ഒരധ്യാപകനായി ജോലി ചെയ്ത ആൾ എന്ന നിലയിൽ ഒരു കാര്യം പറയാം. സമത്വം, സാഹോദര്യം, വിപ്ലവം, മാങ്ങാത്തൊലി തുടങ്ങിയ മുദ്രാവാക്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ മുഴക്കിയ യുവാക്കളിൽ 80 ശതമാനം പേരും കൂതറകളായിരുന്നു.
ഭർത്താവിന്റെ വീട്ടിൽ തുടരാൻ കഴിയില്ലെങ്കിൽ തിരിച്ച് പോരണം; സ്ത്രീധനം കൊടുക്കുന്നതേ തെറ്റ്, ആ പണമില്ലേ , വിദ്യാഭ്യാസമില്ലേ , വീടില്ലേ, അച്ഛനും അമ്മയുമില്ലേ , ഒരു തൊഴിൽ കണ്ടെത്താൻ കഴിയില്ലേ , തിരിച്ച് പോരണം ജീവിച്ച് കാണിക്കണം അല്ലാതെ ആത്മഹത്യ സ്വയം പരാജയപ്പെടുകയാണ് ചെയ്യുന്നത്!!! ഒരു ഭർത്താവും അവന്റെ അമ്മയും അവന്റെഅമ്മയുടെ നായരും സ്ത്രീകൾ ഇങ്ങനെ ഭർത്താവേ ജീവിതമേ ന്ന് പറഞ്ഞ് കിടക്കരുത്; ഒഴിവാക്കണമെങ്കിൽ ഒഴിവാക്കണം;സ്ത്രീകൾ എന്താ ഇങ്ങനെ ബുദ്ധിയില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്.
ജീവിച്ചിരിക്കുന്നവരെ ആർക്ക് വേണം? മരിച്ചാലല്ലേ sad ബിജിഎം ഒക്കെ ഇട്ട് ഇത്തരം വീഡിയോസ് ചെയ്യാൻ സ്കോപ്പ് ഉള്ളൂ. fight ചെയ്ത് പ്രശ്നങ്ങളിൽ നിന്ന് പുറത്തു വന്ന സ്ത്രീകൾ പ്രത്യേകിച്ചു വിവാഹബന്ധത്തിൽ നിന്ന് പുറത്തുവന്ന സ്ത്രീകൾ ഭൂരിഭാഗവും അധികപ്രസംഗികളും അഹങ്കാരികളും മോശക്കാരികളായുമാണ് ചിത്രീകരിക്കപ്പെടുന്നത്. അവരെക്കുറിച്ചുള്ള വീഡിയോസൊക്കെ ആർക്ക് വേണം!!! ഒന്ന് ചത്തുകിട്ടിയാൽ മുതലക്കണ്ണീരൊഴുക്കാൻ സമൂഹത്തിന് ഒരവസമുണ്ടല്ലോ😏😏😏
The time, girl feels that her husband doesn't like or she doesn't get the support from him ....just leave from the place and go back to own house ....it's the safest shelter. The most important thing is that she should get unlimited support too ....
@@wowser2153 എന്റെ പൊന്നു bro ദൈവം സഹായിച്ചു ഞങ്ങൾക്ക് നല്ല ഒരു വീടും വാഹനങ്ങളും എനിക്കും എന്റെ ചേട്ടനും നല്ല സാലറി ഉള്ള ജോലികളും ഉണ്ട്. എന്നിട്ട് ഞങ്ങൾക്കെന്തിനാ ബ്രോ dowri ഇന്നേവരെ അങ്ങനെ ചോദിച്ചിട്ടുമില്ല. ഇപ്പോഴത്തെ കാലത്തു അത്യാവശ്യം സൗകാര്യങ്ങളുള്ള ചെറുപ്പക്കാർ ഒന്നും വേണ്ടാന്ന് പറഞ്ഞു കെട്ടാൻ നിന്നാലും ആൾക്കാർ പറയും ചെറുക്കനെന്തെങ്കിലും കുഴപ്പം കാണും അതാണ് ഒന്നും വേണ്ടാന്ന് പറയുന്നത് അല്ലെങ്കിൽ ഇഷ്ടംപോലെ സ്ത്രീധനം കിട്ടണ്ടതല്ലെന്നൊക്കെ പറഞ്ഞ ആൾക്കാർ വരെ ഉണ്ട്. അതുമല്ല ഞങളുടെ വീട് കണ്ടിട്ട് വലിയ വീട് ആണ് അതുകൊണ്ട് ഡിമാൻഡ് കൂടുതലാണ് എന്ന് പറഞ്ഞു കയറാതെ പോയ ബ്രോക്കർമാർ വരെ ഉണ്ട്. നമുക്ക് എന്തു ചെയ്യാൻ പറ്റും പിന്നെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അതിന്റെ സമയമാകുമ്പോൾ നടക്കും എന്ന് വിചാരിക്കുന്നു
Avide oru nurse undaarunnu ennu paranjillae..Njanum oru nurse aa..Athrem bleeding aayittum hospital il kondu pokaanja aa nurse chettakk first adi kodukanam..Supportive aaya parents undaarunnu..Educated aarunnu..Ne enthina ithu cheyithe..Innale kanda oruthanu vendi
നീ കണ്ടായിരുന്നോ ബ്ലീഡിങ് ഉണ്ടായത്?. ഇതേപോലെ നുണ കഥകൾ മെനഞ്ഞു വിടുമ്പോൾ സത്യം ഉണ്ടോ എന്ന് ആദ്യം തിരക്കണം. തൈക്കാട് ഹോസ്പിറ്റലിൽ ഇൽ പോയി തിരക്കി നോക്ക് അനുപ്രിയയെ മനു വിന്റെ അച്ഛനും അമ്മയും scanning നു കൊണ്ട് വന്നിരുന്നോ എന്ന്.17.10.22 ഇൽ. അവളുടെ ചേച്ചിയും ഹോസ്പിറ്റലിൽ ഇൽ വന്നിരുന്നു. അതിനു ശേഷം അവളുടെ വീട്ടിൽ കൊണ്ട് പോയി അടുത്ത ദിവസം അനുപ്രിയ ഭർത്താവിനെ വിളിച്ചു പറയുന്നു. അബോർഷൻ ആയി എന്ന്.
Nee eviduthe nurse anenonu parayane mole oru spoting untakaruntu pregnanciyil athupolum ariyille. Ninte standard chetta viliyil ninu manasilayi athu vilikentathu e program nadathiya reportareyanu
ജീവിക്കാൻ ഈ ഡിഗ്രികൾ ഒന്നും പോരാ. മനോബലം അത് അതാണ് വേണ്ടത്. ഇത്രയും വിദ്യാഭ്യാസം ഇല്ലേ ഡിവോഴ്സ് ചെയ്തു ഒരു ജോലി കണ്ടെത്തി ജീവിച്ചു കൂടെ എന്തിനു ഈ ആത്മഹത്യ
So sad news...😥😥വിവാഹജീവിതമല്ല മനുഷ്യന്റെ ആത്യന്തികമായ ജീവിതലക്ഷ്യം എന്ന് എല്ലാവരും മനസിലാക്കുക. സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ഒരു പെൺകുട്ടി ഒന്നിനെയും ഭയക്കേണ്ട കര്യമില്ല. ഭർത്താവു വേണ്ടെന്നു പറഞ്ഞാൽ അവന്റെ മുൻപിൽ ജീവിച്ചു കാണിക്കണമായിരുന്നു.
If my in laws talk to me in the way, I will give one right across their face and walk out. This was not even a love marriage; why did the gurl get so attached. Her parents knew this much and still they chose to keep her in that hell.
That guy, who calls himself the husband is one the worst creature. Looks like a good for nothing person. Has absolute no manliness, looks more like a Gurl and still had the audacity to torture a Gurl. Anyone who expects free money from another person, is a failure in life. He will get it soon!
മനുവിൻ്റെ qഅമ്മയ്ക്ക് സുഖമില്ലായിരുന്നു അച്ഛനും മകനും കൂടി ആയിരുന്നു ഡ്രസ്സ് എടുത്തത്. 18000 രൂപയുടെ കല്യാണസാരി. അനുവിനെ വിളിച്ചിട്ട് വന്നില്ല. അന്ന് എവിടെയോ പോണം എന്ന് പറഞ്ഞു.മറ്റ് ഡ്രസ്സുകൾ അനു എടുത്തോളാം എന്ന് പറഞ്ഞു. നിങ്ങൾ വാങ്ങണ്ട എന്നും പറഞ്ഞു. അതനുസരിച്ച് അനൂവും മനുവും കൂടിയാണ് തിരുവനന്തപുരം മൊത്തം കറങ്ങി മനുവിൻറ പൈസയ്ക്ക് ഡ്രസ്സ് എടുത്തത്. മാറ്റിയിടാൻ തുണിയില്ലാതെ ഒന്നുമില്ലാതെ നിന്നു എന്ന്ആരും പറഞ്ഞു കേട്ടില്ല. തന്നെയുമല്ല ഒരു സോഫ നല്ല വിരുന്നിനു വന്നപ്പോൾ വന്നിട്ടു ആരും പറഞ്ഞിട്ടൊന്നും അല്ല . അതിൻറെ ക്യാഷ് ചെക്കൻ കൊടുക്കണം എന്ന് പറഞ്ഞു ചാട്ടം ആയിരുന്നു. ചെക്കൻ അത്ര വലിയ ജോലി ഒന്നുമല്ല. കല്യാണത്തിന് പുറകെ എന്തെല്ലാം പാരകൾ ഇവൾ ഒപ്പിച്ചു. കല്യാണത്തിന് എത്ര സാരികൾ മാറി ആരും കണ്ടില്ലേ. ഇതെന്താ ഇങ്ങനെ ഇരുന്ന് കല്ലുവെച്ച നുണകൾ പറഞ്ഞു കൂട്ടുന്നു
ആണുങ്ങൾ വിവാഹം കഴിക്കുന്ന സമയത്തു കൊട്ടാരങ്ങൾ ഉണ്ടാക്കിയിട്ടാണോ വിവാഹം കഴിക്കുന്നത്?. അല്ല. ആദ്യം ജീവിച്ച സാഹചര്യത്തിൽ നിന്നും കുറച്ചും കൂടി നല്ല രീതിയിൽ വൃത്തിയാക്കിയിടും. അതുപോലും adjust ചെയ്യാൻ പെണ്ണുങ്ങൾ തയാറാക്കില്ല. മനു ഇന്റെ അയൽവാസി യാണ്.പുതിയ വീട് വെച്ച സമയത്തു 2 മുറിയെ ഉണ്ടായിരുന്നുള്ളു. അവൻ വിവാഹം കഴിക്കുന്നതിനു മുൻപ് അവന്റെ അച്ഛൻ ആ മുറിയിൽ കിടന്നിരുന്നു. വിവാഹത്തിന് ശേഷം ആമുറി മനു നും ഭാര്യ കും ഉള്ളതാണ് .അങ്ങനെയല്ലേ ആണുങ്ങളുടെ വീട്ടിൽ. മകൻ കല്യാണം കഴിക്കും എന്ന് കരുതി ആ മുറിയിൽ ആരും കയറില്ലെ?
ഒരധ്യാപകനായി ജോലി ചെയ്ത ആൾ എന്ന നിലയിൽ ഒരു കാര്യം പറയാം. സമത്വം, സാഹോദര്യം, വിപ്ലവം, മാങ്ങാത്തൊലി തുടങ്ങിയ മുദ്രാവാക്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ മുഴക്കിയ യുവാക്കളിൽ 80 ശതമാനം പേരും കൂതറകളായിരുന്നു.
Ninte rogam manassilayi
ആർഷഭാരത സങ്കിയാണല്ലേ തോന്നി.
ഭർത്താവിന്റെ വീട്ടിൽ തുടരാൻ കഴിയില്ലെങ്കിൽ തിരിച്ച് പോരണം; സ്ത്രീധനം കൊടുക്കുന്നതേ തെറ്റ്, ആ പണമില്ലേ , വിദ്യാഭ്യാസമില്ലേ , വീടില്ലേ, അച്ഛനും അമ്മയുമില്ലേ , ഒരു തൊഴിൽ കണ്ടെത്താൻ കഴിയില്ലേ , തിരിച്ച് പോരണം ജീവിച്ച് കാണിക്കണം അല്ലാതെ ആത്മഹത്യ സ്വയം പരാജയപ്പെടുകയാണ് ചെയ്യുന്നത്!!!
ഒരു ഭർത്താവും അവന്റെ അമ്മയും അവന്റെഅമ്മയുടെ നായരും സ്ത്രീകൾ ഇങ്ങനെ ഭർത്താവേ ജീവിതമേ ന്ന് പറഞ്ഞ് കിടക്കരുത്; ഒഴിവാക്കണമെങ്കിൽ ഒഴിവാക്കണം;സ്ത്രീകൾ എന്താ ഇങ്ങനെ ബുദ്ധിയില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്.
😂14yer aayir vivahamkazhinju ennum prasngl karanm viitil 😂😂..poruthi jayikunbola jiivithathin oru arthamullu..
പിന്നല്ലാതെ
Sathyam
ഞാൻ അവരുടെ അയൽ വാസി യാണ്. മനു പോയതിനു ശേഷം അനുപ്രിയ അവളുടെ വീട്ടിൽ ആയിരുന്നു.ഇവർ ഇതിൽ പറയുന്നത് മുഴുവൻ കള്ളം ആണ്
Ayoo .. 20 days matram anu Anu husbands house il ninnathu. 100% kallam anu parayunnathu. 1% enkilum sathyam parayanam
എന്നെങ്കിലും ഈ പരിപാടി ജീവിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തെ കുറിച്ച് ആകണമേ എന്ന് ഞാൻ ദുഹാ ചെയ്യുന്നു
ജീവിച്ചിരിക്കുന്നവരെ ആർക്ക് വേണം? മരിച്ചാലല്ലേ sad ബിജിഎം ഒക്കെ ഇട്ട് ഇത്തരം വീഡിയോസ് ചെയ്യാൻ സ്കോപ്പ് ഉള്ളൂ. fight ചെയ്ത് പ്രശ്നങ്ങളിൽ നിന്ന് പുറത്തു വന്ന സ്ത്രീകൾ പ്രത്യേകിച്ചു വിവാഹബന്ധത്തിൽ നിന്ന് പുറത്തുവന്ന സ്ത്രീകൾ ഭൂരിഭാഗവും അധികപ്രസംഗികളും അഹങ്കാരികളും മോശക്കാരികളായുമാണ് ചിത്രീകരിക്കപ്പെടുന്നത്. അവരെക്കുറിച്ചുള്ള വീഡിയോസൊക്കെ ആർക്ക് വേണം!!! ഒന്ന് ചത്തുകിട്ടിയാൽ മുതലക്കണ്ണീരൊഴുക്കാൻ സമൂഹത്തിന് ഒരവസമുണ്ടല്ലോ😏😏😏
Da wife ne nokkan pattatha shandanmar kalyanam kazhikkarutu
കൊലയാളിയെ തിരയുന്നു !
അതേ , പല കല്യാണ ആലോചനകളിലും രക്ഷിതാക്കൾ തിരയുന്നത് നല്ലൊരു കൊലയാളിയെയാണ് , അറിയാതെയാണെങ്കിലും!!
ശെരിക്ക് കൂലി പണിക്ക് പോയി നോക്കുന്നവർക്ക് ഇവര് കെട്ടിച്ചു കൊടുക്കില്ല
@@shareefshari3796 കൂലിപണിക്കാരിലും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവരാണ്
@@shareefshari3796 Koolipanik pokunavaro allathavaro onnumalla ivde vishyam.Oru vykthiyude character aanu ath ayal cheyyuna joliyumayi enthelum bandham undo.High salary vangunnavar ellam moshakarum koolipani cheyyunavar ellam nallavarum aayirikanam ennillalo.Penkuttikal bhoomi olam shamikanam ennum purushanmark oru Pani munnil consideration kodukanm ennum oke nammude veetil ninnu thanne padipikumpol ithupole ulla vipathukalk aanu nammal vazhi orukunnath ennu orkanam.Ella penkuttikalem kooli panikark mathram kettich koduthal theeruna prashnam onnum alla oru mathiri WhatsApp advice parayalle😅
@@shareefshari3796engineer pennine coolie panikaranu kettikano ??
Same news..different victims
ഇവൻ ക്കെ എന്തിനാ കല്യണം ഴിച്ച. ഒരു ജീവനല്ല നഷ്ടപ്പെട്ടത്ത് ,എത്ര കഷ്ടപ്പെട്ടാണ് ആ. കുട്ടിയെ മാതാപിതാക്കൾ വളർത്തി കൊണ്ട് വന്നത്
Ekadesham ente avastha...ellam ente thettennu mudra kuthunne... struggling...😢
Take care nthelm ndel free to talk with us
എന്റെയും ഞാൻ ഡിവോഴ്സ് ചെയ്തു
Ennemkond pattunnilla devorce lot pova .... agraham und...
@@asheebahassan5893 thanks dr
@@skybirds3892 ദൈവം ഒരു വഴി കാണിച്ചുതരട്ട. Be strong
💚❤️🖤💜💙😭😭😭
Stay single .stay safe
Will it solve problems ?
@@JGeorge_c problems will be less
@@Widgsd that's the part where it all got wrong
@@JGeorge_cstay single willl make u happy
എന്തിനാ ഇവൻ പെണ്ണ് കെട്ടിയത്? മാതാപിക്കാളുടെ അടിമ.
ഇങ്ങനത്തെ items ഇഷ്ടം മാതിരി ഉണ്ട്. അനുഭവം ഗുരു
ee kollam tvm karkk entha sthreedhanathod ethra akrantham avide nalla manushiyar undakil thanne kooduthalum evattakale polullavar anello...
Please avoid music
The time, girl feels that her husband doesn't like or she doesn't get the support from him ....just leave from the place and go back to own house ....it's the safest shelter. The most important thing is that she should get unlimited support too ....
Pavam kutty
എന്റെ അച്ഛനും അമ്മയും രണ്ടു മരുമക്കൾക്ക് വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു. ബ്രോക്കർ മാർക്ക് കാശ് കൊടുത്തു മടുത്തു
Dowry illathe poor family pennine kettamallo
@@wowser2153 എന്റെ പൊന്നു bro ദൈവം സഹായിച്ചു ഞങ്ങൾക്ക് നല്ല ഒരു വീടും വാഹനങ്ങളും എനിക്കും എന്റെ ചേട്ടനും നല്ല സാലറി ഉള്ള ജോലികളും ഉണ്ട്. എന്നിട്ട് ഞങ്ങൾക്കെന്തിനാ ബ്രോ dowri ഇന്നേവരെ അങ്ങനെ ചോദിച്ചിട്ടുമില്ല. ഇപ്പോഴത്തെ കാലത്തു അത്യാവശ്യം സൗകാര്യങ്ങളുള്ള ചെറുപ്പക്കാർ ഒന്നും വേണ്ടാന്ന് പറഞ്ഞു കെട്ടാൻ നിന്നാലും ആൾക്കാർ പറയും ചെറുക്കനെന്തെങ്കിലും കുഴപ്പം കാണും അതാണ് ഒന്നും വേണ്ടാന്ന് പറയുന്നത് അല്ലെങ്കിൽ ഇഷ്ടംപോലെ സ്ത്രീധനം കിട്ടണ്ടതല്ലെന്നൊക്കെ പറഞ്ഞ ആൾക്കാർ വരെ ഉണ്ട്. അതുമല്ല ഞങളുടെ വീട് കണ്ടിട്ട് വലിയ വീട് ആണ് അതുകൊണ്ട് ഡിമാൻഡ് കൂടുതലാണ് എന്ന് പറഞ്ഞു കയറാതെ പോയ ബ്രോക്കർമാർ വരെ ഉണ്ട്. നമുക്ക് എന്തു ചെയ്യാൻ പറ്റും പിന്നെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അതിന്റെ സമയമാകുമ്പോൾ നടക്കും എന്ന് വിചാരിക്കുന്നു
മനസിന് വിഷമം താങ്ങാൻ പറ്റാതായാൽ ഒരു നിമിഷം മതി എല്ലാത്തിനു😢😢😢😢
Avide oru nurse undaarunnu ennu paranjillae..Njanum oru nurse aa..Athrem bleeding aayittum hospital il kondu pokaanja aa nurse chettakk first adi kodukanam..Supportive aaya parents undaarunnu..Educated aarunnu..Ne enthina ithu cheyithe..Innale kanda oruthanu vendi
നീ കണ്ടായിരുന്നോ ബ്ലീഡിങ് ഉണ്ടായത്?. ഇതേപോലെ നുണ കഥകൾ മെനഞ്ഞു വിടുമ്പോൾ സത്യം ഉണ്ടോ എന്ന് ആദ്യം തിരക്കണം. തൈക്കാട് ഹോസ്പിറ്റലിൽ ഇൽ പോയി തിരക്കി നോക്ക് അനുപ്രിയയെ മനു വിന്റെ അച്ഛനും അമ്മയും scanning നു കൊണ്ട് വന്നിരുന്നോ എന്ന്.17.10.22 ഇൽ. അവളുടെ ചേച്ചിയും ഹോസ്പിറ്റലിൽ ഇൽ വന്നിരുന്നു. അതിനു ശേഷം അവളുടെ വീട്ടിൽ കൊണ്ട് പോയി അടുത്ത ദിവസം അനുപ്രിയ ഭർത്താവിനെ വിളിച്ചു പറയുന്നു. അബോർഷൻ ആയി എന്ന്.
നേഴ്സ് ഇനെ ചെറ്റ എന്ന് വിളിക്കാൻ നീ ഏതു ഹോസ്പിറ്റലിൽ ഇൽ ആണ് വർക്ക് ചെയുന്നത്?
Nee eviduthe nurse anenonu parayane mole oru spoting untakaruntu pregnanciyil athupolum ariyille. Ninte standard chetta viliyil ninu manasilayi athu vilikentathu e program nadathiya reportareyanu
@@rejivinod8208ennal pinne thaan para sathyam enthanu
Software developer ayiruna allu swayam veedu iduthu maran swayam decision edukan ulla reason annu surprising
ജീവിക്കാൻ ഈ ഡിഗ്രികൾ ഒന്നും പോരാ. മനോബലം അത് അതാണ് വേണ്ടത്. ഇത്രയും വിദ്യാഭ്യാസം ഇല്ലേ ഡിവോഴ്സ് ചെയ്തു ഒരു ജോലി കണ്ടെത്തി ജീവിച്ചു കൂടെ എന്തിനു ഈ ആത്മഹത്യ
So sad news...😥😥വിവാഹജീവിതമല്ല മനുഷ്യന്റെ ആത്യന്തികമായ ജീവിതലക്ഷ്യം എന്ന് എല്ലാവരും മനസിലാക്കുക. സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ഒരു പെൺകുട്ടി ഒന്നിനെയും ഭയക്കേണ്ട കര്യമില്ല. ഭർത്താവു വേണ്ടെന്നു പറഞ്ഞാൽ അവന്റെ മുൻപിൽ ജീവിച്ചു കാണിക്കണമായിരുന്നു.
😞
പാവം കുട്ടി 😢
Suicide entin decide chythu... Jevich kanikande... 😢Angne oru decisiona edukendi irunath
@@queenofmusic3792parayan eluppam ahnu
എന്തിനു മക്കളെ പെണ്ണ് കെട്ടിക്കുന്നു നശിച്ച ജെമ്മങ്ങൾ
പാവം. കേൾക്കാൻ കഴിയുന്നില്ല
ഇനി ഇതൊക്കെ ഏത് കാലത്ത് അവസാനിക്കും.... 😐🙏🏻
സ്വയം തൊഴിൽ ആവാതെ പെൺകുട്ടികളഎന്തിനാണ് കെട്ടിച്ചു കൊടു ത്ത തെ
സ്വയം തൊഴിൽ കൈവരിച്ച എത്രയോ പെൺകുട്ടികൾ ആത്മഹത്യ ചെയുന്നു 💪💪
Joliyundu , software developer.
അതൊക്കെ verthe പറയുന്നത്. വിദ്യാഭ്യാസം and Job ulla പെണ്‍കുട്ടികളും suicide ചെയ്യുന്നു no difference
@@positivevibes2371 divorce moshum aanu , failure aanu enna mentality maaranam . Unmarried, divorced ellam accepted aavanam , appol suicide kurayum
മരിച്ച വീട്ടിൽ പോയി ഇതെക്കെ പിന്നെ പിന്നെ പറയുബോൾ അവരുടെ അവസ്ഥ 🙏🙏
അന്ധവിശ്വാസമാണ് എല്ലാറ്റിനും അടിസ്ഥാന കാരണം.
സത്യം ആണ്.
പെണ്ണ് കൊടുക്കുമ്പോൾ കണ്ണില്ലേ ഇപ്പൊ വലിയ വർത്തമാനം
Sse
Ethoke satyam tannano.. Oh God
ഈ കാലത്ത് ഇങ്ങനെ ഉണ്ടോ
Yes
ഈ കാലത്ത് ഉള്ളു ഇതൊക്കെ.. Pand കാലത്ത് ഇതൊന്നും കേട്ട് കേൾവി മാത്രം
If my in laws talk to me in the way, I will give one right across their face and walk out. This was not even a love marriage; why did the gurl get so attached. Her parents knew this much and still they chose to keep her in that hell.
Ellavarum sammathathode ale kalyanam kazhinjath. Pine entha Ee aanveetukarde problem. Ivardoke mindset enthanenupolum manasilakunilalo 😢
Engane cheyyunnavare pitte divasam ettinte pani kodukkanam
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു! നിന്നെ പോലെ നിന്റെ അയൽക്കാരെനെയും സ്നേഹിക്കാൻ പഠിപ്പിച്ച അവൻ എന്റെ ഹീറോ!!അവൻ വേഗം വരുന്നു! ആമേൻ!!
Pravachakan മാത്രം ആയ യേശുവിനെ ആരാധിക്കുന്ന വിഡ്ഢികൾ
അണ്ടി
അവൻ വേറെ പെണ്ണ് കെട്ടി സുഗമായി കഴിയുന്നു അല്ലെ?
Ivide aanel nammakonum penne kittunilla ennita patti kittiya pennineyum konne😢😢😢😢
That guy, who calls himself the husband is one the worst creature. Looks like a good for nothing person. Has absolute no manliness, looks more like a Gurl and still had the audacity to torture a Gurl. Anyone who expects free money from another person, is a failure in life. He will get it soon!
Pinne enthina marichathu etra educated girl😢😢😢😢??????
ഇപ്പോഴത്തെ പെൺകുട്ടികൾ എത്ര പഠിച്ചാലും പക്വത വരില്ല
Why dint she return to her own house?
എന്തു കഷ്ടം മ
എത്ര എത്ര പാവം പെണ്കുട്ടികളെ ഇങ്ങനെ കൊന്നൊടുക്കപ്പെടുന്നത്...😢
Swontham veetilaanno aathmahathya cheythath athu vendayirun u
Athmahathye vendarunnu.
Engeenering pass ayoo...?
ഇല്ല
ഈ പറയുന്നത് മുഴുവൻ കള്ളം ആണ്. മനു വിന്റെ വീട്ടുകാരെ നാണം കെടുത്തണം.
Engineering pass aayi
സുസിഡ് ചെയ്യാൻ ദൈ രിം കണി ക്കു ന്ന കുട്ടിക്ക് അമ്മ യി അമ്മനെ കൂടെ കുട്ട് മായി രുന്നു ഇ ങ്ങനെ ത്തെ അമ്മായി അമ്മയെ വെച്ചേ ക്കാരുദ് ,
ശെരിയാ മരുമോളുടെ എച്ചിൽ പാത്രം വരെ കഴുകി,രാവിലെ 9.30 വരെ കിടന്നു ഉറങ്ങാൻ സമ്മദിക്കുന്ന അമ്മായി അമ്മയെ കൊല്ലണ്ടേ
Evany nattil varuttanam Interpol vzi basted
Sathyam allaloo reporter parayunnathu....
Pattillangil oyivakkanam
Ammae kallam parayathae...
Why?
What was the punishment he and his family got...
M sure nothing much will happen again to another family
Its because this is India and its law
Eval nta clg padicha kittiya.. pavam evalk avalakale konnu jail pokoode nasagal egane kure chettakal und ... savagal
So sad no value for a girl only money
മനുവിൻ്റെ qഅമ്മയ്ക്ക് സുഖമില്ലായിരുന്നു അച്ഛനും മകനും കൂടി ആയിരുന്നു ഡ്രസ്സ് എടുത്തത്. 18000 രൂപയുടെ കല്യാണസാരി. അനുവിനെ വിളിച്ചിട്ട് വന്നില്ല. അന്ന് എവിടെയോ പോണം എന്ന് പറഞ്ഞു.മറ്റ് ഡ്രസ്സുകൾ അനു എടുത്തോളാം എന്ന് പറഞ്ഞു. നിങ്ങൾ വാങ്ങണ്ട എന്നും പറഞ്ഞു. അതനുസരിച്ച് അനൂവും മനുവും കൂടിയാണ് തിരുവനന്തപുരം മൊത്തം കറങ്ങി മനുവിൻറ പൈസയ്ക്ക് ഡ്രസ്സ് എടുത്തത്. മാറ്റിയിടാൻ തുണിയില്ലാതെ ഒന്നുമില്ലാതെ നിന്നു എന്ന്ആരും പറഞ്ഞു കേട്ടില്ല. തന്നെയുമല്ല ഒരു സോഫ നല്ല വിരുന്നിനു വന്നപ്പോൾ വന്നിട്ടു ആരും പറഞ്ഞിട്ടൊന്നും അല്ല . അതിൻറെ ക്യാഷ് ചെക്കൻ കൊടുക്കണം എന്ന് പറഞ്ഞു ചാട്ടം ആയിരുന്നു. ചെക്കൻ അത്ര വലിയ ജോലി ഒന്നുമല്ല. കല്യാണത്തിന് പുറകെ എന്തെല്ലാം പാരകൾ ഇവൾ ഒപ്പിച്ചു. കല്യാണത്തിന് എത്ര സാരികൾ മാറി ആരും കണ്ടില്ലേ. ഇതെന്താ ഇങ്ങനെ ഇരുന്ന് കല്ലുവെച്ച നുണകൾ പറഞ്ഞു കൂട്ടുന്നു
ആണുങ്ങൾ വിവാഹം കഴിക്കുന്ന സമയത്തു കൊട്ടാരങ്ങൾ ഉണ്ടാക്കിയിട്ടാണോ വിവാഹം കഴിക്കുന്നത്?. അല്ല. ആദ്യം ജീവിച്ച സാഹചര്യത്തിൽ നിന്നും കുറച്ചും കൂടി നല്ല രീതിയിൽ വൃത്തിയാക്കിയിടും. അതുപോലും adjust ചെയ്യാൻ പെണ്ണുങ്ങൾ തയാറാക്കില്ല. മനു ഇന്റെ അയൽവാസി യാണ്.പുതിയ വീട് വെച്ച സമയത്തു 2 മുറിയെ ഉണ്ടായിരുന്നുള്ളു. അവൻ വിവാഹം കഴിക്കുന്നതിനു മുൻപ് അവന്റെ അച്ഛൻ ആ മുറിയിൽ കിടന്നിരുന്നു. വിവാഹത്തിന് ശേഷം ആമുറി മനു നും ഭാര്യ കും ഉള്ളതാണ് .അങ്ങനെയല്ലേ ആണുങ്ങളുടെ വീട്ടിൽ. മകൻ കല്യാണം കഴിക്കും എന്ന് കരുതി ആ മുറിയിൽ ആരും കയറില്ലെ?
അതിൽ ഇവൾക്കും നല്ലരു പങ്കുണ്ട് അവൾ അറിഞ്ഞു കൊണ്ട് നിന്നതല്ലേ
😢