ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Instagramil post cheyan patto.. Enik fb a/c ila.. Njan sir nte oru vidham ella dishusum try cheythitund.. Ellam nannayi vanitumund.. Cooking channel kanan ishtamilatha ente husband but sir nte channel kanum.. Recipe ellam ishtamanu.. Ipo hus thane try cheyamenu parayanu.. Thanks for ur recipes... Pine husine kitchenil kettan sahayichathinum.. 🙏🙏🙏
ആവിശ്യം ഇല്ലാത്ത വർത്തമാനം ഇല്ല അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്... ചിലർ ഒരു കറി ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ അപ്പുറത്തെ വീട്ടിലുള്ളവരുടെ ചരിത്രം വരെ പറയും...
നിങ്ങളുടെ മിക്കവാറും വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ് 'എടുത്ത് പറയേണ്ടത് അവതരണമാണ് 'അതും സൂപ്പർ തന്നെ ' പരീക്ഷിക്കന്നവയെല്ലാം ഞാൻ മുമ്പ് ഉണ്ടാക്കിയിരുന്നതിനേക്കാൾ എന്തോ ഒരു പ്രത്യേകതയും തോന്നാറുണ്ട്. നല്ലൊരു കുക്കിംഗ് ചാനൽ കിട്ടിയതിന് സന്തോഷം. നിങ്ങൾക്ക് നല്ലത് വരട്ടെ ഷാൻ ജി.
ഒരുപാടു സംസാരിച്ചു ബോർ അടിപിയ്ക്കാതെ വളരെ മനോഹരം ആയി pachakam പറഞ്ഞു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ടമാണ്, ഇതേ രീതിയിൽ ആണ് അമ്മ വീട്ടിൽ തീയൽ വെയ്ക്കുമായിരുന്നത് 👍
ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച കുക്കറി ചാനൽ 👍 അവതരണം അതി ഗംഭീരം. ഓരോ സ്റ്റെപ്പും കൃത്യമായി simple ആയി പറയുന്നു. അനാവശ്യമായ സംസാരം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ ഹൈലൈറ്റ്🔥 വളരെ ഇഷ്ടമായി
Try ചെയ്തു നോക്കി.. Really tasty❤️ വേറെ പല കുക്കിംഗ് വീഡിയോസ് കാണാറുണ്ട്... അതിലൊക്കെ മിനിമം 30 mints venm ethonn paranju തീർക്കാൻ 😬കുക്ക് ചെയ്യുമ്പോ സംശയം വന്നാൽ വീഡിയോ നോക്കാമെന്നു വച്ചാൽ പിള്ളേർ സ്കൂളിൽ പോകുന്ന കഥയും ഉള്ളി വാങ്ങാൻ പോയ കഥയും ഉള്ളി കൃഷി എങ്ങനെ ചെയ്യാം എന്നു തുടങ്ങി അതിനിടയിൽ സംശയം വന്ന ഭാഗം കണ്ടു പിടിക്കാൻ തന്നെ പോകും 10 മിനുട്ട്. Thanks bro വെറുപ്പിക്കാതെ നല്ല പോലെ പറഞ്ഞു തരുന്നതിനു ❤️
ചേട്ടാ കിടിലൻ കറി ആണ് കേട്ടോ. എന്റെ പ്രിയപ്പെട്ട തൊടുകറി ആണ്. എനിക്ക് ഒരുഅഭിപ്രായമുള്ളത് കുറച്ചു തേങ്ങാകൊത്തും കൂടി വറുത്തിട്ടാൽ കുറേകൂടി കിടിലൻ ആകും 😋😋 Super👌👌👌👌
Hi Shan, My daughter made this Theeyal today. It came out very very good. Her first attempt in Theeyal and is very excited. Thanks Shan. God bless you. 🙏
I tried it and it was just like my mom's theeyal. I used to think I can never master making this dish and it's one of the most complicated Kerala dish but with your video I was able to make that perfect theeyal. Thank you shaan chetta
Great video, made theeyal today and it came out very well, we loved it and tried it with a cauliflower capsicum onion fry. The only confusing part was the time it took for the coconut to brown. Initially, it was white but once it started turning brown it happened quickly (overall about 20-25 mins) on a cast iron pan. Nevertheless, thank you for the precise measurements as always!
ഞാൻ ഇന്ന് ഉള്ളി തീയൽ ഇത് പോലെ ഉണ്ടാക്കി .അടിപൊളി taste. തേങ്ങ വറുത്ത് arakkumbol ,നന്നായി aranju കിട്ടാൻ കുറച്ചു വെള്ളം ചേർക്കേണ്ട തായി വന്നു.എന്നാലും കറി സൂപ്പർ 👍
Bro വരുന്നു, കാര്യങ്ങൽ വളരെ simple ആയി അവതരിപ്പിക്കുന്നു, പോകുന്നു. ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ല. എല്ലാത്തിനും ഉപരി താങ്കളുടെ മുഖത്തെ ആ പുഞ്ചിരി. Good attitude!
Even minute details very properly explained. I used to think why I am not getting the brown colour for my ullu thiyal . Now got the goottans behind it.. Thank you so much...
ഇന്ന് ഉച്ചക്ക് ഉളി kodu endhakilum udakan venditt നോക്കിയതാ appo ഇന്ന് ഉച്ചക്ക് ഇത് തന്നെ ഉണ്ടാക്കി നോകാം ഏട്ടൻ ഇടുന്ന fud എല്ലാം ഞാൻ udakaraud എല്ലാം nannyittud ഇതും അതുപോലെ ആവട്ടെ
Thank you… theeyal njan try cheyatha item arnu but you explaind simply.. it was soo yumm as well.. thank you for explaining all simply without wasting time
ചില cooking channel simple presentation ആയിരിക്കും എന്നാൽ detailing കുറവായിരിക്കും... ചില channels നല്ല detailing ആയിരിക്കും പക്ഷെ video length ഒരുപാട് കൂടുതൽ ആയിരിക്കും... എന്നാൽ shan Geoടെ channelൽ detailingഉം കൂടുതൽ ആണ് എന്നാൽ video lengthഉം കുറവാണ്
Your presentation is excellent. Explained in a very detailed way, that the general public can understand without getting bored. So after watching 4 videos, I also subscribed.😊😊😊 Thank you so much for this tasty "ഉള്ളി തീയൽ ".
Tried the recipe. Kidilan aayi vannu. Coconut vellam cheerkathe thanne, ithupole arayum ennu ipozha arinje. Thank you. This is the second best from your recipes that we tried. First place still porotta thanne aanu.
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Ella...😔 njan undakunna pic okke Whatsapp status edunund🙂
Instagramil post cheyan patto.. Enik fb a/c ila.. Njan sir nte oru vidham ella dishusum try cheythitund.. Ellam nannayi vanitumund.. Cooking channel kanan ishtamilatha ente husband but sir nte channel kanum.. Recipe ellam ishtamanu.. Ipo hus thane try cheyamenu parayanu.. Thanks for ur recipes... Pine husine kitchenil kettan sahayichathinum.. 🙏🙏🙏
👍👍👍
👌👌
👍👍👍
കാണുന്നവരുടെ സമയം കളയാതെയുള്ള ഈ അവതരണം എല്ലാ യു ട്യൂബർമാർക്കും മാതൃകയാണ് . അഭിനന്ദനങ്ങൾ!
Sooper
Excellent ullitheeyal...my favourite!
Good
ആവിശ്യം ഇല്ലാത്ത വർത്തമാനം ഇല്ല അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്... ചിലർ ഒരു കറി ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ അപ്പുറത്തെ വീട്ടിലുള്ളവരുടെ ചരിത്രം വരെ പറയും...
Yes. Correct
താങ്കൾ പറഞ്ഞതു് ശരിയാണ്.
Ate
🤣🤣🤣
വളരെ correct observation 👍🏼
വീഡിയോ കാണുന്നതിന് മുൻപേ ഞാൻ like ചെയ്യും, കാരണം, Shan bro വെറുപ്പിക്കില്ലാന്ന് ഉറപ്പാണ്, anyway ഉള്ളിതീയൽ വളരെ ഇഷ്ട്ടപ്പെട്ടു
So happy to hear that you liked it.😊🙏🏼
Correct
സത്യം
Njanum fst likitite video kaanu😊
ഞാനും
വളരെ ലളിതമായി എല്ലാം വിശദമായി , ഇടയ്ക്ക് പ്രധാന ടിപ്പുകളും ചേർത്ത് അവതരിപ്പിക്കുന്നു. ഗംഭീരം. Keep it up.
സൂക്ഷ്മമായ കാര്യങ്ങൾ വരെ വിടാതെ പറഞ്ഞു തരുന്ന താങ്കൾ നല്ലൊരു പാചകാദ്ധ്യാപകൻ തന്നെ..... ആശംസകൾ 🌷🌷🌷🌷
Exactly true 👍🏻💯
Super bro....... All the best👍👍👍💯💯💯
നിങ്ങളുടെ മിക്കവാറും വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ് 'എടുത്ത് പറയേണ്ടത് അവതരണമാണ് 'അതും സൂപ്പർ തന്നെ ' പരീക്ഷിക്കന്നവയെല്ലാം ഞാൻ മുമ്പ് ഉണ്ടാക്കിയിരുന്നതിനേക്കാൾ എന്തോ ഒരു പ്രത്യേകതയും തോന്നാറുണ്ട്. നല്ലൊരു കുക്കിംഗ് ചാനൽ കിട്ടിയതിന് സന്തോഷം. നിങ്ങൾക്ക് നല്ലത് വരട്ടെ ഷാൻ ജി.
Thank you so much 😊 Humbled 😊🙏🏼
ഇതിലും സിംപിൾ ആയി എങ്ങനെ ഉള്ളി തീയൽ ഉണ്ടാക്കും, super presentation ❤
ഒരുപാടു സംസാരിച്ചു ബോർ അടിപിയ്ക്കാതെ വളരെ മനോഹരം ആയി pachakam പറഞ്ഞു തരുന്ന ഈ ചാനൽ ഒരുപാട് ഇഷ്ടമാണ്, ഇതേ രീതിയിൽ ആണ് അമ്മ വീട്ടിൽ തീയൽ വെയ്ക്കുമായിരുന്നത് 👍
Thank you Sandhya
ഞാൻ എന്ത് ഉണ്ടാക്കിയാലും ആദ്യം യൂട്യൂബിൽ നോക്കുന്ന ചാനെൽ ഇതാണ് 👍👍
Thank you aniyan
വാചകം കുറവ് ...പാചകം സൂപ്പർ...👍
ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച കുക്കറി ചാനൽ 👍
അവതരണം അതി ഗംഭീരം. ഓരോ സ്റ്റെപ്പും കൃത്യമായി simple ആയി പറയുന്നു.
അനാവശ്യമായ സംസാരം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ ഹൈലൈറ്റ്🔥
വളരെ ഇഷ്ടമായി
ഉള്ളി തീയൽ എന്റെ favorite dish ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമായ് 👍
പാചകം തീരെ അറിയാത്തവർക്കും ഇതു കണ്ട് നന്നായി ചെയ്യാൻ കഴിയും. വളരെ സൂക്ഷ്മമായ കാര്യങ്ങൾ പോലും കൃത്യമായി ഓർമ്മിപ്പിക്കുന്നു.❤
Glad you liked the dish😊
ഇന്ന് ഉള്ളി തീയ്യൽ മുരിങ്ങക്കയും ചേർത്തു തയ്യാറാക്കി നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ...
ഉള്ളി തീയ്യൽ ഗംഭീരം കണ്ടാൽ അറിയാം very tasty ആണെന്ന് | love too much this ❤❤❤✨✨✨
Try ചെയ്തു നോക്കി.. Really tasty❤️ വേറെ പല കുക്കിംഗ് വീഡിയോസ് കാണാറുണ്ട്... അതിലൊക്കെ മിനിമം 30 mints venm ethonn paranju തീർക്കാൻ 😬കുക്ക് ചെയ്യുമ്പോ സംശയം വന്നാൽ വീഡിയോ നോക്കാമെന്നു വച്ചാൽ പിള്ളേർ സ്കൂളിൽ പോകുന്ന കഥയും ഉള്ളി വാങ്ങാൻ പോയ കഥയും ഉള്ളി കൃഷി എങ്ങനെ ചെയ്യാം എന്നു തുടങ്ങി അതിനിടയിൽ സംശയം വന്ന ഭാഗം കണ്ടു പിടിക്കാൻ തന്നെ പോകും 10 മിനുട്ട്. Thanks bro വെറുപ്പിക്കാതെ നല്ല പോലെ പറഞ്ഞു തരുന്നതിനു ❤️
Thank you so much Lini
*ഉള്ളിക്ക് വില കൂടിയപ്പോൾ ഉള്ളി.... തീയൽ ഉണ്ടാക്കിയ നിങ്ങള് ആണ്* *എന്റെ ഹീറോ❣️❣️🥰🥰🥰🥰.*
😄😄😄
😂😂😂😃😀
😂😂😂
😁😁😁😁😁😁
Shammi😂
ചേട്ടാ കിടിലൻ കറി ആണ് കേട്ടോ. എന്റെ പ്രിയപ്പെട്ട തൊടുകറി ആണ്. എനിക്ക് ഒരുഅഭിപ്രായമുള്ളത് കുറച്ചു തേങ്ങാകൊത്തും കൂടി വറുത്തിട്ടാൽ കുറേകൂടി കിടിലൻ ആകും 😋😋 Super👌👌👌👌
നല്ല അവതരണം,സരസമായ ഭാഷ, ക്യൂട്ട് ലുക്കിംങ്, അനാവശ്യ വലിച്ചു നീട്ടൽ തീരെയില്ല....കൂടെ അടിപൊളി ഒരു ഈസി റെസിപ്പിയും.ഇതിൽ കൂടുതൽ വേറെന്തൊ വേണ്ടത്....
Cooking & presentation👌👌👌 ഉള്ളി തീയൽ all tym fav❤... Excellent video😍
Thank you so much
very simple recipe. Every recipe of yours Myself trying & amazing results. Expecting more such recipes
പാചകകല ഇത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
സൂപ്പർ... ഒന്നും പറയാനില്ല. Simple ആയി അവതരിപ്പിക്കുന്നത്കൊണ്ട് ഞാൻ പുതുതായി എന്തുണ്ടാക്കുവാണെങ്കിലും ഷാൻ ന്റെ reciepe നോക്കിയിട്ടേ ചെയ്യാറുള്ളു.
Thank you so much
It's the best ulli theeyal recipe I have tried , it was a big hit in my home ,so thank you Shaan Geo for the recipe 🙏🏼 . Keep up the good work.
Thank you 😊😊
Hi Shan,
My daughter made this Theeyal today. It came out very very good. Her first attempt in Theeyal and is very excited.
Thanks Shan.
God bless you. 🙏
Thank you so much 😊
I followed your instructions as you said and it came out super.Thanks.
Could you show wheat parata prepration.🙏👌🇮🇳
സന്തോഷം എന്ത് പെട്ടെന്ന് താങ്കളുടെ റെസിപ്പി ഞങ്ങളെ മനസ്സിലാക്കിയത് അതുതന്നെയാണ് ഈ ചാനൽ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
അവതരണം അടിപൊളിയാണ്☺️അതുകൊണ്ട് തന്നെ കണ്ടിരിയ്ക്കാം. നല്ല എളുപ്പത്തിൽ വേഗത്തിൽ ആസ്വാദിച്ചു പാചകം ചെയ്യാൻ കഴിയുന്നു. Thanks 😊
Thank you arathy
I tried it and it was just like my mom's theeyal. I used to think I can never master making this dish and it's one of the most complicated Kerala dish but with your video I was able to make that perfect theeyal. Thank you shaan chetta
Thank you sneha Mary
അധികം വലിച്ചു നീട്ടൽ ഒന്നും ഇല്ല
കാര്യം പറയുക പോവുക.
Adhan shan 😍😍😍
Thank you so much 😊
Great video, made theeyal today and it came out very well, we loved it and tried it with a cauliflower capsicum onion fry. The only confusing part was the time it took for the coconut to brown. Initially, it was white but once it started turning brown it happened quickly (overall about 20-25 mins) on a cast iron pan. Nevertheless, thank you for the precise measurements as always!
🙏❤️
Black t shrt ഉം മൊട്ട തലയും
നിങ്ങൾ ഒരു സംഭവം തന്നെ എത്ര നന്നായി പറഞ്ഞു തരുന്നത് thnks broo
Thank you so much 😊
ഞാൻ ഇന്ന് ഉള്ളി തീയൽ ഇത് പോലെ ഉണ്ടാക്കി .അടിപൊളി taste. തേങ്ങ വറുത്ത് arakkumbol ,നന്നായി aranju കിട്ടാൻ കുറച്ചു വെള്ളം ചേർക്കേണ്ട തായി വന്നു.എന്നാലും കറി സൂപ്പർ 👍
You are an excellent communicator. Well explained and making all recipes seems simple too. Keep going.
Thank you so much 😊
ഉള്ളി തീയൽ super 👍
ബോറടിപ്പിക്കാതെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നതിന് നന്ദി 🙏
❤️
ഞാൻ ചോറ്, പയർ തോരൻ വച്ചു ഇനി ഇതാ ഈ ഉള്ളി തീയൽ കൂടി ആയാൽ ഊണ് പൊളി.... ❤❤❤❤
Bro വരുന്നു, കാര്യങ്ങൽ വളരെ simple ആയി അവതരിപ്പിക്കുന്നു, പോകുന്നു. ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ല. എല്ലാത്തിനും ഉപരി താങ്കളുടെ മുഖത്തെ ആ പുഞ്ചിരി. Good attitude!
Thanks Vishnu😊
Your words are measured accurately as the ingredients. Thank u Shaan
Your wife so lucky have u... She can eat everyday tasty foods... God bless u bro ❤️❤️❤️
Yessssss
അനാവശ്യമായ സംഭാഷണം ഇല്ലാതെ കാര്യങ്ങൾ മാത്രം.അവതരണം ഗംഭീരം. Thanks Shan.
Tried today... turned out fantastic...amazing dish..your instructions are precise... thank you..
Thank you so much 😊
Even minute details very properly explained.
I used to think why I am not getting the brown colour for my ullu thiyal .
Now got the goottans behind it..
Thank you so much...
ഇന്ന് ഉച്ചക്ക് ഉളി kodu endhakilum udakan venditt നോക്കിയതാ appo ഇന്ന് ഉച്ചക്ക് ഇത് തന്നെ ഉണ്ടാക്കി നോകാം ഏട്ടൻ ഇടുന്ന fud എല്ലാം ഞാൻ udakaraud എല്ലാം nannyittud ഇതും അതുപോലെ ആവട്ടെ
Thank you so much 😊
It's my husband's favourite dish ☺️. but l always failed.but this time with your help I got it.thanks brother.stay blessed.
Humbled 😊🙏🏼
Actually almost v cook like this:: but whn u does v just want 2 try ur receips and ur tcnqs😊
Thank you so much 😊
Shann Chatti pathiri recipie cheyamo?
I'll try to post it
@@ShaanGeo Thanks😊
Thank you… theeyal njan try cheyatha item arnu but you explaind simply.. it was soo yumm as well.. thank you for explaining all simply without wasting time
ഉള്ളി തീയൽ Super👍👍 എല്ലാപേർക്കും ഇഷ്ടപ്പെടുമ്പോഴാണ് എനിക്കു 'സന്തോഷമാകുന്നത്. മക്കൾക്ക് പുതിയ രീതിയിൽ ഉണ്ടാക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് Thank you 🙏
Thank you so much 😊
Nice Presentation.....Thank u for the reciepe....It came good when I made it...
Thank you so much 😊
Ithupole thanne pavakka theeyal cheyyamallo
ഭയങ്കര പണക്കാരൻ ആണല്ലേ
ജിയോ ചേട്ടാ ഉള്ളിക്ക്
അമ്മാതിരി വിലയല്ലേ എങ്ങനെ
തീയൽ വെക്കും 😀😀😀✌️
😂😂😂
🤣🤣🤣
ഞാൻ ചേട്ടൻ്റെ ഉള്ളിതിൽ കറി പരീക്ഷിച്ചു നോക്കി നന്നായിട്ടുണ്ട് മക്കൾക്കും ഭർത്താവിനും വളരെ ഇഷ്ടമായി നന്ദി
Most welcome Tintu😊
നല്ല അവതരണം. കാര്യമാത്ര പ്രസക്തം . I always prefer such recipes. Thank you chetta. ❤️
Thank you so much 😊
ചില cooking channel simple presentation ആയിരിക്കും എന്നാൽ detailing കുറവായിരിക്കും...
ചില channels നല്ല detailing ആയിരിക്കും പക്ഷെ video length ഒരുപാട് കൂടുതൽ ആയിരിക്കും...
എന്നാൽ shan Geoടെ channelൽ detailingഉം കൂടുതൽ ആണ് എന്നാൽ video lengthഉം കുറവാണ്
Thank you so much 😊
Edl belies ulli use cheyyamo, yetthare ulli use aakanam
500
ഈ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് വരെ ഇനി ഉള്ളില്‍ തീയാ... 😜
😂😂
😅😁
😂
😂😂😂
😂😂😂
എപ്പോഴുo നല്ല രചിയുള്ള കറികൾ തന്നെ. കറുപ്പിനോട് എന്താ ഇത്ര ഇഷ്ടം
Colour il enthirikkunnu... ruchiyilalle karyam 😊
I will try with Padavalanga. I like your tip of grinding the coconut with out water to a paste.
Made this today... you make cooking so easy 😊 thanks a lot... made it specifically for my father and he just loved it 😃❤
Thank you preeti
ഞാൻ try ചെയ്തിട്ടു കമന്റ് ഇടാം കേട്ടോ 👍👍👍❤🌹🌹
Thank you so much 😊
ഒന്നും പറയാൻ ഇല്ല പൊളിച്ചു ബ്രോ 😋
Thank you so much Noufal 😊
എനിക്ക് ചേട്ടന്റെ അവതരണം ആണ് കൂടുതൽ ഇഷ്ടം ♥️🤗
എല്ലാം മനസിലാവും എളുപ്പം
Thank you so much 😊
@@ShaanGeo 🤗
എന്തു ഭംഗി yanne പത്രങ്ങൾ കാണാൻ 👌👌👌. Viedo 👌👌👌👌
😍🙏
ബാല്യം ഓർത്തു പോയി , thank you ♥️
Thank you so much 😊
വീഡിയോ മുഴുവനും കാണുന്നതിന് മുന്നേ like അടിക്കുന്നവർ ഉണ്ടോ
Illa
Humbled.😊🙏🏼
Yes
കൂട്ടുകാരുടെ റൂമില് നിന്നും വീഡിയോ കണ്ടുകാണും..
S
Wow wow amazing, nobody has explained the crushing techniques
Thank you so much 😊
👍✔️
Ee recipe kandappol hostel life oorma vannu avidathe ulli theeyal kidu aane... Ithum spr...
Thank you so much 😊
ഞാൻ ഉണ്ടാക്കാറുള്ള തീയലിനു നല്ല നിറം കിട്ടാറില്ല, ഇങ്ങനെ ചെയ്തപ്പോൾ കിട്ടി, താങ്ക് യു 😊👍
Thanks for giving this recipe. Had a suggestion, if we add prawns to this , it’ll be a good improvisation 👍🏻
Thank you so much 😊
Tried this now..Came out very well. Thank u Shaan
Thank you so much Thomas😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
Your presentation is excellent. Explained in a very detailed way, that the general public can understand without getting bored. So after watching 4 videos, I also subscribed.😊😊😊
Thank you so much for this tasty "ഉള്ളി തീയൽ ".
Illa.theeyal.vachu.enickum.mattullavarkum.othiri.estappettu.sirne..nanthi
ഒരു രക്ഷയുമില്ല .... വളരെ ലളിതമായ അവതരണം...
Tried the recipe. Kidilan aayi vannu. Coconut vellam cheerkathe thanne, ithupole arayum ennu ipozha arinje. Thank you. This is the second best from your recipes that we tried. First place still porotta thanne aanu.
🙏😍
I made this....it came out very yummy....
Would like to see the recipes of paneer😊
I'll try to post it, Aishwarya.
ഗുരുവേ....
😊🙏🏼
Enike ullu curry vekkan ariyilla but ith kand njn vechu nokki .very tastey aayirunu ellavarkkum ishtam ayi thanku for this recipe ❤🙏🏻🥰
Nalla reethiyil ullitheeyal undaki...palarum theeyallinu vellam cherthanu arakunnathu...angane cheythal athinte taste marum..veluthirikum...ithanu correct method
Thank you lathika
*ഉള്ളിക്ക് വില കൂടി നിക്കുമ്പോൾ ഉള്ളി തീയൽ ഉണ്ടാക്കി jio ചേട്ടൻ milionaire ആണെന്ന് തെളിയിച്ചു👍😄*
@MACAVITY ` hai macu.
😂🙏🏼
😂😂😂.
Ullitheeyal super👌👌
Pls upload plum cake (fruit soaked) for x'mas🙏🙏
I'll try
Wow great job .hats off to u for your wonderful cookery prowess 🙏🌺👋👌🤗
താങ്കളുടെ അവതരണം എത്ര സിമ്പിൾ ആണ് എല്ലാ റെസിപ്പ്പികളും 👌
Thank you sobha
Fenugreek
Small piece ginger
roast cheyyumbo add
Cheyyarund curry leafs&vattel mulku
As usual excellent presentation... Once onion price come down, will do👍
Thank you so much 😊
Butter naan, tandoori chicken, Al faham okke eppo varum bro?
I'll try to post it.😊🙏🏼
ഉണക്ക മുളക് ചമ്മതി ഉണ്ടാക്കി ..അടിപൊളി
Thank you so much 😊
താങ്കളുടെ ചാനൽ സൂപ്പർ ഒട്ടും മടുപ്പ് തോന്നില്ല. നല്ല അവതരണം.
Thank you Rahul
സൂപ്പർ. ഒരു നുള്ള് ശർക്കര ഇട്ടാൽ എനിക്ക് ഇഷ്ട്ടമാണ്........ 😋😋😋
ഉള്ളി തീയൽ 😋👍👍
😊🙏🏼
Looks yummy 🥰
I prepared this. It turned out well... Thanks shan geo.
Great going....
Thank you so much 😊
ഞാൻ ഉണ്ടാക്കി സൂപ്പർ ഇനിയും പുതിയ വെറൈറ്റീസ് കാണിക്കണേ
ഒത്തിരി ഇഷ്ട്ടം ആണ് എല്ലാ വിഭവങ്ങളും സൂപ്പർ ഡിഷ് 👍👍
Thank you valsala
👌👌👌
ഭക്ഷണത്തിൽ തുപ്പൽ വീഴ്ത്താത്ത ഏക മനുഷ്യൻ
😄🙏
ഏഴുപേർ ഡിസ്‌ലൈക്ക്.
ഉള്ളി അലെർജിയാണെന്നു തോന്നുന്നു,😂😂😂😂😂
😂
😄😄😄p
താങ്കളുടെ അവതരണം അതിന് ഒരു ബിഗ് സല്യൂട്ട്
Today I understood how theeyal is getting this color. Tried and came out very well