മിമിക്രി എന്ന് പറഞ്ഞാ ഇതാണ് | Best Of Comedy Utsavam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 168

  • @nylavlogs55
    @nylavlogs55 5 років тому +19

    ഒരേ കളർ ആയോണ്ട് രക്ഷപെട്ടു 😄😃

  • @KL01-74
    @KL01-74 4 роки тому +9

    ഞാൻ 2020ൽ ഒന്നുടെ കണ്ടു........... റിസബാവ പൊളിച്ചു

  • @mcxdignitergaming7487
    @mcxdignitergaming7487 4 роки тому +21

    5:14നിർത്തി നോക്കിയാൽ മനസ്സിലാകും അടി പറിഞ്ഞു പോയ അടയാളം സാരല്ല അടി പറിഞ്ഞു എന്ന് പറയാമായിരുന്നു

    • @muhammadrafirafi6983
      @muhammadrafirafi6983 4 роки тому

      Yes🤣👍

    • @sumayyavkm4267
      @sumayyavkm4267 3 роки тому

      അതെ, പക്ഷേ അയാൾ പറഞ്ഞത് അപ്പോൾ കള്ളമല്ലേ?🤔

  • @zomuz
    @zomuz 3 роки тому +6

    ഇതെന്തു ക്രിക്കറ്റ്‌ കളിക്കാരൻ ഇട്ടാൽ ആഹാ പാവങ്ങൾ ഇട്ടാൽ ഓഹോ 🤔🤔🤔

  • @manojraman2841
    @manojraman2841 3 роки тому +22

    ഷൂ മാറിയെങ്കിലും അതിൻ്റെ ഒരു ടെൻഷനുമില്ലാതെ പങ്കെടുത്തു. കൊള്ളാം

    • @basilaslamnp4352
      @basilaslamnp4352 3 роки тому +1

      onnu sookshichu nokkiye same shoo aan avde oru comedykk vendi sole eduthu kalanjathan
      just reality show things

  • @donkannur9732
    @donkannur9732 5 років тому +15

    സ്റ്റെപ് കയറിവന്നപ്പോൾ ഷൂവിന്റെ അടിഭാഗം പൊളിഞ്ഞുപോയി. എന്നിട്ട് പറയാ വല്ല്യ വ്യത്യാസമൊന്നുമില്ല എന്ന്.. പാവത്തിനെ ഇങ്ങനെ കാളിയാക്കണ്ടിയില്ലായിരുന്നു. എന്നാലും ചിരിച്ചു ചിരിച്ചു ഊപ്പാടിളകി

  • @mcxdignitergaming7487
    @mcxdignitergaming7487 4 роки тому +75

    പാവം ഷൂ കേട് വന്നതാ 😭😭😭😭 കളിയാക്കേണ്ടയിരുന്നു

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +78

    ഈ എപ്പിസോഡിലെ ഏറ്റവും വലിയ വിറ്റുകോമഡി ഷുസ്‌ മറിപോയതാ...😁😁😁😁

  • @KL01-74
    @KL01-74 4 роки тому +18

    Comedy ഉത്സവത്തിൽ ഷൂ മാറ്റി ഇട്ട് കണ്ടു.... അതിനു മുൻപേ ചെരുപ്പ് മാറ്റി ഇട്ട് നടന്ന ഞാൻ.... പ്ലിങ്...

  • @sachinlal8422
    @sachinlal8422 4 роки тому +4

    Comedy Ulsavam pwolii sathanam
    💝💝💝💝

  • @ajayanalli2237
    @ajayanalli2237 5 років тому +119

    ചേട്ടാ ഈ കാല് പിടിച്ചു ഭിത്തിയിൽ അടിക്കും എന്നുള്ള ട്രോള് ഇടരുത് അത് ഒരു മനുഷ്യനെ ഒരുപാട് അങ്ങ് തരംതാഴ്ത്തുന്നു എന്ന് തോന്നുന്നു

    • @gopalakrishnanmnply5493
      @gopalakrishnanmnply5493 5 років тому

      ajayan alli

    • @josematheu72
      @josematheu72 5 років тому +4

      ajayan alli ട്രോളിടുന്നവനെ കാലെ പിടിച്ച് കല്ലേലടിക്കണം

    • @vimalvayalikkada1024
      @vimalvayalikkada1024 5 років тому

      Sheriya.. Enikkum thonni.. Ath paranjappol aa kalakaran vallathe ayippoyi

    • @kalandershacheppu6603
      @kalandershacheppu6603 5 років тому +3

      Troll troll aayi kananm mishtar

    • @donkannur9732
      @donkannur9732 5 років тому

      ഓട്രാ

  • @ajithasukumaran793
    @ajithasukumaran793 5 років тому +6

    Rizabava.kalaki.superrr..pradeep..ellam.superr.aayirunnu.god.bless you

  • @shaijufebin500
    @shaijufebin500 5 років тому +4

    Shoe 👞 polichu 😁😁😁😁😁

  • @satheeshcreativity6616
    @satheeshcreativity6616 5 років тому +16

    ബിജു കുട്ടൻ ഒന്നുടെ ട്രൈ ചെയ്യണം അതുപോലെ വെള്ളാപ്പളി

  • @aliakbarkuniyilaliakbar6561
    @aliakbarkuniyilaliakbar6561 5 років тому +9

    അടിപൊളി ഒന്നും പറയാൻനില്ല അത്രക്കും അടിപൊളിയായിരിന്നു ആ ഷൂ .....
    രണ്ടാളും കലക്കി
    ചമ്മി എങ്കിലും നമ്പർ വന്നതോടെ ആ ഷൂ പോലും ആരും കണ്ടില്ല ....എല്ലാം കൈഞ്ഞു ടിനി അത് പുറത്തു വിട്ടു
    കോമഡി പോക്രാമിൽ അല്ലാ ഇങ്ങനെ ചെയ്യാൻ പറ്റു..... ഒരുപാട് ചിരിച്ചു

  • @akhilkumar5857
    @akhilkumar5857 4 роки тому +2

    2 പേരും അടിപൊളി

  • @justinjohnson1913
    @justinjohnson1913 5 років тому +4

    4:28 super...!!

  • @Pixel_Tech
    @Pixel_Tech 5 років тому +6

    റിസബാവ കലക്കി, തിമിർത്തു, കിടുക്കി

  • @ALLINONE-cp6jq
    @ALLINONE-cp6jq 4 роки тому +3

    എങ്ങനെയോ രക്ഷപെട്ടു കള്ളം പറഞ്, സത്യം പറഞ്ഞാൽ മതിയായിരുന്നു

  • @singalanil4974
    @singalanil4974 4 роки тому

    Pradeep bhaii Suprbb Congrats

  • @sobharajkr2750
    @sobharajkr2750 5 років тому +5

    Suresh gopi,risarbava pakka correct voice kidilan.

    • @sudheerkumarkk7517
      @sudheerkumarkk7517 5 років тому

      സുരേഷ് ഗോപിയും റിസബാവയും കലക്കി

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +4

    Ellam voice um pwlichu especially Risa Baba sir

  • @thasleempalat6181
    @thasleempalat6181 5 років тому +29

    ശൂ തെറ്റി ഇട്ടത് അല്ല അടിഭാഗം ഇളകിയതാണ്...ഇത് പോലെ കളിയാക്കേണ്ടായിരുന്നു പാവം...4:33 കണ്ട അറിയും 😔

  • @ravikumarnr.9881
    @ravikumarnr.9881 4 роки тому +5

    editor chettan kalakki

  • @NithaTalkZzz
    @NithaTalkZzz 5 років тому +6

    Shoe nte karyam ithrem kaliyakkendayirunnu. 12:11 il correct ariyum white bagam poyathanennu. Innum koode nadu roadil vech ente cherupp potti...

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 років тому +8

    Shoe thetti itta ale ithra kaliyakaruthairunnu. Pavam nalla vishamam unde . But chirichu thalli.

  • @msbmaker7391
    @msbmaker7391 2 роки тому

    Masteril vijay konduvannille aaa model🤩

  • @munnumunavvir4360
    @munnumunavvir4360 5 років тому +1

    Super machane😘😘😘😘

  • @tssmedia6211
    @tssmedia6211 5 років тому +6

    പാറശ്ശാ ല യിൽ നിന്നും ഇട്ടോണ്ടുവന്നതാണ് ആ ഷൂ.'' മാറിപ്പോയി. പാവം പയ്യൻ കളിയാക്കണ്ടേ തില്ലായിരുന്നു.

  • @ajithasukumaran793
    @ajithasukumaran793 5 років тому +1

    Subinum.valare nannayi.chaithu..inium
    Uyarangalil ethatte godblessyou

  • @mohammadshebeer7856
    @mohammadshebeer7856 4 роки тому +3

    Paavam... kaliyakendayirunnu.
    Border ilagipoyathaan. Naanaked kond shoe mariyathaan enn paranju pavam. 😓

  • @mehzanamolmehzana7559
    @mehzanamolmehzana7559 5 років тому +1

    😃😀😁shoe.....superaayi

  • @snehajoseph6866
    @snehajoseph6866 5 років тому +2

    Suresh ettane cheythathu polichu

  • @josminjoseph7542
    @josminjoseph7542 3 роки тому +1

    Rizabava👌👌👌👌👌👌👌👌👌

  • @sreegesht7590
    @sreegesht7590 5 років тому +16

    നിങ്ങൾ കൗണ്ടർ ഇടുമ്പോൾ കുറച്ച് ശ്രദ്ധിക്കണം

  • @ajayaghosh3099
    @ajayaghosh3099 4 роки тому +2

    Pradeep super.....

  • @ManiKandan-wt8jr
    @ManiKandan-wt8jr 4 роки тому +2

    Super

  • @mohangprachodana6027
    @mohangprachodana6027 4 роки тому +2

    പ്രദീപ്‌ ചേട്ടാ..... സൂപ്പർ

  • @Rojo703
    @Rojo703 5 років тому +7

    Enik tonunnu.adhu shoe maaritilla.ore shoe tanneyaan adindey border ilagi poyadaanu..bcz 2 shoes design same aanu.even lays also

  • @pramodkpramo9216
    @pramodkpramo9216 4 роки тому

    കോട്ടയം ചേട്ടൻ കിടുക്കി

  • @vattoli1344
    @vattoli1344 4 роки тому +2

    "Randuperudeyum moonnennam kazhinjirikukayanu" e dialogue epo kekkarilla😁

  • @athults7849
    @athults7849 5 років тому +3

    John honai pollichu

  • @surajkr4896
    @surajkr4896 5 років тому +2

    Risabhava sir sarikki ippo evideya ariyathonduchothikkanenu athepinne onnum ariyanilla jeevanode endaavo sorry ariyathonduchothikka

  • @SBKTALKZ
    @SBKTALKZ 3 роки тому +2

    🤣🤣🤣

  • @pradeepnair6011
    @pradeepnair6011 5 років тому +9

    Tinitom picking on that poor artists shoe on a public platform like this was deplorable, totally unsettling. Hope he will correct his course in future. If it was by mistake he happened to mention it, he could have changed the topic, but he choose to carry on and bring the worse out of it. It would be really nice on him, if he was pretending he didn't see it, and buy that poor artist a pair of shoe after the show.
    When birds are alive, they eat ants. When birds are dead, ants eat the bird.
    Time & circumstances change at anytime.
    Don’t devalue or hurt anyone in life.
    You may be powerful today. But remember time is more powerful than you.
    One tree makes a million match sticks. But only one match stick is needed to burn a million trees.
    So be good and do good, thanks.

    • @shajishine687
      @shajishine687 4 роки тому

      You are correct
      The way of Tini tom’s approach was really disgusting
      It could have been ignored by Tini.
      Really bad from this floor of comedy utsavam.

  • @jackthestuddd
    @jackthestuddd 5 років тому +2

    3:53- kochupremante shabdham.. sabarimalayil “vedikal” pokumbol ennano paranjathu? No censoring?

    • @hasini0708
      @hasini0708 5 років тому

      John pennugal anna paraje

  • @akkuashik819
    @akkuashik819 5 років тому +34

    ഷൂ പൊളിച്ചു

  • @dhililkumarkg
    @dhililkumarkg 5 років тому +4

    അടിപൊളി

  • @ഡിങ്കൻ-ദ3ഗ
    @ഡിങ്കൻ-ദ3ഗ 4 роки тому +3

    Allelum Tini tominu ithiri kaliyakkal kooduthalaa. Paavam payyan shoe adipolinjathanenn kandal ariyaam athinu Tini Tom irunnuvare nokki kaliyakki kayyadi vangi. Tini yude sthanath Suresh gopi ayirunnenki shoe vaangi koduthene.

  • @citytalkburdubai6988
    @citytalkburdubai6988 4 роки тому +7

    ഷൂവിന്റെ കാര്യം പറയണ്ടായിരുന്നു

  • @vineeshmangalad4330
    @vineeshmangalad4330 4 роки тому +2

    ട്രോള് വരുന്നതിന് മുമ്പ് കയ്യടിച്ചോ? നിധിൻ ചേട്ടൻ ഇസ്ത്തം🤭🤭😝😝

    • @b4you567
      @b4you567 4 роки тому +2

      നിധിനല്ലടാ മിഥുനാണ്

  • @firozalli5321
    @firozalli5321 4 роки тому +2

    ഒരു സൂ വാങ്ങി കൊടുക്കണം കോമഡി ഉത്സവം

  • @9746162170
    @9746162170 5 років тому +3

    റിസബാവ പൊളിച്ചു

  • @wavesocean9841
    @wavesocean9841 3 роки тому

    Balachandramenon super by editor

  • @VIJAYANVIJAYAN-ei5lc
    @VIJAYANVIJAYAN-ei5lc 4 роки тому +2

    Kalakki

  • @Shibil-ui6jd
    @Shibil-ui6jd 5 років тому +6

    Tini shoe ne kurich parayandayrunnu ...... Palarkkum comedy aaytt thonnum ........

  • @vinodjoseph1689
    @vinodjoseph1689 5 років тому +4

    പ്രദീപ്‌ പൊളിച്ചു

  • @shajij4066
    @shajij4066 4 роки тому +1

    Subin congrats

  • @Zubair2012ful
    @Zubair2012ful 5 років тому +2

    Shoe😂😂😂😂

  • @ashirmediaentertainsame5432
    @ashirmediaentertainsame5432 5 років тому +1

    Very good

  • @jugglersfitnessmagic9535
    @jugglersfitnessmagic9535 4 роки тому

    Nice

  • @nathkazhakuttom2462
    @nathkazhakuttom2462 5 років тому +1

    Mithun ithu kanumenkil theerchayayum manojnu oru shoe vagichu kodukkanam. Please take it as a request, saw you were looking at his shoe, and you got what has happened. Please...

  • @aswinviswam3249
    @aswinviswam3249 5 років тому +2

    Shoe kalakki

  • @VedioZ_of_Wayanadan
    @VedioZ_of_Wayanadan Рік тому

    ഷൂ മാറീട്ടില്ല. ഒരേ ഷൂ തന്നെ ആണ്... ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയാൽ അതിന്റെ താഴെ ഉള്ള സോൾ പറഞ്ഞു പോയതാണ്... പാവം അത് മറച്ചു വച്ച് 😢

  • @gopikagopika2185
    @gopikagopika2185 5 років тому +2

    troll idumbo oru mayathilokke ittude chettaa

  • @binubabubinubabu9031
    @binubabubinubabu9031 5 років тому +1

    Risababa super

  • @saneeshsani1744
    @saneeshsani1744 5 років тому +5

    Ee Trol Edunna Changayirod Oru Voice Cheyyan Parayanam Kindi Idum Kindi 👿👿👿👿

    • @majidhashabeer4470
      @majidhashabeer4470 5 років тому

      Saneesh Sani dialogue parayumbozhekkum mooppar troll ittu thudangum...chila samayangalil asthanathum ayal troll idum

  • @തമ്പുരാൻ-ശ3ഭ
    @തമ്പുരാൻ-ശ3ഭ 3 роки тому +1

    ഷു..ടിനു ടോം നിനക്ക് അത് കോമഡി ആയിരിക്കും പക്ഷേ... 😔

  • @jaisonjaicil3750
    @jaisonjaicil3750 4 роки тому

    Vizhinjathukaaran💪

  • @hamzam934
    @hamzam934 4 роки тому +1

    Parihasikkaruth oralleyum

  • @appuks6270
    @appuks6270 5 років тому

    Shoes adipoli

  • @RazakRazak-oe5jv
    @RazakRazak-oe5jv 5 років тому

    Super mimicry

  • @sharathmurali100
    @sharathmurali100 4 роки тому

    Shoe oralk ayalude esttam anusarich edam ath ethra parenj valuthakenda avashyom onumila oru thavana oke parenjal athu oru thamasayan enal thudare thudare pareyunath kettal evanmarude vitin mostich konduvane pole en thonum

  • @Techzaffofficials
    @Techzaffofficials 2 роки тому

    Paavam shoe kedayirunnu🥲

  • @rejidevraveendran155
    @rejidevraveendran155 3 роки тому

    Pradeep chettan swantham padha tini tom swantham sabdam

  • @salihkpsalih7740
    @salihkpsalih7740 4 роки тому +1

    Aalle kalliyaaakkaruthaayrrnnu paavam shoe illaaanjittaayrrnnu

  • @junaidjun2207
    @junaidjun2207 5 років тому +4

    woww

  • @shanji9722
    @shanji9722 5 років тому +14

    5:15 മറ്റേ ഷൂവിന്റെ അടിഭാഗം പൊളിഞ്ഞു പോയതാണെന്ന് സൂക്ഷിച്ചു നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. വരുന്ന വഴിയിൽ പൊട്ടിയതാണെങ്കിൽ അത് പറഞ്ഞാൽ പോരെ. എന്തിനാ കള്ളം പറയുന്നത്.??

    • @saidalavimmsaidalavi620
      @saidalavimmsaidalavi620 4 роки тому +1

      അല്ല അതിന്റെ ലെയ്സ് സൂക്ഷിച്ചു നോക്കു എനിക്ക് അദും 2 ആയി ആണ് tonniyath

  • @alenjoseph3506
    @alenjoseph3506 5 років тому

    Risa baba supperrrr

  • @manumohan3498
    @manumohan3498 5 років тому +4

    Now this programme very bore feel for me sorry guys this is my side view only I will quite this side

    • @arunammuz60
      @arunammuz60 5 років тому

      No issue we will like so much

  • @akhilakhil2854
    @akhilakhil2854 5 років тому

    Nice.akhil shiji nila

  • @monukuttan9833
    @monukuttan9833 5 років тому +1

    പൊൻകുന്നം കാർ അടി like 😄

  • @sheenakk8091
    @sheenakk8091 5 років тому +1

    midhun chakkara

  • @arunchandrantv9600
    @arunchandrantv9600 3 роки тому

    Cristiano style

  • @firozalikalathingal3280
    @firozalikalathingal3280 5 років тому

    സൂകോമഡി അതായിരുന്നു യഥാർത്ഥ കോമഡി

  • @abinjohn5614
    @abinjohn5614 4 роки тому

    Hai

  • @jabirjabikvt6692
    @jabirjabikvt6692 5 років тому +1

    supper

  • @ajeeshkp8124
    @ajeeshkp8124 5 років тому

    Spr

  • @pachakallamjed8109
    @pachakallamjed8109 5 років тому

    വെള്ള പള്ളിയെ സർവിളി ക്കല്ലേ smoohthakalyakklla

  • @shince4984
    @shince4984 5 років тому +1

    Bijukuttan pora

  • @bassithmotiveentertainment3380
    @bassithmotiveentertainment3380 5 років тому

    262 episode suresh gopi nganundennu parene

  • @wavesocean9841
    @wavesocean9841 3 роки тому

    Tragedy ayi

  • @കണ്ടതുംകേട്ടതുംകണ്ടതുംകേട്ടതും

    സുരേഷ് ക്കൂൂൂ തി അത്വേണ്ട

  • @princeofdarkness1921
    @princeofdarkness1921 5 років тому +1

    ഷൂ തെറ്റിപോയതല്ല അടിഭാഗം ഇളകിപ്പോയതാ. ഏന്നിട്ട് കാണികളെ നിസാരമായി ചിരിപ്പിച്ചു കടന്നുകളഞ്ഞില്ലേ നാണക്കേടും ഒഴുവായി എന്നാൽ എല്ലാരും chiriqm cheyithu

  • @optionguide8744
    @optionguide8744 4 роки тому

    Bad.....title.

  • @bilalkmd4517
    @bilalkmd4517 5 років тому

    good cmntsss

  • @zainulnabeel6444
    @zainulnabeel6444 4 роки тому

    Onnum parayanilla

  • @AnonymousAnonymous-pw5vf
    @AnonymousAnonymous-pw5vf 5 років тому +2

    Kaliyakkiyath sariyayillaaa

  • @sunithakrishna4929
    @sunithakrishna4929 5 років тому

    Suppp

  • @michutk221
    @michutk221 3 роки тому

    Shoe kaliyakkiyath sheriyayilla👎