n.r.mohanan9460
      @n.r.mohanan9460 2 роки тому

      @@sameerashafeek2951 താങ്കാളുടെ സ്വന്താമാണ് എന്ന് എനിക്ക് അറിയില്ല പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ വഞ്ചകി എല്ലാ കാബട്യം മുഖത്തുണ്ട്

  • @binsanuja3645
    @binsanuja3645 2 роки тому +8

    ഇത് എന്തോന് നിയമം ഇവനെ എന്തിനു വെച്ചേക്കുന്നത് ഇനി.
    ശേ 😡 അഹ് പൊന്നു മോളു എന്ത് പിടച്ചു കാണും.. അതിന്റെ മുഖം കണ്ടിട്ട് എങ്ങനെ തോന്നി ഇവന് ഈ ക്രൂരത ചെയ്യാൻ..

    • @jo-js2tc
      @jo-js2tc 2 роки тому

      Because he is a drug addict & it is not his child!

  • @aswathyallusworld5459
    @aswathyallusworld5459 2 роки тому +5

    ദൈവം മോൾക്ക്‌ സ്വാർഗത്തിൽ സ്നേഹം കൊടുക്കാട്ടൂ സ്വന്തമാടെ പാലുപോലും കുടി മറുമുന്നേ നിന്നെ ലോകത് നൊന്നും മടക്കിയ്

  • @jlvlogs4699
    @jlvlogs4699 2 роки тому +1

    ഒരു കുഞ്ഞിനെ സ്വന്തം മാതാപിതാക്കൾ നോക്കുന്ന പോലെ നോക്കുന്നവർ ഉണ്ടാവും ചിലർ എങ്ങനെ കാണും. മക്കളെ നോക്കിട്ടു പോരായിരുന്നാലോ ബാത്യത തീർക്കാൻ കഷ്ട്ടം. കുഞ്ഞിന്റെ പാലുകുടിവരെ നിഷേധിച്ചു പോയിട്ട് ഇനി കരഞ്ഞിട്ട് കാര്യം ഉണ്ടോ. സ്വന്തം അമ്മടെ അടുത്ത് സുരക്ഷിദയക്കിട്ടു പോരായിരുന്നോ 🙏

  • @nihalamunaver6224
    @nihalamunaver6224 2 роки тому +2

    Ingane ullavaredth Kochine aakarudhayirunu..😢😔

  • @shibud.a5492
    @shibud.a5492 2 роки тому +3

    Where is human rights commission? Where is child rights commission? Both sleeping or only for roten politicians ????

  • @arathisukumaran196
    @arathisukumaran196 Рік тому +1

    Pavam kunju mol🙏

  • @leelamoni8622
    @leelamoni8622 2 роки тому +4

    എങ്ങനെ ഈ കുഞ്ഞു ഇല്ലാതെ ജീവിച്ചു പോകും എന്തെങ്കിലു അസുഖം വന്നു മരിച്ചു പോയാൽ സഹിക്കാം

  • @aadhilmanil2338
    @aadhilmanil2338 2 роки тому +11

    Dakkini thalle vedivech kollannam

    • @retheeshcku6424
      @retheeshcku6424 2 роки тому +1

      ഡാകിനി തന്നെ 😃
      ഇരുമ്പൊലക്ക വേണം തള്ളക്ക്

  • @usha6521
    @usha6521 2 роки тому +7

    Respected court these 3 culprits never come come out of Prison. Let them realize how they missused the freedom.

  • @boneyantonyrodrigues
    @boneyantonyrodrigues 2 роки тому +5

    Please pray for nora Maria 😢😢😢

    • @Zarah3300
      @Zarah3300 Рік тому

      Enthinu. Aa dushtan AA kunjine vellathil mukkipidichapol ath swasam kittathe pidanjapol ee daivam evidepoyi

  • @madhu2365
    @madhu2365 2 роки тому +3

    ഇങ്ങനത്തെ ക്യാരക്ടർ ഉള്ള ഒരു സ്ത്രീയുടെ കൈയിൽ കുഞ്ഞിനെ ഏല്പിച്ച ഗൾഫിൽ പോയ ഈ അമ്മയ്ക്കും ആ കുഞ്ഞിന്റെ മരണത്തിൽ വലിയ ഒരു പങ്കുണ്ട് ഈ കരച്ചിലിന് ഒരു വിലയും തരുന്നില്ല
    ദൈവത്തിന്റെ കരങ്ങളിൽ ആ മാലാഖ ഇരിയ്ക്ട്ടെ

  • @thelunkan82
    @thelunkan82 2 роки тому +30

    മരിക്കാൻ നേരവും രക്ഷയ്ക്ക് വേണ്ടി ആ കൊല കൈയിൽ തഴുകി കാണും ആ കുഞ്ഞുമാലാഖ😢

    • @nihalniyas8781
      @nihalniyas8781 2 роки тому +5

      ഇങ്ങനെ കമന്റിട്ടു കൂടുതൽ കരയിക്കല്ലേ

    • @Hiux4bcs
      @Hiux4bcs 2 роки тому +3

      ഓ God ചിൻതിക്കാൻ കൂടി വയ്യ

    • @binujabethel5203
      @binujabethel5203 2 роки тому +2

      മനസ്സിൽ തട്ടുന്നു 😔😔