അനീമിയ രക്തക്കുറവ് ഈ ആഹാരങ്ങൾ കഴിച്ചാൽ പൂർണ്ണമായി മാറ്റിയെടുക്കാം Best foods for Anemia, Hemoglobin

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 67

  • @thedream3099
    @thedream3099 День тому +31

    കുട്ടികളുടെ ശരീരത്തിൽ ഉണ്ടാവുന്നു വെള്ളപുള്ളീകൾ ഇതിന്റെ കാരണങ്ങൾ പരിഹാര മാർഗങൾ എന്തെല്ലാമാണ്

    • @kavithakallingal
      @kavithakallingal 4 години тому

      Ente molude facil oke und velutha paadukal

  • @jalanalexarakal1533
    @jalanalexarakal1533 5 годин тому +1

    ഏതായാലും നല്ല information maximum Doctor നൽകിയിട്ടുണ്ട്. Thanks Doctor🙏💖

  • @santhoshrakhi5088
    @santhoshrakhi5088 3 години тому +1

    Sir burn fat tablet gymil oke kodukkunnath ഈ ടോപ്പിക്ക് ഒന്ന് സംസാരിക്കാമോ, അതായത് side എഫക്ട് etc

  • @RizaallRichu
    @RizaallRichu День тому +4

    ഇന്ന് ഹെൽത്ത്‌ സെന്റർ ൽ പോയപ്പോൾ ടെസ്റ്റ്‌ ചെയ്തപ്പോൾ ഹെമോഗ്ലോബിൻ 10ആയിരുന്നു. കൃത്യം dr വീഡിയോ

  • @smithamurali4443
    @smithamurali4443 22 години тому +3

    Thanks doctor🙏🙏🙏

  • @manu-zx8vr
    @manu-zx8vr 22 години тому +1

    Nalla topic

  • @annievarghese900
    @annievarghese900 3 години тому

    Dr, പുരുഷന്മാരിൽ haemoglobin 16 ഇൽ കൂടുതൽ ആയാൽ കുഴപ്പം ആണോ

  • @aleenashaji580
    @aleenashaji580 6 годин тому

    Thank youuu Dr 👍

  • @DivyaPv-dy3uj
    @DivyaPv-dy3uj 17 годин тому

    Thank you Dr. useful video

  • @sudhacharekal7213
    @sudhacharekal7213 19 годин тому

    Very good message Dr 💯

  • @nisaanas7513
    @nisaanas7513 День тому +5

    Dr thyroid surgery kazinjavarkk oru video cheyyumo

  • @carolinecleetus2084
    @carolinecleetus2084 19 годин тому

    Thank you Doctor God bless!

  • @sainabam7876
    @sainabam7876 4 години тому

    Dr edinegilum reply ayako😢. Pina ABC juce kudikalund beetroot. Vadi pogunund tolikalanjn boxilnakinavishyathinu eduth vevich adikalanu. Njnan adu fridge il vekunund kuzhappam ondo. Plz reply

  • @anjanakrishnan2791
    @anjanakrishnan2791 19 годин тому

    Pls do a video on myelofibrosis

  • @reenafernandez2186
    @reenafernandez2186 20 годин тому

    V useful information Dr 👌

  • @RajasreeMadhu-k3n
    @RajasreeMadhu-k3n 18 годин тому

    Thank you so much Dr

  • @beenageorge8263
    @beenageorge8263 18 годин тому

    Thank you dr

  • @jalanalexarakal1533
    @jalanalexarakal1533 5 годин тому

    Doctor, Acidity ullavarkk lemon, orange okke problem alle? Athupole Diabetics ullavarkk fruits ellamonnum kazhikkanum Padillallo. Appo enthu cheyyum? Avarkk elakkarikal kodukkam alle. Payaru varggangal kodukkunnu , nellikka salad okke kodukkunnu but HB 8.5 ullu😢

  • @sarithaharish2303
    @sarithaharish2303 День тому

    Dr, thanks 🙏. Kathirunna nerath thanne video vanne. Ente monte mugathu cheriya two white color varunnud. Nammal parayulo entho vitamin kuravu kondavum ennu. Idak monu thala karagunnud. Dubail insurance illathe njan igane palathum food kazhipichitoke. Ee white color only two cheriyath ullu. Ithe patti oru video pattunapole pettanu cheyyavo please 🙏

  • @sakethsarang8564
    @sakethsarang8564 22 години тому

    Good topic Dr❤

  • @cookandpack8620
    @cookandpack8620 День тому +1

    Useful video 👍

  • @ammu5498
    @ammu5498 5 годин тому

    Milk kudikkamo iron rich food nodoppam

  • @afinrayan
    @afinrayan 23 години тому

    Thank you so much Sir 🥰🥰

  • @KunnathAbdul
    @KunnathAbdul День тому +1

    Cancer relaxed food ne kurich parayaamo

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb День тому

    Thank you Doctor useful information

  • @jasnasalim5416
    @jasnasalim5416 23 години тому +5

    Dr . Enikku 30 vayasanu Hb kooduthala (16.2) ethinea kurichu oru video cheyyumo.

  • @MeelaSony-re8mr
    @MeelaSony-re8mr День тому +2

    Kuzi nakam toe nail video edumoo dr

  • @meenusvlog512
    @meenusvlog512 День тому

    Thankyou somuch 🎉🎉

  • @lissysunil1890
    @lissysunil1890 День тому

    Thankyou sir

  • @AshikSV-p1m
    @AshikSV-p1m День тому +1

    Doctor evideyaan undavunned

  • @deepamani8668
    @deepamani8668 День тому +2

    എനിക്കും 8.5ആയിരുന്നു bleeding 23ദിവസം വരെയുണ്ടായിരുന്നു

  • @sarithaharish2303
    @sarithaharish2303 День тому

    Natil poyal ellam onnu check cheyyan vijarichu nika. Athuvare pattiyillegil ivide kanikanam. But insurance illathond aanu wait cheyyune

  • @Rinnshhii
    @Rinnshhii 12 годин тому

    Dr enik hb 8 aanu.nadakkumbol veezhan pokum. supplements edukunund.oru depression stage aayapole

  • @Majnamajeed555..
    @Majnamajeed555.. 19 годин тому

    Sidhu ji നടത്തിയ press മീറ്റിനെ കുറിച്ച് വിശദീക്കാമോ ഡോക്ടർ

  • @ayishashaniba6172
    @ayishashaniba6172 День тому

    Special needs children food parayamo

  • @NIVINVINU
    @NIVINVINU День тому

    Very good information sir 👍

  • @IrfanathCt
    @IrfanathCt 18 годин тому

    Mugath vella pullikal maaraan enth cheyyanam?

  • @Ernklm..11
    @Ernklm..11 23 години тому

    Uluva vellam daily kazhichal problem undavo???? PLS REPLY

  • @akilrajakilraj8041
    @akilrajakilraj8041 День тому +2

    രക്തം കുടിയാൽ എന്തു ചെയ്യണം

  • @sojanmk785
    @sojanmk785 3 години тому

    ഇപ്പോ കുട്ടൻ ഭായ് കാണാറില്ല ❤

  • @christysebastian963
    @christysebastian963 20 годин тому

    Hb normal pakshe iron deficiency matrm anel engne anu treatment chynde?

    • @christysebastian963
      @christysebastian963 20 годин тому

      Chest pain palpitation, vayar erichil kai kal numbness ithoke iron deficiency symptoms ano

  • @lalydevi475
    @lalydevi475 День тому

    👍👍❤️❤️

  • @Salem-e8r
    @Salem-e8r 8 годин тому

    10.700aanu idhu kuravano

  • @HarshadAbdulKabeer
    @HarshadAbdulKabeer 17 годин тому

    ഞാൻ ഒരു വേദന കൊണ്ട് 10 വർഷം ആയി നടക്കുന്നു…ഒരു പാട് dr കണ്ടു ഒരു പാടു ടെസ്റ്റുകൾ ചെയ്തു ഇതു വരെ എന്താണ് പ്രശ്നം എന്ന് അറിഞ്ഞിട്ടില്ല…😢

  • @ZainabaYousuf-k9z
    @ZainabaYousuf-k9z День тому

    Assalamualikum..
    Doctors.. Ente molkk kure aaoi.. Oru 3 monthaii vayar vedana.. Olk. 10 years aiii.. Doctores onnum ellanne paranjhad.. Hormon plm aairikunne... Scanik reportil oru plm ella.. Olkk ella days until nalla vayar vedanayum vayar nallavanam ponghii varum... Edh endhanu doctore plm..

  • @julibiju1357
    @julibiju1357 День тому

    👍👍👍

  • @suharak1264
    @suharak1264 День тому

    👍

  • @Vasuki_24
    @Vasuki_24 3 години тому

    എനിക്ക് കുറച്ചു വർഷങ്ങളായി hb 8,9 ഒക്കെ ആയിരുന്നു. 10 ഒന്നും ഒരിക്കലും ഉണ്ടാവാറില്ല. ഒരു 5 മാസം ആയി ഞാൻ ഇപ്പൊ ഷുഗർ കട്ട് ചെയ്തിട്ട്. 2 മാസം മുന്നേ hb ചെക്ക് ചെയ്തപ്പോൾ 9.8 ആയിരുന്നു.കഴിഞ്ഞ ആഴ്ച ചെക്ക് ചെയ്തപ്പോൾ 11.5 ആയി. ആദ്യമായിട്ടാണ് 10നു മുകളിൽ കാണുന്നത്. അതുപോലെ പീരിയഡ്‌സ് ടൈം 2 ദിവസം വയറുവേദന കൊണ്ട് എണീറ്റ് ഇരിക്കാൻ പോലും പറ്റാറില്ല,ഷുഗർ നിർത്തിയ ശേഷം വയറു വേദന ഉണ്ടായിട്ടേ ഇല്ല. ഈ മാറ്റം ഷുഗർ കട്ട് ചെയ്തത് കൊണ്ടാവുമോ ഡോക്ടർ

  • @shyjatdkukku5227
    @shyjatdkukku5227 День тому +3

    എനിക്ക് അനീമിയ ഉണ്ട്. 10 ൽ കൂടുന്നില്ല. Iron tablet അലർജിയാണ് എന്ത് ചെയ്യും.ഈ food ഒക്കെ കഴിക്കുന്നുണ്ട്. Blood കുത്തിയിടേണ്ടതുണ്ടോ doctor

  • @Indirakurup-yp2eu
    @Indirakurup-yp2eu 17 годин тому

    Reason for my anaemia was deficiency of vitamin B12.

  • @shabnashabu1384
    @shabnashabu1384 День тому

  • @pushpalathat6692
    @pushpalathat6692 День тому

    എന്തുകൊണ്ടാണ് പിത്തസഞ്ചിയിൽ കല്ലുണ്ടാവുന്നത്. ചെറിയ കുട്ടികൾക്ക് ഇത് എന്തുകൊണ്ടാണ് വരുന്നത്. Please Dr ഒന്ന് പറയുമോ

  • @Saisaii-o1t
    @Saisaii-o1t 18 годин тому +3

    ഒരു ഹെൽത്തി പ്രോഡക്ട് ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും യൗവ്വനം നിലനിർത്തുന്നതിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @sandhyageorge7721
    @sandhyageorge7721 День тому

    Sir Beef kazhikkumbol Allergy und,Eth marumo

  • @faslurahman1894
    @faslurahman1894 День тому

    Hematologists

  • @AA-mu6ht
    @AA-mu6ht День тому +5

    ഇരുമ്പ് അടങ്ങിയവ
    മാംസം
    മുട്ട
    മീൻ
    പാവയ്ക്ക
    ചീര
    മുരിങ്ങയില
    കറിവേപ്പില
    ചേമ്പില
    ബീറ്റ്റൂട്ട്
    പപ്പായ
    മാതളം
    ഈന്തപഴം
    പയർ വർഗ്ഗങ്ങൾ

  • @diyaletheeshmvk
    @diyaletheeshmvk 22 години тому

    🩷🩷🩷

  • @ismailpk2418
    @ismailpk2418 15 годин тому

    Good information Dr ❤

  • @mariyammasalim6063
    @mariyammasalim6063 7 годин тому

    Thanks sir. 🙏🙏

  • @Linet-f4q
    @Linet-f4q День тому

    ❤❤❤

  • @sahiraishaque681
    @sahiraishaque681 20 годин тому

    ❤❤❤

  • @LathaBabu-e2d
    @LathaBabu-e2d 19 годин тому

    ❤❤❤❤❤