Це відео не доступне.
Перепрошуємо.

Flowers Orukodi With Comedy | R.Sreekandan Nair | Urvashi | Ep # 06 (Part B)

Поділитися
Вставка
  • Опубліковано 15 сер 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #Urvashi

КОМЕНТАРІ • 135

  • @SB-mp5jb
    @SB-mp5jb Місяць тому +94

    വിവരം ഉള്ളവർ എന്നും എളിമയുള്ളവരായിരിക്കും..... ♥️♥️♥️ എന്ത് നല്ല വ്യക്തിത്വം..... 🙏♥️🙏

  • @royk1920
    @royk1920 Місяць тому +97

    എന്തോ പണ്ടത്തെ ഇഷ്ടമുള്ള നടീനടന്മാരെ പ്രായമായികാണാൻ ഇഷ്ടമില്ല. എന്നും അവർ അന്നത്തപോലെ ഇരുന്ന് കാണാനാണ് ഇഷ്ടം. മോഹൻലാൽ, മമ്മൂട്ടി, ജഗതി, ഇന്നസെന്റ് ശോഭന, ഉർവശ്ശി.... അങ്ങിനെ അന്നത്തെ പ്രമുഖ താരങ്ങളെല്ലാം...അവരെ replace ചെയ്യാൻ എന്നല്ല അതിന്റെ 10% കഴിവെങ്കിലും ഉള്ളവർ ഇപ്പോൾ വന്നെങ്കിൽ എന്ന് ആഗ്രഹം മാത്രമായി അവശേഷിക്കുന്നു ❤😢
    ഇന്നും അവരെയൊന്നും

  • @rajannairg1975
    @rajannairg1975 Місяць тому +41

    ഉര്‍വ്വശി എന്ന അഭിനേത്രിക്ക് തുല്യം ഉര്‍വ്വശി മാത്രം ❤❤❤❤

  • @junuthanks3081
    @junuthanks3081 Місяць тому +233

    മലയാളം സിനിമയിൽ പകരം വയ്ക്കാൻ ആരും ഇല്ലാത്ത ഒരു നടി, ലേഡി സൂപ്പർ സ്റ്റാർ ഉർവശി ❤❤❤

  • @devalathay4035
    @devalathay4035 Місяць тому +103

    ഉള്ളൊഴുക്ക് കണ്ടപ്പോൾ ഉർവശി എന്ന അഭിനേത്രിയോടുള്ള ആദരവ് ഹിമാലയത്തോളമെത്തി. പാർവതിയും ഒപ്പത്തിനെത്തി. A big salute to both.

    • @renjup.r6210
      @renjup.r6210 18 днів тому

      Uyyo sathyam.. enthoru acting.. Real life anennu thonni poi..

  • @JayasreeNair-z5m
    @JayasreeNair-z5m Місяць тому +75

    മലയാള സിനിമയിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ.

    • @baboosnandoos9721
      @baboosnandoos9721 Місяць тому +5

      അതേ

    • @gopiavathiyarath6680
      @gopiavathiyarath6680 Місяць тому +4

      Yes

    • @Eagleassassins
      @Eagleassassins Місяць тому +7

      oreyoru ennonnum parayanda .manju warrier is our ladysuperstar ❤❤❤❤

    • @nishachacko8811
      @nishachacko8811 Місяць тому +2

      ​@@Eagleassassins old movie poyi kannu variyar onnu evarde 7 ayyalthu varruella

    • @Eagleassassins
      @Eagleassassins Місяць тому +3

      @@nishachacko8811 ente ponnu bro .manju warrierinte 90sile movies ningalum kananam.kanmadham aaram thampuran ,summer in bethlehem and many .......and asuranokke 💥💥💥💥

  • @njscreations1
    @njscreations1 Місяць тому +16

    നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക്
    നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്.
    അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്.
    പക്ഷെ നടക്കില്ലല്ലോ.....

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +6

    Recently saw three Tamil movies of Urvashi..
    J baby,Apatha and Veetile Vishesham, she was doing title roles. What a performance..
    And she's the only actress in India who gets such roles in this age.. India's Meryl Streep ❤

  • @shyjavictor8372
    @shyjavictor8372 Місяць тому +46

    ഇരുന്ന് interview ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണം

    • @SB-mp5jb
      @SB-mp5jb Місяць тому +4

      സത്യം.... 👍🏻

    • @binusukumaran6301
      @binusukumaran6301 Місяць тому +3

      Currect, avare onnum nirthi vishamipikalle.......pls

    • @aminasharfudin8979
      @aminasharfudin8979 Місяць тому

      Qqqqqqqqqqqqqqqqqqqqqqqqqqa 43:53 43:53 43:53 ​@@binusukumaran6301

    • @ManishaKannu
      @ManishaKannu 12 днів тому

      Sathym

  • @geetharanikp
    @geetharanikp Місяць тому +13

    ഒരു celebrity guest നുള്ള പരിപാടി എന്ന നിലക്ക് നല്ല നിലവാരം പുലർത്തി. ഒരു ജാടയും ഇല്ലാതെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഭയങ്കര ഹാസ്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, പക്ഷേ ഇടയ്ക്കിടെ SKN സാറിന്റെ ഉച്ചത്തിലുള്ള shouting കേൾക്കുമ്പോൾ നമുക്ക് സന്തോഷം അറിയാതെ വരും 👍👍

  • @kumarict3559
    @kumarict3559 Місяць тому +8

    ഒരുപാട് ഇഷ്ട്ടാ ഉർവശി യെ 🌹

  • @avengergaming0086
    @avengergaming0086 Місяць тому +11

    ഊർവ്വശിയേ വളരെ ഇഷ്ടമാണ്.. ❤️❤️❤️

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 Місяць тому +10

    നേരിട്ട് കാണാൻ തോന്നുന്ന ഒരു നടി 😍😍🙏🏻

  • @sivadasankanath3464
    @sivadasankanath3464 Місяць тому +11

    ഇത്രയും നേരം നിൽപ്പിക്കരുത് സാറേ ഒന്നിരുത്തേ

  • @ashokansuryatv1657
    @ashokansuryatv1657 Місяць тому +7

    ഉർവശി ഒരു നല്ല പെൺകുട്ടിയാണ് നല്ല മനുഷ്യ ആദ്യത്തേത് ചതി

  • @shahanasamal4014
    @shahanasamal4014 Місяць тому +17

    Abinayam ottum ariyatha nadi.
    Ella rolilum jeevikkan mathrame ariyu.
    Living legend actress binnthe world

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +8

    *no one can replace urvashi💯🔥*

  • @Venugopal-mb4rb
    @Venugopal-mb4rb Місяць тому +19

    എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ്.

    • @BismiJismon
      @BismiJismon Місяць тому

      Pinnalla

    • @panayamliju
      @panayamliju Місяць тому

      ഇവിടെ വരുന്ന സെലിബ്രിറ്റിസിന് വരുന്നതിന് ഒരു remuneration കൊടുക്കണം. ആ amount ഈ പരിപാടിയിലൂടെ അവർ നേടുന്ന വരെ മാത്രമേ കളി ഉള്ളൂ. അതിന് ശേഷം വരുന്ന ചോദ്യത്തിനുള്ള ഉത്തരം അവർക്ക് അറിയാമെങ്കിലും quit ചെയ്യും. കഴിഞ്ഞ ഏതോ എപ്പിസോഡിൽ ഒരു സിമ്പിൾ question ന് quit ചെയ്തത് നമ്മൾ കണ്ടതുമാണ്. ഇത് on screen ലെ play. Offscreen ൽ കുറച്ചു(ഏകദേശം 20-50)ചോദ്യങ്ങളും ഉത്തരങ്ങളും ഇവർക്ക് നേരത്തെ കൊടുക്കും. അതിൽ നിന്ന് ചില ചോദ്യങ്ങൾ ആയിരിക്കും ഇവിടെ ചോദിക്കുക. ചോദിക്കുന്ന ചോദ്യങ്ങൾ ഒരുപക്ഷെ ഏതൊക്കെ ആണെന്ന് കൃത്യമായി പറയാറില്ല. അങ്ങനെ ഉത്തരം മുട്ടുമ്പോൾ ആണ് life line എടുപ്പിക്കുന്നത്. ഇതാണ് സെലിബ്രിറ്റി ക്വിസിന്റെ ഒരു രീതി.

    • @sureshbabusekharan7093
      @sureshbabusekharan7093 Місяць тому +1

      Interview is the highlights. Quiz is Just remuneration, it's a new strategy

  • @sajithsadadivan8627
    @sajithsadadivan8627 Місяць тому +17

    2.5 ലക്ഷത്തിന്റെ സ്ക്രിപ്റ്റ് കൊള്ളാം....

  • @rafeekrafeek5910
    @rafeekrafeek5910 Місяць тому +25

    എന്ത് രസം ആണ് കെട്ടിരിക്കാൻ ഇഷ്ടം ഉർവശി

  • @keralaindia..7208
    @keralaindia..7208 Місяць тому +7

    One and only lady superstar ❤ Urvashi ❤

  • @josychirackal2869
    @josychirackal2869 Місяць тому +6

    She is the Best kerala Film ever had

  • @rajeevnair7133
    @rajeevnair7133 Місяць тому +3

    Urvashi always a super actress 🎉

  • @kl02pramodvlog28
    @kl02pramodvlog28 Місяць тому +7

    ചേച്ചി 😍😍😍🥰🥰🥰😍🥰😍🥰🥰👍👍👍👍👍👍👍

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Місяць тому +5

    The real lady super star❤

  • @shinojmknr8041
    @shinojmknr8041 Місяць тому +6

    Wow ..Urvashi ❤❤❤❤❤❤

  • @appuappu-lv6fn
    @appuappu-lv6fn Місяць тому +5

    Dr മിറാഷ് തന്നെ ആണ് psc രാജു എന്ന് ആർക്കും ഡൌട്ട് ഒന്നും ഇല്ലല്ലോ അല്ലേ 😂😂😂അഖിൽ കവലയൂർ

  • @bindurajyamuna6582
    @bindurajyamuna6582 22 дні тому +1

    സൂപ്പർ,❤👍👍

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +2

    Wish to see one film Rajani kanth and Urvashi together doing the roles of their age?

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому +20

    ഉർവശിചേച്ചി ❤️❤️❤️

  • @reenasuresh4148
    @reenasuresh4148 Місяць тому +7

    ഉർവശി ❤❤❤

  • @sameena1619
    @sameena1619 Місяць тому +11

    Love U chechi❤

  • @reshmisreekanth007
    @reshmisreekanth007 Місяць тому +3

    She is the best acterss in malayala cinema

  • @UdayankumarUdayankumar
    @UdayankumarUdayankumar Місяць тому +5

    Njan annu adyam urvashiyude
    Padam kaanunnathu munthanai mudichu Bangalore ❤❤❤

  • @Lekha-o3d
    @Lekha-o3d 29 днів тому +1

    ഒത്തിരി ഇഷ്ടം ഉള്ള ഒരു നടി

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому +4

    Very ❤good 👍 👌 👏

  • @nishanisha7707
    @nishanisha7707 Місяць тому +1

    ലേഡി സൂപ്പർ സ്റ്റാർ ഉർവശി❤❤❤❤

  • @suluhabeeb6062
    @suluhabeeb6062 6 годин тому

    Urvashii chechii❤❤❤😊

  • @Shine-hr9fg
    @Shine-hr9fg Місяць тому +26

    ചോദ്യങ്ങൾ ഉത്തരവും സ്ക്രിപ്റ്റെട് ആയി തോന്നിയവർ ആരെങ്കിലും ഉണ്ടോ..?

    • @nancymary3208
      @nancymary3208 Місяць тому +6

      Agineyonnum illa. Varunnavar vannu kushalam chodikkukayalle🌹🌹🌹🌹🙏

    • @heanagm1365
      @heanagm1365 Місяць тому +3

      എനിക്കും തോന്നി

    • @Venugopal-mb4rb
      @Venugopal-mb4rb Місяць тому +3

      @@Shine-hr9fg എല്ലാം നേരത്തെ പറഞ്ഞു കാണും. ചോദ്യവും ഉത്തരവും. പിന്നെ എല്ലാം നാടകം.

    • @Shine-hr9fg
      @Shine-hr9fg Місяць тому +2

      @@Venugopal-mb4rb വ്യക്തമായി മനസിലാകും ...ഇവിടെ മാത്രം.ഉർവ്വശി അഭിനയത്തിൽ തോറ്റു...പുള്ളിക്കാരി എനിക്ക് ഒരുപാട് ഇഷ്ടം.ഉള്ള നടിയാണ്..

    • @TOMBRO..
      @TOMBRO.. 22 дні тому

      Interview nn paranjaal pinne scripted aayirikkande.. Enthaanu maashe

  • @sobhanaunni2822
    @sobhanaunni2822 Місяць тому +2

    Urvashi ❤❤❤❤

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv Місяць тому +1

    Konjaiyittulla ചിരി പാവം പ്രായമായി തോന്നി ഉർവ്വശി ബോഡി സൂക്ഷിച്ചില്ലേ ഓവർ പ്രായം ആയിട്ടില്ല

  • @jishaantony7379
    @jishaantony7379 Місяць тому +2

    Urvashi ❤❤❤❤❤❤

  • @sigikavapurakkal5124
    @sigikavapurakkal5124 29 днів тому +1

    Cool

  • @ramakrishnanc6175
    @ramakrishnanc6175 Місяць тому +3

    Age.athra.aayalum..jeevitham.nannavanum🎉😂

  • @adithyank5328
    @adithyank5328 28 днів тому

    48:20 പണം കൊടുത്തത് കുറഞ്ഞുപോയി തോന്നുന്നു😂😂

  • @jyothiravindran4712
    @jyothiravindran4712 Місяць тому +1

    Urvashi ishtam

  • @sheenasubash
    @sheenasubash Місяць тому +8

    കോടീശ്വരി ആയോ....?
    എന്ത് ചോദ്യം

    • @sudhanpb454
      @sudhanpb454 Місяць тому

      kuthi kuthi ulla oru aakkana swabhaavam Sreekandan Sir nund

  • @nirmalanimmi2483
    @nirmalanimmi2483 Місяць тому +3

    ❤️

  • @user-qz8ko3qp3b
    @user-qz8ko3qp3b Місяць тому +1

    സത്യത്തിൽ വരുന്നവർക്ക് ഉള്ള കൂലി ചോദ്യം ആയി ഉത്തരം പറഞ്ഞു കൊടുക്കും

  • @leJINdary_7Stan
    @leJINdary_7Stan Місяць тому +2

    ❤❤❤

  • @user-ki5te1fp9g
    @user-ki5te1fp9g Місяць тому +3

    ❤❤

  • @user-vu2pd3el5s
    @user-vu2pd3el5s Місяць тому +3

    E vaka ola chodiyangl ozhivakanee SK😢

  • @binukb1233
    @binukb1233 Місяць тому +2

    ❤❤❤❤

  • @nishachacko8811
    @nishachacko8811 Місяць тому +2

    💙💙💙💙💙💙💙

  • @naseeranasi8044
    @naseeranasi8044 Місяць тому +1

    ജയറാം ചേട്ടനെ കൊണ്ട് വരണെ SK

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +1

    Nice s k n sir

  • @EAstreem
    @EAstreem 27 днів тому +1

    Manikkuttane kondu varuuuuuu

  • @hiranchanga6328
    @hiranchanga6328 Місяць тому +1

    Dr.Mirashinum psc ക്കും ഒരേ സൗണ്ട്, അവർ അടുത്ത അടുത്ത വീട്ടിൽ ഉള്ളവരാണോ SKN?

  • @sareenabasheer2141
    @sareenabasheer2141 Місяць тому +2

    Urvashye enikishtamane.pakshe panamullavare vilikathe pavangale viliche sahayike.mr..sk

    • @lijibabum5242
      @lijibabum5242 Місяць тому

      പാവപ്പെട്ട ആളുകളെ വിളിച്ചിട്ട് അവരുടെ ജീവിത അനുഭവങ്ങൾ പരസ്യമാക്കി കുറച്ചു ക്യാഷ് കൊടുത്തിട്ടെന്തിനാ? ക്യാഷ് ആവശ്യമുള്ളവരുടെ അറിവ് അല്ല ഈ ഷോ നോക്കിയത്. അവരുടെ കണ്ണുനീരിന്റെ നനവുള്ള അനുഭങ്ങൾ ആയിരുന്നല്ലോ. പക്ഷേ ഇപ്പോൾ വരുന്ന സിലിബ്രിറ്റി കളുടെ ലൈഫിലെ കണ്ണുനീർ അനുഭവങ്ങൾ skn ചോദിക്കുന്നില്ലല്ലോ

  • @manimanikandan7602
    @manimanikandan7602 Місяць тому +1

    ഈ പ്രോഗ്രാം എല്ലാം ഒരു സ്ക്രിപ്റ്റാണ് താരങ്ങൾക്ക് ഒരു വില പറഞ്ഞു കൊണ്ടുവരുന്നതാണ് ഇവിടെ വന്ന് ചോദ്യമായി ചോദിക്കുന്നുള്ളൂ നമ്മളെ വെറും പൊട്ടൻ ആക്കുകയാണ്

  • @Mallikashibu691
    @Mallikashibu691 28 днів тому

    എലി ❤

  • @varadaunnikrishnan4463
    @varadaunnikrishnan4463 Місяць тому +1

    ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @omanaamith9736
    @omanaamith9736 Місяць тому +1

    ഓപ്ഷൻ ഇല്ലേ

  • @jayamani6
    @jayamani6 Місяць тому

    Akhil psc Raju😅

  • @NaseemaPuthalath-kn4jn
    @NaseemaPuthalath-kn4jn Місяць тому +3

    കുഞ്ഞിരാമൻ എവിടെ skn

  • @vishnuputhusserykudy9476
    @vishnuputhusserykudy9476 Місяць тому +2

    നല്ല കളി

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 29 днів тому +2

    ഇന്ത്യയിലെ നമ്പർ വൺ നടിയെ കൊണ്ടു വന്നിട്ട്, ശ്രീകണ്ഠന്റെ "പട്ടി ഷോ" പോലെ ആക്കി മാറ്റി.
    .
    അടുത്ത ലക്കം ശോഭനേച്ചിയെ കൊണ്ട് വരിക. ശോഭനേച്ചിയുടെ അഹന്തയും, അഹങ്കാരവും കാണാൻ സാധിക്കും. അവിടെയാണ്, ഉർവശി എന്ന മഹാനടിയുടെ മഹാതമ്യം മനസിലാക്കാൻ സാധിക്കുക.
    Urvashi deserved the "ഉർവശി" award & "Pathmashree".🏆🏆

  • @DEEPUNANDHANAM
    @DEEPUNANDHANAM Місяць тому +2

    Totally scripted ആണെന്ന് എളുപ്പത്തിൽ തിരിച്ചറിയും.

  • @Snowdrops314
    @Snowdrops314 Місяць тому +2

    SKN ഭയങ്കര ബോർ ആകുന്നുണ്ട്... 🙄🙄

  • @Uk_malluz_trek
    @Uk_malluz_trek Місяць тому

    Ala apo 5 lakh nte question avide poi😂

  • @amjadsalman8425
    @amjadsalman8425 Місяць тому

    Abhishad guruvayurine kond varu

  • @nahasah9674
    @nahasah9674 Місяць тому

    SK sir let them talk please dont interrupt we want to hear their words and stories let them complete it why ru talking always

  • @user-cu2xi2ld9n
    @user-cu2xi2ld9n Місяць тому +1

    എന്തു മാത്രം പരസ്യം ആണ് ഇത്?

  • @Abooafan
    @Abooafan Місяць тому +2

    ഒരു കോമഡിയും ഇല്ലാത്ത ശോ... പേര് കോമഡി ശോ... കഷ്ടം

  • @sukumarannambiarkn6285
    @sukumarannambiarkn6285 26 днів тому

    "സീരിയസ് ഷോ "വിത്ത്‌ ഉർവശി.

  • @Ft.Abhi_
    @Ft.Abhi_ Місяць тому +3

    Hai ഉർവശി, എനിക്ക് ഇരുപതാം നൂറ്റാണ്ടിലെ ജ്യോതിയെ ആണ് ഇഷ്ട്ടം

  • @yes_me_am6647
    @yes_me_am6647 27 днів тому

    അന്ന് 2 personal സ്റ്റാഫോ 😮😮😮..

  • @minisreenivas3841
    @minisreenivas3841 Місяць тому +2

    ഇതിൽ എന്താ comedy ???

  • @rishinpk9143
    @rishinpk9143 Місяць тому +1

    Comedy illa sharikum bore adichu ee episode 😢😢

  • @GladiatorLife_
    @GladiatorLife_ Місяць тому

    Sreekandan Nair sir has ADHD

  • @Mini-cx5sg
    @Mini-cx5sg Місяць тому

    Kuivedunemaranokavitha

  • @minisreenivas3841
    @minisreenivas3841 Місяць тому +1

    ചോദ്യം ചോദിക്കുന്നതിനു മുന്നേ പിൻവാങ്ങുമെന്ന് അറിഞ്ഞോ

  • @Mini-cx5sg
    @Mini-cx5sg Місяць тому

    11:34

  • @rajeevp.g3092
    @rajeevp.g3092 Місяць тому

    നാഗ സ്വരം വായിക്കന്നവരെ ശല്യം ചെയ്തതിൻറെ ശാപം ഉണ്ടാകും

  • @mythoughtsandreactions
    @mythoughtsandreactions Місяць тому +1

    ❤️

  • @asifasi3204
    @asifasi3204 Місяць тому

    ❤❤

  • @manjusajeev1978
    @manjusajeev1978 Місяць тому

    ❤❤❤

  • @DEEPUNANDHANAM
    @DEEPUNANDHANAM Місяць тому +2

    Totally scripted ആണെന്ന് എളുപ്പത്തിൽ തിരിച്ചറിയും.

  • @MaheshMahesh-fo9lq
    @MaheshMahesh-fo9lq Місяць тому

    ❤❤❤❤

  • @rishinpk9143
    @rishinpk9143 Місяць тому +1

    Comedy illa sharikum bore adichu ee episode 😢😢

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому

  • @sobhav390
    @sobhav390 Місяць тому

  • @Paaruparvathi-ih2ld
    @Paaruparvathi-ih2ld Місяць тому

    ❤️❤️

  • @akshayacv1206
    @akshayacv1206 Місяць тому

    ♥️♥️♥️

  • @gishaanil2834
    @gishaanil2834 Місяць тому

    ❤❤

  • @rishinpk9143
    @rishinpk9143 Місяць тому +1

    Comedy illa sharikum bore adichu ee episode 😢😢

  • @rishinpk9143
    @rishinpk9143 Місяць тому

    Comedy illa sharikum bore adichu ee episode 😢😢

  • @rishinpk9143
    @rishinpk9143 Місяць тому

    Comedy illa sharikum bore adichu ee episode 😢😢

  • @anuu374
    @anuu374 11 днів тому