1282:🥤പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ABC ജ്യൂസ്? | ABC juice to boost immunity?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 797

  • @marythomas8193
    @marythomas8193 Рік тому +94

    നല്ല ഒരു ജ്യൂസ് ആണ് Thanks Doctor very good msg ദൈവം ധാരാളമായി ഡോക്ടറേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ നല്ല അറിവുകൾ പങ്കു വയ്ക്കുന്നതിന്🌹🌍🕊

  • @madathiparambilsanthoshkum3850

    Dr ഇത് മൂന്നും വളരെ ചിലവ് കുറഞ്ഞതാണ് കൊള്ളാം വെരി ഗുഡ്

  • @kunhimohammed2359
    @kunhimohammed2359 Рік тому +159

    സർ : ഞാൻ പരീക്ഷിച്ച് നോക്കി 100 % ശരിയാണ് താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ

    • @hajarabiaaju3367
      @hajarabiaaju3367 Рік тому +2

      Aameen 🤲🤲

    • @zainudeen9059
      @zainudeen9059 Рік тому +2

      Aameen

    • @shahilsunu4815
      @shahilsunu4815 Рік тому +2

      എത്രെ ദിവസം കൊണ്ട് റിസൾട്ട്‌ വരും

    • @shazzzcreation1034
      @shazzzcreation1034 Рік тому +1

      Dayile kudikano

    • @jandhan6448
      @jandhan6448 Рік тому +4

      ഇ ജ്യൂസ് നെ പറ്റി ആയത്തുകൾ ഉണ്ടോ.

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex Рік тому +391

    ഏതൊരു കാര്യത്തിലും മനസ്സിന് സമാധാനം വേണം ആദ്യം 🥰

  • @sarakutty5836
    @sarakutty5836 Рік тому +20

    ❤Thanks,Dr Danish sir,for the valuable information❤

    • @krishnaaaa999
      @krishnaaaa999 Рік тому

      Sir....... Plz help me...... Thadi kurayumbol hair orupad kozhinju povunnu.. Ith ozhivakaan entha cheyyuka

  • @shilpaajitha733
    @shilpaajitha733 Рік тому +81

    I used to have this without filtering for almost an year.. my eye sight improved from -1.25 to -.75 and skin also improved :)

    • @shabinabathool
      @shabinabathool Рік тому +8

      Neghalk Nalla mattam undi

    • @nishadalnama8232
      @nishadalnama8232 Рік тому +9

      Can we take it daily one glass. some says it will cause kidney stones

    • @plussyjospheena1437
      @plussyjospheena1437 Рік тому +4

      @Shilpa Ajitha hey how often you used to drink this? Like in a week?

    • @shilpaajitha733
      @shilpaajitha733 Рік тому +5

      @@plussyjospheena1437 I used to drink it everyday , I was also including more proteins in my food, taking very less junk food, and doing regular workouts (weight training).. So may be it was a cumulative result of everything , but I still believe the eyesight change must have been because of this juice itself :)

  • @raseenamuthu5310
    @raseenamuthu5310 Рік тому +12

    തിരക്കിനിടയിലും എല്ലാവര്‍ക്കും മറുപടി കൊടുക്കുന്നത് കണ്ട് വന്നതാ dr. വിടുന്ന vdo അതികവും കാണാറുണ്ട് നല്ല ഉപകാരമുള്ളവയാണ് എല്ലാം

  • @hafsinamansoor1518
    @hafsinamansoor1518 Рік тому +4

    Oru small beetroot koode fresh dates 3 ennam itt juice adichal 👍🏻👍🏻👍🏻 nalla combo aan

  • @Naazcreations1
    @Naazcreations1 Рік тому +6

    Kurachu ginger koodi add cheyyanam appol super taste anu

  • @shajahankunju6667
    @shajahankunju6667 Рік тому +5

    ചെറിയ പീസ് ഇഞ്ചി ചേർത്താൽ അടിപൊളി

  • @elsyrockey1567
    @elsyrockey1567 Рік тому +2

    ഡോക്ടർ ഒത്തിരി നന്ദി ഓരോന്ന് തിരിച്ചു തിരിച്ച് പറഞ്ഞുതരുന്നതിന് ഒത്തിരി നന്ദി

  • @sanjaym6800
    @sanjaym6800 Рік тому +5

    Sir നല്ല അറിവ് തരുന്നതിന് നന്ദി

  • @Shakodan123
    @Shakodan123 Рік тому +11

    Dr ,Hi ,I am taking this but not adding half of green or red apple .(apple v expensive in India .UAE too it is expensive but affordable there ) Thanks for explaining well about the nutritional value .

    • @Theja___BrO
      @Theja___BrO 7 місяців тому

      Instead of apple u can use amla

  • @ajinkp9316
    @ajinkp9316 11 місяців тому +3

    Dr. I have a doubt, these fruit contain more vitamin - A which cause liver damage, so daily consumption is recommended.🤔

  • @patrickgomez9536
    @patrickgomez9536 Рік тому +2

    ഞാനും ഇതു കഴിക്കാറുണ്ട്

  • @saleena2313
    @saleena2313 Місяць тому

    Beetroot blend mixy jar.and addwith dosha batter. Then prepared pancakes and give to children... They like this recipe... Sure

  • @emerald.m1061
    @emerald.m1061 Рік тому +9

    Dr, pls advice us about Wegovy weight loss injection. Pros n cons 😊

  • @sandhyak6868
    @sandhyak6868 Рік тому +6

    Can you please add a video of foods to give for hyperactive kids😊

  • @preethis3225
    @preethis3225 Рік тому +8

    Oru banana koodi cherthal filter cheyyathe kudikkam..its tasty. Without banana, it's difficult to drink

  • @alikasargod_kl1472
    @alikasargod_kl1472 Рік тому +27

    ഡോക്ടർ pcod കുറച്ചു ഒരു വീഡിയോസ് ചെയ്തു തരുമോ

  • @Rajinas
    @Rajinas 29 днів тому +2

    ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും യൗവ്വനം നിലനിർത്തുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @patrickgomez9536
    @patrickgomez9536 Рік тому +1

    I ALSO DRINING .very effective.

  • @raghuk9840
    @raghuk9840 Рік тому +4

    Thank you very much for detailed explanation. Expecting more from you.

  • @georgeenajacob1333
    @georgeenajacob1333 Рік тому +2

    Thank you Dr for your valuable information 👍

  • @parvathyp4152
    @parvathyp4152 Рік тому +9

    Dr explained this very well 👍

  • @ginivarghese6022
    @ginivarghese6022 Рік тому +9

    Very useful video. Thank you Dr🌷

  • @SHEHEENAS
    @SHEHEENAS 29 днів тому

    Dr thanku

  • @alicenehanena8133
    @alicenehanena8133 8 місяців тому

    Sir, bp ക്ക് telma am tablet ഒരു നേരം കഴിക്കുന്ന ആളുകൾക്കും ഇത് കുടിക്കാമോ ??? Pls reply me sir🙏🙏

  • @shahinamujeeb
    @shahinamujeeb Рік тому +1

    Thanks sir njan video eppozhum kaanarundu, ithu eppozhanu kudikkendathu

  • @shivanirachit892
    @shivanirachit892 Рік тому +4

    Great video dr. Thanks a lot🙏

  • @alfredthomas1154
    @alfredthomas1154 Рік тому +5

    Instead of making smoothie or juice, the best thing is eat the whole fruit without removing its skin.

  • @nooh2017
    @nooh2017 Рік тому +5

    Dr hair fallingine kurichu oru vedio cheyamo

  • @naseemahameed9245
    @naseemahameed9245 10 місяців тому +34

    ഇതിൽ മധുരത്തിന് വേണ്ടി.dates ചേർക്കാമോ....എന്നാൽ.ABCD JUICE ആകും😊

    • @yubishira.k63
      @yubishira.k63 5 місяців тому

      Pls reply dr

    • @lijinr9102
      @lijinr9102 3 місяці тому +3

      Egg koodi cherku appol ABCDE akum…
      Pls listen to Doctors advice. Its more worth than any other doctors who might who get for consultation.
      Usually doctors arum eyrayum simple ayi,health tips share cheyila..
      Doctor👍

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 2 місяці тому +1

      ​@@lijinr9102അത്തിപ്പഴം കൂടി കൂട്ടാം. എന്നാൽAbcdef ആകും😅

    • @lijinr9102
      @lijinr9102 2 місяці тому

      @@rukiyarukiya-zg6nb oic

    • @shazinballa3585
      @shazinballa3585 2 місяці тому +1

      Guava koodi cherku apo ABCDEFG avum 😃

  • @sumayyasumi6558
    @sumayyasumi6558 9 місяців тому

    Very useful video. Tnk u dr❤

  • @rukkyscookeryworld478
    @rukkyscookeryworld478 Рік тому +3

    Very useful veedio thanks for sharing sar ഒരു ഡൌട്ട് ഇദ് പാലും ഷുഗറും ചേർത്താൽ കുട്ടികൾ കഴിക്കും അങ്ങനെ ചെയ്‌താൽ kuzappamundo pleeees riply

    • @shabeermobile-zp8eo
      @shabeermobile-zp8eo Місяць тому

      പറഞ്ഞതങ് ചെയ്താൽ മതി😏 , ഡോക്ടറിനെക്കാൾ വലിയ ആളാവാൻ നിൽക്കണ്ട

    • @sabirarazaksabisabi1803
      @sabirarazaksabisabi1803 14 днів тому

      Njan paal cherth aaane kuttikalkk kodukkal apple illenkil banana mathi

  • @marykuttythomas6453
    @marykuttythomas6453 Рік тому +3

    Good information thank you Dr.

  • @atihaaleem
    @atihaaleem 9 місяців тому

    Can u pls do a video on how to use karinjeerakam .

  • @aabhi3623
    @aabhi3623 Рік тому +9

    തടി വെക്കാൻ ഒരു video ചെയ്യുമോ plz reply

  • @afzalafzal2964
    @afzalafzal2964 2 місяці тому +1

    Dr . ദിവസവുഠ കുടിച്ച Yanthagilum problem undavo

  • @nimmypradeep793
    @nimmypradeep793 Рік тому +4

    ഡോക്ടർ തൈറോഡിൽ nodulse വന്നാൽ അതിനെ കുറിച് ഒരു വിഡീയോ ചെയ്യാമോ

  • @jayasreek3447
    @jayasreek3447 Рік тому +3

    Thank you doctor ഇത് എപ്പോൾ കുടിക്കുന്നതാണ് നല്ലത്

  • @sabugeorge1355
    @sabugeorge1355 Рік тому

    Thanks for your care our health ❤❤

  • @saamikp9759
    @saamikp9759 Рік тому +3

    Daiky bitroot kazhikunath liverin kedano...plse reply

  • @kidsbabymuaaz1044
    @kidsbabymuaaz1044 5 днів тому

    Enik protin alarji an appo e juise kayikamo

  • @mariyammasalim6063
    @mariyammasalim6063 9 місяців тому

    Thankyou Dr 💚

  • @jameelasoni2263
    @jameelasoni2263 Рік тому +5

    Thank you Dr🙏🙏🙏

  • @rahelck9296
    @rahelck9296 Рік тому +1

    Thank u very good information

  • @ushamukkolath5568
    @ushamukkolath5568 Рік тому +4

    Dr. Those who are having diabetic medicine , blood thinner for them what to do

  • @gameingwithaswan7862
    @gameingwithaswan7862 Місяць тому

    Doctor weight gain akkan pattule🥺

  • @jessyk5145
    @jessyk5145 Рік тому +2

    Thank you sir 🙏

  • @gangasanthosh7493
    @gangasanthosh7493 9 місяців тому

    Thank you Doctor. D❤❤❤

  • @junaiduvais9261
    @junaiduvais9261 Рік тому +4

    ഞൻ കുടിച്ചു 3 dys അടിപ്പിച് ഉപ്പിട്ട് ആണ്👌.പിന്നെ നോമ്പ് തുടങ്ങിയപ്പോ നിർത്തി.നോമ്പ് തുറക്കുന്ന ടൈമിൽ ഇത് അടിച്ചു കുടിക്കാമോ dr.🤔

  • @sarahgeorge1592
    @sarahgeorge1592 Рік тому +1

    For Sugar patient this juice is good?

  • @hamdhafathima76
    @hamdhafathima76 9 місяців тому

    Suger patient carrot kazhikkamo .

  • @raseenakp2736
    @raseenakp2736 Рік тому +1

    Thank you sir

  • @mangamol8997
    @mangamol8997 Місяць тому +1

    Good ജൂസ്

  • @JosephkuttyMathew
    @JosephkuttyMathew Рік тому +1

    Dr. Kalaki, Super, good researcher. I experimented. Even it is good for removing jealousy also.

  • @lekshmil6300
    @lekshmil6300 3 місяці тому +1

    വെയ്റ്റ് കൂട്ടുമോ ഇങ്ങനെ കുടിച്ചാൽ plz rplay dr

  • @ShailajaValsaraj
    @ShailajaValsaraj 5 місяців тому

    Ur information is touch in heart.

  • @athirabinu5454
    @athirabinu5454 Рік тому

    സാർ എല്ലാം ഡേയ്‌സ് കുടിച്ചാൽ വണ്ണം വെക്കുമോ

  • @rennyck4142
    @rennyck4142 17 днів тому

    Dr ഇത് എപ്പോഴൊക്കെയാണ് കുളിക്കേണ്ടത് അത് പറഞ്ഞില്ല

  • @nusi5174
    @nusi5174 Рік тому +8

    Hi Dr.....
    Chia seeds nte advatages and disadvantages ne kurich oru detailed video cheyyumooo... Please.. Ith kuttikalk kodukan pattumo......

    • @drdbetterlife
      @drdbetterlife  Рік тому +3

      Ok

    • @Al-henna0011
      @Al-henna0011 Рік тому

      ​@@drdbetterlifedoctor... anal fissure and pcod ullavarkk any problem ee juice kudikunnath kond ?

  • @fasanavavy6989
    @fasanavavy6989 Рік тому +2

    Nombu samayath rathry kazhikkamo

  • @_rasi_vlogs_
    @_rasi_vlogs_ Рік тому +65

    ഞാൻ രാത്രി ബീറ്റ്റൂട്ട് ക്യാരറ്റ് cucumber ജ്യൂസ്‌ ആക്കി അരിക്കാതെ അതിൽ half ലെമൺ ചേർത്ത് കുടിക്കാറുണ്ട്... ഹെൽത്തി ആണ് അതിലുപരി നല്ല നിറം vekkum🥰

    • @js-yf9ig
      @js-yf9ig Рік тому +4

      Really

    • @babuap34901
      @babuap34901 Рік тому +8

      എന്നിട്ട് നിങ്ങൾ നിറം വെച്ചോ??

    • @ramdaspm3002
      @ramdaspm3002 Рік тому +2

      😊😅

    • @Fly691
      @Fly691 Рік тому +1

      But juices night kidakan nerath kudikaruth...better day time aaan

    • @151in
      @151in Рік тому +3

      Ennit നിറം വെച്ചോ..😇

  • @hamzahkuniyilebrahimhamzah8614

    if removing apple skin good? with skin eating good?

  • @ambalathmohammedsulaiman2135

    ഇൻശ അള്ളാ ഡോക്ടർ കുടിക്ക് ഞാനും ഒന്ന് ട്രൈചെയ്ത് നോക്കു നുണ്ട്

  • @chitrashijith7124
    @chitrashijith7124 Рік тому +6

    Hypothyroid ullavark kazhikkaan pattumo?Empty stomachil aano kazhikendathu?

  • @suma6455
    @suma6455 Рік тому +1

    namaste sir and thanks🙏

  • @sireeshallu8347
    @sireeshallu8347 Рік тому +2

    Dr ഇവ മൂന്നും ഒരുമിച്ചു കഴിച്ചാൽ പോരെ ❓️

  • @ft_faash...3372
    @ft_faash...3372 6 днів тому

    Ith weekly etra days kudikam

  • @roseanto2544
    @roseanto2544 Рік тому

    Is it ok for those with fatty liver.
    Or enlarged liver? Please advise

  • @skyland0
    @skyland0 Рік тому +22

    ജൂസ് ആയി കുടിക്കുന്നതിനേക്കാൾ നല്ലത് പഴമായി കഴിക്കുന്നത് ആണ്... 👍👍

  • @trippingz
    @trippingz Рік тому

    Honey add chyamo😊

  • @sreelekhahareendrakumar5763
    @sreelekhahareendrakumar5763 11 місяців тому

    Thyroid patient anu, hypothyroidism, abc juice kazhikkamo sir

  • @shahulrahman5825
    @shahulrahman5825 Рік тому +2

    ഇത് കാലത്ത് വെറും വയറ്റിൽ ആണോ കുടിക്കേണ്ടത് പറഞ്ഞില്ല

  • @s.bindubindu4566
    @s.bindubindu4566 10 місяців тому

    Great vedeo sir

  • @NiyasTA-y2c
    @NiyasTA-y2c 11 місяців тому

    Madurathinu then cherkkaan pattumo sir

  • @shihabudheenak2857
    @shihabudheenak2857 Рік тому

    ഷുഗർ ഉള്ളവർക്കു കുടിക്കാൻ പറ്റുമോ docter 😊😊

  • @anseenaamck2575
    @anseenaamck2575 29 днів тому

    Sir idhu powder formil aakki use cheyyan patuno

  • @ashifaSalman-y9h
    @ashifaSalman-y9h 26 днів тому

    Pregnancy time llah kudikkan pattumoo ithh

  • @DilshanaUV
    @DilshanaUV Рік тому

    Thank foruseful information

  • @meenukunjidiaries
    @meenukunjidiaries Рік тому +13

    Hi doctor. ഞാൻ ഇത് daily morning empty stomach ഇൽ കുടിക്കും. അത് കഴിഞ്ഞു one hour കഴിഞ്ഞേ food കഴിക്കാവൂ എന്ന് കേട്ടിട്ടുണ്ട്. ഈ one hour നിടക്ക് വെള്ളം കുടിക്കമോ??

  • @IamNature4You
    @IamNature4You Рік тому +2

    Beetroot akathu chennappol enikk burning throat and shortness of breath um undaaaayi.....

  • @razeenv9957
    @razeenv9957 8 місяців тому

    Sugerinb patumo

  • @ShahanaSakkeer
    @ShahanaSakkeer 11 місяців тому

    Milk add cheyyamo

  • @SreeKuttan-cm1sw
    @SreeKuttan-cm1sw Рік тому

    Dr diastic recti and hernia ne patty oru video cheyamo

  • @NavanigaKrishnan
    @NavanigaKrishnan 14 днів тому

    Dr idh ethare divasam thodarn kazhikenam nd daily kazhikunne kond vere buddimutt valladum indagumo

  • @lalithag4177
    @lalithag4177 Рік тому +8

    Thank you doctor for the valuable information

  • @itsmeraihanavlog5877
    @itsmeraihanavlog5877 Рік тому

    ഞാൻ ഡെയിലി കുടിക്കുന്നുണ്ട് ബിസിഡി ജൂസ് ആണ് 🥕🌰

  • @sumanair9778
    @sumanair9778 Рік тому

    Thanks Sir,

  • @Sabariofficial21
    @Sabariofficial21 9 місяців тому

    Morning ano night ano kudikendathu..

  • @nishadnish4126
    @nishadnish4126 11 місяців тому

    Vitamin A koodiyal liverin problem aben kelkkunuu.

  • @biju374
    @biju374 3 місяці тому

    Dr . Njan today chothichirunu

  • @RasminaRasmi-j2i
    @RasminaRasmi-j2i 9 місяців тому

    Docter edil eenthapszham add cheyyavo

  • @sumayaismail9299
    @sumayaismail9299 Рік тому

    Thankyou

  • @ShakeelaShakee-i4g
    @ShakeelaShakee-i4g 11 місяців тому

    Sugar patients ന് പറ്റുമോ

  • @Priya-kk7ye
    @Priya-kk7ye Рік тому

    ഈ ജ്യൂസ് ഒരാഴ്ച ഞാൻ കുടിച്ചു

  • @amalahmad05
    @amalahmad05 Рік тому

    ivide beetroot upperi makkalk ishtan.

  • @animeboy7202
    @animeboy7202 Рік тому

    Good evening doctor, plz put a video on calcification in breast reasons

  • @Peekiri
    @Peekiri 7 місяців тому

    Beetroot juice daily night kudikamo.. With milk