Flowers Orukodi With Comedy | R.Sreekandan Nair | Beena Antony | Thesni Khan |Ep # 18 (Part A)

Поділитися
Вставка
  • Опубліковано 21 жов 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #thesnikhan #beenaantony

КОМЕНТАРІ • 57

  • @nishasujith9513
    @nishasujith9513 2 місяці тому +10

    എനിക്ക് എത്രയോ കാലമായി ഇഷ്ടമുള്ള രണ്ടുപേർ, എന്തു രസമാണ് കണ്ടിരിക്കാൻ, ഒരുപാട് ചിരിച്ചു

  • @bijisibichen9330
    @bijisibichen9330 2 місяці тому +33

    ഒരുപാട് ചിരിച്ചു. നല്ല അഭിനേത്രികളാണ് രണ്ടു പേരും . രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @beenasyam9820
    @beenasyam9820 2 місяці тому +3

    After wedding Beena's beauty increased, credit goes to Manoj 😍🥰

  • @noushuvlog
    @noushuvlog 2 місяці тому +14

    തെസ്നി ഖാൻ നമ്മളെ മറക്കില്ല, മദീനയിൽ വെച്ച് കണ്ട കാര്യം ❤️

  • @ayshaaysha4209
    @ayshaaysha4209 Місяць тому +1

    രണ്ട് പേരും നല്ലേ സൗഹൃദം ഉണ്ട്

  • @Rinsha_10r
    @Rinsha_10r 2 місяці тому +11

    രണ്ടുപേരെയും ഇഷ്ടം ❤❤

  • @kavitha9882
    @kavitha9882 2 місяці тому +3

    Oru market il poyapole😂 3 perum chernnappol😂

  • @aiswaryamenon7980
    @aiswaryamenon7980 2 місяці тому +2

    Beenaye nalla eshtamanu

  • @saradaagrasala8548
    @saradaagrasala8548 2 місяці тому +8

    Beena and Tesny🎉 real friends❤️🥰🙏

    • @ushas504
      @ushas504 2 місяці тому

      തെസ്നിയെ സംസാരിക്കാൻ അനുവദിക്കു. അവതാരകൻ ഇടയ്ക്ക് സംസാരിക്കാതെ. മൂന്നു പേരുടേയും ചിലപ്പു കാരണം ഒത്തിരി സൗണ്ട് കുറച്ചു വച്ചിട്ടു കേട്ടു.

  • @beenasyam9820
    @beenasyam9820 2 місяці тому +1

    നല്ല episode ❤❤❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 2 місяці тому +4

    സുഖമോ ദേവി നിർത്തു plse plse plse

  • @manumanu8279
    @manumanu8279 2 місяці тому +12

    ഒരു പാട് നാൾ കൊണ്ട് ചെത്തികിന്നു ചക്കപ്പഴം ഹാസ്യ പാരമ്പര യുടെ കാര്യം ഇനി എങ്കിലും ഒന്ന് പറയുക S K N

    • @BabyAmma-my7qf
      @BabyAmma-my7qf 2 місяці тому

      Ib

    • @Ibrahim-zd2nm
      @Ibrahim-zd2nm 2 місяці тому +2

      ഒന്ന് നിർത്തി പോടോ ഇനി എങ്ങാനും അത് തുടങ്ങിയാൽ അതിൻ്റെ കമൻ്റ് ചക്കപ്പഴം ഇഷ്ട്ടമുള്ളവർ ഇവിടെ ഉണ്ടോ ഇതാകും കമൻ്റ്

  • @baburajen179
    @baburajen179 2 місяці тому +1

    Randupearaum.Supper

  • @baboosnandoos9721
    @baboosnandoos9721 2 місяці тому +3

    Nalla Episode Randu Pereyum Kanan Patti Ithil

  • @RajeshNandajan
    @RajeshNandajan 2 місяці тому +1

    Sreekandannaire.kondu...parayippikko😂😂😂😂

  • @RKV-f7f
    @RKV-f7f 2 місяці тому +2

    ഗ്ലാ ഗ്ലാ ഗ്ലി ഗ്ലി ഗ്ലു ഗ്ലു ഗള് ഗുളു ഗഗ്ളൂ.... ഞങ്ങൾക്ക് ഒന്നും മനസിലായില്ല

  • @naseebasherief6501
    @naseebasherief6501 2 місяці тому +4

    Arenkilum oral paranju kazhinjit matteyal parayette

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому +1

    Very ❤good 👍 👌

  • @sindhuck1449
    @sindhuck1449 2 місяці тому +1

    തെസ്നിയുടെ ഡ്രസ്സ് സൂപ്പർ❤❤❤❤❤

  • @molyrosy2201
    @molyrosy2201 2 місяці тому +1

  • @jacobmathew6957
    @jacobmathew6957 2 місяці тому +2

    Magician olippican kazhiyum

  • @nishachacko8811
    @nishachacko8811 2 місяці тому +1

    💙💙💙💙💙

  • @VintageKuwait
    @VintageKuwait 2 місяці тому +3

    കലകല കിളികിളി കുലുകുളു കലകല കിളിൽക്കിളി കുലുകുളു.. എന്റെ പൊന്നോ

  • @Rishanaa7
    @Rishanaa7 2 місяці тому

    Chricrich 😂😂😂 ayyo

  • @satheedavi61
    @satheedavi61 2 місяці тому +1

    🤦‍♀️

  • @kalasunder6818
    @kalasunder6818 2 місяці тому +1

    ഇവർക്ക് സാരി ഉടുത്തു കൂടെ? ഒരു മദാമ്മ...

  • @sobhamenon1739
    @sobhamenon1739 2 місяці тому +1

    🎉

  • @musthafamuhammad2202
    @musthafamuhammad2202 2 місяці тому

    Tasbee

  • @rejulasalim1045
    @rejulasalim1045 2 місяці тому +1

    😂😂😂😂

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 місяці тому +2

    ചാലപ്പറകൾ.

  • @saradaagrasala8548
    @saradaagrasala8548 2 місяці тому +12

    ശ്രീകണ്ഠൻ നായർ ആ സുഖമോ ദേവി ഒന്നു നിർത്തൂ Please ഇത്രയും - ve ആയ ഒരു സീരിയൽ ഇന്നുവരെ ഒരു ചാനലിലും ഉണ്ടായിട്ടില്ല flowers ൻ്റെ പേര് നശിപ്പിയ്ക്കുന്ന കൂതറ സീരിയൽ നിർത്തി അതിലെ artist കളെ മോചിപ്പിയ്ക്കൂ🙏🙏🙏

  • @Tharaavumutta
    @Tharaavumutta 2 місяці тому +6

    അയ്യോ.. എന്തൊരു അലപ്പ് 😁😡😡

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому +1

    🤣😂😂എന്തൊക്ക

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 місяці тому +3

    ഇത് theerano sare nalla പരിപാടി അണ് കേട്ടൊ നിർത്തല്ലേ

  • @kanakamnair3663
    @kanakamnair3663 2 місяці тому +3

    കല പില എപ്പിസോഡ്.

    • @baboosnandoos9721
      @baboosnandoos9721 2 місяці тому +1

      Avaru Angane Aanu Atha Kalapila Episode Aaye

  • @junaidcm4483
    @junaidcm4483 2 місяці тому +3

    😫😫😫😫👂👂👂👂

  • @sajanonattu5422
    @sajanonattu5422 2 місяці тому +4

    Pls. Stop this 😈

  • @MuruganO-q7e
    @MuruganO-q7e 2 місяці тому +2

    ഇത്
    നിർത്താനാണ്ഉദ്ദേശം

  • @anshidkarulai9029
    @anshidkarulai9029 2 місяці тому +2

    ❤❤❤❤❤

  • @ramlathc1227
    @ramlathc1227 2 місяці тому +1

    ❤❤❤❤❤❤

  • @Jelinvarghese996
    @Jelinvarghese996 2 місяці тому +1

    ❤❤❤❤❤❤