#VintageComedy

Поділитися
Вставка
  • Опубліковано 9 вер 2024
  • #VintageComedy "ഇത് കോടതിയാണ് അല്ലാതെ കോവളം ബീച്ചല്ല.."
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

КОМЕНТАРІ • 34

  • @3dmenyea578
    @3dmenyea578 27 днів тому +26

    സൂപ്പർബ്..😂😂👌👌👌
    ആ ജഡ്ജി ആയി അഭിനയിച്ച ഷാബു രാജ് ആർട്ടിസ്റ്റ്നെ വല്ലാതെ മിസ്സ് ചെയ്യുന്നു....അദ്ദേഹത്തിൻ്റെ വിയോഗം 😢....മലയാള സിനിമയിൽ മൂപ്പര് കയറിയെങ്കിൽ ഒരുപാട് നല്ല പെർഫോമൻസ് കാണാമായിരുന്നു...

  • @GijimonVg
    @GijimonVg 28 днів тому +122

    കോടതിയുടെ അല്ല പ്രേക്ഷകരുടെ വിലപ്പെട്ട സമയം കളഞ്ഞതിനു എല്ലാ ആർട്ടിസ്റ്റുകളും ഫൈൻ അടച്ചിട്ടു പോയാൽ മതി

  • @ramesanrameshpaul5375
    @ramesanrameshpaul5375 26 днів тому +10

    അച്ഛനും രണ്ടു പുന്നാര മുത്തു മണികൾക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ. ദുരിതാശ്വാസ നിധിയെ കുറച്ചു താങ്കൾ ഇട്ട വീഡിയോ കേരളം ഒന്നാകെ ഏറ്റെടുത്തു. ഒപ്പം ചിലർക്കു ചില അസ്വസ്ഥതകളും God bless you and your family.എനിക്കൊരു ഫോൺ വാങ്ങി തരുമോ? വിലക്കുറഞ്ഞത് മതി.ഇപ്പോൾ ഉള്ളത് second hand പൊട്ടാ ഫോൺ ആണ്.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 28 днів тому +11

    Ee Mandhabhudhiye Ethu Bharya Sahokkum😂😂😂

  • @omanaachari1030
    @omanaachari1030 23 дні тому +4

    സൂപ്പർ കോടതി. നല്ല രസം

  • @Fidhasheejas8297
    @Fidhasheejas8297 28 днів тому +24

    Kollam like button

  • @Anfin1234
    @Anfin1234 28 днів тому +12

    സൂപ്പർ

  • @vajram2221
    @vajram2221 26 днів тому +5

    ഇവരൊക്കെ കോമഡി നിർത്തി പോകാൻ സമയം ആയി, judges പോലും ചിരിക്കാൻ പാട് പെടുന്നു

  • @plakodrasheed4810
    @plakodrasheed4810 25 днів тому +4

    Ini mathy

  • @SocialmediaSocialmedia-mr8pb
    @SocialmediaSocialmedia-mr8pb 28 днів тому +10

    നല്ല തീം ആയിരുന്നു. ഓവറാക്കി കുളമാക്കി 😢😢😢

  • @akbaralikhanshots9315
    @akbaralikhanshots9315 26 днів тому +2

    ജഡ്ജ് ന്റെ മാനരസങ്ങൾ ഏജ്‌ജാതി ബോറും ഓവറും ആണ് അയ്യേ

  • @indukumari5546
    @indukumari5546 28 днів тому +7

    അടിപൊളി നിയമങ്ങൾ 🤪🤪🤪🤪

  • @lefilefi545
    @lefilefi545 23 дні тому +8

    ആരെങ്കിലും ഒന്ന് ഇക്കിളി ഇട്ടിരുന്നുവെങ്കിൽ ചിരിക്കാമായിരുന്നു

  • @plakodrasheed4810
    @plakodrasheed4810 25 днів тому +2

    Kulamaki. Ini ma

  • @johnykj7236
    @johnykj7236 26 днів тому +2

    എന്തൊരു വധം,

  • @subadhrakaladharan359
    @subadhrakaladharan359 27 днів тому +1

    Super

  • @SumiSumidhipin
    @SumiSumidhipin 28 днів тому +2

    🤣🤣🤣🤣🤣

  • @saniyajulu3524
    @saniyajulu3524 23 дні тому +1

    😢

  • @plakodrasheed4810
    @plakodrasheed4810 25 днів тому +1

    9:2

  • @peeyooshmattammal1789
    @peeyooshmattammal1789 28 днів тому +9

    കട്ടച്ചളി... 😏

  • @jimshanaponnad5368
    @jimshanaponnad5368 28 днів тому +9

    ചളി ചളി ചളി

  • @shabanaharris5952
    @shabanaharris5952 28 днів тому +4

    പഷ്ട്

  • @BabuRajendren
    @BabuRajendren 19 днів тому +1

    0090

  • @subinsubash7667
    @subinsubash7667 28 днів тому +3

    Bad comedy