18 വർഷമായി ഓട്ടോ ഓടിക്കുന്ന ഞാൻ പുതിയ മോൺട്രാ സൂപ്പർ ഓട്ടോ എടുത്തു

Поділитися
Вставка
  • Опубліковано 4 жов 2024
  • 18 വർഷമായി ഓട്ടോ ഓടിക്കുന്ന ഞാൻ പുതിയ മോൺട്രാ സൂപ്പർ ഓട്ടോ എടുത്തു ‪@MS.CALICUT‬
    #newelectricauto #electricthreewheeler #electricthreewheeler #electricauto #customerexperience #customerfeedback #customerreview #montra #montraelectricsuperauto #montraelectric #montraelectricauto #മോൻട്രാഇലക്ട്രിക്ക്ഓട്ടോ #മോൻട്രാ #മോൻട്ര #ഇലക്ട്രിക്ക്ഓട്ടോ
  • Авто та транспорт

КОМЕНТАРІ • 103

  • @ashrafchirakkal514
    @ashrafchirakkal514 10 місяців тому +6

    ചേട്ടൻക്ക് കഷ്ടംകാലത്തിന്റെ തുടക്കമായി

    • @MS.CALICUT
      @MS.CALICUT  10 місяців тому +4

      ഇപ്പോഴാണ്‌ നല്ലകാലം വന്നത് രണ്ടുമാസം 24000 രൂപ പെട്രോൾ പമ്പിൽ കൊടുക്കണമായിരുന്നു എന്നാൽ ഇലക്ട്രിക്ക് ഓട്ടോ എടുത്തു വീട്ടിൽ സോളാറും വെച്ചു മാസം 12000 രൂപവെച്ചു ലാഭം 😎

    • @ANONYMOUS-xw6ic
      @ANONYMOUS-xw6ic 10 місяців тому +4

      Petrol engine or...ൻ്റ ഒക്കെ തുടക്കകാലവും ഇങ്ങനെ ഒക്കെ തന്നല്ലെ....? technology വളരട്ടെ ....

    • @sumeshanand2440
      @sumeshanand2440 10 місяців тому +1

      അതുകൂടാതെ ഇനി കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ഒരു ഡെപ്പോസിറ്റ് കൂടെ വരും 😂😂😂

    • @RIJOPPANVLOGS
      @RIJOPPANVLOGS 10 місяців тому +1

      പുള്ളിയുടെ നമ്പർ തരുമോ എനിക്കും എടുക്കാനാണ്

  • @Fidashaji2014
    @Fidashaji2014 11 місяців тому +14

    ❤എന്നും ഈ സന്തോഷം നിലനിൽക്കട്ടേയ് സർവീസിന്റെ കാര്യം എങ്ങനെയാണ് , ഒരു വർഷത്തിന് ശേഷവും ഈ സന്തോഷം നിലനിൽക്കട്ടേയ്

    • @siyadtvm2773
      @siyadtvm2773 11 місяців тому +3

      😂😂😂😂😂😂

  • @mixingfortricks9521
    @mixingfortricks9521 11 місяців тому +8

    പരസ്യംത്തിന്റെ പല വേർഷൻ നും കണ്ടിട്ടുണ്ട് but ഇത് വേറെ ലെവൽ പരസ്യം ആയി കാരണം ഇത് ഒരു പരസ്യ വിഡിയോ ആണെന്ന് കാണുന്നവർക്ക് തോന്നത്തും ഇല്ല എന്നാല് കിടിലൻ പരസ്യം ആണു താനും

  • @ramshadkalariyil444
    @ramshadkalariyil444 11 місяців тому +18

    ഇനിയുള്ള വർഷങ്ങളിൽ KSEB ക്ക് നല്ല വരുമാനമുണ്ടാകും 😂

  • @josesamuel136
    @josesamuel136 11 місяців тому +5

    മോൺട്രാ എടുത്തവർ പലരും നല്ല അഭിപ്രായം ആണ്

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 7 місяців тому +1

    മോൺട്ര പൊതുവേ എല്ലാവർക്കും നല്ല അഭിപ്രായമാണ് ഞാനും ടെസ്റ്റ് ഡ്രൈവ് എടുത്തു മൂന്നുപേരും ഡ്രൈവറും വച്ച് നല്ലൊരു കയറ്റം എക്കോ മോഡൽ തന്നെ പാഞ്ഞു കയറി ഒന്ന് രണ്ട് വർഷം ഓഡിയാൽ അല്ലേ ബാറ്ററിയുടെ മറ്റും കാര്യങ്ങൾ അറിയാൻ പറ്റത്തൊള്ളൂ ഇപ്പോൾ നിലവിൽ നല്ല വണ്ടി ആണെന്ന് തോന്നുന്നു തീവണ്ടിയുടെ മുൻഭാഗം എനിക്ക് അത്ര ഇഷ്ടായില്ല പക്ഷേ ബാക്ക് അടിപൊളിയാണ് ഫ്രണ്ട് സീറ്റിൽ ഇരിക്കാനും അത്ര സുഖമല്ല കാരണം ഫോർക്ക് ഒരുപാട് മുകളിലും സീറ്റ് അൽപം താണിട്ടും ആണ് ഒരു തകരപ്പെട്ടി നാലു ടയറുകൾ രണ്ടു ബാറ്ററി ഒരു മോട്ടർ കുറച്ച് ഇലക്ട്രിക്കൽ മെക്കാനിസവും ഇതിന് ഡീസൽ വണ്ടിയെ അപേക്ഷിച്ച് എൺപതിനായിരം രൂപയോളം കൂടുതൽ 😑 ശരി ചാർജറിനെ ഇരുപതിനായിരം രൂപ എന്ന് പറഞ്ഞു എങ്കിൽ ബാറ്ററി മാറ്റാനുള്ള ചിലവ് കൂടി പറയേണ്ടതായിരുന്നു🫤

  • @abdulgafoorpm8695
    @abdulgafoorpm8695 11 місяців тому +4

    വിട്ടിൽ ഒരു സോളാർ ഫിറ്റ്‌ ചെയ്‌താൽ കറണ്ട് ബില്ലും മറ്റ് കുറയും.

    • @ladylove4843
      @ladylove4843 11 місяців тому

      ഇത്രയും അധികം ലാഭം ഉണ്ടാക്കിയിട്ട് ഈ പണം ഒക്കെ എന്ത് ചെയ്യാനാ ചേട്ടാ ❓❓❓❓❓

  • @mohmdrssheed5682
    @mohmdrssheed5682 7 місяців тому

    കൊള്ളാം, കൊള്ളാം, ഇത് മോൺട്രാ കമ്പനിക്ക് വേണ്ടിയുള്ള പരസ്യം തന്നെ...No doubt

  • @MrMaps.58
    @MrMaps.58 11 місяців тому +2

    ഹാൻഡിൽ entisar ബൈക്ക് പോലെ മുകളിൽ ആണ് മോൺട്രാക്ക്

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM 9 місяців тому +1

    Thanks

  • @nisark111
    @nisark111 11 місяців тому +4

    Parts കിട്ടാൻ താമാസം battery കാലവധി കഴിഞ്ഞാൽ എത്ര ആണ് ചിലവ് വരിക

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 8 місяців тому +1

    ബീൽ കപ്പ് പ്ലെപ്പ് ലൈറ്റ്. മേറ്റ് ഇത് ഒക്കെ കമ്പനി ഒരു വണ്ടിക്ക് കൊടുക്കുന്നതാണ് ഏജന്റ് കമ്പനിക്കാർ അവർ അത് മാറ്റി അവരുടെ ഔദാര്യം പോലെ അത് കൊടുക്കുന്നു😅😅😅😅😅

  • @rafeequetkc9129
    @rafeequetkc9129 11 місяців тому +2

    Montra super

  • @Moideenkutty.U.K.Moideenkutty.
    @Moideenkutty.U.K.Moideenkutty. 8 місяців тому

    ഈ. വണ്ടിയുടെ.. ആകെ. ലാഭം പമ്പിൽ പൈസ കൊടുക്കേണ്ടതില്ല എന്നതാണ്.. പക്ഷെ.. വണ്ടിക് മൂന്ന് ലക്ഷത്തി എമ്പതിനായരം കൊടുക്കുമ്പോൾ. ആ ലാഭം പോയി പിന്നെ ഓടി ഓടി പൈസ ആയി വരുമ്പോൾ ബാറ്ററി മാറ്റാനാകും ദിവസം വീട്ടിലേക് വാങ്ങുന്ന കുറച്ചു ഭക്ഷണ സാധനം മാത്രം മിച്ചം കമ്പിനിയും സർക്കാരും ഹാപ്പി ഓട്ടോ ഡ്രൈവർ 😭😭

  • @uservyds
    @uservyds 11 місяців тому +4

    കേരള സർക്കാർ കറന്റ് ക്യാഷ് യൂണിറ്റിന് പൈസ്സ ഇന്നു തൊട്ട് വീണ്ടും കൂട്ടി ✌️പെട്രോൾ സെസ് 2 നേരത്തെ കൂട്ടി ✌️ldf പോകും എല്ലാം ശെരി ആകും

    • @SHYAM031
      @SHYAM031 10 місяців тому

      പെട്രോൾ ഡീസൽ വിലവർധന യും ഗ്യാസ് വില വർധനയും സംഘികൾക്ക് മൂലക്കുരു പോലെയാണ്

    • @saneesh8602
      @saneesh8602 10 місяців тому

      പിണറായി സങ്കി ആയോ

    • @shanushihab1236
      @shanushihab1236 8 місяців тому

  • @Autokaran
    @Autokaran 11 місяців тому +1

    Ok👍

  • @mallucityzen3113
    @mallucityzen3113 6 місяців тому +1

    എറണാകുളം ജില്ലയിൽ 190 km otta ചാർജിൽ ഓടുന്ന വണ്ടി ഉണ്ട് 5 വർഷം battery warenty ഉണ്ട് 1.5 ലക്ഷം കിലോമീറ്റർ പിന്നെന്താ കുഴപ്പം

  • @Ponnu0521
    @Ponnu0521 10 місяців тому +1

    എന്റെ ബജാജ് കോംപാക്ട് ഒന്നര ലക്ഷം കഴിഞ്ഞ് ചെറിയൊരു ലീക്ക് (ക്രാക്ക് ) എഞ്ചിൻ പണിതത്. കെയ്സ് ഒരു സൈഡ് മാറി എന്നിട്ടും 22500വന്നുള്ളൂ. രണ്ട് ലക്ഷമായിട്ടും ക്ലച്ച് പണിയേണ്ടി വന്നിരുന്നില്ല. ഞാൻ 158 ന് വാങ്ങി രണ്ട് ലക്ഷത്തിന് പുറത്ത് ഓടിയതിന് ശേഷം 88 ന് കൊടുത്തു. ഇത്തരം ഇലക്ട്രിക് വണ്ടികൾ എത്ര ലാഭമാണെന്ന് പറഞ്ഞാലും വിൽക്കാനും പറ്റില്ല വാറന്റി കഴിഞ്ഞതിന് ശേഷം ബാറ്ററി മാറേണ്ടി വന്നാൽ വണ്ടി പുതിയത് വാങ്ങുന്നതിന്റെ 70 ശതമാനത്തോളം തുകയും വേണ്ടി വരും

    • @ROLEX2024-zct
      @ROLEX2024-zct 9 місяців тому

      ഇതാണ് സത്യാവസ്ഥ 👍👍👍

    • @rashidrashi2841
      @rashidrashi2841 6 місяців тому

      വിൽക്കുന്നതിനെ കുറിച് ചിന്ദിക്കേവേണ്ട
      കോഴിയെ യോ ആടിനെയോ വളർത്താം

  • @Akash-z
    @Akash-z 11 місяців тому

    Solar vachaal, electric bill kurakaam. Enaal vandiyuda loan vagathil theerkaam.

  • @rajeshkannath1344
    @rajeshkannath1344 11 місяців тому +2

    ഇനി വണ്ടി എടുക്കുമ്പോൾ ഇലക്കിക് വണ്ടി ആണ് നല്ലത്

  • @Abdulraheemazhikkal
    @Abdulraheemazhikkal 10 місяців тому +1

    ഒരു സംശയവും വേണ്ട ev വാഹനങ്ങൾ നല്ലതു തെന്നെയാണ് ഒരു ഉദാഹരണം ലക്ഷ കണക്കിന് കിലോ ഭാരം വെച്ച് ev ട്രൈനുകൾ ഓടുന്നില്ലേ പിന്നെ എന്തിനു ഭയം പേടി സംശയങ്ങൾ ഇനി യുള്ള കാലം ev വാഹനങ്ങൾ പ്രേധീക്ഷിക്കുക

  • @Kozhikodenrickshaw
    @Kozhikodenrickshaw 11 місяців тому +1

    28 വർഷം എന്നാണല്ലോ പറഞ്ഞദ്

  • @SiyadThaivalappil-ei9qf
    @SiyadThaivalappil-ei9qf 11 місяців тому +3

    400 roopak diesel adichitt, 900 roppake odunnullalle,, ingal passengare kayattadhe aano odikunnadh enkil ok😅

    • @MS.CALICUT
      @MS.CALICUT  11 місяців тому

      School കുട്ടികളെ ട്രിപ്പ് ഉൾപ്പെടെ ആണ് 400 രൂപയ്ക്ക് ഡീസൽ അടിക്കുന്നത്

  • @koshafiya
    @koshafiya 11 місяців тому +1

  • @Indian-gk8bn
    @Indian-gk8bn 11 місяців тому +2

    Oru paavam manshayan ❤

  • @Indian-gk8bn
    @Indian-gk8bn 11 місяців тому +1

    Ee parayunnath kettaall full laabham maathre ivar manasilakiyitullu. Ithinte battery ethra rate aanenn vallathum ariyo .170lack varum motor 35above varum battery 3year kazinjal full complant aavumb100%urap shell maattunnathinum oru paridhi und puthiya battery thanne vaangendi varum

    • @MS.CALICUT
      @MS.CALICUT  11 місяців тому +2

      5 കൊല്ലം വാറൻണ്ടി വെറുതെകൊടുക്കുന്നതാണോ

    • @Fidashaji2014
      @Fidashaji2014 11 місяців тому

      മൈലേജ് വിഷയമാകുമ്പോൾ വാറണ്ടി സംസാരത്തിൽ മാത്രം

  • @ShafiMadheena
    @ShafiMadheena 11 місяців тому

    Pani varunund avaracha charger 15000 battery broke down muunjuuuum

  • @bmw867
    @bmw867 11 місяців тому +3

    Kseb എല്ലാം വർഷവും ഇലക്ട്രിക് ബില്ല് കുറച്ചു കുറച്ചു കൊണ്ട് വരട്ടെ ❤

    • @chvattam99
      @chvattam99 10 місяців тому +1

      നാല് ദിവസം മുന്നേ കുറച്ചത് പോലെ 😃😃

    • @bmw867
      @bmw867 10 місяців тому

      @@chvattam99 😂

    • @rashidrashi2841
      @rashidrashi2841 6 місяців тому

      ഇലട്രിക് കൂടുതൽ ഇറങ്ങാൻ കാത്തിരിക്കുവായിരിക്കും???

  • @kunheenvk1401
    @kunheenvk1401 9 місяців тому

    കാകയെല്ലാവണ്ടിയും നല്ലറോടാകുമ്പോ ഒരുപോലെതന്നെ..

  • @jayarajank7052
    @jayarajank7052 9 місяців тому

    ഇലക്ട്രിക് ഓട്ടോ എടുക്കുന്ന ഡ്രൈവർമാർക്ക് ആദ്യം എല്ലാവർക്കും ഭയങ്കര സന്തോഷമാ ആറു മാസം ഒരു വർഷമൊക്കെ കഴിയുമ്പോൾ കരച്ചിലോടു കരച്ചിൽ പെട്ടു പോയല്ലോ ദൈവമേ എന്നോർത്ത്

  • @Eagle-z7c
    @Eagle-z7c 11 місяців тому +2

    ബാറ്ററി മാറാൻ വണ്ടിടെ വില ആകുമോ

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 11 місяців тому

    Yathrakkaarkku charge kuravu 40 rs vanghunnathinu 2rs

  • @MS.TRAVEL4U
    @MS.TRAVEL4U 11 місяців тому +1

    🎉🎉🎉

  • @klbroaji7305
    @klbroaji7305 7 місяців тому +1

    വണ്ടിക്ക് വലിവുണ്ടോ

  • @ashrafak7836
    @ashrafak7836 11 місяців тому

    ശരിക്കും നല്ലൊരു പരസ്യം😂

  • @santoshkv
    @santoshkv 11 місяців тому +1

    സർവീസിന് കൊണ്ട് ചെല്ലുമ്പോൾ അറിയാം മറ്റുള്ളവരെപൊട്ടനാ ക്കി യുള്ള ചിരിയുടെ . മാ

  • @manojmarari8007
    @manojmarari8007 9 місяців тому

    ഇതിൻ്റെ ചാർജ്ജറിൻ്റെ വില 25000 to 30000 രൂപ വരും രണ്ടു വർഷത്തിൽ കൂടുതൽ നിൽക്കില്ല ( ചാർജ്ജറിന് ഇൻഷറനസ് കിട്ടും ഒരു വർഷം 6000 രൂപ)

  • @shafeeqbavappadi6001
    @shafeeqbavappadi6001 11 місяців тому +1

    ❤️‍🔥

  • @shihabudeenm526
    @shihabudeenm526 8 місяців тому

    ബാറ്ററി മാറ്റുമ്പോൾ എന്ത്‌ വില വരും

  • @sasimankave
    @sasimankave 10 місяців тому

    സുഹൃത്തുക്കളെഇത്തരത്തിലുള്ള പരസ്യവാചകങ്ങൾകേട്ട്മിണ്ടാതെ

  • @siyadtvm2773
    @siyadtvm2773 11 місяців тому +3

    സംസാരത്തിൽ കുറച് ഉഡായിപ്പ് ഉണ്ട്😂 കാരണവരെ😮

    • @koshafiya
      @koshafiya 11 місяців тому

      എനിക്കും തോന്നി😂
      നിങ്ങൾക്ക് തോന്നിയതൊന്ന് പറയാവോ?!

  • @rizwank.starofcochin2734
    @rizwank.starofcochin2734 10 місяців тому

    അബൂബക്കറിക്കാന്റ നമ്പർ ഒന്ന് കിട്ടുമോ ?😊

  • @Darkaigal
    @Darkaigal 6 місяців тому

    400 രൂപക്ക് ഡീസൽ അടിച്ചാൽ എങ്ങനെയാ ഒരു മാസം 18000 രുപാ വരുന്നത്

  • @ashrafchirakkal514
    @ashrafchirakkal514 10 місяців тому +1

    ഒരു വർഷം കഴിഞ്ഞാൽ നല്ലരു ആട്ടുകൂടാക്കിയെടുക്കാം

    • @MS.CALICUT
      @MS.CALICUT  10 місяців тому +2

      നിങ്ങളുടെ വീട്ടിൽ ഇതുപോലെ എത്ര ആട്ടിൻകൂടുഉണ്ട്

    • @RaheemMsk
      @RaheemMsk 7 місяців тому

      phone number

  • @shinoynsimon
    @shinoynsimon 9 місяців тому

    900 km = 1km അതാണ് മോൺട്ര

  • @GirishGiri-rw2qp
    @GirishGiri-rw2qp 10 місяців тому

    ചോദ്യം ചോദിക്കുന്ന ആൾ പെർഫെക്റ്റ് ഓകെ ....ഉത്തരം പറയുന്ന ആളും 😊

  • @kichanvlogs
    @kichanvlogs 10 місяців тому

    ഈ സന്തോഷം വെറും 5yr മാത്രം 😂😂😂😂😂

    • @kottaram-k9l
      @kottaram-k9l 5 місяців тому

      എന്തിനാ 5ഇയർ.. അതിനു മുൻപേ ഇതിന്റെ പൈസയുടെ ഇരട്ടി കിട്ടും

  • @FRTBOY1739
    @FRTBOY1739 10 місяців тому

    ഇയാൾ പറയുന്ന ഒന്നും അംഗീകരിക്കാൻ പറ്റില്ല...... സാധാരണ ഓട്ടോക്കാരൻ

  • @koshafiya
    @koshafiya 11 місяців тому +2

    mahindra super😊

  • @ramachandran5854
    @ramachandran5854 11 місяців тому +1

    ഇലക്ടിക് വണ്ടികളുടെ RC യും KSEB യുമായി ലിങ്ക് ചെയ്യണ്ടി വരും. നിങ്ങളുടെ വീട്ടിലെ കറണ്ട് ചാർജ് പുതിയ താരീഫ് അനുസരിച്ച് ആയിരിക്കും. സർക്കാർ ചെയ്യുന്നത് കണ്ടോ🤔 2024 ഇലക്ഷൻ കഴിഞ്ഞാൽ ഇതു തീരുമാനമാകും

    • @1Sudheesh
      @1Sudheesh 11 місяців тому +2

      സോളാർ വച്ചാ മതി

    • @MS.CALICUT
      @MS.CALICUT  11 місяців тому

      രണ്ടു ലക്ഷം മുടക്കി സോളാർ വെച്ചാൽ ആജീവനാന്തം കറണ്ട് ഫ്രീ

    • @moideenkutty1966
      @moideenkutty1966 8 місяців тому

      കറന്റ് KSEB യുടെ കുത്തകയല്ല.

  • @sumeshanand2440
    @sumeshanand2440 10 місяців тому

    പിന്നെ അതിന്റെ ഒരു കാര്യം കൂടി പറഞ്ഞു കൊടുക്കണം വണ്ടിയുടെ ബാറ്ററിവില കൂടി പറഞ്ഞേക്കണം അത് എപ്പോഴാണ് മാറേണ്ടത് 😂😂😂 അതാ കമ്പനി ഫ്രീയായിട്ട് മാറി കൊടുക്കുമോ😂

  • @autodriver5911
    @autodriver5911 11 місяців тому +4

    ഒരു പുതിയ ഡീസൽ വണ്ടി എടുത്ത് 5കൊല്ലം കഴിഞ്ഞാൽ ഒരു എൻജിൻ പണി വന്നാൽ കരുതി കൊണ്ട് നടന്നാൽ വരൂല,ഇനി വന്നാൽ 20,000, ഒ 25000 ഒ വരും ഒരു പംബും നോസിലും ക്ലീൻ ചെയ്യാൻ 500 രൂപ വരും,ഈ ev ഓട്ടോയുടെ ബാറ്ററി ,മോട്ടോർ,ചാർജർ,ഇലക്ട്രിക്ക് യൂണിറ്റ്,ഹൗസിംഗ് ,ഇദ്ധിണ്ടെയോക്കെ വില ഞാൻ കമൻ്റ് ബോക്‌സിലും ഷോറൂമിലെ ക്ക് നേരിട്ടും വിളിച്ചിട്ടും ഇദ്ധ് വരെ എനിക്ക് ഒരു വിവരവും കിട്ടിയില്ല യുട്ടൂബർ പറഞ്ഞത് അടുത്ത vdo എല്ലാ വിലയും ചൊതിച്ച h vdo ചെയ്യാം എന്നാണ്, ഞാൻ ചൊതിച്ചത്ൻ്റ് ശേഷം ഒരുപാട് vdo ചെയ്തു,അധിലോന്നും വില കണ്ടില്ല ഷോറൂമിൽ ചൊതിച്ചപ്പം അധിനൊന്നും വില ഇട്ടിട്ട് ഇല്ല എന്നാണ് പറഞ്ഞത്, 5 കഴിഞ്ഞ് ഗാരണ്ടി ഒക്കെ കഴിഞ്ഞാൽ നമുക്ക് ഫ്രീ ആയിട്ട് തരും ആയിരിക്കും😂എധായാലും കാക്കാ നിങൾ ഡെയ്‌ലി 200 ഡീസൽ നേക്കാൾ ലാഭം ഉള്ള പൈസ ഫുള്ളായിട്ട h അടിച്ചു പോളിക്ക ല്ലീ, കോർച്ചി 😂

    • @minhasgallerypullangode2493
      @minhasgallerypullangode2493 11 місяців тому +1

      Ape bs6 ella partsinum vilakooduthal aanu ex: silencer vila 35000 okke aanupolum...

    • @MS.CALICUT
      @MS.CALICUT  11 місяців тому +3

      ഡീസൽ അടിക്കാൻ അഞ്ചു കൊല്ലത്തേക്ക് എത്ര രൂപ വേണം ആ പണം ഉണ്ടെങ്കിൽ ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമായി വാങ്ങാം അപ്പം ഫലത്തിൽ ഇലക്ട്രിക് ഓട്ടോറിക്ഷ ഡീസൽ അടിക്കുന്ന പണം വെച്ച് നോക്കുകയാണെങ്കിൽ സൗജന്യമായി കിട്ടും ബാക്കി പണം എന്നാലും പോക്കറ്റിൽ ഇരിക്കും

    • @minhasgallerypullangode2493
      @minhasgallerypullangode2493 11 місяців тому +3

      ദിവസം 350 രൂപ ഡീസൽ
      5വർഷം 1825 ദിവസം ഉണ്ട്.
      350×1825=638750
      5വർഷം കഴിഞ്ഞാൽ വണ്ടി പുതിയത് ഒരെണ്ണം വാങ്ങിയാലും ഡീസൽ ക്യാഷ് പിന്നെയും ബാക്കി😃😃😃😃😃

    • @Fidashaji2014
      @Fidashaji2014 11 місяців тому +1

      CNG❤

    • @ladylove4843
      @ladylove4843 11 місяців тому +6

      ഡീസൽ വണ്ടി ഓടിച്ചു ഡ്രൈവർ മരിക്കും അതിന്റെ സൗണ്ടും കുലുക്കവും കാശ് തന്നു കയറുന്ന കസ്റ്റമർ എങ്ങനെങ്കിലും ഒന്നും ഇറങ്ങിയാൽ മതിയായിരുന്നു എന്നഗ്രഹിക്കുന്നവരാണ്..... ഇലക്ട്രിക് ഓട്ടോ ആണെകിൽ കുലുക്കമില്ലാതെ ഒച്ച ഇല്ലാതെ സമാധാനത്തിൽ ഡ്രൈവർക്കും പാസഞ്ചറിനും യാത്ര ചെയ്യാം..... ഇലക്ട്രിക് ഓട്ടോകൾക്ക് എല്ലാ ഭാവുങ്ങളും നേരുന്നു......

  • @abdulrazack1222
    @abdulrazack1222 11 місяців тому +1

    ivar vearude ingjinea parayan veandi valladhum tannoow

  • @Rizwaan_Zaaik
    @Rizwaan_Zaaik 11 місяців тому

    5 varsham kazhinjal kseb bill kanumbo pedichirunnolumm😊

  • @faisalnp7895
    @faisalnp7895 11 місяців тому +1

    ഇതിന്റെ ചാർജർ എന്താവില

  • @kunchithangal7939
    @kunchithangal7939 10 місяців тому

    വണ്ടിയുടെ പകുതി വില ബാറ്ററി വരും.
    ബാറ്ററി പോയാൽ വണ്ടിക്കു എന്തു കിട്ടും 😊
    അറിയാല്ലോ 🤔

    • @MS.CALICUT
      @MS.CALICUT  10 місяців тому

      എല്ലാം കാലം തെളിയിക്കും

  • @aravindredcliffs8446
    @aravindredcliffs8446 7 місяців тому

    മോൻഡ്രക്ക് വേറെ മോഡൽഒന്നും ഇല്ലാത്തുകൊണ്ട് എങ്ങനയാഇവരെ വിശ്വസിക്കുന്നത്.സർവീസ്സർവീസ് പ്രശ്നങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിൽവളരെവളരെ വലിയ പ്രശ്നങ്ങൾ കാണേണ്ടിവരും. Tvs Bajaj ഓക്കെ ആണെങ്കിൽ ധൈര്യംഉണ്ടാവും.ഇവരുടെയൊക്കെ സിസിയുടെ പെർമിറ്റ് കഴിഞ്ഞാൽ വേറേ മോഡൽ ഇല്ല. ബാറ്ററിക്ക് പ്രശ്നം വന്നാൽ കഴിഞ്ഞു കഥ.

  • @MrMaps.58
    @MrMaps.58 11 місяців тому

    Treo ആണ് നല്ല ബാക്കി എല്ലാം imitation അല്ലെ

    • @koshafiya
      @koshafiya 11 місяців тому

      😂😂😂😂😂😂

  • @rizwank.starofcochin2734
    @rizwank.starofcochin2734 10 місяців тому

    ലോണാണോ ?

  • @junaidcm4483
    @junaidcm4483 11 місяців тому +1

    🤭🤭😭😭😭

  • @Shalinishali17
    @Shalinishali17 11 місяців тому

    ❤❤😂

  • @ismailkmpaleri2228
    @ismailkmpaleri2228 10 місяців тому +1

    ഇന്ന് രണ്ട് വർഷം കഴിഞ്ഞാൽ ഈ കമ്പനികൾ പൊടിയും തട്ടി പോകും അവസാനം എടുത്തവർ ആത്മഹത്യ ചെയ്യണം എന്നും പറഞ്ഞു കരഞ്ഞോണ്ട് വരും

    • @MS.CALICUT
      @MS.CALICUT  10 місяців тому

      Murugappa group

    • @MS.CALICUT
      @MS.CALICUT  10 місяців тому

      Number one group @tamilnadu

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 6 місяців тому

    പരസ്യം

  • @stanleyvarghese2158
    @stanleyvarghese2158 11 місяців тому +1