ലാലേട്ടനെ വെച്ച് classic ചിത്രങ്ങൾ ഒരുക്കിയ ഇത്രയും brilliant ആയ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനവിസ്മയം ലാലേട്ടനും ഇനിയും ഒന്നിക്കണം ❤️🙏🏻 അതിന് ലാലേട്ടൻ തന്നെ മുൻകൈയെടുക്കണം. 🙏🏻 അതുപോലെ ഇനിയും നല്ല ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകട്ടെ. അങ്ങനെ ആ സുവർണ്ണകാലം പുനർജനിക്കട്ടെ.... പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
അന്നത്തെ filmmakers ന്റെ കഴിവ് തന്നെ.. ഓരോ ദിവസവും എഴുതി shoot ചെയ്ത ഒരു പടം ആണെന് ഒരിക്കലും കരുതിയിരുന്നില്ല.. അത്ര നല്ല ചിത്രം.. പാട്ടുകൾ... True legends.. 👌
ഹിസ്ഹൈനെസ്സ് അബ്ദുള്ള എന്ന ക്ലാസ്സിക് മെഗാ ഹിറ്റിന് ശേഷം പ്രണവം ആർട്സിന്റെ ബാനറിൽ ലാലേട്ടൻ നിർമ്മിച്ച മറ്റൊരു ക്ലാസ്സിക് ചിത്രം ❤️ഭരതം❤️. ഭരത്തിനു ശേഷം പ്രണവം ആർട്സിന്റെ മറ്റൊരു ക്ലാസ്സിക് കമലദളം ❤️❤️
പഴയ സിനിമകളുടെ പേര് കേൾക്കാൻ തന്നെ എന്തൊരു ഫീൽ ആണ്.. പഴയ സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് അത് ആരുടേതായാലും ശരി... അന്നൊക്കെ നമുക്ക് ലെജൻഡുകൾ ഉണ്ടായിരുന്നു.. നല്ല പാട്ടുകൾ.. നല്ല കഥകൾ നല്ല അഭിനേതാക്കൾ ദീർഘവീക്ഷണം ഉള്ള സംവിധാനം അങ്ങനെ എല്ലാം കൊണ്ടും ഒന്നിച്ചു വന്നിട്ടുള്ളത് കൊണ്ട് ആണ് പഴയകാല സിനിമകൾ എല്ലാം ഇന്നും പത്തരമാറ്റ് ആയി തിളങ്ങി നിൽക്കുന്നത്..
I can still remember the day when the last shooting of taGore hall of BHARATHAM happened. Actually the same day we had booked the hall for our program and due to the delayed shoot we had to wait because urvashi had to innagurate our program
casting ഉം അഭിനയവും വളരെ നന്നായ സിനിമയാണ് ഭരതം. നെടുമുടി വേണു, മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലക്ഷ്മി എല്ലാവരും ഭംഗിയായി അഭിനയിച്ചല്ലോ. ഏറ്റവും നന്നായിയെന്ന് എനിക്കു തോന്നിയത് ഉർവശിയാണ്.
ചെയ്യുന്ന ജോലിയിൽ ആനന്ദം കണ്ടെത്താൻ സാധിച്ച മനുഷ്യർക്ക് മാത്രമേ ആ ജോലിയിൽ തിളങ്ങാനാകൂ. "ജോലിയെ പ്രണയിക്കുക." എന്നത് കൈമുതലാക്കിയ നടന വിസ്മയം ആണല്ലോ മോഹൻ ലാൽ. പെരും പ്രശസ്തിയും ഒക്കെ വെറുതെയാർക്കും കൊടുക്കില്ല, കിട്ടില്ല.
5 місяців тому
ശെരിക്കും രാജാവ് യേശു ദാസേട്ടൻ തന്നെ, ഇല്ലേ? മലയാളം ഫിലിം ഇൻഡസ്ട്രിയിലെ.😅
@@RockyRock-vv3ex ഒന്ന് പോടാ മണ്ടാ, എല്ലാ നടീനടന്മാരും ഒരേ അഭിനയ ശൈലിയാണ് എല്ലാ സിനിമകളിലും ചെയ്യുന്നത്, ശോഭനക്ക് കോമഡി വഴങ്ങില്ലന്നോ, നീ ഹിറ്റ്ലർ, മിന്നാമിനുങ്ങിന് മിന്നുകെട്ട്, മിന്നാരം,തേന്മാവിൻ കൊമ്പത്ത് ഇതൊക്കെ ഒന്ന് കണ്ട് നോക്ക്.
ലാലേട്ടനെ വെച്ച് classic ചിത്രങ്ങൾ ഒരുക്കിയ ഇത്രയും brilliant ആയ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനവിസ്മയം ലാലേട്ടനും ഇനിയും ഒന്നിക്കണം ❤️🙏🏻
അതിന് ലാലേട്ടൻ തന്നെ മുൻകൈയെടുക്കണം. 🙏🏻
അതുപോലെ ഇനിയും നല്ല ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകട്ടെ. അങ്ങനെ ആ സുവർണ്ണകാലം പുനർജനിക്കട്ടെ.... പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
😊
അന്നത്തെ filmmakers ന്റെ കഴിവ് തന്നെ.. ഓരോ ദിവസവും എഴുതി shoot ചെയ്ത ഒരു പടം ആണെന് ഒരിക്കലും കരുതിയിരുന്നില്ല.. അത്ര നല്ല ചിത്രം.. പാട്ടുകൾ... True legends.. 👌
മലയാളത്തിന് ഒത്തിരി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സിബി മലയിൽ സാറിന് ആശംസകൾ 🌹
ഹിസ്ഹൈനെസ്സ് അബ്ദുള്ള എന്ന ക്ലാസ്സിക് മെഗാ ഹിറ്റിന് ശേഷം പ്രണവം ആർട്സിന്റെ ബാനറിൽ ലാലേട്ടൻ നിർമ്മിച്ച മറ്റൊരു ക്ലാസ്സിക് ചിത്രം ❤️ഭരതം❤️. ഭരത്തിനു ശേഷം പ്രണവം ആർട്സിന്റെ മറ്റൊരു ക്ലാസ്സിക് കമലദളം ❤️❤️
അബ്ദുള്ളക്കും ഭരതത്തിനും ഇടയ്ക്ക് ധനം എന്നൊരു ഫ്ലോപ്പ് പടം ഉണ്ട് പ്രണവം ആർട്സ് ന്റെ പ്രോഡക്റ്റ് അല്ല എന്നേ ഉള്ളു
@@BGn882ധനം ഫ്ലോപ്പ് ആയിരുന്നോ.. നല്ല സിനിമയായിരുന്നു 😢
@@sabareeshpcsachu9535 അന്നത്തെ ആ ടീമിൽ നിന്നും വന്ന ഏറ്റവും മോശം സിനിമ അതായിരിക്കും
@@BGn882ആരാ സഹോ ഫ്ലോപ്പ് എന്ന് പറഞ്ഞത്..... ധനം അന്നത്തെ സൂപ്പർ hit ആയിരുന്നു
@@vijeshvijayan6620 dhanam flop aaya padamanu
പഴയ സിനിമാ പിന്നാമ്പുറ കഥകൾ പറയുന്നത് കേൾക്കാൻ എന്താ ഒരു ഫീൽ.. ഒരു പൊടിക്ക് പോലും ബോറഡിക്കാതെ കേട്ടിരിക്കാം.. ❤
ഈ വീഡിയോയിൽ സിബിസർ അവസാനം പറഞ്ഞത് കേട്ടവർ ഉണ്ടോ...? മോഹൻലാലിന്റെ ആ ത്യാഗത്തിന് ഈശ്വരൻ നൽകിയ പ്രതിഫലം കൂടിയാണ് ഈ സിനിമയുടെ അപൂർവ്വ വിജയം
കഷ്ട്ടപ്പെട്ടതിൻ്റെ എല്ലാം ഫലം ആ ചിത്രം ഇറങ്ങിയപ്പോൾ കിട്ടി...👍👍👍
പഴയ സിനിമകളുടെ പേര് കേൾക്കാൻ തന്നെ എന്തൊരു ഫീൽ ആണ്..
പഴയ സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് അത് ആരുടേതായാലും ശരി...
അന്നൊക്കെ നമുക്ക് ലെജൻഡുകൾ ഉണ്ടായിരുന്നു.. നല്ല പാട്ടുകൾ.. നല്ല കഥകൾ നല്ല അഭിനേതാക്കൾ ദീർഘവീക്ഷണം ഉള്ള സംവിധാനം അങ്ങനെ എല്ലാം കൊണ്ടും ഒന്നിച്ചു വന്നിട്ടുള്ളത് കൊണ്ട് ആണ് പഴയകാല സിനിമകൾ എല്ലാം ഇന്നും പത്തരമാറ്റ് ആയി തിളങ്ങി നിൽക്കുന്നത്..
Pazhaya aalukal sathyathil talented aayirunnu.Ippol ullavar 25% skill bakki 75% kattikoottal and jada varthamanavum aanu.
@@rahulpalatel7006...very correct👍👍👏👏
Correct
The last minute in the video shows Mohanlal's dedication and passion as an actor. Truly remarkable.
The best episode of sibi malayil series till date... Getting goosebumps listening to the narration...Hats Off to Sibi Malayil and Lal !
ഇൻഡ്യയി ഇതുപോലൊരു സ്വരമാധുര്യമുണ്ടോ. ആ സ്വരത്തിനുടമ ദാസേട്ടൻ
ലോകത്തിലില്ലാ
ശക്തരായ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.... Lekshmi and Urvashi
അന്നേരം കിട്ടിയ പാട്ടിന് ലിപ് കൊടുത്ത ലാലേട്ടാ🙏
❤Sibi❤lohi❤lal❤
Thats why we call mohanlal a complete actor😊
Beautiful movie and even beautiful songs. You are genius.
Yesudas also got national award
ശരിക്കും ദേശീയ അവാർഡിന് യോജിച്ച ചിത്രം കമലദളത്തിലെ നന്ദഗോപന്റെ വേഷത്തിനായിരുന്നു.
കമലദളം അതിലെ അഭിനയത്തിനും കൊടുക്കണമായിരുന്നു
What a fantastic story of the birth of an epic film in such a short time and how it is made ... Unbelievable
Great effort ❤
Padmarajan and Mohanlal combo ❤❤❤❤
Sibi sir ഒരിക്കെ car ഓടിച്ച് പോവുന്നത്... കണ്ടു...വളരെ ശ്രദ്ധയോടെ... മിത വേഗത്തിൽ ആയിരുന്നു Sir വണ്ടി ഓടിച്ചിരുന്നത്.😊
ഉർവ്വശി & ലക്ഷ്മി
❤❤
Dedication ❤
Wonderful stories sir 🙏🏻❤️
Koumudi movies... Good content ❤
Very genuine talk Sir....😍
Excellent sir ❤❤❤❤❤❤❤
I can still remember the day when the last shooting of taGore hall of BHARATHAM happened. Actually the same day we had booked the hall for our program and due to the delayed shoot we had to wait because urvashi had to innagurate our program
This was one of the greatest movie in Malayalam and Indian cinema. Watched it in the first day at Kollam Prince.
Ithokke kettapol onude Bharatham kaanan thonunu ....edutha effort great...kanatte
His best work s ദേവദൂതൻ after ആകാശദൂത്
👏👏👏👏🌹🌹🌹🌹
ഞാൻ 8 പ്രാവശ്യം ശ്രമിച്ചിട്ടാണ് ടിക്കറ്റ് തന്നെ കിട്ടിയത് തൃശൂർ ജോസ് തിയ്യറ്ററിൽ ഉത്സവമായിരുന്നു അന്നൊക്കെ
Sir you wear dhoti good-looking
That's culture dress that's I feel like a brother totally family dress code
സിനിമ ചരിത്രം ഒരിക്കൽ നടമാരോട് ചോദിക്കും നിങ്ങൾ സിബിമലയിൽ സിനിമയിൽ അഭിനയിച്ച ആളാണോ എന്ന് അതാണ് ഇദ്ദേഹത്തിന്റെ റേൻജ് 💥
Tms did that by looking at sivaji ganesans acting In one of the song
അതാണ് ലാലേട്ടൻ❤❤❤
❤
casting ഉം അഭിനയവും വളരെ നന്നായ സിനിമയാണ് ഭരതം. നെടുമുടി വേണു, മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ലക്ഷ്മി എല്ലാവരും ഭംഗിയായി അഭിനയിച്ചല്ലോ. ഏറ്റവും നന്നായിയെന്ന് എനിക്കു തോന്നിയത് ഉർവശിയാണ്.
Big salute sir
Lal...complete
..actor
ലാലേട്ടൻ ❤️
Ellam ok anu. Pakshe Amarathila Achootty da vaail mannu vaari itta joorik irikat oru Oscar
😂😂😂
ഭരതൻ !! പത്മരാജൻ !!
സിബി മലയിൽ!! ലോഹിതദാസ്!!
മലയാള സിനിമയുടെ വസന്തകാലം ❤
Ethra effort eduthanu oru scene polum shoot cheyyunnathu
ഭാരതം….നല്ല ചിത്രം സമയം ഒത്തു വന്നപ്പോൾ സംഭവിച്ച.
ചെയ്യുന്ന ജോലിയിൽ ആനന്ദം കണ്ടെത്താൻ സാധിച്ച മനുഷ്യർക്ക് മാത്രമേ ആ ജോലിയിൽ തിളങ്ങാനാകൂ. "ജോലിയെ പ്രണയിക്കുക."
എന്നത് കൈമുതലാക്കിയ നടന വിസ്മയം ആണല്ലോ മോഹൻ ലാൽ. പെരും പ്രശസ്തിയും ഒക്കെ വെറുതെയാർക്കും കൊടുക്കില്ല, കിട്ടില്ല.
ശെരിക്കും രാജാവ് യേശു ദാസേട്ടൻ തന്നെ, ഇല്ലേ? മലയാളം ഫിലിം ഇൻഡസ്ട്രിയിലെ.😅
ഒരു തരം കോപ്ലക്സാണ് ആ കഥ പറഞ്ഞു തന്നത്
ഭരതം.
തന്നേക്കാൾ വലിയവനാകാൻ ശ്രമിച്ച മറ്റൊരാൾ
ഭരതം പോലെയൊരു ഗൗരവമുള്ള സിനിമയിൽ എനിക്ക് ഇഷ്ടപ്പെടാതിരുന്നത് നായികയായി ഉർവശിയെ cast ചെയ്തത് മാത്രമാണ്.
ഉണ്ട.... ആ ഡാൻസ്, കോമഡി, സെന്റിമെന്റ്സ് എന്നിവ ഒരുമിച്ചു ചെയ്യാൻ അന്ന് സൗത്ത് ഇന്ത്യയിൽ ആരും ഇല്ല.😅
ഉർവ്വശി വളരെ ഭംഗിയായുംbrilliant ആയും അൽഭുതകരമായ വിധം perform ചെയ്തിരുന്നു
@@RockyRock-vv3exശോഭന ഒണ്ടെടാ മണ്ടാ❤❤❤❤
@@THALAPATHYBHAKTHAN457 പോ പൊട്ട... ശോഭനക്ക് കോമഡി വഴങ്ങില്ല. സെന്റിമെന്റ്സ് ഒക്കെ എല്ല സിനിമയിലും ഒരുപോലെ ആണ്.ഉർവശി versatile ആണ്.
@@RockyRock-vv3ex ഒന്ന് പോടാ മണ്ടാ, എല്ലാ നടീനടന്മാരും ഒരേ അഭിനയ ശൈലിയാണ് എല്ലാ സിനിമകളിലും ചെയ്യുന്നത്, ശോഭനക്ക് കോമഡി വഴങ്ങില്ലന്നോ, നീ ഹിറ്റ്ലർ, മിന്നാമിനുങ്ങിന് മിന്നുകെട്ട്, മിന്നാരം,തേന്മാവിൻ കൊമ്പത്ത് ഇതൊക്കെ ഒന്ന് കണ്ട് നോക്ക്.
അണ്ണാ നിങ്ങളിങ്ങനെ നഷ്ടപെട്ടത് എന്തിനാണ്ണാ
അവനോടു പറയണ്ടേ പാടാൻ
കശുകൊടുക്കുന്നതല്ലേ
അവനോ..
Athreum Seniority ullathu kond avark parayan pedii
❤
ഭാരതം….നല്ല ചിത്രം സമയം ഒത്തു വന്നപ്പോൾ സംഭവിച്ച.
👍👍👍
❤❤❤❤
ഭാരതം….നല്ല ചിത്രം സമയം ഒത്തു വന്നപ്പോൾ സംഭവിച്ച.
❤❤❤❤