സിമൻ്റും പുട്ടീം വേണ്ട ! ഇനി Tile മാത്രം | No Cement No Putty only Tiles | Surabhi Innovation |1.3M+

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,8 тис.

  • @SurabhiInnovation
    @SurabhiInnovation  3 роки тому +102

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    0487 2350040
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @krmoli6751
      @krmoli6751 3 роки тому +7

      1000. Sqa. Fit inu
      ഫിറ്റിംഗ് അടക്കം എത്ര റൈറ്റ് വരും ബോസ്സ്

    • @jashhh123
      @jashhh123 3 роки тому +4

      Ennum oree colourm noki irikam

    • @ubaidk9756
      @ubaidk9756 3 роки тому +1

      Njatimama Nan kuttimama

    • @ajmalmohammed5722
      @ajmalmohammed5722 3 роки тому +1

      Gap fill chayyunnille, flooril gap fill chaythillankil vellam irangule

    • @sisilyantony7400
      @sisilyantony7400 3 роки тому +2

      1000 sqveedinu ethra rate Aakum.

  • @sajilnpuram
    @sajilnpuram 3 роки тому +11

    നമസ്കാരം ചേട്ടാ... ചിലർക്കെങ്കിലും നല്ല ഉപകാരമുള്ള നൂതന വിദ്യകളുമായ വീഡിയോ . അതിയായ സന്തോഷം....

  • @pratheeshmb
    @pratheeshmb 2 роки тому +2

    Ningalude ella videos spr ane.avathranam kidu e avathranam kandal ella products um vangan thonum.5yr munb veed pani kazhinju video sthiram kand oru veedu koodi paniyanam avide ulla tiles vangi edaan thonumm.any way more videos edanam….❤️❤️❤️❤️❤️

  • @ashkartc1187
    @ashkartc1187 3 роки тому +3

    Masha Allah ഒരു വീട് എടുക്കുകയാണെങ്കിൽ എന്തായാലും ഇതുതന്നെയായിരിക്കും ഞാൻ ചെയ്യുക

  • @kmmohanan
    @kmmohanan 2 роки тому +1

    കൊള്ളാം, ചില കട്ടിങ്ങുകളിൽ സ്വൽപ്പം കഷ്ടപ്പെടേണ്ടിവരുമെങ്കിലും ചെയ്തെടുക്കാം. ഉദാ. സ്വിച്ച്, ലൈറ്റ് Points, ജനൽ, വാതിൽ ഇത്യാദി. Good idea, Sir

  • @vijeeshyuvi4168
    @vijeeshyuvi4168 3 роки тому +3

    ചേട്ടാ അടിപൊളി വീഡിയോ കിടുക്കൻ അവതരണം.🔥🔥🔥പക്ഷേ അതൊക്കെ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ആദ്യം എല്ലാറ്റിനെയും തള്ളിപ്പറയും പിന്നെ മറ്റുള്ള രാജ്യങ്ങളിൽ ഔട്ടായതിന് ഇവിടെ പ്രിയമേറും. അതാണ് കേരളത്തിലെ ഒരു രീതി 🙏

  • @balasubramanian2188
    @balasubramanian2188 3 роки тому +13

    Yes.... The idea of using tiles instead of plastering/putty/painting is an extremely sensible one. But for that, any ordinary tile shall suffice

  • @jeraldjames8398
    @jeraldjames8398 3 роки тому +34

    Vere level business man.
    അവതരണം വേറെ ലെവൽ...
    കിടിലം idea, negative comments വിട്ടേക്ക് അച്ചായാ👍👍👍👍👌
    മുമ്പോട്ട് പൊയ്ക്കോളൂ.....

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      👍

    • @sreenumon
      @sreenumon 3 роки тому

      Tile rate please?

    • @junujunu4192
      @junujunu4192 2 роки тому

      @@sreenumon athalle last paranje 79/sqft

    • @rejualappat5901
      @rejualappat5901 2 роки тому

      വെറും മണ്ടൻ ഐഡിയ ......ഒന്ന് പോയെടാ മണ്ടച്ചാരേ...

  • @ani-ud7zj
    @ani-ud7zj 3 роки тому +1

    തങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ്

  • @mkm.9135
    @mkm.9135 2 роки тому +3

    ഞാൻ സുരഭിയിലെ വീഡിയോ ഒന്നും പതിവാക്കി കാരണം വീട് പണി തുടങ്ങി.. സുരഭി ✌️✌️✌️✌️

  • @nasarudinevs468
    @nasarudinevs468 3 роки тому +1

    Ningale സമ്മതിച്ചു, നിങ്ങൾ ഒരു നല്ല ട്രാഡർ ആണ്, നല്ല kachavadakkaranum. നിങ്ങൾ മനുഷ്യർക്കു ഉപകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നു. ഞാൻ 30 വർഷം മുമ്പ് വീടുവെച്ച ആളാണ് ഒരു അർക്കി ട്ക്ട് ആണ്. Theerchayayum എനിക്കൊരു ചെറിയ എക്സ്റ്റൻഷൻ വർക് ഉണ്ട്. തീർച്ചയായും പർച്ചസ് ചെയ്യാൻ വിളിക്കും.er നാസർ

  • @nasreenksnbbeegum680
    @nasreenksnbbeegum680 3 роки тому +5

    നല്ല സെയിൽസ് കപ്പാസിറ്റി ഉണ്ടല്ലോ... Energetic!

  • @kumarsugu1852
    @kumarsugu1852 3 роки тому +1

    Super super very good 👍👍👍👍👍👌 thanks bro

  • @swadaqathkk3771
    @swadaqathkk3771 3 роки тому +42

    ഇദ്ദേഹത്തിന്റെയ് വിഡിയോ ആദ്യമായിട്ടാണ് കാണുന്നത്‌..
    അവതരണ ശൈലി ഗഭീരം..
    ശബ്ദവും...
    പക്ഷേ.. എല്ലാവരും ചോദിച്ച പോലെ
    ഒരുപാട് സംശയങ്ങൾ
    ബാക്കിയാണ്...
    അതൊക്കെ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്നൊരു തോന്നൽ.. 😊
    🙏🙏
    ന്തായാലും ചാനൽ സബ്സ്ക്രൈബ് ചെയ്തു..

    • @georgejohn2959
      @georgejohn2959 3 роки тому

      @@sha8155 Shariyanu. Pinne Ella varshavum pazhaya materials mari puthiya materials varum. 2 varsham kazhinju chodichal athu ippo market-il illa ennu ivar parayum. Pinne enthu guarantee.
      Ee udayippukalil veezhan kure paavangalum. 🤔

  • @mathewkurian2374
    @mathewkurian2374 2 роки тому

    Thank you very good Information.

  • @mohammedmidlajkk9762
    @mohammedmidlajkk9762 3 роки тому +62

    ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിന്റെ advantage പറയണം
    പക്ഷെ അതിന്റെ disadvantage കൂടി പറയണം 😏

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      👍

    • @shamjithbasha1849
      @shamjithbasha1849 3 роки тому +10

      Disadvantage mathrame ullu

    • @bts8818
      @bts8818 3 роки тому +3

      @@SurabhiInnovation ചുമ്മ ലൈക് അടിച്ചിട്ട് കാര്യമില്ല... അറിയത്തില്ലേൽ പറയാൻ നിക്കരുത്

    • @santhoshvarghese8480
      @santhoshvarghese8480 3 роки тому

      @@bts8818 satyam..eyal chumma thalluva..practically this is not possible at all. for his well prepared inhouse this can be installed but for house construction this might be a headache.

    • @rasheedtb6143
      @rasheedtb6143 3 роки тому +2

      Iyalke onnum ariyilla verum thallal mathram

  • @christocc3815
    @christocc3815 2 роки тому +1

    Sir, Very good information
    I want your idea, to implement
    Thanks.

  • @saheerperunda2372
    @saheerperunda2372 3 роки тому +273

    കടയിൽ ഡിസ്പ്ലേ ചെയ്യാൻ പറ്റും വീടിൽ യൂസ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ആൺ

    • @SurabhiInnovation
      @SurabhiInnovation  3 роки тому +12

      veedilum pattum sir

    • @സഫീർഹിസ്ന
      @സഫീർഹിസ്ന 3 роки тому +38

      സ്വിച്ച് ജനലും വരുന്ന ഭാഗത്ത് എന്ത് ചെയ്യും കട്ട് ചെയ്യേണ്ടെ

    • @Arun-lk4yv
      @Arun-lk4yv 3 роки тому +3

      @@SurabhiInnovation thaze ulla msg kndilarikum sir

    • @Mitzvibe
      @Mitzvibe 3 роки тому +2

      @@സഫീർഹിസ്ന ചെയ്യണം

    • @axxoaxx288
      @axxoaxx288 3 роки тому +2

      Onnum ariyillengilum enthengilum paranjalum. Ningal civil engineer aano

  • @Nahaz_J
    @Nahaz_J 3 роки тому +1

    Innovative ആയ ഒരു idea 👍 .പോരായ്മകൾ ഉണ്ടാകാം.But താങ്കളുടെ confidence പ്രശംസ അർഹിക്കുന്നു.
    ഇതിന്റെ quality ഒന്ന് test ചെയ്ത് കാണിച്ചിരുന്നുവെങ്കിൽ, ഇത് പൊട്ടി പോകുമോ എന്നുള്ള സംശയം മാറിയേനെ.
    Glass കൊണ്ടുള്ള interior works ഒക്കെ ഇപ്പോൾ ഉണ്ടല്ലോ,ഒരുപക്ഷേ ഇതും ഭാവിയിൽ ഒരു best option ആയി മാറിയേക്കാം.

  • @abdupmna4226
    @abdupmna4226 3 роки тому +6

    നിലത്തു വിരിച്ചപ്പോൾ തെർമോഷീറ്റ് ഇട്ടാണ് വിരിച്ചത്, അത്പോലെ ചുമരിൽ ഒറ്റയ്ക്കുന്ന സിസ്റ്റമോ ഫിറ്റായി ഇരിക്കുന്ന രീതിയും കൂടി ആലോചിച് വീഡിയോ ഇട്ടിരുന്നേൽ അടിപൊളി ആയേനെ 👍🏼 എന്തായാലും കണ്ടവർക്ക് ഒന്ന് മാറി ചിന്ദിക്കുക എന്ന മൈൻഡ് വന്നുകാണും

  • @johnsontholath7234
    @johnsontholath7234 2 роки тому +2

    Good information thanks.
    REQUEST Clarification FROM YOU.
    1. What is the maximum size of tiles
    2. Normally walls are 10 to 12 feet heigh
    If the tile size is 8 feet, please show the 2nd line above the 1st line.
    3.what happen to the moisture / water trapped behind the clamps
    4 How does the floor is cleaned.
    5. Please show the clamps near
    Door frames
    Window frames
    Other wall mountings
    6. How do we take care of little insects behind the wall clamps .

  • @mohammedhabeebullakundappa4543
    @mohammedhabeebullakundappa4543 3 роки тому +33

    ഇതിൽ പ്ലമ്പിങ്, ഇലക്ട്രിക്കൽ മറ്റ് ഫിറ്റിംഗ്സ് വർക്കുകൾ ചെയ്യേണ്ടവിധവും ദയവായി വിശദീകരിക്കുക. താഴെ ഫിറ്റ് ചെയ്തിട്ടുള്ളവയുടെ ജോയിന്റ്സിലൂടെ വെള്ളം കിനിഞ്ഞിരിറങ്ങുമോ എന്നതും വ്യക്തമാക്കാമോ..?

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      kindly contact us on whatsapp

    • @abdulkhader7164
      @abdulkhader7164 2 роки тому +10

      നിങ്ങൾ പറഞ്ഞ ഈ കാര്യം ഈ വി ടിയോ കാണുന്ന എല്ലാവരുടെ സംഷയം മാണ്

    • @abbasibnuhamza3327
      @abbasibnuhamza3327 2 роки тому +1

      മറുപടി ഇവിടെ പറയൂല

    • @babuitdo
      @babuitdo 2 роки тому +16

      ഇതിനെന്തിന് വാട്ട്സ് അപ്പ് ? ഇവിടെ പറഞ്ഞ കാര്യം ഇവിടെ വിശദീകരിക്കണം. അതും ബേസിക്കായ ചോദ്യമാണ് ചോദിച്ചിരിക്കുന്നത്.

    • @bahrain-vlogs8129
      @bahrain-vlogs8129 2 роки тому +3

      ഇത്രേം പറയാമെങ്കിൽ ഈ സംശയത്തിന് മറുപടി കിട്ടാൻ വാട്സ്ആപപ്പോ 🙄

  • @drchackokalliath8374
    @drchackokalliath8374 2 роки тому +1

    Nice video... But ottichilengil... Gapil ants anganey insects variley? Locking system mathram madhiyo?

  • @pvharidass8978
    @pvharidass8978 3 роки тому +6

    Great job. Well appreciated.

  • @nixcreations1943
    @nixcreations1943 2 роки тому

    ചേട്ടന്റെ അവതരണം ആണ് ടൈലിനെക്കാൾ പൊളി,,, 👍👍👍👍

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      😊

    • @rejualappat5901
      @rejualappat5901 2 роки тому

      ഇങ്ങേര് കുറെ ടൈൽ എടുത്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട് .....
      പെട്ടു കിടക്കുകയാണ്...
      എങ്ങനെയെങ്കിലും തീർക്കണം..അതിനുള്ള ഒരു മണ്ടൻ ഐഡിയ......
      ഒന്ന് പോയെടാ മണ്ടച്ചാരേ......

  • @tubemalayalam
    @tubemalayalam 3 роки тому +21

    വെറും 79 രൂപ കാണെടാ മക്കളെ പോയി വാങ്ങിച്ചു തകർക്കടാ പിന്നല്ലാതെ ഇത്ര വിശ്വാസത്തിൽ കച്ചവടം നടത്തുന്ന എത്ര ആളുകൾ ഉണ്ട് കേരളത്തിൽ ലതാണ് 🙏🙏🙏🔥

    • @streetwayrules
      @streetwayrules 3 роки тому +1

      But he said for Putty and cement total 75 ruppes

    • @albinjpaliakkara
      @albinjpaliakkara 3 роки тому

      Plastering thanne 100 per sq ft.... White cement, putty varumbo oru 25 kootikko...enni paint sq ft above 35.... Labour charge mathram annu Njan Paranajthu

    • @sudheeshpm9383
      @sudheeshpm9383 3 роки тому

      ലേബർ ചാർജ് കൂടുമ്പോൾ എത്രെ ആകുമെന്ന് പറയു

  • @kaibrahim3298
    @kaibrahim3298 3 роки тому +1

    Eikka really amazing vidoes tq so much

  • @nuhmankkd1659
    @nuhmankkd1659 3 роки тому +97

    എട്ട് അടിയിൽ കൂടുതലുള്ള ചുമരും. ജനലും. സ്വിച് ബോർഡും. ഉള്ള ബെഡ്‌റൂമിന്റെ ചുമരിൽ ചെയ്ത് കാണിക്കു...

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0

    • @Sreerajbpallimon
      @Sreerajbpallimon 3 роки тому +4

      Link kittunnilla

    • @nuhmankkd1659
      @nuhmankkd1659 3 роки тому +2

      Link kittunnilla

    • @sajuthomas720
      @sajuthomas720 3 роки тому +1

      Carect link venam

    • @nikhilk6838
      @nikhilk6838 3 роки тому +4

      @@SurabhiInnovation oru video puthiyath eduthu cheyy, , ningade tile correct alavil ippo room set cheyyendi varuo, ith nadapadi aavana karyam aano?? Wall thookkam poyathum kaanimattum pala problems undavum athokke ee lock il set aayi kittuo? Ningal room wall tile correct set aayi kittana reethil aanu , oru bedroom cheyth kaanik

  • @mukeshanandan5440
    @mukeshanandan5440 3 роки тому +1

    വളരെ നല്ല ത്. സിമൻറ് വില കുതിച്ചുയരുന്ന ഈ കാലത്ത് ഇത്തരം രീതികളിലേക്ക് എല്ലാവരും മാറ്റുന്നത് നന്നായിരിക്കും.

  • @nesheemp
    @nesheemp 3 роки тому +6

    Super concept and very good presentation👌

  • @shanavasshahul6030
    @shanavasshahul6030 3 роки тому

    സാർ സൂപ്പർ അവതരണം... 👌👍പക്ഷെ സിമെന്റ് /പശ ഇല്ലാതെ പറ്റില്ല സാർ കാരണം സാർ ഇപ്പോൾ കാണിച്ച റൂം ഒരു ജനൽ ഇല്ല ഡോർ ഇല്ല സുച്ചുബോർഡില്ല പക്ഷെ വിടുകളിൽ ഇത് കാണും അപ്പോൾ അവിടെ എല്ലാം ചാനൽ അടിക്കാൻ സാധിക്കില്ല ആാാ പോഷൻ സിമന്റ് /പശ മസ്റ്റ് ആണ്... പക്ഷെ സമ്പവം സൂപ്പർ ആണ് കേട്ടോ ഞാൻ ഇത് ചെയ്ത് കൊടുത്തിട്ടുണ്ട്...4/2.. ടൈൽ... ലോക്ക് അല്ല... പശയിൽ... സൂപ്പർ ഫീൽ ആണ് കാണാൻ.. 👍

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afbvfq7p5oiw6j18_UBV2rRhimlMTvest9_8lI0_SgDLOYhbKI4sZPatILiRzp-pPVI

  • @raneeshr2010
    @raneeshr2010 3 роки тому +86

    സംഗതി കൊള്ളാം, പക്ഷേ ഇതിന്റെ ഗ്യാപ്പ് അടച്ചില്ലെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ വന്നു കൂടില്ലേ. അതുപോലെ സ്വിച്ച് ബോർഡ് എങ്ങനെ ഫിറ്റ്‌ ചെയ്യും. ഈ രണ്ടു കാര്യങ്ങൾക്ക് സിറാമിക് കമ്പനികൾ സൊല്യൂഷൻ കൊണ്ടു വന്നാൽ സംഗതി പൊളിക്കും.

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfbNTfTBhpBscHoj24eEZJ0PoW3nMi32HFjmBFoCwby8CNUj6A8tU_DhQ1sT1TDYK1Q

    • @SurabhiInnovation
      @SurabhiInnovation  3 роки тому +1

      Gap edathe virikuka sponge use cheyuka

    • @chinjuchinju-nw6bi
      @chinjuchinju-nw6bi 3 роки тому

      യൂത്ത്ബീൻ്റെ ലിങ്ക് ഉണ്ടങ്കിൽ വിടു സാർ

    • @mathewvj1131
      @mathewvj1131 2 роки тому +1

      ഈ ടൈൽ ചെങ്കൽ ഭിത്തിയിൽ ഒട്ടിക്കാമോ

    • @ashifcp814
      @ashifcp814 2 роки тому

      ആള് മോശം ഇല്ലാലോ

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 роки тому

    സമ്മതിച്ചു. അത്ഭുതകരം. Amazing

  • @crow007
    @crow007 3 роки тому +74

    Friendly ആയിട്ടുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. 😘

    • @SurabhiInnovation
      @SurabhiInnovation  3 роки тому +2

      THANK YOU

    • @gsuper6251
      @gsuper6251 3 роки тому +3

      കതക് ജനൽ ഇലക്ട്രിക് സ്വിച്ച് ഫിറ്റിങ് ഏരിയ എന്തു ചെയ്യും, ഒന്നു പറഞ്ഞു തരുമോ 🤣🤣🤣

    • @vaseemkottol3552
      @vaseemkottol3552 3 роки тому

      Z ...

    • @georgejohn2959
      @georgejohn2959 3 роки тому +1

      @@gsuper6251 Athonnum inganeyulla video-yil parayilla.
      Manenna vilakku upayogikkendi varum.😆

    • @ponnumol3806
      @ponnumol3806 2 роки тому

      @@gsuper6251 yes 👍😁endu ചെയ്യും 😆

  • @AshleyThomas144
    @AshleyThomas144 11 місяців тому +1

    I am watching this video for the second time now in 2024. I dont think this is a good idea. Big tiles make break first of all. However based on recent online research, I am interested to know about applying poly granite/marble sheets directly on interlock cement bricks after levelling. That might be good and low cost

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 роки тому +6

    Beautiful

  • @titosarngadharan5482
    @titosarngadharan5482 3 роки тому +1

    തീർച്ചയായും ഇത് പരീക്ഷിക്കാവുന്നതാണ്
    1 ) തലയിൽ വീഴും എന്ന് പറയുന്നവർ വിദേശ രാജ്യങ്ങളിൽ മാർബിൾ ചുമരിൽ പതിക്കുന്നത് എങ്ങനെ എന്ന് നോക്കണം
    2) പുട്ടി ചെയുന്നതിന് മുമ്പ് വയറിങ്ങ് ചെയ്യാറില്ലേ?
    3) 8 feet ന് മുകളിൽ Gypsum സീലിങ്ങ് ചെയുകയാണ് എങ്കിൽ a ) Ceiling plaster ഒഴിവാക്കാം
    b) Ceiling ൽ open വയറിങ്ങ് ചെയ്തു light കൊടുക്കാം
    എൻ്റെ അഭിപ്രായത്തിൽ living & Dining full Wall എരിയയിൽ ഉപയോഗിക്കാം... പക്ഷേ Window side

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afbvfq7p5oiw6j18_UBV2rRhimlMTvest9_8lI0_SgDLOYhbKI4sZPatILiRzp-pPVI

    • @hafeezmohamed7459
      @hafeezmohamed7459 9 місяців тому

      വാർക്കാൻ സിമെന്റ് വേണ്ടേ

  • @knowyourself5968
    @knowyourself5968 3 роки тому +3

    very good. congratulations. Thank you

  • @subisworld
    @subisworld 3 роки тому +1

    Very useful

  • @noushadibrahim6565
    @noushadibrahim6565 3 роки тому +14

    I appreciate your efforts to improve in new methods

  • @BuildingWorker11
    @BuildingWorker11 3 роки тому +1

    Nice technology

  • @mohananpk3923
    @mohananpk3923 3 роки тому +4

    വൈദ്യുതി ഉപകരണങ്ങളും അതിൻ്റെ സ്വിച്ചും എങ്ങിനെയാണ് ചുമരിൽ ഫിറ്റ് ചെയ്യുന്നത്?

    • @sajeerkollam6820
      @sajeerkollam6820 3 роки тому

      അളവെടുത്ത് കറക്റ്റ് കട്ട് ചെയ്യേണ്ടി വരും

    • @mohananpk3923
      @mohananpk3923 3 роки тому

      @@sajeerkollam6820 ചുമരിനോട് ടൈൽ ഒട്ടിച്ചു നിർത്താത്തതിനാൽ സ്വിച്ച് ബോർഡിനു വേണ്ടി കട്ട് ചെയ്യുന്ന ഭാഗത്തിനു നാലു വശവും ബലക്കുറവായിരിക്കും.ചെറിയ തട്ട ലോ മുട്ടലോ ഉണ്ടായാൽ ടൈൽ പൊട്ടാൻ സാധ്യതയുണ്ടല്ലോ '

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0

    • @harikambrath96
      @harikambrath96 3 роки тому

      @@SurabhiInnovation link open ആവുന്നില്ലല്ലോ

  • @abdulhameed3295
    @abdulhameed3295 3 роки тому +1

    Okay thanks

  • @JA-xw9uf
    @JA-xw9uf 3 роки тому +4

    Onnu click cheythu 5 second nu shesham vaere channel click cheyyam ennu karuthiyatha.....pakshe pettu poyi! Chettan-nte presentation kandu irunnu poyi!
    Super.....keep it up.

  • @manojraman2841
    @manojraman2841 3 роки тому

    സർ, താങ്കളുടെ ഒരു ഡയലോഗ് പൊളിച്ചു .... "ഞാൻ ഫ്ലോറു ചെയ്തു ... 'വാളു' വെച്ചു ....ഹ...ഹ...ഹ...
    എന്നാലും പറയട്ടെ സൂപ്പർ വീഡിയോയാണ്. ഇനിയും ഇതു പോലുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @cnw24x7news9
    @cnw24x7news9 3 роки тому +15

    അടിപൊളി അവതരണം ,പക്ഷെ ലൈറ്റ് റിഫ്ലകട് ചെയ്യും .എപ്പോഴും കണ്ണാടി പോലെ നമ്മളെ തന്നെ കാണും ,ഫൈ സ്റ്റാർ ഹോട്ടലിൽ ഇത് നല്ലതായിരിക്കും പക്ഷെ വീട്ടിൽ '...'' :- '' -- .

  • @vishaalalhind1768
    @vishaalalhind1768 3 роки тому +1

    Thanks for your information

  • @lom5154
    @lom5154 3 роки тому +23

    Innovative ideas are required to reduce the expense and time.Thank you for a step on that

    • @SurabhiInnovation
      @SurabhiInnovation  3 роки тому +1

      Thank you

    • @mohammedadattil1929
      @mohammedadattil1929 3 роки тому +5

      ചതി വൻചതി ഇതിൽ പറയുന്ന നബ്രിൽ വിളിച്ചു സ്റ്റോക്ക് തീർന്നു എന്നും വേറെ പല ഐറ്റം ഉൺടെന്ന് പറഞ്ഞു
      ഇയാൾ ഒരു ആളെ പറ്റി ക്കുന്ന വൻ ആണ് ഇയാളുടെ വീഡിയോ കൺട് ആരും കുടങ്ങേൺട
      നമ്മുടെ അഡ്രസ് കിട്ടിയാൽ
      അവരുടെ പലമെറ്റീരു കളും നമുക്ക് അയച്ചു തരും
      അല്ലാതെ ഈപറയുന്നു
      8x4ഇല്ല ചതിയന്മാരുടെ ചതീയിൽ കുടുങ്ങാതീരിക്കുക

    • @ivarrave8196
      @ivarrave8196 3 роки тому

      ആരാടാ ഈ എൽ ഓം.?? കണ്ടിട്ടു ഒരു കള്ള ലക്ഷണമുണ്ടല്ലോ

    • @ivarrave8196
      @ivarrave8196 3 роки тому

      @@mohammedadattil1929 എന്റെ മോഹമ്മദെ.. ഈ തൊപ്പികാരനെ കണ്ടാൽ അറിയില്ലേ ഇവൻ ആള് തരികിട ആണെന്ന്. ഇവന്റെ കണകുണ കേട്ടു ആരെങ്കിലും ഫോൺ വിളിച്ചു നോക്കുമോ..

  • @alicepaul5247
    @alicepaul5247 3 роки тому +1

    Thanks 👍

  • @enchakkadan833
    @enchakkadan833 3 роки тому +12

    Waiting for your Next Video with new Idea and New Technology..👏👏👏

  • @RANJITH7078
    @RANJITH7078 3 роки тому +2

    Super presentation

  • @shafi777shafi2
    @shafi777shafi2 3 роки тому +8

    അഭിനന്ദനങ്ങൾ... ബ്രോ..... 👍👍👍👌

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      Thank you

    • @shoonakki1257
      @shoonakki1257 3 роки тому +2

      എന്ത് അഭിനന്ദനങ്ങൾ സ്വിച് ബോർഡ് എങ്ങിനെ വെക്കും എന്ന് പറയടാ മൈരാ

  • @user-di2ny9mi5s
    @user-di2ny9mi5s 3 роки тому +1

    Thanq 🙏🙏🙏

  • @fasalnm
    @fasalnm 3 роки тому +13

    വീട് പണിയിൽ പുതിയ അറിവ് പകർന്നു തന്നതിന്നു നന്ദി

  • @ashrafty5076
    @ashrafty5076 3 роки тому +1

    Perfect ok

  • @myunus737
    @myunus737 3 роки тому +12

    You did it sir. I really appreciate you. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ട് നാട്ടിൽ cement plastering ഒഴിവാക്കി wall tile ലേക്ക് മാറുന്നില്ല എന്ന്.

  • @muthuswamydevendramaller3862
    @muthuswamydevendramaller3862 3 роки тому +6

    new way of time and money saving adoption in the field of construction,very nice

  • @mdjamalmdjamal4019
    @mdjamalmdjamal4019 3 роки тому +349

    പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന വിഡിയോ വല്ലതും ഇടുക

    • @jacobpynadath3709
      @jacobpynadath3709 3 роки тому +55

      Pavapettavar youtube noki irikilla

    • @jinsonxavier4129
      @jinsonxavier4129 3 роки тому +24

      @@jacobpynadath3709 comedy parayalle sir njagalu pavangalane

    • @josechiramel8416
      @josechiramel8416 3 роки тому +29

      @@jinsonxavier4129 എന്നാ വല്ല പണിക്ക പോയി പണക്കാരനാകൂ

    • @jinsonxavier4129
      @jinsonxavier4129 3 роки тому +19

      @@josechiramel8416 vivarakedu chettan njan entha type cheithe ennu nalla pole vaayik ennitty rply ayak. Akshara vidhiyabhiyasam illegil ingane irikum. 🤭

    • @morningstariam103
      @morningstariam103 3 роки тому +3

      @@josechiramel8416 eda midukkaa

  • @ashraftharupeedikayil8794
    @ashraftharupeedikayil8794 3 роки тому

    വളരെ വളരെ ആകർഷകമായിത്തോന്നി സന്തോഷം
    സംശ്യയങ്ങൾ ബാക്കിയുണ്ട് കമ്പനിയുടെ ജോലിക്കാർ വന്ന് ഫിറ്റ് ചെയ്തു തരുമോഇത് ജോയിന്റിലൂടെ വെള്ളം ഇറങ്ങില്ലേ കൂടാതെ സീലിങ്ങിൽ ഇത് ഫിറ്റ് ചെയ്യാൻ കഴിയുമോ മറ്റൊന്ന്
    റൂമിലെ ജനലുകൾ കട്ട്ലകൾ എന്നിവയുടെ കട്ടിങ്ങുകൾ സ്വിച്ച് ബോഡുകൾ ലൈറ്റ് ഫാൻ എന്നിവ എല്ലാം എങ്ങിനെ ഫിറ്റ് ചെയ്യും ഇതെല്ലാം മേൽ പറഞ്ഞ തുകയിലാണോ എല്ലാം ഒന്നുകൂടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു ലൊക്കേഷൻ ഒന്നെ

    • @ashraftharupeedikayil8794
      @ashraftharupeedikayil8794 3 роки тому

      വിശദീകരണം പ്രതീക്ഷി ന്നു
      അശ്റഫ് .ടി എ
      കടലായി

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      Kindly contact in the numbers provided for further information.

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому +29

    👌👏🤝 ഇതൊക്കെ വിദേശങ്ങളിലുണ്ട്... താങ്കൾ വിവരിച്ചതെല്ലാം ശരിയുമാണ് പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ മരം ഫ്രെയ്മായി ഉപയോഗിക്കുന്നത് ശരിയാണോ , സ്റ്റീൽ .അലുമിനിയം ആങ്കിളുകളല്ലേ അനുയോജ്യമായവ...

    • @SurabhiInnovation
      @SurabhiInnovation  3 роки тому +4

      yes

    • @johnny_9633
      @johnny_9633 3 роки тому +1

      Pvc ആണ് frame നു നല്ലതെന്ന് തോന്നുന്നു..അതാവുമ്പോ വെള്ളം നനഞ്ഞാലും കേടാക്കില്ല...

    • @rafeequekuwait3035
      @rafeequekuwait3035 2 роки тому

      എന്ന് വെച്ചാൽ ഈ ടൈൽ ബെറ്റർ അല്ല എന്ന് ആണോ

    • @sunilkumarsunil3996
      @sunilkumarsunil3996 2 роки тому

      @@rafeequekuwait3035 ദയവായി താങ്കൾ കമൻറ് ശ്രദ്ധയോടെ വായിക്കൂ...ടൈൽസിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്

    • @sunilkumarsunil3996
      @sunilkumarsunil3996 2 роки тому

      @@johnny_9633 P V C ക്ക് ഏറെ കാലം ഭാരം താങ്ങാനാവില്ല

  • @rafeehrafee1518
    @rafeehrafee1518 2 роки тому

    Nalla rasamayi.kanditte.flooreil chavittiyal pottumo

  • @sajithip
    @sajithip 3 роки тому +8

    ഉഗ്രൻ പ്രോഡക്ട്. അതിലും കിടിലൻ പ്രസൻ്റേഷൻ 👌. Thanks. Will contact soon.

  • @prajeeshpunathil5557
    @prajeeshpunathil5557 3 роки тому

    Super sir . നിങ്ങൾ വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ് ഇവിടെ Post ചെയ്യാറുള്ളത്.

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 роки тому +2

    Good message Thanks sir 👍👍👍

  • @Life-is-to-enjoy
    @Life-is-to-enjoy 3 роки тому +44

    ഈ റൂമിൽ ജനൽ വാതിൽ ഒക്കെ വരുമ്പോൾ ഇതെങ്ങിനെ കട്ട്‌ ചെയ്തു set ചെയ്യും അതും കൂടി കാണിക്ക്

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afbvfq7p5oiw6j18_UBV2rRhimlMTvest9_8lI0_SgDLOYhbKI4sZPatILiRzp-pPVI

    • @famifathima6869
      @famifathima6869 3 роки тому +8

      അത് പിസ് പിസ് ആക്കി ഫിറ്റ് ചെയ്യാം അതിൽ സാധാരണ വീട് പോലെ കറണ്ടും എല്ലാം പിടിപ്പിക്കാം ഗൾഫിൽ ഉണ്ട് അങ്ങനെ യുള്ള വീട് ഒരിക്കലും ചെളി പിടിക്കില്ല
      പക്ഷെ നാട്ടിൽ നടക്കുമോ അറിയില്ല
      ഭൂചലനം കാരണം ശക്തി ആയ ഇടി വെട്ടുന്നതല്ലേ.....

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому +1

      @@famifathima6869 future repairs and addition of electrical spots will make it more difficult

    • @PrideM4M
      @PrideM4M 2 роки тому

      Yes . Gulfil ithanu. Full ingane aanu.. interior .. ellam tiles and marble aanu..

    • @soymathew9841
      @soymathew9841 2 роки тому

      @@anoop8314 ഉയരം 8 അടി തന്നെ വേണം ഉയരം പിന്നെ ടൈലിന്റെ അളവിൽ റൂം പണിയണം 😅😅😅😅 എന്തെളുപ്പം, ഉളുപ്പില്ലേ

  • @TheBoss-2662
    @TheBoss-2662 3 роки тому +1

    Thanks it’s nice

  • @adithsuresh470
    @adithsuresh470 3 роки тому +20

    Adipoly presentation!! 😍❤️ Furniture kode etapo vere level 🥳

    • @sreejithleo3987
      @sreejithleo3987 3 роки тому +2

      Podey aadhiyam enthengilum manasilakkittuvenam comments idan

    • @adithsuresh470
      @adithsuresh470 3 роки тому

      @@sreejithleo3987 enna sir manasilaki oru comment edu. Njagal kaanaam!

    • @sreejithleo3987
      @sreejithleo3987 3 роки тому

      Athil kanikkunna wall kando plain wall aanu ithrem valiya tile fix cheyyumpol nee aadhiyam manasilakkanam athinte problms and usage

    • @aseem9160
      @aseem9160 3 роки тому

      Yetha eee pottan nthade😉

    • @zs.vlogs1
      @zs.vlogs1 3 роки тому

      👏👏👏

  • @noorshadpp7920
    @noorshadpp7920 2 роки тому

    ഞാനൊരു വീട് എടുക്കണം എന്ന് വിചാരിക്കുന്നു 😍😍😍

  • @afhidta1132
    @afhidta1132 3 роки тому +150

    ജനലുള്ള ചുമരിൽ പിടിപ്പിക്കുന്നത് കാണിക്ക്

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=AfYwJj8_bQa-FmJdgjYIEV-Eq4Sr966046JG2JCR8igj6YqWe9srLDy1XALIL7kO_Yg

    • @Mahshook123
      @Mahshook123 3 роки тому +15

      ഇത് വല്ലാത്തൊരു ചോദ്യമായി പോയല്ലോ ബ്രോ

    • @maheshuma9990
      @maheshuma9990 3 роки тому +4

      മണ്ടൻ ചോദ്യം

    • @mohammedshameem5659
      @mohammedshameem5659 3 роки тому +1

      Polichutto

    • @allurrallu1642
      @allurrallu1642 3 роки тому +11

      സുച്ചുബോർഡ് ഉള്ള ചുമരിൽ പിടിപ്പിക്കുന്നതും കാണിക്കണമോ സാർ 🤷‍♂️

  • @SulfikarSathar
    @SulfikarSathar 3 роки тому +1

    Electric work, window 🪟 , 🚪, switches

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afbvfq7p5oiw6j18_UBV2rRhimlMTvest9_8lI0_SgDLOYhbKI4sZPatILiRzp-pPVI

  • @krishnapillai9986
    @krishnapillai9986 3 роки тому +3

    Thanks for introducing innovative products.

  • @devagangactk801
    @devagangactk801 2 роки тому

    അടിപൊളി sir എന്റെ വീട് പണി നടന്നോണ്ടിരിക്കാണ് ഇത് എന്റെ മനസ്സിൽ തോന്നിരുന്ന കാര്യം മായിരുന്നു പക്ഷെ ബജറ്റ് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു ഇപ്പൊ സമാധാനം മായി

  • @santhutvm1
    @santhutvm1 3 роки тому +44

    Sir ഇലക്ട്രിക് സോക്കറ്റ് സ്വിച് എവിടെ fix ചെയ്യും ഒന്ന് പറയാമോ

    • @SurabhiInnovation
      @SurabhiInnovation  3 роки тому +4

      cut and fix the tile on that areas.

    • @aravindkg7071
      @aravindkg7071 3 роки тому

      Switch aavasyam olla sthalam cut cheyyum🙄

    • @abidtu8252
      @abidtu8252 3 роки тому +5

      മലയാളി തന്നെ എന്തിനും നാഗറ്റീവ് 😄

    • @jamessaju6066
      @jamessaju6066 3 роки тому +2

      Socket മാത്രം പോരല്ലോ. Connection kodukanenkil മൊത്തം kutti pollikandey. അപ്പൊ cost plaster cheyunnekal കുടും

    • @Budha-ok3mo
      @Budha-ok3mo 3 роки тому +5

      @@jamessaju6066 😂😂 tile itit ano connectin kodukuka?

  • @kirant5548
    @kirant5548 3 роки тому +1

    നല്ല ഉപകാരമുള്ള അറിവ് നൽകുന്ന വീഡിയോ.
    അവതരണം ഒന്നുകൂടെ ഫാസ്റ്റ് ആക്കിയാൽ നന്നായിക്കും. ഒരേ കാര്യം പല തവണയും. ചില കാര്യങ്ങൾ നീട്ടി നീട്ടി പറയുകയും ചെയ്യാതെ പെട്ടെന്ന് പറയാൻ ഉള്ള കാര്യങ്ങൾ പറയുക ആയിരുന്നേൽ ഒന്നുകൂടെ നന്നായിരുന്നു

  • @anoopanu997
    @anoopanu997 3 роки тому +9

    സിമെന്റ് ഇല്ലാതെ... ഈ വാൾ ടൈൽ ഒട്ടിച്ചു! പക്ഷെ സിമെന്റ് ഇല്ലാതെ ഇതിനുള്ള പടവുകൾ എങ്ങനെ ഒട്ടിക്കും നമ്മുടെ തുപ്പാലം കൊണ്ട് പറ്റോ?... 🙄🙄🙄

    • @RajeshKumar-qo2vx
      @RajeshKumar-qo2vx 3 роки тому

      ശെരിക്കും സിമന്റ് അല്ല gum ഇൽ ഒട്ടിക്കും

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 роки тому +4

    Quite amazing video🎥 thank you very much 🌏☕

  • @bennetjoseph1956
    @bennetjoseph1956 3 роки тому

    Valare nalla karyamanith thanks 👍

  • @krajan7804
    @krajan7804 3 роки тому +31

    ഞാനോ കുഴിയിൽ വീണു , എൻെറ കൂടെ നിങ്ങളും വീഴണം

    • @Human-kp5ze
      @Human-kp5ze 3 роки тому +1

      അറിഞ്ഞിട്ട് പറ...

    • @rejualappat5901
      @rejualappat5901 2 роки тому

      ഇങ്ങേര് കുറെ ടൈൽ എടുത്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട് .....
      പെട്ടു കിടക്കുകയാണ്...
      എങ്ങനെയെങ്കിലും തീർക്കണം..അതിനുള്ള ഒരു മണ്ടൻ ഐഡിയ......
      ഒന്ന് പോയെടാ മണ്ടച്ചാരേ......

    • @Zulfi-y3p
      @Zulfi-y3p 2 роки тому

      Hi

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 3 роки тому +2

    Very informative and useful video.... thank you bro....

  • @indiafocus6557
    @indiafocus6557 3 роки тому +5

    2 വർഷം കൂടുമ്പോൾ പെയിന്റടിക്കാനുള്ള ചിലവ് ലാഭം

    • @bts8818
      @bts8818 3 роки тому +2

      ഇളകി വീണാൽ മരണം ഉറപ്പ്..

  • @byjumi9844
    @byjumi9844 3 роки тому +7

    ഇലട്രിക്ക് വർക്ക് എങ്ങനെയാണ് ഈ ടെയിലിൽ ചെയ്യുന്നത് അതിനെ പറ്റി ഒന്നും പരാമർശിക്കുന്നില്ലല്ലോ.

    • @sarathnc4482
      @sarathnc4482 3 роки тому

      Eanikkum und ee samsayam

    • @nabeelkottoor6567
      @nabeelkottoor6567 3 роки тому

      Aghby

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfYyUbte39Ljswv5SO7Cx6nIe8RoBmmPwCWyW7mKcvt_hMtg0fyNoQ_XWdmP5BmERtE

  • @udayanambadi5063
    @udayanambadi5063 2 роки тому

    Hare krshna Nice good to me Thanks

  • @jayakrishnangnair3820
    @jayakrishnangnair3820 3 роки тому +5

    Sir amazing...how much cost will come for one bedroom

  • @girishkumarec148
    @girishkumarec148 3 роки тому +1

    Super video and good information 👌

  • @jafarparakkal5996
    @jafarparakkal5996 3 роки тому +9

    New ഐഡിയ കൊള്ളാം. വിശ്വാസം വരാൻ കുറച്ചു time എടുക്കും

  • @daniel38620
    @daniel38620 3 роки тому +1

    Super presentation 👌

  • @antonykj1838
    @antonykj1838 3 роки тому +5

    ഗുഡ് പ്രസന്റേഷൻ 👍

  • @mathewkurian2374
    @mathewkurian2374 2 роки тому

    Thank you sir giving good idea.

  • @kehashrafzulfu
    @kehashrafzulfu 3 роки тому +13

    ഇലക്റ്റ്രിക്കൽ വ്ർക് സ്വിച്ബൊർദ് ഒക്കെ എങിനെ ചെയ്യും മാഷെ

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afbvfq7p5oiw6j18_UBV2rRhimlMTvest9_8lI0_SgDLOYhbKI4sZPatILiRzp-pPVI

  • @georgekuriyan7597
    @georgekuriyan7597 3 роки тому

    Thinkable
    But if there is any switch boards?
    That's would be a problem!!!!!!!!!!!!

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0

  • @janitha4791
    @janitha4791 3 роки тому +27

    ഇത് സുരക്ഷിതം ആണോ ചെറിയ ഒരു കുലുക്കം വന്നാൽ ആളുകൾ ളുടെ മുകളിൽ ലേക്ക് മാറിയില്ലേ....

    • @gouthamppayyanurgoutham2024
      @gouthamppayyanurgoutham2024 3 роки тому +1

      Gulfil oke ela flatilum Wallil tile aanu

    • @user-zy4mk6pk1z
      @user-zy4mk6pk1z 3 роки тому +3

      ഗൾഫിൽ ഈ രീതിയിൽ ആണോ ടൈൽ idunnathe

    • @myunus737
      @myunus737 3 роки тому +3

      Yes.. ഗൾഫിൽ വളരെ വർഷങ്ങൾക്ക് മുന്നേ ഭിത്തിയിൽ wall tile ആണ് ചെയ്യുന്നത് അകത്തും പുറത്തും. No cement plastering.

    • @myunus737
      @myunus737 3 роки тому +2

      പുറം ഭിത്തിയിൽ glossy finishing tile അല്ല ഗൾഫിൽ ചെയ്‌യുന്നത് rough suface tile ആണ്. അകത്ത്‌ glossy finishing tile ആണ് ചെയ്യുന്നത്

  • @rajalekshmiravi8738
    @rajalekshmiravi8738 3 роки тому +1

    Good idea.

  • @basheerbaker
    @basheerbaker 3 роки тому +8

    അപ്പോൾ സ്വിച്ച് ബോട് വയറിംഗ് ഇതൊക്കെ എങ്ങിനെ ചെയ്യും

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0

    • @harikambrath96
      @harikambrath96 3 роки тому

      @@SurabhiInnovation ഈ link dead ആണ്.

    • @bts8818
      @bts8818 3 роки тому

      @@harikambrath96 അത് ഡെഡ് ആയത് കൊണ്ടല്ലേ പുള്ളി എല്ലായിടത്തും ലിങ്ക് ഇട്ടു പോകുന്നത്... ഇതൊന്നും നടക്കുന്ന കേസ് അല്ല.. ഒരുപാട് കുഴപ്പങ്ങൾ ഉണ്ട് ഇതിന്

  • @noushadnoushad6176
    @noushadnoushad6176 2 роки тому +2

    ഇങ്ങനെ ച്യ്താൽ വയറിംഗ് ചയ്യാൻ ബുദ്ദിമുട്ട് ആവില്ലേ 🤔🤔🥰

  • @shaness120
    @shaness120 3 роки тому +3

    Calendar, clock ithokke thookki idaan aani engane adikkum. Please reply

    • @nikhilsadanandan393
      @nikhilsadanandan393 3 роки тому +1

      Drill vachu adikkanam ennittu screw cheyyanam

    • @shaness120
      @shaness120 3 роки тому +1

      @@nikhilsadanandan393 Thanks for the information

    • @alenjustin6461
      @alenjustin6461 3 роки тому

      Drill ചെയ്യുന്ന സമയം ക്രാക്ക് വന്നാൽ പൊട്ടി താഴെ വീഴില്ല

    • @nikhilsadanandan393
      @nikhilsadanandan393 3 роки тому +1

      @@alenjustin6461 drillil slow mode undu..pinne drill and hiltty mode undu..pathukke adichal mathi..

    • @nikhilsadanandan393
      @nikhilsadanandan393 3 роки тому +1

      @@alenjustin6461 oru wall plug nu ulla hole kittiyal mathi..

  • @jiffinmartin865
    @jiffinmartin865 3 роки тому +1

    Good presentation..

  • @abdullahayyar9745
    @abdullahayyar9745 3 роки тому +9

    The tile is 240X120. Most of the walls heights are 300 and above. How do you do the locking system in such cases. Also the wall surface need not be so plane as in your video. May be, if the wall is made by AAC blocks, it could be plane surface

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      kindly contact us on WhatsApp sir

    • @anwarcw
      @anwarcw 3 роки тому +1

      It's true

    • @anwarcw
      @anwarcw 3 роки тому +2

      Wall hight 10ft..Tile hight 8 ft balance 2 feet veendum cement idendi varum

  • @anandpk7981
    @anandpk7981 3 роки тому

    Your presentation super.

  • @APM68.
    @APM68. 3 роки тому +9

    10 അടി അല്ലെ മുറിയുടെ ഉയരം പിന്നെ 8 അടി tile എങ്ങനെ ശരിയാവും?

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      2 side channel use chyyanam or gypsm celing chyanam

    • @ajith.p.v.a9jith.p.v608
      @ajith.p.v.a9jith.p.v608 3 роки тому +2

      @@SurabhiInnovation അപ്പോൾ ചിലവ് കൂടുകയല്ലേ

    • @brahmadathanm6747
      @brahmadathanm6747 3 роки тому +1

      Can u elaborate that.. Bakki ulla 2'. How we will cover up

    • @k.rajeshkumar4038
      @k.rajeshkumar4038 3 роки тому

      റൂമിന്റെ ഉയരവും 2 അടി ലാഭം+അതിന്റെ ചിലവും.പൊളി😀😀😀

  • @anwarsadath9494
    @anwarsadath9494 3 роки тому +33

    ഇത് വയറിംഗ് ജനൽ ഉള്ള ചുമരിൽ എങ്ങനെ ഫിക്സ് ചെയ്യുന്നേ

    • @harisrahman2209
      @harisrahman2209 3 роки тому

      😀

    • @carsalesman_malayalam
      @carsalesman_malayalam 3 роки тому +1

      Avide cut cheyanam

    • @nishazen4030
      @nishazen4030 3 роки тому

      Like bathroom

    • @SurabhiInnovation
      @SurabhiInnovation  3 роки тому +1

      facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=AfYwJj8_bQa-FmJdgjYIEV-Eq4Sr966046JG2JCR8igj6YqWe9srLDy1XALIL7kO_Yg

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      Bathroom engane chayyan possible alla sir