ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി; സ്വന്തം മുറ്റത്ത് കൊലപാതകം ഒളിപ്പിച്ച സജീവന്‍ | Edavanakkad | Murder

Поділитися
Вставка
  • Опубліковано 16 січ 2023
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 241

  • @abdulnasarkk270
    @abdulnasarkk270 Рік тому +175

    നാല് നാറിയെ വിശ്വസിക്കാം പക്ഷെ നാലാൾ നല്ലവൻ എന്ന് പറയുന്നവനെ വിശ്വസിക്കരുള് : ആ കുട്ടികളുടെ ഭാവി എന്താവു

    • @akku8341
      @akku8341 Рік тому +12

      വളരേ ചിന്തിപ്പിക്കുന്ന ഒരു കമെൻ്റ്..👍

    • @mythoughtsaswords
      @mythoughtsaswords Рік тому +4

      Enthoru buddhi

    • @MariamMeha
      @MariamMeha Рік тому +2

      Like this statement

    • @sweet-jv7cm
      @sweet-jv7cm Рік тому +3

      Ath polichu.....nari enn parayunnavaran eppiyum helpinundaja.....sobava crfct ullavar thirinnu nokkilla

    • @SheelaBoban
      @SheelaBoban 11 місяців тому

      ​@@akku8341😮n

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому +47

    കൊല ഒന്നിനും ഒരു പരിഹാരം അല്ല അതിലൂടെ കൊല ചെയ്തവനും മരിച്ചവനും നശിക്കുന്നു ഒരു നേരത്തെ കൈയബദ്ധം 🤔

  • @thambyjacob8797
    @thambyjacob8797 Рік тому +78

    എവിടെയെല്ലാം ആരെല്ലാം missing ആയിട്ടുണ്ട് അറിയാവുന്നവർ പരാതിപ്പെടണം, അതിനെല്ലാം അന്യഷണം വേണം!!!

  • @geethu..8018
    @geethu..8018 Рік тому +391

    ചില family ഇങ്ങനെ ആണ്, ഒന്നും അന്വേഷിക്കില്ല, കെട്ടിച്ചു വിട്ടാൽ ഭാരം ഒഴിഞ്ഞ പോലെയാണ്, അവൾ അവിടെ എങ്ങനെ കഴിയുന്നു, എന്ന് പോലും തിരക്കാൻ മെനക്കേടില്ല..

    • @chaithanyapurushothaman481
      @chaithanyapurushothaman481 Рік тому +13

      സത്യം

    • @sheejasheejapa4951
      @sheejasheejapa4951 Рік тому +8

      Sathyam aanu

    • @paathu901
      @paathu901 Рік тому +6

      കൂടെ പോയതല്ലേ

    • @geethu..8018
      @geethu..8018 Рік тому

      @@paathu901 ഞാൻ മാന്യമായി കല്യാണം കഴിച്ചു വിട്ടവരുടെ സ്ഥിതിയ പറഞ്ഞത്, husbandinte വീട്ടിൽ പോയി adjust ചെയ്തു ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടവർ.

    • @Vilvo53
      @Vilvo53 Рік тому

      Thannoshtaprakaram olichodiyathaado

  • @FirozThurakkal
    @FirozThurakkal Рік тому +157

    ഒരു നേരമെങ്കിലും ഈ ദുഷ്ട്ടന് വെച്ച് വിളമ്പി കൊടുത്തിട്ടുണ്ടാവില്ലേ??? 🤔

    • @Rashid-tt2du
      @Rashid-tt2du Рік тому

      Athan ividathe mo...ya niyamam..🤦

    • @simithomas3326
      @simithomas3326 Рік тому +4

      Almarthamayi snehichitundakum...chathikukayanennu manasilayapo sahikan kazhinjitundakilla...ayal aha makalk naloru achan ayirunnu...dhevame nithi nadapakatte

    • @revanth3508
      @revanth3508 Рік тому +5

      @@simithomas3326 do u know this couple personally to say she was cheating him and if so where is the person who she allegedly cheated with

    • @Thodupuzhatravel
      @Thodupuzhatravel Рік тому +3

      സ്വന്തം ഭർത്താവിനെ ചതിച്ചതിൽ ശിക്ഷ.... Ok ഇത്രേ വെണ്ടാർന്നു എന്നാലും...

    • @meghamiya5435
      @meghamiya5435 Рік тому +5

      Jeevanu thulyam snehicha Aalu vanjichal. Pinne ayalude kai vittu poyi 😪

  • @muneesaamee2924
    @muneesaamee2924 Рік тому +35

    മോളെ കാണാതെ ആയിട്ട് ഇത്ര വെയ്കി ആണോ വീട്ടുക്കാർ അനേഷിക്കുന്നത്, മക്കൾ അടുപ്പിച്ചു രണ്ടു ദിവസം വിളിച്ചില്ലേൽ,തിരിച്ചു വിളിക്കൂലെ? എന്നിട്ടും കിട്ടീട്ട് ഇല്ലേൽ പോയി നോക്കില്ലേ? Perentsn ഉള്ളപ്പോൾ അവരോട് പറയാതെ പുറത്ത് പഠിക്കാൻ പോകുമോ? ജോലിക്ക് പോകുമോ? എന്താപ്പോ ഇത് കഥ 🙄

  • @shilpachippu7113
    @shilpachippu7113 Рік тому +34

    ഒരുമിച്ച് പോവില്ല എന്നുണ്ടെങ്കിൽ വേർപിരിയുന്നത് ആണ് നല്ലത്.. നിങ്ങൾ a കാരണം കുട്ടികളുടെ ഭാവി ആണ് ഇല്ലാതാവുന്നത്

    • @amidalivk
      @amidalivk 24 дні тому

      Divorce aaakaan legal problems orupaadu und..Athaanu problem

  • @ddworld3904
    @ddworld3904 Рік тому +133

    എത്ര വലിയ കുറ്റവും ഒരു പരിധിക്കു ശേഷം മൂടിവെക്കാൻ പറ്റില്ല കാലം അത് പുറത്തു കൊണ്ടു വരും

  • @vimalkunjappu2497
    @vimalkunjappu2497 Рік тому +159

    സിനിമകൾ നിരോധിക്കേണ്ടത് അനിവാര്യമാണ്.
    പ്രത്യേകിച്ച് ലാലേട്ടൻ്റെ ദൃശ്യം പോലുള്ള സിനിമകൾ സിനിമകൾ

    • @shyla6082
      @shyla6082 Рік тому +6

      👍

    • @Aerahhh
      @Aerahhh Рік тому +4

      Yz palarkkum inspiration ippo movies ahn

    • @aswathygireeshN
      @aswathygireeshN Рік тому +10

      Ante ponnu sahodhara baryamare ponu pole kondu nadakkkuna cinimakal indallo, anit etra anpilleru athepole cheyyunnu

    • @vinodkumar-df1ck
      @vinodkumar-df1ck Рік тому +3

      സിനിമകൾ പണ്ടും ഉണ്ടാരുന്നു....

    • @sulaikhappayatt2633
      @sulaikhappayatt2633 Рік тому +3

      അതെ സിനിമകൾ ദോഷം മാത്രമേ ചെയ്യുന്നുള്ളു

  • @Shad711
    @Shad711 Рік тому +17

    ഒളിച്ചോടി എന്ന് പറയുന്ന അവന്മാരെ ഇനി ഒന്ന് കരുതണം

  • @chalapuramskk6748
    @chalapuramskk6748 Рік тому +10

    very good advice and adoptable medicines and techniques.Thank you.

  • @FRQ.lovebeal
    @FRQ.lovebeal Рік тому +55

    *പരസ്പര വിശ്വാസം ഇല്ലാണ്ട് ഒരു ബന്ധവും മുന്നോട്ട് പോകില്ല എന്നതിന്റെ അടുത്ത ഏറ്റവും വലിയ ഉദാഹരണം 🤟🏻*

  • @s.rentertainment611
    @s.rentertainment611 Рік тому +54

    പ്രിയപ്പെട്ട രക്ഷിതാക്കളെ എല്ലാ ഓരോരുത്തരുടെയും ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും അതുകൊണ്ടാണല്ലോ ദാമ്പത്യ ജീവിതം എന്നു വിശേഷിപ്പിച്ചത്..പക്ഷെ ഒരു കാര്യം നമ്മൾ എല്ലാവരും ഓർക്കണം ഭാര്യാ ഭർത്താക്കന്മാർ അങ്ങോട്ടുമിങ്ങോട്ടും സംശയത്തിന്റെ യും വെറുപ്പിന്റെയും പാത പിന്തുടർന്നാൽ നമ്മുടെ മക്കൾ അവരുടെ അവസ്ഥ എന്തായിരിക്കും. നമ്മുടെ മക്കളെ കുറിച്ച് വേവലാതിപ്പെടുന്നവർ ഇങ്ങനെ ചെയ്യില്ല. അവരുടെ ഭാവി അവർക്കൊരു നല്ല ജീവിതം അവരുടെ വിദ്യാഭ്യാസം. അവർക്കു നാം കൊടുക്കേണ്ട സ്നേഹം ലാളന നെഞ്ചോടു ചേർക്കൽ. എല്ലാം പോയില്ലേ ആരുണ്ടവർക്ക് അവരുടെ ഓരോ ദിനവും എന്തായിരിക്കും. ഓർക്കൂ മനുഷ്യാ... ഈ പാവം കുരുന്നുകൾ സ്നേഹം കിട്ടാതെ സംരക്ഷണം കിട്ടാതെ നാളെ താന്തോന്നി യായി മാറാതിരിക്കട്ടെ പടച്ചവനോട് പ്രാർത്ഥിക്കാം

    • @Vilvo53
      @Vilvo53 Рік тому +2

      Veettukare kalanjechu odippoyathanu

    • @insane6695
      @insane6695 Рік тому

      @@Vilvo53 athinu enna myra. Veetukar kettichu vittavar kure ennam kuzhiyil kidappund atho🥴🥴

    • @aparna8676
      @aparna8676 Рік тому

      @@Vilvo53 athukond konnu kuzhichumoodiyathine nyayikarikuano.. Kashtam

    • @hasnamubarak3157
      @hasnamubarak3157 Рік тому

      Sure

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому +52

    ആ വീടിന്റെ ഓണറുടെ അവസ്ഥ ലെ 😷🤔

    • @ciciliammajoseph5462
      @ciciliammajoseph5462 3 місяці тому +4

      Correct, വിൽക്കാനും ഒക്കില്ല വാടകക്ക് ആരും വരുമെന്നും തോന്നുന്നില്ല. പിന്നെ കേസിന്റെ നുലാമാലകൾ വേറെ...!

  • @BND1
    @BND1 Рік тому +33

    *വാർത്ത കണ്ട ജിത്തു ജോസഫ്*
    *ദൃശ്യം ഫ്രാഞ്ചൈസ് ചെയ്തു അവസാനം ഞാൻ ജയിലിൽ പോകേണ്ടി വരും* 😐

    • @shinu7606
      @shinu7606 Рік тому +13

      Illa bro.enik thonnunnath.drishyathinu shesham aanu inghane deep enquiry police nadathunnath.pandoke konn kuzhich moodiyaal aarum ariyilla.ethrayo veedukalde adyiil dead body kaanum.(my personal opinion)

    • @sunnygeorgeabhil3313
      @sunnygeorgeabhil3313 Рік тому

      BND ???
      BUNDESNACHRICHT Deutschland?? 🤔

    • @imaximax51
      @imaximax51 3 місяці тому

      😅

  • @safreenakp9786
    @safreenakp9786 Рік тому +16

    2 ദിവസത്തിൽ കൂടതലായി ആരെങ്കിലും പെങ്ങളെ വിവരം അറിയാതെ ഇരിക്കുമോ ഏറി പോയാൽ ഒരു ആയി ച . ഇത് എന്ത് ഫാമലി

  • @abbas1277
    @abbas1277 Рік тому +68

    ഈ സഹോദരന്റെ വിശദീകരണം കേട്ടാൽ അറിയാം ആ യുവതിയുമായി ഇവരുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലായിരുന്നു എന്ന്.

    • @insane6695
      @insane6695 Рік тому

      Avale kandal arinjude avale angane aarum aduppikathe type aanenn

    • @BabuBabu-xf4qt
      @BabuBabu-xf4qt Рік тому +6

      aver premich kalyanam kayich odipoyathanu ..avnte koode..

    • @abbas1277
      @abbas1277 Рік тому +1

      @@BabuBabu-xf4qt ആ ഓകെ.

    • @BabuBabu-xf4qt
      @BabuBabu-xf4qt Рік тому

      @@insane6695 bro entha angne parnnth...

    • @insane6695
      @insane6695 Рік тому +1

      @@BabuBabu-xf4qt avalk vere bendham undennlle paranjalle konne. Avale kandalum thonnum

  • @advikasaji9612
    @advikasaji9612 Рік тому +218

    മരിച്ച പെൺകുട്ടിയുടെ മാതാപിതകളും സഹോദരങ്ങളും ഇത്രയും നാൾ അനങ്ങാതെ ഇരുന്നല്ലോ അതാണ് അതിശയം

    • @jasminm4096
      @jasminm4096 Рік тому +26

      എങ്ങനെ ഇത്രയും കാലം ഒരുപാട് തരത്തിലും സംശയം ഇല്ലാതെ ഇരുന്നത് എത്ര കഴിഞ്ഞു അതാണ് എനിക്ക് മനസിലാവാതെ. കാരണം സ്വന്തം വീട്ടുകാർ mxm one വീക്ക്‌ കഴിഞ്ഞാൽ വിളിച്ചു അനേഷിക്കില്ലേ. എന്ത് പഠനം annaegillum onnu വിളിക്കാതിരുന്നാൽ onnu അനേഷിക്കില്ലേ. Aa parents അത്രേ ollu അവളെ പറ്റി. കഷ്ടം തന്നെ

    • @MALLUREELS-hi4nw
      @MALLUREELS-hi4nw Рік тому +4

      Correct

    • @fazilabanu9660
      @fazilabanu9660 Рік тому +12

      ഒളിച്ചോടി പോയെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒഴിവാക്കിയത് ആവും 😔

    • @smotpockervm1314
      @smotpockervm1314 Рік тому +1

      Yes

    • @bimaldinesh
      @bimaldinesh Рік тому +2

      Satyam .. why they are not enquire for long time

  • @hazzainmoz
    @hazzainmoz Рік тому +41

    ഗ്രഹണം ബാധിച്ചാലും അതിന് ഒരു സമയമുണ്ട് സൂര്യൻ ആ കർത്ത മറവിട്ട് പുറത്തു വരും മൂടി വെക്കാം വളച്ചു ഒടിക്കാം പക്ഷെ ഒരു നാൾ..... ഒരു നാൾ... അത് പുറത്ത് വരും അത് പോലെയാണ്.... സത്യം.....

    • @manjukmmanju4659
      @manjukmmanju4659 Рік тому +5

      Narasimham kandirunnu allee

    • @hazzainmoz
      @hazzainmoz Рік тому +1

      @@manjukmmanju4659 ഞാൻ ഓർക്കുന്നു വല്ലാണ്ട് ഓർക്കുന്നു..... 😄

    • @PakkaLocalu
      @PakkaLocalu 2 місяці тому

      😁😁😁​@@manjukmmanju4659

    • @padmakshiraman9429
      @padmakshiraman9429 Місяць тому

      അഭിനന്ദനങ്ങൾ ❤️❤️💚💚🙏🙏

    • @honeymolhoneymol4243
      @honeymolhoneymol4243 Місяць тому

      ​@@manjukmmanju4659ഈ ഡയലോഗ് ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ അല്ലേ.. 🤔🤔🤔

  • @sid1334
    @sid1334 Рік тому +201

    she is fine, she is a smart girl,ഒരു rank holder ആണ് എന്ന ഡയലോഗ് ന് ശേഷം കേരള പോലീസ് അഭിമാന പുരസ്സരം അവതരിപ്പിക്കുന്നു ...
    he is a very nice person, nice batsman and well known in the society also 😐😐😐

  • @burooj4tech855
    @burooj4tech855 Рік тому +21

    ദൃശ്യം movie ഓർമ വരുന്നു

    • @sunainaanver403
      @sunainaanver403 Рік тому +2

      Ath nallonam adheehamkandu padichu

    • @aleemaali9454
      @aleemaali9454 Рік тому +1

      ആത്‌മീയത നമ്മളിൽ നിന്ന് അകന്ന് പോയത് ണ് ഇതിന്റെ ക്കെ ഒരു പ്രഗ്ന കാരണം ?

  • @aswathysaju5758
    @aswathysaju5758 Рік тому +9

    എന്തായാലും ഇങ്ങേരുടെ കഥകൾ എല്ലാം കെട്ട് വിശ്വസിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ കൊള്ളാം. മൊത്തത്തിൽ എന്തോ എവിടെയോ......?

  • @salisalie8793
    @salisalie8793 Рік тому +18

    Rural s p vivek kumar sir
    Big Salute..
    👍👍👍

  • @saleenasaleenq4981
    @saleenasaleenq4981 Рік тому +7

    അയൽക്കാർ ഒന്നുമില്ലേ, ഇത് കാണാൻ

  • @niyaash9742
    @niyaash9742 11 місяців тому +4

    പഠിക്കാൻ പോവാണെങ്കിലൊക്കെ സ്വന്തം വീട്ടിൽ പറയില്ലേ അപ്പൊ കാണുന്നില്ല എന്നറിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ അന്വേഷിക്കില്ലേ

  • @Shemi118
    @Shemi118 Рік тому +42

    Aa പെണ്ണുകുട്ടിയുടെ വിട്ടുകാരും കണക്കാ

  • @geethamanigeetha4736
    @geethamanigeetha4736 Рік тому +27

    കേരള പോലീസിനെ ബിഗ് സല്യൂട്ട്

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +5

    കേരളാപോലീസിനുള്ള കൂച്ചു വിലങ്ങല്ലേ കേസ് ക്രൈം ബ്രാഞ്ചിലേക്ക് എത്തേണ്ടി വന്നത് ? FIR ന്റെ അടിസ്ഥാനത്തിലെ ആദ്യ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തി കളവുകൾ സ്പോട്ട് ചെയ്യുക ! ഒടുവിൽ കുറ്റം സമ്മതിപ്പിച്ച രീതികൾ രഹസ്യ ഫയലിലാക്കി ആ വീഡിയോകൾ പ്രതികളെ കാണിച്ചു കൊടുക്കൽ കൂടുതൽ ഇടപെടേണ്ടി വരുത്തില്ല !

  • @farsanap1941
    @farsanap1941 Рік тому +9

    August 2 yenn kettapo drishyam ormavannu

  • @udayakumargs5032
    @udayakumargs5032 Рік тому +2

    Orumumichu jeevikkanpattilla ennunonniyal marinilkkuka.

  • @niyasniyas1770
    @niyasniyas1770 Рік тому +21

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താൻ മാർ ആയി മലയാളികൾ

  • @mackut1825
    @mackut1825 Рік тому +37

    ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ഒരു ഭർത്താവ് എന്ത് ചെയ്യില്ല എന്നാർക്കും പ്രവചിക്കാനാവില്ല...
    അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊല...
    പുറമെ ശാന്തനായി കാണപ്പെട്ട ഈ പ്രതിയുടെ മനസ്സിൽ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിരുന്നു എന്ന് വേണം കരുതാൻ ...

    • @shyma5954
      @shyma5954 Рік тому +10

      Kalanjit ponam.allathe aa kuttikale anadharakano?dushtan

    • @jpj3632
      @jpj3632 Рік тому +2

      തേച്ചിട്ട് പോകുന്ന എല്ലാ പൂന്നാരമക്കൾക്കും ഇതൊരു പാഠമായിരിക്കട്ടെ

    • @shyma5954
      @shyma5954 Рік тому +6

      @@jpj3632 kollan aarkum adhikaramilla.

    • @lkmedia2154
      @lkmedia2154 Рік тому

      @@shyma5954 ayal cheithath thettanu pakshe situation anu manushyane kond oronu cheyipikunnath

    • @musicworld4004
      @musicworld4004 Рік тому

      ivaneokke Kollanam big salutel kerala Police

  • @abdullakuttykv8153
    @abdullakuttykv8153 26 днів тому +1

    വേദനയോടെ വ്യസനത്തോടെ മനസ്സിലാക്കുന്ന ഈ സംഭവം ഹൃദയം ഭേദിക്കുന്നതാണ്
    ഞാൻ ജഡ്ജിയല്ലെങ്കിലും പരസ്യമായി വെടി വെച്ച് കൊല്ലേണ്ടതാണ് പ്രതിയെ.
    സഹോദരങ്ങൾ ഞെട്ടിയ ഈ കേസ് പ്രതിയുടെ ജീവൻ എടുക്കുമ്പോൾ മനോവീര്യം വീണ്ടെടുക്കും

  • @shein6620
    @shein6620 Рік тому +4

    Evanoke aano brother ethra day aayit aan anyoshikunath

  • @ajithvijayan40
    @ajithvijayan40 Рік тому +11

    അല്ല, അവർ ഈ വീട്ടിൽ വന്നപ്പോൾ ഈ സഹോദരനും ആരും കണ്ടില്ലേ. അന്ന് കണ്ടിരുന്നെങ്കിലോ ഫോൺ വിളിച്ചെങ്കിലോ ഈ കൃത്യം ഒഴിവായേനെ.

  • @nmeadia4089
    @nmeadia4089 Рік тому +43

    കൊറച്ചു വഴുക്കി ആണെങ്കിലും സഹോദരൻ വന്നല്ലോ .ആഹ് കേസ് വിടാതെ പിടിച്ചതിന് thanks 🙂☺️

    • @akhilkshaji6641
      @akhilkshaji6641 Рік тому

      Case vidathe pidichathonnum alla
      Oru thumbum illarnnu
      Ake ullath tower location ivade thanne arnnu last tym
      Pne narabali missing case vannapo enu
      Ithu veendum kuthi pongiyath
      Pneedulla chodyam cheyyalil anu
      Police Samshayam thonni thudangiyath
      Munp paranjathum ayit link avunnnilla
      Angane anu thelinjath

    • @akhilkshaji6641
      @akhilkshaji6641 Рік тому +1

      Narabali case vannath konda ithu thelinjath

  • @sumayyasumi3946
    @sumayyasumi3946 Рік тому +6

    Dhooreyathra povumbo police stationil poi oppidanm ennoru niyamam varanm

  • @anaghavijayant.4281
    @anaghavijayant.4281 Рік тому

    Orazhcha okke vilikyathe irunnal doubt thonille ennit one year ennokke parayumbol

  • @hudhusmedia5421
    @hudhusmedia5421 Рік тому +6

    Ini നല്ല ആളുകളെയും സംശയിക്കും...over smart aayavare പ്രതേഗിച്ചും 😏

  • @rakhi7241
    @rakhi7241 Рік тому +3

    Sathyathil ippozhathe puthiya movie okke kanumbo njn orkkum ororutharkkum kollanulla vazhi ellam kaanichu tharunna allenkil dhayryam tharunna cinemakal aanu ellam..eeyide njn kanda movies kandu kazhinju nammude kurachu day poyi kittum urkkm pokum pedi thonum..ente aduthirunna husband ne polum pedi thoni pokum kollumo ennorthu .
    Elaveezha poonchira soubin oru movie,jayasooryade oru movie,suraj nte movie, Asif Ali de oru movie police aayi abhinayicha ellam puthiyathanu .. kandal urkkm pokum...paka manasil kidakkana vekthi aanu aaa movie kanunnathenkil urappayum kollanulla dhayryam avarkku kittum..

  • @madhumn9384
    @madhumn9384 2 місяці тому +1

    ഇത്രെയും നാളായിട്ടും ഈ വീട്ടുകാർ ആ സ്ത്രീ യെ വിളിക്കുവൊന്നും ചെയ്തില്ലേ അത്ഭുദം തന്നെ😲

    • @padmakshiraman9429
      @padmakshiraman9429 Місяць тому

      ചില സാധനങ്ങൾ എങ്ങനെയാ, എന്ത് പറയാൻ

  • @anjaliachu7574
    @anjaliachu7574 Рік тому +5

    ആഹാ.... കൊള്ളാം...ജയ് ഹിന്ദ് സജീവ...
    നിനക്ക് ഉടനെ തന്നെ നമ്മുടെ ന്യായ പീഠം... ഒരു അവാർഡ് ഒക്കെ തരും...അല്ലെങ്കിൽ warning..അല്ലെങ്കിൽ പിഴ.. നമുക്ക് നല്ലൊരു ഭരണ കൂടം ഉള്ളത് കൊണ്ട് ദിവസവും ഇങ്ങനെ കുറെ വാർത്തകൾ ഒക്കെ കേട്ട് അഭിമാനിക്കാം....നല്ല നിയമം അല്ലേ...നാണം ആകുന്നില്ലെ..ഒരു മാറ്റം കൊണ്ട് വരാൻ ആർക്കും സാധിക്കുന്നില്ല എങ്കിൽ അത് നമ്മുടെ തോൽവി ആണ്.. i ashamed കേരളത്തിൽ ആണ് ജനിച്ചത് എന്ന് അറിയിക്കാൻ...

  • @ansinishu1783
    @ansinishu1783 2 місяці тому

    Kunju naal muthal njangal kanunnathanu sajeevan chettane.. Nice character.. Cant believed

  • @turnoffit1343
    @turnoffit1343 Рік тому

    6 mnth vare tym edtho?
    Only one week athinte ullil swtnthm sistr kityitunenkl aarayalym policente adth povum

  • @geethatd7842
    @geethatd7842 Рік тому +9

    Drishyam....cinema.....sooooppper.....!! Athinte.....nirmathakkalkku.....janam kodukkunna award.....sooopper.....!!!

    • @jubaidanp1452
      @jubaidanp1452 Рік тому

      Drshyam 3varundavum appo puthiya reediyilulla kolapaathakam undaakum

  • @ajmalshaji252
    @ajmalshaji252 Рік тому +55

    Big salute Kerala police രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത നന്നായി.

  • @munnizz1533
    @munnizz1533 Рік тому +6

    Crime thriller Movies really do influence these criminal minded ppl...

  • @unknownuser1700
    @unknownuser1700 Рік тому +1

    Reason എന്താ

  • @daffodils4939
    @daffodils4939 Рік тому +5

    എന്തിനാണാവോ മുഖം പൊത്തിപിടിച്ചിരിക്കുന്നത് ആവോ.....???

  • @muhammedalicp6964
    @muhammedalicp6964 Рік тому +3

    😔😔😔

  • @riyasriya4596
    @riyasriya4596 Рік тому +7

    ഈ നാട് എങ്ങോട്ടാണ് പോകുന്നത് 😭😭

    • @padmakshiraman9429
      @padmakshiraman9429 Місяць тому

      നശിച്ച നാട് എങ്ങോട്ട് പോകാൻ?????

  • @SafeeraM
    @SafeeraM Рік тому +2

    Ingane oru brother ullathond thelinju

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 місяців тому +1

    ആർക്കും ആരേയും വിശ്വസിക്കാൻ പറ്റാത്ത കാലം

  • @susanpalathra7646
    @susanpalathra7646 18 днів тому

    ഇനി സജീവനെ രക്ഷിക്കാൻ ആരും വന്നേക്കല്ലേ.

  • @mhdsinan3001
    @mhdsinan3001 Рік тому +2

    😢

  • @faizafami6619
    @faizafami6619 Рік тому +1

    Kollam kolayaliyekondu Mara kettikkunnu

  • @aswathygireeshN
    @aswathygireeshN Рік тому +1

    Veruthe edhina ini ah chechida aniyaneyoke parayunne vayki anelum avaru thanne vendi vannille

  • @subharaju2474
    @subharaju2474 Рік тому +4

    After marriage girls r burden to own family. ..six months kaxhijit aneshikunna brother. ...first adikenthu evantai?

  • @sangeetham4766
    @sangeetham4766 Рік тому

    Agane bagloor poya sontham vtl parayathe poko athentha avar chindhikathe

  • @aartianarkali1344
    @aartianarkali1344 23 дні тому +1

    പ്രതി ആണ് police help cheyunnathu... Comedy

  • @user-ki2wk7qj5h
    @user-ki2wk7qj5h 3 місяці тому

    യഥാർത്ഥത്തിൽ അവിഹിതം ഉണ്ടായിരുന്നോ അതോ ഇത് സംശയ രോഗമാണോ എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. 😒 നിരപരാധികളായ പാവം കുട്ടികളുടെ കാര്യമോർക്കുമ്പോഴാണ് 🥺

  • @shahanahamza9830
    @shahanahamza9830 23 дні тому +2

    ഇപ്പോൾ 15 വർഷം എടുത്തു വേറൊന്ന് തെളിയാൻ

  • @user-cf8kc2ex5z
    @user-cf8kc2ex5z Місяць тому

    പെങ്ങൾ പറയാതെ പോവുമോ ബാംഗ്ളൂർ അതെല്ലാം contact ഇല്ലങ്കിൽ adutha നിമിഷം aneshikkanam

  • @rajagopalanm265
    @rajagopalanm265 Рік тому +1

    Ok

  • @elzybenjamin4008
    @elzybenjamin4008 Рік тому +3

    Inioru DRISHIUM CENEMA. Nadakkumbol Sookshickannam Aare Okke Chavittunno 😂😂😂😂

  • @sarsvathiamma9006
    @sarsvathiamma9006 Рік тому +1

    Saryenattilorupadpurusha nmarknnerukudekunu

  • @magdashine
    @magdashine 3 місяці тому

    Why are they discussing this cruelty infront of the people...

  • @lifetime698
    @lifetime698 Рік тому

    August 2 dhyanam orma vannu

  • @susanpalathra7646
    @susanpalathra7646 18 днів тому

    ഭാര്യയോട് ദേഷ്യം തോന്നിയാൽ പിന്നെ ഉടനടി കൊന്നു കുഴിച്ചുമൂടുന്ന പ്രവണത ബഹു. ഹൈക്കോടതി & സുപ്രീംകോടതികൾ ശ്രദ്ധിക്കുക. ഒരിക്കലും പുറത്തിറങ്ങാത്തവിധം മാക്സിമം ശിക്ഷ നല്കണം.
    കെട്ടിച്ചുവിട്ട പെണ്മക്കളെ വീട്ടുകാർ നിരന്തരം അന്വേഷിയ്ക്കണം. ഈ സഹോദരൻ പൊലീസിൽ പരാതി കൊടുത്തല്ലോ, കലയുടെ കാര്യത്തിൽ അതുപോലും നടന്നില്ല.
    മിസ്സിംഗ് കേസിൽ പൊലീസ് കുറച്ചുകൂടി കാര്യക്ഷമമായ, സത്വരമമായ നടപടികൾ സ്വീകരിക്കുക.

  • @kavithakaludekootukari9003
    @kavithakaludekootukari9003 Рік тому +1

    Sahodaran 6 masam urakka gulika kazhichu kidakkernno.. Onnupodooo pengale kananjitt 6 masathinu shesham paratheem kondvannama manyan...

  • @nrnsatr2397
    @nrnsatr2397 Рік тому +5

    സുകുമാരൻ കുറുപ് എവിടെ

    • @malumalu3361
      @malumalu3361 11 місяців тому

      ഇപ്പോൾ uraganu😂😂

  • @arafaztricks1083
    @arafaztricks1083 3 місяці тому

    അവിഹിതക്കാർക്കുള്ള മറുപടി 👍

  • @user-yd4yz8xm6d
    @user-yd4yz8xm6d 22 дні тому

    Man, you still alive. He seems to be a criminal, or he would be depressed atleast wife leaving him , if that is the case.

  • @manuababmanu1727
    @manuababmanu1727 Рік тому

    6 months

  • @isas9051
    @isas9051 11 місяців тому

    My ഗോഡ്....

  • @shafeelyousaf1819
    @shafeelyousaf1819 Рік тому

    കേരളം no 1

  • @divyalalraveendran1647
    @divyalalraveendran1647 3 місяці тому

    EE local police veruthe ano?? oral videshathu pokan enthellam kadambakal venam.. ethonnum ivarkku ariyille???

  • @bimaldinesh
    @bimaldinesh Рік тому

    Kudapirapne kanathiru tuu 6 masam eduthu case kodukan

  • @fineline20181
    @fineline20181 11 місяців тому

    സംശയം ആണോ കാരണം

  • @sarsvathiamma9006
    @sarsvathiamma9006 Рік тому +1

    A valseriyallaghiethanuseri

  • @mahroofmahroof6840
    @mahroofmahroof6840 Рік тому +4

    മറ്റേ ടീം എന്താ പറഞ്ഞെ അവൾ smart girl ആണെന്ന് പറഞ്ഞ അവർ എവിടെ

  • @geethatd7842
    @geethatd7842 Рік тому

    Keralathil....janangal valarunnu........ennathinte thelivu.....onnukil....oraal matte aalude kaal kazhukanam.....allenkil.....adima pani cheyyanam ennu vaasi..........!! Othu pokillenkil.....nee jeevikkanda.......enna vaasi......piriyaan dammathikkaatha...manorogathinu adimayaayavar.....!!! Keralam.....braandhalayam aakunnu.....janangal ath thirichariyuka.....!!! Pandathe pole....adima vela cheyyaan ladies thayyarallathu maayi........!!!keralam....valarukayaanu.....janangale.....makkale.....parents....nannayi valarthiyillenkil.....ithu polirikkum......!!!
    ...

  • @fashion786
    @fashion786 Рік тому +2

    Kerala police mass anu😍😍😍

  • @kasimtpkasim264
    @kasimtpkasim264 3 місяці тому

    സജീവൻ സജീവ മായി കാര്യങ്ങൾ നീക്കി

  • @munawirmunna6441
    @munawirmunna6441 23 дні тому

    ആരെ കാണാതായാലും പരിസരം കുയിച്ചു നോക്കണം. കിണർ സെപ്റ്റിക്.....

  • @rasiyababua4017
    @rasiyababua4017 11 місяців тому

    Saru kammathu family's anno

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 місяців тому

    ഒന്നര വർഷം വേണ്ടി വന്നു

  • @fathimapathus4100
    @fathimapathus4100 Рік тому +1

    S p സാർ ഒരു ബിക് സല്യൂട്ട്

  • @SreelakshmiStalin-o1w
    @SreelakshmiStalin-o1w 21 день тому

    അവൾക്ക് സീൻ ഉണ്ടാകും 😄

  • @elzybenjamin4008
    @elzybenjamin4008 Рік тому +6

    NALLAVAN SUPER MAN . Veroru GREESHMAN🤣🤣🤣🤣

  • @yoonus6950
    @yoonus6950 Рік тому

    Padicha kallan krooran

  • @tsq4936
    @tsq4936 Рік тому

    Moopar atha tarpai kettn… kalla nayi

  • @minikurien116
    @minikurien116 Місяць тому

    Cinema, crime, india, nashichu,,

  • @jeny1693
    @jeny1693 Рік тому +1

    Itrayum nal evidarunu police

  • @afsalpcafu4343
    @afsalpcafu4343 2 місяці тому

    Sajeev nayi kayyveri

  • @faizafami6619
    @faizafami6619 Рік тому

    Enthinanu aa Mahante face cover cheyyunne

  • @Rosh_annah
    @Rosh_annah Рік тому

    Le owner - ethu samayath ano 🥺

  • @divyakrishnan8174
    @divyakrishnan8174 Рік тому +2

    എസ് പി. വിവേക് സർ ... 👍👍🙏🙏

  • @shyma5954
    @shyma5954 Рік тому +3

    Pavathinu COVID undayirunenkil aa perum paranj oru mask enkilum idayirunu🙄🙄🙄🙄

    • @vinayakan6405
      @vinayakan6405 Рік тому

      Ennalum ingane okke engine kollan manasu varunnu 😢

    • @aamiaami2634
      @aamiaami2634 Рік тому

      Manasilayilla 🧐🙄

  • @praveenbalan7655
    @praveenbalan7655 Рік тому +2

    പാവം സജീവൻ. എത്രയും പെട്ടെന്ന് ജയിൽ വാസം കഴിഞ്ഞ് തിരിച്ച് വരട്ടെ.