പിറന്നാൾ ഈ വിധത്തിൽ ആഘോഷിച്ചാൽ ദീർഘായുസ്സ് ഉണ്ടാകും

Поділитися
Вставка
  • Опубліковано 19 сер 2024
  • പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങനെ

КОМЕНТАРІ • 24

  • @minisanthosh9093
    @minisanthosh9093 Місяць тому +2

    നമസ്കാരം സർ. വളരെയേറെ വിലപ്പെട്ട അറിവുകളാണ്. ഞായറാഴ്ച ഞങ്ങളുടെ മോൾടെ പിറന്നാളാണ്. അതിനു മുൻപ് തന്നെ ഈ വീഡിയോ കാണാൻ സാധിച്ചത് ദേവീ കടാക്ഷം ഒന്നു കൊണ്ട് മാത്രമാണ്. ഒരുപാട് നന്ദി സർ.
    🙏🙏🙏

  • @user-jc9bs7si5w
    @user-jc9bs7si5w Місяць тому +11

    നന്ദി നമസ്കാരം🙏🙏🙏🙏 ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. , 'കേട്ടത് ഇതൊക്കെ വിവരിച്ചതന്നതിന് നന്ദി. ഇന്നത്തെ ആളുകൾ, തലമുറ അറിഞ്ഞ് ഇരിക്കേണ്ട കാര്യങ്ങൾ ആണ്.

  • @prabhaprakash4643
    @prabhaprakash4643 Місяць тому +1

    നന്ദി നമസ്കാരം തിരുമേനി 🙏🙏👍 നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ സന്തോഷം🥰👏👏🤲🤲

  • @yesoda1138
    @yesoda1138 Місяць тому +5

    എല്ലാം പുതിയ അറിവുകളാണ് 🙏🙏🙏

    • @Plants9
      @Plants9 Місяць тому

      🙏🙏🙏

  • @SugandhiAPAP
    @SugandhiAPAP Місяць тому

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് അങ്ങേക്ക് ഒരുപാട് നന്ദി🙏

  • @TharaK.K
    @TharaK.K 29 днів тому +1

    Thirumeni nala ariv. Thannu thannu

  • @padmajas6727
    @padmajas6727 Місяць тому +2

    Useful information 🙏

  • @lathababu8879
    @lathababu8879 Місяць тому +1

    pranamam.acharya🙏🙏🙏

  • @sreedevianand6413
    @sreedevianand6413 16 днів тому

    നമസ്കാരം ആചാര്യ 🙏

  • @RemaRajendran-nk8cp
    @RemaRajendran-nk8cp Місяць тому

    വളരെ നല്ല പ്രഭാഷണം ആണ് 🙏

  • @santhanarayanan5990
    @santhanarayanan5990 25 днів тому

    Namasthe🙏🙏🙏

  • @geethapt1772
    @geethapt1772 Місяць тому +2

    🙏🙏🙏

  • @sulochanapk1157
    @sulochanapk1157 Місяць тому

    Radheshyam radheshyam namasthe ❤

  • @aaditkumar2559
    @aaditkumar2559 24 дні тому

    Super thanks

  • @user-dy4gb5ku2i
    @user-dy4gb5ku2i Місяць тому

    Namaskaram vinod jee🙏🙏🙏

  • @user-sh6md8fx7k
    @user-sh6md8fx7k 18 днів тому

    🙏

  • @user-ur4sq6cz6l
    @user-ur4sq6cz6l Місяць тому

    Parents aduthilla.enkil enthusiasts cheyyum ❤

  • @sreekala5555
    @sreekala5555 Місяць тому

    കറക്റ്റ് പറഞ്ഞതെല്ലാം seriya❤❤❤❤🎉

  • @gopalannair4407
    @gopalannair4407 Місяць тому

    വിനോദ് ജി
    രണ്ട് സംശയങ്ങൾ വ്യക്തമാക്കി തരണം.
    1)അക്ഷതം, ദശപുഷ്പം ഇവ രണ്ടും കൂട്ടിയാണല്ലോ അമ്മ പുറകു വശത്ത് നിന്ന് ഉഴിയേണ്ടത് - കണ്ണേറു മാറാൻ
    ഇത് തിരിച്ച് വിളക്കിന് സമീപം വെയ്ക്കുന്നു
    ഇതേ അക്ഷതവും ദശപൂഷ്പവുമാണോ പിന്നീട് അമ്മ കുട്ടിയുടെ നെറുകയിൽ അനുഗ്രഹിച്ച് വെക്കേണ്ടത്
    അല്ല; വേറെ തന്നെയാണോ ?
    2)ഭക്ഷണംഗണ പതി ഭഗവാന് വിളമ്പി.
    അതിനു ശേഷം കുട്ടി എഴുന്നേറ്റശേഷം ഗണപതിക്ക് വിളമ്പിയ ഭക്ഷണം എന്തു ചെയ്യണം.

    • @adhyathmikamkudumbam
      @adhyathmikamkudumbam  Місяць тому

      കുട്ടിയെ ഉഴിഞ്ഞ അക്ഷതം അല്ല പിന്നീട് ഉപയോഗിക്കേണ്ടത്
      ഗണപതിയുടെ മുന്നിൽ വിളമ്പിയ ഭക്ഷണം വീട്ടിലെ മുതിർന്ന ഏതൊരാൾക്കും കഴിക്കാവുന്നതാണ്

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh Місяць тому +1

    Ragrgshurashayoundaktathnku

  • @ushakrishna9453
    @ushakrishna9453 Місяць тому

    Ienne eante date of birth ❤❤

  • @sobhak7552
    @sobhak7552 Місяць тому

    നമസ്കാരം വിനോദ്ജി 🙏🏼🙏🏼