നിരീശ്വരവാദവും പരസ്യമായ നിരീശ്വരവാദവും

Поділитися
Вставка
  • Опубліковано 18 вер 2024
  • To have a public life as an atheist and being an atheist - are very different - Says Prof.Ravichandran. C. കേരളത്തിലെ യുക്തിവാദികൾ - നിരീശ്വരവാദവും പരസ്യമായ നിരീശ്വരവാദവും .
    ~-~~-~~~-~~-~
    Please watch: "ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമോ ? Should Women be Allowed in Sabarimala? - Ravichandran C"
    • ശബരിമലയിൽ സ്ത്രീകളെ പ്...
    ~-~~-~~~-~~-~
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 76

  • @anjanasanal7989
    @anjanasanal7989 6 років тому +58

    The real hero.... Ravichandran sir

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 6 років тому +16

    വളരെ ശരിയാണ്

  • @rafikuwait7679
    @rafikuwait7679 7 років тому +18

    you are correct. .

  • @manojk2408
    @manojk2408 3 роки тому +29

    essance+ രവിചന്ദ്രൻ ആ കോമ്പിനേഷൻ ആണ് നാടിനാവശ്യം. അതിപ്പോൾ കുറച്ചു മിസ്സ് ചെയ്യുന്നു

  • @rajbalachandran9465
    @rajbalachandran9465 5 років тому +7

    Sirന്റെ മനസ്സിൽ ഈശ്വരനോടൊള്ള ഭക്തി ഇല്ലന്ന് നമ്മൾ എങ്ങനെ വിശ്വസിക്കും??
    മാനസിക അടിമത്വം ആണ് നമ്മുടെ എല്ലാപേരുടെയും പ്രശ്നം...

  • @ssamuel6933
    @ssamuel6933 3 роки тому +5

    Correct 👍🏼👍🏼👍🏼

  • @shajahanshaji1721
    @shajahanshaji1721 5 років тому +3

    Salute sir

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @akarshvs5774
    @akarshvs5774 5 років тому +7

    waiting for 56k subscribers

  • @abhijithvp9162
    @abhijithvp9162 4 роки тому +21

    """""""ഞാൻ വിശ്വാസി അല്ല but എല്ലാത്തിന്റെയും മുകളിൽ ഒരു അദ്രിശ്യ ശക്തി ഉണ്ട് """" എന്ന് പറയുന്നവർ ആണ് ഭൂരിപക്ഷം

    • @AR-ds7fi
      @AR-ds7fi 3 роки тому

      It is what our logic says.
      Something special expecting us.

    • @jacobcj9227
      @jacobcj9227 3 роки тому +1

      അതിനെയാണ് theist എന്ന് പറയുന്നത്.
      മതങ്ങളുടെ അടിസ്ഥാനം തെറ്റ് ആവുന്നത് കൊണ്ടാണ് atheist നിലനില്‍ക്കുന്നത്.

    • @ajaymohan2870
      @ajaymohan2870 3 роки тому

      ഞാനും പണ്ട് എങ്ങനെ ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ അതുപോലും ഒരു മണ്ടത്തരം തന്നെ ആണ്. എന്തന്നാൽ ഒരു energy ഉണ്ടെന്നു പറയുമ്പോൾ പോലും എല്ലാം controll ചെയ്യുന്ന ഒരു energy അങ്ങനെ energy യും നമ്മൾ parayunna energyum തമ്മിൽ വിത്യാസം ഉണ്ട്. അപ്പോൾ സത്യം പറഞ്ഞ ദൈവം ഇന്നത് വേണം എന്ന് നമ്മൾ നമ്മളെ പറഞ്ഞു മനസിലാക്കുന്ന പോലെ ആണ്

    • @thomasbenny3524
      @thomasbenny3524 3 роки тому +2

      അവരോട് ചോയ്ക്കണം എല്ലാത്തിനും മുകളിൽ ഒരു ശക്തിയെ ഉള്ളോ 2ഓ 3ഓ ആയിക്കൂടെ എന്ന്.😂😂..അവർക്കു മുകളിൽ വെക്കാൻ എന്തെങ്കിലും കിട്ടിയാൽ മതി😂😂😂😂😂

  • @mubu990
    @mubu990 3 роки тому +1

    The truth

  • @vivivsvdq7554
    @vivivsvdq7554 3 роки тому +1

    Supb sir...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ReghuMechira
    @ReghuMechira 3 роки тому

    So true...

  • @abdudoha
    @abdudoha 6 років тому +11

    ഞാൻ പലപ്പോഴും ചിന്തിച്ച് ഒരു കാര്യമാണ് വിജ്ഞാന വിസ്ഫോടനം നടന്ന നമ്മുടെ കേരളത്തിൽ എന്തുകൊണ്ട് കപട യുക്തിവാദികളെയും നിരീശ്വരവാദികളെയും കാണപ്പെടുന്നു ഞാൻ യുക്തിവാദിയായ എന്റെ ഒരു സുഹൃത്തിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ നിലവിലുള്ള സാഹചര്യം അതിന് നമ്മെ നിർബന്ധിക്കുന്നു എന്നാണ് മറുപടി ഞാൻ പറഞ്ഞു നിങ്ങൾ ചെയ്യുന്നത് ശരിയല്ല നിലവിലുള്ള സാഹചര്യവും ആചാരങ്ങളും മാറ്റിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത് അദ്ദേഹത്തിൻറെ മറുപടി എന്തുകൊണ്ട് ശരിയല്ല ? എന്തിനാണ് നാം നമ്മുടെ താൽപര്യങ്ങളെ ബലികഴിച്ചുകൊണ്ട് ഇത്തരമൊരു പാൽ വേലയ്ക്ക് മുതിരണം നമ്മുടെ ആശയം നമ്മുടെ മനസ്സിൽ

    • @sainum6515
      @sainum6515 3 роки тому

      അവനാണ് ശരിക്കും യുക്തി ഉള്ളവൻ

  • @wellwisher7820
    @wellwisher7820 6 років тому +2

    A fact of religion in India - most of the people have religion because their parents believe in it and it is for getting education loan and other subsidies by the government (even though they are not performing rituals and display signs of their religion).
    Most Indians don't read their holy scriptures. At least 90% homes do not have any holy scriptures (even if they have, they do not find time to read it).
    By definition "religious" means those who follow their religion properly, try to follow the ethics and morality written in the scriptures, try to understand the concept presented in the holy scriptures, abide by the rules written in religious books. But Indians follow caste system, which is not in any religion however it is claimed to be by so-called Hindus (and even Muslims and Christians), but only for getting people follow caste system in the name of religion, which in turn means no religiousness in Indians.
    This is a common sense that the concept of God is being perfect, omnipotent, omniscient, omnibenevolent etc. So whatever is told or preached by God must be considered correct, perfect and you have to reconcile your concept of ethics and morality with what is said by God, NOT what is said by God should have to reconciled by your concept of correctness. This is a general common sense, but what Indians do is, try to follow their own concept of correctness of morals and ethics, even if it is against what is said by God, which is completely against their religion.
    Indians peoples donates lots of money on rituals and festivals, instead of poor and needy people (they simply kick their ass), which is very clear sign of not being really religious, when religion don't tell you to donate to the Gods, but help the poor and needy.

  • @thcannabimon9390
    @thcannabimon9390 3 роки тому

    Full video link please.....

  • @user-fi1ow2gn9i
    @user-fi1ow2gn9i 3 роки тому

    നിരാശയുള്ളവൻ പെട്ടെന്ന് നിരീശ്വരവാദിയാകും അതും പരസ്യമായിത്തന്നെ

  • @dioc8699
    @dioc8699 5 років тому +2

    Nastikatayaude saundaryamee !

  • @addz7210
    @addz7210 7 років тому

    link to full video pls

  • @sreejith491
    @sreejith491 3 роки тому

    Ningalk ellam ariyam... Pakshe onnum ariyilla😊

  • @cpsaleemyt
    @cpsaleemyt 3 роки тому +2

    manassilayi ! bhooribhagam atheistukalum onninnum kollathavar ! Ningale pole chilar ozhike !

  • @mervingibson6555
    @mervingibson6555 3 роки тому +1

    ട്രൂ

  • @pratheeshbabu9118
    @pratheeshbabu9118 3 роки тому

    സത്യത്തിൽ അങ്ങിനെ പോരെ ആർക്കും ദോഷമില്ലാത്ത നിരീശ്വര വാദി അതാനുനല്ലത

  • @jacobcj9227
    @jacobcj9227 3 роки тому +1

    ഒരു പരസ്യമായ Atheist ആകാനും theist ആകാനും ഇത്തിരി നല്ല ബുദ്ധിമുട്ടാണ്.
    ഒരു മതങ്ങളിലൂടെയും ദൈവത്തെ കണ്ടെത്താൻ പറ്റില്ല, കാരണം യുക്തിക്ക് പൂർണ്ണമായും ദൈവത്തെ define ചെയ്യാൻ പറ്റില്ല.
    അതുപോലെ atheist പൊളിയാന്‍ ഒരേയൊരു യുക്തിവാദിയുടെ ചോദ്യം മതി.
    ഞാൻ ഏതായാലും theist ആണ്, കാരണം ഞാൻ exist ചെയ്യുന്നു. അതേസമയം Atheist നിഴലാണ്. കാരണം അടിസ്ഥാനം ഇല്ല. Object ഇല്ലെന്ന് atheist prove ചെയ്താൽ അതോടെ നിഴലും ഇല്ലാതെ ആകും.

    • @amb8343
      @amb8343 3 роки тому +3

      ദൈവം ഉണ്ടെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്. കണ്ടിട്ടോ കേട്ടിട്ടോ... ഉണ്ടോ... ഇല്ലല്ലേ....
      സമൂഹം വിശ്വസിക്കുന്നതു കൊണ്ടല്ലേ നിങ്ങളും വിശ്വസിക്കുന്നത്.
      അതെന്താ ദൈവത്തെ കാണാൻ / കേൾക്കാൻ പറ്റാത്തത് ...??
      ദൈവത്തിന് നമ്മുടെ മുമ്പിൽ വരേണ്ട കാര്യം ഇല്ലെന്ന് വേണമെങ്കിൽ ന്യായീകരിക്കാം...
      അപ്പോൾ പ്രാർത്ഥനയൊന്നും ദൈവം കേൾക്കില്ലെന്ന് കൂടി വിശ്വസിക്കണം. ദൈവം നമ്മുടെ ചെയ്തികൾ ഒന്നും നോക്കി മാർക്ക് ഇടുന്നില്ലെന്ന് കൂടി വിശ്വസിക്കണം.
      ദൈവത്തിന്റെ പേരിൽ ഇത്രയേറെ കൊലകളും കലാപങ്ങളും നടന്നിട്ടും തിരിഞ്ഞു നോക്കാത്ത ദൈവം കാരുണ്യവാൻ ആണെന്നൊന്നും പറയരുത് അർത്ഥം മാറിപ്പോകും.
      ചുരുകത്തിൽ പറഞ്ഞാൽ മതങ്ങളിലെ ദൈവങ്ങൾ ഒന്നും യാഥാർത്ഥ്യമല്ല എന്ന് വേണം കരുതാൻ.
      ഇനിയിപ്പോ ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ളതിനും തെളിവില്ലാത്ത സ്ഥിതിക്ക് ഇല്ലെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.
      ഇല്ലാത്ത ഒരു സാധനം ഉണ്ടെന്ന് പറഞ്ഞിട്ട് ... അത് ഇല്ലെന്ന് തെളിയിക്കാൻ ആണ് Athiest കളോട് ആവശ്യപ്പെടുന്നത്. എന്തൊരു വിരോധാഭാസം. ഉണ്ടെന്ന് പറഞ്ഞവർ ആണ് ഉണ്ടെന്ന് തെളിയിക്കേണ്ടത്.
      ഇത്രോളം അതിന് ആർക്കും കഴിഞ്ഞിട്ടില്ല.
      ഇല്ലെന്ന് വിശ്വസിക്കുന്നതാണ് ബുദ്ധി. അലെങ്കിൽ Not Defined എന്ന് കരുതിയാലും തെറ്റില്ല.
      പക്ഷേ ഉണ്ടെന്ന് വിശ്വസിക്കുന്നത്
      ഉചിതമല്ല.

    • @jacobcj9227
      @jacobcj9227 3 роки тому

      @@amb8343 യുക്തി തന്നെയാണ് ദൈവം ഇല്ലാ യെന്ന് സമര്‍ഥിക്കാന്‍ ഉപയോഗിക്കുന്നത്. അതുപോലെ
      യുക്തി തന്നെയാണ് ദൈവം ഉണ്ട് എന്ന് പറയുന്നതും. .
      നമ്മൾ എല്ലാവരും material world ഇല്‍ ആണ്, അത് exist ചെയ്യുന്നത് prove ചെയ്യുന്നത് പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ്.
      Spiritual world ഉണ്ട് എന്ന് prove ചെയ്യാൻ പഞ്ചേന്ദ്രിയങ്ങള്‍ക്ക് മാത്രം കൊണ്ട്‌ പറ്റില്ല. അതിന്‌ correct rationals ആണ് ആവശ്യം. പ്രകൃതിയില്‍ അദൃശ്യമായി കിടക്കുന്ന ആ രഹസ്യം കണ്ടെത്താൻ സഹായിക്കുന്ന ആ rationals,
      positive ആയും negative ആയും ഉപയോഗിക്കാം.
      ഉദാഹരണം, ഒരു പാത്രം പകുതി നിറഞ്ഞ് കാണുമ്പോൾ, അതിനെ പകുതി കാലി ആയും കാണാം പകുതി നിറഞ്ഞത് ആയും കാണാം.
      Atheist, ശരിക്കും material world ന്റെ logical relations ആണ് കൂടുതൽ കണ്ടുപിടിത്തം നടക്കുന്നത്. അതിന്റെ (materials) ന്റെ അടിസ്ഥാനം പോലും energy ആണ്. പക്ഷെ energy എങ്ങനെ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ പറ്റില്ല എന്ന്, science അസന്നിഗ്ധമായി പറയുന്നു. അതോടെ Atheism എവിടെ?
      ആ energy തന്നെ ദൈവത്തിന്റെ root അല്ലെ. No beginning no end. ആദിയും അന്ത്യവും ഒന്ന് തന്നെ.
      ഒരു കവിതയും സംഗീതവും വും കേവലം, അതിൻറെ താളം ലയം വരികൾ കൊണ്ട്‌ മാത്രം സൃഷ്ടിക്കാന്‍ സയൻസിന് കണ്ടെത്താൻ പറ്റുമോ?? സ്നേഹം കരുണ ക്ഷമ എളിമ ഇങ്ങനെയുള്ള സോഫ്റ്റ് സെൻസസ് ദൈവത്തിനു മാത്രം പറ്റുന്ന കാര്യങ്ങളാണ് എന്നാണ് എൻറെ വിശ്വാസം.
      മനുഷ്യന്റെ വികാരങ്ങള്‍ തന്നെ ഒരേ chemicals produce ചെയത് ദേഷ്യവും ചിരിയും ഉണ്ടാക്കുന്നു.
      സ്വന്തം ജീവൻ തന്നെ സ്നേഹത്തോടെ വിട്ടുകൊടുക്കാന്‍ കഴിയുന്ന വികാരം ആണ് സ്നേഹം. അതാണ് Jesus പറയുന്നത്.
      ഇവിടെ ചെറിയ ഒരു വലിയ തെറ്റിധാരണ ഉണ്ടാവാം. ക്രിസ്തുവും, ക്രിസ്തു മതവും തമ്മിലുള്ള വ്യത്യാസം. അത് ബൈബിൾ വായിച്ചാൽ അതിന്റെ യുക്തി രഹിതൃ൦ അറിയാം. ഞാൻ ദൈവ വിശ്വാസി മാത്രമാണ്. മത വിശ്വാസി അല്ല.

    • @Demonoflaplace
      @Demonoflaplace 3 роки тому +3

      @@jacobcj9227 ദൈവം ഉണ്ട് എന്നതിന് തെളിവില്ല അതുകൊണ്ട് അംഗീകരിക്കുന്നില്ല അതാണ്‌ യുക്തി ഇനി ദൈവം ഉണ്ടെന്നതിന് തെളിവ് ഇല്ലെങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു അതാണ്‌ അന്ധത അതെങ്ങിനെ യുക്തിയാകും? യുക്തി കൊണ്ട് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു എന്ന തങ്ങളുടെ വാദം തന്നെ തെറ്റാണ് wrong analogy

    • @jacobcj9227
      @jacobcj9227 3 роки тому

      @@Demonoflaplace
      ഇങ്ങനെയുള്ള ID ഉപയോഗിച്ച് ഇതുപോലെ പല സന്ദേഹി കൾ reply comment തരാറുണ്ട്. പക്ഷേ ഒരിക്കലും ദൈവത്തിന്റെ existence ഇവർ അംഗീകരിക്കില്ല.
      Proof എപ്പോളും ഉണ്ട്.
      തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് ഹിന്ദു മിത്തോളജി പറയുന്നുണ്ട്.
      "ഞാൻ നിങ്ങളിൽ ഉണ്ട് പിതാവിലും ഉണ്ട് എന്നിലുമുണ്ട്"
      "ഞാനാണ് വഴിയും സത്യവും ജീവനും" എന്ന് ക്രിസ്തു പറയുന്നുണ്ട്.
      Big bang എന്ന് ultimate കണ്ടുപിടിത്തം ആണ് science ന്റെ. പക്ഷേ അതിന്റെയും root, എനർജിയാണ്.
      എന്തുകൊണ്ട്‌ atheist ന് അത് മനസ്സിലാകുന്നില്ല. A parable of parable എന്ന് ക്രിസ്തു പറഞ്ഞത് പോലെ.
      നിങ്ങളുടെ ഈ ID കണ്ടിട്ട്, ആ style of reply Mr Ravichandran സാറിന്റെ പോലെ തോനുന്നു.
      സ്വന്തം identity , Public ആയി declare ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ് എന്ന് അറിയാം.
      ഞാൻ ഒരു theist എന്ന് 100% with proof പറയുന്നുണ്ട്. എന്റെ rationals തെറ്റ് എന്ന് നിങ്ങൾ പറയൂ.. ഇല്ലെങ്കിൽ നിങ്ങൾ ഒരു സന്ദേഹി ആയി തുടരും
      അല്ലെങ്കിൽ you will search for finding the truth.
      For me Jesus is my Guru., "I am son of God" എന്ന് ജീസസ് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു.

    • @Demonoflaplace
      @Demonoflaplace 3 роки тому +2

      @@jacobcj9227 ഞാൻ സന്ദേഹി ഒന്നുമല്ല യുക്തി ഉപയോഗിച്ചു ചിന്തിക്കുന്നു അത്രേ ഉള്ളൂ പിന്നെ തൂണിലും തുരുമ്പിലും ഉണ്ട് ബൈബിളിൽ ഉണ്ട് ഗീതയിൽ ഉണ്ട് വേദങ്ങളിൽ ഉണ്ട് ഖുറാനിൽ ഉണ്ട് ഇതൊക്കെയാണോ ശാസ്ത്രീയമായ തെളിവുകൾ? പിന്നെ ബിഗ് ബാംഗിലെ എനർജി അത് പ്രമാണങ്ങളിൽ ഉള്ളത് പ്രതിഭാസങ്ങളിൽ ആരോപിക്കുന്ന ടെക്‌നിക് അല്ലെ പിന്നെ മേല്പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങളുടെയൊക്കെ ആധികാരികത എന്താണ്?