വൻപയർ മെഴുക്കുപുരട്ടി | Vanpayar Mezhukkupuratti Recipe - Kerala style side dish | Vanpayar Thoran

Поділитися
Вставка
  • Опубліковано 19 жов 2023
  • Let's explore Kerala's cooking by learning how to make the 'Vanpayar Mezhukkupuratti' dish. This dish, from South India, shows how much they love tasty and healthy food. It mainly uses Cowpeas (Vanpayar) and is cooked with different spices for a great flavour. This recipe is not just about the food but also shares traditional cooking methods used for a long time. If you like cooking, enjoy Indian food, or want to try something new, this video is for you. Watch and learn how to make this popular Vanpayar Mezhukkupuratti dish.
    🍲 SERVES: 4 People
    🧺 INGREDIENTS
    Red Cowpeas (വൻപയർ) - 1 Cup (220 gm)
    Chilli Powder (മുളകുപൊടി) - ½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Salt (ഉപ്പ്) - 1 Teaspoon
    Water (വെള്ളം) - 1¾ Cup (430 ml)
    Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoons
    Garlic (വെളുത്തുള്ളി) - 6 Cloves (Chopped)
    Shallots (ചെറിയ ഉള്ളി) - 10 Nos (Sliced)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Red Chilli Flakes (ഉണക്കമുളക് ചതച്ചത്) - 1 Teaspoon
    Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #vanpayarmezhukkupuratti #vanpayarthoran
  • Навчання та стиль

КОМЕНТАРІ • 539

  • @sucyjoseph9465
    @sucyjoseph9465 8 місяців тому +394

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം , കൂടെ ചൂട് ചോറും ഒരു തേങ്ങാ ചമ്മന്തിയും മുട്ട പൊരിച്ചതും 😋 .

    • @Itsmesree12
      @Itsmesree12 8 місяців тому +6

      Same😮😋

    • @kurianvarghese8789
      @kurianvarghese8789 8 місяців тому +6

      Sambar koodi undenkil adipoli

    • @user-jk9xl5tc1y
      @user-jk9xl5tc1y 8 місяців тому +8

      Side il mango pickle um..... ente favrt items in college days... but enik kittarillnn mathram😂😂😂

    • @sreejascookingworld
      @sreejascookingworld 8 місяців тому +5

      സാമ്പാർ കൂടിയുണ്ടെങ്കിൽ സൂപ്പർ ആയേനേ

    • @advaith8362
      @advaith8362 8 місяців тому +1

      എനിക്കും 🥰

  • @jojomj7240
    @jojomj7240 8 місяців тому +13

    ഇത് എനിക്കു ഏറ്റവും ഇഷ്ടപെട്ട സാധനം 🤤 ചെറിയ കുട്ടിയായിരുന്ന സമയത്തു മാർച്ച്‌ 19 നുള്ള നേർച്ച സദ്യക്ക് പോകുമ്പോൾ അവിടന്നാണ് ഈ രീതിയിൽ ആദ്യമായി കഴിച്ചത്...

  • @anjanan57
    @anjanan57 8 місяців тому +30

    എനിക്ക് പയറു വർഗങ്ങളിൽ വച്ചു ഏറ്റവും ഇഷ്ടം വൻ പയർ ആണ്. തീർച്ചയായും ഞാൻ ഈ മെഴുകുപുരട്ടി ഉണ്ടാക്കി നോക്കും 👍

    • @shandrykj6365
      @shandrykj6365 8 місяців тому

      എനിയക്കും അതെ.

  • @santhoshmtg484
    @santhoshmtg484 8 місяців тому +47

    കഞ്ഞിയും പയറും സൂപ്പർ 👍

  • @kalyani__7
    @kalyani__7 8 місяців тому +12

    My favorite dish❤❤ കഞ്ഞിയുടെ കൂടെ ബെസ്റ്റ് കോമ്പിനേഷൻ ആണ് എനിക്ക് വെളുത്തുള്ളി തൊലി കളയാതെ ചതച്ചു കുരിമുളകും ചെറുതായി ചതച്ചു ചേർക്കുന്നതാ ഇഷ്ടം ഷാനിക്കാ അടിപൊളി ❤❤❤❤❤️‍🩹❤️‍🩹❤️‍🩹❤️❤️🎀🎀

  • @anjujijo-od2dq
    @anjujijo-od2dq 8 місяців тому +3

    എനിക്ക് ഏറ്റവും
    ഇഷ്ടമുള്ള വിഭവമാണിത് ❤❤ ഇത്രയും സിമ്പിൾ ആയിട്ട് ഇത് ഒരാൾ ഉണ്ടാക്കുന്നത് ഇപ്പോഴാണ് കാണുന്നത് ❤❤❤🎉🎉🎉🎉

  • @nijajacob6659
    @nijajacob6659 8 місяців тому +10

    വൻ പയർ മെഴുക്കുപുരട്ടി വീട്ടിലെ ദേശീയ ഭക്ഷണം ആണ്.. താങ്ക്സ് ഫോർ വീഡിയോ 🥰🥰

  • @ajithaajithaajithaajitha
    @ajithaajithaajithaajitha 8 місяців тому +7

    തൃശൂർ ഇതിന് കുത്തിക്കാച്ചൽ എന്ന് പറയും 😊. കഞ്ഞിടെ കൂടെ സൂപ്പർ ആണ്.

  • @bladerunner6491
    @bladerunner6491 8 місяців тому +10

    Easy and healthy recipe, super 👌👌

  • @drreethusuresh
    @drreethusuresh 6 місяців тому +3

    All time fav cooking channel as this bro explains the method of preparation so simply and smoothly

  • @subhashp.s.5658
    @subhashp.s.5658 8 місяців тому +3

    Simple point by point instructions without time wasting Bla. Bla.
    Your presentation is very much appreciated.
    Thanks a lot

  • @shandrykj6365
    @shandrykj6365 8 місяців тому +2

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. എനിയ്ക്ക് ഇഷ്ടമുള്ള വിഭവം.👍👍❤️❤️

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 7 місяців тому +1

    Tasty vanpayar mezhukkupuratti👍👍

  • @manjujacob4959
    @manjujacob4959 8 місяців тому +2

    The only channel I go to when I want to cook something 🥰

  • @jollythomas3500
    @jollythomas3500 7 місяців тому +1

    Adhyamayi vech nokii....super❤❤❤

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo 8 місяців тому +1

    സർ
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണിത്. ഇനിയും ഇതേപോലെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു

  • @shamlasabu-sc4lh
    @shamlasabu-sc4lh 8 місяців тому

    പുട്ട് ഉണ്ടാക്കുമ്പോൾ വൻപയർ ഈ രീതിയിൽ ട്രൈ ചെയ്യാം 😋😋. Thanks for sharing ❤️❤️.

  • @shahinabinth1792
    @shahinabinth1792 8 місяців тому

    തീർച്ചയായും ഉണ്ടാക്കി നോക്കണം 😋

  • @jacobperoor1664
    @jacobperoor1664 8 місяців тому +6

    My favorite 😃👍 very easy, very quick, and very tasty 😋 thank you Shaan ❤️👍🙏😃

  • @harikrishnanm6713
    @harikrishnanm6713 8 місяців тому +2

    Ente favourite.. Koode appo undakkiya pappadavum❤

  • @latharajesh6174
    @latharajesh6174 8 місяців тому +1

    Enikku eshttapette vanpayar thoran thank you ❤❤

  • @anilavsvs4057
    @anilavsvs4057 8 місяців тому +5

    Precise and good presentation. Very nice😊

  • @jessythomas561
    @jessythomas561 8 місяців тому

    Yes veluthulli chuvannulli mulaku chathachu cherthal ithilum super 👌

  • @SMLCH369
    @SMLCH369 8 місяців тому +6

    കഞ്ഞിയും മെഴുകു പുരട്ടിയും സൂപ്പർ. 👍👍👍

  • @shylagurudasan7193
    @shylagurudasan7193 8 місяців тому +2

    Kanjiyum payarum adipoli super shaan 👍👍👍

  • @JJA63191
    @JJA63191 8 місяців тому +2

    Very easy tasty n healthy vanpayar mezhukupuratti this will go well with hot rice n omelet also for lunch box to office n school thank u

  • @sruthyviswanath9616
    @sruthyviswanath9616 8 місяців тому +3

    Njangal kurumulak podi cherkarilla, baky ellam same aanu .Super 👍👍😍😍

  • @roshinicantony1821
    @roshinicantony1821 8 місяців тому +3

    Vanpayar mazhukkupertti is super 👍😍 Thank you.

  • @sreelethasalim4894
    @sreelethasalim4894 8 місяців тому

    എന്റെ മോൾക്ക്‌ ഇഷ്ടപെട്ട വിഭവം. Thanks

  • @anoosharenjith1928
    @anoosharenjith1928 8 місяців тому +1

    കേരളീയർക്ക് പൊതുവെ ഇങ്ങനെയുള്ള നാടൻ വിഭവങ്ങൾ ഇഷ്ടമാണല്ലോ...👍👍.. ഞങ്ങൾ ഇത് തോരൻ ആണ് വെക്കുന്നത്... ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍👍

  • @shylajavcshylajavc2385
    @shylajavcshylajavc2385 8 місяців тому +5

    പഴയകാലത്തേ കറികളാണ് സൂപ്പർ കറി

  • @reenathomas1514
    @reenathomas1514 8 місяців тому +3

    Hai ഷാൻ... എന്റെ ഇഷ്ടമുള്ള കറിയാണ്, വൻപയർ തോരനും... മോരും.... അടിപൊളി.... നന്നായിട്ടുണ്ട് 🥰🙏👍🏻❤

  • @thejassurya2913
    @thejassurya2913 8 місяців тому

    വളരെ ഇഷ്ടമുള്ള വിഭവം...ഇനി ഈ രീതിയിൽ ചെയ്യും

  • @umasasi9606
    @umasasi9606 8 місяців тому +1

    സൂപ്പർ ഉപ്പേരി shan sir good cooking nice ❤❤❤👌🏼👌🏼👌🏼

  • @spicedup4726
    @spicedup4726 7 місяців тому +1

    Looks scrumptious

  • @jishajayesh3859
    @jishajayesh3859 8 місяців тому

    Echire. Kanji kooode undel adipoli. Nalla oru dish my favourite aanu

  • @soumyaammimani9086
    @soumyaammimani9086 8 місяців тому

    Nadan items eniyum chaiyanam...eniku orupadu ishtam aayi...❤❤❤❤

  • @RojaBabu-jk8px
    @RojaBabu-jk8px 8 місяців тому +1

    My favourite❤️❤️ Thank u sir🙏

  • @remaniradhakrishnan222
    @remaniradhakrishnan222 8 місяців тому +1

    Vanpayar mezhukkupuratti super ❤❤❤

  • @ushamolmichael6382
    @ushamolmichael6382 8 місяців тому

    അടിപൊളി ചേട്ടാ. Thank you for the recipie

  • @vijipadmanabhan3506
    @vijipadmanabhan3506 8 місяців тому +3

    My favourite dish ❤❤❤

  • @dinnymariyam1234
    @dinnymariyam1234 8 місяців тому +1

    കഞ്ഞിയും പയറും നൊസ്റ്റാൾജിയ ❤ thankyou

  • @tigerfordinner
    @tigerfordinner 5 місяців тому

    Sir, Adukkalayil use cheyyuna products like cooker, kadai etc ithinte okke review koodi cheyyamo.

  • @divyamurali772
    @divyamurali772 8 місяців тому

    എന്തായാലും ഉണ്ടാക്കി നോക്കണം ♥️♥️♥️♥️♥️

  • @kavithaappus428
    @kavithaappus428 8 місяців тому

    My favourite cooking youtuber

  • @shobhasunil9095
    @shobhasunil9095 8 місяців тому +1

    ഇത് കുത്തരി കഞ്ഞിയും ചമ്മന്തിയും കൂട്ടി കഴിക്കണം.. എന്നാ ടേസ്റ്റ് ആണെന്നോ 😋😋😋😋❤❤❤അടിപൊളി item 👌👌👌
    Thank you bro ❤️

  • @abinjose1788
    @abinjose1788 6 місяців тому

    Itrem perfect aayittu explain cheythu ithuvare kandittilla

  • @shynijayaprakash1464
    @shynijayaprakash1464 8 місяців тому +1

    Thank you sr. 👌👌👌😍😍.. Super receipe..

  • @lunamohan9212
    @lunamohan9212 8 місяців тому +1

    Wovvvv... Super recipe❤😋

  • @raseejanew384
    @raseejanew384 8 місяців тому +1

    Wow super recipe ❤❤❤

  • @jayareghu2097
    @jayareghu2097 8 місяців тому

    Nannayittundu Shan
    Thank u

  • @sandhyaajith1312
    @sandhyaajith1312 8 місяців тому +1

    it's my favourite.... 👍🏻

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 8 місяців тому

    ഇഷ്ട വിഭവം ❤ കൂടെ തൈരും ചൂട് ചോറും 👌😋😋

  • @jollyasokan1224
    @jollyasokan1224 8 місяців тому +5

    കഞ്ഞിയും പയറും ചമ്മന്തിയും സൂപ്പർ ഒരു പപ്പടവും ഉണ്ടെങ്കിൽ അടിപൊളി😋😋😋❤️👍

    • @shandrykj6365
      @shandrykj6365 8 місяців тому

      പറയുവാനുണ്ടോ? കഴിക്കുമ്പോൾ എന്നെ കൂടി ഓർക്കണേ❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym 8 місяців тому +2

    വൻപയർ മെഴുക്കുപുരട്ടി പൊളിച്ചു.... 🌹🤝..

  • @bindujerson1676
    @bindujerson1676 8 місяців тому +1

    കൊള്ളാം സൂപ്പർ ♥

  • @Jasna7937
    @Jasna7937 8 місяців тому

    Super...shaan chettaa...kallummakkaya fry recepie onnu kanikumo?adh clean cheyyunnadhum koode ulpeduthane....yeppoyum ningade vdos aan cooking n follow cheyyar....Thank you👍

  • @renjithkumark7057
    @renjithkumark7057 6 місяців тому +1

    Super will try

  • @leenasaritha226
    @leenasaritha226 8 місяців тому +1

    എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട് 😊

  • @julietsonia10
    @julietsonia10 8 місяців тому

    Gonna try for sure.
    👏👏😎

  • @rubyshaju4908
    @rubyshaju4908 8 місяців тому +1

    Shaan chettaa adipolittoo👌👌❤️. My favourite 👍❤️

  • @shinykonghot4233
    @shinykonghot4233 8 місяців тому

    Good morning Brother vanpayare fry super

  • @muhammedunaif.t9723
    @muhammedunaif.t9723 8 місяців тому

    👌🏻👌🏻My fvrt എനിക്ക് പയര്ത്തോരനും ചമ്മന്തിയും ഉണ്ടെങ്കിൽ 3 നേരവും ചോറ് കഴിക്കും ഇത് എന്തായാലും ഉണ്ടാക്കി നോക്കും

  • @sobhanakumari.s7887
    @sobhanakumari.s7887 8 місяців тому +1

    A ni
    A nice dish worth to make a try ❤

  • @indurajeev3176
    @indurajeev3176 8 місяців тому +3

    ❤nice and simple presentation shaan❤

  • @vijaydubai010
    @vijaydubai010 8 місяців тому +1

    Wow👌👌superb Shaan 🙏🙏🙏

  • @anitharaju2543
    @anitharaju2543 8 місяців тому

    Super Thank You for Recipe 👌

  • @joshinab2136
    @joshinab2136 8 місяців тому +1

    Nice presentation 👌👌👌

  • @RoseMary-sr5gw
    @RoseMary-sr5gw 8 місяців тому

    Super nice mezhukkupuraty

  • @bijoysebastian6547
    @bijoysebastian6547 8 місяців тому

    Super. Thank you very much Ji.🙏😋

  • @ranjinikumar3778
    @ranjinikumar3778 2 місяці тому

    Yummy delicious. Mouth is watering Geo

  • @user-im3wh4pi4b
    @user-im3wh4pi4b 8 місяців тому

    Hostelil aayirunnapol kazhichath ....aa ormayilekk kondpoyathinu thanks bro ini veetlm undakkam ....

  • @saleenagafoor9679
    @saleenagafoor9679 8 місяців тому +1

    Nalla paathram♥️✨

  • @mumthasm5341
    @mumthasm5341 8 місяців тому +1

    My favourite ❤

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 8 місяців тому +3

    ഷാനു bro ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍👍👍 ഇന്ന് കഞ്ഞിയുടെ കൂടെ കഴിച്ചു 🤤🤤🤤🤤 അടിപൊളി 🥰🥰🥰. Goad bless you ഷാനു bro🤲🤲🤲🤲🤲

  • @vineeshku2060
    @vineeshku2060 8 місяців тому +2

    My favorite 🥰😋😋😋

  • @VishnuSree-or8ev
    @VishnuSree-or8ev 8 місяців тому

    Namaskaram sir, sir share cheytha almost Ella recipe um vtil try cheythu. Ellam super ayitnd... snacks recipe kudi onn share cheyyamo

  • @annaammu932
    @annaammu932 8 місяців тому +1

    Bro super yummy recipe ❤❤

  • @lalitarassmann4678
    @lalitarassmann4678 8 місяців тому +1

    This is really yummy

  • @santhoshpg380
    @santhoshpg380 8 місяців тому +2

    Superb bro❤

  • @user-vk8mm5se7g
    @user-vk8mm5se7g 8 місяців тому

    Eniku isttamulla vibavam ayirunnu adipoli suppar❤️

  • @aiswaryaadarsh7787
    @aiswaryaadarsh7787 8 місяців тому +1

    My favorite 💞

  • @krishnasharma-ld2pq
    @krishnasharma-ld2pq 3 місяці тому

    Ur recipes are really simple and tasty

  • @Irfan-zf1df
    @Irfan-zf1df 8 місяців тому

    അടിപൊളി👍🏻👍🏻👍🏻👍🏻👍🏻

  • @racheltitus3172
    @racheltitus3172 3 місяці тому

    Easy and healthy receipe

  • @kanmaibalan325
    @kanmaibalan325 8 місяців тому +4

    ഒത്തിരി ഇഷ്ടമുള്ള മെഴുക്കുപുരട്ടി... സൂപ്പർ ഷാൻ 😊👍

  • @bobythom1
    @bobythom1 8 місяців тому +1

    Can you do a video on how to prepare the Mangalorian dish, 'Sanna"?

  • @user-qs3bt9rh8t
    @user-qs3bt9rh8t 8 місяців тому

    @Shaan Geo
    Can you please share a video for Cabbage Thoran

  • @hasnaajanaz290
    @hasnaajanaz290 8 місяців тому +2

    Tried ur recipes... It was yummy 🥰......pls do chicken shawarma recipe😊

  • @rosinjoon7831
    @rosinjoon7831 8 місяців тому

    My favorite 😍
    Can u please do peanut butter receipe

  • @user-jy6wc6rk3e
    @user-jy6wc6rk3e 8 місяців тому +1

    സൂപ്പർ 👌👌

  • @sumigopalan4660
    @sumigopalan4660 8 місяців тому

    Njan ndhu ndakanechalum shanjiyettan recipe nokkiyittaanutto cheyya valare ealuppaanutto

  • @amalvishnu4006
    @amalvishnu4006 8 місяців тому

    പൊളി സാധനം 👌

  • @bindugeorge9064
    @bindugeorge9064 8 місяців тому

    നല്ല വിശപ്പിൽ ചൂട് കഞ്ഞിയും. ആഹാ 😋😋👍

  • @seenajossy8132
    @seenajossy8132 8 місяців тому

    Super...... Super...... Super......Thank you ....🙏👍🏻👍🏻👍🏻

  • @sreekrishnan929sreee4
    @sreekrishnan929sreee4 3 місяці тому

    അടിപൊളി. ആവശ്യമുള്ളത് മാത്രം പറഞ്ഞു അതിനാണ് 👍

  • @rohiniaickara
    @rohiniaickara 28 днів тому

    Your recipes are amazing. Thank you.

    • @ShaanGeo
      @ShaanGeo  27 днів тому

      Glad you like them!

  • @BASHEERKm-dt8rj
    @BASHEERKm-dt8rj 8 місяців тому +1

    Super sir❤

  • @sunithasunil2757
    @sunithasunil2757 8 місяців тому

    എൻ്റെ മോളുടെ favorite ❤️

  • @beenascreations.beenavarghese
    @beenascreations.beenavarghese 8 місяців тому +1

    ഷാൻ ബ്രോ... 🥰വൻപയർ മെഴുക്കുപുരട്ടി suuuper... Suuper..അടിപൊളി.