'ചുടലനൃത്തം' | 'The Shakereh Khaleeli Murder'|Vallathoru Katha Ep

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 547

  • @thambiennapaulose936
    @thambiennapaulose936 Рік тому +620

    ഈ അവതരണം കാണുമ്പോൾ ഇദ്ദേഹം വല്ലാത്തൊരു കഥ അവതരിപ്പിക്കാൻ വേണ്ടി മാത്രം അവതരിച്ചവൻ ആണെന്ന് തോന്നിപ്പോകുന്നു ചില അവതരണം ശ്വാസംമുട്ടിക്കുന്നതാണ്🙄 ബാബു സാർ 👌🙏അഭിനന്ദനങ്ങൾ🙏

  • @aneeshvnair4140
    @aneeshvnair4140 Рік тому +135

    വല്ലാത്തൊരു കഥ എല്ലാ എപ്പിസോഡും കാണാനുള്ള ആവേശം അത് വല്ലാത്തൊരു കഥയാണ്👍

  • @lt7446
    @lt7446 Рік тому +303

    30 വർഷം ജയിലിൽ....ആ വിധി പുറപെടുവിച്ച ന്യാധിപൻമാർക്ക് അഭിനന്ദനങ്ങൾ.

  • @DanjilVarun
    @DanjilVarun Рік тому +94

    വല്ലാത്തൊരുകഥ കാണാൻ വല്ലാത്തൊരു ആവേശമാണ് നന്ദി ബാബുസാർ🙏👍👍👍🙏🙏🙏🌹🌹

  • @niranjanack1746
    @niranjanack1746 Рік тому +18

    വല്ലാത്ത ഒരു മനുഷ്യൻ ആണ് താങ്കൾ എത്ര ത്രിലിംഗ് ആയാണ് കഥ പറഞ്ഞു അവസാനിപ്പിച്ചത്🤝👏👏👏..... എൻ്റെ വാഗ്മയ ചിന്തയിൽ മാത്രമാണോ ഒരു സിനിമയായി ഈ കഥ രൂപം പ്രാപിച്ചത്😌

    • @bavapandikkad6653
      @bavapandikkad6653 Місяць тому

      No.. ഓരോ വല്ലാത്ത കഥയും ഞാനും അങ്ങനെ തന്നെ ആണ് കണ്ടത്

  • @suhailtk1248
    @suhailtk1248 Рік тому +302

    അവിഹിതങ്ങൾ എന്നും ദുരന്തം 👍🏻 പണം വരുമ്പോ ഭീകരദുരന്തം 👍🏻
    പതിവുപോലെ മികച്ച അവതരണം 🙏🏼🙏🏼

    • @manishsuresh4996
      @manishsuresh4996 Рік тому +12

      ​@skaria7107എന്ത് കഷ്ടം

    • @JJ-ed5fd
      @JJ-ed5fd Рік тому

      അവിഹിതം അല്ല ഒരു ഹിന്ദു സ്വത്തു തട്ടിയെടുക്കാൻ ആയി ഭർത്താവ് വിദേശത്തു ഉള്ള മുസ്ലിം സ്ത്രീയെ തട്ടിയെടുത്തു കൊന്ന കഥ ആണ്

    • @sakthikrishnakumar5210
      @sakthikrishnakumar5210 Рік тому +38

      Mr ഇതിൽ എന്ത് അവിഹിതം. അവർ ഡിവോഴ്സ് ചെയ്തു പിന്നെ മാന്യമായി കല്യാണം കഴിച്ചത് അല്ലെ?

    • @JS-uz7gr
      @JS-uz7gr Рік тому +62

      ​@@sakthikrishnakumar5210 husband indaruna time il anu verae relationship indaya...athinu shesham anu divorce ayi marry cheytha.

    • @Han-nd4ef
      @Han-nd4ef Рік тому

      Ith avihithathinte kuzhappam alla ayaal oru criminal aarunnu . Ayaale Vella പൂശുന്ന പോലെ ആവും ഇത്

  • @kanakalatha7189
    @kanakalatha7189 Рік тому +80

    കേട്ടിട്ട് നന്നായി പേടിച്ചു ശരിക്കും വല്ലാത്തൊരു കഥ തന്നെ സാറെ 🙏

  • @Naaz__mehendi
    @Naaz__mehendi Рік тому +221

    You deserve whole Netflix

  • @clintjohny6539
    @clintjohny6539 Рік тому +521

    Sir I'm Adv Clint practicing before the High Court of Madras,excellent presentation and good research.
    This program has become part of our daily life.
    Expecting more in the days to come.
    If possible do a session on the Constitution assembly debates

  • @latheef_vibes
    @latheef_vibes Рік тому +30

    അവിഹിതങ്ങളുടെ അന്തിമ വിധി പലതും ഇങ്ങനെയാണ്🥲

  • @Shemi-y1g
    @Shemi-y1g Рік тому +17

    സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ഒരിക്കെ പുറത്തുവരും.. ഓർമ്മയിരിക്കട്ടെ....

  • @salsYThandle
    @salsYThandle Рік тому +149

    I have watched Amazon Prime documentary. But Babu, your story telling is vere level.

  • @arunn.s6800
    @arunn.s6800 Рік тому +61

    ഇങ്ങനുള്ള സംഭവങ്ങളൊക്കെ ഇവിടെ നടന്നിട്ടുണ്ടന്നുള്ളത് ഇപ്പോളാണ് അറിയുന്നത്

  • @SheminGangadharan
    @SheminGangadharan Рік тому +119

    പണം, കാമം, പദവി, അധികാരം ഇവയുടെ കാര്യം വരുമ്പോൾ മനുഷ്യർ വാക്ക് തെറ്റിക്കും .എന്ത് നെറികേടും കാണിക്കും, ഏതറ്റം വരെയും പോകും.

  • @jamsheermdry2557
    @jamsheermdry2557 Рік тому +27

    ഇത് ഇപ്പോളുള്ള പെൺകുട്ടികൾക്കും പാഠമാണ്. ഇങ്ങനെ കുറേ ഫ്രോട് സ്വാമി മാരുടെ ഒപ്പം ഓടുമ്പോൾ വിധി പലതും ആവും എന്ന്. എല്ലാരേയും പടച്ചവൻ കാക്കട്ടെ

  • @arshi__naz
    @arshi__naz Рік тому +162

    ശ്വാസം മുട്ടിക്കുന്ന.... വല്ലാത്തൊരു കഥ 🙂💞

  • @hayah6050
    @hayah6050 Рік тому +20

    Bangalore richmond roadile aa veedinte pinnile apartment il irunn ee video kanunna njan😢

    • @Julie-pb7fe
      @Julie-pb7fe Рік тому +3

      Oh my . Are you staying there ?? Must be sad to know , your neighbor died in such a terrible way.

    • @athiramanoj144
      @athiramanoj144 Рік тому

      👀

  • @18abhinavp36
    @18abhinavp36 Рік тому +235

    അബ്ദുൽ കലാം സാറിൻറെ ജീവിതം വല്ലാത്തൊരു കഥയിലൂടെ പ്രതീക്ഷിക്കുന്നു

    • @muhammedramshadkt771
      @muhammedramshadkt771 Рік тому +3

      Katta waiting ❤

    • @mirshad-
      @mirshad- Рік тому +1

      💯

    • @muhammedramshadkt771
      @muhammedramshadkt771 Рік тому +1

      @@Si-sa 🔥

    • @tvoommen4688
      @tvoommen4688 Рік тому +22

      What nonsense you are talking ?! Dr kalam's life was a very honourable one.This series deals with events that are unsavoury, unpleasant.

    • @BertRussie
      @BertRussie Рік тому +5

      എങ്ങനെ ആണ് അത് വല്ലാത്ത കഥ ആവുന്നത്... പ്ലസ് അബ്ദുൽ കലാം ഭയങ്കര overrated ആണ്

  • @MpMp-wn2bo
    @MpMp-wn2bo Рік тому +7

    ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻നന്ദി 🎉🎉🎉

  • @kingj8361
    @kingj8361 Рік тому +32

    i believe after watching this episode there are certain boundaries in life one must not cross.

  • @anjalijayan1080
    @anjalijayan1080 Рік тому +46

    Was waiting for this episode since the series in prime. Thanks!!

  • @naveen36m
    @naveen36m Рік тому +3

    The best presentation ever... The starting was awesome... I really felt the pain which Shakereh experienced from B.R's introductory part👍👍👍

  • @ഇടതൻ
    @ഇടതൻ Рік тому +57

    പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജാവംശത്തിന്റെയും ചരിത്രം ഉൾപ്പെടുത്തി ഒരു വല്ലത്ത കഥ ചെയ്യുമോ?

  • @creeder99
    @creeder99 Рік тому +17

    There is a movie called 'buried' acted by Ryan Reynolds but don't think it's a comdey movie because of Ryan,when you finish watching the movie it's going to haunt you

  • @vipinns6273
    @vipinns6273 Рік тому +23

    വല്ലാത്തൊരു കഥ 😍👌👏👍♥️

  • @zenith2480
    @zenith2480 Рік тому +15

    Nice presentation. Was thinking of watching this docuseries on prime. Never expected the crime to have taken place in Bangalore.

  • @arunmvishnu5190
    @arunmvishnu5190 4 місяці тому

    വല്ലാത്തൊരു അവതരണം ❤️❤️

  • @shamiullakaja7978
    @shamiullakaja7978 Рік тому +39

    ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽലെ സുവർണ രേഖയിൽ അടയാളപ്പെടുത്തേണ്ട വിധിന്യായം അതിനെ വീണ്ടും ജസ്റ്റിസ് Km ജോസഫ് അതി മനോഹരമാക്കുന്നു 2023 ൽ

  • @mussallahfinance4130
    @mussallahfinance4130 Рік тому +16

    വല്ലാത്തൊരുകഥ ❤️🥰🥰🔥

  • @storiesandvlogsbygrandmama7871
    @storiesandvlogsbygrandmama7871 2 місяці тому

    ഒന്നാം തരം ഒരു അപ്സർപ്പക കഥ തന്നെ 👌

  • @18abhinavp36
    @18abhinavp36 Рік тому +11

    വല്ലാത്തൊരു കഥ എല്ലാ എപ്പിസോഡുകൾ കണ്ടവർ ഉണ്ടോ? ഞാൻ ഉണ്ട്

  • @abhisrt18426
    @abhisrt18426 Рік тому +3

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @kashinaadhh
    @kashinaadhh Рік тому +7

    this presentation is much better than amazon prime>>>

  • @nithinkcheriyan85
    @nithinkcheriyan85 Рік тому +39

    പോംപൈ നഗരത്തിന്റെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏

    • @theambivert_7321
      @theambivert_7321 Рік тому

      Yes.✌️

    • @Sk-pf1kr
      @Sk-pf1kr Рік тому +2

      yes. പോം പെ: സിനിമകൾ ഒരുപാട് ഉണ്ട്

    • @rrevu6733
      @rrevu6733 Рік тому

      Yes

    • @shazzzaman164
      @shazzzaman164 Рік тому +1

      What is poompey, nhan ith vare kettittillallo, do you mean Bombay

    • @rrevu6733
      @rrevu6733 Рік тому +5

      @@shazzzaman164 pompeiiyoru ancient roaman city but one day volcanic erruption Karanam aa nagaram nimisha neram kond chaaram aayi

  • @basheermullan2556
    @basheermullan2556 Рік тому +48

    സ്വാമിമാരോട് അകലം പാലിക്കുക :ഗുണപാഠം, കുടുംബ ബന്ധങ്ങളിൽ സന്തോഷം കണ്ടെത്തുക

    • @rajeshraveendran9256
      @rajeshraveendran9256 Рік тому +30

      Same like mullahs and madrasa usthads...

    • @bogatyr4500
      @bogatyr4500 Рік тому +3

      @@rajeshraveendran9256 swami godmen are more dangerous due to their money and political strength now new one is emerging even government s are afraid of bhageshwar dham like godmens just check how lavish life is nithyananda living still after his cruel rape thats what dangerous we wont get justice

    • @comradeleppi2000
      @comradeleppi2000 Рік тому +4

      ​@@rajeshraveendran9256 yes you are right but mullahs are punished whereas some swamis in north are not punished because of power in politics and their money

    • @haskr4009
      @haskr4009 Рік тому

      കള്ള സ്വാമിമാർ അങ്ങനെ ആണ്. പക്ഷെ കള്ള ഉസ്താദ് എന്നൊന്നില്ല, എല്ലാം കള്ളന്മാർ തന്നെ.

    • @WhoIs-d7s
      @WhoIs-d7s Рік тому

      മുസ്ലിം സ്ത്രീകളെ കർശന മായി നിയന്ത്രിക്കുക

  • @rolexkaroake9636
    @rolexkaroake9636 Рік тому +10

    21:46 ഷകീറയുടെ പ്രേതം എന്ന് കേട്ടവർ ഉണ്ടോ. ഞാൻ എന്തായാലും പേടിച്ചു 🤣

    • @shebavabraham5358
      @shebavabraham5358 Рік тому +1

      Pretham means dead body

    • @shezin7748
      @shezin7748 Рік тому

      വല്ലാത്തൊരു കഥയിൽ ഡെഡ് ബോഡിക്ക് പ്രേതം എന്നാണ് പറയുന്നത് എല്ലാ എപ്പിസോഡ് കാണുന്നവർക്ക് അറിയാം

  • @rajankskattakampal6620
    @rajankskattakampal6620 10 місяців тому +1

    എന്നെ വല്ലാതെ ആകർഷിച്ചത്, അദ്ദേഹം പറഞ്ഞ "ഡ്രാക്കുള്ള " യുടെ കഥയാണ്, അതിന്ന് ചരിത്രവുമായി, അഭേദ്യ ബന്ധമുണ്ട്,, എന്ന് കരുതുന്നു, 🙏❤🌹

  • @pvshanker
    @pvshanker Рік тому +17

    Superb presentation and narration...and a new story to me

  • @annaanit5878
    @annaanit5878 Рік тому +8

    Amazing Story teller!!!

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Рік тому +5

    Asianet ile most favorite programme

  • @aswathikarunan1367
    @aswathikarunan1367 Рік тому +28

    Came here after watching dancing on the grave amazon prime. What made me surprise is the culprit shradhanadha explains thesituation 🥺🥺at ease

  • @Anjalimalu575
    @Anjalimalu575 Рік тому +5

    21:46 പ്രേതമോ 🙄

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Рік тому +41

    ഇന്ത്യൻ judiciary അന്ന് ഒരുതരത്തിലും ഇളവ് കൊടുത്തില്ല. Big salute. ❤❤❤

  • @tvoommen4688
    @tvoommen4688 Рік тому +112

    I remember reading this in newspapers, and it is haunting.
    In our society, this happens sometimes -- frauds or criminals infiltrate, creep into respectable families, sometimes using religion as a tool, and ends up in unpleasant situations.

  • @varkalaganesh1
    @varkalaganesh1 Рік тому +9

    വിവരണത്തിലെ ഒരു വൈരുധ്യം ശ്രദ്ധയിൽപെടുത്തുന്നു . 16:20 shakeerahയുടെ മരണശേഷമേ property അദ്ദേഹത്തിന് അവകാശപെടുകുയുള്ളു. പക്ഷെ, shakeerah മരിച്ചു എന്നുള്ളതിന് അപ്പോൾ തെളിവ് ഇല്ലല്ലോ !

    • @Han-nd4ef
      @Han-nd4ef Рік тому +8

      Power of attorney ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കാം അങ്ങനെ ആവും വസ്തുക്കൾ വിറ്റത്

  • @thejasthejas7352
    @thejasthejas7352 Рік тому +5

    2023. April 26. പരോൾ അനുവദിക്കണമെന്നു. പറഞ്ഞുകൊണ്ട് പ്രതി ഇപ്പോഴും നിൽക്കുന്നു. കഥ തുടരും

  • @manjushamohanan5116
    @manjushamohanan5116 Рік тому +12

    വല്ലാത്തൊരു കഥ നല്ല അവതരണം 🤝. മകൾ power

  • @pushpatheflower3617
    @pushpatheflower3617 Рік тому +1

    Super 😐😥

  • @angelanju7289
    @angelanju7289 Рік тому +3

    Aa body thick blanket ill cover cheythakil , engane aa plywood scratch cheyum? engane aa pieces kittum?

  • @nadodivlogg5239
    @nadodivlogg5239 Рік тому +5

    My favorite program

  • @Nnaao620
    @Nnaao620 Рік тому +3

    അവതരണം 💯👏❤️

  • @basithpatla8602
    @basithpatla8602 4 місяці тому

    സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പോയി case status select ചെയ്യുക അതിൽ criminal appeal select ചെയ്യുക 454/2006 judgement download ചെയ്യുക. വള്ളി പുള്ളി വിടാതെ ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞ സംഭവമാണ് ഈ episode

  • @PratapKumar-yh2qg
    @PratapKumar-yh2qg Рік тому +5

    Super narration as usual

  • @shajimanoj1180
    @shajimanoj1180 Рік тому +5

    നല്ല അവതരണം👍🏻👍🏻👍🏻

  • @basheerabdulla2377
    @basheerabdulla2377 Рік тому +15

    ഇത് വല്ലാത്തൊരു കഥയാണ് 😢

  • @drretheshbabukr4338
    @drretheshbabukr4338 Рік тому +2

    Shocking....thanks !!!

  • @RoadRollerA180D
    @RoadRollerA180D Рік тому +88

    ഞാൻ ഈ കഥ കേട്ടത് അവരുടെ മകളിൽ നിന്നാണ്😢

    • @nmeadia4089
      @nmeadia4089 Рік тому +7

      അവരുടെ മകളെ അറിയോ

    • @Gunter06
      @Gunter06 Рік тому +4

      Avarude makale ariyo?

    • @RoadRollerA180D
      @RoadRollerA180D Рік тому +17

      @@nmeadia4089 കൂടെ ജോലി ചെയ്തിരുന്നു.

    • @pointbreak335
      @pointbreak335 Рік тому +4

      Avrde first husband nalla alarnille

    • @a_______smi
      @a_______smi Рік тому +5

      Makal ippo enda cheyyunne

  • @renjithka7802
    @renjithka7802 Рік тому +4

    പദ്മനാഭ സ്വാമി ക്ഷേത്രതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @sheebannv5851
    @sheebannv5851 Рік тому +1

    സൂപ്പർ സത്യം തെളിയട്ടെ ശിക്ഷ കിട്ടട്ടെ

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Рік тому +24

    What a presentation..🔥🔥🔥

  • @sudheervd1899
    @sudheervd1899 Рік тому +1

    ഭയങ്കര സംഭവം തന്നെ 😭😭

  • @TOMS-d1c
    @TOMS-d1c Рік тому +27

    Better than seeing the documentary in amazone prime🙏🏻

  • @aryababy330
    @aryababy330 Рік тому +8

    രാജരവിവർമ്മ lifestory please

  • @aopcreation3252
    @aopcreation3252 Рік тому +2

    What a horror story 😳

  • @muthalavan1122
    @muthalavan1122 Рік тому +2

    പണ്ട് ഇത് വായിച്ചതായി ഓർക്കുന്നു.

  • @AAKASHADOOTH
    @AAKASHADOOTH Рік тому +34

    കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നു

  • @marykuttykuriakose6810
    @marykuttykuriakose6810 Рік тому +1

    ഇതു എല്ലാത്തരത്തിലും വല്ലാത്തൊരു കഥ തന്നെ!

  • @chandrababuvn7183
    @chandrababuvn7183 Рік тому +3

    അഭയ case ഓർമ്മ വരുന്നു 30 വർഷം പ്രതികൾ പുറത്തായിരുന്നു.

  • @anjitharajagopal6691
    @anjitharajagopal6691 Рік тому +73

    മാധവിക്കുട്ടിയുടെ ജീവത കഥ വല്ലാത്തൊരു കഥയിലൂടെ അവതരിപ്പിക്കാമോ

    • @Aarsha_22
      @Aarsha_22 Рік тому +1

      Yes please ❤

    • @tvoommen4688
      @tvoommen4688 Рік тому +3

      That will be an insult to her. This is not a biography series.

    • @anoopchalil9539
      @anoopchalil9539 Рік тому

      Quran is the turning pointnof her life..
      you can read...

  • @Sujith-CowboyX
    @Sujith-CowboyX Рік тому +2

    ബല്ലാത്തൊരു കഥ ❤👍

  • @mushthaqahmed9884
    @mushthaqahmed9884 Рік тому +11

    CR 7 നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു ....

  • @lisujo5638
    @lisujo5638 Рік тому +3

    Watched in amazon and awsome presentation

  • @deepakss4431
    @deepakss4431 Рік тому +29

    Amazon പ്രൈം കാർക്ക് നഷ്ട്ടം....
    സിനിമ പോലെ നല്ലൊരു വിവരണം😅

    • @jeringeojoseph187
      @jeringeojoseph187 Рік тому +1

      ith primelond "Dancing on the grave" series

    • @deepakss4431
      @deepakss4431 Рік тому

      @@jeringeojoseph187
      Sorry dude മാറി പോയതാണ്

    • @nature7921
      @nature7921 Рік тому

      Athil sradhananda yude side koodi paraynund.

    • @yaami1313
      @yaami1313 Рік тому

      ​@@nature7921 അതെന്താ അയാളുടെ ഭാഗം?

    • @_opinion_4956
      @_opinion_4956 Рік тому +1

      ​@@nature7921 അതെന്താ സ്വാമി ജീവനോടെ കുഴിച്ച് മൂടി കൊന്നു എന്ന് തെളിഞ്ഞിട്ടും side kelkan thonunathinte ഉദ്ദേശം എന്താണ്‌? സ്വാമി ayath കൊണ്ടാണോ 🤡

  • @pincecv7537
    @pincecv7537 Рік тому

    എല്ലാം അവിവിവാഹാർക്കും സമർപ്പിക്കുന്നു

  • @Riyassulthan
    @Riyassulthan Рік тому +3

    Nannayi

  • @malinid4371
    @malinid4371 Рік тому

    സൂപ്പർ എപ്പിസോഡ്

  • @sree9300
    @sree9300 Рік тому +3

    Thrilling 💥
    Vallathoru katha❤️

  • @sajik.jinesh7491
    @sajik.jinesh7491 Рік тому +1

    21.47 ..പ്രേതം എന്ന് തെറ്റി പറയുന്നുണ്ട്

  • @muhammadafsal9945
    @muhammadafsal9945 Рік тому +3

    Ithonnu playlist aakiyirunnel nannayrinnu

  • @VIPinKEYthoo
    @VIPinKEYthoo Рік тому +1

    ദൈവം ഉണ്ട് സത്യം തിരിച്ചറിയും

  • @filmofAsh
    @filmofAsh Рік тому +1

    Good presentation 👍

  • @arjun3440
    @arjun3440 Рік тому +2

    Bro Netflixil 2 months back full story series aayit vannittund. With original footages. Ivide itta masala alpam kuraykkamayirunnu.

  • @merinmaryvarghese344
    @merinmaryvarghese344 Рік тому +12

    Amazon Primil "Dancing on Grave!" series ഇതിനെ പറ്റിയാണ്!!!

  • @anjali-anilkumar720
    @anjali-anilkumar720 Рік тому +3

    Presentation ❤️

  • @daredevil1079
    @daredevil1079 Рік тому +1

    Excellently presented

  • @varshas.vijayan3886
    @varshas.vijayan3886 Рік тому +1

    Nalla avatharanam sir 🥰🥰🥰
    Kandirunnu poii
    Kurachu horror cherthitt horror movie akkamairunn nalla story iyalkk vadha shiksha allengl oru maranm vare jailil idanm bcz 4 makkal avrkk amma illand akki porathennu oru ammayuda makale konnu

  • @sherinm597
    @sherinm597 Рік тому +23

    goosebumps❤❤..Sir, pls do a video about ISIS..stil waiting..

    • @Life79751
      @Life79751 Рік тому

      Yes

    • @Han-nd4ef
      @Han-nd4ef Рік тому

      Balance aakkaan aano

    • @FVivekBNair
      @FVivekBNair Рік тому

      ​@@Han-nd4ef koyakku kuru pottiyo 😂😂🤣

    • @WhoIs-d7s
      @WhoIs-d7s Рік тому +1

      ഹിന്ദു കുരു ഒരു സാധാരണ ഹിന്ദു പോലും ജീവനോടെ കുഴിച്ചു മൂടാൻ മടിക്കാത്തവർ ആണ്

  • @muhammedshafi8517
    @muhammedshafi8517 Рік тому +1

    Vallathe oru waiting aanu ente baabuve.. me and my family

  • @Anu-tl6oq
    @Anu-tl6oq Рік тому +9

    ജിത്തു ജോസഫ് ഇത് മുമ്പ് അറിഞ്ഞിരുന്നേൽ ഒരു അടാർ സിനിമ ഇറക്കിയേനെ. 💥ബാബു സാറിന് ജിത്തുവിന്റെ കൂടെ കൂടികൂടെ 😀

  • @shajudeenmeleveettil8860
    @shajudeenmeleveettil8860 Рік тому +2

    waiting ആയിരുന്നു

  • @arunkumarp9288
    @arunkumarp9288 Рік тому

    The presentation is very good.

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 Рік тому +5

    Prime il kandatha. But i think i like this one more. 👍

  • @sasikalasvlogs
    @sasikalasvlogs Рік тому

    വല്ലാത്തൊരു കഥ തന്നെ

  • @antonysteevfigaredo4331
    @antonysteevfigaredo4331 Рік тому +1

    Nice story telling

  • @mushthaqahmed9884
    @mushthaqahmed9884 Рік тому +9

    Cr 7 നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ .....

    • @CristianoRonaldo-du8bb
      @CristianoRonaldo-du8bb Рік тому

      CR7 story ellavarkkum ariyam

    • @mushthaqahmed9884
      @mushthaqahmed9884 Рік тому

      @@CristianoRonaldo-du8bb ഇയാൾ മെസ്സിയെ കുറിച്ച് ചെയ്തില്ലെ , മെസ്സിയെ ആർക്കാ അറിയാത്തത്. പിന്നെ cr നെ കുറിച്ച് ഇയാളുടെ നരേഷനിൽ കേൾക്കാൻ താൽപര്യമുണ്ട്.

  • @cvk2688
    @cvk2688 Рік тому

    ഉഗ്രൻ പ്രസന്റേഷൻ ❤

  • @jasijasim5026
    @jasijasim5026 Рік тому +11

    Sir ആലുവ കൂട്ട കൊല കേസ് സ്റ്റോറി ചെയ്യാമോ.......?

    • @Vilvo53
      @Vilvo53 Рік тому

      Aluva koottakola caso? Am from aluva

  • @binuthanima4970
    @binuthanima4970 Рік тому +7

    ok കോടതി നിരീഷണവും ക്ലോസും കൊള്ളാം അപ്പോൾ ഗുജറാത്തിലെ ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ഏകദേശം 5 വർഷത്തിന് മുകളിൽ വരെ പരോൾ കൊടുത്തില്ലെ നമ്മുടെ നിയമ വിവസ്ഥയെ നമോവാഹം 🙏

    • @_opinion_4956
      @_opinion_4956 Рік тому +1

      Ath മാത്രം allalo ഗുജറാത്ത് ഹൈ കോടതി ചെയതത്.. അവരെ വെറുതെ വിടുന്ന കാര്യം ബിജെപി സര്‍ക്കാരിന് തീരുമാനിക്കാം എന്ന് പറഞ്ഞ്‌... ഗര്‍ഭിണിയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ pinju കുഞ്ഞിനെ കൊന്ന naradhanaman മാരെ വെറുതെ vidan ഉള്ള അവസരവും ഉണ്ടാക്കി

    • @WhoIs-d7s
      @WhoIs-d7s Рік тому

      ഹിന്ദു വോട്ട് ബാങ്കിനെ ബാധികും

  • @mushthaqahmed9884
    @mushthaqahmed9884 Рік тому +8

    cr 7 നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.....

  • @prakashkumarkk1466
    @prakashkumarkk1466 Рік тому +6

    Excellent Presentation 💫✨💫✨💫✨👌