എന്തിനാ എപ്പോഴും മത വിമർശനം ?

Поділитися
Вставка
  • Опубліковано 18 вер 2024
  • എന്തിനാ എപ്പോഴും മത വിമർശനം ?
    ഏകകാരണം നാസ്തികക്ക് എതിരാണ്
    - - രവിചന്ദ്രൻ സി
    ~-~~-~~~-~~-~
    Please watch: "ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമോ ? Should Women be Allowed in Sabarimala? - Ravichandran C"
    • ശബരിമലയിൽ സ്ത്രീകളെ പ്...
    ~-~~-~~~-~~-~
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 102

  • @freethinker9268
    @freethinker9268 4 роки тому +44

    ആരുടെയൊക്കെ speech കേട്ടാലും രവിസാറിന്റെ speech കേള്കുമ്പോളാണ് ആ ഒരു energy വരുന്നത്..
    വേറെ level...

  • @Arun123-w2x
    @Arun123-w2x 5 років тому +36

    ഒന്നിലേക്കും ചെയ്യാതെ സത്യം സത്യമായി വിശദീകരിക്കുന്നവരെ ഞാൻ അധികം കണ്ടിട്ടില്ല. അഭിനന്ദനങൾ

  • @francisnovels1544
    @francisnovels1544 6 років тому +18

    Please engage young people to present your ideas.... Train them to spread your ideas.....at rural level.

  • @axiomservice
    @axiomservice 5 років тому +7

    Revichandran sirineppole chintha shakthiyiullavar ayirakkanakkinundavattee...
    Jathi
    Mathram
    Koothara daivangal thulayattee..
    Zeenu chungom east alpy dist Kerala state

  • @bincybency9998
    @bincybency9998 4 роки тому +5

    👌

  • @pknavas5207
    @pknavas5207 5 років тому +3

    Samoohatinuvendi.nalkaavunna.etavumnalla.sambhavanaysanu.sir.ndespeach...super

  • @nijoeapenpanicker67
    @nijoeapenpanicker67 5 років тому +7

    Ithupole short video idu

  • @rashtrayodha
    @rashtrayodha 7 років тому +25

    religion....communism....capatalisam....ellaam yethirkkappedendath thanne aanu....manavikatha k vendi.....

    • @mkj9517
      @mkj9517 5 років тому +3

      Why communism?

    • @junoobbpa
      @junoobbpa 4 роки тому +1

      @@mkj9517 same like

  • @baijucherian1509
    @baijucherian1509 2 роки тому +1

    കൊള്ളാം....

  • @hariprasadv3339
    @hariprasadv3339 4 роки тому +2

    സത്യം.

  • @madhukk4175
    @madhukk4175 5 років тому +6

    സാർ, പറയു ന്ന, കാര്യം, ചിന്ടിക്കാൻ, വായനയും, സമൂഹ തൈ നിരീക്ഷി ച്ചാൽ മതി,, അസഭ്യം ഒഴിവാക്കു,, നിങ്ങൾ, സംശയങൾ, ചോദിക്ക്,, ഉത്തരങ്ങൾ കാണു, തലച്ചോർ വികസിക്കട്ടെ,

  • @wellwisher7820
    @wellwisher7820 6 років тому +5

    A fact of religion in India - most of the people have religion because their parents believe in it and it is for getting education loan and other subsidies by the government (even though they are not performing rituals and display signs of their religion).
    Most Indians don't read their holy scriptures. At least 90% homes do not have any holy scriptures (even if they have, they do not find time to read it).
    By definition "religious" means those who follow their religion properly, try to follow the ethics and morality written in the scriptures, try to understand the concept presented in the holy scriptures, abide by the rules written in religious books. But Indians follow caste system, which is not in any religion however it is claimed to be by so-called Hindus (and even Muslims and Christians), but only for getting people follow caste system in the name of religion, which in turn means no religiousness in Indians.
    This is a common sense that the concept of God is being perfect, omnipotent, omniscient, omnibenevolent etc. So whatever is told or preached by God must be considered correct, perfect and you have to reconcile your concept of ethics and morality with what is said by God, NOT what is said by God should have to reconciled by your concept of correctness. This is a general common sense, but what Indians do is, try to follow their own concept of correctness of morals and ethics, even if it is against what is said by God, which is completely against their religion.
    Indians peoples donates lots of money on rituals and festivals, instead of poor and needy people (they simply kick their ass), which is very clear sign of not being really religious, when religion don't tell you to donate to the Gods, but help the poor and needy.

  • @rahulrng
    @rahulrng 5 років тому +3

    കൊള്ളാം

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 4 роки тому +1

    Sir ningal parayunnathil satyamund pkshe ningal brain matram upayogikunnu... hradayam upayogikunilla.... ath kondanu logathil 80% aalugalum madhavishasigal aagunnath....
    Njan oru daiva vishasiyanu .... ente vishasamanusarichu .... nigalku itra matram arivu nalkiyadhum aaa shakthi tanneyanu.... ellavareyum oru kannu kondu kanaruth.... namuku padikanum chindikanum kaziyuathine appurathanu daivam ennulla shakthi........ oru pkshe ningal parayunna pole oru visvasam matramayirikam......
    Because of that..... people are survive.....
    Always give good believe... truth.
    Your belive is truth to you mine is mine....

  • @AshkerTalks
    @AshkerTalks 5 років тому

    Madamilenu vekka manushyan orumayode snehathode kazhiyo? Ella namal verthirikan pudiya mandalagal kandupidikum udaharanathinu niram,kulam, agine paladum

  • @anitechmedia8443
    @anitechmedia8443 6 років тому +3

    how we can create peace in our mind

    • @abduljaleel9188
      @abduljaleel9188 6 років тому +1

      Only belief in almighty God will give u peace of mind. Who is God. Read Quran and know him.

    • @5scofield9
      @5scofield9 3 роки тому +1

      @Anne Liam - Apt reply!!

  • @Adhil_parammel
    @Adhil_parammel 4 роки тому +2

    Aadiyil pujyam undayi pujyatil ninn 1oum -1 undaayi -1il ninn universe and black hole and dark matter undaayi,1il ninn white hole and white matter undaayi,,ingane pusthakathil paranjinnuel kooduthal yukthikku nirakunnath ayene

  • @shastrayana1827
    @shastrayana1827 6 років тому +6

    വിമർശനം അനിവാര്യം തന്നേ, വാഖ്യാന ഫാക്ടറി ആകാതിരുന്നാൽ മതി !

  • @mansoornkv2990
    @mansoornkv2990 6 років тому +6

    സാറിൻറെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

  • @Uyhnmm
    @Uyhnmm 4 роки тому +1

    Shasthreeya karyangalkk thett pattarund. Shastram poornamano?
    Chinayil poyittanenkilum ningal ariv padikkuka - Muhammed Nabi (sallallahu alaihiva sallam)

  • @akshaiprabhu7525
    @akshaiprabhu7525 Рік тому +1

    No god rc sir 💯🔥🤣😅💯🔥

  • @jim_sapien
    @jim_sapien 6 років тому +6

    ഇതു whatsapp ഇൽ കിട്ടുമോ?

  • @thaha7959
    @thaha7959 2 місяці тому

    മണ്ടത്തരം നില നിൽക്കാൻ, സാമൂഹത്തോട് നല്ലതൊന്നും പറയാൻ ഇല്ലാത്തവർക്ക് എന്തെങ്കിലും ഒന്നിനേ വിമർശികണം,,,, ആ വിമർശനത്തിൽ നിന്നും സ്വന്തമായി പറയുന്ന മണ്ടത്തരത്തെ കുറിച്ച് ഉള്ള തിരിച്ചറിവിൽ നിന്നും ജനങ്ങളെ ശ്രദ്ധ തിരിക്കണം അതാണ്, , ഇവർ സാമൂഹത്തോട് എന്താ പറയുന്നത്, നമ്മൾ മൃഗ വർഗ്ഗമാണു, നമ്മളും അവയും തമ്മിൽ 98% സാമ്യം ഉണ്ട് പോലും, അവ അമ്പലത്തിൽ പോകുന്നുണ്ടോ പള്ളിയിൽ പോകുന്നുണ്ടോ കളിക്കുന്നുണ്ടോ വിവാഹം കഴിക്കുന്നുണ്ടോ, മക്കളേ വിവാഹം കഴിപ്പിച്ചയക്കുന്നുണ്ടോ പിന്നെ നാം എന്തിന് അതൊക്കെ ചെയ്യണം എന്നാണ് ഇവരുടെ പ്രധാന ചോദ്യം,,.. അങ്ങിനെ മനുഷ്യനെ മൃഗ തുല്യമാക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം,,, അത് ഒന്നാമത്തെ തടസ്സം മതമാണ്, അതിനെ വിമർശിച്ചു കൊണ്ടിരിക്കണം, അത് കേട്ട് ചിലർ ഹാ ഹി ഹൂ എന്നൊക്കെ പറഞ്ഞു പിന്നിൽ കൂടും,, അവയുമായി 98% സാമ്യം ഉണ്ടെന്ന് നാഴികക്ക് നൽപ്പത് വട്ടം പറഞ്ഞു നടക്കും എന്നിട്ട് വല്ല അസുഖവും വന്നാലോ തൊട്ട അടുത്ത് അവയുടെ അസ്പത്രി ഉണ്ടായാൽ അവിടെ പോയി കാണിച്ചു മരുന്ന് വാങ്ങുമോ അതും ഇല്ല, പറയുന്നതിൽ വല്ല സത്യവും ഇണ്ടെങ്കിൽ, 98% സാമ്യം ഉണ്ടെങ്കിൽ അവിടെ പോയി അവയുടെ മരുന്ന് വാങ്ങി ഉപയോഗിച്ച് പറയുന്നത് ശരിയാണെന്നു തെളിയിക്കുക, അല്ലേ വേണ്ടത് എന്തേ അത് ചെയ്യാത്തത്, 98% സാമ്യം ഉണ്ടെങ്കിൽ പിന്നെ എന്താ അങ്ങിനെ ചെയ്യാത്തത്,

  • @rajeevSreenivasan
    @rajeevSreenivasan 8 років тому +9

    പിന്നെ എന്താണ് വിമർശിക്കാനുള്ളത്? മതവും കമ്മ്യൂണിസവും വിമര്ശിക്കേണ്ടതല്ലേ?

    • @noushadcp6565
      @noushadcp6565 7 років тому +17

      മതം ചിന്തിക്കുന്നവന്റെ തടവറയാണ് ,

    • @suraj22ish
      @suraj22ish 6 років тому +11

      ചിന്തയുടെ ശവകല്ലറ ആണ് മതം

    • @junoobbpa
      @junoobbpa 4 роки тому

      @@noushadcp6565 എന്താണാവോ ചിന്തിപ്പിക്കുന്നതാണ്.

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 5 років тому +1

    സാർ, അപ്പോൾ മറ്റുള്ളവർ നിങ്ങളെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ. പിന്നെ എന്തിനാണ് മതക്കാരെ കുരു പൊട്ടുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത്.

    • @junoobbpa
      @junoobbpa 4 роки тому +14

      ആരെയും കൈ വെട്ടാനോ കൊല്ലാനോ പോകുന്നില്ലല്ലോ. 😑

  • @abhinandh8913
    @abhinandh8913 6 років тому +1

    Athu thanneya njangalkum chodikanulle thanikonnum vere oru paniyum elle😏
    Oru mike kittiya appo thudangum njanjapinja 😒

    • @razz-2977
      @razz-2977 6 років тому

      Ivane mind chyathe munnotbpovannatha bro nallath..avan nthello parayum...avan muttayil ninnu undayatha😌

  • @drshabeerb564
    @drshabeerb564 6 років тому +2

    Nireeshwara vaadam oru madham aaanu..

    • @razz-2977
      @razz-2977 6 років тому +2

      Njn kandathil vech iyal aannn sheryaya theevravaaadhi..ufff kandavareyokke choora kudikkuva😌😌😂

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 7 років тому +1

    4:19 വേറെ ആർക്കും മറ്റെയിടത്തെ പണി ചെയ്യാനില്ലെ ?
    നല്ല ഗുരു .....

  • @ihneng
    @ihneng 4 роки тому

    I know everything under sun because my head is full of knowledge 😂😂😂😂😂😂😂😂😂😂😂😂😂

  • @limelight8300
    @limelight8300 6 років тому +5

    പ്രളയ. കാലത്ത് എല്ലാ സംഘടനകളും ,,, അവരാൽ. കഴിയുന്ന. സഹായങ്ങൾ. ചെയ് തു
    ഈ. യുക്കിക്ക് വാദം പിടിച്ച. ടീം സിനെ പരിസരത്തൊന്നും കണ്ടില്ലല്ല ,,,,

  • @babubabuotan662
    @babubabuotan662 6 років тому +2

    മത വിശ്വാസികൾ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ മറ്റാരും ചെയ്തിട്ടില്ല.ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കും എന്ന വിശ്വാസം ആണ് അവർ പാവങ്ങളേ സഹിക്കാൻ ഉള്ള കാരണം താങ്കളേപ്പോലുള്ള ആളുകൾ അതികം ആയാൽ ഈ ലോകത്ത് പട്ടിണിയും മരണങ്ങളും അതികരിക്കും ദൈവ ഭയം ഇല്ലാത്ത ലോകത്ത് പിടിച്ചു പറിയും കൊള്ളിവെപ്പും കൊലയും അതികരിക്കും
    നിലവിലുള്ള നിയമങ്ങളെ ഭയന്നിട്ടല്ല ദൈവത്തിന്റെ ശിക്ഷ ഭയന്നാണ് അതികപേരും തെറ്റ് ചെയ്യാതിരിക്കുന്നത്.

    • @sibithomas5090
      @sibithomas5090 5 років тому

      അതിന് ഇയാൾക്ക് അതിനുള്ള ബോധം വേണ്ടേ ഭായി ...

    • @bindhumurali3571
      @bindhumurali3571 5 років тому

      Charity നിങ്ങള്‍ അങ്ങ് chaithal മതി 😀

    • @babubabuotan662
      @babubabuotan662 5 років тому

      @@bindhumurali3571 ചാരിറ്റി ആര് ചെയ്യണം എന്ന് നിങ്ങൾ തീരുമാനിക്കേണ്ട . രോഗികൾക്ക് ചികിത്സ കൊടുക്കുന്നതും
      ചാവാൻ കിടക്കുന്നവന്റെ വായിൽ ഇത്തരിവെള്ളംഒഴിച്ച്കൊടുക്കുന്നതും ചാരിറ്റി യാണ് അത് കിട്ടാതെ ഇരിക്കുന്നവന്റെ പ്രയാസം അനുഭവിച്ചാലെ മനസ്സിലാകൂ നിങ്ങൾക്ക് അത് മനസ്സിലാക്കാൻഅവസരംഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    • @sajinarayanan4573
      @sajinarayanan4573 5 років тому +2

      Babu Babuotan ഇന്ന് ലോകത്തു കൊള്ളയും , കൊലയും നടത്തുന്നവർ ദൈവത്തിന്റെ അണ്ണൻ മാർ തന്നെയല്ലേ .

    • @sajinarayanan4573
      @sajinarayanan4573 5 років тому +5

      Babu Babuotan തൻ ചാരിറ്റി നടത്തുന്നത് തൻ പ്രാര്ഥിച്ചുണ്ടാക്കുന്നതല്ല മറ്റുള്ളവർ പണിഎടുത്തുണ്ടാക്കുന്നതു പിടിച്ചുവാങ്ങിയിട്ടു അതിന്റെ ഒരു വിഹിധം ചാരിറ്റി കൊടുക്കുന്നു, തന്നെ കൊട് ആകുമോ കൈ ഇല്ലാത്ത ഒരുവന് ദൈവത്തോട് പറഞ്ഞു കൈ ഉണ്ടാക്കി കൊടുക്കാൻ

  • @alavipalliyan9912
    @alavipalliyan9912 5 років тому +1


    തെരുവ് പട്ടികൾക്ക് യൂണിയൻ ലൈങ്കിക തൊഴിലാളികൾക്ക് യൂണിയൻ
    Ask why. ... മത വിമർശനതൈഴിലാളികൾക്ക്
    ജീവിക്കണ്ടേ???

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 7 років тому +3

    2:26 വിമർശ്ശീക്കുന്നവരെ കൊന്നു തീർക്കാൻ ഡിങ്കൊയിസം ഭൂരിപ്ക്ഷം വന്നാലറിയാം
    കമ്മ്യുണിസം കണ്ടുവല്ലൊ എന്തായി , അതു പൊലെയുള്ളു നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡീങ്കൊയിസം
    ലൊകത്തെങ്ങും വളരില്ല. കാരണം ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യർ നന്നാകും,
    താങ്കളെ പൊലുള്ളവർ മറവി രൊഗം ബാധിക്കണം
    ഞാനൊരു ഡീങ്കാനായിരുന്നു എന്ന ബൊധം, അതൊടെ തീർന്നു.

  • @hashimteevee
    @hashimteevee 6 років тому +3

    കാര്യാ കാരണ സംബന്തിയാണ് ഈ പ്രപഞ്ചം മുഴുവന്‍ എന്ന് പറയാന്‍ , പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിന് താനേ തനിയെ ഉണ്ടായി എന്ന് ഉത്തരം പറയുന്ന യുക്ടിവാതികള്‍ക്ക് എന്തു അധികാരം ?

    • @muralikrishnan8381
      @muralikrishnan8381 6 років тому +7

      Hastek Hashim... ശാസ്ത്രം തെളിയിച്ചു

    • @hashimteevee
      @hashimteevee 6 років тому

      Nair Kannan: എന്ത് ശാസ്ത്രം തെളിയിച്ചു ?

    • @ratheeshcn6210
      @ratheeshcn6210 6 років тому +4

      Ningal Parayu prapancham engane undayi?

    • @manu_cm
      @manu_cm 6 років тому +11

      ദൈവം തനിയെ ഉണ്ടായതാണോ ?

    • @vinayachandranvk9596
      @vinayachandranvk9596 6 років тому +1

      Nair Kannan Thaniye undakatha oru prapanja prathibhasam parayamenkil njan ningal parayunnathinodu yochikkam.

  • @hassanhassani7815
    @hassanhassani7815 5 років тому +1

    ninku ipo nth venam

  • @hassanhassani7815
    @hassanhassani7815 5 років тому

    ninku poi chathudey

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 7 років тому +3

    0:28 ലൊകം ഇത്രക്ക് വളർന്നത് മതം ഇല്ലാത്തതു കൊണ്ടാണോ ?
    ശസ്ത്രം വളരും ഒന്നിനും അത് തടസമല്ല.
    താങ്കൾ പറയുന്ന ഡിങ്കൊയിസം ഈ അടുത്താണ് വളർന്നത്.
    യുക്തിവാദം വളർന്നത് ഇതു പൊലെ (ഡിങ്കൊയിസം) ചളിയുക്തിവാദം കൊണ്ടല്ല
    Thomas paine ന്റെ The Age of Reason ലിൽ അദ്ദെഹം മത വിമർശ്ശനം നടത്തുന്നത് വായിക്കുക.
    താങ്കൾക്ക് മതമില്ല, ജാതിയുണ്ട്.
    താങ്കൾ ചാന്നാർ മാറു മറക്കലിനെ പറ്റി വിമർശ്ശിക്കുന്ന ശൈലി എത്ര ആരൊചകമാണ്
    താൺകളോരു ഈഴവനായിരുന്നു എങ്കിൽ അത്തരം കഥകൾ പൊലിപ്പിച്ചു പ്രചരിപ്പിക്കില്ലായിരുന്നു.
    ശാസ്ത്ര ബൊധം മാനവികമെങ്കിൽ അത് താങ്കളിൽ മുളച്ചിട്ടില്ല.
    അദ്ധ്യാപകനാണ് കവലയിലെ.... അതാണ് താങ്കളൂടെ ശൈലി
    വിശ്വാസികളായ മാതാക്കളെയും അവരുടെ മരണ ശെഷം
    ഡീങ്കനാക്കുന്ന പ്രക്രിയയും വളരെ മൊശമായ അവതരണമാണ് .
    ....മാറുക. മനുഷ്യനാകുക.
    മത വിമർശ്ശനം പാലും തെനും ചെർത്ത് വെണമെന്നല്ല, മാന്യമാകാം

    • @abhishalphonse8573
      @abhishalphonse8573 7 років тому +1

      മൃത്യൂഞ്ജയൻ Sir you are in the mean streets..

    • @maieyana1254
      @maieyana1254 6 років тому

      മൃത്യൂഞ്ജയൻ saare FAYankaram thanne saare.. enth buthi ya saare..
      Puthimaaane nnu vilichotte saare saarine?

    • @maieyana1254
      @maieyana1254 6 років тому

      മൃത്യൂഞ്ജയൻ saaare

    • @sreeharimp7369
      @sreeharimp7369 5 років тому +1

      Mandan