എന്റെ കരിയറിലെ ഒരു വെല്ലുവിളിയായിരുന്നു ഹിസ് ഹൈനസ്സ് അബ്ദുള്ള | Sibi Malayil | EP 19

Поділитися
Вставка
  • Опубліковано 7 лис 2023
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mohanlal #cinemayilekatha #sibimalayil
  • Розваги

КОМЕНТАРІ • 87

  • @sunilkumarec6294
    @sunilkumarec6294 8 місяців тому +13

    ഒരു കൊമേഴ്സ്യൽ സിനിമ യെ എത്ര കലാപരമായി അവതരിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചിത്രം തീയറ്ററുകളെ പൂരപ്പറമ്പാകിയ ലാൽ ചിത്രം

  • @jitheshjithesh920
    @jitheshjithesh920 7 місяців тому +22

    ഹിസ് ഹൈനസ് അബ്ദുള്ള സിനിമയുടെ ഒരു പോരായ്മ ആയി തോന്നിയത് സിനിമയുടെ പശ്ചാതല സംഗീതമാണ്..... മോഹൻ സിതാരക്ക് പകരം ജോൺസൺ ആയിരുന്നു എങ്കിൽ ഈ സിനിമ ഇതിലും മികച്ച അനുഭവം ആയിരിക്കും എന്നതിൽ തർക്കമില്ല.... 💯💯❤💜🙏🙏 nb: അതുല്യ സംഗീതജ്ഞൻ ആയ മോഹൻസിതാര പശ്ചാതല സംഗീതം കൊടുക്കുന്നതിൽ പൂർണ പരാജയം ആണെന്ന് തോന്നിട്ടുണ്ട്..... 😥😥

    • @sethumadhavan4500
      @sethumadhavan4500 7 місяців тому +1

      100% യോജിക്കുന്നു

    • @pachuvumkovalanum7590
      @pachuvumkovalanum7590 6 місяців тому +1

      ജോൺസൺ മാഷെക്കാൾ ഈ സിനിമയ്ക്ക് അനുയോജ്യം S. P. വെങ്കടേഷ് ആണ്, ദേവാസുരം എന്ന സിനിമയുടെ ഒരു നട്ടെല്ല് തന്നെ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. ഒരു aristocratic തറവാട് പശ്ചാത്തലവും, മംഗലശ്ശേരി എന്ന വീടിന് പോലും സംഗീതം കൊണ്ട് കൊടുക്കുന്ന ഒരു ക്യാരക്റ്ററും, കഥാപാത്രങ്ങളുടെ ഇമോഷൻസ് അണ്ടർസ്‌കോർ ചെയ്യുന്നതും ഒക്കെ എത്ര ഗംഭീരമായി ആണ് ആ സിനിമയിൽ. അത് തന്നെയായിരുന്നു ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലും ആവശ്യം. വെങ്കടേഷിന്റെ പശ്ചാത്തല സംഗീതം ഇല്ലാ എന്നുള്ളത് ആ സിനിമയ്ക്ക് ഒരു വലിയ നഷ്ടം തന്നെയാണ്.

    • @jitheshjithesh920
      @jitheshjithesh920 6 місяців тому

      @@pachuvumkovalanum7590 രാജാമണി, ജോൺസൺ, ഔസേപ്പച്ചൻ, എസ്. പി. വെങ്കിടേഷ്..... 👌👌👌👌 എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്.... 🙏🙏🙏🙏 ഒരു സിനിമ രൂപപ്പെടുമ്പോൾ തന്നെ ഏത് flavour ൽ ഉള്ള സംഗീതം വേണമെന്ന് തിരക്കഥകൃത്തിനും സംവിധായകനും ഒരു ധാരണ ഉണ്ടാകും.... അതിനനുസരിച്ചുള്ള music director നെ അവർ ഉപയോഗിക്കുന്നു.... ❤❤🙏🙏 how ever mohan sithara is not fit for this job.... 💯

    • @venugopalanv2710
      @venugopalanv2710 6 місяців тому +1

      പശ്ചാത്തല സംഗീതവുംമോശമല്ലാ. സിനിമ ക്ക് ഒര് പ്രശ്നംവുംഇല്ല... സിതാര നല്ല മിടുക്കൻ ആണല്ലോ

  • @blueballverve623
    @blueballverve623 25 днів тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു സിനിമ. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ എന്ത് careful ആയിട്ടാണ് പടം പോകുന്നത്. ലോഹിത ദാസ് എന്ന തിരക്കഥ കൃതിന്റെ കരുത്തു നമുക്ക് ഓരോ സീനുകളിലും കാണാൻ പറ്റും. ഓരോ കഥാപാത്രത്തെയും എന്ത് കൃത്യതയോടെ ആണ് place ചെയ്തിരിക്കുന്നത്. എനിക്കു ആ സിനിമയിൽ അല്പമെങ്കിലും odd ആയിട്ട് തോന്നിയത് ഗൗതമിയെ ആണ്. പ്രമാധവനം എന്ന് കുളമായി പോകേണ്ട പാട്ടിനെ ഒരു ഡയറക്ടറും എഡിറ്ററും ചേർന്ന് പെടാപാടുപെട്ടു രക്ഷിക്കുന്നത് നമുക്ക് കാണാൻ പറ്റും. ഡാൻസ് ഒട്ടും കളിക്കാൻ അറിയാത്ത അവരുടെ കണ്ണ് കാണിച്ചും ചുണ്ട് കാണിച്ചും കൈ കാണിച്ചും, പിന്നെ വേറെ ഏതോ പണി അറിയാവുന്ന പെങ്കൊച്ചിന്റെ shadow ഒക്കെ വെച്ച് സിബി പണി ഒപ്പിച്ചു. അത് അത് പോലെ ആക്കാൻ ആ എഡിറ്റർ എന്ത് പെടപ്പാട് പെട്ടു കാണും. എന്തുകൊണ്ട് ശോഭനയെയോ അതുപോലെ ഭാനുപ്രിയയെയോ ഒന്നും cast ചെയ്തില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്

  • @Soujith777
    @Soujith777 7 місяців тому +11

    Sir,
    സിനിമകളെപ്പറ്റി പറയുമ്പോൾ അത് എത്ര ദിവസം എടുത്തു shoot ചെയ്യാൻ,
    എത്ര budjet ആയി എന്നിങ്ങനെയുള്ള കാര്യങ്ങൾകൂടി പറഞ്ഞാൽ നന്നായിരുന്നു.
    🙂🙏🏻

  • @kiranms1979
    @kiranms1979 5 місяців тому +2

    മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിരുന്നു ഇത്

  • @RB-ml7eu
    @RB-ml7eu 5 місяців тому +1

    I noticed something after listening to Sibi Malayil Sir’s memoirs in several UA-cam channels. He never talks ill of others. Even while talking about difficult situations he faced, he never accuses anyone for the problems. He is really a veteran director!

  • @swaminathan1372
    @swaminathan1372 7 місяців тому +9

    എല്ലാ തരത്തിലും മികച്ച സിനിമ...👌👌👌
    എങ്കിലും ആരായിരിക്കും ക്ലൈമാക്സ് മാറ്റണം എന്ന് പറഞ്ഞ സംവിധായകൻ..🤔🤔🤔.

    • @rajivn8833
      @rajivn8833 7 місяців тому +5

      പ്രിയൻ ആയിരിക്കും 😅

  • @mpstalinpolic2836
    @mpstalinpolic2836 8 місяців тому +8

    സിനിമ മ്യൂസിക്ൽ ❤ഹിറ്റ് സിനിമ എവെർഗ്രീൻ ❤

  • @jossyantony68
    @jossyantony68 8 місяців тому +2

    Sir
    Good episode
    Thank you
    God bless you.
    His highnes abdulla
    Is a beautiful film
    🧡❤️💜💚🧡❤️

  • @mukundank3203
    @mukundank3203 8 місяців тому

    Excellent presentation. Delivered the vision and incidents clearly.
    Congrats

    • @mohammedsalih5778
      @mohammedsalih5778 8 місяців тому

      നെടുമുടി വേണു സിബിയുടെ സമപ്രായം അല്ലെ? ചേട്ടൻ എന്ന് പറഞ്ഞു

  • @Praveenm1991
    @Praveenm1991 7 місяців тому +1

    എന്തോരു കള്ളന്മാരാണ്.. എംജി ശ്രീകുമാർ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.. ബാക്കി പാട്ടു കിട്ടാത്തതുകൊണ്ട് കരഞ്ഞു പനി പിടിച്ചു വന്ന പാടിയെന്നു.. അതാണ് ശബ്ദം വ്യത്യാസം വന്നതെന്നും... ശരിക്കും മാഷ് ആണു ആ പാട്ട് പാടിയത്.. He deserves award..

  • @user-gn1sy5dk7s
    @user-gn1sy5dk7s 8 місяців тому +2

    യീസിനിമകള്ളൊക്കെ
    എങ്ങനെഉണ്ടയി എന്നറിയാന്
    എന്ത് രസമാണ്

  • @anthonyaugustine7454
    @anthonyaugustine7454 7 місяців тому

    A real entertainer. The test of any movie or story is whether it withstands the flow of time. Even now, you can watch and enjoy this movie.

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 місяців тому +1

    Excellent sir ❤❤❤❤❤

  • @advismailtalks2004
    @advismailtalks2004 Місяць тому

    Great movie

  • @10kurei
    @10kurei 8 місяців тому +1

    🙂🙏evergreen movie sir

  • @mohmmedhassan6961
    @mohmmedhassan6961 8 місяців тому +3

    Dasaratham ഒരു ഇംഗ്ലീഷ് നോവലിന്റെ അടിസ്ഥാനത്തിൽ ഉള്ളത് ആണ്.

  • @rajeshkumarvs517
    @rajeshkumarvs517 7 місяців тому

    Sir dhanam cinemate kurichu parayu my fav movie

  • @thetravelblueprints131
    @thetravelblueprints131 8 місяців тому +6

    സാർ പറഞ്ഞത് മാറി പോയി..
    നാദ രൂപിണി mg ശ്രീകുമാർ തന്നെയാണ് സിനിമയിലും പാടിയത്.
    ദേവ സഭതലം ആണ് സിനിമയിൽ രവീന്ദ്രൻ മാഷും, കാസറ്റ് ഇൽ mg യും പാടിയിരിക്കുന്നത്. 😊
    .
    എംജി ക്ക്‌ ആ വർഷം നാഷണൽ അവാർഡ് കിട്ടിയ പാട്ടാണ്.

    • @v2getherr439
      @v2getherr439 8 місяців тому

      Exactly.

    • @naveenchandran956
      @naveenchandran956 7 місяців тому

      കാസറ്റിൽ ദേവസഭാതലം 2 versions ഉണ്ട്

    • @shyamashokan3113
      @shyamashokan3113 7 місяців тому

      താൻ തിയറ്ററിൽ പോയി ആ പടം കണ്ടോ

    • @nikhilnhaloor
      @nikhilnhaloor 6 місяців тому

      സിനിമയിൽ രവീന്ദ്രൻ.
      Audio cassette ൽ MG
      അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല

  • @gkmangat5021
    @gkmangat5021 7 місяців тому +1

    സിബിസാർ❤

  • @ajitm6755
    @ajitm6755 7 місяців тому

    സൂപ്പർ പടം സർ

  • @minisreenivas3841
    @minisreenivas3841 8 місяців тому +3

    മത്സരഗാനത്തിൽ മാത്രമേ raveendran master പാടിയുള്ളു..

  • @pradeepmadhavan478
    @pradeepmadhavan478 7 місяців тому +5

    M. G തന്നെയാണ് സിനിമയിൽ പാടിയത്. എത്ര കൂട്ട് ഉണ്ടേലും കൂടിവന്നാൽ ഒന്നോ രണ്ടോ സിനിമയിൽ ചാൻസ് കൊടുക്കും.
    ശ്രീക്കുട്ടൻ കഴിവ് തെളിയിച്ച ഗായകൻ തന്നെ

    • @anthonyaugustine7454
      @anthonyaugustine7454 7 місяців тому

      But the sound quality is not there.

    • @nikhilnhaloor
      @nikhilnhaloor 6 місяців тому

      സിനിമ യിൽ പാടിയത് രവീന്ദ്രൻ മാഷ്. Audio കാസെറ്റിൽ MG
      അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല

  • @ukn1140
    @ukn1140 7 місяців тому

    Devasabathalam super

  • @krishnadasv.smenon2159
    @krishnadasv.smenon2159 7 місяців тому +1

    Climax better akkamayirunnu

  • @kabeermooriyathvalappilkab7208
    @kabeermooriyathvalappilkab7208 8 місяців тому

  • @muraliedakanam5733
    @muraliedakanam5733 7 місяців тому +3

    സിനിമയും 🙏
    സിനിമയുടെ ഗാനങ്ങളും 🙏
    എന്നും ഓർമകളിൽ അലയടിക്കുന്നു 🙏
    ആ കഥ 🙏
    ആ ഗാനങ്ങൾ 🙏
    ആ സംഗീതം 🙏
    ആ സംവിധാനം 🙏
    എല്ലാം ഒരു സ്വർണനക്ഷത്രം തന്നെ 🙏
    കുറച്ചു സിനിമകൾ മതി 🙏
    എന്തിനു കൂടുതൽ 🙏

  • @sreesamanoj305
    @sreesamanoj305 8 місяців тому

    M Sതൃപ്പൂണിത്തുറ (മറന്നു പോയി )

  • @sriharik1941
    @sriharik1941 8 місяців тому +1

    All along everyone thought MG got the national award for the song in the movie. Now there is a twist. So who should have got the national award? He should have clarified that also.

  • @sujisony3726
    @sujisony3726 8 місяців тому +12

    "നാദരൂപിണീ" സിനിമയിലും M. G ശ്രീകുമാർ തന്നെയല്ലേ പാടിയതും ആ വർഷത്തെ മികച്ച ഗായകൻ്റെ ദേശീയ അവാർഡ് കിട്ടിയതും.മറന്നു പോയതാണോ?🤔

    • @kaithakom
      @kaithakom 8 місяців тому +1

      Seems like music director Ravindran should have gotten the National Award! Confusing! Whatever happened!

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 7 місяців тому +1

      U r right. Sibikku thettipoyatakum..orupakshe MGS situationu cherunna reethiyil ranndamathu paadikaanum

    • @kaithakom
      @kaithakom 7 місяців тому +1

      There was a controversy about that song when G. Venugopal commented that the song was electronically modified and still MGS got the award. If you listen to the song it doesn’t sound like MGS.

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 7 місяців тому

      @@kaithakom- I didn't see Venugopals comments but b4 posting above comment, I heard the song once again to reassure that it is MGS, but noticed that there was some change in his voice. Thanks for bringing this to my notice. Come to think of it, most of the songs that we now hear r auto tuned (sruthi/taal variations can be adjusted) and so don't deserve award🤣😂

    • @madhukumarerumad8316
      @madhukumarerumad8316 7 місяців тому

      @@kaithakom 3 pravasyavum Cpm bharichathukondu mathram award kittiya mayiran venugopal.

  • @arunkumarvs83
    @arunkumarvs83 3 місяці тому

    AAru paranjalaum aa climax mattiirunekil loka mandatharam aayene

  • @kuriyancj3672
    @kuriyancj3672 7 місяців тому

    MITHUNAM Alley Prnavinte Aadhiya Padam.

  • @jayaaadi379
    @jayaaadi379 3 місяці тому

    Mg sreekumar പാടിയാൽ പാട്ട് പൊളിഞ്ഞേനെ

  • @sajukv6957
    @sajukv6957 7 місяців тому +2

    നാദരൂപിണീ രവീന്ദ്രൻ മാഷ് പാടിയിട്ടുണ്ടോ സർ.? ചിത്രത്തിൽ കാണുന്നത് ശ്രീകുമാർ പാടിയത് തന്നെയല്ലേ..?

  • @nas2892
    @nas2892 7 місяців тому +5

    ആ സംവിധായകൻ കുത്തിത്തിരിപ്പ് പ്രിയദർശൻ ആയിരിക്കും

  • @gowarigowari4771
    @gowarigowari4771 7 місяців тому

    രാജാവിൻറെ സ്ഥാനത്തിന് ഒരു കോട്ടവും തട്ടാതെ ഉള്ള ക്ലൈമാക്സ് ആയിരുന്നു.

  • @mohanpmohanp2630
    @mohanpmohanp2630 7 місяців тому

    ഈ സിനിമയിൽ രാജാവായീ. ശ്രീ തിലകനെ.വച്ചിരുന്നെങ്കിൽ കുറെ കുടി സൂപ്പർ പടം ആയേനെ. ശ്രീ നെടുമുടിയുടെ ആരാധകനാണ് ഞാൻ

    • @syamsagar439
      @syamsagar439 3 місяці тому

      ആ ബെസ്റ്റ്, സംഗീതവും തിലകനുമായെന്ത് ബന്ധം

  • @deviprasadindia1136
    @deviprasadindia1136 6 місяців тому

    ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് -നാദരൂപിണീ പിഹിമാം- പാടി എംജി.ശ്രീകുമാർ കരസ്തമാക്കി...ഈ വിവരം എന്തേ സിബി മറന്നു.സ്വന്തം സിനിമയിൽ ഒരു ഗായകന് ദേശീയ അവാർഡ് കിട്ടിയത് തനിക്കുകൂടിയുള്ള ക്രഡിറ്റല്ലെ.കിരീടത്തിൽ കണ്ണീർപൂവിലൂടെ സംസ്ഥാന അവാർഡും M.G.ശ്രീകുമാർ നേടിയിരുന്നല്ലോ....ഈ മറവി അക്ഷന്തവൃമാണ്.

  • @vvnair2419
    @vvnair2419 8 місяців тому

    Aaranu aa samvidhayakan

  • @hurryshorts
    @hurryshorts 8 місяців тому +8

    ഹിസ് ഹൈനെസ്സ് അബ്ദുല്ല യിൽ ശരിക്കും അഭിനയിക്കേണ്ടത് ഞാൻ ആയിരുന്നു , മോഹൻലാൽ ആ റോൾ തട്ടി എടുക്കായിരുന്നു

  • @vipinvnair8081
    @vipinvnair8081 7 місяців тому

    Ithil kure allkare ozhuvakki eg boby kottarakkara

  • @Satheeshbabu_unnikrishnan
    @Satheeshbabu_unnikrishnan 7 місяців тому

    നാദരൂപിണി കൈതപ്രം ധാർഷ്ട്യത്തോടെ പാടുന്ന പാട്ട് അല്ല.

  • @sajukv6957
    @sajukv6957 7 місяців тому

    ശങ്കരാടി ചേട്ടനെ വിട്ടുപോകല്ലേ..

  • @hanzsj1
    @hanzsj1 7 місяців тому +2

    സിനിമ വിജയം നേടിയിരുന്നു. ക്ലൈമാക്സിലെ ഫൈറ്റ് സീൻ സിനിമയിലെ totality - യെ ബാധിച്ച പോലെ തോന്നി. കിരീടം, ദശരഥം, ഭരതം, പോലെ ഒരു ക്ലാസ്സിക്‌ ഹിറ്റല്ല അബ്ദുള്ള.

    • @sumodbdaniel
      @sumodbdaniel 7 місяців тому +2

      Songs and location played a huge role in the success of His Highness Abdullah and I personally felt the role of Nedumudi Venu was one of his career best

  • @koopck8939
    @koopck8939 6 місяців тому

    ഇങ്ങനെ തന്നെ ദിലീപിന്റെ മീശ മാധവൻ സിനിമയുടെ ക്ലൈ മാസ് കണ്ട ഒരു സംവിധായകൻ ദിലീപിനെ വിളിച്ച് പറഞ്ഞു അത് ദിലീപും ലാൽ ജോസും ആയി ഒരു പിണക്കത്തിന് കാരണം ആയി ലാൽജോസ് ഒന്നും കട്ട് ചെയ്തില്ല പടം ഹിറ്റ്

  • @winit1186
    @winit1186 7 місяців тому +2

    ഏത് പൊട്ടനാനാവോ ക്ലൈമാക്സ് മാറ്റാൻ പറഞ്ഞ ആ സംവിധായകൻ ?

  • @anilanil2420
    @anilanil2420 8 місяців тому +4

    M G ശ്രീ കുമാർ ലാലിന്റെയും പ്രിയന്റെയും സൗഹൃദം ഉപയോഗിച്ച് ഗായകൻ ആയതാണ്.. മറ്റുള്ളവരെ പാര വച്ച് ഒഴിവാക്കി പാട്ട് തട്ടിയെടുത്ത കാര്യങ്ങൾ ധാരാളം ഉണ്ട്

    • @m.r.sureshkumar
      @m.r.sureshkumar 8 місяців тому +2

      പാര വെച്ച് തട്ടിയെടുത്താൽ എത്ര കാലം നിലനിൽക്കാൻ പറ്റും? അദ്ദേഹം തീർച്ചയായും പ്രതിഭയുള്ള പാട്ടുകാരനാണ്. കൂലി മുതൽ എത്ര പാട്ടുകൾ പാടി. ആസ്വാദകർ അംഗീകരിച്ച എത്രയോ ഹിറ്റുകൾ. സിനിമ ഇതര മേഖലകളിലും എത്രയോ ഹിറ്റുകൾ. വെറും സ്വാധീനം മാത്രം കൊണ്ട് പാടിയ ആൾ ആണെങ്കിൽ എന്നേ ഫീൽഡ് ഔട്ട്‌ ആയിപ്പോയേനെ. അതുമല്ല പ്രിയദർശന്റെയോ മോഹൻലാലിന്റെയോ സിനിമയിൽ മാത്രമല്ലല്ലോ അദ്ദേഹം പടിയിട്ടുള്ളത്.

    • @winit1186
      @winit1186 7 місяців тому

      അങ്ങനെയുള്ള കൂട്ടുകാരെ കിട്ടാനും വേണം യോഗം

    • @jitheshjithesh920
      @jitheshjithesh920 6 місяців тому

      ശരിയായിരിക്കാം.... പക്ഷേ പിന്നീട് യേശുദാസിനും ജയചന്ദ്രനും ശേഷം മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് (90s) എം. ജി. യുടെ പാട്ടുകൾ തന്നെയാണ്.... ആ സ്വരം അദ്ദേഹം നമ്മളെ ഇഷ്ട്ടപ്പെടുത്തി എന്നും പറയാം.... എം. ജി. രാധാകൃഷ്ണന്റെ സഹോദരൻ ആയ ഇദ്ദേഹത്തിന് ശാസ്ത്രീയ സംഗീതവും കർണാടക സംഗീതവും ഒക്കെ സ്വയത്തമാണ്.... ആ കഴിവ് ഒക്കെ ഈശ്വരാനുഗ്രഹം തന്നെയാണ്..... 🙏🙏👍👌💜❤😊😊

  • @truegold1700
    @truegold1700 7 місяців тому

    പ്രമദവനം ശ്രീ കുറ്റിപാടിയിരുന്നെങ്കിൽ ആ പാട്ടിൻ്റെ അവസ്ഥ എന്താകുമായിരുന്നു.

  • @sreehari8990
    @sreehari8990 7 місяців тому +2

    ഏറ്റവും മാർക്കറ്റ് വാല്യൂ മോഹൻലാൽ എന്ന് പറയുമ്പോ മമ്മൂട്ടി അതിനു പിന്നിൽ ആയിരുന്നോ??

    • @winit1186
      @winit1186 7 місяців тому +2

      എന്താ സംശയം ?

    • @sreehari8990
      @sreehari8990 7 місяців тому

      @@winit1186 1990 തുടക്കം ആണ് ആ സമയത്ത് മമ്മൂട്ടിക്കും വലിയ സാമ്പത്തിക വിജയങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും 1989 മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ്

    • @indiraep6618
      @indiraep6618 7 місяців тому +4

      അന്നൊന്നും മമ്മൂട്ടി അത്ര വലിയ നടനൊന്നുമല്ല.എൻ്റെ 60വയസ്സിന് അകം ആകെ 4 സിനിമ ആണ് തിയേറ്ററിൽ പോയി കണ്ടത്.അതെ സമയം മോഹൻലാലിൻ്റെ സിനിമ എണ്ണിയാൽ തിരില്ല.

    • @anoopkurian5757
      @anoopkurian5757 7 місяців тому +2

      In 80s and 90s Mohanlal has more market value than Mamooty. That time Mamooty was really struggling to get hits in BoxOffice

    • @sreehari8990
      @sreehari8990 7 місяців тому

      @@anoopkurian5757 പക്ഷെ ആ സമയത്തും അവരെ ഒരേ നിരയിലാണ് കണക്കാക്കിയിരുന്നത്. എവിടെയും അവർക്ക് ഒരേ പ്രാധാന്യമായിരുന്നു നൽകിയിരുന്നത്. മമ്മൂട്ടി മോഹൻലാൽ എന്ന ഒരുമിച്ച് പറയൂ. ഒരുപക്ഷേ വാണിജ്യ രീതിയിൽ അന്ന് മോഹൻലാൽ ഉയരത്തിലും അവാർഡ് സ്റ്റഫ് ചെയ്യുന്നതിൽ മമ്മൂട്ടി മുന്നിലും ആയിരിക്കാം.എന്നാലും മമ്മൂട്ടി മോഹൻലാലിനും താഴെ പ്ലേസ് ചെയ്തുകൊണ്ട് എവിടെയും പറഞ്ഞു കേട്ടിട്ടില്ല അന്ന്.

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 місяців тому

    1978 ലേ സോമൻ, ജയൻ അഭിനയിച്ചു, ശശികുമാർ സംവിധാനം ചെയ്ത മറ്റൊരു കർണൻ എന്ന സിനിമയുടെ കഥയുടെ കോപ്പി... 👍

  • @adikeys
    @adikeys 7 місяців тому