ഒറ്റ ചാർജിൽ 205 കിലോമീറ്റർ ഓടാം // ഏറ്റവും പുതിയ മോൺട്രാ ഇലക്ട്രിക് ഓട്ടോയെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 23

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 8 днів тому +4

    നാലുലക്ഷം കൊടുത്താലും 5ലക്ഷം കൊടുത്താലും നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുത്താലും മിനിമം 30 രൂപ കിട്ടും😂😂😂😂 അതുകൊണ്ട് നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുക്കുന്നതാണ് നല്ലത്😂

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 11 днів тому +2

    എന്ത് കൊണ്ടാണ് ഇലക്ട്രിക് ഓട്ടോകൾക്ക് ഇത്രയും വില കൂടുതൽ --? ആകെ ഒരു മോട്ടോറും ബാറ്ററിയും അല്ലേ ഇതിൽ മെയിൻ --? 🤔🤔പാർട്സ് വില വെച്ച് എങ്ങിനെ നോക്കിയാലും 2 /2.5:ലക്ഷം മതിയാവും..!. ഇതിപ്പോൾ ഒരു സാധാ കാറിന്റെ വിലയാണ് പറയുന്നത്.

  • @varghesees
    @varghesees 13 днів тому +1

    Defects ,stearing tight ,head ലൈറ്റ് very bad, both door are shivering ,suspension front and back very bad😊

  • @sureshnkd
    @sureshnkd 14 днів тому +2

    Braik and fork always complaint

  • @varghesees
    @varghesees 13 днів тому

    above matter........lam telling the light of experiene❤❤

  • @jamalma5416
    @jamalma5416 12 днів тому

    ചാർജറിന്റെ വാറണ്ടി നിങ്ങൾ പറഞ്ഞില്ല അത് എന്താണ് മി -

  • @ajeeshjohny3
    @ajeeshjohny3 13 днів тому +1

    ഇനി മുതൽ സീൻ കോൺട്രാ 🤣

  • @jaleel788
    @jaleel788 13 днів тому

    ഓൺബോഡ് ചാർജർ ൻ്റെ ഒരു കുറവ് മാത്രം

  • @shantp193
    @shantp193 14 днів тому +6

    Charger etra roopa varum

  • @JaffKp
    @JaffKp 14 днів тому +4

    ചെങ്ങായി ഇതിന് റിവേഴ്സ് ഗിയറില്ലെ ഇതെങ്ങനെയാണ്സ്റ്റാർട്ട്ചെയ്യുന്നത്

    • @RahulMohan-s4z
      @RahulMohan-s4z 13 днів тому +1

      റിവേഴ്‌സ് / ഫോർവേഡ് ഒരു സ്വിച്ച് മാത്രം.

  • @easylearn.malayalam
    @easylearn.malayalam 9 годин тому

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    😂❤🎉❤😂

  • @AkbarAli-vi4jw
    @AkbarAli-vi4jw 11 днів тому +1

    ബായ് ഇതിനു ഭയങ്ക വില പിന്നേസ്റ്റാൻഡ് പെർമിറ്റ്‌ കിട്ടില്ല പുതിയ ഒരാൾ ഓടാൻ സ്റ്റാൻഡിൽ പഴയ ഡ്രൈവേഴ്സ് അയക്കില്ല അതുകൊണ്ട് എടുത്താൽ കുടുങ്ങി പോകും ഞാൻ cng എടുക്കാൻ വൈറ്റ് ചെയ്യുന്നുണ്ട്

  • @easylearn.malayalam
    @easylearn.malayalam 4 години тому

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @5zy.
    @5zy. 2 дні тому

    Reverse gear evide

  • @varghesees
    @varghesees 13 днів тому +1

    Expect above this, montra auto is excellent❤❤lam also a montra auto driver. ,

  • @rajeshrajeshm5623
    @rajeshrajeshm5623 14 днів тому +1

    മോണ്ട്രാ ഷോറൂം അടുത്തമാസം കോട്ടയം നീലിമംഗലത്തും ഓപ്പൺ ആകുന്നു ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ബാധ്യത വലിച്ച് തലയിൽ വയ്ക്കുന്ന കാര്യം ഓർക്കുമ്പോൾ പുറകോട്ട് പോകുന്നു . ഇനി ഓണം ബമ്പർ എടുത്തിട്ടുണ്ട് ആരുടെയെങ്കിലും ഭാഗ്യത്തിന് അതിൽ ഒരു പത്ത് ലക്ഷം രൂപ അടിച്ചാൽ ആദ്യത്തെ ഓപ്ഷൻ ഈ വാഹനമായിരിക്കും . കാരണം പല യൂട്യൂബർമാരുടെ ബ്ലോഗുകൾ ഞാൻ കണ്ടിട്ടുണ്ട് മോൻഡ്രയെകുറിച്ച് ആരും ഒരു നെഗറ്റീവ് കമന്റ് പറഞ്ഞതായി അറിയില്ല കണ്ടിട്ടുണ്ട്

    • @RATHEESH-BRO
      @RATHEESH-BRO 10 днів тому

      Evide, vannu.

    • @rajeshrajeshm5623
      @rajeshrajeshm5623 9 днів тому

      @@RATHEESH-BRO ഷോറൂം ഓപ്പൺ ആയിട്ടില്ല അടുത്തമാസം എന്നാണ് പറഞ്ഞത് . കോട്ടയത്ത് ടൗണിൽ നിന്ന് മെഡിക്കൽ കോളേജ് പോകുന്ന വഴി നീലിമംഗലം പാലത്തിന് അടുത്ത് എന്നാണ് പറഞ്ഞത്

  • @ShyjuVV-y9g
    @ShyjuVV-y9g 11 днів тому

    Normal ഓടിയാൽ 205 km കിട്ടുന്നുണ്ടോ.

  • @easylearn.malayalam
    @easylearn.malayalam 14 днів тому

    Good job

  • @musthafapandiyath949
    @musthafapandiyath949 14 днів тому

    Good🎉