Ajay ഞങ്ങൾക്കും ഇതു നല്ല അറിവാണ്.. തീർച്ചയായും ee വർക്ക് ഞങ്ങൾക്കും ചെയ്യണം 👍🏻..... എന്ത് satisfaction ആണെന്നോ നിങ്ങളുടെ ഓരോ vdo യും കാണുമ്പോൾ.. അവസാനം നിങ്ങൾ bye പറയുന്നതുവരെ .... 👌🏻👌🏻🎉🎉
Whenevr i hav a doubt or confusion regarding the construction of my new home, I immidietly search fr ‘anandham series’. Nevr got disappointd. U r doing a good job. Ur vdos rly helpful for common people like me who dsnt hav mch idea about construction. Thank u so mch.
Nice video . Please do a video on different types of paints, what is emulsion, What is enamel paint ? What makes the paint different from interior as well as exterior ? ❤
നിങ്ങൾ പറയുന്നു ഇത് പെയിന്റിംഗ് ചെയ്ത വീട്ടിൽ ചെയ്യാൻ പറ്റില്ല എന്ന് എന്നാൽ ഈ വിഡിയോ 16.45 പറയുന്നു ഏതോ ഡോക്ടർ ഉപയോഗിച്ച് കറന്റ് ചാർജ് കുറഞ്ഞ കാര്യം ഒക്കെ പറയുന്നു മനസ്സിലായില്ല
Oru dought keetappo Toni ee paint wash cheyyam like spray water use cheytu , soap water use cheytu ennoke but rainy seasonil spray pole aano rain vara?
Can you please suggest some good cost effective paint for interior. Normal cement plastering has been done. If you have done a video on this please place the link By the way your videos have been of great help on my house construction. Thanks a lot. Keep up your great work. Wishing you a superb house warming . Pray that you have a very happy healthy prosperous and glorious innings as a family in your new home 🙏🙏🙏😊
ഇതില് നല്ല പെയിൻ്റ് ഇൻഡിഗോ യിൽ ഉണ്ട്. ഇത്രയും വിലയും ഇല്ല. Damp seal primer, പിന്നെ സ്റ്റെയിൻ ഫ്രീ emelsion അടിച്ചാൽ ഇത്രയും വിലയും വരില്ല, ഇതിലും കാലം നില നിൽക്കുകയും ചെയ്യും.
മനസ്സു നിറച്ചു സന്തോഷം ആനന്ദം പൂർത്തിയാകുന്നത് കാണുമ്പോൾ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളോടെ ..😀👍❤️❤️❤️❤️
Thank uq❣️
താങ്കൾ തരുന്ന വിവരങ്ങൾക്ക് വലിയ നന്ദി👍👍👍💯💯💯🏠🏠🏠🏠
👍❣️❣️
നല്ല ഒരു മെറ്റീരിയലിനെ പരിജയപെടുത്തിയതിന് നന്ദി അജയ് ബ്രോ 🙏🏻💖
❣️❣️❣️❣️
ചുമരിൽ വാട്ടർപ്രൂഫ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല പൈസ കളയാൻ മറ്റൊരു ആവശ്യവും ഇല്ല ..
Morning മുതൽ ഇത് മാത്രമേ മനസ്സിൽ ഉള്ളൂ ബ്രോ. നന്നായി വരട്ടെ. എല്ലാ നന്മയും സമാധാനവും ഉണ്ടാകട്ടെ. തുടക്കം മുതൽ നിങ്ങൾടെ വീടിൻ്റെ കൂടെ ഉണ്ട് ഞാനും
Ajay ഞങ്ങൾക്കും ഇതു നല്ല അറിവാണ്.. തീർച്ചയായും ee വർക്ക് ഞങ്ങൾക്കും ചെയ്യണം 👍🏻..... എന്ത് satisfaction ആണെന്നോ നിങ്ങളുടെ ഓരോ vdo യും കാണുമ്പോൾ.. അവസാനം നിങ്ങൾ bye പറയുന്നതുവരെ .... 👌🏻👌🏻🎉🎉
Thank u so much sis ❣️❣️❣️
Sir exteriour mathramano ee paint cheydad idinte square feet rate ethreya
IPO m brick Bach out side teeekathe use acc block fixing cement aanu use cheitu Englil direct apply cheiyaan saadhikkoi without plastering.
മനസിലായില്ല ബ്രദർ 🤔
Whenevr i hav a doubt or confusion regarding the construction of my new home, I immidietly search fr ‘anandham series’. Nevr got disappointd. U r doing a good job. Ur vdos rly helpful for common people like me who dsnt hav mch idea about construction. Thank u so mch.
❤❤❤thank u so much for ur words👍
Our home we used fosroc wall guard as similar product
👍
Brother, if possible pls list all the products you have used so it would be helpful.. Thanks.
Sure 👍
White cement അടിച്ച ചുമരില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമോ?
ഇല്ലാ
@@DrInteriorഅപ്പൊ ഒരു ആഴ്ചയുടെ വ്യത്യാസത്തില്‍ അത് miss ആയി...🙄
@@a.r.salman6873 വെറുതെ പറയുന്നതാണ് കുറച്ച് കഴിയുമ്പോൾ അറിയാം
exterior apply cheythathinu shesham in case any work vannal problems enthoke ayirkum?
Call me
നന്ദി ❤️
Surabhi innovation poyal kittum namuku thanne adikkam.12000.for 20 liter.primer 8000 adukonde local workers ne padipichu cheyiku
😂😂😂സുരഭി, ഭഗവാനെ ഈശ്വരാ നല്ലത് ചെയ്യുന്നവർക്ക് നല്ലത് മാത്രം വരുത്തണെ 😂
Can we apply this to a wall already applied putty and exterior paint ?
No
1year kazhinj ethinte review onn edane...
Yes 👍
ഈ പ്രോഡക്റ്റ് പ്ലാസ്റ്ററിംഗ് ഇല്ലാതെ എം ബ്രിക്കിനു മുകളിൽ ഡയറക്ടർ അപ്ലൈ ചെയ്യാമോ?...
ഇല്ല
Nice video . Please do a video on different types of paints, what is emulsion, What is enamel paint ? What makes the paint different from interior as well as exterior ? ❤
Great suggestion!❣️👍
പ്ലാസ്റ്ററിങ് ചെയ്യാത്ത ചുവരിൽ (ടഫി interlock brick) ഈ പ്രോഡക്റ്റ് ഉപയോഗിക്കാൻ പറ്റുമോ?
ഇല്ല
അജയ് ബ്രോ, ,ഈ പെയിന്റ് ഒരിക്കൽ ചെയ്താൽ പിന്നീട് ആറു വർഷം കഴിഞ്ഞു ചെയ്താൽ മതിയോ? അതുവരെ മങ്ങൽ ഏൽക്കാതെ നിൽക്കുമോ?
10 വർഷം 100%
Nice presentation and detailed product information. Well said about the product.
Thank you!❣️
My house also doing by Ardex Endura, referred by your video. Thank you Ajay for the informative video.
Great 👍❣️
Super primer adicha chumari adukkan patto putti etittilla
Ente veetile sun shadile vallam nilkunnathu kondu akathu paint adichappole chumarinnu vrithikedayi thonnunnu entha cheyyuka
Call👍
@@DrInterior number
Our house painting already done with putty and primer 2yrs back .is it possible to do this type of painting in a already putty filled exterior
No
Sun shade water proofing video cheyyumo
Allredy ചെയ്തിട്ടുണ്ട്
Already primer coat adich kazhynjatha
👍
Paint cythitolla vedil e painting ubatogikan kazhiyo chyan pato
ഇല്ല
Chetta ente veedinte paint thudangan pokua, paint eth venam onnu suggestion parayao, exterior and interior , colour bright akunnathum , affordable ayitulla , quality ulla
Call
No words to say as always excellent informative and interesting video and we'll presented
Thanks again!❣️❣️
Ajai bro, wpm 300 primar mathramai use cheiyan pattumo, athinu mukalil acrilic paint adicha pore
അതെ, call me i will explain
It can be applied in the old paint surface.
No, അത് മുഴുവൻ ഉരച്ചുകളഞ്ഞിട്ട് ചെയ്യണം 👍❣️
നിങ്ങൾ പറയുന്നു ഇത് പെയിന്റിംഗ് ചെയ്ത വീട്ടിൽ ചെയ്യാൻ പറ്റില്ല എന്ന് എന്നാൽ ഈ വിഡിയോ 16.45 പറയുന്നു ഏതോ ഡോക്ടർ ഉപയോഗിച്ച് കറന്റ് ചാർജ് കുറഞ്ഞ കാര്യം ഒക്കെ പറയുന്നു മനസ്സിലായില്ല
Primer adicha veetil cheyyan pattuvo
ഇതിന്റെ primer തന്നെ അടിക്കണം 👍❣️
@@DrInterior ok
Well explained Thank you..
You are welcome❣️
Hello Sir, How is this better than dr fixit?
Not this purpose
@@DrInterior Ok. Thanks for the reply.
Tile vecha chumaril tail remove cheyyathe eanthengilum cheyyamo pls rply🙏🙏🙏
ഇല്ല 👍
ഇതു ഈ grip ഇല്ലാതെ ഫുൾ ഫിനിഷ് ആയി കിട്ടുമോ?
ഇല്ല bro
Orikka puttiyadich paintadicha veedin pattumoo
ഇല്ല
Appreciate if you can do a review video with current situation of the paint at your house (Ardex Endura).
❣️👍
Question is whether this could be applicable in old house where existing paint is done? Please update
Call
Oru dought keetappo Toni ee paint wash cheyyam like spray water use cheytu , soap water use cheytu ennoke but rainy seasonil spray pole aano rain vara?
നല്ല ചോദ്യം 👍
Pazhaya veedu renovate cheyumpam itu appply akumo? Ee method use cheyunath kond kozapam undo? Interior ilum itu apply cheyamo?
Yes👍
White cement already cheythu ini ethu cheyan pattumo
ഇല്ല remove ചെയ്തു ചെയ്യുക
White siment adicha wall il ithu apply cheyyan pattumo
ബുദ്ധിമുട്ട് ആണ് 👍
Already putti adichu. Ini ee paint cheyyamo?plz rply sir
ഇല്ല
Sir ഇതു aac ബ്ലോക്കിൽ ഡയറക്റ്റ് അപ്ലൈ ചെയ്യാമോ pls reply
ഇല്ല
E product namukk purath paintersine kond cheyyippikkan patumo
ഇല്ല
dr. interior mazha kazhinju parayanam
leakayo, ilakipoyo ennoke?
❣️👍
White സിമെന്റ് adichuo
ഇല്ല
Sqft..ethra ennu thurannu parayuka..ennalalle janaghalku decition edukkan pattukayullu.
വീഡിയോ മുഴുവൻ കാണുക അതിൽ വ്യക്തമായി പറയുന്നുണ്ട്
Ente veedu White cement adichidund athinte mukalilll adikkan pattumooo
ഇല്ല
1 year finished, can you update a follow up video
Sure 👍
Great information. Thank you
❣️❣️❣️
Hi Bro, wallil 300 &310 adichu, foundation il ethanu adikkandiyathu?
അത് തന്നെയാണ് അടിക്കേണ്ടത്
Can you please suggest some good cost effective paint for interior. Normal cement plastering has been done. If you have done a video on this please place the link
By the way your videos have been of great help on my house construction.
Thanks a lot. Keep up your great work.
Wishing you a superb house warming .
Pray that you have a very happy healthy prosperous and glorious innings as a family in your new home
🙏🙏🙏😊
Sure & thank u so much for ur prayers 👍❣️
White cemant അടിച്ചാൽ ഈ meterial ചെയ്യാൻ പറ്റുമോ?
ഇല്ല 👍
Good information Ajay brother 👍👍👍🎉🎉
Nice video chetta❤very useful
Thank you so much 👍👍
Ningal veeu full video kanddu..
Watercloset kurichu onnum paranjillaaa
❣️👍
Dr fixitinte ithu polotha painte varunundallo
അല്ല
White സിമന്റ് അടിച്ചു പോയി ഇനി ചെയ്യാൻ പറ്റുമോ 😢
അത് ചീകി കളഞ്ഞിട്ട് ചെയ്യണം 👍
hi.. 1700 sqft interior paint cheyan etre days edkm?? putty cheydhe veedann
Plz call 👍
പഴയ ചുണ്ണാമ്പു കൊണ്ട് വൈറ്റ്വാഷി൯റ്റെ മുകളിൽ അടിച്ചാൽ ഇളകി പോകുമോ
Yes പോകും
"No ceiling concept" ne kurichu video cheyyamo?
ചെയ്യാം
Interior cheyamo
ഇല്ല
Existing paintinte mukallil adikkan patto....???
ഇല്ല
texture finish nammude weatherinu nannalla.ningalu clean cheythu marikkum
😂😂😂മരിച്ചോളാ
Only exterior ano use cheyyuka,
എല്ലാം ചെയ്യാ 👍
Super duper video!! Great 👍👍👍
❣️👍
Primer adicha wall l ith cheyyan pattumo ?? Pls reply
ഇല്ല
Wrait ariyan kazenjilla phlish
🤔
Interlock il cheyyan pattumo
ഇല്ല
Interior best panit solution
❣️👍not only interior also exterior
@@DrInterior aji bro interior cheiyan best paitu atha chothiche
ടെറസ് വാട്ടർ പ്രൂഫ് ഈ മെറ്റീരിയൽ കൊണ്ട് ചെയ്യാൻ പറ്റുമോ?
ഇല്ല
Can I apply on top of white cement?
No
Can I use it for my old rc house? Please advice. Where to buy and price pls. Do you have any agent in Palakkad.?
അടിക്കുമ്പോൾ പഴയ പെയിന്റ് കളഞ്ഞിട്ട് മാത്രം ചെയ്യുക
വൈറ്റ് സിമന്റ് മാത്രം അടിച്ച ചുവരിൽ, ഇത് ഉപയിഗിക്കമോ?
ഇത് നമ്മുക്ക് മുമ്പ് പെയ്ൻറ് ചെയ്ത ഭാഗത്ത് അതിന് മുകളിൽ അടിക്കാൻ പറ്റോ ...
ഒരു പഴയ ബീൽഡിങ്ങാണ്
ഇല്ല അത് വർക്ക് ആവില്ല
👌👌👍 veedinte work plastering kazhinju square feet 2000 varum ithupole cheyan ethra cost varum Ajay bro
Plz call
ഇതിൻ്റെ ഒരു 1 year കഴിഞ്ഞുള്ള experience ഒരു വീഡിയോ ചെയ്യാമോ
Yes👍❤
One year ayi video vannila
Well explained
❤
❣️👍
Great Ajay👍👍👌👌
Really informative to many people who wants to update.
You rock well👍👍
We all are thankful for your informative videos... Go on...
❣️❣️❣️
Primer adichathinu shesham ithu cheyamo?
ഇല്ല
E company product coating ടെറസിന്റെ മുകളിൽ അപ്ലൈ ചെയ്യാൻ സാധിക്കുമോ 🤔🤔🤔
ഇല്ല
Hi...Ajay
Anandam Veetil ee paint aanallo adichathu....ippol one year kazhinjille...enthanu abhipraayam..
അടിപൊളി ആണ് കുഴപ്പം ഒന്നുമില്ല
Bro. Minimum etra quantity venam avar onnu reply tharan, athukudi onnu video il pareyane, material evide kittum Ennu kudi,
👍
Hometour total cost num vendi waiting and waiting because enteyum veedu pani anu
❣️❣️❣️
Hlo.....
Chettaa.....
Ningal bathroomil vaagiya black water closet eathu company ' item ennu parayamo......
Paryware ❤
@@DrInterior Rate parayamo....... Chettaaa
Foundation il adikkan pattumo
അത് ഇതല്ല
Plastering full kazhinju, wallil ok, foundation il Ethanu adikkandathu
Already painted wall il ഇതു apply ചെയ്യാൻ പറ്റുമോ
ഇല്ല, അത് ചീകി കളഞ്ഞു ചെയ്യണം 👍❣️
@@DrInterior angane clear aaki Ivar cheith tharuvo square feet ivarude paisa ethra aanu pls answer
Enta veedu pani thudagumbo use cheyyanulla oru book anu ajay chettanta anandam series
❣️❣️❣️🙏
Is this With labour cost sqft 70?
Yes👍
ഒരിക്കൽ paint ചെയ്ത വീടിനു വീണ്ടും ചെയ്യാൻ ഈ product ഉപയോഗിക്കാമോ
ഇല്ല
All ready white cement adicha chumaril apply cheyyan pettumo
ഇല്ല
Thanks
Ini enthenkilum option undo
പുട്ടി ഇട്ടാൽഈ പെയിന്റ്
അടിക്കാൻ കഴിയില്ലേ? പിന്നെഇതിന്റെ ഡിസൈൻ പെറ്റേൺ നമ്മുക്ക് ഇഷ്ട്ടമുള്ളത് ചൂസ് ചെയ്യാൻ പറ്റുമോ?
പുട്ടി ഇട്ട് അടിക്കാൻ പറ്റില്ല 👍
ഡിസൈൻ pattern ഇല്ല വേറെ
White cement adikande
വേണ്ട 👍
Wall area ആണോ sqft 70?
അതെ
Interior ethanu use cheythathu paint
Normal പെയിന്റ്
Water resist ചെയ്യുമെന്ന് പറയുന്നു.. But തറയിൽ നിന്നും കേറുന്ന ക്യാപ്പി lലറി ആക്ഷൻ വഴി ഉണ്ടാകുന്ന ചുമർ നനവിന് എന്ത് ചെയ്യാൻ പറ്റും
waterproof ചെയ്യുക
2000 square feet rate plz
2000× 70
Nice work!
❣️❣️❣️
ഇതില് നല്ല പെയിൻ്റ് ഇൻഡിഗോ യിൽ ഉണ്ട്. ഇത്രയും വിലയും ഇല്ല. Damp seal primer, പിന്നെ സ്റ്റെയിൻ ഫ്രീ emelsion അടിച്ചാൽ ഇത്രയും വിലയും വരില്ല, ഇതിലും കാലം നില നിൽക്കുകയും ചെയ്യും.
😂😂😂😂wpm 310 വേറെ ആർക്കും ഇല്ല സേട്ടാ
It's specialized for GYPSUM Plaster