Це відео не доступне.
Перепрошуємо.

യൂറോപ്പിലെ ജീവിത ചിലവുകൾ നിങ്ങൾ കരുതുന്നതിന് അപ്പുറമാണ് Living cost in Europe

Поділитися
Вставка
  • Опубліковано 2 лип 2023

КОМЕНТАРІ • 39

  • @CSESPI-vx7wi
    @CSESPI-vx7wi Рік тому +123

    എന്റെ പൊന്ന് ചേട്ടാ എന്റെ ഫ്രണ്ട് ഒരുത്തൻ സ്ഥലം വിറ്റ്.. ഗൾഫിൽ 80000 അടുത്ത് സാലറി കിട്ടുന്ന ജോബ് ഓഫർ വന്നവനാ.. അവൻ UK ക്ക് കേറി പോയിട്ട് ഇപ്പൊ സ്റ്റെയർ ടെ അടിയിൽ ആണ് കിടപ്പ്.. വീഡിയോ കാൾ വരുമ്പോ ഇരുന്നു കരച്ചിലാ. ഏതോ ഒരു വീട്ടിൽ വയസായ ഒരു തള്ളയെ നോക്കി അവരുടെ വായിൽ ഇരിക്കുന്നത് കേട്ട് ഗതികേട് കൊണ്ട് നിൽക്കുവാ അവൻ... സ്ഥലം വിറ്റത് കൊണ്ട് കേറി പോരാനും പറ്റാത്ത അവസ്ഥ

  • @binu7611
    @binu7611 Рік тому +90

    ബ്രോ നിങ്ങൾ പറയുന്നത് വളരെ ശരി ആണ് പെട്ടു പോയി 😔
    തിരിച്ചു നാട്ടിൽ വന്നാൽ നാട്ടുകാർ കളിയാക്കും എന്ന് കൊണ്ട് പിടിച്ചു നിൽക്കുന്നതാണ്
    ഒരുപാട് പേര് ഫ്രാൻസ് നേർത്തലൻഡ് ജെർമനി എന്നി രാജ്യങ്ങളിൽ tourist വിസ വന്നിട്ട് ഇറ്റലിലേക്ക് ജോലിക്കു വേണ്ടി വരുന്നവർ ഉണ്ട്‌ ഒരു ജോലിയും കിട്ടാതെ പൈസ പോയി നാട്ടിലേക്കു പോയവർ ഉണ്ട്
    "ദയവു ചെയ്തു ഒരാളും യൂറോപ്പിലേക്ക് വരരുത്" യൂട്യൂബർ മാർ വീഡിയോ ഇടുന്നത് പോലെ അല്ലെ ഇവിടത്തെ അവസ്ഥ ഇത് എന്റെ അനുഭവം ആണ്

  • @DB-rl6ql
    @DB-rl6ql Рік тому +90

    9:40 പരമാർത്ഥം SGK പറഞ്ഞതുപോലെ ഇവിടെ കിടന്നു ഇങ്ങനെ നിരങ്ങാൻ പറ്റുന്നപോലെ വേറെ ഒരിടത്തും പറ്റില്ല ✨️

  • @midunsree3111
    @midunsree3111 Рік тому +133

    എൻറെ ചക്കരെ നീ പറഞ്ഞത് 100% സത്യമാണ് കഴിഞ്ഞ 16 വർഷമായി ഗൾഫിൽ ജീവിക്കുന്ന ഞാൻ എത്ര സുഖമായാണ് ഇവിടെ ജീവിക്കുന്നത് അറബികൾ ഒക്കെ എത്ര നല്ല മനുഷ്യരാണ് ഇവിടെ നമ്മൾക്ക് നല്ല മനുഷ്യരെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വന്ന് ജോലി ചെയ്യാൻ സാധിച്ചത് (sreekumarnair from Qarar)❤

  • @MJ-lz2xn
    @MJ-lz2xn Рік тому +235

    ഇന്ന് കാലത്ത് ഇത്രയും വിവേകമുളള ചെറുപ്പക്കാരനായ ആളെ കാണാൻ കിട്ടില്ല.

  • @Jerry-gt4tr
    @Jerry-gt4tr Рік тому +174

    മലയാളിക്ക് ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച 💚 gulf was better ennu thonnunnu 🤐

  • @melvinvarghesemathews6215
    @melvinvarghesemathews6215 Рік тому +151

    ഗൾഫിൽ 15,000 ദിർഹം ശമ്പളമുള്ള ജോലികൾ കളഞ്ഞു 2000 പൗണ്ട് ശമ്പളം ഉള്ള ജോലിക്ക് പോയ മഹതികൾ കുറെയുണ്ട്.
    PPP calaculator പ്രകാരം 2000 പൗണ്ട് 6000 ദിർഹത്തിന് തുല്യം.😂

  • @sherlymathew2042
    @sherlymathew2042 Рік тому +60

    ഗൾഫിനെപ്പറ്റി പറഞ്ഞത് 100 ശതമാനം ശരിയാണ്. നല്ലതുപോലെ പൈസ ഉണ്ടാക്കാൻ പറ്റും ഒരു നഴ്സിനെ സംബന്ധിച്ച്. ഒരു സംശയവുമില്ല..

  • @yhwhtv4777
    @yhwhtv4777 Рік тому +93

    UK and other european countries ൽ ജോലി ചെയ്യുന്ന ഡോക്ടർസ്ന് പോലും 70lakhs to 1crore വരെ ഉള്ളു... Tax അടച്ചു കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ട് ആണ്... Considering the time and effort to be a doctor and considering the time we start earning.
    US il 2-3 crores ഉണ്ട്.. But അവിടെ പോകാൻ പറ്റുന്നവർ ചുരുക്കം ആണ്.

  • @moideent9227
    @moideent9227 Рік тому +28

    മലയാളികൾ നാട്ടിൽ മേലനങ്ങി ജോലി ചെയ്യില്ല. അന്യനാട്ടിൽ ചെന്ന് കക്കൂസ് വാരാനും മടിയുമില്ല. ഇവിടെ ഒന്നും ചെയ്യാതെ ജോലി സ്ഥലത്ത് സമയം കളഞ് പൈസ മേടിക്കാനാണ് പഠിപ്പികുന്നത് ജോലി ചെയ്ത് കാശ് മോടിക്കാൻ പപ്പിക്കുന്നില്ല

  • @tonyjames9133
    @tonyjames9133 Рік тому +110

    അവിടെ പോയി ജീവിത അവസാനം വരെ ജോലി ചെയ്യുന്നു ലോൺ അടക്കുന്നു
    ജീവിതം കടന്നു പോകുന്നത് അറിയുന്നില്ല മലയാളിടാ 😂

  • @globalentertainerms4694
    @globalentertainerms4694 Рік тому +54

    അപ്പൊ tamil കാർ ആയ village cooking channel നു നല്ല വരുമാനം കാണും അല്ലേ... കാരണം അവര്ക് ഒരുപാട് worldwide viewers ഉണ്ടല്ലോ...

  • @jino7648
    @jino7648 Рік тому +15

    Social media il status, reels continous ayi upload cheyune alkaar anu eee 1st world coutries pokune (Its my opinion)😅

  • @itsgood3494
    @itsgood3494 Рік тому +38

    Kerela is expensive bro
    Comparison to TN Kerela is very expensive

  • @georgeoommen7248
    @georgeoommen7248 Рік тому +27

    Absolutely correct,unfortunately our people does not understand ground realities

  • @yhwhtv4777
    @yhwhtv4777 Рік тому +23

    എത്ര നാൾ വേണമെങ്കിലും പഠിക്കാം ബ്രോ ഡോക്ടർമാരെ നോക്കിയാൽ മതി.

  • @calpetinfo4031
    @calpetinfo4031 Рік тому +24

    Saudi Arabia is only the country which can save something

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +7

    UK യിൽ ജീവിക്കാൻ വേണ്ടി മരിക്കുന്നു 😂

  • @ranjithrkp8114
    @ranjithrkp8114 Рік тому +15

    Use PPP calculator before going to abroad

  • @wintercool9482
    @wintercool9482 Рік тому +5

    True observation 👌👌👌👍👍👍

  • @lordkrishna1616
    @lordkrishna1616 Рік тому +24

    Very true. You have excellent insight into the world, unlike other youth in Kerala. Kerala youngsters are so desperate to go to Europe. hahahahaha. Also please make a videos in Racism in western countries.

  • @aswinlavis98
    @aswinlavis98 Рік тому +36

    Bro enikke monthly 60k aane salary. Njan joliyil satisfied aane. But veetukarum familyum purath povan compel cheyyunnu. Avde poyal kooduthal save cheyyam ennane avarude അഭിപ്രായം . Ivdethe joly kalanj avde povunnath nallathano?

  • @babumon656
    @babumon656 Рік тому +11

    100% സത്യം

  • @Yahooth_obg3
    @Yahooth_obg3 Рік тому +15

    0:57 but ഡൂഡിപ്പോളും ചോകേളേറ്റ് ആണ് അതാ ആളുകൾ അങ്ങനെ പറയുന്നത്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +32

    4:00 കേരളത്തിൽ നിന്ന് ഏറ്റവും യൂ ട്യൂബ് വരുമാനമുണ്ടാക്കുന്നവർ എന്തിനാ യൂറോപ്പിൽ പോകുന്നത്😮.... ബ്രോ😂

  • @rabindkravi8739
    @rabindkravi8739 Рік тому +7

    Truth spoken!

  • @sijoaugustine1358
    @sijoaugustine1358 Рік тому +2

    Good opinion bro

  • @__________2086
    @__________2086 Рік тому +5

    👍👍👍

  • @arunkp2245
    @arunkp2245 Рік тому +2

    💯 correct

  • @arkdecvlog6783
    @arkdecvlog6783 Рік тому +1

    Very good information

  • @subisubin258
    @subisubin258 Рік тому +4

    100%

  • @kannan3383
    @kannan3383 Рік тому +4

    💯

  • @kashiappu-xm6pb
    @kashiappu-xm6pb Рік тому +2

    👍

  • @alexandere.t9998
    @alexandere.t9998 Рік тому +7

    ഡ്യൂടെ പ്രണയത്തിൽ അകപ്പെട്ടാൽ.... 🥺

  • @sajeeshvv1991
    @sajeeshvv1991 Рік тому

    🔥🔥🔥

  • @mikeclementstephen4387
    @mikeclementstephen4387 Рік тому +2

    💯