യുക്തിവാദികളും സമൂഹവും - Ravichandran C.

Поділитися
Вставка
  • Опубліковано 18 вер 2024
  • യുക്തിവാദികളും സമൂഹവും- Ravichandran C
    -----
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 95

  • @ajeshkollam5937
    @ajeshkollam5937 5 років тому +26

    രവി സാർ 👍❤

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 років тому +45

    We are waiting Revi sir videos
    We love Revi sir

  • @jaisonj465
    @jaisonj465 6 років тому +19

    Njan e manushante valiya fan aanu

    • @laijumohanmohan128
      @laijumohanmohan128 3 роки тому +1

      Njanum

    • @justaguy3956
      @justaguy3956 3 роки тому

      Sahodara... Islam enthaan enn padikku

    • @psychoboy6208
      @psychoboy6208 3 роки тому

      @@justaguy3956 അതെന്തിനാ??

    • @acmtravels7214
      @acmtravels7214 3 роки тому +2

      You shouldn't be a fan of anyone. Many religions started as a fandom.

  • @mjsjoshy
    @mjsjoshy 5 років тому +5

    Ravichandran sir super 👍👍👍

  • @nazare.m4446
    @nazare.m4446 6 років тому +24

    So much respect Sir.......(:)

  • @rameshprrameshpr9524
    @rameshprrameshpr9524 6 років тому +11

    REVI sir you are great

  • @ranjeesh490
    @ranjeesh490 6 років тому +7

    Great Ravi sir.. Salute you..

  • @renjithrm4673
    @renjithrm4673 3 роки тому +3

    Correct sir

  • @aly3803
    @aly3803 6 років тому +12

    Nice speech.

  • @vishnukumartr6329
    @vishnukumartr6329 Рік тому +1

    ഈ അഭിപ്രായം 2018 ൽ മാറിക്കാണും.

  • @varghesek.e1706
    @varghesek.e1706 6 років тому +47

    മതതെ വൈകാരികമായി കാണുനനതു മതം കൊണ്ടു വയറ്റിപിഴപപു കഴികുനനവരാണ്.ഏലലാ മതവും ഇകകാരൃതതില് ഒനനാണ്.ഈ

    • @sooryaprabha3877
      @sooryaprabha3877 6 років тому +2

      Varghese K.E rastreeyatheyum angane kanunnavar undu ennuvechu rastreeyam ban cheyyano?

  • @00badsha
    @00badsha Рік тому +1

    Thanks RC❤

  • @sjsreess3179
    @sjsreess3179 5 років тому +3

    Salute you Sir!!!!!

  • @shabujohn5815
    @shabujohn5815 6 років тому +4

    You are great..

  • @SubhashSl
    @SubhashSl 3 роки тому +3

    ❤️❤️❤️❤️❤️

  • @saneeshns2784
    @saneeshns2784 5 років тому +4

    Respect 👏

  • @sriramstellar
    @sriramstellar 6 років тому +4

    Ravi sir pwoli 😈😈😈😈

  • @shijuyesudasan9173
    @shijuyesudasan9173 5 років тому +2

    Excellent..

  • @sujathakp9491
    @sujathakp9491 3 роки тому +2

    🌹

  • @dilipslearninghub1545
    @dilipslearninghub1545 3 роки тому +3

    RC ❤️

  • @vishnuts1394
    @vishnuts1394 5 років тому +3

    speech kalakki

  • @snehaabraham5813
    @snehaabraham5813 5 років тому +2

    Excellent

  • @reshmaroseline5176
    @reshmaroseline5176 3 роки тому +1

    Powli

  • @senseriderx6335
    @senseriderx6335 6 років тому +3

    ഗുഡ്

  • @Sebastian50533
    @Sebastian50533 2 роки тому +1

    RC 👍🙂❤

  • @SubhashSl
    @SubhashSl 3 роки тому +2

    ❤️❤️❤️❤️ software development company ❤️❤️❤️❤️❤️

  • @akshaiprabhu7525
    @akshaiprabhu7525 Рік тому +1

    No god rc sir 💯🔥

  • @DistroStudios
    @DistroStudios 2 роки тому +2

    05:37 RC is definitely a ജ്യോൽസ്യൻ 😂😂

  • @kabeerseena5181
    @kabeerseena5181 2 роки тому +1

    🤝🤜🤛👏👏👏

  • @adithyan8888
    @adithyan8888 4 роки тому +2

    👏

  • @tejastk4759
    @tejastk4759 6 років тому +3

    👍

  • @renjithrsharma316
    @renjithrsharma316 6 років тому +6

    Yukthibhodam iniyum kure dooram pokan undu.

  • @ived_
    @ived_ 5 років тому +2

    Ending 🔥🔥🤩

  • @rajanibalasagar4732
    @rajanibalasagar4732 6 років тому +2

    👍👍👍👍

  • @rudrakshbrahmapuri7368
    @rudrakshbrahmapuri7368 6 років тому +5

    God is truth. through clean and clear intellect u can find it.God bless you. 💚

    • @mkj9517
      @mkj9517 5 років тому +6

      Ayye..

    • @ftNadeem
      @ftNadeem 3 роки тому +3

      *IF SO .. KINDLY PLEASE EXPLAIN.. PLEASE*

    • @Dittoks12
      @Dittoks12 3 роки тому +2

      Ennitte kandethiyo?

  • @ronyrajuabraham567
    @ronyrajuabraham567 6 років тому +3

    😘😘😘

  • @shonykrishnan4510
    @shonykrishnan4510 6 років тому +3

    😃😃😃👍👍

  • @aaryamadhu5358
    @aaryamadhu5358 5 років тому +6

    Onnumilla bahumanam mathram.

  • @sooryaprabha3877
    @sooryaprabha3877 6 років тому +1

    Guru enna oru concept undu Guru pooja enna concept undu..
    Daivam enna concept undu
    Daivam pooja enna concept undu
    Athokke evide discuss cheyyanam..
    Shivan enna form explain cheyyunathinum mumpe Shiva enna sabdham upanishids il undu..entha sir Upanishads atra todathathu ...kai pollum enna pediyano?

  • @shenuabdulkareem6950
    @shenuabdulkareem6950 6 років тому +8

    Sir താങ്കളുടെ പ്രസംഗങ്ങൾ കൊള്ളാം , ധാരാളം അറിവുകൾ ലഭിക്കുന്നുണ്ട് . താങ്കൾ എന്തിനെയും യുക്തിപൂർവമായി നോക്കിക്കാണാൻ ശ്രെമിക്കുന്നു , നിങ്ങൾ യുക്തിയെ ശാസ്ത്രമെന്ന അളവുകോല് വെച്ച് തിട്ടപെടുത്തുന്നു .
    ശാസ്ത്രത്തെ മുൻനിർത്തി നിങ്ങൾ യുക്തിവാദികൾ ദൈവമില്ലന്നും , അലോപ്പതി ഒഴിച്ച് മറ്റെല്ലാം കപടശാസ്ത്രമാണെന്നും വാദിക്കുന്നു , നല്ലത്‌ . എന്റെ ചോത്യം 300 വർഷങ്ങൾക്ക് മുൻപ് electron ഉം protron ഉം microscop ഉം ഒന്നും ഇല്ലാത്ത സമയതു ഇന്നുള്ള computer ഉം phone ഭാവിയിൽ വരുമെന്ന് ആരെങ്കിലും വാദിച്ചാൽ ആ സമയത്തു താങ്കളെ പോലെ ഒരു യുക്തിവാദി ഉണ്ടായിരുന്നെങ്കിൽ എന്ത് മറുപടി പറയുമായിരിക്കും ? താങ്കളെ പോലെ യുക്തിവാദികൾ ഉണ്ടായിരുന്നതുകൊണ്ടാണ് ആ കാലതെ "ഇരുണ്ടാകാലം" എന്ന് വിളിച്ചുപോന്നിരുന്നത്.
    സുഹൃത്തുക്കളെ കേവലം 200 വർഷം മാത്രം പാരമ്പര്യമുള്ള ശാസ്ത്രത്തെ കൂട്ടുപിടിച്ചു ആരുടേയും ജീവിതം നശിപ്പിക്കരുത് , ശാസ്ത്രം സത്യമാണ് പക്ഷെ അത് 12 മണിക്കൂറുള്ള ക്ലോക്കിന്റെ ആത്യമിനിട്ടുപോലും കറങ്ങിത്തീർന്നിട്ടില്ല എന്ന സത്യം ആരും മറക്കരുത്.

    • @sajinarayanan4573
      @sajinarayanan4573 5 років тому +5

      ആദ്യം ശാത്രം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കു.യുക്തിക്കു നിരക്കുന്നതെന്തോ അതാണ് ശാത്രം.അതിനു,200 വര്ഷം പാഴ്ക്കമേ ഉള്ളു എന്നത് കാഴ്ച്ചപ്പാടിന്റെ പ്രശനം ആണ്.

    • @Demonoflaplace
      @Demonoflaplace 3 роки тому +2

      Ayyo ravi sirnte vayadappikunna chodyam ningalkithengine sadhikunnedave

    • @rvp8687
      @rvp8687 3 роки тому +1

      @@sajinarayanan4573 പഴയ സമയത്ത് അത്രയും ബുദ്ധി വികാസം മനുഷ്യർക്ക് ഉണ്ടായിരുന്നോ ...എന്നൽ അപ്പോഴേ ഇതൊക്കെ കണ്ട് പിടിച്ചേനേ ..ആവർ ആ ഒരു ചുറ്റു പടിൽ ബുദ്ധി വികാസം ഇല്ലാതെ ഉദ്ദേശിച്ചത് യുക്തിപരമായി അധികം ഒന്നും വികാസം ഇല്ലാത്ത ആൾകാർ ആയിരുന്നു.ഇദ്ദേഹം തന്നെ പലത് പറഞ്ഞിട്ട് ഉണ്ട് ..പഴയ ശാസ്ത്രജ്ഞന്മാർ ഓകെ വിശ്വാസികൾ അണ് എന്നും ..അതിനൊക്കെ ഉള്ള എല്ലാ വീഡിയോസ് ഉണ്ട് ..ചോദ്യം തന്നെ മണ്ടത്തരം അണ്...അല്ലെ ഈ മഴ പോലെയുള്ളവ പണ്ടേ ഉണ്ട് പക്ഷേ ആ ഒരു കാലത്ത് അതൊക്കെ ദൈവം ഉണ്ടാക്കുന്നതായി അവർ കണ്ട് ..പക്ഷേ അതിൻ്റെ ഓകെ scientific വശം ഓകെ കണ്ടെത്തിയത് പിന്നെ അണ് ..അത് പോലെ തന്നെ പല കാര്യങ്ങളും ...

    • @rahulnath2185
      @rahulnath2185 2 роки тому

      ഇത് മതം മാത്രം തിന് ജീവിക്കുന്ന മത പൊട്ടൻമ്മാരുടെ അടുത്ത് പറ....

  • @RahulP-ts8lc
    @RahulP-ts8lc 6 років тому +7

    It's very hard to convince a believer that his beliefs are very absurd ..

  • @Demonoflaplace
    @Demonoflaplace 3 роки тому +1

    What about the most important minority in the history of the world? Those who have never believed in god, those who believe that ethical life is possible without religion. We have to be insulted and outraged everyday by what we see and what we read by slaughter and murder and barbarism and insult and superstitious nonsense. We do not reply in kind. We don't say we will go and kill you if you go on insulting us like this. Do we get no credit for saying this? When has anyone ever said what's it like to be insulted as someone who thinks that civilization is a real thing? Why is it always interfaith? Why is it always interdenominational? Why cant we say that all of these cults are equal and equivalent glimpses of the untrue?"
    Christopher Hitchens

  • @VISHNUGOPANKTM
    @VISHNUGOPANKTM 6 років тому +5

    ഫുൾ വീഡിയൊ link ഉണ്ടോ...

  • @rashinFUT
    @rashinFUT 6 років тому +2

    ശബരിമലയിലെ വിഷയം ആയാലും അമൃതാനന്തമായിയുടെ വിഷയം ആയാലും ,അതൊക്കെ വന്നത്, ആദ്യമായിട്ട് യുക്തിവാദികളുടെ പ്രവര്‍ത്തനത്തിലൂടെയാണ് എന്ന് പറയാന്‍ കഴിയുമോ സര്‍, മതത്തിലെ ആരാധനകളിലെ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ നിലപാടുകള്‍ വന്നത് മതവിശ്വാസികള്‍ക്കിടയില്‍ നിന്നും തന്നെയാണ് .അങ്ങനെയാണ് വരേണ്ടതും. അതു എല്ലാ പ്രസ്ഥാനങ്ങളിലും അങ്ങനെയാണ് മാറ്റം വന്നിട്ടുള്ളത് ,യുക്തിവാദി സംഘത്തിലും വന്നില്ലേ ,അതിനുള്ളില്‍ നിന്നും തന്നെ അഭിപ്രായ വ്യത്യാസം ? അത് ഇതുപോലെ മത സംഘടനകളുടെ വിമര്‍ശനം കൊണ്ടുണ്ടയതാണ് എന്ന് അവര്‍ പറഞ്ഞാല്‍ താങ്കള്‍ അന്ഗീകരിക്കുമോ?

    • @sajinarayanan4573
      @sajinarayanan4573 5 років тому +5

      മതവിശ്വാസം ഉള്ള ഒരാൾക്ക് യുക്തി ചിന്തവരില്ല എന്ന് താങ്കളോട് രവിചന്ദ്രൻ പറഞ്ഞോ. മതവിശ്വാസം എന്നത് ഒരു കുട്ടി ജനിച്ചുകഴിയുമ്പോൾ മുതൽ അതിന്റെ തലച്ചോറിൽ അടിച്ചേൽപ്പിക്കുന്നതാണ് .യുക്തിഎന്ന് പറയുന്നത് ആകുട്ടിക്കു കാര്യകാരണ സഹിതം ഒരു വിഷയത്തെ സമീപിക്കാൻ അവസരം ഉണ്ടാകുമ്പോൾ തിരിച്ചറിയുന്നതാണ് അപ്പോഴേക്കും അവൻ അല്ലെങ്കിൽ അവൾ വിശ്വാസത്തിനു വൈകാരികമായി അടിമപ്പെട്ടിട്ടുണ്ടാകും.

  • @carlover402
    @carlover402 Рік тому +2

    Manushyan Anne muthal logical aayi chinthikkan thudangunno... Anne theerum ividathe Kure mathathinte peril ulla udayippe rastriya partikal.... aa kaalam ini vidhuram alla

  • @abhinandh8913
    @abhinandh8913 6 років тому +1

    Matullavare yukthi vadhi aakiyal thanik enth mirado prayoganam.
    Thanne kond ee nadino nattukarko valla gunavumundo.
    Aadyam aarkenkilum upayogamulla enthelum chey.

    • @PédophileProphet
      @PédophileProphet 6 років тому +7

      മറ്റുള്ളവരെ വിശ്വാസി ആക്കിയതുകൊണ്ട് തനിക്ക് എന്ത് മൈരാടോ പ്രയോജനം...

    • @abhinandh8913
      @abhinandh8913 6 років тому

      @@PédophileProphet ninnodu njan viswasi aavan paranjoda thayoli

    • @PédophileProphet
      @PédophileProphet 6 років тому +3

      @@abhinandh8913 പിന്നെ നിന്റെ തന്തയോടാണോ തള്ളേയൊത്ത പൊലയടിമോനെ നീ പറഞ്ഞത്...

    • @abhinandh8913
      @abhinandh8913 6 років тому

      @@PédophileProphet evanaru ninte appana
      Atho ninte ammeda kotham keeriyavano ?? Poorimone
      Poyi ninta ammeda kanth nakku thayoli
      Trikavadi palathanthaykundaya veshi mone

    • @abhinandh8913
      @abhinandh8913 6 років тому

      @@PédophileProphet ninte appan ravi ye paranjathinu ninakentheda thayoli kazhappu koothichida mone poyi kuninju avante kunna choopu thayoli

  • @ശിഷ്യൻഏകലവ്യൻ

    ഇന്നത്തെ യുക്തിവാദികൾക്കും, പണ്ടത്തെ മത വിശ്വാസികളും തമ്മിൽ ഇപ്പോൾ യാതൊരു വ്യത്യാസവും ഇല്ലാതായിരിക്കുന്നു..... കാരണം, അവർ(ഇരുകൂട്ടരും) അന്ധവിശ്വാസികളാണ്. അവരുടെ യുക്തിക്ക് നിരക്കാത്തത് കാണുമ്പോൾ അവർ അസ്വസ്ഥരാകുന്നു, ക്ഷുഭിതരാകുന്നു, പുച്ഛിക്കുന്നു... സയൻസിൽ വിശ്വസിക്കുന്നതിൽ അവർ അഭിമാനിക്കുന്നു. പക്ഷെ ആരും സയൻസിനെ കാര്യമായി പഠിക്കാനോ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ല. എന്ന് മാത്രമല്ല, സയൻസിന് നിരക്കാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കാതെ നഖ ശിഖാന്തം എതിർക്കുകയും ചെയ്യുന്നു... ഏതൊരു കാര്യവും സയൻസിന്റെ കണ്ണിലൂടെ കാണണമെന്നവർ വാശിപിടിക്കുന്നു.....അങ്ങിനെ ചെയ്യാത്തവരെ പുച്ഛത്തോടെ കാണുന്നു... പുസ്തകങ്ങളിലും, ഇൻറർനെറ്റിലുമുള്ള വിവരങ്ങൾ കാണാതെ പഠിച്ച്, അതിനെ സ്വയം മനസ്സിലാക്കാതെ തോന്നിയ സ്ഥലത്തു ഛർദ്ദിച്ചു വെക്കുന്നു. ദഹിക്കാത്തതാണല്ലോ നാം ഛർദ്ദിക്കുന്നത്.....! യാഥാർത്ഥ സയൻസിൽ വിശ്വസിക്കുകയോ സയൻസ് പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുകയോ ചെയ്യുന്നില്ല.. അങ്ങിനെ ചെയ്തിരുന്നെങ്കിൽ മദ്യമോ, സിഗരറ്റോ, മറ്റു ലഹരി പദാർത്ഥങ്ങളോ, കാൻസർ വരുത്തുമെന്ന് സയൻസ് പറയുന്ന മറ്റു വസ്തുക്കളോ അവർ ഉപയോഗിക്കുമായിരുന്നില്ലല്ലോ ...... അവർ ആരെയും ബഹുമാനിക്കുന്നില്ല, അങ്ങിനെ നടിക്കുന്നത് മാത്രമേയുള്ളൂ... കാരണം സയൻസിന്റെ നോട്ടത്തിൽ എല്ലാവരും ഒന്നാണല്ലോ..... നമ്മെക്കാൾ ഉയർന്നവരെ മാത്രമല്ലേ നാം ബഹുമാനിക്കേണ്ടതുള്ളൂ... സ്വന്തം ഇഷ്ടം നടത്താനായി മാത്രം അവസരത്തിലും അനവസരത്തിലും അവർ സയൻസ് തിരുകി കേറ്റും.
    തങ്ങൾ തുറന്ന പ്രകൃതക്കാരെന്ന് അവർ സ്വയം അഭിനയിക്കുന്നു..... പക്ഷെ, സ്വന്തം സുഖം മാത്രമേ അവർ നോക്കുന്നുള്ളൂ ...... കാരണം, തനിക്ക് ഈ ഒരൊറ്റ ജൻമം മാത്രമേയുള്ളു അത് ആഘോഷിക്കണം എന്നതാണ് അവരുടെ ജീവിത ലക്‌ഷ്യം. യഥാർത്ഥത്തിൽ സ്വാർത്ഥതയാണ് അവരുടെ മുഖമുദ്ര. കാരണം, സ്വന്തം കാര്യം സ്വയം നോക്കിയില്ലെങ്കിൽ അവരെ സഹായിക്കാൻ ദൈവം ഇല്ലല്ലോ..... പിന്നെ സൗഹൃദം എന്നത് അവർക്ക് ഒരു ബിസിനസ്സ് മാത്രമാണ്..... തനിക്ക് ഉപകാരമുള്ളവരെ അല്ലെങ്കിൽ തനിക്ക് സന്തോഷം തരുന്നവരെ മാത്രമേ അവർ സുഹൃത്തുക്കൾ ആക്കൂ... പരോപകാരം ചെയ്യുന്നുവെന്ന് വെറുതെ നടിക്കും കാരണം, മിഥ്യാഭിമാനം മാത്രമാണ് അവരുടെ ശക്തി. മറ്റുള്ളവർക്ക് മുന്നിലെ വെറും മിഥ്യമായ പ്രതിച്ഛായയിലാണ് അവർ കഴിയുന്നത്. അതാണ് അവരുടെ ലോകം. തന്നെക്കാൾ മെച്ചപ്പെട്ടവരെ....... അതായത്, തന്നെക്കാൾ അറിവുള്ളവർ, തന്നെക്കാൾ കഴിവുള്ള, അതുകൊണ്ട് ആരാധന ലഭിക്കുന്നവർ, തന്നെക്കാൾ സമ്പത്തുള്ളവർ എന്നിവരെ കാണുമ്പോൾ അസൂയാലുക്കളാകുകയും അതുകൊണ്ട് അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യും.... സയൻസിനെ അന്ധവിശ്വാസത്തെ എതിർക്കാനെന്ന മട്ടിൽ ദുർവ്യാഖ്യാനം ചെയ്യും..... താൻ മുൻപ് എതിർത്തിരുന്ന ഒരു കാര്യം സയൻസ് ശരിയാണെന്ന് തെളിയിച്ചാൽ, ആ സയൻസ് ശാസ്‌ത്രാഭാസമാണെന്ന് (pseudoscience) അവർ വാദിക്കും...... കാരണം, അവർ അന്ധവിശ്വാസികളാണ് ........ സയൻസ് എന്ന ആശയത്തെ അന്ധമായി പിന്തുടരുന്ന, പൂർണ്ണമല്ലാത്ത സയൻസിൻറെ പരിധിയിൽ വരാത്ത എന്തിനെയും നിന്ദിക്കുന്ന, ഒന്നിനെയും വിശ്വസിക്കാത്തവർ. ഒരു തരത്തിൽ പറഞ്ഞാൽ, പാരമാർത്ഥികമായ സത്യത്തിലല്ല (Absolute Truth) അവർ വിശ്വസിക്കുന്നത്, ആപേക്ഷികമായ സത്യത്തെ(Relative Truth) മാത്രമാണ്അവൻ പിന്തുടരുന്നത്.... അങ്ങിനെ നോക്കിയാൽ, ഇന്നത്തെ യുക്തിവാദികളിൽ ഏറെയും വെറും അന്ധവിശ്വാസികളാണ്...... സയൻസ് എന്ന് പേരുള്ള വേറൊരു ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നവർ...…….!
    ..................…..................ഇത് വായിക്കുമ്പോൾ , ഇതൊക്കെ നിങ്ങളെപ്പറ്റിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, സഹോദരാ/സഹോദരീ നിങ്ങൾ സൂക്ഷിക്കുക……... വിശ്വാസമെന്ന മായാ കുരുക്കിൽ നിങ്ങൾ പെട്ടുകഴിഞ്ഞിരിക്കുന്നു...… നിങ്ങൾ വെറുമൊരു വ്യാജ യുക്തിവാദിയായി മാറിക്കഴിഞ്ഞിരിക്കുന്നു........!

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 років тому +4

      Science is always accept the truth and it is evidence based. Not restricted to one place or country.

    • @subin.subramanian
      @subin.subramanian 4 роки тому +2

      സയൻസ് ഒരു മായാജാലം ഒന്നുമല്ല ല്ലോ സത്യം ആണ് യുക്തി വാദി അതിന് പുറകെ പോവുന്നത് ഒന്നും ആഗ്രഹിച്ചല്ല മത വിശ്വാസി ദൈവം ഭയം ഉള്ളത് കൊണ്ടും ദൈവം രക്ഷിക്കും kujelanu കൊട്ടാരം കിട്ടിയപോലെ എന്ധെങ്കിലും കിട്ടും മറ്റുചിലർ മനസമാധാനം കിട്ടും എന്നൊക്കെ കരുതി കൊണ്ടാണ് മതത്തിന്റെ പുറകെ പോവുന്നത് ഇതൊക്കെ തിരിച്ചറിയാൻ ഉള്ള ബോധം ഉള്ളതുകൊണ്ട് യുക്തിവാദി അവന്റെ വഴിക്ക് പോവും

  • @rashinFUT
    @rashinFUT 6 років тому +2

    എന്താണ് സര്‍ ഈ പറയുന്നത് ?വൈചാരികത ' നല്ല വാക്കാണ്‌ ,ആ പരിപാടി യുക്തിവാദികള്‍ മാത്രം നടത്തുന്നതാണ് എന്നാണല്ലോ താങ്കള്‍ പറയുന്നത് .ഭാക്കിയെല്ലാം വൈകാരികമായ പരിപാടികള്‍ മാത്രമാണ് അല്ലെ ? വൈകാരികത എന്നാല്‍ അതിന്റെ അര്‍ഥം താങ്കള്‍ക്ക് അറിയുമായിരുന്നെങ്കില്‍ ഇങ്ങനെ വൈചാരികതയെയും വൈകാരികതയും വേര്‍തിരിച്ചു പറയുമായിരുന്നില്ല ,പ്രനയിക്കുന്നരുടെ ഇടയില്‍ വൈകാരികത മാത്രമാണോ ഉള്ളത് ?ഈശ്വരനിലുള്ള വിശ്വാസം വൈകാരികം മാത്രമാണോ ?ഇനി എന്തുകൊണ്ട് വൈകാരികത മനുഷ്യന്‍ എന്ന ജീവി പ്രകടിപ്പിക്കുന്നു എന്ന് ശാസ്ത്രീയമായി ഒന്ന് വിശദീകരിക്കാമോ ? നിലനില്‍പ്പിനു വേണ്ടിയോ അതോ അതിജീവനത്തിനു വേണ്ടിയോ എന്ന് വിശദീകരിക്കാമോ ?ചിന്തിക്കാനുള്ള കഴിവ് നല്‍കുന്നത് മഷ്തിഷ്കം ആണ് എന്നാണല്ലോ താങ്കള്‍ പറയാറുള്ളത് ,ഈ വൈചാരികതയില്ലതവരുടെ മഷ്തിഷ്കം പ്രവര്‍ത്തന രഹിതമാണോ? വൈകാരികതക്ക് മാഷ്തിഷ്കവുമായി എന്തെങ്കിലും ബന്ധമുണ്ടോ ? അതോ ഒരു ബന്ധവും ഇല്ലേ ?സഹോഹ്ഹത്തില്‍ വല്ലാതെ വെരോടാത്ത പ്രസ്ഥാനങ്ങള്‍ യുക്തിവാദികള്‍ മാത്രമല്ല ,പല മത തീവ്രവാദ സംഘടനകളും ഉണ്ട് ,എല്ലാത്തിനും ശ്വാഭാവികമായ പരിണാമം മാത്രമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയാറുള്ള താങ്കള്‍ ഇപ്പോള്‍ ഈശ്രവിശ്വസതെയാണോ അതോ ഈശര നിഷേധതെയാണോ മനുഷ്യനില്‍ ഉണ്ടായ ഈ പരിണാമ ഘട്ടത്തെ കാണുന്നത് ?സമൂഹത്തില്‍ നിലനില്‍ക്കാന്‍ സാധിക്കാത്തത് സ്വാഭാവികമായും സ്വീകരിക്കാതെ പോകും അതാണല്ലോ താങ്കളുടെ സത്യമായ വിശ്വാസം .ഇവിടെ മനുഷ്യന്റെ വെറും വൈകാരികത മാത്രമായ വിശ്വാസമെന്നു പറയുന്ന മതവിശ്വാസം നിലനിക്കുന്നു ഇന്നും. അതെന്തേ ? വൈചാരികതയെക്കാള്‍ മനുഷ്യന് നിലനില്‍ക്കാന്‍ വൈകാരികതയാണ് വേണ്ടത് എന്നാണോ അതിന്റെ ശാസ്ത്രീയമായ കാരണം ?യുക്തിവാദികളെ സമൂഹം എന്നും എതിര്‍ ചേരിയില്‍ നോക്കിക്കാനും എന്നത് താങ്കള്‍ തന്നെ മുന്‍കൂട്ടി കാണുന്നു .അതെന്തു കൊണ്ടാണ് ? എല്ലാം പരിണമിച്ചു പരിണമിച്ചു നമ്മള്‍ ഇന്നീ യുഗത്തില്‍ എത്തിയിരിക്കുന്നു .ഇവിടെനിന്നും പരിണമിക്കുകയും ചെയ്യും എന്നല്ലേ താങ്കള്‍ പറയാറുള്ളത് .അത് സത്യവും ആണ് .എന്നാല്‍ ഇന്നത്തെ ഈ കാലഘട്ടം പരിണാമ ഘട്ടം നാം വിചാരിച്ച ശരിയായ രീതിയില്‍ അല്ല വന്നെത്തിനില്‍ക്കുന്നത് എന്ന് പറയേണ്ടി വരുമോ സര്‍ ?

  • @jesaljoseph9612
    @jesaljoseph9612 4 роки тому +2

    Nostradamus നെ പറ്റി explain ചെയ്ത് കാണിക്കാൻ പറ്റോ നിങ്ങൾക്ക്? 🤔🤔
    അയാൾ ഒരു വ്യാജനായിരുന്നോ അതോ അയാൾ പറഞ്ഞതിൽ endhelum സത്യം ഇണ്ടായിരുന്നോ?? 🙃🙃

    • @arjun3888
      @arjun3888 4 роки тому +1

      Aa video undu

    • @jesaljoseph9612
      @jesaljoseph9612 4 роки тому +2

      @@arjun3888 curiosity kaaranam chodhichatha.njan pinnedanu athine pattiyulla kooduthal videos kandu.comment remove cheyyan marannathanu

    • @arjun3888
      @arjun3888 4 роки тому +2

      K .jesal

  • @kottayilshamsudheen1
    @kottayilshamsudheen1 4 роки тому +3

    യുക്തി വാദികൾ കളിക്കുന്ന കളി വിശ്വാസികൾക്കോ നക്‌സ്ലേറ്റിനോ കമ്മൂണിസ്റ്റ് നോ കാഫിരീങ്ങൾക്കോ മൂഞ്ചിരിമീങ്ങൾക്കോ എതിരല്ല ദൈവത്തെ മോശമായി ചിത്രീകരിക്കുക ദൈവ ദൂതന്മാരെ കശാപ്പ് ചെയ്യുക എന്ന കളിയാണ് യുക്തി വാദികൾ കളിക്കുന്നത് ല്ലേ?? വളരെ നല്ല കളിയാണ് യുക്തി വാദികൾ കളിക്കുന്ന കളി യുക്തി വാദികളുടെ പിതാമഹൻമാരായ ചിമ്പാൻസി പോലും കളിച്ചിട്ടില്ല ല്ലേ പ്രൊഫസർ സാറെ ok ടാ ചന്ദ്രാ 😃😎😃

  • @binduperingal4068
    @binduperingal4068 Рік тому +1

    ❤️❤️❤️

  • @sreenipg5890
    @sreenipg5890 5 років тому +2

    👌👌👌👌👌