ഗൾഫ് മലയാളിക്കു UK,Europe തുടങ്ങിയ സ്ഥലത്തേക്കു കുടിയേറണം Europe മലയാളിക്ക് Australia kku കുടിയേറണം മലയാളിക്ക് നാട്ടിൽ ജീവിക്കണം ഇതാണ് ഇപ്പോളത്തെ ട്രെൻഡ് 😂
bro നിങ്ങൾ പറന്നത് 100% സത്യം ആണ് ഞാൻ അറിയാവുന്ന എത്രയോ പേര് ആളുകളെ കാണിപ്പിക്കാൻ വേണ്ടി പോവുന്നു ഇവിടെ നല്ല ചുറ്റുപാട് ഉണ്ടായിട്ട് പോലും ,സമൂഹം ,കുടുംബം ഇവരെ ഒക്കെ കാണിക്കാൻ വേണ്ടി
വിദേശത്ത് പോയി നാട്ടുകാർക്കിടയിൽ വില ഉണ്ടാക്കുന്നവരിൽ 100% പേരും, അവർ അവരുടെ കുട്ടികളുടെയും കുടുംബത്തിന്റെയും കൂടെ ചിലവഴിക്കേണ്ട സന്തോഷ നിമിഷങ്ങൾ കൂടി നഷ്ടപ്പെടുത്തുന്നുണ്ട്..... എന്നിട്ട് എന്ത് നേടുന്നു എന്ന് എനിക്കും മനസ്സിലാവുന്നില്ല.
പറഞ്ഞതെല്ലാം വാസ്തവം പക്ഷേ ഇത് ഉൾക്കൊള്ളുന്ന യുവ ജനത വളരേ കുറവാണ് ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നാൽ ഇപ്പോൾ പോകുന്നവരുടെ മക്കൾ അവിടെ നന്നായി ജീവിക്കും എന്ന് തോന്നുന്നു പണ്ട് കോട്ടയം ഭാഗത്ത് നിന്ന് കുടിയേറി കാട്ട് പ്രദേശത്ത് കുടിയേറി വന്ന കുടിയേറ്റ കർഷകർ ഇന്ന് അവരുടെ സന്തതി പരമ്പരകൾ വളരെ ആർഭാടപൂർണ്ണമായ ജീവിതം നയിക്കുന്നതായി കാണം
കേരളത്തിൽ പോലും സുഖമായി ജീവിക്കാനുള്ള സാധ്യത എല്ലാവർക്കുമുണ്ട്. പക്ഷേ കുറച്ച് വിദ്യാഭ്യാസം കിട്ടിയവർ അവരുടെ ചില മിഥ്യാഭിമാനങ്ങൾ ഒഴിവാക്കിയാൽ മതി. വളരെ വലിയ ചിലവില്ലാത്ത ഒരു പാട് വ്യവസായ സാധ്യതകൾ നമ്മളുടെ കേരളത്തിൽ പോലുമുണ്ട്. തട്ടുകട നടത്തി മാസം ലക്ഷത്തോട് അടുത്ത തുക ഉണ്ടാക്കുന്ന വലിയ വിദ്യാഭ്യാസം പോലുമില്ലാത്ത മിടുക്കൻമാർ ഇവിടെയുണ്ട്. അപ്പോഴാണ് BTech എടുത്തിട്ട് ചിലർ 15000 രൂപ ശമ്പളത്തിനു ജോലി ചെയ്യുന്നത്. ചില മുടിവെട്ടു കടക്കാർ (കൂടുതലും തമിഴർ ) മാസം അമ്പതിനായിരം രൂപയ്ക്കു മുകളിൽ സമ്പാദിക്കുന്നുണ്ട്
അതികം താമസിക്കാതെ നമ്മൾ സ്ഥിരം കേൾക്കാൻ പോകുന്ന ന്യൂസ് ആണ്.... സംഘടിതമായി ഇന്ത്യൻ expats നെ കൂട്ടത്തോടെ ആക്രമിച്ചു പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചു..... ആഫ്രിക്കയിൽ അല്ല യൂറോപ്പിലും അമേരിക്കയിലും.....
Kerala family n society is toxic n nosy. Mind your business, basic respect or manners illa. I know people with high salaries in Kerala whom shifted to Bangalore or abroad because of such society.
ഗൾഫ് മലയാളിക്കു UK,Europe തുടങ്ങിയ സ്ഥലത്തേക്കു കുടിയേറണം
Europe മലയാളിക്ക് Australia kku കുടിയേറണം
മലയാളിക്ക് നാട്ടിൽ ജീവിക്കണം ഇതാണ് ഇപ്പോളത്തെ ട്രെൻഡ് 😂
💯
Birthday കല്യാണം വീട് സ്വർണ്ണ ആഭരണം മാമൂൽ ഇതിനൊക്കെ വേണ്ടി മാത്രം ജീവിച്ചു മരിക്കുന്ന ഒരു സമൂഹം ... അതാണ് കേരളീയര്
മനസ്സിൽ പലപ്പോളും തോന്നിയിട്ടുള്ള കാര്യങ്ങൽ DUDE ശരിയാണെന്ന്, പറഞ്ഞു മനസിലാക്കി തന്നു...😊❤
bro നിങ്ങൾ പറന്നത് 100% സത്യം ആണ് ഞാൻ അറിയാവുന്ന എത്രയോ പേര് ആളുകളെ കാണിപ്പിക്കാൻ വേണ്ടി പോവുന്നു ഇവിടെ നല്ല ചുറ്റുപാട് ഉണ്ടായിട്ട് പോലും ,സമൂഹം ,കുടുംബം ഇവരെ ഒക്കെ കാണിക്കാൻ വേണ്ടി
ഇവിടെ 10k സാലറി ഉള്ള ജോലിക്ക് 50k യുടെ പണി ചെയ്യിപ്പിക്കും.
വിദേശത്ത് പോയി നാട്ടുകാർക്കിടയിൽ വില ഉണ്ടാക്കുന്നവരിൽ 100% പേരും, അവർ അവരുടെ കുട്ടികളുടെയും കുടുംബത്തിന്റെയും കൂടെ ചിലവഴിക്കേണ്ട സന്തോഷ നിമിഷങ്ങൾ കൂടി നഷ്ടപ്പെടുത്തുന്നുണ്ട്.....
എന്നിട്ട് എന്ത് നേടുന്നു എന്ന് എനിക്കും മനസ്സിലാവുന്നില്ല.
പെണ്ണ് കിട്ടാൻ വേണ്ടി മാത്രം വിദേശത്തേക്ക് ജോലിക്ക് പോകുന്ന ഞാൻ
കേരളത്തിൽ സ്റ്റാറ്റസ് പ്രശ്നമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. മലയാളികളുടെ അഹങ്കാരം
ഇവിടെ കൂലിപ്പണിക്ക് പോയാൽ പെണ്ണ് കിട്ടില്ല 🤪🤪
പറഞ്ഞതെല്ലാം വാസ്തവം പക്ഷേ ഇത് ഉൾക്കൊള്ളുന്ന യുവ ജനത വളരേ കുറവാണ് ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച
എന്നാൽ ഇപ്പോൾ പോകുന്നവരുടെ മക്കൾ അവിടെ നന്നായി ജീവിക്കും എന്ന് തോന്നുന്നു
പണ്ട് കോട്ടയം ഭാഗത്ത് നിന്ന് കുടിയേറി കാട്ട് പ്രദേശത്ത് കുടിയേറി വന്ന കുടിയേറ്റ കർഷകർ ഇന്ന് അവരുടെ സന്തതി പരമ്പരകൾ വളരെ ആർഭാടപൂർണ്ണമായ ജീവിതം നയിക്കുന്നതായി കാണം
ഒരാൾ നന്നാവുന്നത് കാണുമ്പോൾ കണ്ണുകടി മലയാളിക്ക് മാത്രമല്ല ഉള്ളത്, ലോകത്തിലെ എല്ലാവർക്കും ഉണ്ട്.
വിദേശത്ത് നല്ല വരുമാനവും സ്റ്റാറ്റസും ഇല്ലെങ്കിൽ അവിടെ ഒരു മലയാളി പോലും മൈൻഡ് ചെയ്യില്ല😂
ഇവിടെ ബംഗാളിക്ക് കിട്ടുന്ന വില പോലും പല രാജ്യത്തും.. ഇല്ല..മലയാളിക്ക്
കല്യാണം നടക്കണമെങ്കിൽ ഒന്നെങ്കിൽ govt job അല്ലെങ്കിൽ പുറത്തു ജോലി അതല്ലേ അവസ്ഥ..... അല്ലെ നടക്കുമോ...
20-25 വയസിൽ വിദേശത്തു പോയി 55-60വയസിൽ തിരിച്ചു വരും.എത്രകൂട്ടികുറച്ചാലും നഷ്ടം
👍സത്യം പറഞ്ഞു, കേൾക്കാൻ ചെവി ഉള്ളവർ...
കടം വിട്ടാൻ വന്നതാണ്.
നാട്ടിൽ നിന്നും വിട്ടാൻ പറ്റുന്നില്ല. ആർക്കാണ് പ്രവാസ ജീവിതം നയിക്കാൻ തൽപര്യം.. നാട്ടിന്ന് മിച്ചം വെയ്ക്കാൻ പറ്റുന്നില്ല...😮
സായിപ്പിൻ്റെ വീട്ടിൽ ചെന്ന് വിവാഹം ആലോചിച്ചിച്ചപ്പോൾ സായിപ്പ് പറഞ്ഞു സർക്കർ ഉദ്യോഗസ്ഥന് മാത്രമേ തൻ്റെ മകളെ കെട്ടിച്ചു കൊടുക്കു എന്ന്. എന്താല്ലേ...
വിദേശത്ത് പോയാൽ രക്ഷപെടാം നാട്ടിൽ ഡെയിലി പണിക്കു പോകാൻ പറ്റില്ല
100 ശതമാനം യോജിക്കുന്നു ..
100% correct bro.. You have correctly pointed out.. 👌
കേരളത്തിൽ പോലും സുഖമായി ജീവിക്കാനുള്ള സാധ്യത എല്ലാവർക്കുമുണ്ട്. പക്ഷേ കുറച്ച് വിദ്യാഭ്യാസം കിട്ടിയവർ അവരുടെ ചില മിഥ്യാഭിമാനങ്ങൾ ഒഴിവാക്കിയാൽ മതി. വളരെ വലിയ ചിലവില്ലാത്ത ഒരു പാട് വ്യവസായ സാധ്യതകൾ നമ്മളുടെ കേരളത്തിൽ പോലുമുണ്ട്. തട്ടുകട നടത്തി മാസം ലക്ഷത്തോട് അടുത്ത തുക ഉണ്ടാക്കുന്ന വലിയ വിദ്യാഭ്യാസം പോലുമില്ലാത്ത മിടുക്കൻമാർ ഇവിടെയുണ്ട്. അപ്പോഴാണ് BTech എടുത്തിട്ട് ചിലർ 15000 രൂപ ശമ്പളത്തിനു ജോലി ചെയ്യുന്നത്. ചില മുടിവെട്ടു കടക്കാർ (കൂടുതലും തമിഴർ ) മാസം അമ്പതിനായിരം രൂപയ്ക്കു മുകളിൽ സമ്പാദിക്കുന്നുണ്ട്
സത്യം 100 ശതമാനം 😊
Wow. We need more videos like this. big salute
പറഞ്ഞത് 100 % സത്യമാണ്
മിനിമം മാസം 1ലക്ഷം സേവിങ് കഴ്യില്ലെങ്കിൽ വിദേശത്ത് നിന്നു തിരിച്ചു പോണം... നിങ്ങളുടെ ജീവിതം അല്ലെങ്കിൽ സ്വാഹാ
100% correct..👌
Bro, You are correct. 100% right
You are right
You are absolutely right
You are right, very interesting subject and video ❤
താങ്കളുടെ വീഡിയോ അടിപൊളി
അതികം താമസിക്കാതെ നമ്മൾ സ്ഥിരം കേൾക്കാൻ പോകുന്ന ന്യൂസ് ആണ്.... സംഘടിതമായി ഇന്ത്യൻ expats നെ കൂട്ടത്തോടെ ആക്രമിച്ചു പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചു..... ആഫ്രിക്കയിൽ അല്ല യൂറോപ്പിലും അമേരിക്കയിലും.....
Kerala family n society is toxic n nosy. Mind your business, basic respect or manners illa. I know people with high salaries in Kerala whom shifted to Bangalore or abroad because of such society.
101% ശെരിയാണ്
Njan download cheythu, delete cheythalum kanamello
Good job brother 👍👍
Well said
Nice Bro 👍🏼
Thanks bro 👏🔥
Bro nigal avare sahayichu ennal malayali keralathinu purathu poyal avare sahayikkan aviduthukar sahayikkilla
Well said bro
Exactly correct
Dude❤️❤️❤️
Naattil Vila kittan vendi Purathekku povunnu... ellarum alla but majority athaavum
DO MORE VIDEOS LIKE THIS WE WANT THIS KIND OF VIDEOS BROTHER 💖
" REAL TRUTH ".
💯🔥
❤❤❤❤
excellent video
nice t shirt annelo dude❤
Correct aantta...😂
100% കറക്റ്റ്
Excellent
💯
atanu parayunne malayalikku velivillanuu
ee video ഇടുന്നത് ഇയാൾക്ക് കൂടുതൽ പൈസ കിട്ടാനല്ലേ 😂
Well said
❤❤❤
Well said