ഭഗവാന്റെ ദ്വാരക കടലിൽ മുങ്ങിയതിന് പിന്നിൽ ഉള്ള കാരണങ്ങൾ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 383

  • @sidhusachu2541
    @sidhusachu2541 3 роки тому +109

    🙏 ഹരേ കൃഷ്ണാ.... ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ദ്വാരക നമുക്ക് നഷ്ടമായെങ്കിലും സാക്ഷാൽ പൊന്നുണ്ണിക്കണ്ണൻ എപ്പോഴും ഭക്തർക്കൊപ്പം കൂടെതന്നെയുണ്ടാക്കും. എത്രയും നല്ല അറിവുകൾക്കു വളരെ നന്ദി ഏട്ടാ.... 🙏🙏🙏

  • @shylakb9164
    @shylakb9164 3 роки тому +44

    ഒരു പാട് നന്ദിയുണ്ട് ...... 🙏
    ഈ കഥ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം, ഹരേ കൃഷ്ണാ ..... 🙏

  • @Archwizard369
    @Archwizard369 3 роки тому +73

    അറ്റ്ലാന്റിസ് ഇതിഹാസത്തിനു സമാനമായ നഗരം. വളരെ ഡെവലപ്പ്ഡ് ആയ നഗരമാണ് ദ്വാരക. മികച്ച രീതിയിൽ അപാരമായ എഞ്ചിനീയറിംഗ് വൈഭവത്തോടെ നിർമിച്ച നഗരം

    • @shynymk291
      @shynymk291 3 роки тому +13

      എഞ്ചിനീയർ വിഭാഗം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃക ആണ്. 🙏🏻🙏🏻🙏🏻

    • @palliativecare6774
      @palliativecare6774 3 роки тому +2

      Atta 🎉

    • @sreemurugan
      @sreemurugan 3 роки тому

      @@shynymk291 എന്താ ചേച്ചി

    • @INDIAN-ce6oo
      @INDIAN-ce6oo 3 роки тому +4

      വിശ്വകർമ്മാവിന്റെ നിർമ്മിതി

    • @ajithmohanan1060
      @ajithmohanan1060 3 роки тому

      Yes 👌😊

  • @ധർമാ
    @ധർമാ 3 роки тому +17

    ഭഗവാനെ,, സർവ്വവും അങ്ങയുടെ തൃപ്പാദത്തിൽ അർപ്പിക്കുന്നു, മനുഷ്യ ജന്മം നൽകുകയും അതിലൂടെ അങ്ങയുടെ സ്വരൂപത്തെ മനസ്സിലാക്കി തരുകയും ചെയ്ത പരഹ്ബ്രമമേ ,,, ഈ സംസാരസാഗരം സുരക്ഷിതമായി തരണം ചെയ്തു വൈകുണ്ഠത്തിൽ എത്തി ചേരാൻ അനുഗ്രഹിക്കണെ ഭഗവാനെ

  • @jinshajinsha8173
    @jinshajinsha8173 2 роки тому +8

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള കൃഷ്ണ ഭഗവാനാണ്

  • @unnikrishnanp7922
    @unnikrishnanp7922 3 роки тому +139

    ഒട്ടും വലിച്ചു നീട്ടാതെയുള്ള അങ്ങയുടെ പ്രഭാഷണങൾക്കു അഭിനന്ദനങ്ങൾ 🙏ഓം നമോ നാരായണായ 🙏

  • @shenu.suresh6110
    @shenu.suresh6110 3 роки тому +87

    ഭഗവാനേ..... ഇതൊക്കെ അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം ആയി കരുതുന്നു.... എന്റെ കൃഷ്ണാ 🙏🙏🙏🙏😍😍😍

  • @archanasubeesh8961
    @archanasubeesh8961 3 роки тому +7

    അതെ ഭഗവാന്റെ നാമങ്ങൾ ചൊല്ലുന്നവരെ എപ്പോഴും കാക്കുന്നു ഹരേ കൃഷ്ണാ

    • @indiravk4675
      @indiravk4675 2 роки тому

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @radamani8892
    @radamani8892 2 роки тому +3

    കേൾക്കാൻ കൊതിച്ചിരുന്ന കഥ കൃഷ്ണാ അങ്ങ് എപ്പോഴും ഞങ്ങടെ കൂടെ ഉണ്ട്‌ 🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി

  • @smithap.m2571
    @smithap.m2571 3 роки тому +31

    സ്വാമിയുടെ വാക്കുകൾ ഭക്തിയുടെ അമൃത് വർഷിച്ചു. ഭഗവാനെ നാരായണ ഹരേ 🙏🏻🙏🏻❤️. നന്ദി 🙏🏻

  • @chithrak5989
    @chithrak5989 3 роки тому +24

    കൃഷ്ണന്റെരാജൃംദാരകകാണാൻമേോഹിച്ചിരുന്നു.നല്ലഭംഗിയുണ്ട്.

  • @AjithNE
    @AjithNE 3 роки тому +27

    എനിക്ക് ഇഷ്ടപ്പെട്ട ശ്രീ കൃഷ്ണ
    ഭഗവാന്റെ ദ്വാരക ❤️❤️❤️🙏🙏🙏🕉️

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 3 роки тому +8

    നല്ല കഥകളാണ് ഇതൊക്കെ .. മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ .. എഴുതിയ സ്യഷ്ടി '.. കേൾക്കാൻ തന്നെ ഒരു സുഖം ..

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Рік тому +3

    🦚ഹരേ.. കൃഷ്ണ🦚
    🦚കൃഷ്ണ.. കൃഷ്ണ.. ഹരേ.. ഹരേ 🦚

  • @s.vijayamma5574
    @s.vijayamma5574 3 роки тому +10

    🙏🙏🙏ഹരേ!!.. കൃഷ്ണാ!!!🌹🌹🌹🌹🌹🙏🙏🙏🙏ഭഗവാനേ... ഈ കഥകൾ കേൾക്കാനും ചിത്രങ്ങൾ കാണാനും ഭാഗ്യം ഉണ്ടായല്ലോ... ഗുരുജീ..... ഈ സാത്വിക മായ ശ്രേഷ്ഠ കർമ്മത്തിനു സ്തുതി. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏🙏

  • @jmk8495
    @jmk8495 3 роки тому +21

    🌼🌼🌼🌼🌼🌼🌼🌼🌼🙏🙏 മഹാദേവാ ❤❤

  • @anjanam4669
    @anjanam4669 3 роки тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @radhaaravi9411
    @radhaaravi9411 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവാ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം . തിരുവാറന്മുള ഭഗവാനേ ശരണം'

  • @henavn9120
    @henavn9120 6 місяців тому

    ഭഗവാന്ടെ ജന്മ സ്‌ഥലം ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 3 роки тому +6

    Hare Krishna.. Radhe Shyam,,Hari 🕉️🕉️🕉️

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 3 роки тому +117

    ഗാന്ധാരിയുടെ ശാപവും ദ്വാരക വെള്ളത്തിനടിയിൽ ആകാൻ ഒരു കാരണമാണ്, യാധവകുലം മുടിയും എന്നും ഗാന്ധാരി ശപിച്ചിരുന്നു

    • @anaghasakshi6057
      @anaghasakshi6057 3 роки тому +1

      Ath ee videoill thanne parayunnudallo

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 3 роки тому

      @@anaghasakshi6057 yes njan atu onnu koodi highlight cheitu ennu maatarm 😇. Harr Krishna 🕉️🙏🏻

    • @anaghasakshi6057
      @anaghasakshi6057 3 роки тому +1

      @@Sanatanabhishekaa28498 👍👍

    • @ashwin5072
      @ashwin5072 3 роки тому +3

      എന്നിട്ട് ഇന്ത്യയിൽ ഇപ്പഴും യഥാവ സമുദായം ഉണ്ടല്ലോ

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 3 роки тому +1

      @@ashwin5072 yes in a minority some remined some migrated to Delhi UP and all

  • @reejamohandas7124
    @reejamohandas7124 3 роки тому +1

    ഹരേ കൃഷ്ണാ ഒരുപാട് അറിവുകിട്ടുന്നുണ്ട് സന്തോഷം ജീ 🙏🙏🌹🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹

  • @valsammathomas6001
    @valsammathomas6001 3 роки тому +2

    Thank you

  • @animohandas4678
    @animohandas4678 3 роки тому +4

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirasivadasan2572
    @athirasivadasan2572 3 роки тому +13

    ഒത്തിരി നന്ദി 🙏🏼

  • @ajitharunnithan4743
    @ajitharunnithan4743 3 роки тому +13

    ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @leenajayakumar4694
    @leenajayakumar4694 Рік тому +1

    Hare krishna guruvayurappa sharanam hare krishna guruvayurappa saranam

  • @midhuzz08
    @midhuzz08 3 роки тому +7

    ഹരേ കൃഷ്ണ ✨️ഹരേ കൃഷ്ണ

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +30

    ഹരേ കൃഷ്ണ 🙏ശ്രീ രാധേ ശ്യാം 🙏നമസ്കാരം 🙏🙏

    • @kshethrapuranam
      @kshethrapuranam  3 роки тому +1

      🙏

    • @premarajankc8817
      @premarajankc8817 2 роки тому +1

      @@kshethrapuranam നമസ്കാരംക്ഷേത്രപുരണത്തിൽനിന്നുവളരേവലിയാറിവുകൾക്കിട്യുന്നു എന്നാൽ ഈവീഡിയോയിൽനിന്നും മനസിലാക്കാൻകഴിഞ്ഞത് ഇന്നത്തെ മനുഷ്യരേക്കാൾ വളരെ മോശം മനുഷ്യരായിരുന്നു അന്നുണ്ടായിരുന്നത് 🙏

  • @sankunnikuttymenon4348
    @sankunnikuttymenon4348 3 роки тому +3

    ഹരേ കൃഷ്ണാ....................:

  • @GirishKrishnan-q7c
    @GirishKrishnan-q7c Рік тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏿🙏🏿🙏🏿

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 9 місяців тому +2

    മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണഭഗവാന് ജീവിതം സ്വർഗ്ഗപ്രാപ്തി മുൻകൂട്ടി അറിവുള്ളതാണല്ലോ? 125 വർഷം ജീവിച്ചു അവതാര ലീലകളാടി കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ കലിയുഗം തുടങ്ങുമെന്നും ദ്വാരക സമുദ്രത്തിൽ മുങ്ങുമെന്നും യാദവ കുലം നശ്ശിക്കുമെന്നും ഭഗവാന് അറിയാമായിരുന്നല്ലോ. ഓം നമോ നാരായണായ നമഃ🌹🌺🌹🙏🙏🙏🙏🙏

  • @chinchushibin8335
    @chinchushibin8335 Рік тому +1

    എന്റെ കൃഷ്ണ ദ്വാരക 🙏🙏🙏😢

  • @radhakrishna1763
    @radhakrishna1763 3 роки тому +8

    ദ്വാരക ശ്രീകൃഷ്ണന്റെ താമസിച്ചിരുന്ന വീട് മാത്രമേ കടലിൽ പോയിട്ടുള്ളു ഭഗവാൻ ഭരിച്ചിരുന്ന ദ്വാരക ഇപ്പോഴും ഉണ്ട് ഭഗവാൻ കുചേലന് ഉണ്ടാക്കി കൊടുത്ത വീടും ഇപ്പോൾ ഉണ്ട് ഞാൻ മാസത്തിൽ ആറു തവണ ഇവിടെ രണ്ടിടത്തും പോകുമായിരുന്നു

    • @Sangeethapb5605
      @Sangeethapb5605 3 роки тому

      Evideyanu,?

    • @radhakrishna1763
      @radhakrishna1763 3 роки тому

      @@Sangeethapb5605 എവിടെയാണ് എന്ന് പരിഹസിച്ചതാണോ അതോ മാസത്തിൽ ആറ് തവണ ഞാൻ അവിടെ പോകും എന്ന് പറഞ്ഞതിനാണോ ആണെങ്കിൽ വിശദമായി പറഞ്ഞു തരാം

    • @Sangeethapb5605
      @Sangeethapb5605 3 роки тому

      @@radhakrishna1763 NVR.... Ariyanayi chodichathanu😑Hare krishna ❤️

    • @radhakrishna1763
      @radhakrishna1763 3 роки тому +1

      @@Sangeethapb5605 ഗുജറാത്ത് ഭാവ് നഗറിൽ നിന്നും 65 കിലോമീറ്റർ ദ്വാരക ഇത് ഭഗവാൻ ഭരിച്ചിരുന്നത് അവിടെ നിന്നും 35 കിലോമീറ്റർ ഓഘ എന്ന് പറയുന്ന സ്ഥാലം ഇവിടെയാണ്‌ ഭഗവാന്റെ വീട് ഇവിടെ കടൽ കേറി കിടക്കുകയാണ് തിര ഇല്ല ഒരു ദീപ് മാത്രമാണ് ഉള്ളത്

    • @radhakrishna1763
      @radhakrishna1763 3 роки тому

      @@Sangeethapb5605ഗുജറാത്ത് പൊർബന്ധരിലാണ് ഭഗവാൻ കുചേലന് ഉണ്ടാക്കികൊടുത്ത വീട് പോർബന്തറിൽ നിന്നും ദ്വാരകയ്ക്ക് 100 കിലോമീറ്റർ ആണ്

  • @remyar5262
    @remyar5262 3 роки тому +8

    പുതിയ അറിവ്
    ഒരുപാട് നന്ദി 🙏🏼

  • @babyusha8534
    @babyusha8534 3 роки тому +5

    ഞാൻ മൂന്നു തവണ ദ്വാരകയിൽ പോയിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു അവിടെ എന്റെ കണ്ണൻ നിറഞ്ഞിരിക്കുന്നതായാണ് തോന്നിയത് അവിടെ ജനിച്ചില്ലല്ലോ എന്ന് തോന്നിയപ്പോൾ സങ്കടം വന്നു എനിക്ക്..... ഭഗവാനേ....... നാരായണ..... നാരായണ.... നാരായണ... അങ്ങെല്ലാതെ എനിക്ക് ആരുണ്ട് ഈ..... ഭുവനത്തിൽ..... കൃഷ്ണ... നാരായണ... നാരായണ... നാരായണ 🙏♥️♥️♥️♥️♥️🐙🐙🐙🐙🔥🔥🔥🔥🙏🙏🙏🙏🌷🌹🌹🌹🙏🙏🙏🙏

  • @krishna1004
    @krishna1004 3 роки тому +3

    Hare Krishna Prabhu bless me.,

  • @vilacinimp
    @vilacinimp 3 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @shubhasooty6353
    @shubhasooty6353 3 роки тому +7

    Krishnaaaaaa 🙏🙏🙏

  • @unniasok
    @unniasok 3 роки тому +10

    ശ്രീ കൃഷ്ണൻ ഒരു മനുഷ്യ ജന്മം, ഒരു നല്ല മനുഷ്യൻ, നല്ല യോദ്ധാവ്, നല്ലൊരു രാജാവ്, ഒരു യോഗി, ഈ പ്രപഞ്ചത്തിന്റെ ശക്തി മനസിലാക്കിയ, സ്വന്തം ഉപബോധ മനസ്സിന്റെ ശക്തി മനസിലാക്കിയ ഒരു മഹാ പുരുഷൻ... അദ്ദേഹം സ്വയം നാരായണൻ എന്ന് പറയുമ്പോൾ, നാരായണൻ ഈ പ്രപഞ്ചവും( പിതാവും )കൃഷ്ണൻ, ആ പ്രപഞ്ച പിതാവിന്റെ അംശം വും ( അവതാരം ).. യേശു ഒരു മനുഷ്യ ജന്മം, നല്ലലൊരു മനുഷ്യൻ, പ്രപഞ്ച ശക്തിയെയും സ്വന്തം ഉപബോധ മനസ്സിന്റെ ശക്തിയെ മനസിലാക്കിയ മനുഷ്യൻ.... നിരന്തരമായ ധ്യാനത്തിലൂടെ (meditation) പരിശീലനത്തിലൂടെ ഗുരുകൻ മാരുടെ അറിവ് നന്നായി ഉപയോഗിച്ചതിലൂടെ ഇവർ സ്വന്തം ശക്തി മനസിലാക്കി അതിലൂടെ അവർ മഹാ പുരുഷൻമാർ ആയി... അന്നത്തെ സമൂഹം അവരെ അമാനുഷികരാക്കി.. അവരെ ആരാധനയോടെ കണ്ടവർ അവരുടെ കഥകൾ കെട്ടവർ അവരെ ദൈവങ്ങൾ ആക്കി.. യാധവാ കുലത്തിൽ ജനിച്ചവനെ കരിങ്കൽ തീർത്ത മുറിക്കുള്ളിൽ ബ്രമണൻ പൂജിക്കുന്നു, ആർക്കും തൊട്ടുകൂടാ 😃, കലിതൊഴുത്തിൽ ജനിച്ചവനെ മണിമാളിക പോലത്തെ പള്ളിയിൽ പൂജിക്കുന്നു😃 ഇവരൊക്കെ ആകാശത്തു നിന്നും പൊട്ടിവീണ അമാനുഷികർ അല്ല, സ്വന്തം ഉപബോധ മനസ്സിന്റെ ശക്തി മനസ്സിലാക്കിയ മനുഷ്യർ ..... ഇത് വായിക്കുന്ന നിങ്ങളും ഞാനും എല്ലാവരും ഈ പ്രപഞ്ച ശക്തിയുടെ അവതാരങ്ങൾ ആണ്... ഓരോരോ കൃഷ്ണനും യേശുവും എല്ലാം പക്ഷെ സ്വന്തം ശക്തി തിരിച്ചറിയുന്നില്ല... ഈ എഴുതിയ ഞാനും എന്നെക്കാൾ അറിവുള്ള എല്ലാവരും... ഒന്ന് കൂടി, കറുത്ത കൃഷ്ണൻ നീല കൃഷ്ണൻ ആയി 😂 ദൈവത്തെ കറുത്തതായി അംഗീകരിക്കാൻ മനസ്സില്ലാത്ത ആളുകൾ അന്നും ഇന്നും....

    • @VijayaKumar-ju8td
      @VijayaKumar-ju8td 3 роки тому +4

      ദ്വാരകയിൽ ഭഗവാൻ പൂജിച്ച വിഷ്ണുഭാഗവാൻ ആണ് ശ്രീഗുരുവായൂരപ്പൻ

    • @unniasok
      @unniasok 3 роки тому +1

      @@VijayaKumar-ju8td അതെ, ശ്രീ കൃഷ്ണൻ ജനിക്കുന്ന മുന്നേ അദ്ദേഹത്തിന്റെ മാതാ പിതാക്കൾ വച്ചു ആരാധിച്ചിരുന്ന വിഗ്രഹം... അന്ന് മഹാവിഷ്ണു വാണ് ലോക നാഥൻ ആയി ആരാധികപ്പെട്ടിരുന്നത്, അന്ന് ജനിച്ചു മഹാ പുരുഷന്മാർ ആയവരെ എല്ലാം മഹാവിഷ്ണു അവതാരമായ കണക്കാക്കിയിരുന്നു..

    • @dreammaker-t3v
      @dreammaker-t3v 3 роки тому

      @@akshay_nbr athae

    • @umaraju5012
      @umaraju5012 3 роки тому

      Shree Krishna never worshipped anyone. Because Krishna was Gyani by birth.

    • @vipintv1482
      @vipintv1482 Рік тому

      Thankalkku budhi unde I like it

  • @lux6009
    @lux6009 3 роки тому +41

    എന്താണ് കാണണം എന്നാഗ്രഹിക്കുന്നത് അതീ ചാനലിൽ വന്നാൽ കാണാൻ പറ്റുന്നതിൽ സന്തോഷം ഉണ്ട്,, ☺️☺️

  • @malavikauniquecenter8989
    @malavikauniquecenter8989 3 роки тому +61

    ശ്രീകൃഷ്ണന്റെ സ്വർഗ്ഗരോഹനത്തിന് ശേഷം രുക്മിണി ദേവിക്ക് എന്ത് പറ്റിയെന്നു ഒരു വീഡിയോ തയാറാക്കുമോ?🙏🥰

    • @_a.na.kha_
      @_a.na.kha_ 3 роки тому +3

      Enikkum venam

    • @Bindhya22
      @Bindhya22 3 роки тому +3

      Enikum ariyanam.. 🙋‍♀️

    • @Avanivisakhan7069
      @Avanivisakhan7069 2 роки тому +2

      Enikum ariyanam

    • @bijna.a.hussain9480
      @bijna.a.hussain9480 2 роки тому

      Sree krishnante swarga rohanathin shesham radhakk enth patti.ariyamenkil cmnt ido. Kadha ariyan aan🥰

    • @malavikauniquecenter8989
      @malavikauniquecenter8989 2 роки тому

      @@bijna.a.hussain9480 ശ്രീകൃഷ്ണന്റെ സ്വർഗ്ഗരോഹനത്തിന് മുന്നേ തന്നെ രാധ പരമത്മാവിൽ ലയിച്ചു ചേരുകയാണ് ഉണ്ടായത്, രുക്മിണി സതി ചെയ്യ്തു എന്നാണ് കെട്ടിട്ടുള്ളത് 💖

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 3 роки тому +3

    Hare Krishna Vasudeva saranam 🙏🙏🙏

  • @MuhammedHashim-wu9kg
    @MuhammedHashim-wu9kg Рік тому

    Nalla kathakal.

  • @chithranaveen1927
    @chithranaveen1927 3 роки тому +8

    🙏🙏🌿🌿🌿കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❣🙏🌿🌿🌿🌹🙏

  • @abhikrishnar1419
    @abhikrishnar1419 2 роки тому

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🙏 🙏

  • @Prarthana_megha12
    @Prarthana_megha12 Рік тому

    ഹരേ കൃഷ്ണ ഹരേ. ഹരേ 🙏

  • @padminipk3292
    @padminipk3292 3 роки тому +2

    കൃഷ്ണാ... 🪔🪔🪔🪔🪔🙏🙏

  • @vasudevanmenon5038
    @vasudevanmenon5038 3 роки тому +6

    Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane.

  • @cibib2265
    @cibib2265 11 місяців тому

    Omnamonarayana

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +2

    Hare Krishna guruvayurappa Karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @gopinair5030
    @gopinair5030 3 роки тому +3

    ഗുരുവായൂരപ്പാശരണം 🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 роки тому +3

    ന്റെ കണ്ണാ🙏🙏🙏🙏🧡🌷🌷

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Ellam Bhagavande Leelakal Thanne MahaaVishnu Bhagavande Poorna Avatharam Aanallo Sree Krishna Bhagavan 🙏🙏🙏 Sree Radhey Radhey RadheySyam Thulaseedhara Saranam 🙏🙏🙏 Nalla Avatharanam Manassilavunna Pole Ellam Clear Aayi Paranju Thannu, Sree Krishna Bhagavande Anugraham Sir num Kudumbathinum Ennum Eppozhum Undavate 🙏🙏🙏 Narayana AkhilaGuro Bhagaval Namasthey 🙏🙏🙏

  • @chinchushibin8335
    @chinchushibin8335 Рік тому

    കാത്തിരിക്കണേ കൃഷ്ണ

  • @ambikanair729
    @ambikanair729 3 роки тому +2

    Bhagavane Narayana Narayana....🙏🙏🙏...

  • @sujiths5445
    @sujiths5445 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏❤❤🥰🥰💖💖🕉️🕉️💙💙💕💕💜💜

  • @omanaprabakar4495
    @omanaprabakar4495 2 роки тому +1

    Naskaram thirumeni 😍🙏🙏

  • @suryasacs9516
    @suryasacs9516 3 роки тому +4

    Sarvam krishnarpathu🙏

  • @UnniNair-s2e
    @UnniNair-s2e Рік тому

    Hari Om....

  • @gopinair5030
    @gopinair5030 3 роки тому +5

    സ്വാമിജിക്നമസ്കാരം🙏👍👍👍

  • @radhadevijanaki5610
    @radhadevijanaki5610 3 роки тому +1

    Hare Krishna hare Krishna hare Krishna 🌹

  • @rajanck7827
    @rajanck7827 3 роки тому +1

    Harey Krishna.....

  • @kbnleo607
    @kbnleo607 3 роки тому +27

    ദ്വാരക മാത്രമല്ല എല്ലാം മുങ്ങും, അതുപോലെയാണ് മനുഷ്യന്റെ സ്വഭാവം... ബുദ്ധികൂടുംതോറും ആത്മ നിയന്ത്രണം ഇല്ലാതാകുന്നു,....

  • @musicbeats6302
    @musicbeats6302 3 роки тому +16

    എല്ലാവരെയും ദ്വാരകാധീശൻ അനുഗ്രഹിക്കട്ടെ...🙏🙏❤❤

  • @omanaprabakar4495
    @omanaprabakar4495 2 роки тому +2

    Naskaram thirumeni 🙏🙏

  • @vijaykumarvijay493
    @vijaykumarvijay493 3 роки тому +5

    കൃഷ്ണ 🙏🏻കേൾക്കൻ കഴിഞ്ഞതിൽ നന്ദി 🙏🏻

  • @arunsiva4290
    @arunsiva4290 3 роки тому +3

    ശ്രീകൃഷ്ണ പരമാത്മാവ് എന്ന സത്യം
    🌹 ആ പരമമായ സത്യത്തെ ഒരുപാട് അസത്യങ്ങൾ കൊണ്ട് വികലമാക്കി. ഗാന്ധാരി ശ്രീകൃഷ്ണനെ ശപിക്കുന്ന നേരം കൊണ്ട് മക്കളെ രക്ഷിച്ചു കൂടായിരുന്നോ. ഗാന്ധാരി പോലും കൃഷ്ണൻ ആര് എന്ന് മനസ്സിലാക്കി യിരുന്നു എങ്കിൽ എന്തിനാണ് കൃഷ്ണനെ ശപിച്ചത്. ദൈവത്തെ ആരെങ്കിലും ശപിക്കുമോ.? കൃഷ്ണനെ വികൃതമാക്കി അവതരിപ്പിക്കേണ്ടത് ആരുടെയൊക്കെയോ താല്പര്യങ്ങൾ ആയിരുന്നു. അല്ലെങ്കിൽ ഇന്ത്യക്കാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ മറ്റാർക്കും കഴിയില്ലായിരുന്നു . എന്തായാലും ദ്വാരക മുങ്ങി പോയത് നല്ലതായി പോയി. അല്ലെങ്കിൽ അതും വേറെ ആരുടെയെങ്കിലും പേരിൽ അറിയപ്പെട്ടേനെ...

    • @anumol55
      @anumol55 Рік тому

      Ghandariku mathram alla palarkkum കൃഷ്ണനെ kurich ariyillayirunnu adheham ആരാണ് എന്ന്

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 3 роки тому +1

    Excellent narration

  • @nalinip5764
    @nalinip5764 3 роки тому +1

    ഓം നമോ നാരായണായ നമ

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @drisya6653
    @drisya6653 3 роки тому +1

    ഓം നമോ നാരായണായ 🙏🌹🙏

  • @baijuapb
    @baijuapb 3 роки тому +8

    ഭഗവാനെ കൃഷ്ണ. 🙏🙏🙏🙏🙏

  • @iloveyoubaby1437
    @iloveyoubaby1437 3 роки тому +22

    ശാപത്തെ തടുക്കാൻ കൃഷ്ണന് എന്നല്ല ഒരു ദൈവത്തിന് പോലും സാധിക്കില്ല.

    • @presannalumarikumari644
      @presannalumarikumari644 3 роки тому +2

      വേറൊരു ദൈവമോ? ഈ പ്രപഞ്ചം തന്നെ ഭഗവാൻ.

    • @iloveyoubaby1437
      @iloveyoubaby1437 3 роки тому +4

      @@presannalumarikumari644 ദൈവം എന്നത് ഓരോരുത്തരുടെയും മതവും മത വിശ്വാസവും അനുസരിച്ചിരിക്കുന്നു. ഒന്നിൽ ഒതുങ്ങുന്നതല്ല.

    • @vineeth5104
      @vineeth5104 3 роки тому

      @@iloveyoubaby1437 🙄🙄

    • @Smithak-jr8ro
      @Smithak-jr8ro Рік тому

      ​@@iloveyoubaby1437 orubagavana ullu krishne allam ariyam

    • @iloveyoubaby1437
      @iloveyoubaby1437 Рік тому

      @@Smithak-jr8ro Noooo....പരമശിവൻ ❤️

  • @kumarkreghu5879
    @kumarkreghu5879 3 роки тому +2

    Hare Krishna

  • @pnarayanan5984
    @pnarayanan5984 3 роки тому +1

    Hare Krishna!!!!! Jai Shri Radhe Radhe Shyam. !???!

  • @smithap.m2571
    @smithap.m2571 3 роки тому +3

    Bhgavane narayanaa❤️🙏🏻🙏🏻

  • @neenavasudevan9381
    @neenavasudevan9381 2 роки тому

    Hare krishna narayana narayana narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya

  • @farookedr3094
    @farookedr3094 Рік тому

    ഹരേ കൃഷ്ണ 😘👑🇪🇹

  • @sj4676
    @sj4676 3 роки тому +3

    Radhe.....Krishna.....

  • @rejanisreevalsom8818
    @rejanisreevalsom8818 3 роки тому +1

    Hare krishna🙏 radhe radhe

  • @ramankutty9430
    @ramankutty9430 3 роки тому +5

    🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണാ

  • @maneeshek3428
    @maneeshek3428 3 роки тому +1

    ഭഗവാനെ കൃഷ്ണ

  • @thangamstephen4856
    @thangamstephen4856 Рік тому

    From where are you reciting all these ....Kelkaan kollam....Waiting for another moovie.

  • @sajandev
    @sajandev 3 роки тому +10

    ദ്വാരക കടലിനടിയിൽ ഇപ്പോഴും കാണാൻ സാധിക്കുമോ? ഉണ്ടെങ്കിൽ ആ സ്വർണ്ണ നിർമ്മിതികളൊക്കെ അതുപോലെ ഉണ്ടോ?

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 3 роки тому +2

      Duaraka kadalinadiyil eppozhum untu Nan avidly poyathanu Mataram alla kadalintey Velveeta samayathu swarnagalil vechu bhagikku pidippikkunna pacha kallukal chumanna kallukalum kadalinnu lebhikkunnu thangal poyeenokku appointment manusilakum

    • @sanjuadiyaprathu4294
      @sanjuadiyaprathu4294 3 роки тому +2

      നല്ല കഥ പക്ഷേ വിശ്വാസികൾ ദുരുപയോഗം ചെയ്യുന്നു

    • @chandanasanakan4801
      @chandanasanakan4801 3 роки тому +1

      ... ഇതൊക്ക സത്യത്തിൽ ഉണ്ടായത് തന്നെയാ ഹിന്ദു ആയ നിങ്ങൾ തന്നെ കളിയാക്കുബോൾ കഷ്ടം തോന്നുന്നു

    • @akhilks3464
      @akhilks3464 3 роки тому

      Urappayitum unde, avidea chennle kannam, kadlinta addiyilke chelle

  • @babyjoseph2843
    @babyjoseph2843 3 роки тому +7

    Informative, keep it up.

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 роки тому +4

    കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ ലീലകൾ എന്നും എപ്പോഴും അത്ഭുതവഹമാണ്.... ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @simim9506
    @simim9506 3 роки тому +3

    Hare guruvayur appa

  • @ambily1673
    @ambily1673 3 роки тому +3

    എന്റെ കൃഷ്ണാ കോടാനുകോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @arundhathidevi189
    @arundhathidevi189 3 роки тому +1

    Oom namo vasudevaya🙏

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Рік тому

    Bagavante veedu ssmrekshikan pattatha bagavane saktanayi karudanamo ????

  • @gopalakrishnannair9505
    @gopalakrishnannair9505 3 роки тому +1

    OOM NAMO NARAYANA..

  • @chinchushibin8335
    @chinchushibin8335 Рік тому

    കഥകൾ ഇനിയും വേണം

  • @akshidha3243
    @akshidha3243 Рік тому

    ഓം നമോ നാരായണായ ❤️

  • @balakrishnanpillai4168
    @balakrishnanpillai4168 3 роки тому

    Super

  • @sarojinisaro3515
    @sarojinisaro3515 Рік тому

    സത്യമോ മിഥ്യയോ! എന്തായാലും ഇന്നും കരയെ കടൽ എടുത്തുകൊണ്ടിരിക്കുന്നു. എല്ലാം സത്യമായിരിക്കും. 🙏🙏🙏🙏🙏🙏കൃഷ്ണ, ഗുരുവായൂരപ്പാ.

  • @shirlydonbosco9979
    @shirlydonbosco9979 3 роки тому +3

    🙏🏻❤💖😘🙏🏻

  • @kkarthikeyan3948
    @kkarthikeyan3948 Рік тому

    Hareekrishnnaa

  • @praveendasgp1764
    @praveendasgp1764 3 роки тому +4

    ദ്വാപരയുഗം കഴിഞ്ഞു. കലിയുഗം തുടങ്ങി. കലിയിൽ ദേവന് പ്രഭാവം ഇല്ല. ദൈവമേ എന്നു വിളിക്കുന്നവർ രക്ഷപെടും. ഭാഗ്യം ഉള്ളവർ ചിന്തിക്കും.

  • @prasads8603
    @prasads8603 3 роки тому +30

    എന്നെങ്കിലും ദ്വാരക കടലിൽ നിന്നും പൊങ്ങി വരും. അന്ന് ധർമം പുനസ്‌ഥാപിക്കും

    • @kshethrapuranam
      @kshethrapuranam  3 роки тому +3

      🙏

    • @_a.na.kha_
      @_a.na.kha_ 3 роки тому +1

      Athe

    • @cinderella960
      @cinderella960 3 роки тому +7

      ഉയർന്നു വരണം അതൊക്കെ കാണാൻ നമുക്കും പറ്റാണെ 🙏🙏🙏ഭഗവാനെ

    • @vipintv1482
      @vipintv1482 Рік тому

      Annu ellavarum sorgam kanum .

    • @SPID45672
      @SPID45672 Рік тому +1

      അങ്ങനെ ആഗ്രഹിക്കുന്നു.... ഭഗവാനെ ധർമം പുന: സ്ഥാപിക്കണേ