വീടിന് മുറ്റം കെട്ടുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ദുരിതമായിരിക്കും ഫലം

Поділитися
Вставка
  • Опубліковано 8 вер 2024
  • നിങ്ങളുടെ വീടിൻ്റെ മുറ്റം ഇപ്രകാരമാണൊ ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

КОМЕНТАРІ • 19

  • @naliniamma6707
    @naliniamma6707 2 місяці тому +6

    വളരെ നന്ദി ജീ ഞാൻ മുറ്റം കെട്ടുന്നതിനായി ഉള്ള ആലോചിച്ചു വരികയാണ് സംശയം ചോദിക്കുന്നതായിരിക്കും നന്ദി ജീ നന്ദി 🙏🙏🙏

  • @user-ck2ke6jh9x
    @user-ck2ke6jh9x 2 місяці тому +1

    Nalla avatharanam samsara sudhiyum ishttamaayi orupaadu. njan Reni Varkey Christian aanu. Avittam star makarakoor, jyothisham, vaasthu ennivayil
    enikku viswasamundu
    chettayikku nallathu varatte❤ ❤.

  • @ushaknv5224
    @ushaknv5224 2 місяці тому +2

    നന്ദിതിരുമേനി🙏 നല്ല അറിവാണ് പറഞ്ഞു തന്നത്🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏

  • @prabhaprakash4643
    @prabhaprakash4643 2 місяці тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏 വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് ഭഗവാ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി നമസ്ക്കാരം 🙏🙏🙏🤲🤲🤲🤲👍👍👍

  • @sreedharanmvk
    @sreedharanmvk 2 місяці тому +2

    ഇത് കിഴക്ക് മുഖമുള്ള വീടിന്റെ കാര്യമല്ലേ പറയുന്നത് മറ്റുഭാഗത്ത് മുഖമുള്ള വീടിന്‍റെ അളവ് ഇങ്ങനെയല്ലാലോ വരുന്നത്? പിന്നെ മുറ്റം കെട്ടുമ്പോള്‍ 60cm ഫൌണ്ടേഷന്‍ ഇടാന്‍ പറഞ്ഞത് സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റുമോ?

  • @SoloroverGen-Z
    @SoloroverGen-Z 2 місяці тому +2

    Nice Video Its to Useful 👍💯

  • @SindhuvinodSindhuvinod-rx5ei
    @SindhuvinodSindhuvinod-rx5ei 2 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @shobhanak5166
    @shobhanak5166 2 місяці тому

    Eniku enghine patanjalum ethinte kanaku manasilakoola njan kanakinu pinnila

  • @meeratp130
    @meeratp130 2 місяці тому

    🙏🙏

  • @sobhahareendran6682
    @sobhahareendran6682 2 місяці тому

    നമസ്തേ ജീ വീഡിയോ കണ്ടു.വീടിന് നാലുഭാഗത്തും മതിലുണ്ട് .കിടക്കും വടക്കും മുറ്റം തിരിക്കാൻ സ്ഥലമില്ല.തെക്ക് വശത്ത് മാത്രം ചെറിയ അളവിൽ മുറ്റം തിരിക്കാൻ പറ്റുമോ?അതിന് വെളിയിലായി സെപ്റ്റിക് ടാങ്ക് വരുന്നുണ്ട്.

  • @GouriKarthika-zs5zm
    @GouriKarthika-zs5zm 2 місяці тому

    👍🏻

  • @vijayalekshmi3850
    @vijayalekshmi3850 2 місяці тому

    Pazhayaveedinte kurachubhagamnirthiyittanu veeduvechathenkil engananu allavu edukkunnathe

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 місяці тому

      ഏത് വീടായാലും ഇതേ അളവ് തന്നെയാണ് ഉപയോഗിക്കേണ്ടത്

  • @gopalakrishnan8164
    @gopalakrishnan8164 2 місяці тому

    22:44

  • @sudeepsasi501
    @sudeepsasi501 2 місяці тому

    സ്വാമി,നീണ്ട ഭൂമിയാണെങ്കില് എന്തു ചെയ്യും.

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 місяці тому

      ഏത് ഭൂമിയിലും വീട് വെക്കാം.

  • @user-ug7zd3wr8b
    @user-ug7zd3wr8b 2 місяці тому

    Mini.tiruvonam.15.5.1976.akshye.revathi21.3.1996.akshya.chothi27.5.1999.aparna.moolam.shaji.pooruttathi.makkalkke.nallaoru.joli.kittuvanum.rogathuritham.mari.kadam.maranum.prathikkane.tirumeni

  • @user-fu4rv8ie1d
    @user-fu4rv8ie1d 2 місяці тому

    9ആയിട്ടാണോ അതോ 18ആയിട്ടാണോ ഭാഗിക്കേണ്ടത്..?