2070: എന്താണ് എപ്പോഴും എനിക്ക് ക്ഷീണം തോന്നുന്നത്? Why I am so tired?

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 524

  • @sureshleena2083
    @sureshleena2083 Місяць тому +35

    സാർ ഞാൻ ഉറങ്ങുന്നതിന് മുമ്പ് ഫോൺ കാണുന്നത് ഇന്ന് മുതൽ നിർത്തി സാർ നന്ദി🙏🏼🥰👍🏼

  • @fazil4139
    @fazil4139 Місяць тому +142

    നിങ്ങൾ വല്ലാത്തൊരു ഡോക്ടർ ആണ്. അത്ഭുത മനുഷ്യൻ. ഞാൻ ഉദ്ദേശിക്കുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. എല്ലാ വീഡിയോസും 100% ഉപകാരം ഉള്ളതാണ്. നിങ്ങൾക്കും അങ്ങനെ ആണോ feel ചെയ്തത് ചെങ്ങായിമാരെ 😳😮😍😍😍👍🏻👍🏻❤️

    • @iamanindian.9878
      @iamanindian.9878 Місяць тому +4

      നിങ്ങൾ ഉദ്ദേശിക്കുന്ന വീഡിയോ ചെയ്താൽ ഡോക്ടർ എങ്ങനെയാണ് അത്ഭുത മനുഷ്യനാവുന്നത്? നിങ്ങൾ വല്ല അത്ഭുതവുമാണോ? 🤔🤔😂😂

    • @sirajkariem2056
      @sirajkariem2056 8 днів тому

      Alla

  • @LIL-y6f
    @LIL-y6f Місяць тому +910

    ക്ഷീണിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ

  • @fabifabizzz
    @fabifabizzz 29 днів тому +54

    Njhan ippo face cheyyunne idhaan
    Full sleepy mood,tired ,weak, body pain,.......
    Full confused aan mind
    Gastric problem
    Work cheyanum pattunnilla
    Study cheyan pattunnilla
    Exam aavarayii........
    Full moody mood
    Thanks alot doctor 🙌🏻🤍

  • @vijeeshdude5382
    @vijeeshdude5382 Місяць тому +64

    കറക്റ്റ് സമയത്താണ് ഈ വീഡിയോ കണ്ടത് 🙌
    താങ്ക്സ് ഡോക്ടർ

  • @aleenashaji580
    @aleenashaji580 Місяць тому +61

    നല്ലൊരു വീഡിയോ ഒരുപാട് ഒരുപാട് നന്ദി ☺️എന്റെ മോളും ഈ വീഡിയോ കണ്ടിട്ട് ഡോക്ടർ പറഞ്ഞതെല്ലാം ശരിയാണെന്നു പറയുകയായിരുന്നു ❤❤❤👍👍👍👍👍👍എന്റെ അവസ്ഥയിതൊക്കെ തന്നെ.

  • @wondervlog3031
    @wondervlog3031 Місяць тому +267

    ഞാൻ വിചാരിച്ചു ക്ഷീണം എനിക്ക് മാത്രമേ ഉള്ളൂ ന്ന്.. Thanks for your valuable information ♥️

  • @AnoopKumar-qj2nw
    @AnoopKumar-qj2nw Місяць тому +45

    Right place right time ❤

  • @Leaves7080
    @Leaves7080 Місяць тому +209

    രാവിലെ തന്നെ ക്ഷീണമാണ് ഏത് സമയവും കിടക്കാൻ തോന്നി കൊണ്ടിരിക്കാ

  • @hikfrees4697
    @hikfrees4697 Місяць тому +186

    ആത്മാർത്ഥതയുളള ഒരു ഡോക്ടർ

  • @fasilkp1087
    @fasilkp1087 Місяць тому +30

    ഭയങ്കര ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ

  • @akhilnv4891
    @akhilnv4891 8 днів тому +1

    ഡോക്ടർ സർ, വളരെ നന്ദി. എനിക്കു വളരെ സന്തോഷം തോന്നുന്നു അങ്ങയുടെ വീഡിയോസ് കാണുമ്പോൾ. നന്ദി

  • @jameelabeevi2087
    @jameelabeevi2087 26 днів тому +6

    എത്ര ക്ഷീണവും തളർച്ചയും ഉണ്ടായിട്ടും bp നോക്കുമ്പോൾ നോർമൽ ആണ്.... അത് പോലെ ഉള്ള ആരങ്കിലും ഉണ്ടോ?

  • @Sneha_Sin
    @Sneha_Sin Місяць тому +31

    എനിക്കും എപ്പോഴും ക്ഷീണമാണ്. ഉറക്കം തൂങ്ങൽ 👈 വെറുതെ ഇരിക്കുമ്പോഴും, cls കേട്ട് ഇരിക്കുമ്പോഴും എഴുതി കൊണ്ടിരിക്കുമ്പോഴായാലും😢, യാത്ര ചെയ്യുമ്പോഴും ഉറക്കം വരാറുണ്ട്. രാവിലെ exercise ചെയ്താപ്പോലും ആ ഉറക്കം ക്ഷീണവും വിട്ടുമാറുന്നില്ല. doctor നെ കാണിച്ചപ്പോൾ Exercise ചെയ്യാനാണ് പറഞ്ഞത്. PCOD check ചെയ്തു നോക്കാനും പറഞ്ഞു. ഈ ഉറക്കം തൂങ്ങൽ എൻ്റെ life ൽ ഒരു villain തന്നെ ആണ്😢

    • @Bug515
      @Bug515 Місяць тому +1

      വയറിനു സ്ഥിരമായി അസുഖങ്ങൾ, അല്ലെർജി കൾ, ഉറക്കം കുറവ് അങ്ങനെ എന്തെങ്കിലും ഉണ്ടോന്ന് ശ്രദ്ധിക്കൂ. ഉണ്ടെങ്കിൽ അത്‌ വച്ച് ഡോക്ടർ നെ കണ്ട് നോക്കൂ.

    • @Sneha_Sin
      @Sneha_Sin Місяць тому +2

      @@libina687 gas problem nd ath ipo oke an ndyath ith school kalam thote ullathanu urakkam thoongal😢

    • @godsowncountry3973
      @godsowncountry3973 Місяць тому

      Enikum same ayrunu kurach days ayt..njan Dr kandapo vitamin d deficiency

    • @goodspirit5747
      @goodspirit5747 21 день тому

      masterbation കുറച്ചു നോക്ക് 👍

    • @aishamohammed4
      @aishamohammed4 8 днів тому

      ​@@godsowncountry3973 vit d njanum kazhikkunnund...velya maatamonnum illa😢...ennalum change und

  • @Muhammedali062
    @Muhammedali062 Місяць тому +5

    This video was incredibly helpful . Thank you doctor for sharing such valuable information. i have been dealing with similar tiredness,and this video provided me with some great insights.

  • @chithras7434
    @chithras7434 8 днів тому +2

    Doctorku teacher role nannairikm..Ethra nannaitanu oro topics um explain cheyunath...Thanks dr...

  • @vaisakhrk8760
    @vaisakhrk8760 Місяць тому +31

    എനിക്ക് ഇപ്പൊ ഉള്ള പ്രശ്നം.. യൂട്യൂബ് തുറന്ന് നോക്കിയപ്പോ തന്നെ ദേ കിടക്കുന്നു 😄

  • @filmquarantine
    @filmquarantine 26 днів тому +2

    കാത്തിരുന്ന വീഡിയോ 😢❤

  • @raghunathraghunath7913
    @raghunathraghunath7913 Місяць тому +4

    ഈ മരുന്ന് കൊള്ളാം. ശരിക്കും ഏറ്റു.❤

  • @mohammedirfan802
    @mohammedirfan802 Місяць тому +43

    ക്ഷീണം ഉണ്ടാകാനുള്ള കാരണങ്ങൾ
    1:സ്ക്രീൻ ടൈം
    2:സ്വയം ഭോഗം
    3: ഷുഗറി ഫുഡ്
    4.ഉറക്കം ഇല്ലായ്മ

    • @rishinpk9143
      @rishinpk9143 Місяць тому +4

      വാണമടി main reason

    • @tipsywolf5466
      @tipsywolf5466 Місяць тому +7

      No fap..
      No sugar and oil
      No smoking
      No drinking
      Clean diet
      Clean workout
      Enough water intake
      Enough sleep..
      And enough time to read books...
      More than enough.... !

    • @goodspirit5747
      @goodspirit5747 21 день тому

      അപ്പൊ കല്യാണം കഴിഞ്ഞവർ sexx ചെയ്താലും ക്ഷീണം ഉണ്ടാവില്ലേ?

    • @falconfurry6432
      @falconfurry6432 19 днів тому +3

      Ngan daily 3-4 swayam bogam cheyum but last 2 week ayi nirthi oru change um illa.

    • @rinsona.r4566
      @rinsona.r4566 17 днів тому +5

      സ്വയം ഭോഗം ഒരു Stress Reliever ആണ്. അമിത സ്വയം ഭോഗമാണ് പ്രശ്നം.

  • @mujeebrahman5669
    @mujeebrahman5669 Місяць тому +2

    എനിക്കും same അവസ്ഥ... വൈകീട്ട് ഒരു strong coffee കുടിക്കും... Back to normal ആവുന്നുണ്ട്..

  • @muhammedminhaj7345
    @muhammedminhaj7345 Місяць тому +3

    Mec-7 വ്യായാമം വളരെ ഉപകാരപ്പെടും....

  • @praseethaprakash6588
    @praseethaprakash6588 День тому

    Most valuable content
    Thank u Doctor🙏🏻

  • @rajasreepvinod892
    @rajasreepvinod892 Місяць тому +6

    Pradeekshichirunna vedio..thank uu Dr♥️

  • @vidhyadevi2370
    @vidhyadevi2370 Місяць тому +3

    സത്യം ഞാൻ ഇങ്ങനെ duty കഴിഞ്ഞു tiredness വന്നപ്പോൾ കരുതി duty da ആയിരിക്കും എന്ന് headache അതാണ് എന്ന് കരുതി ഇപ്പോൾ അസ്ട്രോസൈറ്റോമ ഗ്രേഡ്3 chemo എടുക്കുന്നു sx കഴിഞ്ഞു റേഡിയോതെറപ്പി കഴിഞ്ഞു .നേഴ്സ് ആയിരുന്നു സൗദി MOH eppol chemo എടുക്കുന്നു .

  • @afinrayan
    @afinrayan Місяць тому +2

    Thanks doctor 🙏🥰 orupadu karyangal manassilakkan sadichu🥰🥰🙏

  • @Abhed
    @Abhed Місяць тому +1

    You are always a motivation Dr❤

  • @ishaquech4062
    @ishaquech4062 Місяць тому +1

    Dr നിങ്ങൾ വേറെ ലെവൽ.

  • @bavasaleem1
    @bavasaleem1 Місяць тому +34

    Overthinking engane kurakkuka enn oru video cheyyo

  • @fathimashoukathali5418
    @fathimashoukathali5418 Місяць тому +16

    എനിക്കു എപ്പോഴും ക്ഷീണം ഉണ്ടാവാറുണ്ട് ഇനി ഇങ്ങനെ ചെയ്തു നോക്കണം 👍👍🥰🥰🥰

    • @goodspirit5747
      @goodspirit5747 21 день тому +1

      സ്വയംഭോഗം അല്ലെങ്കിൽ ലൈംഗിക ബന്ധം കുറച്ചു നോക്കു, മാറ്റം വരും താത്ത 👍

    • @fathimashoukathali5418
      @fathimashoukathali5418 21 день тому

      @goodspirit5747 അതാണ്‌ കാരണം നിന്നോട് ഞാൻ പറഞ്ഞോ

    • @fathimashoukathali5418
      @fathimashoukathali5418 21 день тому

      @goodspirit5747 എനിക്കു ബ്ലഡ്‌ കുറവായിരുന്നു ആസ്ത്മ , അലർജി, ഞരമ്പ് ബ്ലോക്ക് ഇതിനൊക്കെ ഞാൻ മരുന്ന് കഴിക്കുന്നുണ്ട് ഒന്ന് പോടോ

    • @goodspirit5747
      @goodspirit5747 21 день тому

      @@fathimashoukathali5418 സ്വയം ബോഗം ക്ഷീണം ഒരു കാരണമാണ് താത്ത, അതിന് എടൊ പോടോ ഒന്നും വേണ്ട. sexx/masturbation okke ചെയുന്നവരാണ് ജീവനുള്ളവർ. അതിന് ഇത്ര കോപിക്കേണ്ട ആവിശ്യമില്ല.

  • @nasheejauka7492
    @nasheejauka7492 Місяць тому +15

    നല്ല msg ആണ്. പക്ഷെ ഞങളുടെ teenage കുട്ടികളെ എങ്ങനെ പറഞ്ഞു മനസിലാകും...അവിടെയാണ് ഞങ്ങളുടെ stress അധികവും.

  • @KeerthanaAchu-jo9us
    @KeerthanaAchu-jo9us 23 дні тому +1

    Ithil paranja ella symptoms um enikk ind.... Vitamin b12,iron korav, vellam kudikkathathinteyum, urakkam kurav... But edakke pamb kedakkunna pole kedakkum allenki nalla pole dance cheyyum... Athranne 😌❤️

  • @ushamukkolath5568
    @ushamukkolath5568 9 днів тому +1

    Very nice 👌 👍 information

  • @sunilrajthomas3977
    @sunilrajthomas3977 12 днів тому +1

    സാറിന്റേത് കണ്ടിട്ട് കുറേ നാളായല്ലോ..? ഞാൻ ഒരു ദിവസം 10 video ഒക്കെ ചെയ്തിട്ടുണ്ട്.❤❤

  • @mina.77-nd
    @mina.77-nd Місяць тому +1

    You know everything my dear Dds. All videos are very helpful and essential. Really u r great..and sometimes i proud of you 💯. U know clearly every secret .....how u know dr.🎉

  • @erinjohnson7819
    @erinjohnson7819 Місяць тому +2

    Sir.. Thank you❤need this types of videos

  • @vijaytc-nl5kn
    @vijaytc-nl5kn Місяць тому +35

    ലോട്ടറി കച്ചവടം one day 12 km നടക്കും ക്ഷീണം ഇല്ല 😊😊😊😊😊

  • @fintaxfahadh1159
    @fintaxfahadh1159 День тому

    Excellent ❤

  • @abdulnasar2172
    @abdulnasar2172 Місяць тому +2

    Dr. All rounder, well explained

  • @sajithagafoor2117
    @sajithagafoor2117 Місяць тому +1

    Good messege 👍🏻👍🏻❤️❤️thank u dr

  • @sheriffmkm9103
    @sheriffmkm9103 9 днів тому

    Gastric എന്ന അസുഖo
    എന്നിലെ എന്നെ എടുത്ത് കളഞ്ഞു...
    Recovery ആകും.. InshaAllah❤

  • @jasminsayanth365
    @jasminsayanth365 Місяць тому

    Iam so thank ful to you doctor❤💙🙏 you are amazing

  • @maneshkmathews2010
    @maneshkmathews2010 6 днів тому

    Well explained sir🎉❤

  • @ShafeeqSha-y6z
    @ShafeeqSha-y6z 8 днів тому

    ഗുഡ് ഇൻഫോർമേസ്റ്റ്യൻ

  • @santhoshtr4744
    @santhoshtr4744 Місяць тому

    Thank You Doctor.. God Bless you abundantly

  • @sudhacharekal7213
    @sudhacharekal7213 Місяць тому

    Very good message Dr 🙏🏻🙏🏻

  • @lakshmi7412
    @lakshmi7412 Місяць тому +4

    Most relevant video💯💯❤❤
    It's amazing that you know the pulse of the viewers😊
    Thanku doctor🙏❤

  • @ThansimHenna
    @ThansimHenna Місяць тому +1

    Very useful video thnkyou so much doctor🎉

  • @manjupoulose5229
    @manjupoulose5229 24 дні тому

    Useful video,.. Thank you sir🙏

  • @SaraSara-xu5hu
    @SaraSara-xu5hu Місяць тому +16

    ചുമ്മാതല്ല, എൻ്റെ brain ്ന് തുണി മടക്കാൻ ഇത്ര മടി.. reward ഇല്ലാന്ന് മാത്രമല്ല, ഈ തുണി ഒക്കെ നാളെ പഴയ പോലെ ആകില്ലെ ന്നു brain ഓർക്കുന്നു.

  • @ummichi100
    @ummichi100 Місяць тому

    Thank u Doctor . Really relevant topic ❤

  • @Errorcodexone
    @Errorcodexone 26 днів тому

    Thanksss.Good video doctor 👍

  • @binusebastian9145
    @binusebastian9145 Місяць тому +10

    ക്ഷീണം കാരണം ഈ വീഡിയോ എങ്ങനെ കാണും എന്ന് ഓർക്കുന്ന ഞാൻ 😂

    • @shilpa1658
      @shilpa1658 Місяць тому

      അത് പൊളിച്ചു 😀

  • @ambilysuresh1920
    @ambilysuresh1920 Місяць тому +2

    Itharunnu ente avastha valare upakarem ee video kanan pattiyath

  • @dewdrops9253
    @dewdrops9253 29 днів тому

    My life. Thanks ❤️🙏

  • @faizdildar5844
    @faizdildar5844 24 дні тому +6

    മൊഞ്ചൻ Doctor 😊😊✌🏻 God bless you 🙌🏻🙌🏻

  • @Trading682
    @Trading682 18 днів тому +2

    കേരളത്തിൽ ഇപ്പോൾ ഉള്ള ഒരു trend ആണ് വൈകുന്നേരം പൊരി സ്നാക്ക്സ് മിനിമം 2 എണ്ണം കഴിക്കുകയും വീട്ടിലേക്ക് പാർസൽ വാങ്ങുകയും ചെയ്യുന്നു, ഇതിന്റെ ദോഷങ്ങൾ ഒന്ന് വിവരിച്ചു വീഡിയോ ചെയ്യാമോ

  • @rubypg4967
    @rubypg4967 Місяць тому

    Thank you docter for this usefull information.

  • @rinsharish7194
    @rinsharish7194 Місяць тому +1

    Good massage 👍👍

  • @daviswilson3540
    @daviswilson3540 6 днів тому

    God bless you bro!

  • @christothomas9940
    @christothomas9940 9 днів тому +1

    Good 👍

  • @BASSREFLEX-p7j
    @BASSREFLEX-p7j 15 днів тому +2

    mobile thanne problem mobile nokkand padikkan irunnal set ayii focus avum ,mobile reel pett poyal ,mood illathapole,urakkam,focus illa 😪😪😪😪

  • @syamj758
    @syamj758 28 днів тому +2

    എനിക്ക് എപ്പോഴും ഉറക്കം ആണ് കട്ടിൽ കണ്ടാൽ അപ്പൊ ഉറങ്ങണം കിടക്കുമ്പോൾ തന്നെ ഉറങ്ങുകയും ചെയ്യും

  • @RasheedIbnuKoya
    @RasheedIbnuKoya Місяць тому +1

    Use full video thanks 🙏

  • @sreejajc8904
    @sreejajc8904 Місяць тому

    Enikkum eppozhum sheenam anuu.
    Uragiyalum mathi varillaa pinneyum kidannu urangan thonnum.

  • @Aadhims
    @Aadhims Місяць тому

    Super information. Thanks you very much 👍❤️

  • @AtHuL8
    @AtHuL8 Місяць тому +7

    Crrt time thnk you Dr.

  • @ASWIN19
    @ASWIN19 28 днів тому +9

    Chess കളിക്കുമ്പോൾ 6000❌ കലോറി അല്ല 600 ആണ് ✅

    • @ghaah
      @ghaah 7 днів тому

      Yes

    • @rontony2179
      @rontony2179 7 днів тому

      6000 per day anu 😊

    • @user-lq4pd6tf3c
      @user-lq4pd6tf3c 4 дні тому

      Professor Robert Sapolsky claimed that a high-level chess player can burn up to 6,000 calories a day while playing in a tournament. However, this was inferred from breathing rates, blood pressure, and muscle contractions, which can be as high for chess players in tournaments as athletes during exercise.

  • @regimolsameeer5500
    @regimolsameeer5500 Місяць тому +1

    Thanks Doc 🤝

  • @Indirakurup-yp2eu
    @Indirakurup-yp2eu Місяць тому +3

    Thank you for the video .
    I am in my late sixties . I have this problem due to stress .
    I do painting to get rid of lazy feeling .I do meditation too .
    But in between these activities , stress is coming up due to many thoughts.
    Hope yr video will help me .

  • @-sk255
    @-sk255 Місяць тому +2

    ചുരുക്കം പറഞ്ഞാൽ ചെറിയ സന്തോഷങ്ങൾക്ക് വേണ്ടി വലിയ ഒരു സന്തോഷത്തെ നഷ്ടപ്പെടുത്താതിരിക്കുക 😁

  • @codmobyt4585
    @codmobyt4585 Місяць тому +2

    Corect time thank you dr ❤❤

  • @NaseemaSaleem-q8g
    @NaseemaSaleem-q8g Місяць тому

    വളരെ ഉപകാരമുള്ള വീഡിയോ ഡോക്ടർ ❤❤❤

  • @sreejajc8904
    @sreejajc8904 Місяць тому

    Doctor parajathu valare valare correct anu.

  • @SanjeevP-qw6ww
    @SanjeevP-qw6ww 5 днів тому

    എനിക്ക് ശുകർ പ്രെഷർ കൊളസ്‌ട്രോൾ അങ്ങനെ ഒന്നും ഇല്ല പക്ഷെ ഷീണം ആണ് എപ്പോളും. ചിലപ്പോൾ ഉറക്കം പോരാഞ്ഞിട്ട് ആവും രാത്രി 1.30. ആവും കിടക്കാൻ രാവിലെ 7. മണിക്ക് എനിക്കണം എന്റെ ജോലി അങ്ങനെ ആണ്. പിന്നെ അവധി ദിവസം ഒക്കെ ഞാൻ വീട്ടിൽ. ഒരു ദിവസം.7മണിക്കൂർ ഒക്കെ പറമ്പിൽ കിളക്കും. ഷീണം ഉണ്ടാവും എന്നാലും നല്ലോണം പണി എടുക്കും. ഇനി ഭക്ഷണം കാരണവും ആവാം ചിക്കൻ ഒക്കെ മാസത്തിൽ ഒരു ദിവസം ഒക്കെ കഴിക്കു.

  • @vinu3541
    @vinu3541 8 днів тому +1

    Adhyam ksheenam aarnu concern.
    Ippozh okke veruthe thala vedhana 24 hours

  • @Hollywoodtonight1
    @Hollywoodtonight1 Місяць тому +1

    You Said very well Dr

  • @VijeeshK-e1t
    @VijeeshK-e1t 8 днів тому +7

    എനിക്കും എപ്പോഴും കിടക്കണം എന്ന മൈൻ്റാണ് എപ്പോഴും ക്ഷീണം ആണ്

  • @divyamols1555
    @divyamols1555 Місяць тому +36

    എനിക്കും എപ്പോഴും ഷീണം ആണ് ഡോക്ടർ

  • @mollyvarghese4506
    @mollyvarghese4506 Місяць тому

    Good message ❤

  • @AanSai-u2k
    @AanSai-u2k Місяць тому

    Dr. I watched this video and it was very helpful. It cleared many of my doubts. Thank you very much. Can you make a detailed video about metabolism, melatonin, and estrogen?

  • @athulrajcs3585
    @athulrajcs3585 Місяць тому

    Best video❤❤❤

  • @thafseena3218
    @thafseena3218 Місяць тому

    Super 🎉 very informative

  • @sayandh1997
    @sayandh1997 7 днів тому

    Same avastha 😢😢

  • @mazharesh4379
    @mazharesh4379 8 днів тому +1

    Innu full ksheenam karanam kidakkuvayirunnu

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 днів тому

    Dr എനിക്ക് tsh ഉണ്ട് ഹൈപ്പോ. ഫുൾ ടൈം ക്ഷീണം ആണ്.. തലയ്ക്കു പെരുപ്പം. ഹാർട് പിടിച്ചു വെച്ച പോലെ.. 3വർഷം ഇങ്ങനെ ആണ്

  • @rahulshaji5298
    @rahulshaji5298 Місяць тому

    informative video 🥰

  • @tipsywolf5466
    @tipsywolf5466 Місяць тому +3

    Enikkoru friend und...
    Rand neram food kazhikku... Adhikam food kazhikkunnath nallath alla enn parayum.. Ennit njangal food kazhikkan pokukbo pulli poyi chaya kudich oru cig smoke cheyyum....
    Raathri 2 mani vare reels kanum ennit 6 manik gymmil pokum...week end anenki nere valla pubbil poyi kudich dance kalikkum.... Ennit ravile dutyk pokum....Eppo chodhichalum parayum "vayya bro nalla sheenam aenn".....

  • @fathimata5830
    @fathimata5830 Місяць тому

    Thanksalot doctor.. Made my day♥️

  • @geethashanmugham7877
    @geethashanmugham7877 Місяць тому

    Thank you dr 🙏🙏🙏🙏🙏

  • @sunuelizabeth2282
    @sunuelizabeth2282 Місяць тому +14

    Dr. Can you clarify a doubt..
    Any side effect of using sunscreen?

    • @tipsywolf5466
      @tipsywolf5466 Місяць тому

      Pinnille?? Kidney vare adichu pokum....

  • @susanbiju7160
    @susanbiju7160 Місяць тому

    Great message 👍

  • @vinuks2510
    @vinuks2510 Місяць тому

    Usefull video 🙏

  • @MsTyson171
    @MsTyson171 4 дні тому

    Really helpful

  • @vishnuag9544
    @vishnuag9544 7 днів тому +2

    Video full കാണാൻ വരെ മടിയാണ് ☹️

  • @Razeeum
    @Razeeum Місяць тому

    You said well💯❤

  • @MuhammadSaeed-tc8vo
    @MuhammadSaeed-tc8vo Місяць тому

    Very informative.....❤❤❤

  • @sree216
    @sree216 Місяць тому

    much needed video dr. thank you so much

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Місяць тому

    Thank you Doctor good tips you are the best best ❤❤😂❤❤

  • @Mallluy
    @Mallluy Місяць тому

    സത്യം.... ഞാൻ 😔