കെട്ടിട നിർമ്മാണ മേഖലയിലുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ HANUKKAH HOMES പരാമർശിക്കുന്നുണ്ട് .അത് വളരെ സ്വാഗതാർഹമാണ് .വീട് വച്ചു കൊണ്ടിരിക്കുന്നവർക്കു० വയ്ക്കാൻ പോകുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. തുടർന്നും നല്ല നല്ല എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. HANUKKAH HOMESന് എല്ലാവിധ ആശംസകളും ..👍👍
Please provide details on painting of house. Step by step, the application of primer, reason why white cement/plaster comes out from walls and how to improve the painting of walls!
ബിർള യുടെ പെയിന്റ് ലോഞ്ച് ചെയ്തിട്ടുണ്ട്. നല്ല ക്വാളിറ്റി പ്രോഡക്ടസ് ആണ്. മറ്റ് ബ്രാൻഡ് കളുടെ അതെ പ്രൈസിംഗ് ൽ കൂടുതൽ features ഉം, വാറന്റി യും കൂടാതെ 10% ഫ്രീ മെറ്റീരിയലും ഓഫർ ചെയ്യുന്നുണ്ട്.
Wall Care Putty ഒരിക്കലും Primer അടിച്ചിട്ട് apply ചെയ്യുന്നത് നല്ലതല്ല. Direct 14 to 18 days Plastering Drying Period കഴിഞ്ഞാൽ Direct Plastering ൽ പുട്ടി ഇടുന്നതാണ് നല്ലത്. അതാണ് പുട്ടിയും ചുവരുമായുള്ള പിടിത്തത്തിനു നല്ലത്. അല്ലെങ്കിൽ white Cement ശേഷം പുട്ടി ഇടുന്നതും നല്ലതാണ്
ഇവിടെ ഏതു പെയിന്റ് വീടിനു അടിക്കണം എന്ന് Painter ഉം കടക്കാരനും ആണ് തീരുമാനിക്കുന്നത്. Roller നു അടിച്ചാൽ പെയിന്റ് കൂടുതൽ ചെലവാകും എന്നാണ് പറയുന്നത്. ഏഷ്യൻ and ബെർജർ ആണ് നല്ല പെയിന്റ്. ബാക്കി ഒന്നും കൊള്ളില്ല എന്ന് പറയും. പെയിന്റ് കഴിയുബോൾ കളസം കീറും.
Pay labour on daily wages……will be much cheaper than this….1 painter Man day is 800-900 today’s rate in Kerala today, a 1000 sqft house will take 2 painters around 15 -20 workdays, total labour will be 27,000-36000
അവതരണം അടിപൊളി. കാര്യങ്ങൾ എല്ലാം മനസിലായി. പക്ഷേ പെയിന്റിംഗ് അവസാനം വരുന്ന പണി അല്ല.. തുടക്കത്തിലേ തുടങ്ങുന്ന പണി തന്നെയാണ്.. പെയിന്റർമാർക്കും ജീവിക്കണ്ടേ ഭായ്
സർ, ഞാൻ ലോൺ എടുത്താണ് വീട് എടുത്തത്... ഇന്നാണ് വീടിന്റെ തേപ്പ് ഫുൾ ഫിനിഷ് ആയത്... കുഞ്ഞ് മക്കൾ ഉള്ളത് കൊണ്ട് സിമന്റ് അലർജി ആയത് കൊണ്ടും ചെറിയ രീതിയിൽ പെയിന്റ് ചെയ്യാൻ തീരുമാനിച്ചു.. തേപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞ് പെയിന്റ് വർക്ക് തുടങ്ങിയാൽ ആണ് നല്ലത്.. ഏത് പെയിന്റ് ആണ് ആദിയം ചെയ്യേണ്ടത്.. വീടിനും ചുമരിനും നല്ല സ്മൂതും സുരക്ഷിതം കിട്ടുന്നതും എന്റെ ബഡ്‌ജറ്റിനു യോജിക്കുന്നതും ആയ പൈറ്റിംഗ് രീതി ഏതാണെന്നു പറഞ്ഞു തരാമോ...
പെയിന്റിംഗ് ചെയ്യുന്നത് വീട് സംരക്ഷിക്കാനാണ്, ഭംഗി രണ്ടാമതെ വരൂ. പൊടിപൂട്ടിയിടുമ്പോൾ praimer ആദ്യം അടിക്കാൻ പാടില്ല. വീട് നന്നായി ചെയ്യണമെന്നുള്ളവർക് ഇദ്ദേഹം പറഞ്ഞ റേറ്റിൽ നിൽക്കില്ല.. ഇനാമൽ, പോളിഷ് ഇതിനൊക്കെ ലേബർ കൂടും.... പൈന്റിങ്ങിൽ വൈറ്റ് സിമെന്റ് എന്നൊരു സംഗതിയെ വരുന്നില്ല പലരും അടിക്കുന്നുണ്ടെങ്കിലും...
900 sq feet വീട്. ഇന്ന് പെയിന്റിംഗ് വർക്ക് 80 % തീർത്തു. 2 പേര് 16 ദിവസം 1100 ഒരാൾക്ക് തച്ചു. വൈറ്റ് സിമന്റ് ഒരു coat, ജനൽ പൊക്കം, parapett, shade water പ്രൂഫ് ചെയ്തു. ബാത്രൂം water പ്രൂഫ്, രണ്ടു coat പ്രൈമർ, hall, sitout front പൂട്ടി ഒരു കോട്ട്,9 ജനലിൽ ക്ലീൻ ചെയ്തു പ്രൈമർ അടിച്ചു.. ഇനി എമെർസ്ഷൻ അടിക്കണം. ഫൈനൽ ടച്ച് ബാക്കി ഉണ്ട്
ഞാൻ വീട് കോൺട്രാക്ട് കൊടുത്തതാണ്. Plastering കഴിഞ്ഞാൽ വൈറ്റ് സിമന്റ് അടിക്കണം എന്നുണ്ടോ? വീട്ടിൽ പുട്ടി ഒഴിവാക്കി രണ്ടു കോട്ട് berger പ്രൈമർ ആണ് അടിച്ചത്. വൈറ്റ് സിമന്റ് അടിച്ചില്ല. ഭാവിയിൽ എന്തെങ്കിലും പ്രോബ്ലം വരുമോ?
ചേട്ടാ എല്ലാത്തിന്റെയും ഓരോന്നോരോന്നായിട്ട് സെപ്പറേറ്റ് സസ്ക്വയർ ഫീറ്റ് ലേബർ റൈറ്റ് മെറ്റീരിയൽ റേറ്റ് സെപ്പറേറ്റ് സെപ്പറേറ്റ് പറഞ്ഞു തരുമോ ചേട്ടാ പറഞ്ഞുതരാണെങ്കിൽ ഉപകാരമായി വൈറ്റ് സിമൻറ് ഒരു ഫോട്ടോ അടിക്കുന്നതിനും രണ്ടു ഫോട്ടോ അടിക്കുന്നതിനും ഓരോന്നോരോന്നായിട്ട് എല്ലാത്തിനും ലേബർ മെറ്റീരിയലും പറയാണെങ്കിൽ ഉപകാരമായി
തീർച്ചയായും പെയിന്റ് ചെയ്യണം. ആദ്യം പ്രൈമർ അടിച്ച്, ക്യാപ്പുകളൊക്കെ അടച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് 150 ന്റെ പേപ്പർ കൊണ്ട് നന്നായി തേച്ചതിന് ശേഷം രണ്ട് കോട്ട് പെയിന്റ് ചെയ്യണം.
സഹോദരാ വീഡിയോ തുടങ്ങുന്നതിന് മുമ്പുള്ള ഈ അനാവശ്യമായ ഇൻട്രൊഡക്ഷൻ ഒന്ന് ഒഴിവാക്കിയാൽ നല്ലതായിരുന്നു. ഇൻട്രൊഡക്ഷൻ ആയി താങ്കളുടെ ലോഗോയോ സ്വാഗതമോ മറ്റോ മതിയാകും. അതിനുശേഷം നേരെ കാര്യത്തിലേക്ക് കടക്കുക.
all Kerala wall painting contract work
Wrk undo
Yyy
Epol chyunnundo
👍👍
Eniku oru veed paint work undu are contact cheyyanam
Paint cheythillenkilum Oru problem um illa. Confidence kodukkunna Aa vaakku enikku ishtappettu
അതെ
Paint cheithillenkil kuzhappamilla enn aara paranje. Vazhavellam kond pettennu
Pavi pidikkum .plaster dravich pokum.
@@happyday5629onnum.povoola.bro 9 varsham idendi vanu athil kidanu onum ilakeela ipo almost finish akan ayi.m.oninum oru kedum.vannila
❤
U r great. Talking more about poor people house construction . Very good. Expecting more valuable opinions
കെട്ടിട നിർമ്മാണ മേഖലയിലുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ HANUKKAH HOMES പരാമർശിക്കുന്നുണ്ട് .അത് വളരെ സ്വാഗതാർഹമാണ് .വീട് വച്ചു കൊണ്ടിരിക്കുന്നവർക്കു० വയ്ക്കാൻ പോകുന്നവർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. തുടർന്നും നല്ല നല്ല എപ്പിസോഡ് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. HANUKKAH HOMESന് എല്ലാവിധ ആശംസകളും
..👍👍
Thank you 🙏
@@HANUKKAHHOMES2400 square feet എങ്ങിനെ calculate ചെയ്യും
പെയിന്റിംഗ് തുടങ്ങാൻ ഇരിക്കുവായിരുന്നു അടുത്ത ആഴ്ച ഉപകാരം ആയീ ഈ വീഡിയോ നന്ദി നമസ്കാരം
വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം മൂന്ന് ആഴ്ചയെങ്കിലും കഴിഞ്ഞിട്ട് പെയിന്റ് ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും.
Please provide details on painting of house. Step by step, the application of primer, reason why white cement/plaster comes out from walls and how to improve the painting of walls!
വളരെ നന്ദി
താങ്കളുടെ അവതരണം സൂപ്പർ
എന്റെ വീട് 1000 sqft ആയിരുന്നു നിങ്ങളുടെ estimate perfect ആണ്
Please provide details of painting after doing gypsum plastering, also texture painting for elevation.
Now only seeing this channel..congrats👏.very useful informations joby.
Thanks
Sir,
ഇനമേൽ വർക്ക് ചെയ്യുന്ന റേറ്റ് അതിന്റ അളവ് പോളിഷിങ് റേറ്റ് അതിന്റ അളവ് ഇതിനെ കുറിച്ച് ഈ വിഡിയോയുടെ രണ്ടാം ഭാഗയി ഇട്ടാൽ വലിയ സഹായമായിരിക്കും.
ബിർള യുടെ പെയിന്റ് ലോഞ്ച് ചെയ്തിട്ടുണ്ട്. നല്ല ക്വാളിറ്റി പ്രോഡക്ടസ് ആണ്. മറ്റ് ബ്രാൻഡ് കളുടെ അതെ പ്രൈസിംഗ് ൽ കൂടുതൽ features ഉം, വാറന്റി യും കൂടാതെ 10% ഫ്രീ മെറ്റീരിയലും ഓഫർ ചെയ്യുന്നുണ്ട്.
എന്താണ് ഫ്രീ കിട്ടുക..?
Your description about septic tank is absolutely correct
Dear friend your painying speech very very good
കാത്തിരുന്ന വീഡീയോ ആണ്...താങ്ക്സ്🌹🌹🌹
ഞാനും
Excellent explanation
Doctor fix wall use chaiyan pattumo
Like your elucidating with thanks
Very informative 👍👍
Wall Care Putty ഒരിക്കലും Primer അടിച്ചിട്ട് apply ചെയ്യുന്നത് നല്ലതല്ല. Direct 14 to 18 days Plastering Drying Period കഴിഞ്ഞാൽ Direct Plastering ൽ പുട്ടി ഇടുന്നതാണ് നല്ലത്. അതാണ് പുട്ടിയും ചുവരുമായുള്ള പിടിത്തത്തിനു നല്ലത്. അല്ലെങ്കിൽ white Cement ശേഷം പുട്ടി ഇടുന്നതും നല്ലതാണ്
Correct 👍
White ciment matram adikkunnennu labour rate engane anu...plzzzz
ഞാൻ പെയിന്റിംഗ് കോൺട്രാക്ടർ ആണ്. കൊള്ളാം നല്ല അവതരണം. 👍👍👍💞
Thanks 🙏
Door, Window, Grill, Shutter ഇതിന്റെയൊക്കെ Enamel paint or Polish അടിക്കുന്ന എസ്റ്റിമേറ്റ് കൂടി പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു, അത് sq.Feet Rate ആണോ അതോ പീസ് Rate ആണോ?
ഹായ് നിങ്ങളുടെ സ്ഥലം ഇവിടെ യാണ്
@@salmanmd6648 എന്റെയാണോ, Tvm
1800 sqft repaint cheyyan etra vendi varum?
Putti idathe 2 coat emulsion adikuvanenkil square feet rate enthu varum..3 Nila ..outside only with windows
Professional y well experienced engineer
ഇവിടെ ഏതു പെയിന്റ് വീടിനു അടിക്കണം എന്ന് Painter ഉം കടക്കാരനും ആണ് തീരുമാനിക്കുന്നത്. Roller നു അടിച്ചാൽ പെയിന്റ് കൂടുതൽ ചെലവാകും എന്നാണ് പറയുന്നത്. ഏഷ്യൻ and ബെർജർ ആണ് നല്ല പെയിന്റ്. ബാക്കി ഒന്നും കൊള്ളില്ല എന്ന് പറയും. പെയിന്റ് കഴിയുബോൾ കളസം കീറും.
5000 sqf വിട് പണിയാൻ എത്ര സെന്റ് സ്ഥലം വേണം എത്ര രൂപയാകും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro please
20 cent
5000 sqf= 12.4 സെന്റ്
white cement 1 coat
putty 2 coat
primer
emetion ethrayavum ennu onnu paranju tharavoo
Two primer two putty two emulsion.
..15/- per soft. Labour charge work undengil parayu
1300sqft roominu 2coat inside & Outside eathra litr akum chetta??
2200sqft veedu first coat primer ethra litre venam,
Explain is very clear
Pay labour on daily wages……will be much cheaper than this….1 painter Man day is 800-900 today’s rate in Kerala today, a 1000 sqft house will take 2 painters around 15 -20 workdays, total labour will be 27,000-36000
1000 sq feet 20 day kooduthal anu ivar primer putty emercion double coat en paranj 1.5 month okey aakuney.
Primar adichitt ethra samayam kazhinjal athil varakkam
Anna ningalk ariyillankil ithine kurich parayathirikkuka...
Sir please upload house marking video
ചേട്ടാ വുഡ് പോളിഷ് വർക്കിന്റെ റേറ്റ് പറയാമോ melamyne
Gypsum plastering VS normal plastering
Vudeo cheyyuo
Ethaanu nallath
Last cheyyunnath ethaanu
അവതരണം അടിപൊളി. കാര്യങ്ങൾ എല്ലാം മനസിലായി. പക്ഷേ പെയിന്റിംഗ് അവസാനം വരുന്ന പണി അല്ല.. തുടക്കത്തിലേ തുടങ്ങുന്ന പണി തന്നെയാണ്.. പെയിന്റർമാർക്കും ജീവിക്കണ്ടേ ഭായ്
😅 അതാണ്
Tharakk paitadikooo
എന്നാൻ ആദ്യം പെയിൻ്റ് അടിച്ച ശേഷം തറ കെട്ടാം😅
1000 sq.ft Tile work koodi onnum parayamo?
55,000 to 60,000
നല്ല അവതരണം
Asian paints Apcolite or Berger paints Rangoli eetha better for interior
Apcolite
2coat putty ittu urach primer adicha shesham chilayidath oru chori pidichapoleyulla paadu varunu... Ithu illathe akaan enthu cheyyum.. Arkenkilum ariyamenkil onu paranju tharu
Putty edumbol praimer adikkarudu putty dairect ettala strong
Haripad, fageth, oru, thorilalik, 1100,paye, ment, kodukennem, a, rethiyil, paraunn, ret, vide, paniunnverk, confushen, unttakem, gunnthekal, thorilalik, viruthem, ann
One time putty ittu paint cheythu 5 years kazhinju paint cheythal again putty idanamo
ഏഴു വർഷം പഴക്കം ഉള്ള വീട് paint ചെയ്യാൻ എന്നയാകുo ? 2350 sq feet
Ethra litre paint vendi vannu
Painting mithamaya vilayil cheythu kodukkum
Labour productivity per day for all works.??
എന്റെ വീട് 1300 sqft ആണ്, അത്യാവശ്യം പുട്ടി ഇട്ട് (മെയിൻ ഹാൾ, ടോയ്ലറ്റ്, rooms )പെയിന്റിംഗ് പൂർത്തിയായപ്പോൾ 1.35L ആയി
Paint eduth kodutho.. Atho full coast ano
@@sagarprasad8012 Full cost
Eppam 1coat primer adichu inni oru coat primer kodi adichal nalla colour kittumo pls replay
Thanks
1000sqft lindel cost cheyyumo
Tile work cost cheyyumo
nerolac nalla paint ano plz replay
👍👍Very nice🌻🌻
Sir video supper
ഇപ്പോൾ. സാമഗ്രികൾക്ക്. വില. കൂടുത്തൽ. ആണ്. ഒരു.ചെറിയ. വീട്ഉണ്ടാകുന്നൻ. എങ്ങിനെ. ഉണ്ടാക്കും 🙆♂️🙆♂️🙆♂️
1750sq വീട് എന്ന് പറയുന്നത് എത്ര sq ആണ് പെയിന്റ് ചെയ്യേണ്ടി വരിക എങ്ങനെ ആണ് sq കണക്കാക്കുന്നത്
12000sqft 👍👍
Kollam supper
Well done. ഇനി electric work episod ഇടുക
Plastering നു ശേഷം primer അടിക്കുന്നത് കൊണ്ടു ഗുണം എന്താണ്? നേരിട്ടു പൂട്ടി അടിച്ചാൽ പോരെ?
മതി
Mm
2450sqft എത്ര ചിലവ് വരും
വീട് പണിക്കു ചെങ്കൽ ആണോ solid cement brick ആണോ നല്ലത് as per your personal opinion
Mannukuzhachu eshtika undakkiyal chelavu kurayum...
ചെങ്കൽ ആണെങ്കിൽ ചൂട് വളരെ കുറയും
Ithu kollam video
Ethel Wood polish aru ulpeduthum
❤great
Daily shambalam anekil g
How to calculate arkekilum arriyam
ഇപ്പോൾ 1000/- per day ആണ്
സർ, ഞാൻ ലോൺ എടുത്താണ് വീട് എടുത്തത്...
ഇന്നാണ് വീടിന്റെ തേപ്പ് ഫുൾ ഫിനിഷ് ആയത്...
കുഞ്ഞ് മക്കൾ ഉള്ളത് കൊണ്ട് സിമന്റ് അലർജി ആയത് കൊണ്ടും ചെറിയ രീതിയിൽ പെയിന്റ് ചെയ്യാൻ തീരുമാനിച്ചു..
തേപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞ് പെയിന്റ് വർക്ക് തുടങ്ങിയാൽ ആണ് നല്ലത്..
ഏത് പെയിന്റ് ആണ് ആദിയം ചെയ്യേണ്ടത്.. വീടിനും ചുമരിനും നല്ല സ്മൂതും സുരക്ഷിതം കിട്ടുന്നതും എന്റെ ബഡ്‌ജറ്റിനു യോജിക്കുന്നതും ആയ പൈറ്റിംഗ് രീതി ഏതാണെന്നു പറഞ്ഞു തരാമോ...
Bro putti itaalulla gunam enthaa . Pls reply.
Wall smooth finish കിട്ടും.
2100 sq.ft veedanu total paint adikaan budget ekadesham ethrayakum
3 coat putty idan padilla
2000 Sq ft വീടിന് 2 കോട്ട് പുട്ടി (Inside & out side)ഇടാൻ എന്തു ചിലും വരും.
2 lakh
1 60
1000sqft എങ്ങനെ 6500ആയി കണ്ടു പിടിക്കുന്നത്
Tank you
Bro. Ed. Maranam sq feeet maranam aarum Evan marea velikarud namalea uooompikana 600 rs koduthal on day nannae pait adekum
Texture work labour cost ethrya?
ഇന്നത്തെ പെയിൻറിംഗ് അടി ക്കാരുടെ കൂലി എത്ര ? പ്ലീസ് ആരെങ്കിലും പറഞ്ഞു തരുമോ (Kannur district)
1000-1200 depends on locations 🤣
1200 കണ്ണൂർ
Pinterk rate ishtamayillaa ennu tonunu
പെയിന്റിംഗ് ചെയ്യുന്നത് വീട് സംരക്ഷിക്കാനാണ്, ഭംഗി രണ്ടാമതെ വരൂ. പൊടിപൂട്ടിയിടുമ്പോൾ praimer ആദ്യം അടിക്കാൻ പാടില്ല. വീട് നന്നായി ചെയ്യണമെന്നുള്ളവർക് ഇദ്ദേഹം പറഞ്ഞ റേറ്റിൽ നിൽക്കില്ല.. ഇനാമൽ, പോളിഷ് ഇതിനൊക്കെ ലേബർ കൂടും.... പൈന്റിങ്ങിൽ വൈറ്റ് സിമെന്റ് എന്നൊരു സംഗതിയെ വരുന്നില്ല പലരും അടിക്കുന്നുണ്ടെങ്കിലും...
Kona..konaa..mukkalum vaithalam
900 sq feet വീട്. ഇന്ന് പെയിന്റിംഗ് വർക്ക് 80 % തീർത്തു. 2 പേര് 16 ദിവസം 1100 ഒരാൾക്ക് തച്ചു.
വൈറ്റ് സിമന്റ് ഒരു coat, ജനൽ പൊക്കം, parapett, shade water പ്രൂഫ് ചെയ്തു. ബാത്രൂം water പ്രൂഫ്, രണ്ടു coat പ്രൈമർ, hall, sitout front പൂട്ടി ഒരു കോട്ട്,9 ജനലിൽ ക്ലീൻ ചെയ്തു പ്രൈമർ അടിച്ചു.. ഇനി എമെർസ്ഷൻ അടിക്കണം. ഫൈനൽ ടച്ച് ബാക്കി ഉണ്ട്
ടോട്ടൽ എത്ര ആയി ബ്രോ
ഞാൻ വീട് കോൺട്രാക്ട് കൊടുത്തതാണ്. Plastering കഴിഞ്ഞാൽ വൈറ്റ് സിമന്റ് അടിക്കണം എന്നുണ്ടോ? വീട്ടിൽ പുട്ടി ഒഴിവാക്കി രണ്ടു കോട്ട് berger പ്രൈമർ ആണ് അടിച്ചത്. വൈറ്റ് സിമന്റ് അടിച്ചില്ല. ഭാവിയിൽ എന്തെങ്കിലും പ്രോബ്ലം വരുമോ?
No problem
ചേട്ടാ എല്ലാത്തിന്റെയും ഓരോന്നോരോന്നായിട്ട് സെപ്പറേറ്റ് സസ്ക്വയർ ഫീറ്റ് ലേബർ റൈറ്റ് മെറ്റീരിയൽ റേറ്റ് സെപ്പറേറ്റ് സെപ്പറേറ്റ് പറഞ്ഞു തരുമോ ചേട്ടാ പറഞ്ഞുതരാണെങ്കിൽ ഉപകാരമായി വൈറ്റ് സിമൻറ് ഒരു ഫോട്ടോ അടിക്കുന്നതിനും രണ്ടു ഫോട്ടോ അടിക്കുന്നതിനും ഓരോന്നോരോന്നായിട്ട് എല്ലാത്തിനും ലേബർ മെറ്റീരിയലും പറയാണെങ്കിൽ ഉപകാരമായി
ഒരു കോട്ട് രണ്ടു കോട്ട് അതാണ് ഉദ്ദേശിച്ചത് തെറ്റിപ്പോയി
Good information 👍
തടിയുടെ ഡോറും ജനാലയുമെക്കെ പെയിൻ്റ് ചെയ്യാതിരുന്നാൽ കുഴപ്പമുണ്ടോ
കൂടുതൽ ഈടു നിൽക്കാൻ painting ചെയ്യുന്നതാണ് നല്ലത്
തീർച്ചയായും പെയിന്റ് ചെയ്യണം. ആദ്യം പ്രൈമർ അടിച്ച്, ക്യാപ്പുകളൊക്കെ അടച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് 150 ന്റെ പേപ്പർ കൊണ്ട് നന്നായി തേച്ചതിന് ശേഷം രണ്ട് കോട്ട് പെയിന്റ് ചെയ്യണം.
സഹോദരാ വീഡിയോ തുടങ്ങുന്നതിന് മുമ്പുള്ള ഈ അനാവശ്യമായ ഇൻട്രൊഡക്ഷൻ ഒന്ന് ഒഴിവാക്കിയാൽ നല്ലതായിരുന്നു. ഇൻട്രൊഡക്ഷൻ ആയി താങ്കളുടെ ലോഗോയോ സ്വാഗതമോ മറ്റോ മതിയാകും. അതിനുശേഷം നേരെ കാര്യത്തിലേക്ക് കടക്കുക.
6500 sguare feet alla 650 square feet
Chettan 1000sqf വീടിന്ടെ കാര്ര്യം ആണ് പറയുന്നത്.
Full walls sqr feet atrha varum mr
Bro exterior putty and interior putty difference ntha
Exterior putty യ്ക്ക് ഉറപ്പും ബലവും കൂടുതലാണ്.
Trivandrum area ഇൽ professional ആയി ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ
സ്റ്റേ ചെയ്യാൻ സ്പേസ് ഉണ്ടെകിൽ ഓക്കേ
വൈറ്റ് സിമെന്റ് ഒഴിവാക്കാമോ?
Ys
Sir njan oru sumshayam chodikukayaanu nerthe paint cheytha veedine white cement adichuvan pattumo
ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് എന്താ അഭിപ്രായം
Wet area ചെയ്യാൻ പറ്റില്ല
സൂപ്പർ 👍
മാഷേ ഈ കണക്കു വച്ചു വീടു പണിയാൻ ഒരിക്കലും സാധിക്കില്ല കാരണം വിട് പണിക്ക് എങ്ങനെ കാൽകുലേറ്റ് ചെയ്താലും അതിലും കൂടുതൽ ചിലവ് വരും
സത്യം👍
Uh h
സത്യം
Ekadesm anu mr
അത് ഓരോ പണിക്കാരും പറ്റിച്ച് പോവുന്നത് ക്കൊണ്ടാണ്
Ethu salam evidayanu ...
Thiruvalla
Tvm
good information
വീട് റീ പെയിൻറ് ചെയ്യാൻ ,പുട്ടിയിട്ട വാൾ ആണ് ,പ്രൈമർ ഇല്ലാതെ 2 കോട്ട് പെയിൻറ് ചെയ്യാൻ സ്ക്വയർ ഫീറ്റിന് എത്ര വരും?
Out sidum putty ano
Rs 7 sq
2500 sqarefeet veed paint cheyyuvanenki ethra cost aavum meterial ulpede onnu comment cheyyuo
2.5 lakh
2.5 lakil എന്തെല്ലാം work ഉൾപെടും
രണ്ടു കോട്ട് white cement അടിക്കാൻ sq എത്ര charge പറയാം
വൈറ്റ് സിമന്റ് 2 കോട്ടടിക്കില്ല
Sq മതിൽ ആണോ പ്ലെന്ത് ariyayanno anoo allakunna
Painting ൽ wall ആണ് അളക്കുന്നത്