ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 168

  • @anisprimetime5438
    @anisprimetime5438 Місяць тому +24

    വളരെ നല്ല വിവരണം, അനാവശ്യമായ വ്യാഖ്യാനങ്ങൾ ഒന്നുമില്ലാതെ.. ഉമയമ്മ റാണിയെ ക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഈ കഥ പുതിയ അറിവാണ്. 👍👍

  • @presannalumarikumari644
    @presannalumarikumari644 Місяць тому +53

    ഇളയ തമ്പുരാട്ടിയെക്കുറിച്ചു കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു. സങ്കടം തോന്നി. വീണ്ടും ഇതു പോലുള്ള വകൊണ്ടുവരണം. നന്ദി.

    • @NatureSignature
      @NatureSignature  Місяць тому +7

      ഇനിയും കൂടുതൽ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉറപ്പായിട്ടും അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യും, നന്ദി🙏🙏🙏

  • @vijaykthl2325
    @vijaykthl2325 Місяць тому +25

    വളരെ നല്ല നിലവാരം പുലർത്തുന്ന വിവരണം താങ്ക്സ്

    • @NatureSignature
      @NatureSignature  Місяць тому

      അഭിപ്രായം രേഖപ്പെടുത്തിയത് ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @babithaba
    @babithaba Місяць тому +20

    ഒരിക്കൽ വർഷങ്ങൾക്ക് മുൻപ് ഇവിടെ പോയതാണ്. ഒരു കൂട്ടുകാരിയുടെ കൂടെ, പക്ഷെ ചരിത്രം അറിയില്ലായിരുന്നു.. ഇത്രയും ചരിത്രം ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ ഇപ്പോൾ സാധിച്ചു. നന്ദി

  • @reghunadhanmc5875
    @reghunadhanmc5875 Місяць тому +15

    ഇതുപോലൊരു ചാനൽ തുടങ്ങാൻ താങ്കൾ കാണിച്ച മനസിന് ഒരു big സല്യൂട്ട്

  • @kgvaikundannair7100
    @kgvaikundannair7100 Місяць тому +16

    കാര്യങ്ങൾ മനസ്സിലാക്കിയുള്ള ചരിത്ര വിവരണം.❤️👍

    • @NatureSignature
      @NatureSignature  Місяць тому +2

      സന്തോഷം നന്ദി 🙏🙏

  • @Heleenamn2718
    @Heleenamn2718 Місяць тому +20

    വിവരണം നന്നായിട്ടുണ്ട്. ഇതെല്ലാം മനസ്സിൽ വെച്ചു ഒരിക്കൽക്കൂടി കൊട്ടാരത്തിൽ പോകണം.

    • @NatureSignature
      @NatureSignature  Місяць тому +3

      വലിയ സന്തോഷം🙏 വീഡിയോ എടുക്കുന്ന തിരക്കിൽ കൊട്ടാരത്തിൽ ഉൾവശം ഒന്നും ഞാനും കണ്ടില്ല, ഇരുവരെയും അടക്കം ചെയ്ത മുടി കാണാൻ ഒരിക്കൽ കൂടി പോകണം 🙏🙏

  • @Balachandrannambiar12
    @Balachandrannambiar12 Місяць тому +12

    പുരാതന കാലത്തെ കൊട്ടാരങ്ങളിൽ എന്തെല്ലാമെന്തെല്ലാം രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും 👍👍👍

    • @NatureSignature
      @NatureSignature  Місяць тому +2

      എല്ലാ കാലത്തും, എല്ലാ മനുഷ്യർക്കും ഒരുപാട് രഹസ്യങ്ങൾ ഉണ്ട്, അത് ഈ കൊട്ടാരത്തിൽ ഉണ്ട് 👍👌

  • @Shaiji1122
    @Shaiji1122 Місяць тому +14

    എന്റെ കുട്ടിക്കാലത്തു ഞങ്ങൾ സ്കൂളിൽ പോകുന്ന സമയത്തു പകൽസമയത്തു പോലും അതിനകത്തുനിന്ന് പല ശബ്ദങ്ങളും കേൾക്കാറുണ്ടായിരുന്നു.. കുട്ടികളായ ഞങ്ങൾക്കൊക്ക ഭയങ്കര പേടിയായിരുന്നു.. അന്ന് പരിസരം ഒക്കെ കാടുപിടിച്ചു കിടക്കുകയായിരുന്നു.. കൊട്ടാരത്തിന്റെ ചുറ്റുമുള്ള വഴിയിൽ എത്തുമ്പോൾ ഓടാൻ തുടങ്ങും.. ഇപ്പോഴാ കഥ പിടികിട്ടിയത്.😮😮😮

  • @cutenandhussss1683
    @cutenandhussss1683 19 днів тому +2

    നല്ല വിവരണം 🙏🏻

  • @lisymolviveen3075
    @lisymolviveen3075 Місяць тому +7

    Super performance 👌👌👌sound 👌👌👌old buildings, Thanks 👏❤️

    • @NatureSignature
      @NatureSignature  Місяць тому

      ഈ ചരിത്രകഥകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ട്❤️ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം🙏🙏

  • @sreelathag2671
    @sreelathag2671 Місяць тому +3

    History I'll koikkal kottaravum, umayamma raniyeyum padichittundu. Pakshe Kathakal urangunna koikkaline kurichu eppozhanu ariyunnathu. 👏👏👏

    • @NatureSignature
      @NatureSignature  Місяць тому

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏

  • @smithasnair5339
    @smithasnair5339 Місяць тому +6

    നന്ദി 🙏നന്ദി 🙏❤️😔
    ഹൃദയസ്പർശിയായ
    ചരിത്രത്തിന്റെ ഒരേട്... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു..

    • @NatureSignature
      @NatureSignature  Місяць тому +1

      വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം, വീഡിയോ പൂർണമായി വീക്ഷിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയ ത്തിനും ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @SheejaKumari-d1q
    @SheejaKumari-d1q Місяць тому +3

    വളരെ വിജ്ഞാനപ്രദം. നല്ല വിവരണം

  • @lekshmisoman8164
    @lekshmisoman8164 9 днів тому

    Nanayittund. All the best ❤

  • @mycapture
    @mycapture Місяць тому +2

    👍👍👍 ഇടക്കുള്ള ചില ഫ്രെയിംസ് മനോഹരം... Asusal voice over 👌...

    • @NatureSignature
      @NatureSignature  Місяць тому

      മഴ ആകെ കുറച്ചു സമയമേ തന്നുള്ളൂ, 👍❤️ഇവിടെ മഹേഷ് ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Місяць тому +2

    😊😊😊😊😊❤❤❤❤❤നല്ല വിവരണം😊😊😊❤❤❤❤

  • @Ekka245
    @Ekka245 22 дні тому +2

    ഇത് മൂന്നുനാല് കൊട്ടാരങ്ങളും ആയിട്ട് ബന്ധപ്പെട്ട് നിൽക്കുന്നു കിളിമാനൂർ കൊട്ടാരം തമിഴ്നാട്ടിലേക്ക് പോകുന്ന വഴി തിരുവട്ടാർ ഞാൻ നെടുമങ്ങാട് താമസിക്കുന്ന ഒരാളാണ് നാല് കിലോമീറ്റർ എന്തായാലും താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് ഇതുപോലെ ഇനിയും തുടരുക ശബ്ദ കോലാഹലവും ഒന്നുമില്ല ലളിതമായി അവതരിപ്പിക്കുക❤

  • @satheeshkumarjs4426
    @satheeshkumarjs4426 Місяць тому +4

    വളരെ നല്ല വിവരണം... എഡിറ്റിങ് ...

  • @parvathis-fx4de
    @parvathis-fx4de 7 днів тому

    Nalla avatharanam

  • @ajithkumar-sm9ti
    @ajithkumar-sm9ti Місяць тому +3

    Visuals മനോഹരം,, അതിലുപരി വിവരണം ഗംഭീരം ❤

    • @NatureSignature
      @NatureSignature  Місяць тому

      ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏

  • @AnandhiGirish13
    @AnandhiGirish13 Місяць тому +3

    വളരെ നല്ല അവതരണം

  • @SivakamiSabu
    @SivakamiSabu 10 днів тому

    Very Informative ❤

  • @chithrats9109
    @chithrats9109 27 днів тому +7

    ഞങ്ങൾ നെടുമങ്ങാട് കാരുടെ സ്വകാര്യ അഹങ്കാരം കോയിക്കൽ കൊട്ടാരം❤❤❤

  • @mohamedameen7801
    @mohamedameen7801 Місяць тому +1

    Super ketkkan oru sugam indaayerindu❤❤❤All the best

    • @NatureSignature
      @NatureSignature  Місяць тому

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി❤️

  • @jijukumar870
    @jijukumar870 Місяць тому +4

    Kottayam Kerala Varma Thampuran- Prince of Hiranyasimhanallur-Saviour of Nanchinaadu from Mukilan

    • @NatureSignature
      @NatureSignature  Місяць тому +1

      മണ്ണാ പേടിയും, പുല പേടിയുംപേടിയും നിർത്തലാക്കി, മുകിലന്റെ പടയെ തുരത്തി മുകിലിനെ വധിച്ച കോട്ടയം കേരളവർമ്മ 👌👍

    • @jijukumar870
      @jijukumar870 Місяць тому

      @@NatureSignature Absolutely right

  • @bijithbijith4951
    @bijithbijith4951 Місяць тому +4

    കൊല്ലം ചിറക്കര ദേവീക്ഷേത്രത്തിന്റെ വാസ്തുവിദ്യയെ കുറിച്ച് vid idavo

  • @deekshitdeekshit5544
    @deekshitdeekshit5544 Місяць тому +1

    അടിപൊളി. നല്ല അറിവ്കിട്ടി

  • @salvinsanjo637
    @salvinsanjo637 29 днів тому +1

    എന്റെ നാട്ടിലെ കൊട്ടാരത്തിൽ ഇങ്ങനെ ഒരു story ഉണ്ടായിരുന്നോ? Thank you for the information 🙏

  • @sandrav2375
    @sandrav2375 Місяць тому +1

    Excellent work. Congratulations 👏

    • @NatureSignature
      @NatureSignature  Місяць тому

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി നമസ്കാരം🙏🙏

  • @sreelathag2671
    @sreelathag2671 Місяць тому +1

    Super narration mone. Eniyum pratheekshikkunnu.

    • @NatureSignature
      @NatureSignature  Місяць тому

      ഒത്തിരി സന്തോഷം ചേച്ചി 🙏🙏

  • @sunilap6192
    @sunilap6192 Місяць тому +3

    Great 🙏🙏🙏🙏

  • @jijukumar870
    @jijukumar870 Місяць тому +2

    It’s really a new information,thank you for sharing 🙏

    • @NatureSignature
      @NatureSignature  Місяць тому +1

      വീഡിയോ കണ്ടതിനു, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു വലിയ സന്തോഷം നന്ദി 🙏🙏🙏

  • @geethag2371
    @geethag2371 Місяць тому +2

    എന്റെ കുട്ടികാലത്തു അവിടെ തിരുവോണം നാളിൽ വിളക്ക് കൊളുത്താൻ പോയിട്ടുണ്ട്. ആ വിളക്ക് ഒരു വർഷം കെടാതിരിക്കും എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ എല്ലാം ശിവ ഷേത്രത്തിൽ സമർപ്പിച്ചിരിക്കുന്നു എന്നു പറയപ്പെടുന്നു

    • @NatureSignature
      @NatureSignature  Місяць тому

      മ്യൂസിയം ആകുന്നത് വരെ, കലമാൻ കൊമ്പും വാളും എല്ലാം തന്നെ അവിടെയുണ്ടായിരുന്നു, പിന്നീട് പൂജകളും മറ്റും നടക്കില്ലല്ലോ, അതുകൊണ്ടുതന്നെ അത് ക്ഷേത്രത്തിലേക്ക് മാറ്റി

  • @shabnanazeer8980
    @shabnanazeer8980 Місяць тому +1

    Good present thanks for informing ❤

  • @akhila775
    @akhila775 Місяць тому +2

    Dhrona Movieyile locationil ulla mana yude vdo chyvoo

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt Місяць тому +1

    ❤ നന്ദി.

  • @shinymols5089
    @shinymols5089 Місяць тому +1

    വേദനയോടെ മാത്രമേ ഈ കഥ കേൾക്കാൻ കഴിയു.. വിനു...

    • @NatureSignature
      @NatureSignature  Місяць тому

      കഴിഞ്ഞുപോയ കഥയാണ്, ചരിത്രത്തിൽ എഴുതാത്ത കഥയാണ്, എങ്കിലും നെടുമങ്ങാട്ടുകാരുടെ മനസ്സിൽ, ഇവരുണ്ട്🙏🙏

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 Місяць тому +1

    Beautiful Narration

  • @akhilkrishna4661
    @akhilkrishna4661 Місяць тому +5

    പോത്തൻകോട് മണിമലക്കുന്ന് കൊട്ടാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @NatureSignature
      @NatureSignature  Місяць тому +2

      ആ കൊട്ടാരത്തിന്റെ പുറത്തുനിന്നുള്ള വിഷ്വൽസ് എടുത്തിട്ടുണ്ട്, ഡീറ്റെയിൽസ് കളക്ട് ചെയ്തുകൊണ്ടിരിക്കുന്നു, ചെയ്യും🙏🙏❤️

    • @akhilkrishna4661
      @akhilkrishna4661 Місяць тому

      ​@@NatureSignature ok waiting for that video...thank u...

  • @sufiyabeevi6145
    @sufiyabeevi6145 21 день тому

    Avaru randuperum prenayathilayrunu ennu umayamma chodichapol thankachiude nishabdhatha pinne aathmahathya

  • @skills9809priya
    @skills9809priya Місяць тому +1

    സൂപ്പർ❤❤❤❤

  • @bhavyadheerej
    @bhavyadheerej 21 день тому +1

    Kottayam keralavarma anno pazhashiraja

  • @prasanthml4981
    @prasanthml4981 Місяць тому +2

    Koikkal ninnu veetileyku nadakkanulla doorameyullu.paisa vachu kerarayit naalu kurache aayullu...thotu chernna auditoriathil vachayirunnu pant pengalude kalyanam...koyikkalinte matu chrithramgal ariyam ithu puthiyathanu❤

    • @NatureSignature
      @NatureSignature  Місяць тому

      നെടുമങ്ങാട് നിവാസികൾക്ക് വീഡിയോ ഇഷ്ടപ്പെട്ടു എന്നതിൽ കൂടുതൽ ഒന്നും സന്തോഷം വരാനില്ല, ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @Gtastrz
    @Gtastrz Місяць тому +1

    Many brave warlords of Kerala became gods for certain comunities..

  • @sujalakumarig9752
    @sujalakumarig9752 Місяць тому

    നല്ല അറിവ് താങ്ക്സ്

  • @BAIJUGood
    @BAIJUGood Місяць тому

    Super super

  • @fullmusic8128
    @fullmusic8128 29 днів тому

    എന്റെ നാട് നെടുമങ്ങാട് ❤

  • @Sinayasanjana
    @Sinayasanjana Місяць тому +2

    ❤🎉 love🥰🙏

  • @NimaSajeev
    @NimaSajeev Місяць тому +1

    Same story anu from childhood njanum kettittulle

  • @SheenaBeevi-r1d
    @SheenaBeevi-r1d Місяць тому

    താങ്ക്സ്.

  • @sunantharajan8064
    @sunantharajan8064 Місяць тому +1

    Good narration

  • @JafferJaffer-m6k
    @JafferJaffer-m6k Місяць тому +3

    നെടുമങ്ങാട് ഈ കൊട്ടാരം എവിടെയാണ് ❤️🌹

    • @fantastycreationzz4094
      @fantastycreationzz4094 Місяць тому

      Kozhikal mahadeva temple nu aduth aann...satram junction...
      Nedumangadu bus standil ninnum 550m doorame ullu

  • @sabaris1986
    @sabaris1986 Місяць тому +2

    Amazing

  • @രാജീവ്കെഎസ്
    @രാജീവ്കെഎസ് Місяць тому +2

    Informative

  • @aswathymurukan7805
    @aswathymurukan7805 27 днів тому

    Ente nadatto njan orupad poyittund

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 Місяць тому +3

    👍

  • @krizaster
    @krizaster 27 днів тому +2

    Ente save the date shoot cheytha sthalam. 😂 annu muthal yakshi koode koodiyo ennoru doubt illathilla 😂

    • @NatureSignature
      @NatureSignature  27 днів тому

      ഞങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നവരാണോ 🥰

  • @user-cu1ks1wc4l
    @user-cu1ks1wc4l Місяць тому +5

    Ee kadha munp parapsychologist George Mathew sir oru interviewil paranjitund

    • @NatureSignature
      @NatureSignature  Місяць тому

      വലിയ സന്തോഷം🙏🙏🙏🙏

  • @suprabhamani2447
    @suprabhamani2447 14 днів тому +1

    Very impressive, make ‘ 13:18 thirakadha’. Kerala Varma could be Mohan all. Unnimukundan could be Mallan pilla . Umayamma should be Asha Sarath. Either Kalyani or Namitha should be the the Thankachi , I mean the sister. Then so on with other characters. Producer Antony Perumbavur Director Shaju Kailas or whoever Mohanlal suggests. 😂👏❤

    • @suprabhamani2447
      @suprabhamani2447 14 днів тому

      Mohanlal’ correction

    • @NatureSignature
      @NatureSignature  13 днів тому

      വളരെ നല്ല അഭിപ്രായം, അങ്ങനെ ഒരു സിനിമ ഉണ്ടാകട്ടെ 👍👌

  • @sreeragstrivandrum4799
    @sreeragstrivandrum4799 Місяць тому +1

    We must do a ground penetrating sonar test to verify it !!!

  • @wloge5146
    @wloge5146 Місяць тому +2

    ആരാണ് വടയ്ക്കട്ട് അച്ഛൻ

  • @ArchanaAneesh-pr1wi
    @ArchanaAneesh-pr1wi Місяць тому +1

    എത്രയോ തവണ ഇവിടെ പോയി. But കഥ ഇപ്പോഴാണ് അറിയുന്നത്

  • @revu7230
    @revu7230 Місяць тому +2

    Combine studykk avida vallappozhum irikkum....inna ee story kelkunnad

  • @muhammadroshan7694
    @muhammadroshan7694 Місяць тому

    Super

  • @ഉഷദേവി
    @ഉഷദേവി Місяць тому

    ❤❤❤❤❤❤

  • @-._._._.-
    @-._._._.- Місяць тому +1

    🙏

  • @babithaba
    @babithaba Місяць тому

    👍🏻❤️❤️

  • @aparnadevi3277
    @aparnadevi3277 Місяць тому +1

    അവിടെ വച്ചാണ് എന്റെ കൂട്ടുകാരിയുടെ കല്യാണം നടന്നത്

  • @Citizen.380
    @Citizen.380 Місяць тому

    ❤❤🙏

  • @unnikrishnanmenon4178
    @unnikrishnanmenon4178 Місяць тому +2

    Professional photography good.....

  • @agnesantony7260
    @agnesantony7260 Місяць тому +1

    Ivde kure time vannittund

  • @jayasatheeshan4214
    @jayasatheeshan4214 Місяць тому

    🙏🏿🌹😒

  • @aswathysaburaj2275
    @aswathysaburaj2275 Місяць тому +1

    നെടുമങ്ങാട് ശിവക്ഷേത്രത്തിനടുത്ത് നൊസ്റ്റാൾജിയ...

  • @jamevay
    @jamevay Місяць тому +2

    അന്ന് വേണാട് ആയിരുന്നു. മാർത്താണ്ഡവർമയാണ് തിരുവിതാംകൂർ ആക്കിയത്.

  • @alfabeta8572
    @alfabeta8572 Місяць тому +3

    അടുത്ത ചരിത്ര വീരഗാഥ ചലച്ചിത്രത്തിനുള്ള ചേരുവകൾ ഈ യുവതിരുക്കഥാകൃത്ത് സ്രഷ്ടിച്ചു കഴിഞ്ഞു.

    • @NatureSignature
      @NatureSignature  Місяць тому

      മനസ്സ് നിറഞ്ഞു വാക്കുകൾക്ക് ആയിരം നന്ദി 🙏🙏🙏 യുവ തിരക്കഥാകൃത്ത് അല്ല, എങ്കിലും താങ്കൾ അങ്ങനെ പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി🙏🙏🙏

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt Місяць тому +1

      തിരക്കഥയൊന്നുമല്ല, പഴയ തിരുവിതാംകൂർ കാർക്ക് അറിയുന്ന എഴുതാത്ത ചരിത്രങ്ങൾ ഇനിയുമുണ്ട് ഈ മണ്ണിൽ.

    • @രാജീവ്കെഎസ്
      @രാജീവ്കെഎസ് Місяць тому

      I feel so

    • @mjmediaminijayan1263
      @mjmediaminijayan1263 Місяць тому

      ഒരു സിനിമാ കഥ പോലെ...🎉

  • @jeesdeva.c7775
    @jeesdeva.c7775 Місяць тому +1

    മണിചിത്രത്താഴ് സിനിമയെ വെല്ലുന്ന പോലെ എ േന്താ ഒന്നു മറഞ്ഞിരിക്കുന്നു ഒരു സിനിമയ്ക്കുള്ള സ്േകാപ്പുണ്ട് ചലച്ചിത്ര രചിതാക്കൾ കാണുന്നി േല്ല.? കേൾക്കുന്നി േല്ല.? കാശുണ്ടങ്കിൽ ശ്രമിക്കാമായിരുന്നു.!

  • @kannannairnair2248
    @kannannairnair2248 Місяць тому +1

    ഇളയ റാണി എങ്ങനെ തങ്കച്ചി ആയി

  • @girishm8246
    @girishm8246 Місяць тому

    Nayit und

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    കോയിക്കൽ വാതുക്കൽ തീയിക്ക് പോയപ്പോൾ... നത്തു കടിച്ചെന്റെ കൈ ഒടിഞ്ഞേ 😆😄

    • @NatureSignature
      @NatureSignature  Місяць тому

      അങ്ങനെയും ഒരു പഴഞ്ചൊല്ല് ഉണ്ടോ 🥰

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ Місяць тому +1

      @NatureSignature പഴഞ്ചൊല്ല് അല്ല കുട്ടികളെ മടിയിൽ ഇരുത്തി കളിപ്പിക്കുന്ന പാട്ട് 😂🤣

  • @mamdhata1614
    @mamdhata1614 Місяць тому

    രാജ്ഞി. റാണി അല്ല

  • @mathewchacko3755
    @mathewchacko3755 Місяць тому

    Historical facts VS folk tales! Evidentiary value to this planned murder & suicide story? The narrated murder story: are they folklore-folk tales-, myth, or exaggerated oral stories? Are there any historical documentary evidences-there are 100's of documents reg. Travancore kingdoms- rule & governance-Travancore history available in Kerala and abroad; esp. in various achieves! What are the actual research output on this narrated incident? There are well-qualified historians' research books and currently living historians in Kerala whom should be consulted and sought authenticity before acknowledging these types of horror stories- story telling! Authentic, reliable historical documents are needed to affirm the true historicity of oral traditional stories and folk tales prevalent in the society! Historical narration should be factual, evidential and provable, otherwise, it is called only as oral stories; man-made folklore with no historical truth! Horror stories of murder, suicide & evil spirits always attract human interest & curiosity!

  • @AnanthuPanicker-y7f
    @AnanthuPanicker-y7f Місяць тому +3

    തങ്കച്ചിയെന്നില്ല

    • @NatureSignature
      @NatureSignature  Місяць тому +1

      ഇളയമ്മ എന്നേയുള്ളൂ, തങ്കച്ചി എന്നാൽ അനുജത്തി,
      അവരുടെ യഥാർത്ഥ പേര് ഇളയമ്മ എന്നാണോ എന്നൊരു തർക്കമുണ്ട്, ഉമ്മയമ്മയുടെ ഇളയത് എന്ന അർത്ഥത്തിൽ അങ്ങനെ പറയുന്നതാണ് എന്നും പറയുന്നു,
      🙏🙏

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR 23 дні тому

    ഇത്രയും വലിയ കള്ള കഥകൾ നിനക്ക് ആരു പറഞ്ഞു തന്നതു്

    • @NatureSignature
      @NatureSignature  23 дні тому

      കൊട്ടാരത്തിന് തൊട്ടടുത്തുള്ള മല്ലൻപിള്ളയുടെ ക്ഷേത്രം, ഉമയമ്മ റാണിക്ക് നൽകിയ കലമാൻ കൊമ്പ്, കൊട്ടാരത്തിന്റെ ചുവരുകളിൽ ഇപ്പോഴും കാണാം,, പിന്നെ കഥകൾ അത് ഇവിടെ നിന്നാണ് കിട്ടിയത് എന്ന് ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചു നോക്കിയാൽ നന്നായിരിക്കും,
      🙏🙏

    • @daksharajeev366
      @daksharajeev366 22 дні тому

      ഇതിന്റെ പുറകിലുള്ള അധ്വാനം മനസ്സിലാക്കാതെ എത്ര നിസ്സാരമായിട്ടാണ് താങ്കൾ കള്ളക്കഥ എന്ന് പറയുന്നത്. ആ കൊട്ടാരത്തിന്റെ താവഴിയിൽ പെട്ട ആളാണോ താങ്കൾ,.....ഇല്ലെങ്കിൽ മറ്റൊരാളുടെ കഷ്ടപ്പാടിനെ പുച്ഛിക്കരുത്.... Pls🙏

  • @renjithsing
    @renjithsing Місяць тому +2

    Wonderful 👍

  • @TheAvGeek-kl3zf
    @TheAvGeek-kl3zf Місяць тому +2

    Video editing kollilla!

    • @NatureSignature
      @NatureSignature  Місяць тому +3

      ചരിത്ര കഥകൾ പറയുമ്പോൾ വിഷ്വലുകൾ ധാരാളമായി വേണം, കൊട്ടാരത്തിന്റെ ഉൾവശം വീഡിയോ എടുക്കാൻ അനുവാദമില്ല, പുറത്ത് ദൃശ്യങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, സ്റ്റെയർകെയ്സ് കഥയിലെ പ്രധാന ഭാഗമായതുകൊണ്ട്, സ്പെഷ്യൽ പെർമിഷൻ വാങ്ങിച്ചാണ് ഷൂട്ട് ചെയ്തത്, ഉള്ളതുകൊണ്ട് അവർ ഓണം പോലെ ആക്കിയതാണ്, ഏതുഭാഗത്താണ് പിഴവ് എന്ന് പറഞ്ഞാൽ അടുത്തത് വീഡിയോയിൽ ശരിയാക്കാം 🙏🙏❤️

    • @TheAvGeek-kl3zf
      @TheAvGeek-kl3zf Місяць тому

      ​@@NatureSignature2 pics merge chaidhu kanikkunnadhu eg 04:52. Remaining all 👍.

    • @ajithkumar-sm9ti
      @ajithkumar-sm9ti Місяць тому +2

      ടെക്നിക്കലി പഠിച്ചവർ ഒന്നും അല്ലലോ സഹോ, അറിയാവുന്നവ വച്ച് ചെയ്യുന്നു, അതൊക്കെയല്ലേ നമ്മൾ അംഗീകരിക്കേണ്ടത് 🙏🏿

    • @TheAvGeek-kl3zf
      @TheAvGeek-kl3zf Місяць тому

      @@ajithkumar-sm9ti yes.Oru Suggestion anu nalkiyadhu 🙏.

    • @meerajoseph2849
      @meerajoseph2849 Місяць тому

      ⁠@@ajithkumar-sm9tisnehathode feedback kodukkunnavareyum athu bahumaanathode sweekarichu improve cheyyan willing aaya author-neyum @NatureSignature kaanumbol enikku valiya santhosham thonnunnu!
      Angane alle ippol amateurs aayittullavar naale professionals aakunnathu!? ❤

  • @aswathymurukan7805
    @aswathymurukan7805 27 днів тому

    Ente nadatto njan orupad poyittund

  • @sumasadanandan2858
    @sumasadanandan2858 Місяць тому +1

    🙏🙏

  • @AneeshMPT
    @AneeshMPT Місяць тому +2

  • @vijaygopal534
    @vijaygopal534 Місяць тому +1

  • @sachinbenny4796
    @sachinbenny4796 Місяць тому

    ❤❤❤❤

  • @asalathanair3278
    @asalathanair3278 Місяць тому +1

  • @gamingwithhaziqyt5740
    @gamingwithhaziqyt5740 7 днів тому

    ❤❤