കടം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതറിയണം Borrowers and lenders

Поділитися
Вставка

КОМЕНТАРІ • 113

  • @ajeeshjohny3
    @ajeeshjohny3 7 місяців тому +285

    19 വർഷം കൂടെ ഉണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ടിന് അവന്റെ കല്യാണത്തിന് 3 ലക്ഷം കടം കൊടുത്തു അത്രയും കാലം കൂടെ ഉണ്ടായിരുന്ന നല്ലൊരു ബന്ധവും പോയി, ക്യാഷും പോയി

  • @binupk5589
    @binupk5589 7 місяців тому +238

    കടം ചോദിക്കാൻ സാധ്യത ഉണ്ട് എന്ന് മനസിലാകുന്ന ആൾക്കാരോട് . സംസാരത്തിന് ഇടയിൽ വെറുതേ നമ്മുടെ ഉള്ള തോ ഇല്ലാത്ത തോ ആയ ഒരു loan ന്റെ അടവിന്റെ ബുദ്ധിമുട്ട് പറഞ്ഞ് വെക്കുക. പിന്നെ കടം ചോദിച്ച് വരില്ല വന്നാൽ തന്നെ ഇത് ഒന്ന് ഓർമ്മിപ്പിച്ചാൽ മതി. വർഷങ്ങളായി വിജയിച്ച വഴി ആണ്.

  • @yourstruly1234
    @yourstruly1234 7 місяців тому +245

    ചില ആൾകാർ മറ്റുള്ളവരെ പരിചയപ്പെടുന്നത് തന്നെ കടം മെടികാനാണ്..👍👍

  • @CroqueMonsieur42
    @CroqueMonsieur42 7 місяців тому +222

    ഓരോ തവണ കടം കൊടുക്കുമ്പോഴും, ഒരു പുതിയ ശത്രുവിനെ സൃഷ്ടിക്കുകയാണ് എന്ന് ഒരിടത്ത് വായിച്ചതായി ഓർക്കുന്നു.

  • @remyashajilremya5417
    @remyashajilremya5417 7 місяців тому +124

    ബന്ധുക്കൾക്ക് ആവശ്യം വന്നു ചോദിച്ചപ്പോൾ സഹായിച്ചു. ഇപ്പോൾ ഞാനാണ് അവരുടെ നമ്പർ വൺ ശത്രു

  • @jo_thoughts
    @jo_thoughts 7 місяців тому +197

    ഒരാൾക്ക് 1500 കൊടുത്തതാണ് ഉമ്മ ഇപ്പോൾ അഞ്ചു മാസം ആയി അയാൾ തിരിച്ചു തരുന്നില്ല ഓരോ ഒഴിവ് പറഞ്ഞു മുങ്ങുന്നു. ഉമ്മ കഷ്ടപ്പെട്ട് പശുവിനെ നോക്കി ഉണ്ടാക്കിയ പൈസ കൊണ്ടുപോയി തിന്നിട്ട് നന്നാവട്ടെ 😊

  • @shaficv8337
    @shaficv8337 7 місяців тому +85

    ചില ആളുകൾ ഉണ്ട് , കയ്യിൽ പൈസ ഇല്ലാ എന്ന് പറഞ്ഞാലും വേറെ ആരുടെയെങ്കിലും കയ്യിൽ നിന്നും റോൾ ചെയ്തു തരുമോ എന്ന് ചോദിക്കുന്നവർ...

  • @nkstudiomalayalam632
    @nkstudiomalayalam632 7 місяців тому +57

    എനിക്ക് അങ്ങനെ ഒരു ആഡംബര ജീവിതം ഇല്ല ആരോടും കടം വാങ്ങളില്ല കൂലിപ്പണി എടുക്കും അതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കും

  • @DM-vw9lo
    @DM-vw9lo 7 місяців тому +117

    ഇപ്പോൾ കടം വാങ്ങൽ മാത്രമല്ല .. പണിയില്ല കൂലിയില്ല അസുഖമാണ് എന്നൊക്കെ പറഞ്ഞാണ് തിരിച്ചു കൊടുക്കേണ്ടാത്ത ഫ്രീ മണി പിടുങ്ങി എടുക്കുന്നത്.

  • @kiranrs6831
    @kiranrs6831 7 місяців тому +58

    കടം കൊടുത്താലും പിണങ്ങും കടം കൊടുത്തില്ലെങ്കിലും പിണങ്ങും, അപ്പോ പൈസ കൊടുക്കാതെ പിണങ്ങുന്നതാ നല്ലത്. ആരെങ്കിലും വന്ന് പൈസ കടം ചോദിച്ചാൽ, അവർ നമ്മോട് മുൻപ് ചെയ്ത കാര്യങ്ങൾ ഓർത്താ മതി, automatically പണം ഇല്ലെന്ന് നമ്മൾ പറഞ്ഞു പോകും

  • @AnilKumar-es7gf
    @AnilKumar-es7gf 7 місяців тому +56

    “ഒരു മുന്നൂറു രൂപ ഗൂഗിൾ പേ ചെയ്യാമോ അളിയാ” !!! ഇതാണിപ്പോളത്തെ ട്രെൻഡ് … ഇങ്ങനെ കുറെ ആളുകൾക്ക് വാട്സാപ്പ് മെസ്സേജ് അയക്കും കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും ആവർത്തിക്കും.

  • @sslssj1485
    @sslssj1485 7 місяців тому +131

    ആധുനിക കാലത്ത് നടക്കുന്ന യാഥാർത്ഥ്യങ്ങൾ 💯👍

  • @AnilKumar-es7gf
    @AnilKumar-es7gf 7 місяців тому +104

    കോവിഡ് സമയത്ത് കുറെ എണ്ണം ഊറ്റി കൊണ്ടുപോയി. ദിവസവും 400 ഇനും 500 ഇനും ഒക്കെ വെള്ളമടിക്കുന്നവർക്ക് കുട്ടികൾക്ക് പഠിക്കാൻ സ്മാർട്ട്ഫോൺ വാങ്ങാൻ പണമില്ലത്രേ..

  • @babukuriakose5279
    @babukuriakose5279 7 місяців тому +41

    മിക്കപറ്റിപ്പുകാരും നല്ല സൈക്കോളജി പഠിച്ചവരാണ്

  • @DMSVL425
    @DMSVL425 7 місяців тому +47

    ഭയങ്കര ശല്യമാണ്... വീട്ടിൽ ഉണ്ടെങ്കിൽ അവിടെ വരും റോഡിൽ ഇറങ്ങിയാൽ അവിടെ പിന്നെ ഇപ്പോൾ വാട്സാപ്പും ഫേസ്ബുക്കും ഒക്കെ വഴി. ഇങ്ങനെ ചോദിച്ചു വരുന്നത് പലവിധത്തിൽ നല്ല ദിവസ വരുമാനം ഉള്ളവരും റേഷനും മറ്റു സർക്കാർ ആനുകൂല്യങ്ങളും പറ്റുന്നവരും. ഒരിക്കലും ഡയറക്റ്റ് ടാക്സ് കൊടുക്കേണ്ടാത്ത ആളുകളും , കാരണം ഇവർക്കെല്ലാം പണം കയ്യിൽ ആണ് കിട്ടുന്നത്...

  • @johnsonvm12
    @johnsonvm12 7 місяців тому +36

    ഇനിയും ചോദിക്കുന്നവന്
    ഈ വീഡിയോ Share
    ചെയ്യാം :
    നന്ദി നമസ്കാരം🙏

  • @kj.mathew6603
    @kj.mathew6603 7 місяців тому +65

    താങ്കളുടെ ഈ പ്റോഗ്രാം വളരെ നന്നായി.എല്ലാവർക്കും അറിയാൻ വിശേഷം വേണ്ട അറിവാണ്.

  • @abhijith3399
    @abhijith3399 7 місяців тому +25

    ഞാന്‍ സ്ഥിരം കടം കൊടുക്കുന്ന ആള്‍ ആണ് അതിന്റെ അനുഭവത്തില്‍ പറയുവാണ്. പത്ത് പേര് കടം വാങ്ങിച്ചാല്‍ അതില്‍ രണ്ട് പേരെ ക്യത്യം ആയിട്ട് തിരിച്ച് തരത്തൊള്ളു. ഞാന്‍ ചെയ്യുന്ന രീതി ഇങ്ങനെ ആണ് കടം ആദ്യം ആയിട്ട് ചോദിക്കുന്നവര്‍ക്ക് കൊടുക്കും എന്നിട്ട് തരേണ്ട ദിവസം ആകുമ്പോ ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കും അപ്പോ തന്നില്ലെങ്കില്‍ ഞാന്‍ പിന്നെയും ചോദിച്ച് പുറകേ നടക്കില്ല പക്ഷേ അത് തിരിച്ച് തരാത്തിടത്തോളം കാലം രണ്ടാമത് അയാള്‍ക്ക് പൈസ കടം കൊടുക്കില്ല.തിരിച്ച് തരുന്നവര് ആരൊക്കെ ആണോ അവര്‍ക്കൊക്കെ മാത്രം അടുത്ത തവണ ചോദിച്ചാലും കൊടുക്കും.

  • @l.f.84
    @l.f.84 7 місяців тому +201

    കടം ചോദിച്ചു വരുന്നവർക്ക് അവരുടെ പേരിൽ ഒരു ക്രെഡിറ്റ് കാർഡ് റെഡി ആക്കി കൊടുക്കുക😂

  • @DM-vw9lo
    @DM-vw9lo 7 місяців тому +71

    നല്ല വരുമാനമൊക്കെ ഉണ്ടെങ്കിലും ഒന്നുമില്ലേ കഷ്ടപാടാണെന്ന് പറഞ്ഞ് ഓസിനു പണം വാങ്ങുന്നത് ലഹരി ആക്കിയ ആളുകളെ എനിക്കറിയാം. ആളുകളെ ഇങ്ങനെ കണ്ടു വെച്ചേക്കുവാണ് ഇടെക്കിടയ്ക്ക് ഇങ്ങനെ ഓസ് വാങ്ങുവാൻ. നേരത്തെ വാങ്ങിയ പണം തരാമെന്ന് പോലും ഇത്തരക്കാർ പറയില്ല. നമ്മളെ എന്തോ ഏൽപ്പിച്ചേക്കുന്ന പോലെയാണ്..

  • @sovereignself1085
    @sovereignself1085 7 місяців тому +30

    സുഹൃത്തുക്കളെ എല്ലാം ഒഴിവാക്കാൻ പറ്റില്ല.അതുകൊണ്ട് മാസാമാസം SIP യിൽ ഇടുന്ന തുക ഇരട്ടിപ്പിച്ച് പൊലിപ്പിച്ച് പറയുന്നത് കേട്ടു എന്നോട് ആരും കടം ചോദിക്കാൻ വരാറില്ല.മാത്രമല്ല, കയ്യിൽ പൈസ ഉണ്ടെങ്കിലും ഇടയ്ക്കൊക്കെ കടം ചോദിക്കാൻ സാദ്ധ്യത ഉള്ളവരോട് അങ്ങോട്ട് കടം ചോദിക്കാറുണ്ട്.കൃത്യസമയത്ത് ബദ്ധപ്പെട്ട് ഒപ്പിച്ചു കൊടുക്കുന്നത് പോലെ ഭാവിച്ച് തിരിച്ച് കൊടുക്കും.വേറെ ആരെങ്കിലും കടം ചോദിച്ചാൽ പറയും ഞാൻ ഇന്ന ആളോട് കടം വാങ്ങിച്ചതേയുള്ളൂ.ടൈറ്റ് ആണെന്ന്.ഒരാൾക്കും ഇതൊന്നും ഇതുവരെ മനസ്സിലായിട്ടില്ല.ആർക്കും പിണക്കവും ഇല്ല.sip യിൽ സ്ഥിരമായി പൈസ ഇടുന്നതിൽ ചിലർക്ക് അസൂയ ഉണ്ട് എന്നേയുള്ളൂ.

  • @sojithomas218
    @sojithomas218 7 місяців тому +18

    അതാണ് കവി പാടിയത്. കടം കടം അപകടം സ്നേഹത്തിന്ന് വിഘടം 😂😂

  • @shayjuantony1524
    @shayjuantony1524 7 місяців тому +34

    അത്യാവശ്യം വേണ്ട അറിവ് നമ്മെക്കുറിച്ച് തന്നെയാണ്👌👍🙏

  • @shafip
    @shafip 7 місяців тому +20

    ഈ വീഡിയോ സേവ് ചെയ്ത് വെക്കട്ടെ.
    രണ്ടു വട്ടം കൂടി കാണണം.

  • @sreehari8990
    @sreehari8990 7 місяців тому +45

    ഈ കമന്റ് ബോക്സ് നിറയെ പണം കടം കൊടുകുന്നവരാണ്. അപ്പോ വാങ്ങുന്നവരൊക്കെ എവിടെ. അത്തരം കുറെ ശല്യക്കാർ ഉണ്ടായതുകൊണ്ടാണല്ലോ ഈ വീഡിയോ ഉണ്ടായത് തന്നെ 😂😂

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 7 місяців тому +25

    ഒരു സുഹൃത്തിന് 500 കൊടുത്തു. പിന്നെ ഞാൻ ആർക്കും കൊടുത്തിട്ടില്ല. കടം കൊടുക്കാതിരിക്കാൻ സുഹൃത്തുക്കളെ ഉണ്ടാക്കാത്ത ഞാൻ

  • @LVrJ100
    @LVrJ100 7 місяців тому +42

    ഭിക്ഷക്കാരോട് ഇല്ല എന്നു പറഞ്ഞു ശീലിച്ചാൽ തന്നെ എത്രയോ കുട്ടികൾ രക്ഷപ്പെടും.

  • @traveloguemanu5507
    @traveloguemanu5507 7 місяців тому +20

    😅എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഇതാണ് സ്ഥിരം പരിപാടി. സ്വന്തം സാലറി വീട്ടിൽ കൊടുക്കും എന്നിട്ട് കടം വാങ്ങും. അത് തിരിച്ചു കൊടുക്കുന്നത് വേറെ ഒരാളിൽ നിന്നും കടം വാങ്ങി. ചുരുക്കിപ്പറഞ്ഞാൽ ഒരു rotation. എനിക് അറിയാവുന്ന വേറെ ഒരാൾ കടം ചൊതിക്കുന്നത് ഫുഡ് വാങ്ങി കൊടുത്തിട്ട് ആണ്. കഴിച്ചതിനു ശേഷം ഉടനെ തൻ്റെ ആവശ്യം അവതരിപ്പിക്കും. ഒരു ചായ ക്ക് പകരം parotta വാങ്ങി കൊടുത്തു കടം വാങ്ങുന്ന ആൾ. തിരിച്ചു ചോദിച്ചാൽ നല്ല രീതിയിൽ സംസാരിച്ചു പിന്നെ തരാം എന്നു പറഞ്ഞു വിടും

  • @sreejithns511
    @sreejithns511 7 місяців тому +18

    എന്നോട് പെട്ടന്ന് അടുക്കുന്ന ആളുകളോട് ഞാൻ പറയും no money dealing.. Ok ആണെങ്കിൽ ഫ്രണ്ട്ഷിപ് നിലനിർത്താം എന്ന് പറയും. അത്കൊണ്ട് എനിക്ക് വിരലിൽ എണ്ണാവുന്ന ഫ്രണ്ട്‌സ് ഒള്ളു

  • @jamsheermdry2557
    @jamsheermdry2557 7 місяців тому +23

    ഞാൻ ഒരുത്തന്റെ പിന്നാലെ നടക്കാണ്. കടം കൊടുത്ത പൈസ ചോദിച്ചു

  • @StanlyTo
    @StanlyTo 7 місяців тому +15

    അനുഭവങ്ങൾ പാളിച്ചകൾ😁 നികത്താനായ നഷ്ടങ്ങൾ ഉണ്ടായ എനിക്കിത് മനസ്സിലാവും കൃത്യമായ വാക്കുകൾ അനുഭവിച്ച് അറിഞ്ഞിട്ടാണെന്ന് മനസ്സിലാക്കുക ഞാൻ മനസ്സിലാക്കുന്നു👍

  • @manojpd2
    @manojpd2 7 місяців тому +33

    എന്റെ സാറേ , . . . . . . . . അപ്പോൾ അത്രെയേയുള്ളു . കൈയ്യിൽ നിന്നു പോയാൽ അതു പോയതുതന്നെ . . . . . . . . . പിന്നെ ചതിക്കപ്പെട്ടവന്റെ മാനസ്സിക വിഷമവും . . . അതങ്ങിനെ മനസ്സിൽ കിടന്നു പുകഞ്ഞു കൊണ്ടേയിരിക്കും . വെറുതേ മനോഹരമായ രാത്രികൾ ഉറക്കമില്ലാത്തതാക്കണോ ? . . . . . . Good message for the new generation .....

  • @msbnedumpana
    @msbnedumpana 7 місяців тому +37

    പൊളി ടോപ്പിക്ക്.... 👌👌👌👌 പക്ഷെ ഞാൻ നന്നാവുമെന്ന് തോന്നുന്നില്ല 🤭

  • @craftsman.1234
    @craftsman.1234 7 місяців тому +29

    എത്ര നല്ല ടോപ്പിക്ക്❤👍

  • @freedomthinkerfreedomthink3179
    @freedomthinkerfreedomthink3179 7 місяців тому +12

    ചില ആളുകളെ നാവിനു തേനിന്റെ രുചി ആണ്..

  • @alenfone7902
    @alenfone7902 7 місяців тому +8

    ഞാൻ ഒരാൾക്ക് 500 രൂപ കടം കൊടുത്തു.2,3 മാസം കഴിഞ്ഞ് ചോദിച്ചപ്പോൾ അയാളുടെ ഭാവം മാറി, ഒരു ഞെട്ടൽ പോലെ ഞാൻ ചോദിക്കില്ലന്ന് കരുതിയിരുന്നു, പിന്നെ വല്ലാത്ത ബുദ്ധിമുട്ട് പോലെ തിരികെ തന്നു....
    No പറയാൻ എനിക്ക് പ്രയാസമായിരുന്നു

  • @pradeepputhumana5782
    @pradeepputhumana5782 7 місяців тому +17

    കടം കൊടുക്കുന്ന പോലെ തന്നെ മറ്റൊന്നാണ് സൗജന്യം പറ്റുക എന്നതും അതിന്റെ പിന്നിലും ഒരു വൻ ചതിയുണ്ട്, ഫ്രീബീസ് ഗവണ്മെന്റ് തന്നാൽ പോലും, ഡ്യൂഡ് ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @KhairaTahsin2023
    @KhairaTahsin2023 7 місяців тому +10

    തികച്ചും എന്റെ അനുഭവം ആണ് പറഞ്ഞത്

  • @aswathyks6405
    @aswathyks6405 7 місяців тому +15

    Dude good topic...you said the truth...I had similar experiences..now I learned from it ....

  • @jayakumarg6417
    @jayakumarg6417 7 місяців тому +22

    കടം കൊടുത്താൽ തിരിച്ചു വാങ്ങുന്ന ജോലി കൊടുക്കുന്നവർക്കാണ്.വടികൊടുത്ത് അടിവാങ്ങുന്ന അവസ്ഥയാവും.😄

  • @cheriyankannampuzha777
    @cheriyankannampuzha777 7 місяців тому +14

    Very interesting and excellent video ❤🎉

  • @jayakrishnan9452
    @jayakrishnan9452 7 місяців тому +11

    ലോണെടുത്താൽ പണി എടുത്തു മൊതലും പലിശയും അടയ്ക്കാൻ വയ്യ... അതുകൊണ്ട് കടം വാങ്ങി ആരെയെങ്കിലും പറ്റിക്കാം എന്നാണ് തട്ടിപ്പ് കാരുടെ ചിന്ത 😊

  • @shayjuantony1524
    @shayjuantony1524 7 місяців тому +9

    ഫേസ്ബുക്കിലെ സുഹൃത്തുക്കളിൽ നിന്ന് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പണം സഹായിക്കാനായി ചോദിക്കാറുണ്ട്.... കടം കൊടുക്കാൻ അല്ല ഫെയ്സ്ബുക്ക് തുടങ്ങിയതുകൊണ്ട് ഞാൻ അത് നോക്കാറില്ല😂😂😂

  • @vishnuvishnu1062
    @vishnuvishnu1062 7 місяців тому +8

    Nice video bro എനിക്ക് ഇന്നേവരെ ഒരു emi ഇല്ല ഇപ്പൊ എനിക്ക് എന്നോട് തന്നെ ഒരു അഭിമാനം തോന്നി

  • @bijoysebastian6547
    @bijoysebastian6547 7 місяців тому +12

    Outstanding and very Rare Topic. Very Useful. 👍👍🌹🌹😀😀😁😁😸😸😊☺️💯💯💯💯💯🙏🙏🙏🙏🙏🙏

  • @vigor1854
    @vigor1854 7 місяців тому +20

    കടം കൊടുക്കേണ്ട ദാനം കൊടുക്ക് പ്രശ്നം തീര്‍ന്നില്ലേ😅😅

  • @pradeepms8157
    @pradeepms8157 7 місяців тому +6

    കൊള്ളാം ഡ്യൂഡ് 👍👍👍

  • @Anoop_john_03
    @Anoop_john_03 7 місяців тому +39

    Directly to the content. That bro's attitude no intro no gymmicks . That's why I subscribed ❤

  • @sunilchenkilil2670
    @sunilchenkilil2670 7 місяців тому +7

    Well said brother. God bless you.

  • @ashar4890
    @ashar4890 7 місяців тому +13

    എന്നോട് ആയിരം കടം ചോദിക്കുന്ന ഉടായിപ്പ് ടീം സി നോട് ഞാൻ 5000 ഇങ്ങോട്ട് ചോദിക്കും അതോടെ അവൻ ഓടി രക്ഷപ്പെടും

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 7 місяців тому +5

    വളരെ ശരിയായവിവരണം🎉

  • @jssudheeshjs8067
    @jssudheeshjs8067 7 місяців тому +3

    Thanks sir very good information

  • @arunmukundan1508
    @arunmukundan1508 7 місяців тому +22

    You are one and only youtuber with this much variety of contents 🥂
    Contents that roots into ground of common people ❤

  • @akhileshsreepadham3099
    @akhileshsreepadham3099 7 місяців тому +16

    Well said
    I have good experience 😊

  • @Kydyhsh
    @Kydyhsh 7 місяців тому +6

    Videos are super.. subscribed👍

  • @shalimaesudheer
    @shalimaesudheer 7 місяців тому +13

    Nammalde parentsinte generationil corona kazhinjapo kure schoolil orumich padichavarde groups formayi.. athilkude parichayam puthuki kadam chodikkal oru puthiya reethiyanu..

  • @josephshijimon5347
    @josephshijimon5347 7 місяців тому +2

    Good message dude....

  • @angelbiloos6246
    @angelbiloos6246 7 місяців тому +4

    വളരെ ശരിയാണ് ബ്രോ 👍

  • @mathewsw3599
    @mathewsw3599 7 місяців тому +6

    ബ്രോയുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് കാണാറുണ്ട് വളരെ ഇഷ്ടമാണ് ബ്രോയുടെ ഒരു പേഴ്സണൽ വീഡിയോ ചെയ്യാമോ

  • @Vishnukbabu007
    @Vishnukbabu007 7 місяців тому +3

    Nice Video 😀👌🏼

  • @abdulazeezn
    @abdulazeezn 7 місяців тому +2

    നല്ല സബ്ജെക്ട് 👍👍👍

  • @nidhinreji
    @nidhinreji 7 місяців тому +8

    Well said machaa💯

  • @lijalr8058
    @lijalr8058 7 місяців тому +3

    Sathyam poli content...

  • @Foood07
    @Foood07 7 місяців тому +7

    kayyil ulla Pisa koduth sahayichitt enikk avisham vannappo kodutha Pisayum ella palappozhum sahayam koduthitt ullavar polum sahayichitta... Ann njan nirthiya anu ithupole Pisa kadam kodukkal🙂

  • @sukumarimadathil1026
    @sukumarimadathil1026 7 місяців тому +2

    verygood topic ❤

  • @user-bi1rx7uj9k
    @user-bi1rx7uj9k 7 місяців тому +7

    ഒന്നര ലക്ഷം കൊടുത്തിട്ട് ഒന്നര വർഷമായി. ഇനി തിരിച്ചു കിട്ടില്ല.

  • @samupsydwn
    @samupsydwn 7 місяців тому +7

    Best content❤

  • @thomaskutty3801
    @thomaskutty3801 7 місяців тому +62

    നിങ്ങളുടെ ശത്രുവിനു കടം കൊടുക്കുക അവൻ നിങ്ങളുടെ മിത്രമായിത്തീരും.

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  7 місяців тому +87

      ഒരാൾ നിങ്ങളുടെ ശത്രു തന്നെയെന്ന് വ്യക്തമായി മനസ്സിലായി കഴിഞ്ഞാൽ, പിന്നെ അവനെ ഒരിക്കലും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം തക്ക അവസരം കിട്ടുമ്പോൾ അവൻ നിനക്കെതിരെ പ്രവർത്തിച്ചിരിക്കും

  • @EndlessBoundaries
    @EndlessBoundaries 7 місяців тому +5

    Good one brother....

  • @abhijithajikumar2347
    @abhijithajikumar2347 7 місяців тому +4

    great content ❤

  • @PrashobP-wv3um
    @PrashobP-wv3um 7 місяців тому +9

    സത്യം 😊

  • @josekrchemist6620
    @josekrchemist6620 7 місяців тому +2

    Thanku

  • @ajindas227
    @ajindas227 7 місяців тому +2

    We can conclude that "No" പറയാന്‍ പഠിക്കണം ❤

  • @vas01007
    @vas01007 7 місяців тому +1

    Well said bro!

  • @dia1576
    @dia1576 7 місяців тому +2

    വളരെ സത്യം

  • @adithyans22
    @adithyans22 7 місяців тому +5

    Nize shirt bro

  • @user-ge8ry7wm7k
    @user-ge8ry7wm7k 7 місяців тому +1

    Superhit Malayalam

  • @vijayanak5681
    @vijayanak5681 7 місяців тому +1

    നല്ല വിഷയം

  • @mohang7545
    @mohang7545 7 місяців тому +3

    👍👌👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 7 місяців тому +2

    👍👍👍👌

  • @nisar.thazha
    @nisar.thazha 7 місяців тому +1

    Well said

  • @abinabraham8485
    @abinabraham8485 7 місяців тому +3

    1000%correct

  • @praveendavid1883
    @praveendavid1883 7 місяців тому +3

    Well said bro

  • @heavenlal
    @heavenlal 7 місяців тому +1

    Well Said

  • @pierbiii
    @pierbiii 7 місяців тому +4

    True bro

  • @sabuandmanju3595
    @sabuandmanju3595 7 місяців тому +5

    A good subject 👍

  • @Kavidakan
    @Kavidakan 7 місяців тому +4

    പണം കൊടുത്ത് ശത്രുവിനെ സമ്പാദിക്കുക.

  • @harag8925
    @harag8925 7 місяців тому +1

    Worthy vedio😅

  • @faizyvlogs2407
    @faizyvlogs2407 7 місяців тому +1

    ☺️☺️👍

  • @StanlyTo
    @StanlyTo 7 місяців тому +1

    👍

  • @user-jk2sy9tp3t
    @user-jk2sy9tp3t 7 місяців тому +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @GreenmarkDC
    @GreenmarkDC 7 місяців тому +6

    സത്യമാണ് ബ്രോ

  • @talaltravels762
    @talaltravels762 7 місяців тому +1

    ayoo ente bro correct

  • @babukuriakose5279
    @babukuriakose5279 7 місяців тому +1

    👌🏼💯💯

  • @anwarpalliyalil2193
    @anwarpalliyalil2193 7 місяців тому +1

    💜

  • @arunkbalan4726
    @arunkbalan4726 7 місяців тому +1

    ❤❤❤❤❤

  • @appusekavadan7481
    @appusekavadan7481 7 місяців тому +1

    💯

  • @anusamuels11
    @anusamuels11 7 місяців тому +1

    💯💯💯💯

  • @changadamontheroad
    @changadamontheroad 7 місяців тому +2

    💰💯💯

  • @jrvlogs8745
    @jrvlogs8745 7 місяців тому +1

    🤝🤝🤝🤝