സലിംകുമാറിന്റെ ശബ്ദം അനുകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ബസ് ഡ്രൈവർ സലീഷ്

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 790

  • @kpfayis3
    @kpfayis3 5 років тому +877

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല .. 😍😍😍😍 സലീം കുമാർ sir നു ഡബ്ബിങ്ങിന് ഒരാളായി.... 😆😆😆

  • @kvkv4379
    @kvkv4379 5 років тому +342

    ഇത്രയും നന്നായിട്ട് സലിം കുമാറിന്റെ ശബ്ദം അനുകരിച്ചിട്ടും ഡിസ് ലൈക്ക് അടിച്ചവർ വലിയ മഹാൻമാർ തന്നെ നിയൊക്കെ ഇതിനെ പറ്റു കലാകാരൻമാരെ പ്രോൽസാഹിപ്പിക്കാനൊന്നും നിന്ന കൊണ്ടൊന്നും കഴിയില്ല

    • @akashajayakumar4545
      @akashajayakumar4545 4 роки тому +6

      Sathyam

    • @vishnuyokzz5601
      @vishnuyokzz5601 3 роки тому +4

      Sathyam bro💯

    • @sreejith9765
      @sreejith9765 3 роки тому +1

      പെർഫോമൻസ് മാത്രം പോരാ..
      സ്വഭാവം നന്നാവണം..

  • @ajithkalasaradhi
    @ajithkalasaradhi 5 років тому +1445

    നൂറിൽ നൂറ്റൊന്നു പ്രാവശ്യം കിടു പെർഫെക്ട് വോയിസ്‌ സലിം കുമാർ 👌👌👌

    • @aneesgkolan7887
      @aneesgkolan7887 5 років тому +5

      ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്

    • @afsalkpafsal1433
      @afsalkpafsal1433 5 років тому +4

      Nooril pinne enganeya nooti onn undakunne

    • @ajithkalasaradhi
      @ajithkalasaradhi 5 років тому +5

      @@afsalkpafsal1433 100എന്നു എഴുതിയിട്ട് അതിന്റെ അപ്പുറത്തു ഒരു 1ഉം കൂടി ഇട്ടാൽ ശരിയാവും അയ്യടാ ഒരു സംശയം ചോദിക്കാൻ വന്നേക്കുന്നു 😠😠😠😠

    • @saleeshkumar5192
      @saleeshkumar5192 4 роки тому +2

      ❣️

    • @saleeshkumar5192
      @saleeshkumar5192 4 роки тому +2

      ❣️

  • @sreejishanp3790
    @sreejishanp3790 5 років тому +66

    ഇദ്ദേഹം വെറ്തേ സംസാരിക്കുമ്പോ പോലും സലീമേട്ടന്റേ വോയ്സ് തന്നേ....സൂപ്പ൪... 👍👍👍👍👍👍

  • @shinojmadathil4340
    @shinojmadathil4340 5 років тому +458

    സലീഷ് കുമാർ... 💯💯👍👍

  • @sunilkumarks4207
    @sunilkumarks4207 3 роки тому +34

    ഇത്രയും നന്നായി സലിംകുമാറിന്റെ ശബ്ദം അനുകരിക്കുന്നത് അഭിനന്ദനാർഹം തന്നെ.

  • @noufalnoufal8881
    @noufalnoufal8881 5 років тому +170

    100% സലീംകുമാർ തന്നെ

  • @thehonest4025
    @thehonest4025 5 років тому +333

    എന്റെ പൊന്നോ ചേട്ടൻ പൊളിയാ 🙄🙄👌👌👌👌😍😍

  • @praveencv8731
    @praveencv8731 5 років тому +90

    കൊടുങ്ങല്ലൂക്കാരന്റെ ധൈര്യവും തുറന്നു പറച്ചിലും.... നമസ്കാരം

  • @rajeshrajualiparamb
    @rajeshrajualiparamb 2 роки тому +4

    സലീഷേട്ടാ സലിം കുമാറിന്റെ ശബ്‍ദം ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ആർക്കും കഴിയില്ല.100 മാർക്ക്‌

  • @grapemediamalayalam5609
    @grapemediamalayalam5609 3 роки тому +53

    ഭയങ്കര കോൺഫിഡൻസും മനോധൈര്യവും ഉള്ള കലാകാരനാണ് ഇദ്ദേഹം

  • @shaheedanwarp534
    @shaheedanwarp534 3 роки тому +7

    ഇതിലും perfection ഇനി എവിടുന്നാ...
    അദ്ദേഹം സലിം കുമാർ ആയി ജീവിക്കുകയാണ്😘😘👏👏

  • @ജീവനാംകൂട്ടുകാരിക്ക്

    യൂട്യൂബിൽ കണ്ടപ്പോൾ തന്നെ കരുതി ഇവിടെ കാണാൻ കഴിയും എന്ന് കണ്ടു സന്തോഷം 😀😀

  • @sirajv.k7602
    @sirajv.k7602 5 років тому +87

    സലിം കുമാർ മാറി നിൽക്കും ... 😃 സൂപ്പർ

  • @Getfeeling
    @Getfeeling 5 років тому +148

    Salim kumar 100 %✌️✌️
    ടിനിയെ കൌണ്ടർ അടിച്ചപ്പോൾ ഉള്ള ആ ഫീൽ...... 👍👍👍😂😂

  • @ajmalrashi2331
    @ajmalrashi2331 5 років тому +81

    ഞാൻ happy moodil കാണുന്ന ഒരേ ഒരു program അതു കോമഡിഉത്സവം ആണ്

  • @amtkdmn1498
    @amtkdmn1498 5 років тому +121

    മൈക് പിടിച്ച് സംസാരിക്കുമ്പോ വിജയ്‌യുടെ കട്ട് ഉണ്ടോ 🤔
    😍

  • @firozkamachad8129
    @firozkamachad8129 2 роки тому +2

    നമിച്ചു സലീഷ് ഭായ്..അസ്സലായി.. സൂപ്പർ പെർഫോമൻസ്.. താങ്കൾക്ക് രൂപത്തിലും സലിംകുമാറിന്റെ ഒരു കട്ടുണ്ട്.. 💐💐💐🙏🙏🙏👍

  • @sreekeshsree7215
    @sreekeshsree7215 5 років тому +33

    എന്തു കമന്റു പറഞ്ഞാലും മതിയാവില്ല.കലക്കി പൊളിച്ചടുക്കി.സൂപ്പർർർർർർർർർർ...............

    • @thomastp366
      @thomastp366 4 роки тому

      " Hundred oùt-of Hundred " Excellent Performance .

  • @BOSS-zf3dn
    @BOSS-zf3dn 4 роки тому +4

    അടുത്ത കാലത്ത്. മനസ്സറിഞ്ഞു ചിരിച്ചിട്ടുണ്ടെങ്കിൽ.. മച്ചാനെ.. നിങ്ങളെ. സലീം കുമാർ. ചേട്ടന്റെ. അനുകരണം ഹൂഫ്.. ഹെഡ്‌സെറ്റ്‌ വെച്ച് കേട്ടാൽ. 👌👌👌👌👌

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +7

    അയ്യോ സലീമേട്ടന്റെ അതേ സംസാരം, അതുപോലെ തന്നെ കൗണ്ടർ പറയുന്നു 👌👌👌👌🔥🔥🔥🔥👏👏👏👏👏👏👏👏😍😍😍😍😍😍😍

  • @firozalifiroz6767
    @firozalifiroz6767 5 років тому +172

    അധിമയിടാണ് ഒരാളെ ഫുള്ള്‍ ടൈം അനുകരിക്കുന്നത് ഒരു പാട് വേദികൾ പങ്കെടുക്കുവാൻ അവസരം ലഭിക്‌ട്ടെ

  • @arunrulezmerc1102
    @arunrulezmerc1102 5 років тому +54

    100/100
    Perfection at the peak. My best wishes.

  • @habeebvavazz8217
    @habeebvavazz8217 5 років тому +35

    *ഒന്നും പറയാനില്ല അടിപൊളി*. 👍👌

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +7

    ഇനി ഇതിനെ വെല്ലാൻ വേറെ ആരും ഇല്ല്യാ... പൊളിച്ചു 😂😂😂😂😂😂😂😂😂👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍

  • @MASTERMINDSindia
    @MASTERMINDSindia 4 роки тому +11

    സലിംകുമാർ സൂപ്പർ സ്റ്റാർ ആയിരുന്നേൽ ഇദ്ദേഹം ഡബ്ബിങ് ആര്ടിസ്റ് ആയി മാറിയേനെ.. ഇന്ന് പല സൂപ്പർ താരങ്ങളും ചെയ്യുന്നപോലെ...

  • @bhagyagk4031
    @bhagyagk4031 4 роки тому +20

    Salim chetan's voice superb... you did a great job

  • @fairoozcp5609
    @fairoozcp5609 5 років тому +47

    വരും എന്ന് ആഗ്രഹിച്ചിരുന്നു വൈകി എങ്കിലും വന്നല്ലോ സൂപ്പർ

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 років тому +82

    "ഉത്സവം" പൊളിച്ചു അടുക്കി എന്ന് എനിക്കു മാത്രംആണോ തോന്നിയത് 😆😆

  • @deepakrajendran4188
    @deepakrajendran4188 5 років тому +37

    Last word of perfection....
    Hatts off broo..
    Ithikku mele ini oral varum.enn thonunnilla

  • @ashrafachuachu7483
    @ashrafachuachu7483 5 років тому +26

    അഭിനന്തിക്കാൻ വാക്കുകളില്ല
    സൂപ്പർ

  • @sujeshpachu194
    @sujeshpachu194 3 роки тому +7

    സലിം കുമാർ.100% ഇജാതി 🔥🔥🔥🔥

  • @jasirjasi7519
    @jasirjasi7519 5 років тому +136

    ഞാൻ കൊടുങ്ങല്ലൂർ ഗുരുവായൂർ ബസിലെ ഡ്രൈവർ ആണ് ചേട്ടാ സൂപ്പർ

    • @teamchekoyis6738
      @teamchekoyis6738 4 роки тому +1

      Athin njangal enth cheyyanam

    • @raseenamm7809
      @raseenamm7809 3 роки тому

      @@teamchekoyis6738 😂😂😂

    • @zubairmohammed9906
      @zubairmohammed9906 3 роки тому +3

      @@teamchekoyis6738 thalayum kuthi ninno

    • @royalstage33
      @royalstage33 3 роки тому +1

      @@raseenamm7809 ഇവിടെ ആരെങ്കിലും ചത്തോ ഇങ്ങനെ ചിരിക്കാൻ 🙄

    • @raseenamm7809
      @raseenamm7809 3 роки тому

      @@royalstage33 alla ningade naatil chaakumbo chirikkarano pathiv.

  • @dhanyadas1126
    @dhanyadas1126 3 роки тому +4

    Saleeshettan😊👌💯💕polichu🙏

  • @whoami9592
    @whoami9592 5 років тому +1

    ഞാൻ fbil കണ്ടിരുന്നു, സൂപ്പർ,,,,പിന്നെ ഈ വീഡിയോ എടുത്തിട്ട ആ ചേട്ടനും ഞാൻ thnks അറിയിക്കുന്നു, മറ്റൊരാളുടെ കഴിവ് കണ്ടെത്തി ഈ പരിപാടിയിൽ എത്തിച്ചല്ലോ,,,,,നന്ദി നന്ദി
    ചേട്ടാ ,,,,സലിംകുമാർ എന്റമ്മോ,,,,,,superb......,

  • @avinash.p.j.2251
    @avinash.p.j.2251 4 роки тому +4

    Oru rakshayam illa mind blowing perfection
    Salim sir inte voice pakka

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 років тому +72

    പെർഫെക്റ്റ് നന്നായിരിക്കുന്നു, എന്റെ നാട്ടുകാരൻ ആണ് എന്നതിൽ അഭിമാനിക്കുന്നു

  • @mubarakmkmbava8771
    @mubarakmkmbava8771 5 років тому +76

    സുപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @BLacKMaN-zb8pd
    @BLacKMaN-zb8pd 5 років тому +5

    Aa lookum aa soundum mass salikumar thnnea 😘😘😘

  • @sumeshkumarts5729
    @sumeshkumarts5729 5 років тому +468

    ഡിസ്ലൈക്ക് അടിച്ചുവർ ഇതിലും നന്നായി അനുകരിക്കുന്നവരായിരിക്കും' അല്ലേ

  • @mallusinlondon647
    @mallusinlondon647 5 років тому +50

    ഞാൻ തുല്ലിട്ടൂ... പൊളിച്ചൂ മോനെ, ഇതിന് dislike അടിച്ചവർക്ക് എന്റെ നടുവിരൽ നമസ്കാരം...

  • @shanunou6361
    @shanunou6361 5 років тому +317

    വിജയ് യുടെ ഒരു ചായ കാച്ചൽ ഉണ്ട്...

  • @saleeshkumar5192
    @saleeshkumar5192 4 роки тому +6

    Thank you all🤲🙏🥰

  • @rinujohnson4407
    @rinujohnson4407 4 роки тому +4

    എന്റെ പൊന്നോ, തൊണ്ട കാറിയുള്ള സലീമേട്ടന്റെ ആ ചിരി 😁😁😁 ഇപ്പൊ സലീഷേട്ടനും ❤️❤️❤️

  • @muhammedmpvn1750
    @muhammedmpvn1750 3 роки тому

    അംഗീകരിച്ചു.. 💯💯💯% 101% സലീം കുമാർ നേരിട്ട് കാണണം ഇനിയും.. സലീഷ് കുമാർ v/s സലീം കുമാർ. നല്ല ചേർച്ച.. 👍👍👍👍💯💯💯💯💯💯💯💯💯💯💯

  • @sudheerkumarkk7517
    @sudheerkumarkk7517 5 років тому +50

    എന്റെ പൊന്നേ ഒന്നും പറയാനില്ല. അടിപൊളി

  • @nihaltc9951
    @nihaltc9951 5 років тому +18

    Comedy utsavathil ethumenn urappaayirnnu.....❤❤✌

  • @jibinjoshy2184
    @jibinjoshy2184 5 років тому +3

    FB yil kandappo thanne Flowers I'll varum nnu thonni Luv it...😍🥰😘

  • @shafeerkunchava7147
    @shafeerkunchava7147 5 років тому +17

    Ee muth ivide ethanamenn manasskond prarthichirunnu ivide ethicha daivathin nanni

  • @054jeffijoseph9
    @054jeffijoseph9 2 роки тому +1

    Salim kumar sir inte voice onne dub cheythe tharuvo....oru program ine aa...urgent aa😭🥺

  • @പച്ചക്ക്പറയും
    @പച്ചക്ക്പറയും 5 років тому +11

    9:10 lalu Alex’s pinne jaassi gift onnu try chryithoode voice same aanu bro

  • @ajithchandran8797
    @ajithchandran8797 5 років тому +89

    നൂറു ശതമാനം പെർഫെക്ഷൻ.........😍😍😍😍😍😍

  • @bijoy4254
    @bijoy4254 3 роки тому +1

    ഈ വീഡിയോ ഇതിപ്പോ എത്ര വട്ടം കണ്ടെന്നു അറിയില്ല സൂപ്പർ മുത്തേ

  • @naseemap1326
    @naseemap1326 5 років тому +2

    Semmaa super voice thambi. Intha mathiri oru dubsmash paathathe illa. Superayirk

  • @akhilramachandran.c5355
    @akhilramachandran.c5355 5 років тому +3

    Super... ഒന്നും പറയാനില്ലാ👍👍👍👍💯💯💯💯💯

  • @varunpadmanabhan5668
    @varunpadmanabhan5668 5 років тому +25

    Oru rekshayum illa. 100♥️♥️

  • @syamshiva774
    @syamshiva774 5 років тому +5

    എൻ്റെ പൊന്നോ.... ഒന്നും പറയാൻ ഇല്ല അണ്ണാ... കിടുക്കി പൊരിച്ചു

  • @urdreamcarsbikes4839
    @urdreamcarsbikes4839 5 років тому

    ഇദ്ധേഹത്തിന്റേ വീടിയോ സോഷ്യൽ മീടിയയിൽ വിട്ട ഷെഹിൻk മൊയിദീൻ എന്നവെക്‌തിക്ക്‌ എന്റേ നന്നി ..ഇദ്‌ പോലേനമ്മൾ അറിയാത്ത കലാകാരൻമാർ ഒരുബാടുണ്ട്‌ നമ്മുടേ നാട്ടിൽ കലയും പാട്ടും സഗ്ഗീദവും ധെയിവാനുഗ്രഹമാണ്‌ എല്ലാവർക്കും ആ അനുഗ്രഹം കിട്ടില്ലാ... സലീംക്കുമാറിനേ ഇത്രയും സൂപ്പറായി അനുഖരിക്കുന്ന ആളേ ഞ്ഞാൻ ക്കണ്ടിട്ടില്ലാ എല്ലാധെയിവാനുഗ്രങ്ങളും ലഭിക്കട്ടേ ഉന്നദങ്ങളിലേക്ക്‌ എത്തട്ടേ എന്ന്‌ പ്രാർത്തിക്കുന്നു💐💐💐💐

    • @reguvarank120
      @reguvarank120 5 років тому

      Rahman Pgdi കലക്കി അളിയാ സുപ്പർ

  • @ഉണ്ണിയേട്ടൻ-ഠ3ബ

    പ്രിയ .. മിത്രമെ മിഥുനേ ...
    ഞങ്ങൾ ഇതുവരെ കണ്ട് പരിചയപ്പെട്ട .നടീനടന്മാരും .ചുണ്ടിൽ ചോപ്പും തേച്ച് മുറിയൻ ഇംഗ്രീസും പറഞ്ഞ് സ്റ്റേജിലേക്ക് ചാടിത്തുള്ളി വരുന്ന അവതാരികമാരും അവതരകന്മാരും .. നിങ്ങളെ കണ്ട് പഠിച്ച് മാതൃകയാക്കട്ടെ..
    സ്നേഹം മനുഷ്യത്വം കാരണ്യം
    കരുതൽ .. എനിക്ക് പോലും നിങ്ങളാകട്ടെ മാതൃക ..
    8/2/2020 11 pm

  • @manzoorheritage2386
    @manzoorheritage2386 4 роки тому +2

    1:38 ആ ചിരി എന്റെ പൊന്നൂ 🤩🤩🤩🤩🤩🤩🤩🤩

  • @whoami9592
    @whoami9592 5 років тому +10

    സലിം കുമാർ മാത്രം അല്ല,മറ്റെല്ലാം നടൻമാരും സൂപ്പർ.......

  • @Music4entertainmentsM4E
    @Music4entertainmentsM4E 3 роки тому +1

    Kittiya chance പൂണ്ടു വിളയാടി സലീഷ് കുമാർ 🥰

  • @thegorr7742
    @thegorr7742 5 років тому +1

    Amboooo😲😲😲😲😍😍😍😍😍😘😘😘😘😘😘

  • @mcshaheer5565
    @mcshaheer5565 5 років тому +2

    Ithu vare kedathill.... Vechu perfect saleemettan samadhichu....🙏👏👏👏👏

  • @tomyxavier1354
    @tomyxavier1354 5 років тому +8

    I watched a lot , he is outstanding 3❤❤

  • @jagathcnair
    @jagathcnair 5 років тому +7

    9:30 oru rakshem illaa❤️❤️

  • @shiyasshiyas744
    @shiyasshiyas744 5 років тому

    അളിയാ ഒരു രക്ഷയും ഇല്ല മച്ചാനെ പൊളിച്ചു വാരി മുത്തേ ഇനി സമയം നിന്റെ താണ് ഇനി വളയം പിടിക്കേണ്ട നിനക്ക് വളയം പിടിക്കാൻ ഡ്രൈവർ ഉണ്ടാകും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ അതിനു എല്ലാ നന്മകളും നേരുന്നു

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 5 років тому +3

    എന്റെ പൊന്നോ
    Perfection at its peak,

  • @MrNizar466
    @MrNizar466 5 років тому +2

    Njan e performance mathram our 100 vattam kandu..... Kidu performance

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +1

    കിടു മുത്തേ😘😘😘😘...

  • @ebicreation5833
    @ebicreation5833 5 років тому +175

    ഇതിനെന്തേ viewers കുറവ്,,, അടിപൊളിയല്ലേ

  • @unnimonful
    @unnimonful 5 років тому +54

    നമ്മുടെ കൊടുങ്ങല്ലൂർ ക്കാര് എവിടെ നമ്മുടെ മുത്താണ്

  • @thambisvlog7915
    @thambisvlog7915 2 роки тому +1

    സലിംകുമാർ എന്നുപറഞ്ഞാലേ ഞളുടെയിടയിൽ അറിയൂ സലീഷിനെ 🙏

  • @rahaneeraj5826
    @rahaneeraj5826 5 років тому +6

    dislike ചെയ്തത് നാട്ടുകാർ തന്നെയാകും .. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ .... കിടു performence

  • @praveens5189
    @praveens5189 5 років тому +7

    Salish Super 100% Perfect..

  • @Umarchelakkad1982
    @Umarchelakkad1982 5 років тому +42

    ചിരിയുണ്ടല്ലോ അത് സലീംകുമാർതന്നെ ....എന്റെ പൊന്നോ നമിച്ചു
    പാട്ടുപാടിയപ്പോൾ ജാസിഗിഫ്റ്റിന്റെ ശബ്ദം കേറിവന്നു എന്ന തോന്നൽ എനിക്ക് മാത്രമാണോ

  • @harikayamkulam9275
    @harikayamkulam9275 5 років тому +45

    ബിജു കുട്ടൻ ഇല്ലാതെ പോയി
    * ഒന്നും പറയാൻ ഇല്ല *

  • @suneeshsivan1994
    @suneeshsivan1994 5 років тому +5

    Vere levelaaann..😘😘😘😘😘

  • @mohamedfias3841
    @mohamedfias3841 4 роки тому +4

    Salim.kumar..voice..100%corect

  • @KrishnakumarMS-ni6lb
    @KrishnakumarMS-ni6lb 5 років тому

    Kidu..... Aah stage maximum use cheithu........ 😘😘😘😘

  • @abhilashvt684
    @abhilashvt684 5 років тому +6

    സലീം കുമാർ-അടിപൊളി പെർഫെക്ഷൻ

  • @gopeekrishnank8650
    @gopeekrishnank8650 5 років тому +5

    Perfection ! 👌😍💯

  • @Zimba146
    @Zimba146 4 роки тому +3

    Nte ponno ijjathi perfection😍😍😍😍

  • @safuwankaasi6043
    @safuwankaasi6043 3 роки тому

    മണവാളന്റെ ഗുജറാത്തി...... ആ പാട്ട് പടിയിരുന്നേൽ... ഒന്നൂടെ പൊളിച്ചേനെ... 😂😂😂അല്ലാതെയും പോളിയാണ്.. 😍

  • @kritheeshkrishnan1140
    @kritheeshkrishnan1140 5 років тому +4

    Enthu Perfection aanu Salimettante sound .ithuvare ingane aarum cheythu kanditilla

  • @sinidasans9668
    @sinidasans9668 4 роки тому

    Saleesh സൂപ്പർ ഹംസധ്വനികലാവേദിയുടെ ആശംസകൾ 😍🌹🌹🌹🙏🙏🙏

  • @vijeshappu3645
    @vijeshappu3645 3 роки тому +3

    Perfect 👏👏

  • @kaderabdul7435
    @kaderabdul7435 3 роки тому +2

    Wonderful performance ❤️❤️❤️

  • @najeebayisha7546
    @najeebayisha7546 5 років тому +5

    Abaran saleeshkumaar kidu powlichu bro

  • @lifetimesweb8234
    @lifetimesweb8234 4 роки тому

    This video is the very Best of the best of comedy ഉത്സവം videos ....☝️..... I sware

  • @noblejohny1715
    @noblejohny1715 5 років тому +5

    സലീഷ് ഇക്കാ ങ്ള് കിടുവാ🤗🤗🤗💪💪

  • @electropath678
    @electropath678 5 років тому +2

    Adipoli. .performance. ..👏👍👌

  • @sureshmenon2327
    @sureshmenon2327 4 роки тому +5

    Nobody can be perfect but he is perfect

  • @Airahmariyam
    @Airahmariyam 5 років тому +4

    Perfection... Perfection

  • @smartex1028
    @smartex1028 5 років тому +7

    Super bro😍😘👌👌👍👍.ithinu dislike adikunnonellam oru krimi kadyan.that means jealousy

  • @rajivt1982
    @rajivt1982 5 років тому +1

    nalla anugraheetha kalakaran...all the best!!!! uyarangalil ethatte!!

  • @ratheeshkuttappy4233
    @ratheeshkuttappy4233 4 роки тому +3

    വലിയൊരു കലാകാരൻ ആണ്. ഒരു ഡയലോഗ് മാത്രം കാണാപാഠം പഠിച്ചല്ല അനുകരിക്കുന്നത് സലിം കുമാർ എന്ന ആക്ടർ സംസാരിക്കുമ്പോൾ ഉണ്ടാവുന്ന ഓരോ ഭാഗങ്ങളും അനുകരണമായല്ല ഒരു രീതിയായാണ് ചെയുന്നത്

  • @loveonly5010
    @loveonly5010 3 роки тому +2

    Beautiful bro..i love it

  • @krishnendhukrishna198
    @krishnendhukrishna198 5 років тому +3

    Thakkarthu chettaa njangade Saleem Kumar chettaaa 👍👌✌

  • @harikumarthazekkode6653
    @harikumarthazekkode6653 5 років тому +13

    സലിംകുമാറിന്റെ ആരാ?കിടു മോനെ