Comedy Utsavam │Flowers│Ep# 16

Поділитися
Вставка
  • Опубліковано 24 лют 2017
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 471

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +792

    ഈ പരിപാടി ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നവർ ഇവിടൊന്നു ലൈക്കിയേ 16 എപ്പിസോഡിൽ ഒരെണ്ണം പോലും വെറുപ്പിച്ചിട്ടില്ല അതാണ് ഉത്സവം

    • @shafihasa
      @shafihasa 7 років тому +4

      kottarathil Rufy സത്യം

    • @shalumonpt9823
      @shalumonpt9823 7 років тому +2

      kottarathil Rufy correct

    • @nibinthomas303
      @nibinthomas303 7 років тому +3

      kottarathil Rufy

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +3

      kottarathil Rufy ഇതല്ലേ കോമഡി..... നല്ല കഴിവുള്ള കലകാരന്മാരെ തിരഞ്ഞുപിടിച്ചു കൊണ്ടുവന്ന് അവരുടെ കഴിവുകൾ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കാൻ ഒരു അവസരം കൊടുക്കന്ന ഫ്ലവേഴ്സ് ചാനലിനു് അഭിനന്ദനങ്ങൾ

    • @shalumonpt9823
      @shalumonpt9823 7 років тому +1

      ചാനലുകളില് ഒന്നാമന് flowers tv തന്നെ

  • @sangeethyuvi5215
    @sangeethyuvi5215 7 років тому +46

    പ്രതിജ്ഞനും ഞാനും ഒരുമിച്ച് മിമിക്രി ചെയ്തിട്ടുണ്ട് അന്നും നിനക്ക് തന്നെ ഫസ്റ്റ്... അന്നേ ഞാൻ ഉറപ്പിച്ചതാ നീ വേറെ ലെവൽ ആകുമെന്ന്... പൊളിച്ചൂടാ മുത്തെ .. സൂപ്പർ എപ്പിസോഡ്, മിഥുൻ കിടു :*

  • @sajuthulaseedharan
    @sajuthulaseedharan 7 років тому +152

    ആര്‍ട്ടിസ്റ്റുകള്‍ , സൂപ്പര്‍ ! ( എല്ലാപേരും ) പിന്നെ അവതാരകന്‍ മിഥുന്‍ ! U r റിയലി അവതാരികന്‍ ! ഗ്രേറ്റ് ! അഭിനന്ദനങ്ങള്‍ ഫ്ലവേഴ്സിന്

  • @hashkarhashim9238
    @hashkarhashim9238 7 років тому +64

    അത് കറക്റ്റ് ഈ പരിപാടിയുടെ Back born അത് മിഥുൻ തന്നാ.. ✌ pure anchoring..

  • @firozeat8083
    @firozeat8083 7 років тому +82

    ടിനി ടോം നന്നായി,
    അദ്ദേഹത്തിന് മിമിക്രിയെ judgement ചെയ്യാൻ നല്ല കഴിവുണ്ട്....

  • @jaisalkp9993
    @jaisalkp9993 7 років тому +37

    മിഥുനാണ് പ്രോഗ്രാം ന്റെ soul

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +31

    ഈ കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും വളരെയധികം കഴിവുള്ളവരാണ് .ഒരു വെറുപ്പിക്കലും ഇല്ലാതെ എത്ര മനോഹരമായാണു് ഇത് മുമ്പോട്ടു പോകുന്നത് . ഇനിയും ഇതുപോലുള്ള കലാകാരന്മാരെക്കു കാലാകാരികളെയും കാണാനും അവരുടെ പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു .

  • @shafilulu5987
    @shafilulu5987 7 років тому +128

    ഏതൊരു പാപാടിയും അതിന്റെ ഉയരങ്ങളിൽ എത്തുന്നത് അവതരണ മികവാണ് അതാണ് ഇവിടെ മിഥുൻ ചെയുനത്

  • @sidheek4194
    @sidheek4194 7 років тому +100

    ഫ്ലവേഴ്സ് ടിവിയിലുള്ള പരിപാടികളിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം, എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം....

    • @iyappankarpusamy5435
      @iyappankarpusamy5435 2 роки тому +2

      7

    • @josephjohn7736
      @josephjohn7736 2 роки тому

      而呃呃呃啊额啊啊啊啊@@iyappankarpusamy5435 的的饿娃娃脸饿哇哇哇哇哇哇哇哇哇哇三千字千千万万则呃呃呃饿啊去嘻嘻嘻额杂让我想起我哇哇哇哇啊啊涩爽歪歪哇哇哇哇啊哇哇哇额呃呃呃安三千万啊哇啊请问啊去爽歪歪慰色情网哇哇哇萨德啊二娃哇哇哇哇嗡嗡嗡😮饿额的二手饿哇啊去啊哇哇哇千千万万😮啊呜啊呜啊请问啊啊娃娃领请问啊哇啊娃娃洗澡去哇哇哇哇安安稳稳西三旗哇啊嗡嗡嗡千千万万去啊哇哇哇哇啊啊去问问啊呜娃得我想😮🤔嘻嘻嘻嘻嘻嘻嘻在娃脸👆啊啊啊啊娃娃

  • @navasjassy
    @navasjassy 6 років тому +127

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ..

  • @shafisubair122
    @shafisubair122 7 років тому +27

    Sabu super
    കോമഡി ഉത്സവം വേറെ ലെവലാണ് മറ്റു ചാനലുകാർ ഇത് കണ്ട്‌ പടികണം

  • @ajinafa665
    @ajinafa665 7 років тому +56

    ടിനി ടോം സയന്റിഫിക് ആയിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നന്ദി 😍
    അതുപോലെ പ്രതിജ്ഞൻ ഓരോ തവണയും വളരെയധികം വിസ്മയിപ്പിക്കുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കളെ😘
    ശരത് വീണ്ടും അമ്പരപ്പിച്ചു സൂപ്പർ
    സാബുച്ചേട്ടൻ ആള് കൊള്ളാല്ലോ സകല കലാ വല്ലഭൻ😘😘😘

    • @shaheeralain3179
      @shaheeralain3179 7 років тому +1

      Aji Nafa m

    • @jacksani4426
      @jacksani4426 7 років тому +1

      It is called phonetics! He is talking about- Bilabial, Labio-Dental, Dental, Alveolar, Palato-alvoelar, velar, Glottas. How this sound is produced by our vocal organs!!

    • @Manoj-uf4me
      @Manoj-uf4me 6 років тому

      Aji Nafa
      Mals

  • @junaisjunu4103
    @junaisjunu4103 7 років тому +36

    മിഥുൻ ചേട്ട ഇങ്ങള് മുത്താണ്
    ഇങ്ങള് പൊളിക്കിം ഞമ്മള്ണ്ട് ങ്ങളെ കുടെ
    അടിപൊളി കിടു കലക്കി കളഞു...

  • @jaisalkp9993
    @jaisalkp9993 7 років тому +60

    മിഥുൻ കട്ടൻ ഫാൻ

  • @shefeeqzain8216
    @shefeeqzain8216 7 років тому +25

    Ingane veanam paripaadi avatharippikkaaan 😘😘😍😍😍😘😍😍😍

  • @sajinsajin9490
    @sajinsajin9490 7 років тому +104

    ഫ്ലവർസ് നെ വ്യത്യസ്ത മാക്കുന്നതു വെറുപ്പിക്കാതെ അവതരണം പ്രേത്യകിച്ചു മിധുൻ

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +8

    Fentabulas Programme in Kerala 💯💯 16 Episodesil 16um Outstanding... 😍 Midhunte Awesome Anchoring ee Programminte Vijayathil Nirnayakamanu 👍👍 WondeeFuLL Team work by Flowers Channel 💯💯💝

  • @ranjithrama4556
    @ranjithrama4556 7 років тому +7

    യാതൊരു തരത്തിലുള്ള ജാഡയും അഹങ്കാരവും ഇല്ലാത്ത അവതാരകൻ ആണ് മിഥുൻ ഇങ്ങനെ വേണം അവതാരകർ

  • @hariss.k.p197
    @hariss.k.p197 7 років тому +21

    മിമിക്രിയിൽ 5 സ്വരങ്ങൾ ഉണ്ടെന്ന് അറിയുന്നത് ആദ്യമായിയാൻ.

  • @aalamsvlogs1990
    @aalamsvlogs1990 7 років тому +16

    മിഥുന്‍റെ അവതരണമാണ് ഈ പോഗ്രാമുകള്‍ കാണാന്‍ പ്രോല്‍സാഹനം

  • @prasanthtrident
    @prasanthtrident 7 років тому +2

    മിഥുൻ എല്ലാ അർത്ഥത്തിലും അതി ഗംഭീരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഈ കോമഡി ഉത്സവത്തിന് എന്റെ എല്ലാ ആശംസകളും.....

  • @dewdropsdrops2036
    @dewdropsdrops2036 7 років тому +21

    Ramesh pisharadi ye guest aaayi konduvaroooo

  • @shansalahudeen5694
    @shansalahudeen5694 7 років тому +38

    ithokke kanumbozha comedy cercus eduth kinattilidan thonnunnathu

  • @sumeshthayyil9493
    @sumeshthayyil9493 7 років тому +7

    അമിത പ്രകടനങ്ങളില്ലാത്ത അവതരണം സൂപ്പര്‍ മിഥുന്‍

  • @cmdtech6837
    @cmdtech6837 7 років тому +19

    adichu polichu prograam

  • @nabeelsha817
    @nabeelsha817 7 років тому +34

    midhun anchoring awsm

  • @sksnebz5634
    @sksnebz5634 7 років тому +7

    ഓരോ episodum ഒന്നിനൊന്നു മെച്ചം ..... വരുന്ന ഓരോ കലാകാരന്മാരും ആണ് ഈ ഉത്സവത്തിന്റയെ വിജയം പട്ടം കെട്ടിയ ഗജവീരന്മാർ.... എല്ലാവര്ക്കും ആശംസകൾ......👍👍👌

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +12

    Midhun Anchoring MegaStar ennullavarku ivide Like ' 👍👍' Cheyyam

  • @fazalurahiman2238
    @fazalurahiman2238 7 років тому +5

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും. അടിപൊളി പരിപാടി. പുതിയ എപ്പിസോഡ് എപ്പോള്‍ അപ്ലോഡ് ചെയ്യും.

  • @keriuduva
    @keriuduva 7 років тому +16

    ലോകത്ത് മിമിക്രി ചെയ്യുന്നത് മലയാളികൾ മാത്രം .... ? ടിനിക്ക് അപാര ജ്ഞാനം.....

    • @Travelwithmyvoice
      @Travelwithmyvoice 7 років тому

      Kareem Abdulla അങ്ങനെ പറഞ്ഞിട്ടില്ല ഒന്ന് കൂടെ ആ വാക്കുകൾ ശ്രെദ്ധിക്കു

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +1

      Bijith B
      ലോകത്ത് മിമിക്രി ചെയ്യുന്നത് മലയാളികൾ മാത്രം ആണ് .ഇത്രയും സ്വരസ്ഥാനം ഉപയോഗിക്കുന്നതും മലയാളികൾ ആണ് എന്ന് പറഞ്ഞു .
      അത് നമ്മുക്ക് അഭിമാനിക്കാം

    • @mathewjohnranni8140
      @mathewjohnranni8140 7 років тому

      ബിജിത്ത് ബി

    • @Travelwithmyvoice
      @Travelwithmyvoice 7 років тому +1

      Mathew John enthe

    • @chappuoxy3270
      @chappuoxy3270 7 років тому

      heee

  • @ratheeshratheeshmalabar8366
    @ratheeshratheeshmalabar8366 7 років тому +22

    മനസ് നിറക്കുന്ന ഉത്സവകാഴ്ചകൾ സമ്മാനിക്കുന്ന
    ഫ്ലവേഴ്സിന് ഒരായിരം നന്ദി..
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

  • @shaheerkattoor4u
    @shaheerkattoor4u 7 років тому +4

    I am the only one who liked this video before watching, gr8 job flowers 🌺..
    👍🏼👍🏼👍🏼100%

  • @puthanparambvava7023
    @puthanparambvava7023 7 років тому +26

    ടിനി ടോം വിമർഷനങ്ങൾക്ക് ഒടുവിൽ നല്ല ജഡ്ജ് ആയി മാറുന്നു

  • @lekhacr7388
    @lekhacr7388 4 роки тому +5

    midhun cheattante avatharanam kanan vendi vannavar adi like❤️

  • @9947379702
    @9947379702 7 років тому +1

    കോമഡി പരിപാടികളിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം, മി ഥുൻ നിങ്ങളുടെ അവതരണം വളരെ ഹൃദ്യമാണ് നിങ്ങൾ നല്ലൊരു ആസ്വാദകനും കൂടിയാണെന്ന് എനിക്ക് തോന്നുന്നു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...

  • @shameerksa6996
    @shameerksa6996 7 років тому +7

    really entertainment this program i am also watching all episode

  • @firosthanikkal2889
    @firosthanikkal2889 7 років тому +5

    sharath adi poli.teerchayayittum nalla oru bhavi kanunnund

  • @saleempalakkadan105
    @saleempalakkadan105 7 років тому +9

    മിഥുവിന്റെ അവതരണം അടിപൊളി

  • @naomisworld5379
    @naomisworld5379 7 років тому +3

    d4 dance nte final kaanan polum ithrayum aakamsha vechittillaaaa.. simply awsome

  • @ramshidambu7865
    @ramshidambu7865 7 років тому +11

    nice episode

  • @jithinanand7850
    @jithinanand7850 7 років тому +1

    സത്യം പറയാല്ലോ , കാറ്റ്‌ ,മഴ, കാക്ക , പൂച്ച, ഇവയൊക്കെ അനുകരിക്കുന്ന മിമിക്രി ഇന്നു കലാലയങ്ങളിലെ യുവജനോൽസവ വേദികളിൽ മാത്രമായി. പണം കൊടുത്തു, ഒരു സ്കിറ്റ്‌ കളിക്കനോ,മിമിക്രി കാണിക്കാനോ ആരും ഇങ്ങനുള്ള മിമിക്രിക്കാരെ വിളിക്കാറില്ല. എനിക്കു തോന്നുന്നു അവർ ഇതുവരെയും ആ കാലഘട്ടം മാറിയത്‌ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. വളരെ ഇന്നൊവേറ്റീവ്‌ ആയി യോഗാസനംത്തിലൂടെ വരെ സൗണ്ട്‌ ഇമിറ്റേഷൻ ചെയ്യുന്നവരെ ഈ പ്രോഗ്രാമിൽ കാണാനിടയായി. അവരുടെ ഒക്കെ ഇടയിൽ ഈ കാക്കാ പൂച്ച സെറ്റ്‌ അപ്പ്‌ ഒക്കെ എങ്ങനെ പിടിച്ചി നിൽക്കുന്നെന്തൊ..???

  • @zmedia2876
    @zmedia2876 7 років тому +7

    അടിപൊളി പ്രോഗ്രാം.....

  • @prasanthvalliyodan1878
    @prasanthvalliyodan1878 7 років тому +2

    midhun chettaa kalakunnund.... best of luck

  • @shafeer_wayanad
    @shafeer_wayanad 7 років тому +4

    ellaa eppisodum onninonnu polichadukkunnu... superb

  • @mkmuneer5583
    @mkmuneer5583 7 років тому +2

    തീര്‍ച്ചയായും നല്ല പരുവാടിയാണ് ഞാന്‍ ഇതു വരെയുള്ള എല്ലാ episode ണ്ടു

  • @vishnulal5981
    @vishnulal5981 4 роки тому +1

    27:46 tangkees nool ketti cheyyunnu,enikkariyaam AA magic 😃🔥

  • @user-mp1qg1xb1q
    @user-mp1qg1xb1q 7 років тому +1

    പ്രതിജ്ഞൻ സൂപ്പർ ശരത് മനോഹരമാക്കി സാബു ചേട്ടൻ വിസ്മയിപ്പിച്ചു

  • @Rashikmp
    @Rashikmp 7 років тому +6

    ithu vare njan orotta eppisodum missakeekilla Dj aaanu eetavum b3st

  • @Riyaskhan11
    @Riyaskhan11 7 років тому +240

    ഈ മിഥുന്റെ അവതരണം കാണുമ്പോഴാണ് ആ ജെ പിയും മറ്റു കീടങ്ങലെയൊക്കെ എടുത്ത് കിണറ്റില്‍ എറിയാന്‍ തോന്നുന്നത്

  • @nazarpoolakkal1913
    @nazarpoolakkal1913 7 років тому +4

    sooper program midunsooper
    E parupadi thudangan chiddichad aro his great osam.............

  • @raidermuthu
    @raidermuthu 3 роки тому +1

    ലാലേട്ടൻ, മമ്മുക്ക ആരേലും ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നൂടെ 😝

  • @sajeerv4067
    @sajeerv4067 7 років тому +17

    ആർട്ടിസ്റ്റുകളെ കളിയാക്കലിത്തിരി കൂടുന്നില്ലേ NB:കൗണ്ടറല്ല...

    • @jaleeljaleel7248
      @jaleeljaleel7248 7 років тому +1

      sajeer v Y

    • @shafihasa
      @shafihasa 7 років тому +7

      sajeer v അതൊരു തമാശയായി കണക്കാക്കുക ...എൻജോയ്

    • @theedition344
      @theedition344 3 роки тому

      അത് തന്നെയാ എന്റെ opinion... അവരെ കളിയാക്കാൻ പാടില്ലായിരുന്നു...അവർ ശ്രമിക്കുന്നില്ലേ..🙄

  • @mohyaddinkalodi5597
    @mohyaddinkalodi5597 7 років тому +7

    oru nallah kalakaran.........

  • @mamathaletha6095
    @mamathaletha6095 6 років тому

    ഇന്നത്തെ പ്രോഗ്രാം എല്ലാം സൂപ്പർ എല്ലാ കലാകാരന്മാരും മികച്ചവർ ആണ് കൊമെടി ഉത്സവം പ്രവാസികളായ
    ഞങ്ങൾക്കും ഒരു ഉത്സവം ആണ് മിഥുൻ ഞങ്ങളുടെ മുത്താണ്

  • @yamunasudheeshkwt2608
    @yamunasudheeshkwt2608 7 років тому +2

    midhun kidu.oro episodum ooo entammo.entha ulsawam. .....😀😀😀😀😀😀

  • @ansarpm5149
    @ansarpm5149 7 років тому +4

    super programme... malayala chanalukal kandu padikenda programme... kazhivullavare kandethunnu

  • @ANASCALICUT.
    @ANASCALICUT. 7 років тому

    ഞാൻ എല്ലാ എപ്പിസോഡും വിടാതെ കാണാറുണ്ട് പക്ഷേ ഇതു വരെ comments ഒന്നു ഇട്ടിട്ടില്ല എന്നാൽ ഇപ്പൊ ഈ എപ്പിസോഡും കൂടി കണ്ടതോടെ ഞാൻ ഒരു big ഫാൻ ആയി .മിധുൻ അടിപൊളി അവതാരകൻ ആണ് പിന്നെ കുറെ ആളുകൾക്ക് അവസരം നൽകുന്നു ഇനിയും ഈ program അവസാനിക്കാതെ നില നിൽക്കട്ടെ.

    • @anurajpv4693
      @anurajpv4693 7 років тому +1

      puthiyaa episode edaan enthaa late aaakunne enthayaalum program super oro episode kanaan kothikkukayaa gulf malayalikaal pettennnu puthiya episode thamasippikkathe edanamennu apeshikkunnu comedy ulsavathile ellaa kalaakaran maarum nalla talent ullavaraau flowers tv kku ellaa vidha ashammsakalum nerunnu

  • @sunilkumaromp2752
    @sunilkumaromp2752 7 років тому +4

    Sarath out standing....

  • @shereefavk
    @shereefavk 7 років тому +2

    super...... kidilam. episode machnz

  • @sajinsajin9490
    @sajinsajin9490 7 років тому +3

    ശ്രീ condanഎ സാർ absolutly brillant

  • @1000vengara
    @1000vengara 7 років тому +15

    ഇടക്കിടെ ടിനി ടോം ന്റെ വെറുപ്പിക്കൽ ഒഴിച്ചാൽ ഒരു മിനിറ്റ് പോലും ബോർഡിപ്പിക്കാത്ത പ്രോഗ്രാം.....മിഥുൻ സൂപ്പർ സൂപ്പർ......താങ്ക്സ് ഫ്ലവഴ്സ് ചാനൽ

    • @sabukv8536
      @sabukv8536 5 років тому

      വളരെ സത്യം.

  • @user-wq4yg7ht8c
    @user-wq4yg7ht8c 7 років тому +5

    superb 👏👏
    വളരെ നല്ല പ്രോഗ്രാം.. :)

  • @cmuneerstyle3408
    @cmuneerstyle3408 7 років тому

    Flowers Channel Indias no.1 channel 👍 Stage, BGM, Editing, Graphics ellam Vere levelanu😍😍

  • @sajinsajin9490
    @sajinsajin9490 7 років тому +6

    ശരത് മൾട്ടി talent

  • @keriuduva
    @keriuduva 7 років тому +4

    സൂപ്പർ

  • @mallukuwait88
    @mallukuwait88 7 років тому +7

    super

  • @ramshadramshad4058
    @ramshadramshad4058 7 років тому +3

    super eppisode.

  • @kishor460
    @kishor460 7 років тому +5

    mithun is best.. Good program

  • @jaseelkunjon7091
    @jaseelkunjon7091 7 років тому +2

    pwolichu ee programme

  • @PtAnil-el6ig
    @PtAnil-el6ig 9 місяців тому +1

    Very good performance congratulation

  • @n.k.sanilkumar3785
    @n.k.sanilkumar3785 7 років тому

    നാട്ടിൻ പുറങ്ങളിലുള്ള അനുഗ്രഹീത കലാകാരന്മാരെ മിനിസ്ക്രീനിൽ കൊണ്ടുവന്ന് അവസരം നൽകിയിട്ടുള്ള ഫ്ളവേർസ് ചാനലിന് പ്രത്യേകം അഭിനന്ദനങ്ങൾ, കൂടാതെ മിഥുൻ അവതരണം കൊണ്ട് വ്യത്യസ്തത പുലർത്തുന്നു

  • @abinbabyscaria6207
    @abinbabyscaria6207 7 років тому +3

    nice episode...

  • @lekshmylekshmy8108
    @lekshmylekshmy8108 7 років тому +4

    onnum parayanilla superrrrrrr.........

  • @jamshee653
    @jamshee653 7 років тому

    utsavam kodiyarakkumbo oru vallaatha feeling Ellaavarum super midun chettan kidu

  • @nahasudeenvloge2429
    @nahasudeenvloge2429 7 років тому +1

    good programme. .. god bless all team good luck. . thanks team. .

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +5

    wow 😀😀😀😀😀😀

  • @sijoptpm6259
    @sijoptpm6259 5 років тому +1

    ചില സമയങ്ങളിൽ സനൂപ് മനപൂർവ്വം ട്രോളിടുന്നു....
    അത് ശരിയല്ല.......

  • @mohammedarham167
    @mohammedarham167 7 років тому +4

    54 dislike adichavar comedy enthann polum ariyathavaranu !
    great team work gyz xpclly midhun !

    • @jaisalkp9993
      @jaisalkp9993 7 років тому +5

      mohammedarham167 അവര്ക്ക് മലയാളം അറിയില്ല. അറിയുന്നവൻ ഡിസ്‌ലൈക് cheyyo

    • @shalumonpt9823
      @shalumonpt9823 7 років тому +1

      mohammedarham167 ഇങ്ങനെയും ചില ജന്മങ്ങളുണ്ടോന്നാ...

  • @hassanvkd1366
    @hassanvkd1366 7 років тому +33

    സത്യം പറഞ്ഞാൽ ഞാൻ ഒരു ഷോയുടെ എല്ലാ ഐപ്പി സൊഡും കാണു ന്നത് ഈ ക്കോമഡി ഉത്സവം മാത്രമണ് നല്ലനിലവാ രം ഉള്ള ഷോ👍👍

    • @maluammu2285
      @maluammu2285 6 років тому +1

      Hassan Vkd uppum mulakum kadettila

  • @shafeeksa6681
    @shafeeksa6681 7 років тому

    Prathinjan lovely 😊 performing 😊👍👍👍👍👌👌👌👌👌👌

  • @faizalfiroz2844
    @faizalfiroz2844 7 років тому +3

    Prathijnjan&sharath 👍👍👍👍👍

  • @satheeshmohan9826
    @satheeshmohan9826 7 років тому

    Nalla paripaadi..orupaadu Nella kalaakaaranmaarum...kuzhappamillatha avadharanavum..beautifull

  • @fayazmaaz4668
    @fayazmaaz4668 7 років тому +10

    super program

  • @afsalhamsa7693
    @afsalhamsa7693 7 років тому

    super program Ella episoduklum kollamm midhun anchringg 👍

  • @9995700016
    @9995700016 7 років тому +4

    ഇപ്പഴും വലിച്ചു നീട്ടുന്ന ഏഷ്യാനെറ്റ് കോമഡി സ്റ്റാർ കണ്ട് പടിക്കട്ടെ

  • @thomasdas5932
    @thomasdas5932 7 років тому

    മിഥുൻ ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടപെടുന്നുണ്ട്, വളരെ നല്ലതാണ്

  • @basheerkmb2772
    @basheerkmb2772 7 років тому +3

    അടിപൊളി പരിപാടിയാകേട്ടോ

  • @praveenprasanth8930
    @praveenprasanth8930 7 років тому +4

    Very good program

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 років тому +4

    കാത്തിരിക്കുകയായിരുന്നു......

  • @aniaseem2961
    @aniaseem2961 7 років тому +6

    sabu super

  • @anjalianju7815
    @anjalianju7815 7 років тому +1

    comedy kandu chilapo chiri vannillelum.. midhun chettande chiri ketta chirichh povum..

  • @lloveap9252
    @lloveap9252 7 років тому +3

    super. super nice

  • @jalaludeenmohammed6412
    @jalaludeenmohammed6412 7 років тому

    Super beutyful exalted fantastic wonderful

  • @rejithas1155
    @rejithas1155 7 років тому

    ബിന്ദുജ ചേച്ചിയുടെ പാട്ടുകൾ എല്ലാം അടിപെളി

  • @anumol128
    @anumol128 7 років тому +1

    awesome programme..

  • @SaliM-ur2pd
    @SaliM-ur2pd 7 років тому +1

    super😄😄

  • @itz.measwanth
    @itz.measwanth 2 роки тому

    2022ൽ കാണുന്നവർ ഉണ്ടോ ഇവിടെ 😁❤️❤️ ഞാൻ മിഥുൻ ചേട്ടൻ്റെ ആരാധകൻ ആണ്

  • @eldhosesunny7215
    @eldhosesunny7215 7 років тому +2

    adipoli midhun chettaa...

  • @sajanchundethodi8010
    @sajanchundethodi8010 7 років тому +2

    തകര്പ്പന്‍ പരിപാടി േബാറടിഇല്ലാതെകാണാം

  • @faasmkp
    @faasmkp 7 років тому

    I like this prgrm. Really 👌👌👌👌