UK യിലെ ഒരു മാസത്തെ വരവു ചിലവ് കണക്കുകൾ | UK cost of Living.

Поділитися
Вставка
  • Опубліковано 1 жов 2024
  • UK യിലെ ഒരു മാസത്തെ വരവു ചിലവ് കണക്കുകൾ | UK cost of Living.
    Instagram ID :
    / dhanesh_ps
    DEPENDENT വിസ നിർത്തലാക്കി
    • DEPENDENT വിസ നിർത്തലാ...
    EXPLORING INDIAN STREET IN LEICESTER CITY IN UK
    • EXPLORING INDIAN STREE...
    DEPENDENT VISA യിൽ UK വന്ന ഞാൻ അനുഭവിച്ച ദുരനുഭവം
    • DEPENDENT VISA യിൽ UK ...
    WHICH IS THE BEST OPTION TO COME AND SETTLE IN UK.
    • CARER വിസയോ STUDENT വി...
    IELTS/OET ഇല്ലാതെ ഇനി മുതൽ അയർലണ്ടിലേക്ക് നിങ്ങൾക്കും വരാം.
    • FREE CARE ASSISTANT VI...
    How to become a teacher in uk with work visa.
    • ഇനി ടീച്ചർമാർക്കും ബ്ര...
    Child care, Schooling | Parenting In Uk
    • Child care, Schooling ...
    Is it worth coming to uk
    • Think before you come ...
    Everything to know about Care Home in the UK
    • ഇതൊക്കെയാണ് ഒരു ദിവസത...
    UK proposes new rules for Graduate visa 2023.
    • വിദ്യാർത്ഥികളുടെ വിസ ന...
    Good News For International Students | Proposal for 30 hrs work per week.
    • Good News For Internat...
    Psw & UK Dependent visa is closing now.No more psw & uk dependent visa restrictions.
    • PSW & UK DEPENDENT VIS...
    Top high income jobs for international students and dependents.
    • JOBS FOR DEPENDENTS AN...
    TRAP ! DEPENDENT വിസയിൽ NO WORK വന്നാൽ എന്ത് ചെയ്യും.
    • TRAP ! DEPENDENT വിസയി...

КОМЕНТАРІ • 197

  • @mrvp868
    @mrvp868 4 місяці тому +2

    സത്യം ഇവിടുത്തെ നാട്ടുക്കാർ അറിഞ്ഞാൽ യൂറോപ്പ് ക്കാർക്കും പെണ്ണ് കിട്ടില്ല...😂....

  • @NewzIndia-z4z
    @NewzIndia-z4z Рік тому +13

    Newzealand il aanel ouu 1.5 to 2lakh aakunond monthly expenses. Cost of living valare kooduthal aanivide. Australia aanu ippol ettavum better.

  • @ronoamal
    @ronoamal Рік тому +4

    Olio app use cheytha food expense nearly half avum, pinna 12570£ kazhinja salaryil 20 % tax varum, national insurancum cut avum, pension ondengil athum povum.

  • @WayanadkitchenRobin
    @WayanadkitchenRobin 5 місяців тому +1

    ഒന്നും മിച്ചം ഇല്ലെങ്കിലും ഞങ്ങൾ uk ക്ക് വരും, ആരു പേടിപ്പിച്ചാലും 😔😔😔

  • @njan4907
    @njan4907 Рік тому +13

    ബ്രോ സിനിമക്ക് പോണതും കാർ എടുക്കുന്നതും ഒക്കെ അവശ്യ ചെലവ് അല്ലല്ലോ.. എങ്ങനെ നോക്കിയാലും ഇവിടുത്തേക്കാളും ലാഭം തന്നെ യുകെ ❤❤

    • @freddyfrost8195
      @freddyfrost8195 7 місяців тому +3

      1lk save cheynth for a family is very less. India is better. Better then India will be gulf

  • @diljithdilu8799
    @diljithdilu8799 Рік тому +8

    Nice Bro.... Good Informative👍🏻

  • @issacalbertp
    @issacalbertp Рік тому +10

    Good Informations.I should say this is mostly applicable to the region you are living in. Rent can vary largly from place to place especially when you move to bigger cities ( London area, Birmingham, Manchester etc.)
    May I suggest some correction:
    1) Students have no exemption from tax. Your wife's income comes below the taxable income slab, that is why she is exempted.
    2) Council Tax : If you are have a student and a Dependent, you have partial exemption in the Council tax. please read through your council's tax page.

    • @AnimalKing-n2k
      @AnimalKing-n2k Рік тому

      True. In cities, we'll have to pay more than 1000 for the same 1 BHK. Also, the I believe the electricity prices discussed here are for summer months. In Winters, it could be 2X-3X.

    • @ananc6468
      @ananc6468 8 місяців тому

      Hey may i know how to get job for iti people do we need to register something if possible please tell 😊

  • @ksshalat4642
    @ksshalat4642 8 місяців тому +2

    ഒരു കാര്യം ചോദിച്ചോട്ടെ അവിടെ വരുവാൻ ഇരിക്കുന്നവർ എന്തൊക്കെ സാധനങ്ങൾ ആണ് അതായതു അത്യവശ്യ സാദനങ്ങൾ കൊണ്ടുവരേണ്ടത് ഒന്ന് പറയാമോ pls ഒന്ന് ആൻസർ തരാമോ pls

    • @UK_Feathers
      @UK_Feathers  8 місяців тому

      Pls watch this video
      ua-cam.com/video/PxYM8_v9cTs/v-deo.htmlsi=tkhfA94T5VTPqQIw

  • @PhantomGaming-y5w
    @PhantomGaming-y5w 12 днів тому

    കേരളത്തിൽ ഒരു മാസം 12000 രൂപ 🥲 വെറുതെയല്ല എല്ലാരും രാജ്യം വിടുന്നത്

  • @jelsonjoseph2050
    @jelsonjoseph2050 7 місяців тому +2

    Desiya bhakshanam porotta anu bro.. London il Sakthi enna shop und avide chennal natile ellam kittum vazha pindi ulpede ellam

  • @sunnycherian2148
    @sunnycherian2148 19 днів тому

    യുകെയിൽ 450 പൗണ്ടിന് വാടകവീട് പോലും..!!!!😂😂😂

  • @sruthyvineeth5201
    @sruthyvineeth5201 Рік тому +89

    വില കണ്ടിട്ട് ഇവിടത്തെക്കാളും ലാഭം uk തന്നെ 😁

    • @UK_Feathers
      @UK_Feathers  Рік тому +3

      👍

    • @abinsurendran5193
      @abinsurendran5193 Рік тому +11

      Crrct avdathe varumanam anusarich vila kurava ivide varumnathekal kooduthala oroninte vila

    • @melvinvarghesemathews6215
      @melvinvarghesemathews6215 Рік тому +15

      കേരളത്തിൽ മാത്രമേ ഇന്ത്യയിൽ കുത്ത് വിലയുള്ളൂ.

    • @shijasponnani6778
      @shijasponnani6778 Рік тому +11

      @@melvinvarghesemathews6215അതെ വരവും അങ്ങനെ തന്നെയാണ് ..മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലും ശമ്പളവും വളരെ പരിതാപകരമായ അവസ്ഥയാണ് ..അതുകൊണ്ടാണല്ലോ അവരെല്ലാം കേരളത്തിൽ

    • @magith87ekm
      @magith87ekm Рік тому +1

      True that. I think groceries are overpriced in Kerala. One could get better quality vegetables in Karnataka at lesser rates.

  • @JohnAchayan83
    @JohnAchayan83 Рік тому +4

    രണ്ടു വര്ഷം മുമ്പുള്ള Leicesteril ഈ പറഞ്ഞ സാലറി കിട്ടുന്നുണ്ടായിരുന്ന്, പക്ഷെ എന്റെ അറിവിൽ ഇപ്പോൾ Leicesteril വരുന്ന ഒരു സ്റുഡന്റ്സിനോ അവരുടെ ഡിപെൻഡിൻസിനോ ഈ പറഞ്ഞ എമൗണ്ട് ഒന്നും കിട്ടുന്നില്ല, ഒരു സഥലത്തും പോലും സ്റ്റുഡന്റിനെ പാർടൈം എടുക്കുന്നില്ല Leicesteril ഫുൾടൈമേഴ്‌സ് മാക്സിമം മൂന്ന് ദിവസം കിട്ടും അതും കൺഫേം അല്ല. നിങ്ങൾക്ക്ക് അത് കിട്ടുണ്ടങ്കിൽ നിങളുടെ ഭാഗ്യം.

    • @UK_Feathers
      @UK_Feathers  Рік тому

      Bro,
      എനിക്ക് 5 days work കിട്ടുന്നുണ്ട് 40 hrs എന്റെ friends അതുപോലെ ഇവിടെ full time work ഉണ്ട്. പിന്നെ students ജോലികിട്ടൻ കുറച്ചു ബുദ്ധിമുട്ടാണ് അത് leicester രണ്ടു യൂണിവേഴ്‌സിറ്റിറ്റീസ് ഉണ്ടാലോ അതാണ്.

    • @JohnAchayan83
      @JohnAchayan83 Рік тому +1

      Ennal broyude friendsgalum koodi lucky anuuu. Palarkkum childcare, schoole timing,pantnerinte joli, ellakude varumbol flexible ayi 3,4 divasam joli chyyane pattunollu, flexible ayathu karanam agencykal palapozhum nammal book chyunna divasangalil duty tarunilla, pinne agency duty ellam season
      Ansarich marikondirikkunu. 2 varsham Munbe vare Leicester ethra crowded allayirunnu jolikk ethra budhemutt ellayirunnuu.

  • @theshinestar
    @theshinestar Рік тому +7

    Meanwhile monthly expenditure of a typical mallu couple in London,
    In £4000 (after tax)
    Out £2400 (all monthly reoccurring spends like bills,food,travel… it may vary, ee spends ellam completely based on our lifestyle)
    Oru £600 familyk ayachu kazhichaal around oru £1000 save cheyyan kazhiyunnund.
    NB: visa renewal vanna theeravunnadhe ullu ella savingsum 😫

  • @leonelson8834
    @leonelson8834 Рік тому +7

    UK out of date aayi. Ini Australia 😂

    • @Ammoooss
      @Ammoooss 7 місяців тому +1

      സത്യം ഉള്ള കണ്ട എല്ലാ ചവറും ഇപ്പൊ കാനഡയിൽ ഉണ്ട്... 😸😹

  • @sandhyasandhya8748
    @sandhyasandhya8748 21 день тому

    ഒറ്റ ബെഡ്‌റൂം എങ്ങിനെ ഷെയർ ചെയ്യും. 😂

  • @prinsonmp2330
    @prinsonmp2330 Рік тому +5

    Thank you brother , it was too much useful

  • @libinlr7895
    @libinlr7895 Рік тому +3

    300 £ accommodations
    NHS 200+. For 1 year
    Food 200

  • @mamamiamamamia5601
    @mamamiamamamia5601 10 місяців тому +2

    Thanks for your kind information and appreciate your frankness broo❤❤❤

  • @AshLOOP-111
    @AshLOOP-111 2 місяці тому

    Ninta vitilaaa. Chilavokaaa eninadaaa njagaloduuuu parayanaaaa😅

  • @gcheruvath
    @gcheruvath Рік тому +4

    Our experience of house rent avg incl tax gas elec water
    Reading area 2bhk rent ~1600
    Chester area 2bhk rent ~1150

    • @theshinestar
      @theshinestar Місяць тому

      London zone 1 or 2 ~ starting from £2300

    • @gcheruvath
      @gcheruvath Місяць тому

      Yes yes ​@@theshinestar

  • @syamshaji
    @syamshaji Рік тому +2

    Ethu Leicester ile rate aanu.😂 Ethupole alle UKile mattu places. Rent, council tax, bills are entirely different. Very high. 😢 Be careful about the locations when you choose.

    • @UK_Feathers
      @UK_Feathers  Рік тому +3

      Hi,
      Ath videoil parayunund depends on city and family membersinte number cost marum enu.

  • @anjukiran8145
    @anjukiran8145 Рік тому +3

    Northumbria university aarelum undo ? September intake

  • @ksshalat4642
    @ksshalat4642 8 місяців тому +1

    ഇവിടുന്നു പുതിയതായി വരുന്നവർക്ക് എത്ര കിലോ സാദനങ്ങൾ കൊണ്ട് വരാൻ പറ്റും

  • @yousufvp7485
    @yousufvp7485 Рік тому +1

    ഞായർ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പറ്റോ

  • @jubairiyajubi3972
    @jubairiyajubi3972 Рік тому +3

    Nalla useful video an .ellam nalla details ayit parayind

  • @evamadrid17
    @evamadrid17 Рік тому +1

    Uk ellam vila kuravanaloo..ividee ithinde okke double aanuu vila

  • @Nikhilchristil
    @Nikhilchristil Рік тому +1

    National insurance and pension cut aavunille salaryil ninnu. Baakki UK employeesinu nirbandhamaayum NI cut aakumallo

  • @MrDroko
    @MrDroko 6 місяців тому +1

    Well done ! It was my first video of your channel . Subscribed 😊

  • @Isnometooiisaman
    @Isnometooiisaman 7 місяців тому

    അണ്ണാ അവിടെ ഭയങ്കര തണുപ്പാണോ ?? പിന്നെ ഈ ഹോണ്ട ഒക്കെ വലിയ വിലകൂടിയ വണ്ടി ആണോ ?? അതിനെ കുറിച്ച് ഒന്ന് പറയാമോ ?? ഒരു വണ്ടി എടുക്കണം എന്നൊക്കെ ഉണ്ട് ..ഇവിടെ ഒരു സെവോണ്ട് ഹെഡ് മാരുതി നോക്കി വച്ചിട്ടുണ്ട് !! 😊😊

  • @Joshi535
    @Joshi535 Рік тому +5

    One bhk at 400 pound is unbelievable.... I

    • @UK_Feathers
      @UK_Feathers  Рік тому

      450 pounds without bills

    • @UK_Feathers
      @UK_Feathers  Рік тому

      Kure nokitu kitithanu

    • @SurajInd89
      @SurajInd89 Рік тому +2

      Leicester is not that expensive. But 450 pound for an apartment is definitely a great price.

    • @Joshi535
      @Joshi535 Рік тому

      @@SurajInd89 what you are talking!!! Its for one bhk or shared one???

    • @UK_Feathers
      @UK_Feathers  Рік тому

      @@Joshi535 one bhk

  • @Anna-zv4ho
    @Anna-zv4ho 4 місяці тому

    Can u pls tell me about the scope of IT feild in uk.. 🙂i want to come there for ug..

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 11 місяців тому +1

    How ever better than keralam

  • @NMW95
    @NMW95 Рік тому +1

    Bro nthina indian moneyumayi compare cheyune just leave indian money natile currency avde undakan nokku 🤣

  • @selectionworld4043
    @selectionworld4043 Рік тому +2

    ബ്രോയെ എങ്ങനെയാ കോൺടാക്ട് ചെയ്യാൻ പറ്റുക

  • @JAMSEENAPVJAMSEENAPV
    @JAMSEENAPVJAMSEENAPV Рік тому +2

    അടിപൊളി vidio

  • @sandhyasandhra1942
    @sandhyasandhra1942 Рік тому +3

    😊.... Mnthly expnse ingane aano?? Job undelum illelum salary ithu thanneyo anyway nyc vdo bro👍

    • @UK_Feathers
      @UK_Feathers  Рік тому +2

      Thanks, Job ഇല്ലെങ്കിൽ expense ഏകദേശം same ആയിരിക്കും income ആയിരിക്കും differents 😄

    • @sandhyasandhra1942
      @sandhyasandhra1942 Рік тому

      @@UK_Feathers 😍👍

  • @anoopkumar7612
    @anoopkumar7612 Рік тому +1

    ചേട്ടൻ എന്ത് വർക്ക്‌ ചെയ്യുന്നു?

  • @sayanasayana9918
    @sayanasayana9918 Рік тому +3

    Aadyamayitta video kaanunne 👌👌👍👍👍👍

  • @binuvinoy4126
    @binuvinoy4126 11 місяців тому +2

    Super bro well explained

  • @karthikasanthosh9016
    @karthikasanthosh9016 Рік тому +3

    Chetta wp num onnu tharumo njan student aayi varana sep il enik depend und aalkku kure doubts und athonnu clear cheyyana

  • @trailrunning4619
    @trailrunning4619 Рік тому +4

    Good motivation,👍

  • @gayathrigs6560
    @gayathrigs6560 Рік тому +1

    Hi , I have a doubt regarding brp
    I recently got a dependant visa but didn't get BRP because my husband's student visa validity is less than 6 months. Is that possible to apply psw without brp or whether any alternatives for this problem.

    • @issacalbertp
      @issacalbertp Рік тому

      Have you tried talking to the VISA consultants about this?

  • @jithinmartin-h8x
    @jithinmartin-h8x 7 місяців тому

    നല്ല കോഴ്സ് പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടുമോ?

  • @Ubaid9567
    @Ubaid9567 4 місяці тому +1

  • @subink4762
    @subink4762 Рік тому +8

    I think your videos should reach more heights in soon 😍😍👍

  • @neenamoljoshy1005
    @neenamoljoshy1005 Рік тому +2

    Tvil english channels mathre ullo?

    • @UK_Feathers
      @UK_Feathers  Рік тому

      No malayalam channel is available here.

  • @Manukn1
    @Manukn1 6 місяців тому

    Cooking, heater, matte ella electricity koodi £100 akathollo?

  • @rahuls3716
    @rahuls3716 Рік тому +4

    Greatly done video.thank you....

  • @ravishankarknamboothiri4609
    @ravishankarknamboothiri4609 Рік тому +3

    India etrayo bhetham.....

  • @Jinto_JPR
    @Jinto_JPR Рік тому +3

    £450 pound 1 bedroom at Leicester? ഉള്ളത് തന്നെ ആണോ? അതും ടൗൺ അടുത്ത്.. ഞാനും ഒരു കുറെ കാലം അവിടെ ഉണ്ടായിരുന്നതാണ്..അതും സിറ്റി സെന്റർ അടുത്ത്,2 times . പറയുമ്പോൾ കുറച്ചു സത്യസന്ധമായി പറയു.. പുതിയതായി വരുന്നവർക്ക് നിങ്ങളുടെ വീഡിയോ കണ്ടിട്ട് വരും.. ഇവിടെ വരുമ്പോൾ എന്തിനാ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ തുമ്മിക്കുന്നത്..ഉള്ളത് പറയു bro.. 600 കുറഞ്ഞ ഒരു 1BHK വീടും കിട്ടില്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്..

    • @UK_Feathers
      @UK_Feathers  Рік тому +8

      Hi bro,
      House Rent, കുറച്ചു പറഞ്ഞിട്ടു എനിക്ക് എന്ത് കിട്ടാന , പിന്നെ uk യിൽ വരാൻ ആഗ്രഹം ഉള്ളവർക്കു corrcet informations കൊടുക്കാൻ ആണ് ഞാൻ channel തുടങ്ങിയത് അതുകൊണ്ട് തന്നെ corrcet informations മാത്രമേ ഞാൻ പറയാറുള്ളൂ.

    • @SathyanyaayaShakthi
      @SathyanyaayaShakthi 4 місяці тому

      aaru yendu paranjaalum njan varum

  • @sawabramees7644
    @sawabramees7644 Рік тому +1

    For me £900 rent for 1bhk in Edinburgh 😅

    • @Rj-lt3hp
      @Rj-lt3hp Рік тому

      Is it including bills and council tax

  • @umanarayanan4928
    @umanarayanan4928 Рік тому +1

    Thankyou very beautiful and super video

  • @BimalShivaji
    @BimalShivaji 8 місяців тому

    You meant frozen fish and meat.

  • @juwelbabyuk8806
    @juwelbabyuk8806 8 місяців тому

    400 പൗണ്ട് നു വീട് ലാഭം 👍

  • @ajayraj6553
    @ajayraj6553 Рік тому

    Hi I think you need not pay for council tax as you are the dependant of an international student (if she is full time student). Contact your council, you can get refund providing proof.

  • @thesecret6249
    @thesecret6249 Рік тому

    റെന്റ് ഒഴിച് ബാക്കി എല്ലാം ഇവിടുത്തെ പോലെ ആണ് ചിലവ്

  • @ciriljose8455
    @ciriljose8455 Рік тому +1

    Thank dear broi..

  • @sreekesh23
    @sreekesh23 Рік тому

    Mothathil nastam analoo

  • @driyag1685
    @driyag1685 Рік тому +1

    Crisp video .. 👍🏼

  • @Megastaraddict
    @Megastaraddict 10 місяців тому +1

  • @sebastianlizy7673
    @sebastianlizy7673 Рік тому

    Duty cheyunma mursenupolum chikilsa kittinnillallo. Itinoru pariharam nthanu

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 Рік тому +1

    ❤😊

  • @uwaisulqarni5130
    @uwaisulqarni5130 Рік тому +1

    Daily part time cheyyan pattile?

    • @UK_Feathers
      @UK_Feathers  Рік тому

      Weekly 20 hour's അത് അങ്ങനെ വേണമെങ്കിലും ചെയാം

  • @ronishronish8330
    @ronishronish8330 Рік тому +1

    Thanks bro

  • @rohinisanthosh8733
    @rohinisanthosh8733 Рік тому +1

    which place are you in bro

  • @srijeshks599
    @srijeshks599 Рік тому +1

    Bro.. Super presentation 👍

  • @anasrayaroth-cz9tr
    @anasrayaroth-cz9tr Рік тому +2

    Tnx muthe😊😊😊

  • @vishnups5954
    @vishnups5954 Рік тому +1

    Thanks bro for give good information

  • @vinodvarghese7853
    @vinodvarghese7853 Рік тому +1

    Check for rat 🐀 poo

  • @prinandav-zb7lx
    @prinandav-zb7lx Рік тому

    Tomato is cheep

  • @libinlr7895
    @libinlr7895 11 місяців тому

    Monthly salary 2500+£( Gross )
    Expense 500

  • @samsonxavier8828
    @samsonxavier8828 8 місяців тому

    Hopes more brother great 💯

  • @shortswithjay897
    @shortswithjay897 Рік тому

    Inganokke anenkil expensive alla

  • @silparajeev6768
    @silparajeev6768 Рік тому +1

    😊👍

  • @Divya-jj3py
    @Divya-jj3py Рік тому +1

    Med insurance ?! Ille
    ?

  • @KGF-ge2tn
    @KGF-ge2tn 7 місяців тому

    😵‍💫

  • @salessales6287
    @salessales6287 Рік тому +4

    എന്റെ കൂട്ടുകാരനും ഭാര്യയും 1 ലക്ഷം മാസം സേവ് ചെയ്യുന്നുണ്ട്.
    ഭാര്യ പഠിക്കുന്നു.
    അവൻ വെയർഹൌസിൽ

    • @lijopunnolil1
      @lijopunnolil1 Рік тому +4

      പിള്ളേര് കാണില്ല ആതാവും

    • @lordkrishna1616
      @lordkrishna1616 Рік тому +3

      What a thallimarikkal. Its impossible to save that money.

    • @lijopunnolil1
      @lijopunnolil1 Рік тому +2

      @@lordkrishna1616 കുട്ടികൾ ഇല്ലാത്ത കപ്പിൾ sharing വീട്ടിൽ കിടന്നാൽ നടക്കും ബ്രോ.. But freedom and privacy and space sacrifice ചെയ്യണം

    • @lordkrishna1616
      @lordkrishna1616 Рік тому

      @@lijopunnolil1 Umm

    • @shameemsherif2062
      @shameemsherif2062 Рік тому +1

      Chorinu pakaram vaaayu aaano kazhikunne 🤔

  • @Dhdhjjejsiid
    @Dhdhjjejsiid 9 місяців тому

    Bro gym okei

  • @melvinvarghesemathews6215
    @melvinvarghesemathews6215 Рік тому +1

    UK യിൽ തീരെ ചിലവ് കുറവാണ് ഗൾഫ് വെച്ച് നോക്കുമ്പോൾ.

    • @fathitv2664
      @fathitv2664 Рік тому +2

      🤣

    • @NMW95
      @NMW95 Рік тому

      നീ എന്ത് തേങ്ങയ ഈ പറയുന്നേ 🤣🤣🤣 ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാ ഗൾഫ് ആണ് നല്ലത്

    • @aneeshjose1616
      @aneeshjose1616 Рік тому +5

      Thettaya vivarom alkkarkk share cheyte

    • @melvinvarghesemathews6215
      @melvinvarghesemathews6215 Рік тому

      @@aneeshjose1616 എന്ത് തെറ്റ് ?

    • @aneeshjose1616
      @aneeshjose1616 Рік тому +2

      @@melvinvarghesemathews6215 njan Gulf countries almost 12 year work cheytatanu.compare cheyyumbol UK chilav koodutalanu.ippo njan uklanu

  • @dearuk777
    @dearuk777 Рік тому +1

    Good video ❤️

  • @RatheeshshainigRatheeshshainig
    @RatheeshshainigRatheeshshainig 9 місяців тому

    👍

  • @vaidhusworld5992
    @vaidhusworld5992 Рік тому

    👌

  • @ajianto6180
    @ajianto6180 Рік тому +1

    നല്ല വീഡിയോ ആയിരുന്നു👍🏻👍🏻

    • @UK_Feathers
      @UK_Feathers  Рік тому +1

      🙏

    • @ajianto6180
      @ajianto6180 Рік тому +1

      @@UK_Feathers enik work visayil uk varan plan unde ottaik varunnathon better atho family..... Kuttikalea ozhuvakii varunnathano better.... Enthayalum work visa nalla expense anne... Rply.... Please....

    • @UK_Feathers
      @UK_Feathers  Рік тому +1

      @@ajianto6180 Family ayi vanalum wifenu evide work chayam kuttykalku education free anu pine familye kond varano vende enulath nigalude option anu

    • @ajianto6180
      @ajianto6180 Рік тому

      @@UK_Feathers 20lkh akum expense apol family kudea akumpol athilum mealeaa expense avillea ethreyum okkea koduthu vannal nammuk benfit undakumo? Epozhathea avasthayil Uk....

    • @ajianto6180
      @ajianto6180 Рік тому +1

      Video first time anee kandathe chettandea ethreyum detailed aiy karyangal manasilakiy thannu.... Ee oru video kandathum Uk enna swepnam onnu kudea urpikan sahyakam aiy thank you😍😍

  • @kochikkarans5229
    @kochikkarans5229 Рік тому

    Useful video

  • @antonyvinil
    @antonyvinil Рік тому +2

    Bro I am in Leicester too can I have your contact details please.

  • @Dreams.MEDIA2255
    @Dreams.MEDIA2255 Рік тому

    90 PENS KUTTI ELLE

  • @ratheeshratheesh9236
    @ratheeshratheesh9236 Рік тому

    Ningalkku ivide continue cheyyan pattumo ini??

    • @UK_Feathers
      @UK_Feathers  Рік тому

      Yes

    • @ratheeshratheesh9236
      @ratheeshratheesh9236 Рік тому +1

      @@UK_Feathers niyamam mari ennu arinju orupade per students visayude koode dipended vannu, athu kondu ini athu pattilla ennu arinju, kurachu per thirike ponnu nattilekku

    • @UK_Feathers
      @UK_Feathers  Рік тому

      @@ratheeshratheesh9236 Jan 2024 muthal anu puthiya rule varunath. Already vana alukale ath effect chayila.

  • @RajPereira-tt5ku
    @RajPereira-tt5ku Рік тому +1

    🎉🎉 nice information 😊

  • @bonythomaspalluppetta9327
    @bonythomaspalluppetta9327 Рік тому +2

    🥰

  • @latestmedia756
    @latestmedia756 Рік тому

    Uk yil evide aanu?

  • @TitusTinsa
    @TitusTinsa 10 місяців тому

    ചുരുക്കി പറഞ്ഞാൽ മാസ അവസാനം *ഞ്ചലും കഞ്ഞിയും മിച്ചം.🙄🙄🙄🙄🙄
    ചേട്ടാ മൈഗ്രേറ്റ് ആവാൻ നോക്ക് To Australia i think it's 1000 times better than uk

  • @jelsonjoseph2050
    @jelsonjoseph2050 7 місяців тому

    2 ennam adikuna chilavu paranjilalo.. 😂

  • @mahinnichu6747
    @mahinnichu6747 Рік тому

    Gcc countries are better alwaysss 🎉❤❤

  • @cristoff3688
    @cristoff3688 10 місяців тому

    Good

  • @lisajoy7709
    @lisajoy7709 Рік тому

    New trend in uk, anything can be on you tube,or a new side business

  • @christyvarkey2905
    @christyvarkey2905 Рік тому

    Tholinja jeevitham aanu Bhai ente ivde...naatil povan pattatha avstha aanu.kadam thanne

  • @krisveetickal1341
    @krisveetickal1341 Рік тому

    UK le one month expenses ennathinu pakaram Lester le ennu parayayirnoo... Londonil One bedroom flat and M & S le grocery.. ningalude one month pay vendi varum...😂 veedu heating free aano.. ?

    • @UK_Feathers
      @UK_Feathers  Рік тому

      Ath video thudakathil thane parajind bro, Dependents on city pine family membersinte number anusarichu cost marum enu.

  • @binoyanthony4094
    @binoyanthony4094 Рік тому +1

    Eniku 850 varunnundu for sharing double bedroom

  • @RN-gq2hp
    @RN-gq2hp Рік тому

    Gym 10 💷 വരുന്നുള്ളൂ.....ഇവിടെ ഖത്തറിൽ ഖത്തർ റിയാൽ..300 above ആണ്
    (7500 INR)

    • @UK_Feathers
      @UK_Feathers  Рік тому

      One year contractil join ചെയ്തതാണ്.

    • @UK_Feathers
      @UK_Feathers  Рік тому

      അതല്ലെങ്കിലും INR 1600 ഉള്ളു monthly