ദശരഥം എൻ്റെ ഇഷ്ടപ്പെട്ട സിനിമ. അതിലെ ഡയലോഗ്, ഞാൻ ചപ്പാത്തി പോലെ പരത്തും, ഫുട്ബോൾ പോലെ തട്ടും, അലമാരയിൽ വച്ച് പൂട്ടും,....... എനിക്ക് വളരെ ഇഷ്ടമാണ്. എൻ്റെ ചേട്ടന്റെ സുഹൃത്ത്, ഞങ്ങൾ ചാലക്കുടിക്കാരുടെ ലോഹി എന്ന ലോഹിതദാസ് ❤🙏
അതൊന്നും അറിഞ്ഞില്ലേ... Second part കൊത്ത് എന്ന സിനിമയുടെ writer നെ കൊണ്ട് സിബി എഴുതിച്ചു ..പക്ഷെ മോഹൻലാൽ yes പറഞ്ഞില്ല... മോഹൻലാലിനെ സിബി എന്തൊക്കെയോ പറയുകയും ചെയ്തു യൂ ട്യൂബിലൂടെ.
സദയം നാഷണൽ അവാർഡ് മിസ്സ് ആയത് ആലോചിക്കാൻ വയ്യാ.... ബെസ്റ്റ് ആക്ടർ അവാർഡ് എങ്ങനെ മിസ്സ് ആയി .. അതിനേക്കാൾ മികച്ച കഥാപാത്രം ആര് ചെയ്തു ന്ന് ആണ് ജൂറി പറയുന്നത് ആവോ
പറയുന്നതിൽ വിഷമം തോന്നരുത്. എഴുതാൻ അറിയാവുന്നവർ ഇല്ലെങ്കിൽ താങ്കൾ വട്ടപ്പൂജ്യം ആണ് .. അതല്ല എങ്കിൽ പഴയ കഥയും പറഞ്ഞിരിക്കാതെ നല്ല ഒരു സിനിമ ചെയ്ത് കാണിക്കൂ. അത് സ്വന്തം തിരക്കഥയിൽ നിന്നാവട്ടെ
ദശരത്തിലെ മന്ദരചെപ്പുണ്ടോ..എന്ന പാട്ട് എന്നത്തേയും സൂപ്പർഹിറ്റ്. Jhonson magic.
ലാലേട്ടൻ സിബി സാർ കോമ്പോയിൽ വന്ന മികച്ച ചിത്രമാണ് ദശരഥം ❤️❤️❤️
ഏറെ ഇഷ്ടപ്പെട്ട സിബി - ലാൽ സിനിമ തന്നെയാണ് ദശരഥം.... ഇന്നും....
വളരെ ശരിയാണ്.., എല്ലാ കാലത്തും പ്രസക്തി ഉള്ള സിനിമയാണ് ദശരഥം...👍👍👍
Njan oru 20 Times kandittund…. Lalettan allayirunnenkil paali pokavunna story…. Lohisir❤
കേൾക്കാൻ നല്ല രസമുണ്ട്...ഈ മഹാനെ... ഇതുപോലുള്ള പല മഹാന്മാരെ... പരിചയക്കാരുടെ റക്കമെൻ്റേഷൻ ഇല്ലെ കാണാൻ കിട്ടില്ല
i watched again yesterday and enjoyed as same when i watched first time in Thrissur JOS Theatre in 1989 FDFS
ലാലേട്ടന്റെ സിനിമാ ജീവിതത്തിൽ നല്ലൊരു കഥാപാത്രമാണ് ദശരഥത്തിലെ രാജീവ് മേനോൻ ദശരഥം ക്ലെമാസ് ആരും മറക്കില്ല 💥👑
Mohanlal 💖💖💖💖💖💖💖
Mohanlal ❤❤❤❤❤❤
Lalettan ❤️🥰😘⚡✴️🔥👑🐐
The King 👑 lalttan ♥️💝💖
U r a one of the legend director in the world.
Shashidara charthiya leela valayam namthara namthara 🎶
ദശരഥം എൻ്റെ ഇഷ്ടപ്പെട്ട സിനിമ.
അതിലെ ഡയലോഗ്, ഞാൻ ചപ്പാത്തി പോലെ പരത്തും, ഫുട്ബോൾ പോലെ തട്ടും, അലമാരയിൽ വച്ച് പൂട്ടും,....... എനിക്ക് വളരെ ഇഷ്ടമാണ്.
എൻ്റെ ചേട്ടന്റെ സുഹൃത്ത്, ഞങ്ങൾ ചാലക്കുടിക്കാരുടെ ലോഹി എന്ന ലോഹിതദാസ് ❤🙏
മോഹൻലാൽ &രേഖ ❤❤❤
One of the best performance by lalettan.
The most successful director in Malayalam ❤
Great cinema just happens regardless of the situations
ഇപ്പോൾ ആണേൽ ഫസ്റ്റ് കേക്ക് കട്ടിങ് വിജയഘോഷം അത് കഴിഞ്ഞിട്ടേ ഡയറക്ടർ പടം കാണു, നിങ്ങളെ പോലെ ഒക്കെ ഉള്ള ലെജൻഡസിനെ നമിച്ചു സിബി സർ
Excellent sir 🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
Superb Movie ❤
Calicut davison....
Legend ❤🙏
ഇതിന്റെ സെക്കന്റ് പാർട്ടിന്റെ ഒരു കഥ സാർ പറഞ്ഞിട്ട് മെയിൽ ചെയ്തിരുന്നു
അതൊന്നും അറിഞ്ഞില്ലേ... Second part കൊത്ത് എന്ന സിനിമയുടെ writer നെ കൊണ്ട് സിബി എഴുതിച്ചു
..പക്ഷെ മോഹൻലാൽ yes പറഞ്ഞില്ല... മോഹൻലാലിനെ സിബി എന്തൊക്കെയോ പറയുകയും ചെയ്തു യൂ ട്യൂബിലൂടെ.
@@nationalsyllabus962 yes അറിഞ്ഞു
ദശരഥന് ശ്രീരാമന്റെ അച്ഛന്‍ അല്ലേ?
സദയം നാഷണൽ അവാർഡ് മിസ്സ് ആയത് ആലോചിക്കാൻ വയ്യാ.... ബെസ്റ്റ് ആക്ടർ അവാർഡ് എങ്ങനെ മിസ്സ് ആയി
.. അതിനേക്കാൾ മികച്ച കഥാപാത്രം ആര് ചെയ്തു ന്ന് ആണ് ജൂറി പറയുന്നത് ആവോ
91ൽ മോഹൻലാലിനു തന്നെ best ആക്ടർ നാഷണൽ അവാർഡ് കൊടുത്ത കൊണ്ട് ഈ വർഷം പിന്നേം കൊടുക്കാൻ പറ്റില്ല എന്നൊക്ക ആയിരുന്നു വാദം
കച്ചവടം വിജയത്തിൽ കണ്ണ് വച്ച് നല്ല ദശരഥം സാഗയ്ക്ക് കൊടുത്ത് മോശം അബ്ദുള്ള പ്രണവത്തിന് വേണ്ടി മോഹൻലാൽ സ്വന്തമാക്കി എന്ന ഒരു ശ്രുതി അന്നുണ്ടായി
REKHA ---bad choice
രേഖ അടിപൊളി ആക്ട്രെസ് ❤❤❤
പറയുന്നതിൽ വിഷമം തോന്നരുത്. എഴുതാൻ അറിയാവുന്നവർ ഇല്ലെങ്കിൽ താങ്കൾ വട്ടപ്പൂജ്യം ആണ് .. അതല്ല എങ്കിൽ പഴയ കഥയും പറഞ്ഞിരിക്കാതെ നല്ല ഒരു സിനിമ ചെയ്ത് കാണിക്കൂ. അത് സ്വന്തം തിരക്കഥയിൽ നിന്നാവട്ടെ
ഒരു നല്ല സംവിധായകൻ ഇല്ലെങ്കിൽ എഴുത്തുകാരനോ നടനോ ആരുണ്ടായിട്ടും കാര്യമില്ല
ഇയാള് ഏതാ .
കൊന കോന